അമ്പൂക്ക.. തേയാൻ മാത്രമൊരു പാഴ് ജന്മം I Loose talk Episode- 499

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • അമ്പൂക്ക.. തേഞ്ഞൊട്ടി തീരാൻ മാത്രമൊരു വർഗീയ പാഴ് ജന്മം...
    #pvanvarmla #pinarayivijayan #cpimkerala #keralapolitics
    #mm001 #me001 #mm002

ความคิดเห็น • 181

  • @shajiksa9222
    @shajiksa9222 4 วันที่ผ่านมา +68

    ഷാജൻ സാറിനെ പോലെ ഉള്ളവറ് ആണ് പാവങ്ങൾക്ക് ഒരു അഭിമാനം 🌹🌹🌹

    • @noufalcm70
      @noufalcm70 2 วันที่ผ่านมา

      😂

  • @nature5686
    @nature5686 4 วันที่ผ่านมา +66

    ഒരു എതിരാളിയുടെ കയ്യിൽ നിന്നും സത്യസന്ധത ക്ക് അംഗീകാരം കിട്ടുക അത് മറുനാടന് മാത്രം സ്വന്തം . മറുനാടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ManjummalBoys
    @ManjummalBoys 4 วันที่ผ่านมา +46

    ശശിയെ പുറത്താക്കാൻ പോയി അൻവർ ശശിയായി. ഇനി നിലമ്പൂർ ശശി അഥവാ ശശി കാക്ക😂😂 എന്ന പേരിൽ അറിയപ്പെടും

    • @johnsonnj3629
      @johnsonnj3629 4 วันที่ผ่านมา

      മലംകാക്ക 🤭

  • @truthseeker210
    @truthseeker210 4 วันที่ผ่านมา +34

    കേരളത്തിൽ ദേശവിരുദ്ധപ്രവർത്തനത്തിന്റെയും മയക്കുമരുന്നിന്റെയും ഹവാല പണത്തിന്റെയും
    ദല്ലാലായ അൻപറിക്കായെ NIA പൂട്ടണം

  • @madhusudananmanghat8451
    @madhusudananmanghat8451 3 วันที่ผ่านมา +7

    എന്ന് ഏറ്റവും നല്ല മനുഷ്യറും കെട്ട മനുഷ്യറും ഉള്ളത് മലപ്പുറത്താണ് 😩😩😩😩മറുനാടൻ ഉയിർ 😁😁😁

  • @sandeep4257
    @sandeep4257 4 วันที่ผ่านมา +48

    മറുനാടൻ ആണ് 💯 ശതമാനം ശരി എന്ന് മുഖ്യമന്ത്രിയും അൻവറും തുറന്ന് സംസാരിക്കുന്നു..
    ഷാജൻ സ്കറിയ 💪🔥👌👏👍😍🥰

  • @binuts2973
    @binuts2973 4 วันที่ผ่านมา +55

    അമ്പൂക്ക സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് പോകേണ്ടിവരും😢😢

  • @Kalpakasuresh
    @Kalpakasuresh 4 วันที่ผ่านมา +15

    ഈ വൃത്തികെട്ടവൻ ആണ് മറുനാടനെ ഫെയ്മസ് ആക്കിയത്..നന്ദി വേണം ഷാജൻ നന്ദി 😢

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 3 วันที่ผ่านมา

      ശരിക്കും പറഞ്ഞാൽ ഈ മറുനാടനും പിണറായിയും ഒരു ടീം ആണ്. ഉമ്മൻചാണ്ടിയേ പിണറായി വിജയന്റെ കൂടെ എത്ര ആക്രമിച്ചു ഷാജൻ.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 วันที่ผ่านมา +12

    അമ്പൂക്കായുടെ തലയിലൂടെ കക്കൂസ് മാലിന്യമൊഴിച്ച കാരണഭൂതമാണെൻ്റെ ഹീറോ🎉

  • @kl374713
    @kl374713 3 วันที่ผ่านมา +4

    സമാധാനത്തോടെ സ്വർണ്ണം കടത്തുവാൻ അനുവദിക്കുക 🔥

  • @manikunju1342
    @manikunju1342 3 วันที่ผ่านมา +3

    അധോലോകസംഘ ഏറ്റുമുട്ടലിൽ വിജയം പ്രവചനാതീതമാണ്‌,എന്നും

  • @antoantony9609
    @antoantony9609 4 วันที่ผ่านมา +12

    മതരാഷ്ട്രിയ വ്യവസായിയുടെ അധപതനം.

  • @manumanupk3695
    @manumanupk3695 4 วันที่ผ่านมา +26

    അങ്ങനെ അൻവർ കടക്ക് പുറത്ത്😂😂😂

  • @majayan5905
    @majayan5905 4 วันที่ผ่านมา +7

    മറുനാടൻ പൊതുജനത്തിന്റെ നാവാണെന്ന കാര്യം കൃത്യമായി മനസിലാക്കിയതുകൊണ്ടാണ് അധികാരകേന്ദ്രങ്ങൾ മറുനാടനെതിരെ തിരിഞ്ഞത്.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 4 วันที่ผ่านมา +4

    അൻവറിനെ പിന്തുണച്ച പ്രതിഭ MLA എവിടെ പോയി ഒളിച്ചിരിക്കുന്നു ആരങ്കിലും കണ്ടോ

  • @majornirmal
    @majornirmal 4 วันที่ผ่านมา +19

    അൻവറിന്റെ കിളി പോയി ഇരിക്കുകയാണ് 🌺🌺🌺 നിങ്ങൾക്ക് കിട്ടുന്ന ഫ്രീ പബ്ലിസിറ്റി എൻജോയ് ചെയ്തോ 😂

  • @IndriadeviCn
    @IndriadeviCn 4 วันที่ผ่านมา +24

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ?😂

  • @keeper7056
    @keeper7056 4 วันที่ผ่านมา +9

    അൻ പറിക്ക യുടെ കളസം കിറുന്ന ലക്ഷണം ആണ് ഉപ്പാന്റെ ഉപ്പുപ്പൻറ്റെ കളസം കെട്ടിട്ടും ഇനി കാര്യം ഇല്ലാന്ന് തോന്നുന്നു 😊

  • @bpaul9913
    @bpaul9913 4 วันที่ผ่านมา +14

    മരപ്പാഴ് അൻവർ😂🎉🎉

  • @joykfrancis817
    @joykfrancis817 4 วันที่ผ่านมา +5

    പണ്ട് കേരളത്തിലെ മഴമേഘങ്ങളെ പശ്ചിമഘട്ടത്തിന്നു മുകളിലൂ ടെ ജപ്പാന്‍ കടത്തിക്കൊണ്ടുപോയ കഥ കേട്ടപ്പോഴേ എനിക്കു തോന്നിയിരുന്നു ഇതൊരു പാഴ്ജന്മമാണെന്ന്!!!!!!

    • @rajeshsng
      @rajeshsng 3 วันที่ผ่านมา

      😅

  • @manojkumar65028
    @manojkumar65028 4 วันที่ผ่านมา +6

    മറുനാടന് അഭിനന്ദനങ്ങൾ

  • @AjAmala
    @AjAmala 4 วันที่ผ่านมา +7

    രാജശേഖരൻ പറഞ്ഞത് 100%ശരി. C Mശരിക്കും ഇന്ന് ഹാപ്പി ആയിരുന്നു

  • @ashokanashokan9382
    @ashokanashokan9382 4 วันที่ผ่านมา +8

    അൻവറിന് ആറ്റനൊരു മറുപടിയും കിട്ടി നമുക്ക് സന്തോഷവും ആയി ആദ്യമായി പിണറായിയോട് അല്പം ബഹുമാനവും തോന്നി

  • @Mathew5644
    @Mathew5644 4 วันที่ผ่านมา +4

    മുഖ്യന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം സൂപ്പർ ആയിരുന്നു ❤️❤️❤️❤️

  • @prabhanv1261
    @prabhanv1261 4 วันที่ผ่านมา +7

    Sir, ദൈവം അനുഗ്രഹിക്കട്ടെ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 วันที่ผ่านมา +6

    സൂപ്പർ ചിരിയല്ലോ ഷാജൻ സാർ ?

  • @madhurl7
    @madhurl7 4 วันที่ผ่านมา +3

    Excellent management of today's Press Conference by Chief Minister 👌

  • @sudarsanank2395
    @sudarsanank2395 4 วันที่ผ่านมา +9

    ഇവിടത്തെ ആരോപണങ്ങൾ CBI അന്വേഷിക്കണം. അൻവറിൻ്റെ തു ഉൾപ്പെടെ

  • @viswamk8666
    @viswamk8666 4 วันที่ผ่านมา +5

    👍👌ഈ പറഞ്ഞതാണ് പരമാർദ്ധം.

  • @pauljoseph9875
    @pauljoseph9875 4 วันที่ผ่านมา +4

    അൻവറിന് ഹിസ്പുള്ളയുടെ അവസ്ഥയായി പറി പോയി

  • @Akashff77
    @Akashff77 3 วันที่ผ่านมา +2

    Support the only true journalist in kerala, marunadan malayalee

  • @artery5929
    @artery5929 4 วันที่ผ่านมา +4

    കുളം കലക്കാൻ വന്ന അമ്പൂക്ക കുഴിയിൽ വീണ് കിടക്കുന്നു . ഷാജൻ ഹീറോയും ആയി. 😂

  • @salusunny9889
    @salusunny9889 4 วันที่ผ่านมา +23

    അണവർ രാജി വെയ്ക്കാൻ അല്പമെങ്കിലും ആത്മഭിമാനം വേണ്ടേ

  • @aakrideva5097
    @aakrideva5097 4 วันที่ผ่านมา +9

    സാറേ ഒരു സംശയം ഇല്ലാതില്ല, സാറിനെ ഒതുക്കുവാൻ വേണ്ടി ഇവർ തമ്മിൽ ഉള്ള ഒരു നാടകം ആണോ എന്ന്, സർക്കാരിന്റെ വിമർശകരിൽ ഒന്നാം നമ്പർ മറുനാടൻ ആണ്. ഇപ്പോൾ തന്നെ മറുനാടന് മുഖ്യനോട് ഒരടുപ്പം തോന്നിത്തുടങ്ങി പണ്ടത്തെ പോലെ വിമർശനം ഇല്ല, ഇതൊക്കെ തന്നെ ആണ് അവരുടെ ലക്ഷ്യവും, കരുതിയിരിക്കുക

    • @Muhammedsalihcv
      @Muhammedsalihcv 3 วันที่ผ่านมา

      സത്യം ഇനി ആരെ വിശ്വസിക്കും

  • @roshanjose3770
    @roshanjose3770 4 วันที่ผ่านมา +1

    മറുനാടൻ അൻവർ ന് എതിരെ ഫോൺ ചോർത്തിയതിന് കേസ് കൊടുക്കണം

  • @jacobgeorge8194
    @jacobgeorge8194 4 วันที่ผ่านมา +1

    രാഷ്ട്രീയമായി കാര്യങ്ങൽ ലഘുവാക്കാനും അൻവറിനെ വേണ്ടിവന്നാൽ പുറത്താക്കാനും ഉറച്ചു ഉള്ള ശൈലിയാണ് ഇന്ന് കാട്ടിയത്.
    പിന്നെ പൂരം പ്രശ്നം, മറ്റു ആരോപണങ്ങൾ എല്ലാം ഒഴിവാക്കാനും.

  • @anidilsreedharan1365
    @anidilsreedharan1365 4 วันที่ผ่านมา +5

    ശശി എഴുതിയത് വിജയൻ വായിച്ചു. 😁😁

  • @Spongevloger
    @Spongevloger 4 วันที่ผ่านมา +5

    അങ്കിൾ...❤❤🎉🎉😂😂😂😂

  • @renjithpillai2192
    @renjithpillai2192 4 วันที่ผ่านมา +1

    അൻവറിനെ തകർത്ത് ഷെഡിൽ ഇട്ടു

  • @shijukuruvilla4112
    @shijukuruvilla4112 4 วันที่ผ่านมา +1

    ബക്കറ്റ് മാലിന്യത്തെ വീണ്ടും സപ്റ്റിക് ടാങ്കിലേക്കു ഒഴിച്ചു 🤣🤣🤣

  • @mssaithalvi2533
    @mssaithalvi2533 4 วันที่ผ่านมา +4

    ഇഷ്ടം പോലെ ക്യാഷ് ആയില്ലേ ആ ഒരു സന്തോഷം മുഖ്യന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം

  • @mathdom1146
    @mathdom1146 4 วันที่ผ่านมา +2

    മലബാറിൽ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ എതിരെ ഇരിക്കുന്നവർ കുശലം ചോദിക്കും അവർ ആദ്യം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ബില്ലുകൂടി അവർ കൊടുക്കാൻ
    തുനിയുമായിരുന്നു.. കുറഞ്ഞ പക്ഷം കൊടുക്കട്ടെ എന്ന് ചോദിക്കുമായിരുന്നു... അത്ര ഒരു നല്ല സംസ്കാരമായിരുന്നു മലബാറിന്റെത്.

  • @libinlibin733
    @libinlibin733 4 วันที่ผ่านมา +3

    മറുനാടൻ ചാനലിനു ഷാജൻ സാറിനും PR പണിക്ക് വേറെ ആളെ വെക്കേണ്ട സിപിഎം ആ പണിയുകൂടി ചെയുന്നുണ്ടലോ

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അങ്ങനെ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുകയാണെങ്കിൽ അതിന്റെ പിന്നിൽ പിഡിപി എസ്ഡിപി പ്രവർത്തകർ ഉണ്ടാവും

  • @freakdude8163
    @freakdude8163 4 วันที่ผ่านมา +3

    Sajan Scarya യോഗ്യൻ ആയിരിക്കും എന്നു ഉറപ്പു. കാരണം P. V. Anwar Shajan Scriya യെ കാര്യമായിട്ട് എന്തിർക്കുന്നു.

  • @SomaSekharan-p7u
    @SomaSekharan-p7u 4 วันที่ผ่านมา +2

    അൻവറിന്റെ കാര്യത്തിന് ഒരു തീരുമാനമായി അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടത്തില്ല ഏതെങ്കിലും ഒരു പാർട്ടിയിൽ വിജയിക്കാം എന്ന് വിചാരിച്ചു കഴിഞ്ഞാൽ മനപ്പൂർവര് തോൽപ്പിക്കുകയും ചെയ്യും എന്തായാലും അൻവറിന്റെ കാര്യം കട്ടപ്പൊക

  • @jinajames8562
    @jinajames8562 4 วันที่ผ่านมา +3

    അംബുക്ക കുറെ വെള്ളം കുടിച്ചു 😂

  • @sajeevm3801
    @sajeevm3801 3 วันที่ผ่านมา

    അമ്പൂക്കയെ സപ്പോർട്ട് ചെയത ജലീൽ ഇനി മിണ്ടില്ല... ഇനി അടുത്ത അവസരം നോക്കി ഇരിക്കും അടുത്ത ലഹളക്ക്...

  • @pradeeppascal2251
    @pradeeppascal2251 4 วันที่ผ่านมา +2

    അമ്മൂമ്മയുടെ രാഷ്ട്രീയഭാവി തീർന്നു.

  • @gigivpanicker9500
    @gigivpanicker9500 4 วันที่ผ่านมา +2

    അൻവർ പറഞ്ഞ കാര്യങ്ങൾ എല്ലാം പ്രസക്തിയുള്ളതാണ് , 20 വർഷമായി രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം, ഇക്കാര്യത്തിൽ മറുനാടൻ ഷാജിന്റെ അഭിപ്രായം പൂർണമായും ശരിയല്ല

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 3 วันที่ผ่านมา

      ഫേക്ക് സുഡാപ്പി

  • @aliasthomas9220
    @aliasthomas9220 4 วันที่ผ่านมา +2

    മലം ഒരു ബക്കറ്റ് നിറഞ്ഞില്ലെ?

  • @bobenkallada
    @bobenkallada 3 วันที่ผ่านมา

    ഒരു പ്രശ്നം ഉണ്ടായിക്കഴിഞ്ഞാൽ രണ്ടാഴ്ച ആലോചിച്ച് അടുപ്പക്കാരെ കൊണ്ട് ക്യാപ്സൂളുകൾ ഉണ്ടാക്കി പത്രസമ്മേളനം വിളിച്ച് ഈ ക്യാപ്സൂളുകൾ വായിക്കുന്നത് വലിയ മിടുക്ക് എന്ന് മറുനാടൻ പറയുന്നു.

  • @Artemis201
    @Artemis201 3 วันที่ผ่านมา

    വെറുത്തു വെറുത്തു പിണറായിയെ ഇതോടെ സ്നേഹിച്ചു പോകുമോ എന്നാണ് സംശയം ..😂

  • @sugunank7557
    @sugunank7557 4 วันที่ผ่านมา +3

    നിങ്ങളോടുള്ള സ്നേഹ ബഹുമാനങ്ങൾ നിലനിർത്തി പറയട്ടെ പിണറായി വിജയൻ എന്തുമാകട്ടെ ഇന്നത്തെ പത്രസമ്മേളനം കണ്ടപ്പോൾ അദ്ദേഹത്തോട് ഒരുക്കലും തോന്നാത്ത ഒരു സ്നേഹം തോന്നി, ഇന്ന് ആണൊരുത്തനെ കണ്ടു എന്ന്🎉

  • @ashokkm74
    @ashokkm74 4 วันที่ผ่านมา +1

    തിരു മണ്ടൻ അൻവർ 🙏🏻

  • @sandeep4257
    @sandeep4257 4 วันที่ผ่านมา +5

    അൻവറേ നീ തീർന്നു
    ഡയലോഗ് 😜😂😀😁

  • @kannannair2618
    @kannannair2618 4 วันที่ผ่านมา +1

    ഷാജൻ ഭായ് ഭയങ്കര ഹാപ്പിയാണല്ലോ.😅

  • @7439115182
    @7439115182 3 วันที่ผ่านมา

    ഭാവിയിലെ SDPI എംഎൽഎയാണ്..
    ഷാജി സക്കറിയ കരുതിയിരുന്നോളൂ ഇവൻ വരും….
    അതിനാണ് ഇവൻ തോക്കിന് അപേക്ഷിക്കുന്നത്….

  • @RajeevCk-z6w
    @RajeevCk-z6w 3 วันที่ผ่านมา

  • @sureshvijayan6696
    @sureshvijayan6696 4 วันที่ผ่านมา +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @padiyaraa
    @padiyaraa 3 วันที่ผ่านมา

    True😂

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 4 วันที่ผ่านมา +1

    👍👍

  • @kuruvillalissy9694
    @kuruvillalissy9694 3 วันที่ผ่านมา

    Onnineyum vishwasikkaruthu. Pinarayiyum pala adavum prayoghikkum. Shajan sir conning aayirikkanam. Shathrukkale shathrukkalayi mathram kaanuka. Mull chediyil ninnum mull mathram pratheekshichal mathi. 'Neru niranghi varum' . All the best...!!! ❤

  • @godisgreat3387
    @godisgreat3387 4 วันที่ผ่านมา +1

    ❤❤❤🙏

  • @PsSurendran
    @PsSurendran 4 วันที่ผ่านมา +1

    മുഖ്യ മന്ത്രി സത്യ സന്തത യുടെ വഴിയിലേക്ക് വരുന്നുവോ...? ഇതിലൂടെ അത്ഭുദം സംഭവിക്കുമോ....? ഈശ്വരോ രക്ഷതു....

  • @Vijin440
    @Vijin440 4 วันที่ผ่านมา +1

    He's a criminal

  • @regikurian4704
    @regikurian4704 4 วันที่ผ่านมา

    Well said Shajan

  • @JayakrishnanH007
    @JayakrishnanH007 3 วันที่ผ่านมา +1

    നിങ്ങളൊക്കെ ശരിക്കും സൂക്ഷിക്കണം.. അൻവർ ഒക്കെ ഗുണ്ടകളെ ഇറക്കി നിങ്ങൾക്കൊക്കെ പണിയാൻ സാധ്യതയുണ്ട് അത്രയ്ക്ക് കണ്ണാപ്പി സ്വഭാവങ്ങൾ ആണ് വേണ്ടത്..
    പക്ഷേ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിക്കാതെ സൂക്ഷിക്കണം കുടുംബത്തിന് നിങ്ങളെ ഉള്ളൂ

  • @sreejithmn4444
    @sreejithmn4444 4 วันที่ผ่านมา +4

    ഷാജാ അമ്പൂക്കായും ഫോൺ വലിച്ചെറിഞ്ഞ് ഒരു പേജർ വാങ്ങി എന്ന് കരക്കമ്പി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 วันที่ผ่านมา +2

      പിട്ക്ക് തെറിക്കട്ടെ♥️🥰🥰😄

  • @vishnusasi6336
    @vishnusasi6336 4 วันที่ผ่านมา

    Mara vazha ambukka💚

  • @detectivea5115
    @detectivea5115 4 วันที่ผ่านมา +1

    അമ്പൂക്കാ സലഫി

  • @shinoypaul4547
    @shinoypaul4547 4 วันที่ผ่านมา

    നാഥാൻ നന്നാ യാൽ നാട്ടുകാരും നന്നാവും🎉

  • @jyothishgeorge-o4z
    @jyothishgeorge-o4z 4 วันที่ผ่านมา +1

    Pinarayi vijaynu enthu mattam undee.
    Bhankara santha sundran ayirunnu😂.
    Orea poli.
    Pazhaya pinayi thirichu kittiyapolea

  • @48VVB
    @48VVB 3 วันที่ผ่านมา +1

    ഷാജൻ, നിനക്ക് തെറ്റ് പറ്റിയെന്ന് അറിയാം. അൻവർ ഇതുവരെ തീർന്നിട്ടില്ല. അവൻ നിങ്ങളെ കെട്ടിപ്പിടിച്ചിരിക്കുന്നു നിങ്ങളുടെ മേൽ. നിങ്ങളുടെ ചോരയ്ക്ക. ലീഗ് അൻവറിനൊപ്പം.

  • @kuruvillalissy9694
    @kuruvillalissy9694 3 วันที่ผ่านมา

    Appol, Shajan Scariyayanu prashnam....!!! Ambookkaykku sahikkunnilla keto....!!! 😖😖😖

  • @lalkumar.1923
    @lalkumar.1923 4 วันที่ผ่านมา +1

    ഈ കുല നാല് ദിവസം ആയിട്ടും പഴുത്തില്ലേ..!! എങ്കിൽ പെട്ടിയിൽ വച്ച് പുക കൊടുക്കണം.

  • @antoplackattu9653
    @antoplackattu9653 3 วันที่ผ่านมา

    This world is round😂.

  • @syamkrishna6632
    @syamkrishna6632 4 วันที่ผ่านมา +3

    അന്പൂകാടെ അണ്ടിയേൽ പേജർ ഫിറ്റ്ചെയ്ത്🐻🐻

  • @babuvillamthanam583
    @babuvillamthanam583 4 วันที่ผ่านมา

    🎉🎉🎉

  • @minigigi2303
    @minigigi2303 4 วันที่ผ่านมา +1

    Nilambur waste terrorism+ mafiya

  • @manoharanmvoo4286
    @manoharanmvoo4286 4 วันที่ผ่านมา +1

    ഇപ്പൊ ഇവരൊക്കെ വിജയൻ്റ് ആൾക്കാർ അയോ?

  • @mohanpodiyattil2463
    @mohanpodiyattil2463 4 วันที่ผ่านมา +1

    ഇങ്ങനെയുള്ള വീഡിയോയ്ക്ക് താങ്കൾ അൻവറിനെ ഫോട്ടോ ഒരു ഇളനീർ ഈമ്പി കുടിക്കുന്നത് കാണുമ്പോൾ വേറൊരു അർത്ഥം മനസ്സിൽ വരാറുണ്ട് അൻവർ ഉ-------- ിഎന്ന് അങ്ങ് പറയാതെ പറയുകയാണ് എന്ന്ഒരുപാട് പേർക്ക് മനസ്സിലാകുന്നുണ്ട് സാറേ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 วันที่ผ่านมา

    M M 🎉🎉🎉🎉

  • @pksanupramesh178
    @pksanupramesh178 4 วันที่ผ่านมา

    സിഎം എന്നെ അത്ഭുതപെടുത്തി 😂😂😂

  • @mssaithalvi2533
    @mssaithalvi2533 4 วันที่ผ่านมา +3

    കക്കൂസ് മാലിന്യം സ്വന്തം തലയിൽ ഒഴിക്കുമോ അംബുക്ക

  • @libinlibin733
    @libinlibin733 4 วันที่ผ่านมา +1

    ആരോ പിണറായിക്ക് studiclass കൊടിത്തിട് ഉണ്ട്

  • @anushamurali7245
    @anushamurali7245 3 วันที่ผ่านมา

    Cm tane paranju Kalla kadathukar aanu ethinte pinill..gold , drugs hawala aanu malappurath ..g sudhakran thomas issac ravindran maash raju abrham pradeep kumar pole sakthar aaya Original saghakale chavitti purathakki😢 kastam

  • @Anil-The-Panther
    @Anil-The-Panther 4 วันที่ผ่านมา

    പോലീസുകാർ എന്തൊക്കെ തരികിടകൾ കളിച്ചാലും കുഴപ്പമില്ലെന്ന് വെക്കാമായിരുന്നു. പക്ഷെ ഞമ്മട ഒരാവശ്യം വന്നപ്പോൾ അവര് ഞമ്മളെ സപ്പോർട്ട് ചെയ്തില്ലല്ലോ. അങ്ങനെ പോലീസുകാർ തരികിട കളിക്കണ്ട. അവന്മാരുടെ ഓരോ കളികളും ഞമ്മള് പൊറത്തുകൊണ്ടുവരും.

  • @RajanValsan
    @RajanValsan 4 วันที่ผ่านมา

    ഞാനൊരു രാശിയില്ലാ രാജാ എൻ വാഴ്‌വിതിൽ ഇല്ലാ പ്രണയത്തിൻ പൂജാ ഈയൊരു സംഭവത്തെ തുടർന്നു പഴയതൊക്കെ മറന്നുവോ

  • @DileepM
    @DileepM วันที่ผ่านมา

    😅😅😅

  • @RahulRaj-hy5cy
    @RahulRaj-hy5cy 4 วันที่ผ่านมา +1

    Theettam anvar 😂😂😂

  • @singlesigma8626
    @singlesigma8626 3 วันที่ผ่านมา

    😂😂😂

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 4 วันที่ผ่านมา

    മുമ്പ് ആഫ്രിക്കയിൽ പോയി സ്വർണ്ണ ഖനനം നടത്തിയ അമ്പൂച്ച തന്നെയല്ലേ ഇത്. ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറയുകയും ചെയ്തു.

  • @ajimedayil6216
    @ajimedayil6216 4 วันที่ผ่านมา +1

    താലിബാൻ ബിസ്മയം അമ്പു 😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 วันที่ผ่านมา +1

    എറണാകുളത്ത് മലനാഥനെ സ്ഥീകരിക്കാൻ ജനങ്ങൾ ഒരുങ്ങി ഇരിക്കുന്നു .... പക്ഷേ..... പന്നി പോകുന്നില്ല മരണ ഭയം ഉണ്ടേ😂😍😍🤣🤣😘

  • @pksanupramesh178
    @pksanupramesh178 4 วันที่ผ่านมา

    തേഞ്ഞു 😂😂😂

  • @pavithrant5067
    @pavithrant5067 4 วันที่ผ่านมา

    Tangal politics il varoo 🎉 onnu polichadukkandee..

  • @madhusoodananpillai3319
    @madhusoodananpillai3319 4 วันที่ผ่านมา +1

    conclusion - 'anvare nee theernnu....' kalakki mr. sajan.

  • @udaybhanu2158
    @udaybhanu2158 4 วันที่ผ่านมา

    ഒരുപാട് ഒരുപാട് പറഞ്ഞു് ജനത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ അവസാനം തുടക്കവും ഒടുക്കവും ഇല്ലാതെ
    വളഞ്ഞ് പുളഞ്ഞ് ഒടിയും.
    കാത്തിരുന്നു കാണാം 😂😂😂

  • @shkumarkumar2630
    @shkumarkumar2630 4 วันที่ผ่านมา

    Anvar😭😭😭😭