രാത്രിയിലും തുടർന്ന് അർജുനായുള്ള തിരച്ചിൽ; ചായക്കടയുടെ ഭാഗങ്ങളും ലഭിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 293

  • @ajithkb5739
    @ajithkb5739 หลายเดือนก่อน +381

    കുറച്ചെങ്കിലും respect തോന്നുന്നത് ഈ MLA യോടെ മാത്രം

    • @snehamathew8044
      @snehamathew8044 หลายเดือนก่อน +18

      Entha army navy oke theere respect illatha joli ano avide cheyunnath ?

    • @tittozacharia4575
      @tittozacharia4575 หลายเดือนก่อน

      Athe

    • @dranithaeradi3431
      @dranithaeradi3431 หลายเดือนก่อน +6

      ​@@snehamathew8044തീര്ച്ചയായും അവർ 100%respect അർഹിക്കുന്നു. ഇത് അവരുടെ ജോലി anagilum റിസ്ക് എടുത്ത് ആത്മാർഥമായി തന്നെ ചെയുന്നു. Mla vishamagatatil കൂടെ നില്കുന്നത് നന്ദി ഉണ്ട്.

    • @democraticthinker-Erk
      @democraticthinker-Erk หลายเดือนก่อน +6

      there is a huge system working behind ... they may not be visible but they are trying their best

    • @ajithkb5739
      @ajithkb5739 หลายเดือนก่อน +11

      @@snehamathew8044 മണ്ടത്തരം ചോധികല്ലെ pls.....Army,Navy ഒക്കെ നമ്മുടെ രാജ്യത്തിൻ്റെ pride അണ് അവർ ഒരു സ്റ്റേറ്റ് ൻ്റെയും അല്ല....ഇന്ത്യ യുടെ അല്ലെ...അവരുടെ ജോലിയെ വിലയിരുത്താൻ ആർക്കും കഴിയില്ല..... ഞ്ന പറഞ്ഞത് കർണാടക സ്റ്റേറ്റ് ലെ മറ്റു അധികാരികളെ വെച്ച് ഈ MLA എടുത്തു പറയണം....എപോഴും അവടെ തന്നെ നികുണ്ട്

  • @dranithaeradi3431
    @dranithaeradi3431 หลายเดือนก่อน +306

    രാത്രിയിലും രക്ഷപ്രവർത്തനം നടത്തുന്നു 🙏🏻 ആരൊക്കെ കുറ്റം പറഞ്ഞാലും evarum മനുഷ്യർ ആണ്.. ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നവരും

    • @rajinarajina9974
      @rajinarajina9974 หลายเดือนก่อน

      🤲🤲🤲🤲🤲🤲🤲🤲

  • @ponnumaluvlogs5633
    @ponnumaluvlogs5633 หลายเดือนก่อน +103

    ഏഴ് വയസ്സുള്ള എൻ്റെ മകൾ ഇപ്പോൾ സ്ക്കൂൾ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ചോദിക്കുന്നത് ആ ചേട്ടനെ കിട്ടിയോന്നാ സഹിക്കാൻ പറ്റുന്നില്ല അർജുൻ രക്ഷപ്പെട്ടു വരണേ ഭഗവാനേ 🙏

    • @user-cr1ei6zk4g
      @user-cr1ei6zk4g หลายเดือนก่อน +1

      എന്റെ മോനും 😭😭😭

    • @shaayishahira
      @shaayishahira หลายเดือนก่อน +1

      7 vayasulal ente molum njn news kanumbo chodiknn kanthaya ale kitiyonn

    • @dreamygirl2984
      @dreamygirl2984 หลายเดือนก่อน

      Ente monum

    • @jasminjas883
      @jasminjas883 หลายเดือนก่อน

      @@ponnumaluvlogs5633 എന്റെ molum❤️

  • @satharmanikoth9252
    @satharmanikoth9252 หลายเดือนก่อน +153

    ഒരു അത്ഭുതം സംഭവിക്കട്ടെ റബ്ബേ നമ്മുടെ അർജുനനെ കണ്ടു കിട്ടട്ടെ

    • @shameererm7082
      @shameererm7082 หลายเดือนก่อน +1

      @@satharmanikoth9252 ഇൻശാ allah കാത്തിരിക്കാം നമ്മുക്ക് 😭

    • @SamadCp-qd8rh
      @SamadCp-qd8rh หลายเดือนก่อน +1

      Aameen

    • @dilshada3567
      @dilshada3567 หลายเดือนก่อน +1

      Aameen

    • @sulfishaju4165
      @sulfishaju4165 หลายเดือนก่อน

      Aameen

  • @hashimkkv8418
    @hashimkkv8418 หลายเดือนก่อน +162

    ഞാൻ ഉറയ്ക്കു പോകുകയാണ് ആശ്മി. അർജുനിനു വേണ്ടി പ്രാർത്ഥിക്കാൻ. ഇന്ന് എന്തായാലും കിട്ടും തീർച്ച 🤲🏻

    • @SusmiKunju
      @SusmiKunju หลายเดือนก่อน +11

      Inshaallaah. Ellaaarkum vendi duaa cheyyuu....

    • @noushad1475
      @noushad1475 หลายเดือนก่อน +6

      Alhamdulillah

    • @sunshine8z
      @sunshine8z หลายเดือนก่อน +10

      Jaathi matha bedhamillathe ellarum arjunu vendi prarthikunne kanumbol kannu nirayunnu..

    • @mariyaneenak.s5659
      @mariyaneenak.s5659 หลายเดือนก่อน +4

      ​@@sunshine8zസത്യം.... കേരളം തന്നെ ദൈവത്തിന്റെ സ്വന്തം നാട് 🎉

    • @ansalnaansalna983
      @ansalnaansalna983 หลายเดือนก่อน +1

      Aameen

  • @jyothimk1537
    @jyothimk1537 หลายเดือนก่อน +30

    ഒരുപാട് അത്ഭുതം കാണിച്ച കർത്താവേ ഞങ്ങൾക്കുവേണ്ടി അർജുനെ ജീവനോടെ തന്നു അത്ഭുതം കാണിക്കണേ

  • @user-br2vb2yy6s
    @user-br2vb2yy6s หลายเดือนก่อน +60

    🤲അള്ളാഹ് അവിടെ രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാവരെയും മാധ്യമ പ്രവർത്തകരേയും എല്ലാം ഒരാപാത്തും വരുത്താതെ കാക്കെണേ 🤲🤲🤲

    • @shameererm7082
      @shameererm7082 หลายเดือนก่อน

      @@user-br2vb2yy6s റബ് കാക്കും 😭

    • @Maneesha-li8fz
      @Maneesha-li8fz หลายเดือนก่อน

      🙏സത്യം

  • @malappuram5530
    @malappuram5530 หลายเดือนก่อน +57

    ആസ്മിൻ വെള്ളിയാഴ്ച രാവാണ് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് പടച്ച റബ്ബ് അവനെ ആയുസ്സോടു കൂടി തിരിച്ചു തരട്ടെ

  • @HaseenaRafic-fn7ky
    @HaseenaRafic-fn7ky หลายเดือนก่อน +16

    Hope & Miracle..🤲🙏... ദൈവം ആയുസ്സ് വിധിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസം കഴിഞ്ഞാലും അർജുൻ രക്ഷപ്പെടും...ഈ ദുരന്ത ഭൂമിയിൽ രാവും, പകലും നിന്ന് ഇതിനു വേണ്ടി രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാവരോടും നന്ദിയും, സ്നേഹവും, ബഹുമാനവുമുണ്ട്... 🙏

  • @anuyesoda
    @anuyesoda หลายเดือนก่อน +79

    ഗുരുവായൂരപ്പാ കാത്തോളണേ..🙏 ജീവൻ്റെ തുടിപ്പുകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏 ഉണ്ടാവും 🙏🙏🙏🙏🙏

    • @myscribbles_
      @myscribbles_ หลายเดือนก่อน +1

      Eni eth hope ann🙃avde ulavar elarum marichile

    • @shameererm7082
      @shameererm7082 หลายเดือนก่อน

      @@anuyesoda ഇൻശാ allah

    • @shameererm7082
      @shameererm7082 หลายเดือนก่อน

      @maheshmahi5430 😭😭😭

  • @anjus-xg6of
    @anjus-xg6of หลายเดือนก่อน +67

    സഹോദര അർജുൻ താങ്കൾ തിരികെ എത്തുമെന്ന് ഞങ്ങൾ കേരളക്കര യാകെ വിശ്വസിക്കുന്നു

    • @FarisMon-bk8iq
      @FarisMon-bk8iq หลายเดือนก่อน

      Theerchayaayittum vishwasikkunnu😢

    • @renjithviswambaran5722
      @renjithviswambaran5722 หลายเดือนก่อน +1

      😢😢😢🙏ഈശ്വരൻ അത്ഭുതം പ്രവർത്തിക്കട്ടെ 🙏🙏🙏😢

  • @adamsworld5258
    @adamsworld5258 หลายเดือนก่อน +76

    😔🤲🤲ya allah, യൂനസ് നബിയെ തീമ്മിങ്കാലത്തിന്റെ വയറ്റിൽ നിന്നും രക്ഷിച്ച pole ee അർജുൻ നെയും രക്ഷ പ്പെടുത്തണേ 🤲🤲🤲🤲🤲😔ആമീൻ ആമീൻ 🤲

    • @publicmixed
      @publicmixed หลายเดือนก่อน +1

      Lahilaha illa antha subhanaka inne kunthum minallaalimeen

    • @FarisMon-bk8iq
      @FarisMon-bk8iq หลายเดือนก่อน

      Aameen😢

    • @RiswanRizu-n5h
      @RiswanRizu-n5h หลายเดือนก่อน

      Aameen

    • @laylachacko2109
      @laylachacko2109 หลายเดือนก่อน +1

      Amen 🤲🤲🤲🤲

    • @user-ku1ct7gl7e
      @user-ku1ct7gl7e หลายเดือนก่อน

      Ameen

  • @ramsimol786
    @ramsimol786 หลายเดือนก่อน +18

    😢റബ്ബേ വെള്ളിയാഴ്ച്ച രാവിന്റെ ബർക്കത്തുകൊണ്ട് അർജുനെ ഞങ്ങളുടെ കണ്ണിൽ കാണിച്ചു തരണേ യാ അല്ലാഹ്🤲🤲🤲

    • @Sabi-yt1vb
      @Sabi-yt1vb หลายเดือนก่อน +1

      Aameen 🤲🏻🤲🏻

  • @jasminjas883
    @jasminjas883 หลายเดือนก่อน +34

    പടച്ചോനെ നീ വലിയവൻ അല്ലെ നീ അവനെ ജീവനോടെ കൊണ്ട റബ്ബേ

    • @sajitha_naseem786
      @sajitha_naseem786 หลายเดือนก่อน

      ആമീൻ

    • @user-pj1ck9ej8b
      @user-pj1ck9ej8b หลายเดือนก่อน

      ആമീൻ 🤲🏻🤲🏻😰🙏🏻​@@sajitha_naseem786

  • @RAHEENAKc-li8kx
    @RAHEENAKc-li8kx หลายเดือนก่อน +13

    അർജുനെ ജീവനോടെ കിട്ടണേ അല്ലാഹുവേ ആമീൻ🤲🏻...........

  • @anvarsharafudeens666
    @anvarsharafudeens666 หลายเดือนก่อน +16

    യാ റബ്ബ് ഒരു അത്ഭുതം നടത്തണേ..ജീവന്റെ ഒരു അംശം

  • @jyothishkumar5909
    @jyothishkumar5909 หลายเดือนก่อน +15

    ഓരോ കമൻറുകൾ വായിക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു😢

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 หลายเดือนก่อน +33

    കർണാടക mla👌 akm ashraf MLA👌 രഗാവേട്ടൻ 👌

  • @deepababuraj9948
    @deepababuraj9948 หลายเดือนก่อน +6

    അർജുൻ ദൈവങ്ങളെ., ഞങ്ങളുടെ വിളി കേൾക്കേണമെ...... നെഞ്ചിൽ ഭാരം...

  • @magicetask
    @magicetask หลายเดือนก่อน +47

    ഇങ്ങനെ ഉള്ള പത്ത് ജന പ്രധി നിധി കൾ വേണം froud of you Sir

  • @kalandershah8176
    @kalandershah8176 หลายเดือนก่อน +20

    അവിടുത്തെ MLA സതീഷ് സെയിൽ നന്നായി സഹകരിക്കുന്നുണ്ട് , പരിശ്രമിക്കുന്നുണ്ട്.സംതോഷം .

  • @crestenacres
    @crestenacres หลายเดือนก่อน +24

    കിട്ടും ജീവനോടെ.. കിട്ടണേ കർത്താവെ, 😭😭🙏🏻🙏🏻

  • @manojmanumanu4112
    @manojmanumanu4112 หลายเดือนก่อน +3

    ഈശ്വര എങ്ങനെങ്കിലും ആർജ്ജുനെ ജീവനോടെ കിട്ടണേ എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കണേ ഇത്രയും ആളുകളുടെ പ്രാർത്ഥന ഉണ്ട് 🙏🏻🙏🏻ഞാനും ഒരു ഡ്രൈവർ ആണ് അത് കൊണ്ട് ഇതാലോചിച്ചു ഉറങ്ങാൻ കഴിയുന്നില്ല

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 หลายเดือนก่อน +7

    .. അല്ലാഹ് കിട്ടണേ അല്ലാഹ് ജീവനോടെ കിട്ടണേ 🤲🤲🤲

  • @abdaljalill7829
    @abdaljalill7829 หลายเดือนก่อน +2

    ഇപ്പോൾ ഇസാ നിസ്കരിച്ച് അവനു വേണ്ടി ദുആ ചെയ്തു 🤲🏻🤲🏻🤲🏻🤲🏻

  • @anithathampi9447
    @anithathampi9447 หลายเดือนก่อน +3

    എന്തെങ്കിലും അത്ഭുതം സംഭവിക്കട്ടെ. ഇത്രയും ആളുകളുടെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ

  • @shameererm7082
    @shameererm7082 หลายเดือนก่อน +5

    തീർച്ചയായും ഒറു അത്ഭുതം ഉണ്ടാകട്ടെ

  • @wervok
    @wervok หลายเดือนก่อน +3

    MLA is well educated , his character and politeness excellent ..respect from Kerala

  • @malu7531
    @malu7531 หลายเดือนก่อน +2

    ജെസിബി മണ്ണ് കോരിയിട്ടപ്പോൾ ഒരു മരത്തടി അതിൽ നിന്നു വീണു എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്നുകൂടി നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെ എന്തെങ്കിലും തോന്നിയോ നാഥാ അർജുനനെ ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും ഇനിയും വൈകാതെ കൺമുമ്പിൽ കാണിച്ചു തരണേ അള്ളാ 🤲🤲🤲

    • @subhananizamsubhananizam8430
      @subhananizamsubhananizam8430 หลายเดือนก่อน +2

      Ath kndappo oru manushyne pole thonni , ullil ninn oru thee poi appol 😔

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 หลายเดือนก่อน +20

    MLA GOOD MAN

  • @dodavis4594
    @dodavis4594 หลายเดือนก่อน +12

    Nothing is powerful than nature and God....

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 หลายเดือนก่อน +15

    ഹാശ്മി മഴ നനയണ്ട പനി വരും

  • @anithaanitha5
    @anithaanitha5 หลายเดือนก่อน +6

    വണ്ടി അവിടെ കിടക്കട്ടെ പിന്നെ എടുക്കാം ആദ്യം അർജുൻ ആ കുട്ടിയെ രക്ഷിക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RijeshRijesh-no8pv
    @RijeshRijesh-no8pv หลายเดือนก่อน +16

    രക്ഷപെട്ടു വരണേ ഭഗവാനെ 🙏🙏🙏🙏🙏

  • @unniknairchalissery25
    @unniknairchalissery25 หลายเดือนก่อน +6

    ശുഭവാർത്ത വരേണമെന്ന് പ്രാർത്ഥിക്കുന്നു.

  • @POLSFOR14
    @POLSFOR14 หลายเดือนก่อน +16

    രാത്രിയിലും പണി നടക്കുന്നുണ്ടല്ലോ അത് ഒരു വലിയ കാര്യമാണ്

  • @kunjoosvlog4425
    @kunjoosvlog4425 หลายเดือนก่อน +17

    Rabbe arjune kandathaane. Ellavarkkum sandhoshamaaya news kittane rabbe

  • @nichurichu2573
    @nichurichu2573 หลายเดือนก่อน +1

    അതെ ഹാഷ്മി ശരിക്കും അവൻ തിരിച്ചു വരണം എന്ന് ഞങ്ങൾ ഓരോരുത്തരും അത്രക്ക് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട് 🤲🏻🤲🏻🤲🏻🤲🏻. ഇന്നേ വരെ അവനെ കണ്ടിട്ടില്ല. എന്റെ ആരും അല്ല. പക്ഷെ 10 ദിവസമായിട്ട് നെഞ്ചിൽ ഒക്കെ ഒരു വേദനയാണ്. ഇന്നേ വരെ ഇല്ലാത്ത ടെൻഷൻ. റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😢😢😢

  • @SumiSumitha-bc4ld
    @SumiSumitha-bc4ld หลายเดือนก่อน +2

    ജീവന്റെ തുടിപ്പ് ഉണ്ടാവണേ അമ്മേ ദേവി 🙏🙏🙏🙏

  • @ajeeshkannan8533
    @ajeeshkannan8533 หลายเดือนก่อน +14

    Respect.....

  • @sajidareju866
    @sajidareju866 หลายเดือนก่อน +1

    എൻറെ ദൈവമേ. അർജുനെ തിരികെ.തരണമേ.നാധാ

  • @anusharichu
    @anusharichu หลายเดือนก่อน +5

    Ayyappa kakkane 🙏🙏🙏🙏

  • @abrahampaulose8942
    @abrahampaulose8942 หลายเดือนก่อน +8

    Who knows whether the cabin windows / doors were closed or open or whether it is damaged or intact? Who can say the driver cabin is not filled with water during the last ten days. The weight of water above and the force of water current also has to be considered. The official rescue team says, they should be cautious about the lives of their team members going to be engaged in the actual rescue operation they are planning. Sentiments have less space now in this environment of a post catastrophe, as it became too late. Still let us be patient and prayerful... wait and see. That is all.

  • @SithusP
    @SithusP หลายเดือนก่อน +8

    അത്ഭുതം സംഭവിക്കും

  • @user-sh3og9bi3w
    @user-sh3og9bi3w หลายเดือนก่อน

    കാണാതായിട്ടുള്ള എല്ലാവരെയും രക്ഷപ്പെടുത്തി ആരോഗ്യത്തോടെ ജീവിതത്തിലേക്കു തിരിച്ചു എത്തിക്കണേ റബ്ബേ

  • @sjj884
    @sjj884 หลายเดือนก่อน +2

    Kreupasana amme arjun chettanu onnum pattalle thirichu tharane🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔

  • @shamna2220
    @shamna2220 หลายเดือนก่อน +24

    എല്ലാപേരും കഷ്ട്ട പെടുന്നു ഉണ്ട്

  • @lilalila2194
    @lilalila2194 หลายเดือนก่อน +7

    കർത്താവേ ഇന്നെങ്കിലും അർജ്ജുനെ കിട്ടിനെ

  • @AnjaliPonnu-vx3eb
    @AnjaliPonnu-vx3eb หลายเดือนก่อน +1

    അച്ഛനും അമ്മയ്ക്കും അവരുടെ മോനെയും സഹോദരങ്ങൾക്കു അവരുടെ കൂടെ പിറന്നവനെയും ഭാര്യക്ക് അവളുടെ ഭർത്താവിനെയും ആ kunju മോനു അവന്ടെ അച്ഛനെയും ലോകം മുഴുവൻ ഉള്ള മലയാളികൾക്ക് ഞങ്ങളുടെ എല്ലാവർക്കും പ്രിയപ്പെട്ട അർജുനനെയും ജീവനോടെ തിരികെ തരണേ ഈശ്വരാ

  • @user-ot8ss4nc4w
    @user-ot8ss4nc4w หลายเดือนก่อน

    റബ്ബേ വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട് ആ സഹോദരനെ ജീവനോടെ കണ്ണിൽ കാണിച്ചു കൊടുക്കണെ നാഥാ 🤲🤲🤲

  • @kalako7568
    @kalako7568 หลายเดือนก่อน +2

    Arjun Jeevan ode tirich varatte ....Varun.....❤

  • @unnonni
    @unnonni หลายเดือนก่อน +3

    മലയാളി എന്നൊരു വികാരം 🥰

  • @minnuztubevlogs3362
    @minnuztubevlogs3362 หลายเดือนก่อน

    എത്രയും പെട്ടന്ന് കിട്ടണേ റബ്ബേ കുടുംബത്തിന് ക്ഷമ നൽകണേ ഇപ്പോഴും ദുആ ചെയ്യുകയാണ്.

  • @FANGIReditzz32
    @FANGIReditzz32 หลายเดือนก่อน +4

    Padachone nallath kelkkan pattaneee...rabhhe🤲🥺

  • @Naseeba-xb5qc
    @Naseeba-xb5qc หลายเดือนก่อน +1

    പടച്ചോനെ നീ ഒന്ന് കരുണ കാണിക്ക്...... ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കല്ലേ... റബ്ബേ.... 😭😭😭😭😭😭😭😭

  • @sakeenasanu8782
    @sakeenasanu8782 หลายเดือนก่อน

    അർജുൻ ജീവനോടെ തിരിച്ചു വരും എനിക്ക് ഉറപ്പ് ഉണ്ട് നിങ്ങളും അതിൽ ഉറപ്പ് വരുത്തണം അവനു വേണ്ടി പ്രാർത്ഥിക്കണം 😭😭🤲🤲

  • @HamzaEkka-z8p
    @HamzaEkka-z8p หลายเดือนก่อน

    എത്രയും പെട്ടെന്ന് അർജുനെ കിട്ടണേ റബ്ബേ

  • @jeeshmanair4964
    @jeeshmanair4964 หลายเดือนก่อน +1

    HASHMEE PLEASE TAKE CARE OF YOUR HEALTH....

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 หลายเดือนก่อน +4

    അല്ലാഹ് പടച്ചോനെ കിട്ടണേ ജീവ്വനോടെ കൊണ്ടല്ലാഹ് 🤲🤲🤲😰

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 หลายเดือนก่อน +3

    രക്ഷ ദൗത്യം വഴി തിരിച്ചു വിട്ടവരെ മറക്കരുതേ

  • @OhghvcVvvxb-m3r
    @OhghvcVvvxb-m3r หลายเดือนก่อน +1

    Allahuve arjune vegam kittane

  • @sijojohn1613
    @sijojohn1613 หลายเดือนก่อน +2

    എന്താണെന്നു അറിയില്ല ഈ MLA യോട് വലിയൊരുഷ്ട്ടം തോന്നുന്നു..കൂടെ നിന്ന് സഹകരിക്കുന്നതിൽ

  • @sowmya.v2920
    @sowmya.v2920 หลายเดือนก่อน +4

    ഇപ്പോഴും അർജുനെ ജീവനോടെ കിട്ടുമെന്ന് പ്രേതീക്ഷയോടെ 🙏🙏🙏😥😥😥

  • @user-yu3tq5oy3p
    @user-yu3tq5oy3p หลายเดือนก่อน

    Ravu pagalum orupole kashtapedunna chettanmarkku nannii🙏arjun chettane vegm kittate .🙏

  • @user-rz9wh2yi2r
    @user-rz9wh2yi2r หลายเดือนก่อน +1

    മോനെ മരിച്ചെങ്കിലും ആയുസിൻ്റെ ഒരു കണമെങ്കിലും ഉണ്ടെങ്കി മോനെ തിരിച്ചു വാ

  • @Anwar-S007
    @Anwar-S007 หลายเดือนก่อน

    ദൈവം ആ സഹോദരന് ആയുസ് അനുവദിച്ചിട്ടുണ്ടെങ്കിൽ ഏത് ആഴ തട്ടിൽ പോയാലും ജീവനോടെ ഉണ്ടാകും....നമ്മൾ പ്രാർത്ഥിക്കുക ദൈവം നമ്മുടെ എല്ലാം പ്രാർത്ഥനകൾ സ്വീകരിക്കട്ടെ അള്ളാഹു ആ സഹോദരനെ സംരക്ഷിക്കണേ 😔😔😔

  • @vishnuks2802
    @vishnuks2802 หลายเดือนก่อน

    അർജുൻ ചേട്ടൻ രക്ഷപെട്ട് വരണേ ഭഗവാനേ 🙏

  • @AnhithaAnnu
    @AnhithaAnnu หลายเดือนก่อน

    Big salute 24 news full support

  • @abuthahirkarulayi1862
    @abuthahirkarulayi1862 หลายเดือนก่อน +2

    MLA ആകെ ക്ഷീണിച്ചിട്ടുണ്ട് 😍

  • @justingeorge5536
    @justingeorge5536 หลายเดือนก่อน

    ഈശോയെ ആ ജീവനെ സമർപ്പിക്കുന്നു. ഒരു ശുഭകരമായ വാർത്ത ലഭിക്കണെ. യേശു നാമത്തിൽ 'ആമേൻ

  • @Maneesha-li8fz
    @Maneesha-li8fz หลายเดือนก่อน

    എന്റെ ദൈവമേ ചേട്ടനെ തിരിച്ചു കിട്ടണേ 🙏🙏🙏

  • @ManojmM-jf9uf
    @ManojmM-jf9uf หลายเดือนก่อน

    Well done 24 ❤ especially hashmii❤

  • @anusreeprasoon8156
    @anusreeprasoon8156 หลายเดือนก่อน

    ജീവനോടെ തന്നെ കിട്ടും 🙏🙏

  • @binishapbinishap5354
    @binishapbinishap5354 หลายเดือนก่อน +1

    Pray for Arjun bro🙏

  • @sivakumarannair8704
    @sivakumarannair8704 หลายเดือนก่อน

    Ella devi devathakal anugrahikkanam, 🌹🙏🏽🙏🏽🙏🏽🌹

  • @malabargazette2809
    @malabargazette2809 หลายเดือนก่อน +1

    ഹാശ്മീ ശ്രദ്ധിക്കണം.. റെസ്റ്റെടുക്കണം..

  • @user-lb4yo6dg8e
    @user-lb4yo6dg8e หลายเดือนก่อน +10

    ആ മരതടി തന്നെ അർജുനെ രക്ഷിച്ചിട്ടുണ്ടെങ്കിലോ

    • @Dreamwayforsuccess123
      @Dreamwayforsuccess123 หลายเดือนก่อน

      അങ്ങനെയെങ്കിൽ പുറത്ത് വരേണ്ട സമയം കഴിഞ്ഞില്ലേ 😢.. അർജുൻ രക്ഷപെടട്ടെ.. 🤲🏻🤲🏻🤲🏻🤲🏻

  • @Eternalife10.0
    @Eternalife10.0 หลายเดือนก่อน

    Jai sri ram. Jai bajrang bali. Jai hanuman.. Arjun jeevanode thirichu varane.. 🙏

  • @subaidhasuni3568
    @subaidhasuni3568 หลายเดือนก่อน

    അല്ലാഹുവേ. അ. പൊന്നു മോനെ തിരിച്ചു തരണേ

  • @AbidaHamza_vallathil
    @AbidaHamza_vallathil หลายเดือนก่อน

    പടച്ചോനെ ജീവൻ തരണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @goodthink9830
    @goodthink9830 หลายเดือนก่อน

    പ്രാർത്ഥനയോടെ ഇ സമയം

  • @najasherinminnu612
    @najasherinminnu612 หลายเดือนก่อน

    ഇന്ന് വെള്ളിയാഴ്ച്ച രാവാണ് ഈ രാവിന്റെ ബർകത്തു കൊണ്ട് നാളെ അർജുനിനെ കണ്ണിൽ കാണിച്ചു കൊടുക്കണേ 🤲🏻
    ആകുടുംബത്തിന് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള മനസ്സ് നീ നൽകണേ ജീവനോടെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ല എങ്കിലും എന്തെങ്കിലും മിറാക്കിൾ സംഭവിച്ചു ജീവനോടെ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു 😢 ആകുടുംബത്തിന് അർജുൻ നെ തിരിച്ചു കൊടുക്കണേ 😢😢🥲🤲🏻🤲🏻🤲🏻🤲🏻

  • @Tooprettyhuh
    @Tooprettyhuh หลายเดือนก่อน

    MLA Sir❤🔥

  • @anuichu7664
    @anuichu7664 หลายเดือนก่อน +1

    ആമീൻ 🤲🤲🤲🤲

  • @faarupvk6832
    @faarupvk6832 หลายเดือนก่อน +1

    രാഷ്ട്രീയത്തിൽ ഒരു നല്ല മനസിന്റെ ഉണ്ടമ ❤️

  • @muneerph560
    @muneerph560 หลายเดือนก่อน

    Allah Arjune jeevanode thirich Ethikkane Rabbe.. Ethra divasaayi padachone Avane theranjh janangal nadakkunnu..Evide undennum Enthaanennum.Eath avasthayilaannum ninakk Ariyunnundallo rabbe.iniyum Oru pareekshanam tharalle rabbe...jeevanode thanne Aaa kudumbathilek Avan thirich varatte Rabbe.thirich Ethikkane Rabbe.Velliyaazhcha divasathinte barakkath kond Arjun jeevanode Safe Aanenn Ariyich thaa rabbe

  • @ambadivs4935
    @ambadivs4935 หลายเดือนก่อน +2

    മോനേ നിനക്ക് ഭാഗ്യമാല്ലാതെ പോയോ ഇത്രയധികം സാങ്കേതികതയും ടെക്നോളജിയും ഒക്കെ ഉണ്ടായിട്ടു എന്തേ ഇങ്ങനെ ആയത്😢😢😢

  • @ANOOSWORLD469
    @ANOOSWORLD469 หลายเดือนก่อน +1

    അർജുൻ തിരിച്ച് വരും....

  • @HHHH-mg2rs
    @HHHH-mg2rs หลายเดือนก่อน

    എങ്ങനെ യാണെങ്കിലും കിട്ടട്ടെ

  • @GreeshmaThomas-ww4fq
    @GreeshmaThomas-ww4fq หลายเดือนก่อน

    Valare vishamam und please jesus miracle undaavatte daivathal asadhyamayi onnumilla sahodhara we are waiting for you 😢

  • @This_time_will_pass
    @This_time_will_pass หลายเดือนก่อน

    നജീബിനെ ആട് ജീവിതത്തിൽ നിന്ന് രക്ഷിച്ച ദൈവമേ അർജ്ജുനന് രക്ഷ നൽകണേ

  • @goodthink9830
    @goodthink9830 หลายเดือนก่อน

    പ്രിയപ്പെട്ട അർജുൻ

  • @user-rm8cm7op6x
    @user-rm8cm7op6x หลายเดือนก่อน

    ബ്രോ 10 ദിവസം കഴിഞ്ഞു അർജ്ജുനു വേണ്ടി കാത്തിരിക്കുന്ന കുറെ മനസ്സുകൾ ഉണ്ട് ഇവിടെ

  • @goodthink9830
    @goodthink9830 หลายเดือนก่อน

    ഹാഷമി very care full u and ur team

  • @ashrafmudooty1096
    @ashrafmudooty1096 หลายเดือนก่อน

    Allah Ninte kaval nalkanee 🤲

  • @lakshmirleditz5888
    @lakshmirleditz5888 หลายเดือนก่อน +4

    Chaya kadel chaya kudikan vanna aalkaril arjun indengilo vandil thane anen engana orappika 😢chaua kudikan porath erangiya samayath ane Mann idinjengilo

  • @haseenahussain2942
    @haseenahussain2942 หลายเดือนก่อน

    Allaaahuvey oro nimishavum kaathirikukayaan 🤲

  • @user-fc4lf6hx1l
    @user-fc4lf6hx1l หลายเดือนก่อน +9

    ഈ പ്രവർത്തനങ്ങളൊക്കെ ആദ്യ ദിനത്തിൽ തന്നെ നടന്നിരുന്നുവെങ്കിൽ '' ''

    • @abuavvab_2017
      @abuavvab_2017 หลายเดือนก่อน +4

      ഇതൊരു ഉരുൾപൊട്ടൽ നടന്ന പ്രദേശമാണ്. മണ്ണ് വീണ്ടും ഇടിയാൻ സാധ്യത കൂടുതലാണ്. അങ്ങനെയുള്ള സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നതിന് ചില limitations ഉണ്ട്

  • @LithuAccurate
    @LithuAccurate หลายเดือนก่อน

    Eeshwra arjune kand kitane🙏🙏🙏🙏🙏

  • @panindianstories
    @panindianstories หลายเดือนก่อน +6

    എന്തിനാണ് ചാനലുകാര് 10 ദിവസം വെള്ളത്തിൽ അടിയിൽ കിടക്കുന്ന ഒരാളെ കുറിച്ച് പ്രതീക്ഷ നൽകുന്നത് ഒരുകാരണവശാലും നടക്കില്ല എന്ന് എല്ലാവർക്കും തന്നെ അറിയാം ഭാരത് ബെൻസിന്റെ ക്യാബിൻ വാട്ടർപ്രൂഫ് അല്ല ഇനി ആണെങ്കിൽ തന്നെ ഇത്രയും വലിയ ഒരു പ്രഹരം കിട്ടുമ്പോൾ അതിൽ ഒന്നും സംഭവിക്കില്ല എന്ന് പറയാൻ പറ്റുമോ