"ഞെട്ടിക്കുന്ന വാർത്തയാണ് ആശാനെ...." | Mukesh & Janardhanan Comedy Scene | Mannar Mathai Speaking

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 3 ปีที่แล้ว +124

    മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച കോമഡി സീനുകളിലൊന്ന്..

    • @mahakal98987
      @mahakal98987 2 ปีที่แล้ว +1

      Unequivocally.one of the best.

  • @arunkumararun8918
    @arunkumararun8918 3 ปีที่แล้ว +167

    എന്റമ്മേ ഈ പത്രകാരെ കൊണ്ട് തോറ്റു......😄😄😄😄എത്ര വർഷം കഴിഞ്ഞാലും മറക്കാത്ത കോമഡി സൂപ്പർ ♥️♥️♥️

  • @arunvrofficial
    @arunvrofficial 2 ปีที่แล้ว +127

    The evergreen ഗർവാസീസ് ആശാൻ 😍
    ഇത്രയേറെ തവണ കണ്ടിട്ടും ജനാർദ്ദനന്റെ ആ ഡയലോഗ് ഡെലിവെറിയും ആക്ടിങ്ങും കാണുമ്പോൾ വീണ്ടും ചിരിവരും 😂

    • @tittuskj6716
      @tittuskj6716 ปีที่แล้ว

      Àqaaaaaààa0pp1ppppq0pp
      a
      à

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +176

    *2021..ലും കാണുന്നവർ ഉണ്ടോ കാലം എത്രകഴിഞ്ഞാലും മലയാളികൾ മറക്കില്ല അല്ലെ സുഹൃത്തുക്കളെ ആശാന്റെ കൈതല്ലിയൊടിച്ചു അത് മറക്കില്ല പൊന്നെ ചിരിച്ചു മടുത്തു*

    • @jashadjashad9309
      @jashadjashad9309 3 ปีที่แล้ว

      ഇല്ല

    • @nimeshshiju9276
      @nimeshshiju9276 3 ปีที่แล้ว +4

      കൈ അല്ല കാൽ

    • @simisamson9074
      @simisamson9074 3 ปีที่แล้ว

      കൊള്ളാം പിന്നെ കാണാതെ ഇരിക്കുമോ

    • @crazybatman7777
      @crazybatman7777 2 ปีที่แล้ว

      Engotta oodiye patrathil koduthukunoo🤔🤔🤔

    • @Jayakumari-qu9ru
      @Jayakumari-qu9ru 6 หลายเดือนก่อน

      4:55 😊

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +110

    1:35
    1:35
    *എന്നാ ഒന്ന് വായിച്ചേ എങ്ങോട്ടാ ഓടിയതെന്ന് അറിയാമല്ലോ.*
    😂😂😂😂

  • @sebajo6643
    @sebajo6643 11 หลายเดือนก่อน +10

    എത്ര കണ്ടാലും ചിരിവരുന്ന seen
    Hats off to the legend Siddique sir 🙏🙏
    and the actors too

  • @sangeethunnikrishnan4164
    @sangeethunnikrishnan4164 3 ปีที่แล้ว +151

    ആശാന്റെ കാല് തല്ലിയൊടിച്ചു.... വിശാല ഹൃദയനായ ആശാൻ ഷമിച്ചിരിക്കുന്നു 😂😂😂

    • @fijadfiju5677
      @fijadfiju5677 ปีที่แล้ว

      😂😂

    • @madhavam6276
      @madhavam6276 8 หลายเดือนก่อน +3

      ക്ഷെമിച്ചിരിക്കുന്നു എന്നു പറയാൻ..നീ ആരാടാ 😅

  • @Lucifer-mo6xz
    @Lucifer-mo6xz 2 ปีที่แล้ว +53

    2:42 ഇന്ദ്രൻസിന്റെ ആ 'അയ്യോ ' കേൾക്കാൻ എന്ത് രസമാണ് 😂

  • @lookatthis3813
    @lookatthis3813 3 ปีที่แล้ว +84

    ആന്റണി മന്ത്രിപദം രാജി വെച്ചു.ആശാന്റെ കാൽ തല്ലിയോടിച്ചു 🤣🤣🤣

    • @muhammedyaseen4576
      @muhammedyaseen4576 ปีที่แล้ว +3

      ആ ഫോട്ടോയും ഉണ്ടല്ലോ

  • @hareeshh3527
    @hareeshh3527 ปีที่แล้ว +19

    _ആശാൻറെകാൽ തല്ലി ഒടിച്ചു 😊 കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലമനസ്കൻ ആയ ആശാൻ ക്ഷമിച്ചിരിക്കുന്നു_ 🤣🤣❤️😍

    • @pravinmv3979
      @pravinmv3979 5 หลายเดือนก่อน

      ആശാന്റെ കൈ തല്ലി ഒടിച്ചു 😊 കൈ തല്ലി ഒടിച്ച ഗോപാലകൃഷ്ണനോട്‌ വിശാലമനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു😂😂
      ആഹാ.... ഫോട്ടോ ഉണ്ടല്ലോ🥳🥳🥳

  • @abhijith.v1849
    @abhijith.v1849 3 ปีที่แล้ว +43

    ആശാന്റെ കാൽ തല്ലിയൊടിച്ചു
    ആ ഫോട്ടോയും ഉണ്ടല്ലോ
    കാലു തല്ലിയോടിച്ച ഗോപാലകൃഷ്ണനോട്
    വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു 😂😂😂😂

  • @deepakm.n7625
    @deepakm.n7625 6 หลายเดือนก่อน +3

    3:55.... "ഹോ, എന്റെ രണ്ടുകാലും തല്ലിയൊടിച്ചേ.... പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോടാ.... ഒയ്യോ .... "😂😂😂😂😂😂😂😂
    ഗർവാസീസ് ആശാൻ 😂😂😂👏👏👏👏👏👏👏👏👏

  • @GreenmarkDC
    @GreenmarkDC 3 ปีที่แล้ว +52

    ഇത് new ജൻ സിനിമ അല്ല ഓ ജെൻ സിനിമ ആണ്. 👌👌👌old is gold

  • @withlife6505
    @withlife6505 3 ปีที่แล้ว +34

    നിന്ന് കഥാപ്രസംഗം നടത്താതെ രണ്ട് കാലും തല്ലിയൊടിക്ക ഡാ...🤣😆😅😁😉😜🤪🤣🤣🤣

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +24

    2:28
    2:28
    *ആശാൻറ്റെ കാൽ തല്ലിയൊടിച്ചു.. ങ്ഹാ.. ഫോട്ടൊയുണ്ടല്ലോ.*
    😄😄😄😄

  • @sarathc1382
    @sarathc1382 3 ปีที่แล้ว +32

    3:18 ആ കാലുകൾ എന്റേതാണ് 😂😂

    • @deepakm.n7625
      @deepakm.n7625 2 ปีที่แล้ว +2

      നിന്ന് കഥാപ്രസംഗം നടത്താതെ രണ്ടു കാലും തല്ലിയൊടിക്കെടാ... 😂

  • @muhammadshafi5663
    @muhammadshafi5663 3 ปีที่แล้ว +65

    ആശാനെ ഉന്നംതെറ്റിപ്പോയി
    😃😃

  • @udayakumarappu3869
    @udayakumarappu3869 3 ปีที่แล้ว +27

    അത് വാഴയാണ് മത്തായി ചേട്ടാ
    വാഴ ആണെങ്കിലെന്താ വാ തുറന്ന് പറഞ്ഞൂടെ....... 😂

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +31

    6:04
    6:04
    *പുറത്ത് വല്ല തേളും കുത്തിട്ടുണ്ടാവും.*
    😀😀😀😀

  • @sujithvenniyath2867
    @sujithvenniyath2867 ปีที่แล้ว +5

    ഇന്നത്തെ കാലത്തെ മാധ്യമപ്രവർത്തനം, എന്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റു ഞാൻ എന്ത്‌ ചെയ്യാന്നു നോക്കി ഇരിക്കുവാ എടുത്ത് പത്രത്തിലിടാൻ 😂😂😂

  • @udhayankumar9862
    @udhayankumar9862 5 หลายเดือนก่อน +5

    വാഴ ആയാൽ എന്താ വാ തുറന്നു സംസാരിച്ചു കൂടെ സൂപ്പർ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഈ 2024 ലും ❤❤❤❤❤

  • @jeromedsouza3294
    @jeromedsouza3294 4 ปีที่แล้ว +43

    One of the best and hit movies of 1995... Incomparable/matchless comedy feast...

  • @hasheem8285
    @hasheem8285 2 ปีที่แล้ว +9

    Evergreen comedy scene of malayalam movie industry.
    ങേ... ഇത്രയും പെട്ടന്ന് പത്രത്തിലും വന്നോ?
    കൊച്ചിൻ ഹനീഫ യുടെ മുഖഭാവം എന്തൊരു സ്വാഭവിക അഭിനയം.

  • @noushadke
    @noushadke 3 ปีที่แล้ว +97

    അണ്ണാ ഇങ്ങോട്ട് നോക്കണ്ണാ....
    ലോകസിനിമയിൽ തന്നെ ഇങ്ങനെയൊരു സീൻ ഇനി കാണാനാവുമോ?

    • @shahidmalikakkal5856
      @shahidmalikakkal5856 3 ปีที่แล้ว

      Kakkusil kananpatum

    • @ashu2293
      @ashu2293 3 ปีที่แล้ว +2

      @@shahidmalikakkal5856 aa poyi nook

  • @anjanasathyan7974
    @anjanasathyan7974 3 ปีที่แล้ว +18

    Hooo... After watching Home.. that transformation of Indrance chettan😮😵😵😵

  • @saleenam3034
    @saleenam3034 3 ปีที่แล้ว +27

    ഞെട്ടിക്കുന്ന വാർത്തയാണാശാനേ

  • @muhammednabhan7200
    @muhammednabhan7200 3 ปีที่แล้ว +193

    ഉടായിപ്പ് ഒരു മതം ആണെങ്കിൽ അവിടുത്തെ ദൈവം ആണ് മുകേഷേട്ടൻ 😅

  • @Al_ameen_
    @Al_ameen_ 3 ปีที่แล้ว +53

    ആ കാലുകൾ എന്റെത്താണ് 😂😂😂

    • @athirabm8745
      @athirabm8745 3 ปีที่แล้ว +16

      Ninnu kaathaaprasangam nadathathe adichodikada avnte kaalu😂😆... Nte fvrt comedy aanu അപ്പൊ 🤣🤣

    • @Al_ameen_
      @Al_ameen_ 3 ปีที่แล้ว +6

      @@athirabm8745 🤣🤣🤣ആശാനെ ഉന്നം തെറ്റിപ്പോയി ആശാനെ

  • @sreeragssu
    @sreeragssu 3 ปีที่แล้ว +34

    പുറത്ത് പുറത്ത് 😂
    പൊറത്ത് വല്ല തേളും കുത്തിയിട്ടുണ്ടാകും..🤣

    • @VKP-i5i
      @VKP-i5i ปีที่แล้ว

      😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +10

    ആദ്യ ഭാഗത്തേക്കാൾ ഗംഭീരം ആയിരുന്നു

  • @jamalalibaba2315
    @jamalalibaba2315 2 ปีที่แล้ว +15

    100 വട്ടം കണ്ടു.....😁😁😁

  • @JITHIN_
    @JITHIN_ 3 ปีที่แล้ว +14

    1.15min scene Janardhanan sir and Innocent Sir 😂🤣🤣🤣🤣

  • @jaiselawrance2708
    @jaiselawrance2708 3 ปีที่แล้ว +12

    ഓട്ടം എന്ന് പറയുമ്പോൾ കൊച്ചിൻ ഹനീഫ ചട്ടന്റെ ഓട്ടം..........

  • @filosvjohn
    @filosvjohn 3 ปีที่แล้ว +20

    അപ്പം നിങ്ങള് പുറത്ത്‌ കിടക്കുകയാ 🤣🤣🤣

  • @mixhuba_michu5029
    @mixhuba_michu5029 3 ปีที่แล้ว +34

    🥰🥰🥰 ആഹാ എന്താ രസം ഈ സിനിമ കണ്ണൻ 🥰🥰🥰

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +13

      സിനിമ കണ്ണന്‍ ആ ...അതേത് കണ്ണന്‍

    • @arnrocks2338
      @arnrocks2338 3 ปีที่แล้ว +5

      കണ്ണൻ അല്ല കുട്ടൻ

    • @leoking8697
      @leoking8697 3 ปีที่แล้ว +2

      കുണ്ണൻ എന്നാണോ

    • @vyshnavjr2218
      @vyshnavjr2218 3 ปีที่แล้ว +1

      കണ്ണനോ❔️❔️

    • @jashadjashad9309
      @jashadjashad9309 3 ปีที่แล้ว +4

      കാണാന്‍ എന്നാകും പോട്ടെ ഒരു തെറ്റും ആര്‍ക്കും വരും

  • @Maya-ru4jm
    @Maya-ru4jm 3 ปีที่แล้ว +41

    5:24 ഇന്നസെന്റ് ചേട്ടന്റെ നോട്ടം 🤣

    • @athirabm8745
      @athirabm8745 3 ปีที่แล้ว +5

      Ingeru🥰.. പേടി നല്ലപോലെ അഭിനയിക്കുന്ന manushyan😍😂😂

    • @athirabm8745
      @athirabm8745 3 ปีที่แล้ว +3

      @@moideenkuttypk9535 poda chette...

    • @moideenkuttypk9535
      @moideenkuttypk9535 3 ปีที่แล้ว

      @@athirabm8745 നിന്റെ. വാലിയ തീട്ടം

    • @athirabm8745
      @athirabm8745 3 ปีที่แล้ว

      @@moideenkuttypk9535 ne thooraarile ninak theettam ille വാലിയാ theettam 😆😆😆😆

    • @moideenkuttypk9535
      @moideenkuttypk9535 3 ปีที่แล้ว

      @@athirabm8745 എന്താ നിന്റെ പര്സനം

  • @ajithlal850
    @ajithlal850 3 ปีที่แล้ว +493

    നൊസ്റ്റാൾജിയ എനിക്ക് ഇപ്പോൾ 39 വയസ്സ് 1992-ൽ ഒരു കല്യണവീട്ടിൽ വച്ച് കണ്ട സി ❤❤നിമയാണ്

    • @ajithlal850
      @ajithlal850 3 ปีที่แล้ว +40

      1997 ആണ് മാറി പോയി ❤

    • @ajithlal850
      @ajithlal850 3 ปีที่แล้ว +33

      ഈ സീനിമ ഇറങ്ങിയത് 1995-ൽ (1996-ൽ അല്ല ❤

    • @Jesus_4450
      @Jesus_4450 3 ปีที่แล้ว +22

      ഇവർ ഉദ്ദേശിച്ചത്, ഇതിൻ്റെ ഒന്നാം ഭാഗം, റാംജിറാവ് സ്പീക്കിംഗ് ആയിരിക്കും

    • @sportlife4265
      @sportlife4265 3 ปีที่แล้ว +9

      1995

    • @shahidmalikakkal5856
      @shahidmalikakkal5856 3 ปีที่แล้ว +6

      Oru jokers thalikolum nostu ulaked modu

  • @Krishna789.
    @Krishna789. 2 ปีที่แล้ว +8

    ആശാന്റെ കാൽ താലിയൊടിച്ചു ഹാ ഫോട്ടോയും ഉണ്ടല്ലോ
    കാൽ തലി ഓടിച്ച ഗോപാലകൃഷ്ണനോട് വിശല ഹൃദയണായ ആശാൻ ഷമിച്ചിരിക്കുന്നു 😂😂

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Shemichune parayan ne arada panni 😂

  • @josephkpkerala...6851
    @josephkpkerala...6851 3 ปีที่แล้ว +18

    ചിരി ആയുസ് കുടും 👏

  • @RentHouse-yl6zv
    @RentHouse-yl6zv 3 ปีที่แล้ว +6

    Varsham ethra kazhinjalu. Boaradikatha.. Kidilam.. Movie🎬

  • @spprakash2037
    @spprakash2037 3 ปีที่แล้ว +4

    ഇതുപോലുള്ള ഒരു പടമേലും ഇനിയുള്ള കാലത്തു ഉണ്ടാകുമോ ?????ഇല്ല

  • @sreeragssu
    @sreeragssu 3 ปีที่แล้ว +7

    എന്‍റമ്മേ ഞാനീ പത്രക്കാരെ കൊണ്ട് തൊറ്റു ഞാനെന്ത് ചെയ്യാ എന്ന് നോക്കി നടക്കാ അവന്‍മാര് പത്രത്തില്‍ കൊടുക്കാന്‍...🤣😂

  • @MalluThugLifetroll
    @MalluThugLifetroll 3 ปีที่แล้ว +12

    One of the best comedy movie in malayalam film industry🔥🤗🤗

  • @vIshaholic
    @vIshaholic 5 หลายเดือนก่อน +1

    Ende daivame.. morning laughter dosage kiti😂

  • @luckyyadusree7250
    @luckyyadusree7250 3 ปีที่แล้ว +22

    മുകേഷിന്റെ ഇതിലെ കോമഡി സീനിനെ പറ്റിയുള്ള ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ 😁😁

    • @nithinks1990
      @nithinks1990 3 ปีที่แล้ว +1

      ഇപ്പോ കണ്ടതേ ഉള്ളു 🤪🤪🤪

    • @ronyalexander7739
      @ronyalexander7739 3 ปีที่แล้ว

      Yess

    • @___822
      @___822 3 ปีที่แล้ว +1

      Link please

  • @Safvan11-x7h
    @Safvan11-x7h 3 ปีที่แล้ว +4

    രാജാവ് 😆😆😆😆innocent Super 39 വോയ്സ്
    1992-ൽ😂😂

  • @firozfiru5760
    @firozfiru5760 4 ปีที่แล้ว +18

    PazhaYa movieyum oro ormmakalum. Ho vallaatha feelingaa

  • @syamjisl9297
    @syamjisl9297 3 ปีที่แล้ว +16

    8:43 innocent 🤣🤣🤣🤣

  • @Akshara_here
    @Akshara_here 3 ปีที่แล้ว +15

    iconic..😁💞

  • @Abixhh
    @Abixhh 3 หลายเดือนก่อน +1

    കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാൻ ക്ഷെമിച്ചിരിക്കുന്നു..😂😂

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +8

    3:34
    3:34
    *ആശാനെ..... ഉന്നം തെറ്റിപോയി ആശാനെ.*
    😅😅😅😅

  • @vishnu2814
    @vishnu2814 2 ปีที่แล้ว +2

    Ee movie yum ee scenes num 🤩😂👌✨💯

  • @akhilbabuvavi8538
    @akhilbabuvavi8538 3 ปีที่แล้ว +31

    Anna onnn vayicha agotaa odiyaaan ariyalo😂😂😂😂

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +43

    അ. വീട്. ഇപ്പോൾ. ഇല്ല
    ആലപ്പുഴ. ഡിസ്റ്റിക്ൽ. കയ്യ്തേവന. എന്നാ. സ്ഥലത്താണ്. അവീട്. ഉണ്ടയിരുന്നത്

  • @janseerjansi1452
    @janseerjansi1452 3 ปีที่แล้ว +28

    എന്റെ ദൈവമേ ഈ പിച്ചക്കാരൊക്കെ വീട്ടിലോട്ട് ഓടികെറി വരുന്നേ

  • @Shivanandanan
    @Shivanandanan 3 ปีที่แล้ว +7

    ഞെട്ടിക്കുന്നവാർത്തയാണ് ആശാനേ

  • @videowatcher3062
    @videowatcher3062 3 ปีที่แล้ว +2

    ആശാന്റെ കാൽ തല്ലിയൊടിച്ചു.... ആ ഫോട്ടോയുണ്ടല്ലോ 😄😄😄

  • @hasheem8285
    @hasheem8285 2 ปีที่แล้ว +2

    ആ കാലുകൾ എൻ്റേതാണ്....

  • @JITHIN_
    @JITHIN_ 3 ปีที่แล้ว +3

    2.36 to
    2.55 min News paper Headlines read scene and Orginal news headlines 😂🤣🤣🤣

  • @MADHURAM...
    @MADHURAM... 3 ปีที่แล้ว +39

    ഇതിൽ കൂടുതൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം, ജനാർദ്ദനൻ ചേട്ടന്റെ കാലിന് അടി കൊള്ളുന്ന സീനിൽ ഇന്ദ്രൻസ് ഒരു തോണിയിൽ ഇരുന്നു എണീൽക്കുമ്പോൾ കഴുത്തിൽ കയർ കുരുങ്ങേണ്ടതായിരുന്നു 😁😁

    • @adichakkinadhus
      @adichakkinadhus 3 ปีที่แล้ว

      Ramji rao speaking first super And Mannar mathai speaking first to climax super 🙏🙏🙏

    • @gopakumar8843
      @gopakumar8843 2 ปีที่แล้ว

      നിരീക്ഷണ സിംഹമേ

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +9

    1:11
    1:11
    *പിച്ചക്കാരൻ നിൻറ്റെ അപ്പൻ.*
    😁😁😁😁

  • @shemeermm7404
    @shemeermm7404 3 ปีที่แล้ว +1

    Kochin haneefa ikka.....indrans sir janardanan sir 😁😍😍😍😁😁😁😁

  • @raadhamenont8760
    @raadhamenont8760 7 หลายเดือนก่อน

    Who is better I can't make out
    Is it indrans,or mukesh or janardhan
    All are excellent

  • @athirabm8745
    @athirabm8745 3 ปีที่แล้ว +3

    😂😂😍😍😍othiri ishtava

  • @adichakkinadhus
    @adichakkinadhus 3 ปีที่แล้ว +2

    Janardan super nice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amithpallavoor
    @amithpallavoor 3 ปีที่แล้ว +16

    How green was my valley? Things have changed so much in the last 25 years. Check out the scene where Janardhan gets into a scuffle with Mukesh. There is a verdant Paddy Field in the background.

  • @AAA-mo4bv
    @AAA-mo4bv 2 ปีที่แล้ว

    Etra times kandalum madukkatha one of the movie.

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +7

    2:20
    2:20
    *ഞെട്ടിക്കുന്ന വാർത്തയാണാശാനെ.*

  • @wazeem9916
    @wazeem9916 ปีที่แล้ว

    Ee padam marakkan pettila🔥🔥❤❤

  • @AbijithKj-u3t
    @AbijithKj-u3t หลายเดือนก่อน

    ആശാൻ്റെ കാൽ തല്ലിയൊടിച്ചു 😅😅😅😅

  • @malayalipoliyalle4699
    @malayalipoliyalle4699 7 หลายเดือนก่อน

    ഞാൻ ഈ പത്രക്കാരെ കൊണ്ട് തോറ്റു ഞാൻ എന്ത് ചെയ്യുവാ എന്ന് നോക്കി നോടക്കുവാ അവന്മാര് പത്രത്തിൽ ഇടാൻ 😂😂

  • @rashidak7821
    @rashidak7821 ปีที่แล้ว +1

    വാഴയാണെങ്കിലെന്താ മനുഷ്യനല്ലേ ചോദിക്കുന്നത് ആരാ എന്ന് പറഞ്ഞുടെ 🤪🤪🤪🤪😂😂😂😂😀

  • @kritheeshkrishnan1140
    @kritheeshkrishnan1140 ปีที่แล้ว

    ഉന്നം തെറ്റിപ്പോയി ആശാനേ 🔥

  • @Shivanandanan
    @Shivanandanan 3 ปีที่แล้ว +4

    മത്തായി സ്പീക്കിംഗ്

  • @NetworkGulf
    @NetworkGulf 3 ปีที่แล้ว +11

    പയ്യൻ മുകേഷിനോട് ക്ഷമിച്ചു

  • @Ishkinte_Jinn
    @Ishkinte_Jinn ปีที่แล้ว

    അടിച്ചൊടിക്കെടാ അവന്റേം കാല്😂😂🤣🤣

  • @gauthameey
    @gauthameey ปีที่แล้ว

    3:13 🤣🤣🤣🔥

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +5

    0:55
    0:55
    *അടിച്ചൊടിക്കടാ അവൻറ്റെയും കാല്.*
    😀😀😀😀

  • @RaviA-ok2tt
    @RaviA-ok2tt 11 หลายเดือนก่อน

    1995 റിലീസ് ചെയ്ത സിനിമ (മാന്നാർ മത്തായി സ്പീകിങ് )എങ്ങനെ 1992ൽ കണ്ടു?

  • @BabuBabutu
    @BabuBabutu 3 หลายเดือนก่อน +1

  • @abinyjoseph2541
    @abinyjoseph2541 2 ปีที่แล้ว +32

    ജനാർദ്ദനൻ ചേട്ടൻ-ഇന്ദ്രൻസ് ചേട്ടൻ കോ०ബോ
    അധികം ആരു० പറഞ്ഞു കേട്ടിട്ടില്ല
    അനിയൻ ബാവ ചേട്ടൻ ബാവ 😂😁
    ഡാർലി०ഗ് ഡാർലി०ഗ് 😆😆😅😅

  • @prabha1411
    @prabha1411 2 ปีที่แล้ว

    ചേട്ടൻ കോമഡി സൂപ്പർ

  • @ranjithv.r.960
    @ranjithv.r.960 3 หลายเดือนก่อน

    എന്റെ പുറത്ത്‌ അല്ലേടാ വീടിന്റെ പുറത്ത്‌.

  • @deepujosephthomas6883
    @deepujosephthomas6883 ปีที่แล้ว

    എൻ്റെ ദൈവമേ ഈ പത്രക്കാരെ കൊണ്ട് തോറ്റു...

  • @fancymallu77
    @fancymallu77 9 หลายเดือนก่อน

    Ii shooting location evida

  • @kamalprem511
    @kamalprem511 3 ปีที่แล้ว +2

    Hahahahahahahahaha 😂 pwolimayam

  • @faisalchengala5200
    @faisalchengala5200 3 ปีที่แล้ว +13

    96 ൽ റിലീസ് ആയ സിനിമ എങ്ങനെ 92 ൽ കണ്ടു എവിടെയോ സ്പെല്ലിങ് മിസ്റ്റേക് 🤔🤔🤔🤔🤔🤔

    • @JF59122
      @JF59122 3 ปีที่แล้ว

      95 alle??

    • @sivassiva7279
      @sivassiva7279 3 ปีที่แล้ว

      95ൽ ആണ് 96ൽ ഹിറ്റ്ലർ ആയിരുന്നു

    • @saneeshrv703
      @saneeshrv703 14 วันที่ผ่านมา

      ramjirao speaking ayirikkum uddeshiche

  • @aaminuaami883
    @aaminuaami883 4 หลายเดือนก่อน

    Purath ente purath alladaa veedinte purath😂😂😂😂😂😂😂😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +5

    എല്ലാം പറഞ്ഞു കോംപ്ലമെന്റ് ആക്കി

  • @shajidineshkumar6808
    @shajidineshkumar6808 ปีที่แล้ว

    സിനിമ 1995 ലാണ് റിലീസ് ആയതു. 1992ൽ കാണാൻ വഴിയില്ല.

  • @jijojose7354
    @jijojose7354 3 ปีที่แล้ว +5

    8:33 😊😊

  • @shameershahuddheen2879
    @shameershahuddheen2879 3 ปีที่แล้ว +2

    മരണ വാർത്ത അറിഞ്ഞു വന്നവർ ഉണ്ടോ 😱

  • @badpeople59
    @badpeople59 3 ปีที่แล้ว

    Good color mix

  • @noushadke
    @noushadke ปีที่แล้ว

    ആശാന് കുത്തിപ്പിടിക്കാൻ രണ്ട് വടി
    1.വടി
    2.പൊന്നപ്പൻ

  • @vinujoseph6856
    @vinujoseph6856 3 ปีที่แล้ว +10

    ചെറുപ്പത്തിൽ,,,, 8പഠിക്കുമ്പോൾ...... കണ്ട പടം ആണ്.. നൊസ്സ്റ്റാൾജിയ ആണോ ആ....... ഒരു സുഖം ഉണ്ട്

  • @Filament123
    @Filament123 5 หลายเดือนก่อน

    Vishala manaskan aaya aashan kshemichirikunnu😂

  • @bijukannan5455
    @bijukannan5455 ปีที่แล้ว

    നിന്ന് കഥാപ്രസംഗം നടത്താതെ രണ്ട്കാലും തല്ലിയൊടിക്കെടാ....😂😂😂

  • @shanafirghan7270
    @shanafirghan7270 ปีที่แล้ว +2

    Rip legend💔

  • @ashikpm2583
    @ashikpm2583 3 ปีที่แล้ว +4

    njettikunna vaarthayaanashaane

  • @prasanthc3704
    @prasanthc3704 ปีที่แล้ว +1

    0:54 ഗർവാസീസ് ആശാൻ