കോൺഗ്രസ് പാർട്ടി തകർന്നാൽ ഇന്ത്യ തകരും എത്ര വിലപെട്ട പ്രസംഗം shafi chaliyam speech

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 18

  • @myvlog3776
    @myvlog3776 ปีที่แล้ว +5

    നല്ല പ്രസംഗം എല്ലാ കോൺഗ്രസിനു വേണ്ടത് നല്ല പ്രവർത്തനമാണ് വേണ്ടത് ധീരതയുള്ള പ്രവർത്തനത്തിന്റെ മുൻപിൽ ഭാരതത്തിലെ സർവ്വ മനുഷ്യരും ഉണ്ടാകും

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน

    പ്രസംഗം അടിപൊളി കോൺഗ്ർസ് മഹാ അബാംദ്ദം

  • @AbdulLatheef-pi4gi
    @AbdulLatheef-pi4gi ปีที่แล้ว +1

    👍👍👍

  • @abdulwahid4955
    @abdulwahid4955 3 ปีที่แล้ว +3

    Excellent speech.

  • @nasiyasubair7400
    @nasiyasubair7400 5 หลายเดือนก่อน

  • @lineesh-ee8zr
    @lineesh-ee8zr ปีที่แล้ว

    Congras muktha bharatham❤

  • @roymonjoseph3161
    @roymonjoseph3161 ปีที่แล้ว +2

    നല്ലത്.,.. പക്ഷെ കോൺഗ്രസിന് ജനവികാരം മാനിക്കാൻ അറിയുമോ സാധിക്കുമോ. തലക്കകത്തു ആളുതാമസം ഉള്ളവനെ കോൺഗ്രസിന് വേണ്ടല്ലോ

  • @myvlog3776
    @myvlog3776 ปีที่แล้ว +2

    മോനെ കോൺഗ്രസിന്റെ ഭരണത്തിൽ ബാബരിമഷി തകർക്കുമ്പോൾ സ്വതന്ത്ര ഭാരതത്തിന്റെ കോട്ട തകർന്നുപോയി പണ്ട് വിപ്പിംഗ് കാണിച്ചത് പോലെ അവരെ അറസ്റ്റ് ചെയ്തു ആ പള്ളി പുനസ്ഥാപിച്ചിരുന്നുവെങ്കിൽ ഇന്ന് കോൺഗ്രസിന് ഈ ഗതി വരുമായിരുന്നില്ല വീണ്ടും കോൺഗ്രസിന് അവസരം മുത്ത് വന്നപ്പോൾ കോൺഗ്രസിന്റെ നേതാക്കന്മാർ വീണ്ടും കാലുമാറി ഇനി കോൺഗ്രസിന്റെ വിജയിക്കണമെങ്കിൽ മുള്ളിന് മുള്ള് കൊണ്ട് തന്നെ എടുക്കുക എന്നൊരു പഴമൊഴി ഉണ്ട് അക്രമത്തിന് ആക്രമം കൊണ്ട് നേരിടുക നിങ്ങൾ ആരെയാണ് പേടിക്കുന്നത് ഭയമില്ലാത്ത ഒരു കോൺഗ്രസ് രാജ്യത്ത് വന്നാൽ കോൺഗ്രസിന്റെ രക്ഷയുണ്ട്

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน

    കോൺഗ്രസിനെ കെട്ടിപ്പിടിച്ചു ഇരുന്നാൽ ലീഗ് ഉപ്പ് വച്ച കലം പോലെ യാകും

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    Cong varu Vidura alla jadi alla kala grag na padu