ഫലസ്തീൻ ചരിത്രം പൂർണമായി വിവരിക്കുന്ന ഷാഫി ചാലിയാത്തിന്റെ പ്രസംഗം shafi chaliyam

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Join this channel to get access to perks:
    / @netzoneliveiuml
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

ความคิดเห็น • 123

  • @NisarNisar-ny6xu
    @NisarNisar-ny6xu 11 หลายเดือนก่อน +30

    ഷാഫിക്ക നിങ്ങളുടെ പ്രസഗം കേൾക്കുമ്പോൾ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കപെടും❤❤❤❤ അള്ളഹു അങ്ങയ്ക്ക് ദീർഗ്രയുസ്സും അരോഗ്യവും നൽകുമാറക്കെട്ടെ

  • @basheerkerala3618
    @basheerkerala3618 11 หลายเดือนก่อน +9

    ഏതു സാധാരണക്കാരനും മനസിലാക്കാനും ചിന്തിക്കാനും കഴിയുന്ന നല്ല ഒരു പ്രസംഗം❤

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 11 หลายเดือนก่อน +8

    ഷാഫിക്ക അഭിനന്ദനങ്ങൾ
    JAI MUSLIM LEAGUE

  • @YT-kc9ji
    @YT-kc9ji 11 หลายเดือนก่อน +20

    ഷാഫിക്ക അങ്ങേക്ക് അല്ലാഹു പരിപൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ.

    • @RiyasKrkt
      @RiyasKrkt 11 หลายเดือนก่อน +1

      Aameen

    • @abdulkabeer1506
      @abdulkabeer1506 23 วันที่ผ่านมา

      ആമീൻ

  • @salammethalamethala2421
    @salammethalamethala2421 11 หลายเดือนก่อน +11

    ഷാഫി ചാലിയം അടിപൊളിയാണ്

  • @IbrahimkuttyKp-u6l
    @IbrahimkuttyKp-u6l 11 หลายเดือนก่อน +7

    ഷാ ഫി ചാലിയം അതി ഗംഭീര മാക്കി ഫലസ്തീൻ ചരിത്രം

  • @daveelavas3165
    @daveelavas3165 11 หลายเดือนก่อน +2

    Shafi chaliyam ... I respect you.. and your honesty 🎉🎉🎉

  • @Hamsar.H
    @Hamsar.H 11 หลายเดือนก่อน +3

    ലോകത്ത് എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പശ്ചാത്തിയ സയണിസ്റ്റ് ശക്തികളാണെന്ന് മനസ്സിലാക്കാൻ സാമാന്യബോധമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും. അവരെ പിന്തുണക്കുന്ന ഏതൊരു മനുഷ്യനും ലോക നന്മ ആഗ്രഹിക്കാത്ത ക്രൂരന്മാരാണ്. അവരോടു ഈ പ്രപഞ്ച ശക്തി കണക്കു തീർക്കും വെയിറ്റ് ആൻ സീ.

  • @AsimShereef-su5oz
    @AsimShereef-su5oz 10 หลายเดือนก่อน

    Super, സൂപ്പർ, super, കരുത്തുറ്റ പ്രസംഗം.

  • @hamzakp6901
    @hamzakp6901 11 หลายเดือนก่อน +10

    ഷാഫികാ 👍🌹🌹

  • @faizalmuhammed7892
    @faizalmuhammed7892 9 หลายเดือนก่อน

    ഇസ്രായേലുമായി ഇന്ത്യ നയതന്ദ്ര ബന്ധം തുടങ്ങിയത് ലീഗ് പിന്താങ്ങുന്ന നരസിംഹ രാവുവിന്റെ കാലത്ത്, അത് കാലം ഉണ്ടാക്കിയ ചില മാറ്റം എന്ന് മുസ്ലിം ലീഗ് നേതാവ് ഷാഫി...
    എത്ര ദയനീയം ആ അവതരണം...

  • @sainudheenkattampally5895
    @sainudheenkattampally5895 11 หลายเดือนก่อน +15

    ഷാഫി ചാലിയം ഫലസ്തീന്റ ഹൃസ്വ ചരിത്രം വളരെ ഹൃദ്യമായി അവതരിപ്പിച്ചു❤❤❤

  • @AbdulRasheed-s5r
    @AbdulRasheed-s5r 11 หลายเดือนก่อน +3

    ഞാൻ ലഫ്റ്റ് പാർട്ടി ആണ് എന്നലും ശാഫി ഇക്ക നിങ്ങൽ ke ഒരു ബിക സലൂട്ട് ❤❤❤

  • @harismalayil1623
    @harismalayil1623 11 หลายเดือนก่อน +10

    ഫലസ്തീന് ചരിത്രം നല്ല നിലയിൽ അവതരിപ്പിച്ചു ഷാഫി ചാലിയത്ത് എല്ലാവിധ അഭിനന്ദനങ്ങൾ

  • @sakeerhussain4304
    @sakeerhussain4304 11 หลายเดือนก่อน +5

    😥😥😥ഷാഫിക്ക ഗംഭീരം മാക്കി

  • @gurudevan6241
    @gurudevan6241 11 หลายเดือนก่อน +3

    കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞിട്ടു മോങ്ങിയിട്ടു കാര്യമില്ല, അനുഭവിക്കുക അത്ര തന്നെ ...

    • @geentlesoft
      @geentlesoft 11 หลายเดือนก่อน +1

      അവർ കടന്നൽ ആണെന്ന് സമ്മതിച്ചല്ലോ... അതു തന്നെ വലിയ കാര്യം

    • @shafiindia5729
      @shafiindia5729 10 หลายเดือนก่อน

      ​@@geentlesoft🔥🔥🔥 കടുന്ന ൽ കുത്തി തുടങ്ങിയാൽ പിന്നെ രക്ഷയില്ല ഹമാസ് കടുന്നൽ കൂട്ടമാണ്🔥🔥🔥

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk 11 หลายเดือนก่อน +5

    Correct 🙏🙏🙏👍🏽👍🏽

  • @moidump4895
    @moidump4895 11 หลายเดือนก่อน

    ഷാഫി സാഹിബ്‌ 🌹🌹

  • @abduthaikkadan3380
    @abduthaikkadan3380 11 หลายเดือนก่อน +3

    Good

  • @ktbhaivlogs
    @ktbhaivlogs 11 หลายเดือนก่อน +5

    Masha Allah

  • @rasheedchittan243
    @rasheedchittan243 11 หลายเดือนก่อน

    Shafekka. Guod

  • @cvbalasubramanian4356
    @cvbalasubramanian4356 11 หลายเดือนก่อน +2

    Talk about Kashmir.

  • @muhammedrafi1864
    @muhammedrafi1864 11 หลายเดือนก่อน +2

    ❤❤❤

  • @Mahathma555
    @Mahathma555 9 หลายเดือนก่อน

    Charithrmalla vendath Actionan evide Avishyam …shathruvin neritath enganeyannu padikendath Ecnomics Action, fight Action,Cease Action

  • @suhassp3889
    @suhassp3889 11 หลายเดือนก่อน +1

    👌♥️♥️♥️♥️♥️💛💚

  • @ukmtharif904
    @ukmtharif904 11 หลายเดือนก่อน +7

    ഹിറ്റ്ലർ ജൂതൻ മാരാ കൊന്നു എന്ന് മാത്രം പറഞ്ഞു എന്തിന്ന് കൊന്നു എന്ന് ഷാഫി ചാലിയം വെക്തമായി പറഞ്ഞ് തന്നു താങ്കൾക്ക് അഭിനന്ദനം

    • @shihabudheenkc7294
      @shihabudheenkc7294 11 หลายเดือนก่อน

      സത്യം saho

    • @vijupt8486
      @vijupt8486 10 หลายเดือนก่อน

      അപ്പോൾ ഹിറ്റ്ലർ ചെയ്തത് ശരിയല്ലേ? ആ ഹിറ്റ്ലറേ RSS വാഴ്ത്തുന്നതിൽ തെറ്റുണ്ടോ????

    • @khalidmanakkadavan
      @khalidmanakkadavan 9 หลายเดือนก่อน

      ​​ആ ജൂതരെ ഇപ്പോൾ ആർഎസ്എസ് സപ്പോർട്ട് ചെയ്യുന്നു.​ അതെന്തുകൊണ്ടാണ് ഹിറ്റ്ലറേ ഇപ്പോൾ ഓർക്കാത്തത്.അതുകൊണ്ടാണ് പറയുന്നത് ആർഎസ്എസ് ഭീകരരും സൈനിസ്റ്റ് ഭീകരരും ഒരേ തട്ടിലാണ്. അന്ന് ഹിറ്റ്ലറെ പൊക്കിപ്പിടിച്ച ആർഎസ്എസുകാർ. ഇന്ന് ഫലസ്തീൻ പ്രശ്നം വന്നപ്പോൾ ഹിറ്റ്ലറെ ഓർക്കുന്നില്ല. അതുകൊണ്ടാണ് പറയുന്നത്‌
      .സയണിസ്റ്റ് ഭീകരരും ആർഎസ്എസ് ഭീകരരും ഒരേ പാത്രത്തിലെ കണ്ണികളാണന്ന് @@vijupt8486

    • @khalidmanakkadavan
      @khalidmanakkadavan 9 หลายเดือนก่อน

      ​@@vijupt8486അപ്പം കണ്ടവനേ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം അല്ലേ

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 11 หลายเดือนก่อน +6

    ശാഫി സത്യം പറഞ്ഞു.

  • @abdulnazarthalancheri3898
    @abdulnazarthalancheri3898 11 หลายเดือนก่อน +3

    Good speach ❤

  • @Msrw_
    @Msrw_ 11 หลายเดือนก่อน +3

    Sayanisam thulayatte samathanam pularatte

  • @vkpack9146
    @vkpack9146 11 หลายเดือนก่อน +3

    യഥാർത്ഥ സ്പീച്

  • @ktbhaivlogs
    @ktbhaivlogs 11 หลายเดือนก่อน +3

    Maximum share this video

  • @njanorumalayali7032
    @njanorumalayali7032 11 หลายเดือนก่อน

    ❤❤❤❤shafi sahib

  • @musthafamusthafa5718
    @musthafamusthafa5718 11 หลายเดือนก่อน +3

    👍🏻👍🏻

    • @thomasantony2027
      @thomasantony2027 11 หลายเดือนก่อน

      ഷാഫി വെറുതെ വർഗീയത പറയരുത് ഈശ്വരൻ സ്നേഹമാണ് യൂറോപ്യൻ സ്റ്റേറ്റുകൾ മതത്തെ ഉപേക്ഷിച്ചു പുരോഗതി യിലേക് പോകുപോൾ ഏഷ്യ മതത്തിന്റെ പേരിൽ നാശത്തിലേക്ക് പോകുന്നു എന്ന് മതം വേണ്ടന് വെക്കുമോ അപ്പോൾ സമാദാനം

  • @yunusbinali
    @yunusbinali 11 หลายเดือนก่อน +5

    ചരിത്രം പഠിക്കാൻ ആയി

  • @saliiyyad
    @saliiyyad 11 หลายเดือนก่อน +2

    👍

  • @ktsasikumar440
    @ktsasikumar440 11 หลายเดือนก่อน +1

    ജിന്നാആരാണ്

    • @farooqpaikampaikam7054
      @farooqpaikampaikam7054 11 หลายเดือนก่อน +3

      കറാച്ചി ലാൽ കൃഷ്ണ അഡ്വാണിയുടെ ഉപ്പുപ്പ 😂

  • @ktsasikumar440
    @ktsasikumar440 11 หลายเดือนก่อน +2

    മതത്തിന്റെ പേരിലുള്ള മത പാർട്ടി ആയാ മുസ്ലിംലീഗ്

  • @Sudhir4563
    @Sudhir4563 8 หลายเดือนก่อน

    എടാ പുള്ളേ ഈ ഹമാസ് എന്തേ ജോർദാനിലേക്ക് മിസൈൽ വിടാത്തത് ഒന്നു പറഞ്ഞു തരോ...

  • @dildar4368
    @dildar4368 11 หลายเดือนก่อน +2

    Soopar

  • @muhammadessa3252
    @muhammadessa3252 11 หลายเดือนก่อน +1

    ലീഗ് നെന്തു ഫലസ്തീൻ, ചാത്തപ്പാണെന്ത് മഹ് ഷറ,

    • @hasanhassan7360
      @hasanhassan7360 11 หลายเดือนก่อน

      വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔

  • @abdaulaabdala6519
    @abdaulaabdala6519 11 หลายเดือนก่อน

    Logath bank sistem(palisha) kondvannad judarane, avar valiya panakkarane.......

  • @bynabacker6073
    @bynabacker6073 11 หลายเดือนก่อน +2

    Indiya is very good. But bjpandMoudi another. NewHittler

  • @rjhome8113
    @rjhome8113 11 หลายเดือนก่อน +1

    സമസ്തയെ പറ്റി പറഞ്ഞാൽ കളി മാറും 😜
    😂

  • @rjhome8113
    @rjhome8113 11 หลายเดือนก่อน +2

    ഇവൻ കളവ് പറയാനും ഞണ്ണാനും വായ തുറക്കുന്നവൻ 😂😮

  • @rjhome8113
    @rjhome8113 11 หลายเดือนก่อน +1

    ശശി തരൂർ പറഞ്ഞതാണ് ശരി. ഇവന് ഒന്നും അറിയില്ല 😜ഒരു ചുക്കും അറിയാത്ത കാപ്പി ചാലിയം 😂🕉️😜

  • @rjhome8113
    @rjhome8113 11 หลายเดือนก่อน +4

    ഇവൻ പറഞ്ഞത് മുഴുവൻ തെറ്റാണ് 😜ആരും വിശ്വസിക്കരുത് 😢

    • @nisarcp1984
      @nisarcp1984 11 หลายเดือนก่อน

      നിന്റെ തന്തയോട് പോയിപറ മൈരെ

    • @nalakathunniankutty4159
      @nalakathunniankutty4159 11 หลายเดือนก่อน +3

      Iddheham parayunnath charithra sathyamanu

    • @nalakathunniankutty4159
      @nalakathunniankutty4159 11 หลายเดือนก่อน +2

      Iddheham parayunnath charithra sathyamanu

    • @nalakathunniankutty4159
      @nalakathunniankutty4159 11 หลายเดือนก่อน +2

      Iddheham parayunnath charithra sathyamanu

    • @abdulmajeedmajeed7728
      @abdulmajeedmajeed7728 11 หลายเดือนก่อน

      എന്നാ എന്താ സത്യം ഒന്ന് പറ

  • @musthafamundakkal716
    @musthafamundakkal716 11 หลายเดือนก่อน +2

    ഇവന്റെയൊക്കെ സംസാരം ആര് കേൾക്കാൻ സമാധാനി സ്വരാജ് ഷാഫി പറമ്പിൽ ഇവരുടെ യൊക്കെസംസാരം ഉണ്ടാകുമ്പോൾ

    • @abdullatheef9128
      @abdullatheef9128 11 หลายเดือนก่อน +4

      തന്റെ മഞ്ഞകണ്ണട മാറ്റിയാൽ തീരുന്ന പ്രശ്നമേ യുള്ളൂ

    • @musthafamundakkal716
      @musthafamundakkal716 11 หลายเดือนก่อน

      @@abdullatheef9128 ഇവൻ സുന്നത് ജമഹത്തിന്റെ പേരിൽ നടക്കുന്ന ഒന്നാം നമ്പർ ലീഗ് കാരൻ എന്നാൽ ലീഗ് നേതൃത്വം വഹാബികയ്യിലും ഇവന്റെ സംസാരവും കെ എം ഷാജിയുടെ സംസാരവും എന്ത് വെത്യാസം ഒരു പണ്ഡിതൻ സംസാരിക്കുന്നത് ഇങ്ങനെയാണോ വല്ല സൗമ്യത അധപ് ഉണ്ടോ വാക്കുകളിൽ സ്വന്തം ആമാശയ വികസനമാണ് ഇവരുടെയൊക്കെ അജണ്ട

    • @thejasiritty3489
      @thejasiritty3489 11 หลายเดือนก่อน +3

      Safiyude apeech velivullavar kelkum

    • @sujeetsinghsingh-ex1hg
      @sujeetsinghsingh-ex1hg 11 หลายเดือนก่อน +1

      Ni veanangil keattal mathi shafiyudeath kealkkan lashangal evideayund avar keattolum

    • @AFIWAVE
      @AFIWAVE 11 หลายเดือนก่อน

      Murikkinte maram undo nok

  • @sabuvarghese3963
    @sabuvarghese3963 10 หลายเดือนก่อน +1

    പാലസ്തീനിന്റെ ഹമാസ് ക്രൂരതകളെ പൊക്കിപ്പിടിച്ച കഥകൾ മെനയുന്നതും ഇഡ്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഹമാസ് താങ്ങി കളാണ്.

  • @nasarwayanad7052
    @nasarwayanad7052 4 หลายเดือนก่อน

    ജർമനി സ്വാതന്ദ്ര ഇന്ത്യക്ക് മുൻബ് ചെയ്‌തത്‌ ഇന്ന് ഇന്ത്യ ചെയ്യുന്നു

  • @abdulnasar5538
    @abdulnasar5538 11 หลายเดือนก่อน +1

    💚💚

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk 11 หลายเดือนก่อน

    ❤❤❤