Wow സൂപ്പർ, അതിമനോഹരം, പറയാതിരിക്കാൻ വയ്യാ.ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്നു ജിതിൻ ബ്രോയിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ഇനിയും നല്ല നല്ല കാഴ്ചകളുമായി വരാൻ ദൈവം ആരോഗ്യം നൽകട്ടെ 🙏😍
Thrissur ,palakkad malappuram ഭാഗത്തു october മുതൽ ജനുവരി വരെ കാറ്റ് ഉണ്ടാകും ,ഒക്ടോബര് പകുതി ആവുമ്പോൾ കാറ്റു കാലം തുടങ്ങി എന്ന ഞങൾ പറയാറ് ,പാലക്കാടിന് അപ്പുറത്തു നിന്ന് മാണ് ഈ കാറ്റു വരുന്നതെന്ന് കേട്ടിട്ടുണ്ട് ഈ കാറ്റ് എറണാംകുളത്തോ ,കോട്ടയത്തോ ഒന്നും ഉണ്ടാവാറില്ല
@@jithinhridayaragam ഏയ് ഇല്ല.നല്ലൊരു അറിവും കൂടി അല്ലേ ഇതിൽ നിന്നും കിട്ടുന്നത്. കുടിവെള്ള പദ്ധതിയെ കുറിച്ച് ഒരു വിവരണം ഒരു എപ്പിസോഡിൽ അവതരിപ്പിച്ചാൽ നല്ലതായിരുന്നു ജിതിൻ. എങ്ങനെയാണു ആറിൽ നിന്നുംഏതൊക്കെ പ്രക്രിയയിലൂടെയാണ് ശുദ്ധജലമായി നമ്മുടെ വീടുകളിൽ എത്തുന്നതെന്ന് കാണിച്ചാൽ നല്ലതായിരുന്നു.അവിടെയൊരു വാട്ടർടാങ്ക് കണ്ടപ്പോൾ ആണ് അതിനെ കുറിച്ച് അറിയാൻ ഒരു താത്പര്യം തോന്നിയത്.
തീർച്ചയായും പരിഗണിക്കും. ഇതിൽ കാണിച്ച് വാട്ടർ ടാങ്കിന് അടുത്ത് വാട്ടർ അതോറിറ്റിയുടെ ഒരു ഓഫീസ് ഉണ്ടായിരുന്നു. അത് വിശദമായി ചിത്രീകരിക്കാൻ അവർ അനുവദിച്ചില്ല.
The places u are focusing is not so popular but more beautiful and attractive....than any other main tourist destination in Kerala.... and it is informative too... every wishes.
Very nice... I had visited in a different season and uploaded videos in my channel.. it is always very less crowded than peechi or malambuzha and can be enjoyed more.
Dam dead storage is the volume of water which is below the level of the spillway or other outlet. ... Dead or inactive storage refers to water in a reservoir that cannot be drained by gravity through a dam's outlet works, spillway or power plant intake and can only be pumped out
Congregationssss.....അങ്ങനെ തൃശ്ശൂരിലെ മേജർ dams cover ചെയ്തു. ഇനി poomala ഡാം ഉണ്ട്. അത് ചെറുതാണ്. പിന്നെ പെറ്റിങ്ങൽകുത്ത്, അങ്ങോട്ട് പ്രവേശനം ഉണ്ടോ???
@@jithinhridayaragam കുറച്ചു തിരക്കയൊപ്പോയി. Vdos ഒക്കെ അൽപപമെങ്കിലും കാണാൻ ശ്രമിക്കാറുണ്ട്. Bt comment ചെയ്യാറില്ലെന്നു മാത്രം. ആരോഗ്യമൊക്കെ വീണ്ടെടുത്തോ???
അങ്ങകലെ കാണിച്ചത് വടക്കാഞ്ചേരി ചർച്ചാണ് ഡാമിന്റെ അപ്പുറത്ത് കാണിച്ചത് വാട്ടർ ലവലാണ് അതിനൊടൊപ്പം വെള്ള മായാൽ ഷട്ടർ തുറക്കും ഡാമിന്റ ഉള്ളിൽ കണ്ടത് ശുദ്ധജല കിണർ

ഒരുപാട് ഒരുപാട് നന്ദി മിസ്റ്റർ വിൽസൺ വർഗീസ് 🌹
വടക്കാഞ്ചേരി ഞാൻ ജനിച്ചു വളർന്ന നാട് അഭിമാനിക്കുന്നു ഈ നാട്ടുകാരനായതിൽ
അതാണ് 👍👍👍♥️
സൂപ്പർ വിഡിയോയും അവതരണവും. ഒരു രക്ഷയുമില്ല 👍👌
നന്ദി 🌹വിദ്യ
വൃശ്ചിക കാറ്റു ആണ് അത്. കൊടുങ്ങല്ലൂർ വരെ മാത്രമേ ഈ കാറ്റ് കിട്ടുന്നുള്ളു. ❤മച്ചാട് മല
Thank You ♥️Seema Antony
കാഴ്ചകൾ മനോഹരം ❤❤🌹🌹 സൂപ്പർ നീല ഉടുപ്പ് അണിഞ്ഞു vazhani ഡാം അങ്ങനെ സുന്ദരിയായി കിടക്കുന്നു സൂം ക്യാമറ ഒരു രക്ഷയും ഇല്ല പൊളി. സൂപ്പർ ❤❤🌹🌹
വളരെ നന്ദി 🌹Ancy
ജിതിൻ ചേട്ടാ അവതരണം നന്നായിട്ടുണ്ട്....
Adipoli video
Vazhani dam super
Thank You ♥️സുനിത
Thrissur ,palakkad malappuram ഭാഗത്തു october മുതൽ ജനുവരി വരെ കാറ്റ് ഉണ്ടാകും ,ഒക്ടോബര് പകുതി ആവുമ്പോൾ കാറ്റു കാലം തുടങ്ങി എന്ന ഞങൾ പറയാറ് ,പാലക്കാടിന് അപ്പുറത്തു നിന്ന് മാണ് ഈ കാറ്റു വരുന്നതെന്ന് കേട്ടിട്ടുണ്ട് ഈ കാറ്റ് എറണാംകുളത്തോ ,കോട്ടയത്തോ ഒന്നും ഉണ്ടാവാറില്ല
കോട്ടയത്ത് നിലവിൽ ഒരു ഇല ചലിക്കാൻ പോലും കാറ്റില്ല
🌹Arshan
@@jithinhridayaragam സത്യം
ഇതിനെ അല്ലേ ' vrutchika' കാറ്റ് എന്നു പറയുന്നത്
വൃച്ഛിക തെന്നൽ
2മലകൾക്ക് ഇടയിലൂടെ ആണ് ഈ കാറ്റ് വരുന്നത്
നല്ല ഊഞ്ഞാല്
ഡാം വീഡിയോകൾ സൂപ്പർ
🌹🌹🌹
Ayyo.... Vino.... Vazhani super😍😍😍😍❤️
👌💪🏻
🌹🌹🌹
അടിപൊളി നല്ല വീഡിയോ സൂപ്പർ 🥰👍
🌹
തുടക്കം തന്നേ വീണല്ലോ ഇന്ന് 🙂..
"" ഡാം "" ആണ് സാർ ഹൃദയരാഗം മെയിൻ ❤️
ഒരുപാട് നന്ദി മണിമല ക്കാരൻ ജെറിൻ 🌹
❤️
നീലയിൽ കുളിച്ചു നിൽക്കുന്ന വാഴാനി ഡാം സുന്ദരിയായി രിക്കുന്നു. അങ്ങനെ തൃശൂർ ജില്ലയിലെ ഒരു ഡാം കൂടി ഹൃദയരാഗത്തിലൂടെ അറിയാൻ കഴിഞ്ഞു.goodluck 👍🏻
🌹🌹🌹🌹
ഡാം കണ്ടു ബോറടിച്ചോ???
@@jithinhridayaragam ഏയ് ഇല്ല.നല്ലൊരു അറിവും കൂടി അല്ലേ ഇതിൽ നിന്നും കിട്ടുന്നത്. കുടിവെള്ള പദ്ധതിയെ കുറിച്ച് ഒരു വിവരണം ഒരു എപ്പിസോഡിൽ അവതരിപ്പിച്ചാൽ നല്ലതായിരുന്നു ജിതിൻ. എങ്ങനെയാണു ആറിൽ നിന്നുംഏതൊക്കെ പ്രക്രിയയിലൂടെയാണ് ശുദ്ധജലമായി നമ്മുടെ വീടുകളിൽ എത്തുന്നതെന്ന് കാണിച്ചാൽ നല്ലതായിരുന്നു.അവിടെയൊരു വാട്ടർടാങ്ക് കണ്ടപ്പോൾ ആണ് അതിനെ കുറിച്ച് അറിയാൻ ഒരു താത്പര്യം തോന്നിയത്.
തീർച്ചയായും പരിഗണിക്കും. ഇതിൽ കാണിച്ച് വാട്ടർ ടാങ്കിന് അടുത്ത് വാട്ടർ അതോറിറ്റിയുടെ ഒരു ഓഫീസ് ഉണ്ടായിരുന്നു. അത് വിശദമായി ചിത്രീകരിക്കാൻ അവർ അനുവദിച്ചില്ല.
@@jithinhridayaragam ok
ഇതുപോലെ ഒരു സുന്ദരി കൂടി ഉണ്ട്
പൊതുണ്ടി ഡാം 👍
Your channel very different bro , always showing & exploring new new places about Kerala especially
Super , അടിപൊളി ആണ് ബ്രോ
Thank You ♥️Jose K
Spr chetto poli poli video kiduve 👍😍👍👍 verreitty spr 👍😍 chetta nthekilum pattiyo unjalil ninnum slippayittu hey
🌹🌹🌹🌹
The places u are focusing is not so popular but more beautiful and attractive....than any other main tourist destination in Kerala.... and it is informative too... every wishes.
Thank You ♥️ശ്യാം ലക്ഷ്മൺ
Proud to be a wadakkanchery
Thank You ♥️Bro
അടിപൊളി ആയിട്ടുണ്ട് 👍
🌹🌹Thank You ♥️
Video nannairunnu jithin👏👏👏👏👌👌👌👌🌹🌹👏🌹🌹👏
🌹🌹🌹
ജിതിൻ ബ്രോ വീഡിയോ മനോഹരം ❤❤👍🏻
Thank You ♥️
Ningale poleullaa aalukale njaval support cheyyum nalla videokal Nigal njangalkkuvendi upload cheyyunnu oru nalla volger god luck uyarangalil athum
❤ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി മിസ്റ്റർ അഭിരാജ് ❤❤
ആഹാ
🌹🌹🌹🌹
സ്വിമ്മിംഗ് പൂൾ പോലെ ഉണ്ട് ഡാം അടിപൊളി
🌹🌹🌹
Angane chettan njangade thrissur ulla dams exploring cheyyan ethi😍😍😍
🥰🥰🥰🥰
Thank You ♥️day dreamer
Very.very good Video. Bro.
Thank You ♥️
സത്യം വാഴാനി അതിസുന്ദരിയാണ്
❤
Time ഇല്ലാത്തോണ്ട് like comment ഇട്ടിട്ടുണ്ട് വീഡിയോ full പിന്നെ കണ്ടോളാം introyil വീണു അല്ലേ 😜😜
നിസാരം 😂
@@jithinhridayaragam സാരമില്ല വീഴച്ചയിൽ നിന്നും പാഠം ഉൾക്കൊള്ളണം 😜😁🤭
അത് ഉൾക്കൊണ്ടത് കൊണ്ടാണല്ലോ രണ്ടാമത് കണ്ട ഊഞ്ഞാലിൽ കയറാതെ ഇരുന്നത് 😂
@@jithinhridayaragam 😁😁😁
അതിമനോഹരം ❤️
Thank You ♥️Arjun
നന്നായിരുന്നു ജിതിൻ ചേട്ടാ👍👍👍🥰
🌹🌹🌹🌹🌹
Nalla kqzchakal thanku🌷🌹🌷🌹🌷🙏🙏🙏
KOLLAM SUPER. ORU PROFESSIONAL TOUCH ANU ELLA VIDEOSUM.
🙏🏼🙏🏼🙏🏼🙏🏼🙏🏼
🌹നന്ദി
2:29 ഇതേ പോലെ ആണ് ചെറുവള്ളി ക്ഷേത്രത്തിലേക്ക് കടക്കുന്നതും..ആ പാതയുടെ നടുക്കുള്ള മരവും എല്ലാം അതേ പോലെ മനോഹരം...ഒരു കുളം ഇല്ല എന്ന കുറവ് മാത്രം
6:07👌
Very nice... I had visited in a different season and uploaded videos in my channel.. it is always very less crowded than peechi or malambuzha and can be enjoyed more.
Thank You ♥️
Ipol open ano
ആദ്യം കാണുന്ന കനാൽ ഡാമിൽ വെള്ളം എത്തിക്കുന്ന കനാല് ആണ്..അതിൽ കൂടി വെള്ളം പുറത്തേക്ക് ഒഴികില്ല..സ്റ്റോറേജ് ലേവലിന് മുകളിൽ ആണ്...,🥰
Thank You ♥️Satheesh
Ethu nadiyilane vashani dam ennu paranjilla bro!
തൃശൂർ ഇപ്പൊ കാറ്റാണ്
supper jithin chettaa ♥♥♥♥
Thank You ♥️Latheesh
വാഴാനി കാഴ്ച്ചകൾ അതി ഗംഭീരം 👌👌💯
💕💕
Thank You ♥️
Super👌powliyanu🥰
Thank You ♥️Raji
Adipoli
Thank You ♥️Vineesh
സൂപ്പർ
🌹
Nice
വളരെ മനോഹരം ♥️👍
Bro perinjalkut damil pogunundo
അങ്ങോട്ട് കടത്തിവിടുമോ?
@@jithinhridayaragam ariyilla broo
Sooooperrrr.....
Ente nadu wadakkkanchery😍😍
👍👍👍👍
🌹afsal
സൂപ്പർ ❤❤👌👌👌
Thookkuplathil oru 3maasam munb poyappo keri yirunnu
Appo thanne aake ilakkkavum soundum okke aayirunnu.
Ippol athil kude ulla nadatham nirodhichu
ഒരു ഭാഗം ചെറുതായി നശിച്ചിട്ടുണ്ട്
Pavam chetan vallom patio veenit
😄😄😄
🌹വിനീത 🥰🥰
2020 dec പോയി ലോക്ഡൗണ് കാരണം അകത്തേക്ക് കയറാൻ പറ്റിയില്ല..ഷൊർണൂർ നിന്ന് ഞങ്ങൾ വന്നത്.
ഷൊർണൂർ അടുത്തല്ലേ വീണ്ടും പോകാമല്ലോ👍
Supper God bless you
Polich chetta 🔥❤❤
Thank You ♥️hari
Super 👌 👍 😍 🥰
Thank you👍👍👍
💥Happy Christmas💥
ആ നാട്ടുകാരനായ ഞാൻ 🤗😍
🌹fance Kerala ♥️
Njangalde nattil ethile❤️❤️
🌹sajith
വീണപ്പോൾ അയ്യോ എന്ന് കേട്ട പോലെ തോന്നി🤣🤣
ഏയ് തോന്നിതാവും 😂
@@jithinhridayaragam
ആയിക്കോട്ടെ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ജിതിൻ... ചേട്ടാ... ❤️❤️❤️❤️❤️
🌹🌹🌹
തൂക്കു പാലം ..കയറാൻ കഴിഞ്ഞില്ല അല്ലെ....
നല്ല ഭംഗിയുള്ള തൂക്കു പാലം 😍
കിടു പാലം ആയിരുന്നു
🌹🙏🏼
ഹായ് ഹൃദയരാഗം
Hiii saritha manesh🌹
കാഞ്ഞിരപ്പുഴ ഡാം
മലമ്പുഴ ഡാം എല്ലാം കവർ ചെയ്യുമോ
എല്ലാം ചെയ്യണം ബ്രോ
Palakkad varunno bro
Epol open ആണോ dec 26 th n പോവാനാണ്
Yes
ജിതിൻ ചേട്ടാ മലമ്പുഴ പോകുന്നുണ്ടോ ഉണ്ടെങ്കിൽ ഇടുക്കി dam പോലെ ഒരു video ചെയ്യാമോ
ഇടുക്കി ഡാം പോലെ എങ്ങനെ വീഡിയോ ചെയ്യും കൂട്ടുകാരാ 😥 ഇടുക്കി ഡാം ഞാൻ ചെറുപ്പം മുതലേ കണ്ടു പരിചയമുള്ള ഡാമും മലമ്പുഴ ഇതുവരെ കണ്ടിട്ടില്ലാത്ത ഡാമും
Nice 🔥🤩🤩🤩
🌹🌹🌹
പാലക്കാട് ജില്ലയിൽ ഉള്ള കാഞ്ഞിരപ്പുഴ ഡാം ഇതുപോലെ ആണ് നല്ല കാറ്റ് ഉണ്ടാവും എപോഴും
Thank You ♥️കുഞ്ഞൂസ്
Dam dead storage is the volume of water which is below the level of the spillway or other outlet. ... Dead or inactive storage refers to water in a reservoir that cannot be drained by gravity through a dam's outlet works, spillway or power plant intake and can only be pumped out
Thank You ♥️Albin Joseph
ഞാൻ ഊഹിച്ചതിനു നേരെ വിവരീതം ആയിരുന്നു അല്ലേ 😂
@@jithinhridayaragam 💐... Nammude idukkikokee oru mullaperiyarinekaal valiya deadwater or inactive water storage undenna thonnanee... 434,542 acre⋅ft aanu idukkiyude inactive capacity as per wiki. Mullaperiyarinte aake capacity 359,332 acre⋅ft maathram aanu..
പുതിയൊരു വലിയൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ❤
ഫസ്റ്റ് ഡേ വീഴ്ച ആണല്ലോ എന്തുപറ്റി 🤔
ഫസ്റ്റ് ഡേ അല്ല കൂട്ടുകാരാ ഇത് കഴിഞ്ഞ് വീഡിയോയുടെ ബാക്കിയാണ്
പാലക്കാട് കാനിരപ്പുഴ ഡാം ഒന്ന് പരിചയപെടുത്താമോ മാഷേ
പോകാം ഒരിക്കൽ പാലക്കാടിനു 🌹
Congregationssss.....അങ്ങനെ തൃശ്ശൂരിലെ മേജർ dams cover ചെയ്തു. ഇനി poomala ഡാം ഉണ്ട്. അത് ചെറുതാണ്. പിന്നെ പെറ്റിങ്ങൽകുത്ത്, അങ്ങോട്ട് പ്രവേശനം ഉണ്ടോ???
പൂമാല പോയിരുന്നു. പെരിങ്ങൽകുത്ത് പ്രവേശനമില്ല.
ഒരുപാട് നാളായല്ലോ കണ്ടിട്ട്. 2022ൽ കൂടുതലും ഇടുക്കി വീഡിയോകൾ ആയിരിക്കും കേട്ടോ
@@jithinhridayaragam കുറച്ചു തിരക്കയൊപ്പോയി. Vdos ഒക്കെ അൽപപമെങ്കിലും കാണാൻ ശ്രമിക്കാറുണ്ട്. Bt comment ചെയ്യാറില്ലെന്നു മാത്രം. ആരോഗ്യമൊക്കെ വീണ്ടെടുത്തോ???
അത്രക്കങ്ങു ok ആയില്ല 😥
@@jithinhridayaragam സമയമെടുക്കും 😔
സമയം എടുത്താലും മാറിയാൽ മതിയായിരുന്നു 😂
Dam vittipidi mashee
എനിക്ക് തന്നെ ബോറടിച്ചു തുടങ്ങി പിന്നാ 😂
Pwolii♥️
🌹🌹🌹
സൂപ്പർ. 👍
Super bro ❤❤❤❤❤
Thank You ♥️
അങ്ങകലെ കാണിച്ചത് വടക്കാഞ്ചേരി ചർച്ചാണ് ഡാമിന്റെ അപ്പുറത്ത് കാണിച്ചത് വാട്ടർ ലവലാണ് അതിനൊടൊപ്പം വെള്ള മായാൽ ഷട്ടർ തുറക്കും ഡാമിന്റ ഉള്ളിൽ കണ്ടത് ശുദ്ധജല കിണർ
🦋🍁🦋🍁🦋🍁
❤❤
😍😍😍
Thank You ♥️
Wadakaancheri Taluk thekkumkara panchayath
Super
👍👍👍👍
🌹
Super 💖
തൃശൂർ
❤️👌🏻
Thank You ♥️
😍😍😍👍🏼
🌹🌹🌹🥰
Wadakanchery church ann
👍👍👍❤❤❤
Thank You ♥️Akshay
👍👍👍👍👍👍
Thank You ♥️Mahesh
ആ കനാൽ വെള്ളം കാട്ടിൽനിന്ന് കൊണ്ടുവരുന്നതാണ്
അയ്യോ ഞാൻ പൊട്ടത്തരം പറഞ്ഞല്ലോ 😥
🌹🌹
Thank You ♥️Teny
ഹെന്റമ്മച്ചീ.........😇😇.
വീണതല്ലാ.. സാഷ്ഠാഗം.. പ്രണമിച്ചതാ...😅😅💞💞💞
😂😂😂😂
🌹🙏🏼
Arum kandilla njan matharame kandullu ezhunnetto to
😂😂😂😂
🌹ഷൈലജ കെ ❤
ഞങ്ങൾ മീന്പിടിക്കാൻപോവുന്നതാണ്
ആംപി യല്ല ബ്രോ.... ആംഫി...
ആണോ?? Sorry
🌈❤️
🌹
❤️❤️❤️
ജിതിൻ ഭായ്, കേരളത്തിൽ ആകെ എത്ര dam ഉണ്ട്, ജില്ല തിരിച്ചു ഒന്ന് വിശീകരിക്കാമോ...
ഓരു വീഡിയോ ആയി ചെയ്യാമോ...
എന്നെപ്പോലെ ഉള്ളവർക്ക് ഉപകരമയിരിക്കും
ഞാനും പലപ്പോഴും ഓർത്തിട്ടുള്ളതാണ്. 🙏🏼
ചെയ്യാം
ഞാൻ.സാബു.കോഴിക്കോട്
🌹🌹🌹🌹sabu
8:42 ആരെയും കാണാൻ ഇല്ല എന്ന് പറഞ്ഞിട്ട് 7 പേരെ അവിടെ കണ്ടല്ലോ കൊച്ചു കള്ളാ 😄😄😄
ഇതിൽ നിന്നും എന്തു മനസിലാക്കാം? പറഞ്ഞപ്പോൾ എടുത്ത ക്ലിപ്പ് അല്ല അത് എന്ന് മനസ്സിലാക്കാം 😄
@@jithinhridayaragam ഇങ്ങനെ സത്യസന്ധത കാണിക്കല്ലേ കേട്ടോ
Sorry 😥
@@jithinhridayaragam സത്യം മാത്രം പറഞ്ഞ കർത്താവിന്റെ അവസ്ഥ അറിയാല്ലോ 😄😄😄😄😄
🙏🏼