ഓർമ്മ ശരിയാണേൽ അന്ന് 2014 ആണ്. ഒരിക്കൽ കൊണ്ടോട്ടിയിൽ നിന്നും ഐക്കരപ്പടിയിലേക്കുള്ള യാത്രയിൽ ഞാനും എന്റെ രണ്ടു സഹോദരിമാരും കൊണ്ടോട്ടി ബസ്റ്റാൻഡിൽ വച്ച് പേഴ്‌സ് കളഞ്ഞുപോയി കഷ്ടപ്പെട്ടിട്ടുണ്ട്. ബസ് പുറപ്പെടും മുമ്പ് കണ്ടക്ടർ വന്നു ചോദിച്ചപ്പോഴാണ് ഫപേയ്സ് കളഞ്ഞുപോയത് ഞങ്ങൾ അറിഞ്ഞത് . അന്ന് ഇത്താത്ത പ്ലസ് ടുന് പഠിക്കുന്നു. അനിയത്തി ആറിലോ ഏഴിലോ ആണ്. അങ്ങനെ ആ ബസ്സിൽ നിന്നും ഞങ്ങളിറങ്ങി. ആ ബസ്സിലെ എല്ലാവരും ഞങ്ങളുടെ ക്യാഷ് പോയത് അറിഞ്ഞിട്ടും സഹായിക്കാൻ മുന്നിട്ടു വന്നില്ല. പിന്നീട് വന്ന ബസ്സിലെ കണ്ടക്ടർ ഞങ്ങൾ പരിഭ്രമത്തോടെ സ്റ്റാൻഡിൽ നിൽക്കുന്നത് കണ്ട് അടുത്തേക്ക് വന്നു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കയ്യിലാണേൽ ഫോൺ പോലും ഇല്ല . ഒടുവിൽ ബസ് പുറപ്പെടാൻ നേരം അദ്ദേഹം ഞങ്ങളെയും ആ ബസ്സിൽ കയറ്റി. എനിക്കും ഉണ്ട് പെങ്ങന്മാർ എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ബസ്സിൽ തിരക്ക് കൂടുന്നതിനനുസരിച്ച് ഞങ്ങളോട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിനിൽക്കാൻ പോലും അദ്ദേഹം പറഞ്ഞില്ല. പരിഭ്രമത്തോടെ നിൽക്കുന്ന ഞങ്ങളുടെ അഭിമാനം കാത്ത് സംരക്ഷിച്ച ആ ഇക്കാക്കയെ ഞാൻ പിന്നീട് കണ്ടിട്ടേയില്ല... ഇന്ന് ഞങ്ങൾ മൂന്നുപേരും വിവാഹിതരായി. അന്നത്തെ ഞങ്ങളുടെ ദൈവദൂതനായ പ്രിയപ്പെട്ട സഹോദരാ... വർഷങ്ങൾക്കിപ്പുറവും ഞങ്ങൾ നിങ്ങളെ ഓർക്കുന്നു.... അതിലുപരി പ്രാർത്ഥനയിൽ കൂടെ ചേർക്കുന്നു... എന്നും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ... 🤲🏻❤
പത്തു വർഷം മുമ്പത്തെ ഈ മോളുടെ ഓർമ്മ ക്കു റിപ്പു വായിച്ചു. ഈയവസരത്തിൽ പഴയ ഉപകാരസ്മരണ അവതരിപ്പിച്ച ഈ മോളുടെ നല്ല മനസ്റ്റിനെ നമിക്കുന്നു. മോൾക്ക് ഒരു ബിഗ് സല്യൂട്ട്
Enikariyam ഇവരെ.അധികവും സ്കൂൾ കുട്ടികൾ മാത്രം ആണ് ഈ ബസിൽ കയറുന്നത്. ഞാൻ വർഷങ്ങൾക് മുൻപ് ഈ bus റൂട്ടിൽ പോകുമ്പോൾ എന്നെ വെയിറ്റ് ചെയും. Bus പോയോ എന്ന് അറിയാൻ ഫോണിൽ വിളിച്ചു നോക്കും. അന്ന് പഴയ ചെറിയ റോഡ് ആണ്. വളരെ ബുദ്ധിമുട്ടിയ പോയിരുന്നത്. കഴിഞ്ഞ മാസം കൂടി ആ റൂട്ടിൽ പോയപ്പോൾ എന്നെ കണ്ടപ്പോ വേഗം മനസ്സിൽ ആയി. പേര് പോലും മറന്നിട്ടില്ല. 10 വർഷം കയിഞ്ഞു കോഴ്സ് കഴിഞ്ഞിട്ട്. Marg വിളിച്ചപ്പോൾ എല്ലാവരും കൂടി വന്നിരുന്നു.😮😊
ആ കുട്ടികളെ മനസ്സ് ഇത്രയും സ്നേഹത്തിലേക്ക് എത്തിക്കണമെങ്കിൽ ആ ബസ് ജീവനക്കാരെ അവരോടുള്ള പെരുമാറ്റം കാലങ്ങൾ വെച്ച് മനസ്സിലാക്കിയിട്ട് കിട്ടിയതാണ് ഈ കെ ട്ടകാലത്തും ഇതുപോലുള്ള ആളുകൾ കാണുമ്പോൾ വളരെ സന്തോഷം😍
കോഴിക്കോട് ഉള്ള ബസ്സ് ജീവനക്കാരെ ഒരിക്കലും കുറ്റം പറയാൻ തോന്നാറില്ല.. നല്ല പെരുമാറ്റം.. അമിത വേഗതയില്ല.. സ്ത്രീകളോട് കുട്ടികളോട് നല്ല രീതിയിൽ പെരുമാറുന്നത് ഒരു പാട് കണ്ടിട്ടുണ്ട്.. എല്ലാ ഡ്രൈവർമാർക്കും അഭിനന്ദനങ്ങൾ
@@weeee2861kozhikode നിന്നും ഉള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ഇവിടെ നിന്നും ഉള്ള ജോലി ക്കാർ ആണ് എങ്കിൽ നല്ല സ്വഭാവം തന്നെ ആണ് .. പിന്നെ അവർക്ക് ഉള്ള് പ്രശ്നം റൂട്ട് ആണ് ടൈമിൽ ഓടിയാൽ എത്തില്ല അത്ര ബുദ്ധിമുട്ട് ആണ് ... പാവങ്ങൾ നമ്മുടെ നാട്ടിൽ നിന്നും അവർ ഒരു വെള്ളം കുടിച്ചാ പിന്നെ ഇവിടെ എത്തിയാൽ മാത്രം ആണ് അവർക്ക് നല്ല ഫുഡ് പോലും കിട്ടൂ.. കണൂർ ഒക്കെ പോയി അവിടേ നിന്നും ഫുഡ് കഴിച്ചാൽ പിന്നെ അര മണിക്കൂറിൽ ഉള്ളിൽ ലൂസ് മോഷൻ ആണ് അവർക്ക്... പിന്നെ അവർ മൂത്രം ഒഴിക്കാൻ പോലും ചില സമയത്ത് പറ്റാർ ഇല്ല...
മക്കളെ ഇങ്ങനെ വളർത്തണം. എല്ലാം മറന്ന്, പരസ്പരം സ്നേഹിക്കാനും, ബാഹുമാണിക്കാനും. കേരളം പൊളിയാണ്. ഈ സൗഹൃദം തകർക്കാനാണ്,.... ചിലർ ശ്രമിക്കുന്നത്. മക്കളെ........ പൊളിയാണ്. ജയ് ഹിന്ദ്.The Real kerala Story. Big Salute.
നല്ലൊരു അച്ഛൻ, നല്ലൊരു സഹോദരൻ എന്നിവർക്കേ ഇങ്ങനെ ചിന്തിക്കാനും, പ്രവൃത്തിക്കാനും കഴിയൂ. അതിൻ്റെ പ്രതിഫലം അവർക്ക് കിട്ടുകയും ചെയ്യും അതാണ് ആ കുട്ടികൾ ചെയ്ത പ്രവൃത്തി . എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🥰 .
😂നമ്മക്കും ഉണ്ട് ബസ്. നമ്മളെ അപ്പുറം കണ്ട ഇപ്പുറം കൊണ്ട് നിർത്തും. നിക്കണത് കണ്ട അതിന്റെ 100 മീറ്റർ ദൂരെ കൊണ്ടോയി നിർത്തും. കയറാൻ ഓടിയാൽ ബെൽ അടിച്ചു വണ്ടി എടക്കും 😁😊
ഞാൻ പഠിക്കുന്ന സമയത്ത് കൊണ്ടോട്ടി - രാമനാട്ടുകര - ഫറോക്ക് റൂട്ടിൽ ഓടുന്ന നിർമാല്യം ബസ്സിനെ ഓർക്കുന്നു. ബാക്കി ബസ് ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി അവർ നല്ല സഹകരണമാണ് യാത്രക്കാരോട്, വിദ്യാർത്ഥികളോട് പോലും.
Tvm പ്രൈവറ്റ് ബസ്സ് പോയി ഒന്ന് യാത്ര ചെയ്തു നോക്ക് ഉറപ്പായും നിങ്ങളും കൊടുക്കും. എന്താണ് കൊടുക്കേണ്ടത് എന്ന് അപ്പോൾ ഉള്ള സാഹചര്യം നോക്കി കൊടുത്താൽ മതി
പണ്ട് കുറേ ബസുകാരോട് കച്ചറ കൂടിയിട്ടുണ്ട് പിന്നീട് അവരൊക്കെ നമ്മുടെ കട്ട ചങ്കുകളായി പിന്നീട് ഡ്രൈവർ പണി എടുത്തപ്പോൾ മനസിലായി ബസുകാരുടെ വിഷമങ്ങൾ അറിഞ്ഞത് ഏതായാലും ആ മക്കൾക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️❤️❤️
ഡ്രൈവറുടെയും കൺട്രാവിയുടെയും (ഈ വാക്കുകൾ കരുതിക്കൂട്ടി എഴുതിയതാണ് ) പുഞ്ചിരി കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി. പൊന്നു മക്കളെ ഭാവിയിലും ഇത്തരം കൺകുളിർക്കുന്ന പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കേണമേ. 🌹🌹🌹🌹🌹🌹🌹🌹
ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഞാൻ കോളേജിൽ പിടിക്കുമ്പോൾ യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാർക്ക് (അവരുടെ മുതലാളിക്കും)എന്തെങ്കിലും സമ്മാനം കൊടുക്കണം എന്ന്. ഒരു പരാതിയും ഇല്ലാതെ കൺസഷൻ ടിക്കറ്റിൽ 5 വര്ഷം (degree and PG) സുഖമായി യാത്ര ചെയ്യാൻ അനുവദിച്ചതിനു. ഒരിക്കൽ പോലും എന്നോട് മോശമായി എന്തെങ്കിലും പറയുകയോ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറയുകയോ ചെയ്തിട്ടില്ല. ദൈവം അനുവദിച്ചാൽ അവരെ ഒക്കെ വീണ്ടും കാണാൻ സാധിച്ചാൽ എന്തെങ്കിലും സമ്മാനം കൊടുക്കണം എന്ന്ഉണ്ട്. എന്റെ വിദ്യാഭ്യാസത്തിൽ അവരോടും കടപ്പാടുണ്ട്. കൺസഷൻ ടിക്കറ്റ് ആണെന്ന് അറിയാമായിരുന്നിട്ടും ഞാൻ ഓടി വരുന്നത് കണ്ട് മുൻപോട്ട് പോയ വണ്ടി ബെല്ലടിച്ചു നിർത്തി എന്നെ കയറ്റിയിട്ടുണ്ട്. ദൈവം അവരെ അനുഗ്രഹിക്കും. Mahaniam and EMS.
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം പെൺകുട്ടികൾ ഡോർ തുറക്കുന്നത് കാത്ത് മഴ നനഞ്ഞു നിൽക്കുന്നതു കണ്ടിട്ടുണ്ട് .... ആരും അതെ പറ്റി ഒന്നും പറഞ്ഞു കണ്ടിട്ടില്ല . ആ പഴയ സമീപനം ഇന്നും ഉണ്ടോ എന്നറിയില്ല ... എവിടെയെങ്കിലും ഉണ്ടെങ്കിൽ അതെടുത്തു തോട്ടിൽ കളയേണ്ട കാലം കഴിഞ്ഞു
കോഴിക്കോട്ട് bus stand ൽ ചെന്ന് നോക്കിയാൽ മതി. വിദ്യാർത്ഥികളുടെ ദയനീയാവസ്ഥ.. ഈ ഒരു ബസ് അനുഭവം വാർത്തയാകാൻ കാര്യം തന്നെ അതാണ്. മര്യാദയില്ലാത്ത മനുഷ്യത്വമില്ലാത്ത ബസുകാരാണ് 90 ശതമാനവും. എനിക്ക് നേരിട്ട നിരവധി അനുഭവങ്ങൾ കോഴിക്കോട് ഉണ്ടായിട്ടുണ്ട്
ഇതേപോലെ നല്ല ബസ് ഡ്രൈവർ കണ്ടക്ടർ ഉള്ള ബസുകൾ ഒണ്ട് പ്രൈവറ്റ്.. 💯
Chilla buss conducter pidichu potta kinattil idan thonnum 😂
ഇങ്ങിനെയാവണം നമ്മുടെ മക്കൾ. ദൈവം അനുഗ്രഹിക്കട്ടെ.
അതെ ❤
ആരാണെങ്കിലും സ്നേഹം കൊടുത്താൽ അത് തിരിച്ചു തന്നെ കിട്ടും
💯
❤ കോഴിക്കോട്ടുകാര് പണ്ടേ പൊളിയാ അടിച്ചു മക്കളെ ലൈക്ക് കോഴിക്കോട്ടുകാർ❤
Ithine nere opposite attitude ulla bus jeevanakkarum und. Students ne kandal tanne alergy ulla teams. 😅
Poliya charg koduthal edukkum kozhikkod
കുട്ടികളുടെ പേര് മുതൽ നാട് വരെ ഓർത്ത് പറയണമെങ്കിൽ അവർ തമ്മിൽ ഉള്ള ബന്ധം ചെറുതൊന്നുമല്ല ❤🥹
കുറച്ചു ദിവസത്തിനു ശേഷം മനസിന് സന്തോഷം കിട്ടുന്ന ഒരു വാർത്ത കണ്ടു 🥹
ഓർമ്മ ശരിയാണേൽ അന്ന് 2014 ആണ്. ഒരിക്കൽ കൊണ്ടോട്ടിയിൽ നിന്നും ഐക്കരപ്പടിയിലേക്കുള്ള യാത്രയിൽ ഞാനും എന്റെ രണ്ടു സഹോദരിമാരും കൊണ്ടോട്ടി ബസ്റ്റാൻഡിൽ വച്ച് പേഴ്‌സ് കളഞ്ഞുപോയി കഷ്ടപ്പെട്ടിട്ടുണ്ട്. ബസ് പുറപ്പെടും മുമ്പ് കണ്ടക്ടർ വന്നു ചോദിച്ചപ്പോഴാണ് ഫപേയ്സ് കളഞ്ഞുപോയത് ഞങ്ങൾ അറിഞ്ഞത് . അന്ന് ഇത്താത്ത പ്ലസ് ടുന് പഠിക്കുന്നു. അനിയത്തി ആറിലോ ഏഴിലോ ആണ്. അങ്ങനെ ആ ബസ്സിൽ നിന്നും ഞങ്ങളിറങ്ങി. ആ ബസ്സിലെ എല്ലാവരും ഞങ്ങളുടെ ക്യാഷ് പോയത് അറിഞ്ഞിട്ടും സഹായിക്കാൻ മുന്നിട്ടു വന്നില്ല. പിന്നീട് വന്ന ബസ്സിലെ കണ്ടക്ടർ ഞങ്ങൾ പരിഭ്രമത്തോടെ സ്റ്റാൻഡിൽ നിൽക്കുന്നത് കണ്ട് അടുത്തേക്ക് വന്നു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കയ്യിലാണേൽ ഫോൺ പോലും ഇല്ല . ഒടുവിൽ ബസ് പുറപ്പെടാൻ നേരം അദ്ദേഹം ഞങ്ങളെയും ആ ബസ്സിൽ കയറ്റി. എനിക്കും ഉണ്ട് പെങ്ങന്മാർ എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ബസ്സിൽ തിരക്ക് കൂടുന്നതിനനുസരിച്ച് ഞങ്ങളോട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിനിൽക്കാൻ പോലും അദ്ദേഹം പറഞ്ഞില്ല. പരിഭ്രമത്തോടെ നിൽക്കുന്ന ഞങ്ങളുടെ അഭിമാനം കാത്ത് സംരക്ഷിച്ച ആ ഇക്കാക്കയെ ഞാൻ പിന്നീട് കണ്ടിട്ടേയില്ല... ഇന്ന് ഞങ്ങൾ മൂന്നുപേരും വിവാഹിതരായി. അന്നത്തെ ഞങ്ങളുടെ ദൈവദൂതനായ പ്രിയപ്പെട്ട സഹോദരാ... വർഷങ്ങൾക്കിപ്പുറവും ഞങ്ങൾ നിങ്ങളെ ഓർക്കുന്നു.... അതിലുപരി പ്രാർത്ഥനയിൽ കൂടെ ചേർക്കുന്നു... എന്നും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ... 🤲🏻❤
👌👌👌👌👌🙏🙏🙏🙏സൂപ്പർബ്
പത്തു വർഷം മുമ്പത്തെ ഈ മോളുടെ ഓർമ്മ ക്കു
റിപ്പു വായിച്ചു.
ഈയവസരത്തിൽ പഴയ ഉപകാരസ്മരണ അവതരിപ്പിച്ച ഈ മോളുടെ നല്ല മനസ്റ്റിനെ നമിക്കുന്നു.
മോൾക്ക് ഒരു ബിഗ് സല്യൂട്ട്
മനുഷ്യ സ്നേഹിയായ ആ കണ്ടക്ടർക്ക് ആശംസകൾ 🌹
നല്ല വണ്ടി പണിക്കാർ.... അടിപൊളി കുട്ടികൾ ❤❤
സ്നേഹത്തിന്റെ വിത്ത് വിതക്കാൻ നിങ്ങളെ പഠിപ്പിച്ച നിങ്ങളുടെ മാതാപിതാക്കളും അത് മികച്ച രീതിയിൽ ചെയ്തു കാണിച്ചു തന്ന നിങ്ങളും പൊളിയാണ് മക്കളെ ❤
നല്ല കുഞ്ഞുങ്ങള്‍ എപ്പോളും ഉണ്ട് ❤❤
ഈ വാര്‍ത്ത കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി സത്യം
എന്റെ കണ്ണും നിറഞ്ഞു. മനസ്സിൽ ഒരു വിങ്ങൽ 🥰🥰
Yes no doubt
Satyam
എന്റെയും
Ys@@reenyantony
ഇവർ സമൂഹത്തിന് മാതൃക 👍👍👍
ഇപ്പോഴത്തെ പിള്ളേർ പൊളി അല്ലെ ❤️❤️❤️
എല്ലാവരും അല്ല
പൊളി ഇച്ചിരി കൂടുതലാണെന്ന് മാത്രം😂
പൊളി ആണോ അല്ലയോ എന്ന് correct അറിയില്ല പക്ഷെ ചിലർ കഞ്ചാവും , mdma യൂം ആണെന്ന് അറിയാം 😂😂
നല്ല അപ്പനും അമ്മയ്ക്കും പിറന്ന മക്കൾ 🥰🥰
ആ ഷേർട്ട് ഇട്ടു വേണം നിങ്ങൾ ആ കുട്ടികളുടെ മേരേജിന് പോകാൻ ... 🙏.. 👍..❤..
മക്കളും ചേട്ടന്മാരും പൊളിയാണ് 👍🌹
എന്റെ കോഴിക്കോട് pawer 👍❤️❤️👍💪
Enikariyam ഇവരെ.അധികവും സ്കൂൾ കുട്ടികൾ മാത്രം ആണ് ഈ ബസിൽ കയറുന്നത്. ഞാൻ വർഷങ്ങൾക് മുൻപ് ഈ bus റൂട്ടിൽ പോകുമ്പോൾ എന്നെ വെയിറ്റ് ചെയും. Bus പോയോ എന്ന് അറിയാൻ ഫോണിൽ വിളിച്ചു നോക്കും. അന്ന് പഴയ ചെറിയ റോഡ് ആണ്. വളരെ ബുദ്ധിമുട്ടിയ പോയിരുന്നത്. കഴിഞ്ഞ മാസം കൂടി ആ റൂട്ടിൽ പോയപ്പോൾ എന്നെ കണ്ടപ്പോ വേഗം മനസ്സിൽ ആയി. പേര് പോലും മറന്നിട്ടില്ല. 10 വർഷം കയിഞ്ഞു കോഴ്സ് കഴിഞ്ഞിട്ട്. Marg വിളിച്ചപ്പോൾ എല്ലാവരും കൂടി വന്നിരുന്നു.😮😊
ഞങ്ങൾക്കും കിട്ടി, three yess ബസ്സിൽ ജോലി ചെയ്യുമ്പോൾ പാപ്പിനിശേരി യിലുള്ള കുട്ടികൾ ആണ് തന്നത് 👍🏻👍🏻👍🏻🤝🤝🤝🤝
Kannur🥰
😍😊
നമ്മൾസ്നേഹം കൊടുത്താൽ അതിൽകൂടുതൽസ്നേഹം നമുക്ക്തിരിച്ചുകിട്ടും മക്കൾക്ക്ആരായിരം അഭിനന്ദനങ്ങൾ
എല്ലാ കുട്ടികൾക്കും ബിഗ് സല്യൂട്ട്
സന്തോഷം നിറഞ്ഞ കാഴ്ച ❤❤
ആ കുട്ടികളെ മനസ്സ് ഇത്രയും സ്നേഹത്തിലേക്ക് എത്തിക്കണമെങ്കിൽ ആ ബസ് ജീവനക്കാരെ അവരോടുള്ള പെരുമാറ്റം കാലങ്ങൾ വെച്ച് മനസ്സിലാക്കിയിട്ട് കിട്ടിയതാണ് ഈ കെ ട്ടകാലത്തും ഇതുപോലുള്ള ആളുകൾ കാണുമ്പോൾ വളരെ സന്തോഷം😍
അഭിനന്ദനങ്ങൾ നേരുന്നു ഇങ്ങനെയായിരിക്കണം എല്ലാവരും മറ്റുള്ളവർക്കും മാതൃക ❤❤
നല്ല വാർത്തകൾ ഉണ്ടാകട്ടെ.... 😍👍
ദേ... വീണ്ടും "real Kerala story " എനിച്ചു വയ്യ
കോഴിക്കോട് ഉള്ള ബസ്സ് ജീവനക്കാരെ ഒരിക്കലും കുറ്റം പറയാൻ തോന്നാറില്ല.. നല്ല പെരുമാറ്റം.. അമിത വേഗതയില്ല.. സ്ത്രീകളോട് കുട്ടികളോട് നല്ല രീതിയിൽ പെരുമാറുന്നത് ഒരു പാട് കണ്ടിട്ടുണ്ട്.. എല്ലാ ഡ്രൈവർമാർക്കും അഭിനന്ദനങ്ങൾ
Kannur kozhikode limited karyam parayallea mosham perumatham valare mosham driving
@@weeee2861kozhikode നിന്നും ഉള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ഇവിടെ നിന്നും ഉള്ള ജോലി ക്കാർ ആണ് എങ്കിൽ നല്ല സ്വഭാവം തന്നെ ആണ് .. പിന്നെ അവർക്ക് ഉള്ള് പ്രശ്നം റൂട്ട് ആണ് ടൈമിൽ ഓടിയാൽ എത്തില്ല അത്ര ബുദ്ധിമുട്ട് ആണ് ... പാവങ്ങൾ നമ്മുടെ നാട്ടിൽ നിന്നും അവർ ഒരു വെള്ളം കുടിച്ചാ പിന്നെ ഇവിടെ എത്തിയാൽ മാത്രം ആണ് അവർക്ക് നല്ല ഫുഡ് പോലും കിട്ടൂ.. കണൂർ ഒക്കെ പോയി അവിടേ നിന്നും ഫുഡ് കഴിച്ചാൽ പിന്നെ അര മണിക്കൂറിൽ ഉള്ളിൽ ലൂസ് മോഷൻ ആണ് അവർക്ക്... പിന്നെ അവർ മൂത്രം ഒഴിക്കാൻ പോലും ചില സമയത്ത് പറ്റാർ ഇല്ല...
മക്കളെ ഇങ്ങനെ വളർത്തണം. എല്ലാം മറന്ന്, പരസ്പരം സ്നേഹിക്കാനും, ബാഹുമാണിക്കാനും. കേരളം പൊളിയാണ്. ഈ സൗഹൃദം തകർക്കാനാണ്,.... ചിലർ ശ്രമിക്കുന്നത്. മക്കളെ........ പൊളിയാണ്. ജയ് ഹിന്ദ്.The Real kerala Story. Big Salute.
കാസ സങ്കികളെ കണ്ടില്ലേ സുരേ വിശ കലെ വല്ലതും കിട്ടുമോ എന്നു നോക്ക് പറയുവാൻ
Chettanmar aa kuttikalkku kodukkunna sneham thirichum koduthu nalla kuttikal❤❤❤❤❤
നല്ല മക്കൾ, നല്ല ബസ് ജീവനക്കാർ..❤️❤️❤️. മറ്റുള്ളവർക്കും ഒരു മാതൃകയാവട്ടെ🙏
ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ👍👍👍❤❤❤
നല്ലൊരു അച്ഛൻ, നല്ലൊരു സഹോദരൻ എന്നിവർക്കേ ഇങ്ങനെ ചിന്തിക്കാനും, പ്രവൃത്തിക്കാനും കഴിയൂ. അതിൻ്റെ പ്രതിഫലം അവർക്ക് കിട്ടുകയും ചെയ്യും അതാണ് ആ കുട്ടികൾ ചെയ്ത പ്രവൃത്തി . എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🥰 .
പുതിയ പിള്ളേർ ❤
ഇതേപോലെ സന്തോഷം പടരട്ടെ
നല്ലത് വരട്ടെ മക്കൾക്ക്
കൊറേ പേര് ബസ് തടയുന്നു.. തല്ലുന്നു
ഇത് പടം പിടിക്കുന്നു കൊടുക്കുന്നു 🤔🤔 ആ.. ✌️✌️✌️
👌👌👌👌👌👌👌👌🩸🩸🩸❤️❤️❤️❤️. കുട്ടികളോടുള്ള അവരുടെ പെരുമാറ്റവും അങ്ങനെ ആകും. 🥰🥰🥰🥰🥰
😂നമ്മക്കും ഉണ്ട് ബസ്. നമ്മളെ അപ്പുറം കണ്ട ഇപ്പുറം കൊണ്ട് നിർത്തും. നിക്കണത് കണ്ട അതിന്റെ 100 മീറ്റർ ദൂരെ കൊണ്ടോയി നിർത്തും. കയറാൻ ഓടിയാൽ ബെൽ അടിച്ചു വണ്ടി എടക്കും 😁😊
😁😁😁😁😁. ചില്ല് എറിഞ്ഞു pottikka അല്ല പിന്നെ.....
😂😂😂
Idu kettapol old bus memories vannu.same situation auirunnu
@@ponnus655😂
ഞങ്ങൾ രാവിലെ യാത്ര ചെയ്യുന്ന ബസും അതിലെ തൊഴിലാളികളും ഞങ്ങടെ ഫാമിലി പോലെയാണ്.. അത് പോലെ വിദ്യാർത്ഥികളോടുള്ള അവരുടെ പെരുമാറ്റവും.. Realy ❤❤
Heartwarming story 😍
കോഴിക്കോട് വൈബ് വേറെ ആണല്ലോ, അതാണ് ❤
Olakka
Arhamaaya angeekaaram... Aa chettanmarkku big salute..... Aa makkalkkum kudumbathinum nallathu varatte..aameen...
അവസാനവർഷം പൈസ കൊണ്ട് ചെയ്യുന്ന പേകൂത്തുകളിൽ നിന്ന് തികച്ചും മാതൃക ആകാവുന്ന പ്രവൃത്തി
Kozhikode പഠിക്കുമ്പോൾ ബസ് കാർ കുട്ടികളോട് നല്ല സഹകരണ മായിരുന്നു.
മക്കൾ പൊളിയാണ്..... അതുപോലെ കുട്ടികളെ അവർ സ്വാധീനിച്ചു കാണും.....
എനിക്കും ഉണ്ട് ഇതുപോലെ ഇഷ്ടമുള്ള കുറെ ബസ്.. പ്രൈവറ്റ് മുതൽ ksrtc വരെ... അവർക്ക് എന്തേലും സമ്മാനം കൊടുക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു...❤
അഭിനന്ദനങ്ങൾ കുട്ടികൾ big സല്യൂട്ട്
നമ്മുടെ കോഴിക്കോട്ടു കാർ ഇങ്ങനെയാണ് ❤❤❤❤❤
ഞാൻ പഠിക്കുന്ന സമയത്ത് കൊണ്ടോട്ടി - രാമനാട്ടുകര - ഫറോക്ക് റൂട്ടിൽ ഓടുന്ന നിർമാല്യം ബസ്സിനെ ഓർക്കുന്നു. ബാക്കി ബസ് ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി അവർ നല്ല സഹകരണമാണ് യാത്രക്കാരോട്, വിദ്യാർത്ഥികളോട് പോലും.
ആ ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തുണ്ട് കളങ്കമില്ലാത്ത സ്നേഹവും കരുതലും
💕💕💕💕💕💕
Tvm പ്രൈവറ്റ് ബസ്സ് പോയി ഒന്ന് യാത്ര ചെയ്തു നോക്ക് ഉറപ്പായും നിങ്ങളും കൊടുക്കും. എന്താണ് കൊടുക്കേണ്ടത് എന്ന് അപ്പോൾ ഉള്ള സാഹചര്യം നോക്കി കൊടുത്താൽ മതി
Crt😂
😂😂😂
അതു ദിവസവും നാട്ടുകാർ കൊടുക്കുന്നുണ്ട്
എന്താണ് കൊടുക്കുന്നത് എന്ന് നിന്റെ കമെന്റ്സ് കണ്ടപ്പോൾ പുരിഞ്ചിരിച്ചു മച്ചൂ കൊടുക്കുമ്പോൾ കനത്തിൽ കൊടുക്കണേ എപ്പോഴും ഓർമ്മാ വേണം
സൂപ്പർ കുഞ്ഞുങ്ങളെ 🥰👍
പണ്ട് കുറേ ബസുകാരോട് കച്ചറ കൂടിയിട്ടുണ്ട് പിന്നീട് അവരൊക്കെ നമ്മുടെ കട്ട ചങ്കുകളായി പിന്നീട് ഡ്രൈവർ പണി എടുത്തപ്പോൾ മനസിലായി ബസുകാരുടെ വിഷമങ്ങൾ അറിഞ്ഞത് ഏതായാലും ആ മക്കൾക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️❤️❤️
വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. നല്ല ഒരനുഭവം ❤🙏.
ഡ്രൈവറുടെയും കൺട്രാവിയുടെയും (ഈ വാക്കുകൾ കരുതിക്കൂട്ടി എഴുതിയതാണ് ) പുഞ്ചിരി കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി. പൊന്നു മക്കളെ ഭാവിയിലും ഇത്തരം കൺകുളിർക്കുന്ന പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കേണമേ. 🌹🌹🌹🌹🌹🌹🌹🌹
അടിപൊളി 😄👌🏿👌🏿❤️❤️
നല്ല കുട്ടികൾ...... നല്ല സന്തോഷം......
തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടെ കണ്ടു തീർത്ത വീഡിയോ.
കുട്ടികൾ പൊളിച്ചു സൂപ്പർ
Nalla varha
ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഞാൻ കോളേജിൽ പിടിക്കുമ്പോൾ യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാർക്ക് (അവരുടെ മുതലാളിക്കും)എന്തെങ്കിലും സമ്മാനം കൊടുക്കണം എന്ന്. ഒരു പരാതിയും ഇല്ലാതെ കൺസഷൻ ടിക്കറ്റിൽ 5 വര്ഷം (degree and PG) സുഖമായി യാത്ര ചെയ്യാൻ അനുവദിച്ചതിനു. ഒരിക്കൽ പോലും എന്നോട് മോശമായി എന്തെങ്കിലും പറയുകയോ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറയുകയോ ചെയ്തിട്ടില്ല. ദൈവം അനുവദിച്ചാൽ അവരെ ഒക്കെ വീണ്ടും കാണാൻ സാധിച്ചാൽ എന്തെങ്കിലും സമ്മാനം കൊടുക്കണം എന്ന്ഉണ്ട്. എന്റെ വിദ്യാഭ്യാസത്തിൽ അവരോടും കടപ്പാടുണ്ട്. കൺസഷൻ ടിക്കറ്റ് ആണെന്ന് അറിയാമായിരുന്നിട്ടും ഞാൻ ഓടി വരുന്നത് കണ്ട് മുൻപോട്ട് പോയ വണ്ടി ബെല്ലടിച്ചു നിർത്തി എന്നെ കയറ്റിയിട്ടുണ്ട്. ദൈവം അവരെ അനുഗ്രഹിക്കും. Mahaniam and EMS.
നല്ലൊരു സന്തോഷം നൽകിയ വാർത്ത
നല്ല സന്തോഷം തരുന്ന വാർത്ത ❣️❣️❣️
ഇടയ്കെപ്പഴോ പൊഴിഞ്ഞു വീഴുന്ന നന്മ ദളങ്ങൾ
എന്നും നന്മകൾ നേരുന്നു ❤❤
കുട്ടികൾ 😍പൊളി 👍🔥
❤❤❤ രാവിലെ തന്നെ ഇങ്ങനത്തെ ഒരു നല്ല വാർത്ത.. എന്താ സന്തോഷം... അടിപൊളി...
ഇപ്പോളത്തെ പിള്ളേര് സൂപ്പറാാ,
സന്തോഷം കണ്ടപ്പോൾ 🥰
Ithokke kanumbole namudeyum kann niranju pokum😊vethysthamaya oru santhosha vartha❤️
അടിപൊളി മക്കളെ 👏👏👏👌👌👌👍👍👍🙏🙏🙏
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം പെൺകുട്ടികൾ ഡോർ തുറക്കുന്നത് കാത്ത് മഴ നനഞ്ഞു നിൽക്കുന്നതു കണ്ടിട്ടുണ്ട് .... ആരും അതെ പറ്റി ഒന്നും പറഞ്ഞു കണ്ടിട്ടില്ല . ആ പഴയ സമീപനം ഇന്നും ഉണ്ടോ എന്നറിയില്ല ... എവിടെയെങ്കിലും ഉണ്ടെങ്കിൽ അതെടുത്തു തോട്ടിൽ കളയേണ്ട കാലം കഴിഞ്ഞു
ഇപ്പഴും ഉണ്ട് ...കണ്ണൂർ😢
കോഴിക്കോട്ട് bus stand ൽ ചെന്ന് നോക്കിയാൽ മതി. വിദ്യാർത്ഥികളുടെ ദയനീയാവസ്ഥ..
ഈ ഒരു ബസ് അനുഭവം വാർത്തയാകാൻ കാര്യം തന്നെ അതാണ്.
മര്യാദയില്ലാത്ത മനുഷ്യത്വമില്ലാത്ത ബസുകാരാണ് 90 ശതമാനവും.
എനിക്ക് നേരിട്ട നിരവധി അനുഭവങ്ങൾ കോഴിക്കോട് ഉണ്ടായിട്ടുണ്ട്
@@sanjeevsadgamaya5532 എന്താണ് ഭായ് ... മഴയത്തു നനഞ്ഞു നിൽക്കേണ്ട കോഴികുഞ്ഞുങ്ങളാണോ നമ്മുടെ പെൺകുട്ടികൾ ????
@@nearlyeverything2047 really bad ...
ഇതാണ് ഡ്രൈവർ കണ്ടക്ടർ കുട്ടികൾ ഫ്രണ്ട്ഷിപ് 👍👍👍👍👍
ഡ്രൈവർ. കണ്ടക്ടർ. വിദ്യാർത്ഥികൾ 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
നല്ല അച്ചനും അമ്മയ്ക്കും പിറന്ന മക്കൾ സൂപ്പർ മക്കളെ ❤❤❤❤❤❤❤❤❤❤
അദ്ധ്യാപകർക് കൊടുക്കാൻ പറ്റാത്തത് കൊണ്ടാവും കുട്ടികൾ ബസ് ഡ്രൈവര്മാര്ക് കൊടുത്തത്
ഈ നല്ല മനസിന് ബിഗ് സല്യൂട്ട്
സൂപ്പർ മക്കളെ
വെരിഗുഡ് മക്കളേ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️
many many thanks for mathrubhumi for bringing this video to its top level
This news also pwoli aanu sister...palarilum ithokke influenced aavumenkil ennu veruthe agrahichu pokunnu❤
🙏അഭിനന്ദനങ്ങൾ
Masha Allah beautiful God bless you makkale
ശരിയാണ് കണ്ണ് നിറഞ്ഞു പോയി നമുക്ക് ഇതിന്ന് പറ്റിയില്ലാ😢😢😢😢😢😢😢😢
Nalla midukki kuttikal.......❤❤❤❤❤
കോഴിക്കോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കാ
കണ്ടിട്ടില്ല ബാ കോഴിക്കോട്ടേക്ക് ബാ ❤❤
4.മക്കൾക്കും വിവാഹാശംസകൾ
തീർഘസുമംഗലി ഭവ
🎉🎉🎉🎉🎉
നമ്മുടെ നാട്ടിലെ ബസ് ജീവനക്കാരെ കണ്ടാൽ മുഖത് കയ്യിടുക്കാൻ തോന്നില്ല അത്രക് സ്‌നേഹമാണ് അവർക്ക് കുട്ടികളോട്
സത്യം
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
❤❤❤❤❤❤❤
നമ്മുടെ പെരുമാറ്റം പോലെ എല്ലാം. ആ നാലു മിടുക്കികൾക്കും അഭിനന്ദനങ്ങൾ
Makkalle Super 👌 🎉🎉🎉🎉.
മിടുക്കർ❤
ഒരുപാട് സന്തോഷം ❤️❤️
Super makkale 🎉🎉🎉
സൂപ്പർ 🥰🥰🥰 all the best 🤝🤝
Same like us...we also liked our bus chettanmar they were so friendly...from Kottayam
❤❤❤ ബന്ധങ്ങൾ നഷ്ടപ്പെടുന്ന സമയത്തെ ഇംഘാനെ ഒരു ന്യൂസ് കണ്ടപ്പോ ഒരു പാട് sandhoasham തോന്നി
സന്തോഷം 😍😍
Very good..മക്കളേ.....നല്ല മാതൃക
നല്ല കാര്യം❤❤
Kozhikoode ❤
സിറ്റി ബസ് ❤