കണ്ടും കെട്ടും മനസും വയറും നിറഞ്ഞു. പച്ചമരുന്ന് കിട്ടിയില്ലെങ്കിലും അരിയും പയറും ഉലുവയും ചേർത്ത് തീർച്ചയായിട്ടും ഈ കഞ്ഞി ഉണ്ടാക്കുന്നുണ്ട്. ഈ വിവരണം കേട്ടാൽ ആരായാലും ഉണ്ടാക്കിപ്പോകും 👍👌
മനോഹരമായ വർണന. അമ്മയുടെ പാചകം ഒരു കല തന്നെ... ഒരുപാട് വിലമതിക്കുന്ന ഇത്തരം അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിനും വളരെ ഭാഷ ശുദ്ധിയോടു കൂടി അത് അവതരിപ്പിക്കുന്നതിനും അമ്മയ്ക്കും ഇതിനിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി...
എൻ്റെ പൊന്നു അമ്മേ നമസ്കാരം ഇത്രയും മനോഹരമായി സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് എൻ്റെ അമ്മ ഉലുവ കഞ്ഞി വെച്ച് തന്നിട്ടുണ്ട് ഇന്നു എൻ്റെ അമ്മ സ്വർഗ്ഗത്തിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടാവും നന്ദി നമസ്കാരം🙏🙏🙏❤❤❤❤
എത്ര അറിവുള്ള അമ്മയാണ്, ഒരുപാട് നന്ദിയും സ്നേഹവും 🙏അമ്മേ പലരും നമ്മുടെ നാടിന്റെ മൂല്യമേറിയ അറിവുകൾ വരും തലമുറക്ക് പറഞ്ഞു കൊടുക്കാതെ നശിച്ചു പോകുന്നു എന്നാൽ നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏
അമ്മയുണ്ടാക്കി തന്ന കർക്കിടക കഞ്ഞി കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ ❤... എത്ര നടന്നിട്ടാണ് അമ്മ ഓരോന്നും പറിച്ചെടുത്തു ഇടിച്ചു പിഴിഞ്ഞ് ഉണ്ടാക്കി തരുന്നത് 😊😊😊
ഇത്രയും നന്നായി കർകിടക കഞ്ഞിയുടെ തനിമ നിലനിർത്തി കൊണ്ട് എന്തായാലും ഇപ്പൊൾ ഉള്ള തലമുറക്ക് ഔഷധകഞ്ഞി ഉണ്ടാക്കാൻ പറ്റില്ല😢, പറഞ്ഞതിൽ വളരെ കുറച്ച് മാത്രം ഔഷധ ചെടികൾ മാത്രമേ ഇപ്പൊ ചുറ്റുവട്ടത്ത് ഉള്ളൂ .ഇന്നി കുറച്ചു വർഷങ്ങൾ കൊണ്ട് അതും കേട്ട് കേൾവി മാത്രമായി മാറും. ഇതിൻ്റെ ഭാഗമായി രോഗം നമ്മിൽ പിടി മുറുക്കുന്നു, ഹോസ്പിറ്റലിൽ എണ്ണം കൂടുന്നു ഒരു അസുഖത്തിന് ചികിത്സ ചെയ്യുമ്പോൾ മരുന്നിൻ്റെ side effect വഴി മറ്റൊരു രോഗം പിറവി എടുക്കുന്നു.. ഇപ്പോളും ശ്രദ്ധിച്ചാൽ മനസ്സിലാവും പഴയെ മുത്തശ്ശിമാർ ഇന്നും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. പണ്ട് അവർ കഴിച്ചിരുന്ന വിഷമയം കലർതാത്ത ആഹാരത്തിൻ്റെ പവർ തന്നെയാണ് അത് , എന്നാൽ അവരുടെ തലമുറ 50 പോലും തികക്കും മുമ്പേ പല തരം രോഗങ്ങളുടെ പിടിയിൽ വിടുന്നു. 😢. ഇന്നി അങ്ങനൊരു കാലം തിരികെ കിട്ടുമോ??? എന്തായാലും ഈ ചാനൽ കാണുമ്പോ തിരികെ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ഫലം😢 .. ടീച്ചറമ്മയുടെ കുടുംബത്തിന് പഴമയും, പുതുമയും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ടല്ലോ സന്തോഷം❤❤ ഇത് കണ്ട് ഞങ്ങളും സന്തോഷിക്കാം. എൻ്റെ തലമുറക്ക് ഇതിലൂടെ പഴമയെ മനസ്സിലാക്കിക്കൊടുക്കകയും ചെയ്യാം❤
കർക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും നല്ലത് ആണ്.. അമ്മ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉണ്ടാക്കി കുടിക്കാൻ അതിയായ ആഗ്രഹം തോന്നുന്നുണ്ട്. പക്ഷേ മരുന്നുകൾ ശരിയായ വിധത്തിൽ ലഭിച്ചില്ലെങ്കിൽ അത് ദോഷമായി ബാധിക്കും എന്നതിനാൽ, അമ്മ ഉണ്ടാക്കിയത് കണ്ട് ആസ്വദിക്കാം..❤❤ 😊
കണ്ടും കെട്ടും മനസും വയറും നിറഞ്ഞു. പച്ചമരുന്ന് കിട്ടിയില്ലെങ്കിലും അരിയും പയറും ഉലുവയും ചേർത്ത് തീർച്ചയായിട്ടും ഈ കഞ്ഞി ഉണ്ടാക്കുന്നുണ്ട്. ഈ വിവരണം കേട്ടാൽ ആരായാലും ഉണ്ടാക്കിപ്പോകും 👍👌
എത്ര സുന്ദരമായ... ലളിതമായ വിവരണം...വാചകങ്ങളിലെ ആ സാഹിത്യ ഭംഗി കർണാനന്ദകരം.. പൈതൃകമായ ഈ അറിവുകൾ പകർന്നു തന്ന അമ്മയോട് ഒരുപാട് ഇഷ്ടം ❤
ഒത്തിരി സന്തോഷം ❤
അമ്മേടെ സൗണ്ട് എന്ത് രസമാ കേൾക്കാൻ 😊
ഒത്തിരി സന്തോഷം ❤
@@dakshina3475 love you maaa❤️
S
👍🏻😋അടിപൊളിയാകും
Athe super sound
അമ്മയുടെ ഭാഷാശൈലി മറ്റൊരു യൂടൂബറിനും അനുകരിക്കാൻ പറ്റില്ല. അത്രയേറെ വ്യത്യസ്തവും മനോഹരവും . ഇനിയും ഉയരങ്ങളിലെത്തട്ടെ ഈ ചാനൽ❤❤
മനോഹരമായ വർണന. അമ്മയുടെ പാചകം ഒരു കല തന്നെ... ഒരുപാട് വിലമതിക്കുന്ന ഇത്തരം അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിനും വളരെ ഭാഷ ശുദ്ധിയോടു കൂടി അത് അവതരിപ്പിക്കുന്നതിനും അമ്മയ്ക്കും ഇതിനിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി...
Skip ചെയ്യാതെ kandu❤️ അവതരണ ശൈലി മികച്ചതാണ് ❤❤ ammaye ഒരുപാട് ishtam❤️❤️❤️❤️❤️
എന്തു രസമാ കേൾക്കാൻ, കാണാൻ എല്ലാം കൊണ്ടും സൂപ്പർ,, കഞ്ഞി കുടിച്ചപോലെ തോന്നി 🙏🙏🙏
ഭക്ഷണത്തിന്റെ രുചി പോലെ തന്നെ അവതരണവും എന്തൊരു ഭംഗിയാ കേൾക്കാൻ...
ഗംഭീര അവതരണം. 🙏 ഔഷധം ഒന്നും flat il താമസിക്കുന്ന എനിക്ക് കിട്ടാൻ വഴി ഇല്ലെങ്കിലും, ഒരു കർക്കടക കഞ്ഞി കുടിച്ചു, വയറു നിറഞ്ഞ ഒരു അവസ്ഥ എത്തി..
❤
ഒത്തിരി സന്തോഷം ❤
ഇത്രെയും ചെടികൾ കണ്ട് അൽഭുത പെട്ട വേറെ ആരെങ്കിലും ഉണ്ടോ .?
എൻ്റെ പൊന്നു അമ്മേ നമസ്കാരം ഇത്രയും മനോഹരമായി സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് എൻ്റെ അമ്മ ഉലുവ കഞ്ഞി വെച്ച് തന്നിട്ടുണ്ട് ഇന്നു എൻ്റെ അമ്മ സ്വർഗ്ഗത്തിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടാവും നന്ദി നമസ്കാരം🙏🙏🙏❤❤❤❤
ഒരുപാട് സന്തോഷം ❤️🥰
ഈ video ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആയിരിക്കും നമ്മളിൽ പലരും ❤️❤️❤️❤️
എത്ര അറിവുള്ള അമ്മയാണ്, ഒരുപാട് നന്ദിയും സ്നേഹവും 🙏അമ്മേ പലരും നമ്മുടെ നാടിന്റെ മൂല്യമേറിയ അറിവുകൾ വരും തലമുറക്ക് പറഞ്ഞു കൊടുക്കാതെ നശിച്ചു പോകുന്നു എന്നാൽ നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏
ദശ പുഷ്പങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ.അതിനെ എങ്ങനെ കണ്ട് മനസ്സിലാക്കാം എന്നെല്ലാം ഉൾകൊള്ളിച്ചു കൊണ്ട്.
നല്ല അറിവുള്ള അമ്മ ❤👍🏻👍🏻😍😍😍നല്ല ഭാഷ ശുദ്ധി 😘😘🌹🌹🌹
ഒത്തിരി അറിവുകൾ ...മനോഹരമായ അവതരണം ....കണ്ടിരുന്നുപോയി ...❤❤❤
എത്ര പറഞ്ഞാലും അധികമാവില്ല.. ഭാഷയും ഉച്ചാരണവും അവതരണവും .... വിഷയവും എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ ... superb ❤❤❤
Athe
ടീച്ചർ ടെ സംസാരം കേൾക്കുന്നത് തന്നെ എന്ത് ഇഷ്ടമാണെന്നോ.... കഥകളിലും മറ്റും പറഞ്ഞു പോകാറുള്ള മുത്തശ്ശിമാരുടെ അതേ രീതി... സ്നേഹം 🌹🌹
ഇതൊക്കെ കാണുമ്പോൾ ഭൂമി എത്ര മനോഹരം എന്ന് തോന്നുന്നത് ❤🎉💓
Kananum kelkkanum enthubhagiya 🙏🙏🙏. Njanum cheythu nokkum👍🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര ഭംഗിയുള്ള അവതരണം.. അമ്മയ്ക്ക് ഒരായിരം സ്നേഹ ചുംബനങ്ങൾ നേരുന്നു ❤
കേട്ടിട്ടുണ്ട് ഇണ്ടെങ്കിലും കാണുന്നത് ആദ്യം ആയാണ്... കണ്ടപ്പോ കുടിക്കാൻ ഒരു മോഹം...❤
എന്റെ അമ്മോ കലക്കി എത്ര EFFORT എടുത്തിട്ടാണ് എല്ലാ റസിപ്പീസും ഉണ്ടാക്കുന്നത്
എന്ത് രസമാണ് കേൾക്കാൻ അമ്മയുടെ ശബ്ദവും അവതരണവും സൂപ്പർ 🙏😘
ഈ വീഡിയോകാണുമ്പോൾ പഴമയിലേയ്ക്ക് കൊണ്ടുപോകുന്നു ഒരദ് ധ്യാപികയുടെ അടുത്തിരുന്നു കഥ കേൾക്കുന്ന സുഖം ❤️❤️❤️❤️
എല്ലാം നല്ലപോലെ പറഞ്ഞു. അവതരണം സൂപ്പർ കെട്ടിരുന്നു പോകും 💕💕👌🏻👌🏻👌🏻
ഈ വീഡിയോ എത്ര വട്ടം കണ്ടുന്ന് എനിക്കറിയില്ല അത്രയ്ക്കു ഇഷ്ടം ആണ് 😍😍😍🥰🥰🥰🥰👍👍👍
This video is a treasure for coming generations
സത്യം
Thank you so much ❤
@@dakshina3475 Anytime
അവതരണം ഒരു രക്ഷയുമില്ല 🥰🥰🥰👌👌സൂപ്പർ 👌👌👌
നല്ല നല്ല അറിവുകൾ തരുന്ന ചാനൽ ❤പുതിയ തലമുറ ഇതൊക്കെ പാഠമാക്കട്ടെ 🥰🙏🏽🙏🏽
ടീച്ചറമ്മേടെ ശബ്ദം കേട്ടിരിക്കാൻ എന്ത് രസ്സാ ❤❣️😘
അമ്മയെ കാണുവാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്.. എത്ര നല്ല അവതരണം.. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചാനൽ 😍
അമ്മയുണ്ടാക്കി തന്ന കർക്കിടക കഞ്ഞി കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ ❤... എത്ര നടന്നിട്ടാണ് അമ്മ ഓരോന്നും പറിച്ചെടുത്തു ഇടിച്ചു പിഴിഞ്ഞ് ഉണ്ടാക്കി തരുന്നത് 😊😊😊
എത്ര കേട്ടാലും മതിവരാത്ത അവതരണം😘😘
ഈ ചെടിയൊക്കെ കണ്ടിരുന്നു. പക്ഷെ ഇതിന്റെ പേരോ ഗുണമൊ ഒന്നും അറിയില്ലയിരുന്നു. ഇന്ന് ഇത് മനസിലായി .നല്ലതു വരട്ടെ. ഈ അറിവ് പകർന്നു തന്നത്തിന് നന്ദി.🙏
വിജ്ഞാനവും വിനോദവും ഒരു കുടക്കീഴിൽ❤❤
സൂപ്പർ കാണാൻ കണ്ണിനും കേൾക്കാൻ ചെവിക്കും. 👌👌👌👌👌 🙏 പഴമ എന്ന കലാകാരൻ
സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
അവതരണം, narration എല്ലാം ഗാംഭീര്യം ഉള്ളത്... ഒപ്പം കർക്കടകക്കഞ്ഞിക്കും പ്രൗഢി വന്നു 👍👍
അവതരണം..ഒരു രക്ഷയുമില്ല🎉🎉🎉🎉🎉
Super ....മുഴുവനായും കണ്ടു ....കൊതിയാവുന്നു ❤
ആ സൗണ്ട് ഗംഭീരം 😍😍😍
ടീച്ചറുടെ അവതരണം നല്ല രസമുണ്ട് ❤️❤️
Super ayittund marunnu kanji kudichapolund vivaranam kettapol👍
കണ്ടിരിക്കാൻ തന്നെ തോന്നുന്നു കർക്കിടക കഞ്ഞി സൂപ്പർ ❤❤
കഞ്ഞി ശരീരത്തിനു ആരോഗ്യം തരും. കൂടെ ആ ശബ്ദം മനസ്സിനും .
നന്ദി ഒരായിരം .
ഈ അമ്മേടെ അടുത്തുപോയാൽ ഇച്ചിരി ഔഷധ കഞ്ഞികുടിക്കാമായിരുന്നു 😘😘😘
Great അവതരണം.. അതീവ ഹൃദ്യം 👏👌
Super എത്ര മനോഹരമായ അവതരണം. ഒത്തിരി ഒത്തിരി ഇഷ്ടമായി. കണ്ട കർക്കടക കഞ്ഞികളെക്കാളും നല്ല vishual.
സൂപ്പർ 💕💕💕ഇന്ന് ബർഗർ,, പിസ,, അങ്ങനെ കുറെ അതാ ഇന്നത്തെ തലമുറക്ക് ഔഷദം 😊
Your narration is wonderful and your knowledge of plants is exceptional.👍
അമ്മയുടെ അവതരണം സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ടമാണ് . നന്ദി.
അമ്മേ വളരെ രസം തോന്നി അമ്മേയുടെ ഭാഷയും പാചകവും പിന്നെ കഞ്ഞി അത് വളരെ നന്നായിരിക്കുന്നു ❤😊
ഒത്തിരി സന്തോഷം ❤
Kanjiyum edakkulla narmmavum supperrr
മനസ്സിനെ ഇത്രയും സ്വാധീനിച്ച മറ്റൊരു ചാനലും ഇല്ല ❤❤❤
ശരിക്കും ഈ ശബ്ദം(അവതരണം )കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഞാൻ ഇതു കാണുന്നത്
❤️❤️❤️ഇത് കാണുന്ന തന്നെ മനസ്സിൽ കുളിർ
Kettirikkan thanne enthaa resam ❤
What a knowledge of plants❤
ഒത്തിരി ഇഷ്ടം ആയി.. അറിവും അവതരണവും ❤🙏
ഇത്രയും നന്നായി കർകിടക കഞ്ഞിയുടെ തനിമ നിലനിർത്തി കൊണ്ട് എന്തായാലും ഇപ്പൊൾ ഉള്ള തലമുറക്ക് ഔഷധകഞ്ഞി ഉണ്ടാക്കാൻ പറ്റില്ല😢,
പറഞ്ഞതിൽ വളരെ കുറച്ച് മാത്രം ഔഷധ ചെടികൾ മാത്രമേ ഇപ്പൊ ചുറ്റുവട്ടത്ത് ഉള്ളൂ .ഇന്നി കുറച്ചു വർഷങ്ങൾ കൊണ്ട് അതും കേട്ട് കേൾവി മാത്രമായി മാറും. ഇതിൻ്റെ ഭാഗമായി രോഗം നമ്മിൽ പിടി മുറുക്കുന്നു, ഹോസ്പിറ്റലിൽ എണ്ണം കൂടുന്നു ഒരു അസുഖത്തിന് ചികിത്സ ചെയ്യുമ്പോൾ മരുന്നിൻ്റെ side effect വഴി മറ്റൊരു രോഗം പിറവി എടുക്കുന്നു.. ഇപ്പോളും ശ്രദ്ധിച്ചാൽ മനസ്സിലാവും പഴയെ മുത്തശ്ശിമാർ ഇന്നും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. പണ്ട് അവർ കഴിച്ചിരുന്ന വിഷമയം കലർതാത്ത ആഹാരത്തിൻ്റെ പവർ തന്നെയാണ് അത് , എന്നാൽ അവരുടെ തലമുറ 50 പോലും തികക്കും മുമ്പേ പല തരം രോഗങ്ങളുടെ പിടിയിൽ വിടുന്നു. 😢. ഇന്നി അങ്ങനൊരു കാലം തിരികെ കിട്ടുമോ??? എന്തായാലും ഈ ചാനൽ കാണുമ്പോ തിരികെ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ഫലം😢 .. ടീച്ചറമ്മയുടെ കുടുംബത്തിന് പഴമയും, പുതുമയും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ടല്ലോ സന്തോഷം❤❤ ഇത് കണ്ട് ഞങ്ങളും സന്തോഷിക്കാം. എൻ്റെ തലമുറക്ക് ഇതിലൂടെ പഴമയെ മനസ്സിലാക്കിക്കൊടുക്കകയും ചെയ്യാം❤
Njanum varunnund oru thivasam angott ee kanji kudikkan👌🏻💯😁
ആഹാരമാണ് ഔഷധം .. ❤
😍😍super...
നല്ല വിവരണം അമ്മേ.. 😍
എൻ്റെ അമ്മേ സംസാരം കേൾക്കാൻ തന്നെ എന്താ രസം ❤❤ കർക്കിടക കഞ്ഞി superrr 😊
മനോഹരമായ അവതരണം
കേട്ടിരിക്കാൻ നല്ല രസം
മലയാളം അധ്യാപികയായിരുന്നോ!!!😊, കേൾക്കാൻ നല്ലരസമുണ്ട്👌👌🙏, ഇന്ന് ഇങ്ങനെ ഇത്രയും വ്യക്തമായും ശുദ്ധിയോടെയും മലയാളം സംസാരിക്കുന്ന ആൾക്കാർ കുറവായിരിക്കും.
Njanum angane chindichu..,
എവിടാ സ്ഥലം നിങ്ങളുടെ ഫോൺ നമ്പർ
അമ്മേ, ഇന്ന് ഞാൻ കണ്ട ഏറ്റവും നല്ല കാഴ്ച. വിലപിടിച്ച അറിവ്.
വീടും പറമ്പും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤️
എത്ര മഹത്തായ അറിവായിരുന്നു പൂർവികർക്ക്.
Orupadu sneham thonunnu ..manoharamaya avatharanam.😘😘❤️
Manoharam , kananum kelkanum
Parayan vakkukal illa athrakk manoharamanu orupad snehathode
What a narration.. You are a absolute master.. Wonderful..❤
Vallare rasakaramaya samsara reethi😍...... Kettirikkan rasamundu..... Ethu pole undakki nokam👍thank you
അമ്മയുടെ ശബ്ദവും അവതരണവും വളരെ മനോഹരം ആണ് ❤❤❤❤
അമ്മയുണ്ടാക്കുന്ന കൈപ്പെരിയ ഔഷധ കഞ്ഞി പോലും, കണ്ടാൽ കൊതിയൂറും..❤❤.
ഒരു കുമ്പിളിൽ വാങ്ങി കഴിക്കാൻ തോന്നും.🌞🥰🌹
ഔഷധ കഞ്ഞിക്കു കൈപില്ല
എന്ത് നല്ല അവതരണം, ഉണ്ടാക്കിയ കഞ്ഞി കുടിച്ചതുപോലെ തോന്നി ❤
കഞ്ഞി കുടിച്ചപോലെ ആയി❤❤❤അമ്മയുടെ അവതരണം കേട്ട് വീഡിയോ കാണാൻ എത്തിയ ഞാൻ ❤❤
Cinemagic ,dakshina ❤ee randu channelukalodu valatha oradupam .... orupakshe ee sound kondayiriikham❤
സ്വാധിഷ്ടമായ ഔഷധ കഞ്ഞി റെഡി 👌🏻❤️
മനോഹരമായ അവതരണം 🎉
ഞങ്ങളും ഇങ്ങനെ തന്നെ പറമ്പിലെ ഔഷധ ചെടികൾ പറിച്ചെടു കർക്കടക കഞ്ഞി ഉണ്ടാക്കുന്നത് 🥰
ഈ സൗണ്ട് കേട്ടാണ് ഞാൻ subscribe ചെയ്തത് പോലും 😌
ഞാനും 😊
ഒത്തിരി ഇഷ്ടായി... അമ്മയും ആഹാരവും ❤️❤️❤️
ഈശ്വര കൊതിയാകുന്നു കണ്ടിട്ട്... ഇതേ പോലെ യൊക്കെ ഉണ്ടാക്കാൻ കൊതിയാവുന്നു. ഉണ്ടാക്കാൻ നേരവും ഇല്ല ഉണ്ടാക്കി തരാനും ആരും ഇല്ല 😒😒😒😢😢😢😢
I love her presentation and voice ❤
നല്ല അറിവുകൾ ❤️❤️
Nalla samsaram kelkan thanne enthu rasam karkidaka kanji kudichapoleyayi😊😊
ഹിപ്പച്ചിയും, വിഷ്ണു ജിത്തും, ഉണ്ണിയാർച്ചയുമൊക് ആരാണെന്നു അറിയാൻ aagrahamund❤️❤️
സത്യം പറഞ്ഞാൽ കൊതിവരുന്നു... അടിപൊളി.
ഈ പറഞ്ഞ എല്ലാ മരുന്നുകളും കിട്ടിയില്ലേലും ഉള്ളത് വെച്ച് ഇതുപോലെ ഉണ്ടാക്കിയാൽ മതിയാകുമോ..
മതി.
ഒരു സിനിമ കണ്ട പ്രതീതി 😊
ശബ്ദം കൊണ്ടുമാത്രം നമ്മെ ഇരുത്തിക്കേൾപ്പിച്ചു❤
Super അവതരണം... ഒരു മലയാളം അദ്ധ്യാപികയെപ്പോലെ 🙏🙏🙏🙏
കർക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും നല്ലത് ആണ്.. അമ്മ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉണ്ടാക്കി കുടിക്കാൻ അതിയായ ആഗ്രഹം തോന്നുന്നുണ്ട്. പക്ഷേ മരുന്നുകൾ ശരിയായ വിധത്തിൽ ലഭിച്ചില്ലെങ്കിൽ അത് ദോഷമായി ബാധിക്കും എന്നതിനാൽ, അമ്മ ഉണ്ടാക്കിയത് കണ്ട് ആസ്വദിക്കാം..❤❤
😊
ഒരു ദിവസമെങ്കിലും മാഷിനും, ടീച്ചറിനും ഒപ്പം നിങ്ങടെ ലോകത്തു കൂടാൻ ആഗ്രഹം 😊😊😊
Ee adutha samayathanu njan ee videos kandu thudangiyathu. Parayan vakkukalilla. Sirum, teacherum kuttikalum, pinne sundaramaya aa nadum, orupadu ishtamayee.
Great good presentation thank you so much 🎉
Ammayudey avatharanam super ... Puthiya thalamura kandu padikkendiyirikkunnu...
ഭക്ഷണം കഴികാതെ അമ്മയുടെ വീഡിയോ കാണാൻ പറ്റില്ല അത്രയ്ക്കു കൊതിയുറുന്ന വിഭവങ്ങളാണ് ❤