എളുപ്പത്തിൽ 4 ദീപാവലി മധുരം തയാറാക്കിയല്ലോ? || Easy Diwali Sweets

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hello dear friends,
    In today's video, I will be sharing a very special recipe and that's my delicious, easy Easy Diwali Sweets. Hope you enjoy the video and my recipe!
    How to make Easy Diwali Sweets ( 4 items )
    Panner - 1/2 kg
    Milk powder - 2 tbs
    Maida - 1 tbs
    Condensed milk - 1 tin
    powered Sugar - 3 tbs
    Green colour - Few drops
    Pink colour - Few drops
    Ghee - 1/2 Cup
    Maida - 1 Cup
    Cardamon powder - 1/4 - 1/2 tsp
    powered sugar - 1 Cup
    Cashew nuts - 2 Cups
    Sugar - 1 Cup
    Water - 1/4 Cup + 2 tbs
    Cardamon powder - 1/4 - 1/2 tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 423

  • @sobhal3935
    @sobhal3935 2 ปีที่แล้ว +105

    എത്രയോ ദിവസം മുമ്പ് ദീപാവലി മുന്നിൽ കണ്ട് മാം ഷൂട്ട് ചെയ്തു വെച്ചതാണിത്. ദീർഘവീക്ഷണത്തിന് അഭിനന്ദനങ്ങൾ.👏👏.ഉണ്ടാക്കിയ മധുരവും സൂപ്പർ. പേട കളർഫുൾ ആയപ്പോൾ ഒന്നുകൂടി മനോഹരം.

  • @Shari_143
    @Shari_143 2 ปีที่แล้ว +65

    Lakshmi ചേച്ചി,,മോൾടെ അടുത്തേക്ക് പോകുന്നതിനു മുൻപ് എത്ര videos എടുത്ത് വച്ചിട്ടാണ് പോയത്. എത്ര effort എടുത്താണ് ഓരോ video യും ചെയ്തിട്ടുണ്ടാവുക.. Hats off you ചേച്ചി 👏🏻
    Love you a lot🥰... Advanced ദിപാവലി ആശംസകൾ 🎉

  • @mujeebvk6562
    @mujeebvk6562 2 ปีที่แล้ว +9

    ഒരു മടിയും ഇല്ലാത്ത ചേച്ചി എന്തൊരു ഈസി ആയിട്ടാണ് എല്ലാം ചെയ്യുന്നത്

  • @manjusajeev1978
    @manjusajeev1978 2 ปีที่แล้ว

    Lekshmi ചേച്ചി ഈ വീഡിയോ കണ്ടില്ലായിരുന്നു എന്നാലും ദീപാവലി കഴിഞ്ഞ വർഷത്തെ ലഡ്ഡു റെസിപി കൊണ്ട് അടിച്ചു പൊളിച്ചു എല്ലാർക്കും ഇഷ്ടായി..

  • @manjusajeev1978
    @manjusajeev1978 2 ปีที่แล้ว

    Lekshmi ചേച്ചിടെ അർപ്പണ മനോഭാവത്തിനു ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോസ് love you ചേച്ചി ഞങ്ങൾക്ക് വേണ്ടി ചേച്ചി ആഘോരാത്രം കഷ്ടപ്പെട്ട് ഈ റെസിപി ഷെയർ ചെയ്യുന്നതിന്

  • @yameemajohn7238
    @yameemajohn7238 2 ปีที่แล้ว +2

    ഇതെല്ലാം എന്ന് ചെയ്തു വച്ചു ചേച്ചി അപ്പോൾ പോകുന്നതിന് വേണ്ടി ഭയങ്കര മായി കഷ്ഠപെട്ടു അല്ലേ ....അതുകൊണ്ട് ഞങ്ങൾ ക്ക് പുതിയ റെസിപ്പി കിട്ടി ... സൂപ്പർ advance.. happy Deepavali

  • @abhilashmaladath4253
    @abhilashmaladath4253 2 ปีที่แล้ว +23

    ഞങ്ങൾ വടക്കുള്ളവർക്ക് ദീപാവലി അത്ര പ്രാധാന്യം ഒന്നുമില്ല. . പക്ഷേ ദീപാവലി മിഠായി ... അതൊരു സങ്കട ഓർമ്മയാണ് .... റവയുടെ കട്ടയാണ് എങ്കിലും ആ മിട്ടായിയുടെ വില പറഞ്ഞറിയിക്കാൻ പറ്റില്ല ... അത് കിട്ടാൻ അച്ഛൻ്റെ പിന്നാലെ നടക്കും ... ആ രുചി.... ആ വേദനയിൽ നിന്നും കിട്ടുന്ന സന്തോഷം ... ഹോ.... ഒരിക്കലും തിരിച്ച് കിട്ടാത്ത ബാല്യമേ ..... അതിനെക്കാൾ വലിയതായി ഒന്നുമില്ല ....ല്ലേ .....😍😍😍😍😍😍😍

    • @anitamohan6211
      @anitamohan6211 2 ปีที่แล้ว

      സത്യം

    • @abhilashmaladath4253
      @abhilashmaladath4253 2 ปีที่แล้ว

      @@anitamohan6211 ....Innu nammalku enthu kittiyaalum annathe oru sadhanthathinteyum vilayilalle....😥😥😥😥😓😓😓

  • @anjanabiju7707
    @anjanabiju7707 2 ปีที่แล้ว +13

    എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ അതുപോലെ ദീപാവലി sweets അടിപൊളി recipe maam❤❤❤❤😘😘😘

  • @beenakumari4303
    @beenakumari4303 2 ปีที่แล้ว +2

    Colour full sweets colour full sari (U luks Elegant 👌❤🥰🌹 as usually beautiful presentation 🥰🥰 hoping U are fine 🥰🌹

  • @ushasudhakaran2209
    @ushasudhakaran2209 2 ปีที่แล้ว +2

    ചേച്ചിയുടെ sweets കാണുമ്പോൾ ദീപാവലി വന്ന് ഒരു പ്രതീതി.. Thankq chechi... 🌹

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว +11

    ഒരുപാട് സന്തോഷം..... അടിപൊളി ഈ diwali അതിമധുരതരം....... Love uuu ചേച്ചീ....❤❤❤

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love you too dear 🥰

  • @bhagyatheerdha3571
    @bhagyatheerdha3571 2 ปีที่แล้ว +4

    ഈ സ്നേഹ മധുരത്തിന് ഒത്തിരി നന്ദി.....Happy Diwali .....💖💖

  • @ritaodathekal7468
    @ritaodathekal7468 ปีที่แล้ว +1

    Happy Deepavali dear Lekshmi🌹

  • @lathamnair7643
    @lathamnair7643 2 ปีที่แล้ว +2

    Happy diwali chechi 🎊🎊🎊🎊✴️✴️✴️
    ഇത്രയും നേരത്തെ ഇത് പ്ലാൻ ചെയ്ത ചേച്ചിക്ക് ummmmaaa💖💖💖💖💖💖💖💖💖

  • @mariyagarden9852
    @mariyagarden9852 2 ปีที่แล้ว +3

    മാം നിങ്ങളെ കാണുന്നത് തന്നെ സന്തോഷം ആണ് കാരണം നിങ്ങളുടെ ആ പോസിറ്റീവ് സംസാരം ആ കൊഞ്ചി ഉള്ള സംസാരം എന്ത് രസം ആയിട്ടാ നിങ്ങൾ സംസാരിക്കുന്നെ

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Valarai santhosham dear 🥰🙏

  • @manjularetheesh9055
    @manjularetheesh9055 2 ปีที่แล้ว +2

    അയ്യോ... മധുരം മധുരം ♥️♥️
    മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും
    Thanks a lot mam.

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +11

    ദീപാവലി ku ഇപ്രാവശ്യം കാജു katli undakum. My favourite. Thank you 🥰

  • @kripasarajohn5101
    @kripasarajohn5101 2 ปีที่แล้ว +5

    Sweet 💖
    ദീപാവലി special 🥰😍
    Thank you Mam💕

  • @valsanair1817
    @valsanair1817 2 ปีที่แล้ว

    Thank you mam. Kaju berfy വളരെ ഇഷ്ടപ്പെട്ടതാണ്.

  • @salikurian6879
    @salikurian6879 2 ปีที่แล้ว +1

    Sweets എല്ലാം super 👌👌 എത്ര easy ആയി mam ഉണ്ടാക്കിയത് 😘😘 കഴിഞ്ഞ വർഷത്തെ diwali sweets ഓർമ്മ വന്നു 😋😋 thanks mam 💝💝

  • @RubyRose-tz9ni
    @RubyRose-tz9ni 2 ปีที่แล้ว +11

    Maam aa milk peedayil kurache liquid glucose cheerthal diavasangal oolum Athe soft aayite thanney irikum plus halkovayil ore half cup milk powder koodey cheertal kooduthal taste kodukkum athine.

    • @surabhisunil3925
      @surabhisunil3925 2 ปีที่แล้ว

      Glucose powder mathiyo

    • @Zyxwuvts81823_gst
      @Zyxwuvts81823_gst 2 ปีที่แล้ว +1

      @@surabhisunil3925 powder glucose and liquid glucose are different things

    • @surabhisunil3925
      @surabhisunil3925 2 ปีที่แล้ว +1

      @@Zyxwuvts81823_gst ok thnku for the info😊❤️

    • @Zyxwuvts81823_gst
      @Zyxwuvts81823_gst 2 ปีที่แล้ว

      @@surabhisunil3925 😊😊

  • @jayalakshmi7620
    @jayalakshmi7620 2 ปีที่แล้ว +2

    ദീപാവലി ആശംസകൾ മാമിനും കുടുംബത്തിനും .... 🎉🎉
    മാമിന്റെ dedication ..... ❤️❤️ നമിക്കുന്നു..

  • @saraswathynair7405
    @saraswathynair7405 2 ปีที่แล้ว

    Kaju katli is my favourite. Thank you for the recipe ma'am. Nattil pokumbol relatives nu vendi kondu pokarundu.

  • @ushaanilnair4036
    @ushaanilnair4036 2 ปีที่แล้ว +9

    Excellent sweets Lekshmi 😍😍😍
    Your planning & dedication is well appreciated 😍

  • @santhoshsebastian7013
    @santhoshsebastian7013 2 ปีที่แล้ว +1

    ടീച്ചറിനും കുടുംബത്തിനും ദീപാവലി ആശംസകൾ.

    • @vismayastalks309
      @vismayastalks309 2 ปีที่แล้ว

      hai chechi happy diwali ella pedayum super

  • @beenakk5140
    @beenakk5140 2 ปีที่แล้ว +1

    Happy diwali chechy 💕

  • @sreekala5959
    @sreekala5959 2 ปีที่แล้ว +1

    happy diwali chechi 🥳🥳🥳🥳

  • @deepasaji5989
    @deepasaji5989 2 ปีที่แล้ว

    Kidu.theercha aim undakkum

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว

    Excellent Mam... Kandittu kodiyakunnu..I like kaju peda most...

  • @anjanam4669
    @anjanam4669 2 ปีที่แล้ว +1

    Chechi ethra parsnjalum mathivarilla
    Ethreyokke kashtappettu ithokke munkootty kandu undakki vechu visramam illathe cheythittanu poyathu
    💗💗💗💗💗💗😍😍😍😍

  • @bellrose9300
    @bellrose9300 2 ปีที่แล้ว +4

    Happy Deepawali in advance to you and your family ma'am.
    Just like last year's (2020 Deepawali) sweets video, this was also an addipolli one. Thank you for sharing this with us 💜💜💜💜💜

  • @chitrasasikumar925
    @chitrasasikumar925 2 ปีที่แล้ว +1

    മധുരം നിറഞ്ഞ ദീപാവലി ആശംസകൾ💥🍬

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +1

    Onnum paryanilla chechi polichu 👍😋😋😋❤️❤️❤️😍😍

  • @vimalgopal8737
    @vimalgopal8737 2 ปีที่แล้ว

    Lekshmi I was busy preparing nothing for Deepavali except badham alwa u r saree is nice n u look so sweet as usual

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว +1

    Ellam kollam
    Super
    Kothi varunninde
    Enthayalum undakkum
    ❤🌹👍

  • @sainamanaf6233
    @sainamanaf6233 2 ปีที่แล้ว +1

    Deevali sweets pole thanne chechiye kananum.. Lv uuuu dearr❤️❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Luv you too dear 🥰

  • @prathibhasdas5853
    @prathibhasdas5853 2 ปีที่แล้ว

    Nale ravile thanne undakkum....thank u so much dear chechi

  • @jayalakshmi7620
    @jayalakshmi7620 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ... Peda-my favourite ❤️❤️❤️❤️

  • @jaseenank8665
    @jaseenank8665 2 ปีที่แล้ว

    Inn madathinde Thalassery dhrm biriyani undakki supper👌👌👌

  • @mariyusali3641
    @mariyusali3641 2 ปีที่แล้ว +1

    adipoli saree and dishes mam .. so colour full. yesterday was my daughter birthday , made black forest cake followed mam recipe and came out well... my daughter is very happy.. thank you dearest mam.. hope your fine and good...

  • @easyworld8095
    @easyworld8095 2 ปีที่แล้ว +1

    അടിപൊളി ചേച്ചീ. Happy Diwali

  • @amruthaammuz6596
    @amruthaammuz6596 2 ปีที่แล้ว

    Yanta favorite ane njan yalla diwali medikarunde

  • @Nora.dinesh123
    @Nora.dinesh123 2 ปีที่แล้ว +2

    Happy DIWALI n advnce ma'am 💗will try all these recipes on Diwali 💟💗💟

  • @vijayakumark5070
    @vijayakumark5070 2 ปีที่แล้ว +1

    ഇത് കാണാൻ 4വയസ്സ്കാരനായ എൻറ മോനും ഉണ്ട്. ലക്ഷ്മി മാമിന് ഒരു കൊച്ചു ഫാൻ. 🎇🎇🎇🎇🎇🎇🎇🎆🎆🎆🎆🎆🎊🎊🎊🎊

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love to mon🥰🤗❤

  • @fidhaansar8778
    @fidhaansar8778 2 ปีที่แล้ว +1

    Hats off antye....superb superb.... appreciating ur efforts u had taken for us😍🙏🤗.... Beautiful recipe 😍

  • @leenasladiesboutique1219
    @leenasladiesboutique1219 2 ปีที่แล้ว +2

    Super ❤️👍

  • @lathakumari2153
    @lathakumari2153 2 ปีที่แล้ว +1

    അഡ്വാൻസ് ഹാപ്പി ദീവാലി ❤❤❤❤❤ഞാനും എന്റെ അമ്മയെ ഓർത്തുപോയി ഡിയർ ❤❤അമ്മയും same ആണ് ❤❤❤❤❤

  • @ammaorwot6120
    @ammaorwot6120 2 ปีที่แล้ว +2

    അതിമനോഹരം കൂട്ടുകാരി ♥️🌹 ഈ പേടകൾ 💚💚സൂപ്പർ 👍സ്പെഷ്യൽ 👍സൂപ്പർ ടേസ്റ്റുള്ള 💖കാണാൻ മനോഹരമായ പേടകൾ 💚💚 കളർ ഫുളായ pedakal💛💗💚💛 അതെ പോലെ കൂട്ടുകാരിയും ഇന്ന് കളർ ഫുളായിരുന്ന് 👍💖💚🌹🌷♥️😂😂😂

  • @padmavathiav9719
    @padmavathiav9719 2 ปีที่แล้ว

    Deepavali ashamsakal 👍👍

  • @abhinav4120
    @abhinav4120 2 ปีที่แล้ว +2

    Deepavali athu north indian's nu aanu, super experience ivide kore padakkam pottikale ullu

    • @ravisharavi6153
      @ravisharavi6153 2 ปีที่แล้ว

      U're right, but nw a days, keralites also celebrate all festivals but not too pomp like outside Kerala

  • @aarsha3614
    @aarsha3614 2 ปีที่แล้ว

    Ente ഹൃദയം നിറഞ്ഞ ദീപവലി ആശംസകൾ happy deepwali

  • @ashashibuashashibu7505
    @ashashibuashashibu7505 2 ปีที่แล้ว +1

    😀🤤peda engane aanu alle indakkunne. 😍😍Super Mam. Kandappozhe vayil kappalodi.

  • @binishibu8415
    @binishibu8415 2 ปีที่แล้ว +2

    Super dear ma’am. Kaju katli is my love. I will make it on ths deevali. Happy Diwali to u and family. Spl hugs to babies. 😘🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear 😍🙏

  • @jyothi7748
    @jyothi7748 2 ปีที่แล้ว

    Hi supper aayitunde simbil happy divali

  • @sreemayi7662
    @sreemayi7662 2 ปีที่แล้ว +1

    Thanks chechi

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว

    U r so creative,got wonderful ideas.

  • @harisbabu998
    @harisbabu998 2 ปีที่แล้ว

    സാരി സൂപ്പർ ആയിട്ടുണ്ട്

  • @kadambamsuresh9774
    @kadambamsuresh9774 2 ปีที่แล้ว +2

    എല്ലാം നന്നായിട്ടുണ്ട്. മാം ഉണ്ടാക്കുമ്പോൾ എല്ലാം ഈസി തോന്നും. ട്രൈ ചെയ്യുമ്പോൾ ഇതുപോലെ വരുമോ എന്നറിയില്ല. Any i will try to make. Thank u lakshmi

  • @kurumbiparus2193
    @kurumbiparus2193 2 ปีที่แล้ว +1

    Thanks..........
    👌👍❤

  • @prabhudasdas5888
    @prabhudasdas5888 2 ปีที่แล้ว +1

    Deepavali sweets preparation, explanation and presentation all was very nice and sweets look delicious and so tasty.

  • @rajeswarius6367
    @rajeswarius6367 2 ปีที่แล้ว +3

    ❤️ സൂപ്പർ mam ❤️ ദീപാവലി Special അടിപൊളി ❤️❤️❤️

  • @jayalakshmiunnikkat3674
    @jayalakshmiunnikkat3674 2 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 ปีที่แล้ว +1

    ഹായ് ചേച്ചി ദീപാവലി ആശംസകൾ ❤❤♥സാരി 👌👌👌👌

  • @vimalgopal8737
    @vimalgopal8737 2 ปีที่แล้ว

    Lekshmi what about Guruvayuoor aluwayee my parents like it very much they never forget to buy it then I didn't like it but now I like coz my parents liked it u know Nellai is famous for alwa but I would like to call it aluvayee in my parents style no hypocrism like u just plain love u dear for ur innocence so sincere in ur work keep coming dear bye

  • @georgemarathonthara4975
    @georgemarathonthara4975 2 ปีที่แล้ว +3

    My Dear Lakshmi Chechy,
    I was just watching your Cooking Vlog "Easy Diwali Sweets". It is a nice Vlog and I really enjoyed watching it. Diwali is not only just the most awaited festival of lights and happiness but also it brings sweetness into our lives. May the joy, cheer and the merriment of this divine festival surround you forever ❤

    • @rachelthomas7045
      @rachelthomas7045 ปีที่แล้ว

      Goodness of sweet varieties of joy...Colourful peaceful sharing experiences of satisfaction & happiness..
      God bless you.

  • @jeejapy3906
    @jeejapy3906 2 ปีที่แล้ว

    Hi mam,wish you a happy diwali .sweets super 👌👌👌👍👍👍🤗🤗😋😋💖💖💖

  • @ShubhaDoulath
    @ShubhaDoulath 2 ปีที่แล้ว +12

    I sincerely appreciate your efforts . This shows your dedication and passion towards cooking ♥🎇 Happy Diwali Mam🎇

    • @muhammedhanoonm3507
      @muhammedhanoonm3507 2 ปีที่แล้ว

      Sugar kootti podikkan pattelle pettenn podinn kittum

  • @shejidavis.m4501
    @shejidavis.m4501 2 ปีที่แล้ว +1

    Super ithithra എളുപ്പ ആയിരുന്നോ

  • @sangheethaskvlps3663
    @sangheethaskvlps3663 2 ปีที่แล้ว

    Happy diwali lekshmy mam
    I tried peda receipe first time as special diwali sweet so tasty and colourful ❤❤

  • @neslinrose3830
    @neslinrose3830 2 ปีที่แล้ว +1

    Wow!

  • @vishnuprasad8061
    @vishnuprasad8061 2 ปีที่แล้ว

    അടിപൊളി ലക്ഷ്മി ചേച്ചി

  • @lakshmivijay5797
    @lakshmivijay5797 2 ปีที่แล้ว

    Njagaude favourite kaju burffi

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +6

    Easy Deepavali sweet Adipoli 👌👌👌.
    എല്ലാവർക്കും ദീപാവലി ആശംസകൾ 🥰🥰🥰

  • @bindhukk9829
    @bindhukk9829 2 ปีที่แล้ว

    Mamine sammathichu. You are great maam

  • @anaghak1223
    @anaghak1223 2 ปีที่แล้ว

    Njan wait cheythirikayirunu sweets video thankuu ❤❤

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +2

    Adipoli ayittundu
    Happy Diwali

  • @sitharamahindra8701
    @sitharamahindra8701 2 ปีที่แล้ว +1

    🙏🏻Thank you,Maam,will try&Hearty Deepawali Greetings to all of you,especially little Ayush&his cute siblings.💞

  • @prettyprakash7145
    @prettyprakash7145 2 ปีที่แล้ว +1

    Happy Diwali in advance to dear lekshmi mam & LNV family members😍

  • @AjithaaaA
    @AjithaaaA 2 ปีที่แล้ว

    Hai mam , enthayith valare colorful & sweety , ethra easy ayittanu mam undakkunnath , ethrem sweets njanngalkk undakki thanna maminu very very " Happy Divali Wishes " thank u mam

  • @Muhammed_Hisham99
    @Muhammed_Hisham99 2 ปีที่แล้ว

    Hai chechi super recipes chechide pole enikum sweets ane eshtam... I will try these recipes thank you dear 🥰 😍 😍 😍

  • @ankitamohd.nishaad5586
    @ankitamohd.nishaad5586 2 ปีที่แล้ว

    Happy Diwali Madam🎉🎉.🎇🎇 Designing techniques adipoli👍👍👍👍😋

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +3

    അടിപൊളി അടിപൊളി മാം 💖💖
    ഉണ്ടാക്കി നോക്കാം മാം✨😍💙❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว

    Hi Lekshmi, ella sweetsum kidu aanu👌👌👌😋 njan innu choco bar undaki👍😋 easy and simple recipe aayirunnu. Monu orupadu ishtamayi. Thank you so much for sharing this recipe 😘🤩🥰❣️🙏. Happy Deepali you and all your family members.🎉🎉🎉

  • @stabny
    @stabny 2 ปีที่แล้ว

    Pedayokke ghambeerayirikkanu...appreciate your video shoot in advance...so colorful and gorgeous...❤❤❤❤

  • @bhaveshk.a2558
    @bhaveshk.a2558 2 ปีที่แล้ว

    Thank u mam.... It's very nice recipes..... 👍🏻👍🏻👍🏻

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว

    നല്ല രസമുണ്ട് ഉണ്ടാകുന്നതു കാണാൻ 👍🙏

  • @ramya3972
    @ramya3972 2 ปีที่แล้ว

    Wow super......
    Thankuuuuu lovuuu

  • @aswania1214
    @aswania1214 2 ปีที่แล้ว

    Chechi saree evide ninne vagiche ?? Super selection chechi ente ammakku same saree gift kodukkana chothiche ❤️❤️❤️❤️❤️hapy deepawali

  • @aryaaadyaworld5057
    @aryaaadyaworld5057 2 ปีที่แล้ว

    Sweets ellam super aayittundu chechi 👌

  • @anandhuuthaman917
    @anandhuuthaman917 2 ปีที่แล้ว

    Happy diwali lekshmi maam & you tube family 😍💥🔥⚡🍭

  • @sathiyababu8300
    @sathiyababu8300 2 ปีที่แล้ว +1

    sooper mam
    Happy Deepavali

  • @sreekala5959
    @sreekala5959 2 ปีที่แล้ว +1

    Super ! looks delicious!! 😋😋

  • @jaseenank8665
    @jaseenank8665 2 ปีที่แล้ว

    Supper mam
    Ipravashyam oru sweatsum kitteela

  • @binduvr1582
    @binduvr1582 2 ปีที่แล้ว

    Thanks... superb 👌

  • @kidkidilansshorts9016
    @kidkidilansshorts9016 2 ปีที่แล้ว +1

    👍👍thanku chechi for this receipe 🥰

  • @priyamini4747
    @priyamini4747 2 ปีที่แล้ว +2

    ആദ്യം മാഡത്തിന് അഡ്വാൻസ് ഹാപ്പി ദീപാവലി ഇന്നത്തെ സാരി മാഡത്തിന് നന്നായി ചേരുന്നുണ്ട് നല്ല കളർ കോമ്പിനേഷൻ ദീപാവലിക്ക് ആയിട്ടുള്ള മധുരപലഹാരങ്ങൾ അടിപൊളി മധുരം ഇഷ്ടമില്ലാത്ത ആരാ ഉള്ളത് വളരെ പെട്ടെന്ന് ഉണ്ടാക്കി കാണിച്ചു മാഡം 🌹കളർഫുൾ സ്വീറ്റ്സ് തീർച്ചയായും പരീക്ഷിച്ചുനോക്കൂo

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว

    Oh..Kajuburfi my favorite. Yummy👍

  • @shajilashajilas5555
    @shajilashajilas5555 2 ปีที่แล้ว

    Happy deepavali anty sweets😋

  • @anum3702
    @anum3702 2 ปีที่แล้ว +1

    Advance happy Diwali madam. Seeing your face ,my face start to get glowing 🤍🤍

  • @beenafrancis4706
    @beenafrancis4706 2 ปีที่แล้ว

    Yummy sweets 😋😍Happy Diwali dear chechy ❤