ഓരോ മനുഷ്യനും കേട്ടിരിക്കേണ്ട പ്രസംഗം| MAR THOMAS THARAYIL | BISHOP |MARAMON CONVENTION |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 47

  • @thomasvmsaji9847
    @thomasvmsaji9847 ปีที่แล้ว +4

    എന്റെ പിതാവ് എന്റെ കൂട്ടുകാരൻ എന്റെ വിമർശകൻ വഴികാട്ടുന്ന ഇടയൻ ❤️❤️🌹🙏👍

  • @maryjose2598
    @maryjose2598 ปีที่แล้ว +4

    Super 💕 പിതാവ്

  • @abrahamchem2095
    @abrahamchem2095 ปีที่แล้ว +4

    Very sincere talk Rev. Father 👋👋👍👍🔥🔥🙏🙏🙏

  • @james-bu2ky
    @james-bu2ky ปีที่แล้ว +4

    Praise the Lord 🙏🙏🙏❤❤❤

  • @bincyjaya1787
    @bincyjaya1787 ปีที่แล้ว +2

    Great 👍 Bishop

  • @skjkv2429
    @skjkv2429 ปีที่แล้ว +2

    എവിടെ ചെന്നാലും ലോട്ടറിയും ..... അതുപോലെ തന്നെ പലസ്ഥലത്തും മദ്യത്തിനായി ക്യു നിൽക്കുന്നവർ മലയാളിയുടെ ഏറ്റവും നാശോന്മുഖമായ കാലം ഇത്

  • @holyversesofgod4778
    @holyversesofgod4778 ปีที่แล้ว +3

    Amen

  • @Ashlin_1
    @Ashlin_1 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @lizzy13
    @lizzy13 ปีที่แล้ว

    Great massage

  • @dijojohn
    @dijojohn ปีที่แล้ว +2

    Good talk

  • @shijugeorge9816
    @shijugeorge9816 ปีที่แล้ว +4

    സത്യം.... സത്യം മാത്രം പറയുന്ന ഭയം കൂടാതെ പറയുന്ന പിതാവ്. പല പ്രസംഗങ്ങളും ഒരുപോലെ തോന്നുന്നുവെങ്കിലും എല്ലാം സത്യം തന്നെ വിളിച്ചു പറയുന്നു,..,

  • @dijojohn8868
    @dijojohn8868 ปีที่แล้ว +2

    Good

  • @BrightFuture242
    @BrightFuture242 ปีที่แล้ว +3

    ഇതൊന്നും കാണാനും മറ്റുള്ളവരെ അറിയിക്കാനും ഒരുത്തനും നേരം ഇല്ല.

  • @ronytom4402
    @ronytom4402 ปีที่แล้ว

    🥰🙏

  • @thomasjhn96
    @thomasjhn96 ปีที่แล้ว

    ✨️✝️

  • @johntmathew9073
    @johntmathew9073 7 หลายเดือนก่อน

    Harp on 'discipline" or self-control and priorities & responsibilities in life.

  • @cuteckoduvayur2582
    @cuteckoduvayur2582 ปีที่แล้ว

    😭😭😭

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +3

    ഇടതു കപട ഉടായിപ് മന്ത്രി സഭ.. മദ്യ നയം ആട്ടിമറിച്ചു. കേരളത്തിൽ മദ്യ പ്രളയം സൃഷ്ടിച്ചു.. എത്രയോ കുടുംബങ്ങൾ തകർത്തു.. എത്ര താലി ചരുടുകൾ പൊട്ടിച്ചു.... എത്ര ബാല്യങ്ങൾ അനാഥമായി.. 😭😭

  • @suvani-p5f
    @suvani-p5f ปีที่แล้ว +1

    Speech after a small 🦐🦞

  • @thephoenix9819
    @thephoenix9819 ปีที่แล้ว +14

    ഞങ്ങടെ ഭാവി മേജര്‍ ആര്‍ച്ച് ബിഷപ്പ് 💞😍👍

    • @thomasmathew3621
      @thomasmathew3621 ปีที่แล้ว +2

      പാടിയത്തു അടിച്ചു മാറ്റും അർഹതപ്പെട്ടവനെ ഒതുക്കാൻ ഉള്ള പരിപാടി തുടങ്ങി കഴിഞ്ഞു

    • @thephoenix9819
      @thephoenix9819 ปีที่แล้ว +1

      @@thomasmathew3621 എങ്കിൽ അത് സഭയുടെ അവസാനം ആയിരിക്കും. തറയില്‍ പിതാവിനെ പോലെ ഒരാൾ ഇപ്പോൾ സഭാ നേതൃത്വം ഏറ്റെടുത്തില്ല എങ്കിൽ സീറോ മലബാര്‍ സഭക്ക് വലിയ ക്ഷീണം സംഭവിക്കും. ആലഞ്ചേരി പിതാവ് 80 വയസ്സ് ആകുമ്പോള്‍ സ്വമേധയാ രാജി വച്ചു തറയില്‍ പിതാവിന് വഴി ഒരുക്കണം. യുവത്വവും ചുറുചുറുക്കും സൗമ്യതയും ഒത്തിണങ്ങിയ അദ്ദേഹം, ഈ സഭയെ ആര്‍ജ്ജവത്തോഡേ നയിക്കും എനിക്ക് ഉറപ്പാണ്.

    • @thomasjoseph3242
      @thomasjoseph3242 ปีที่แล้ว

      @@thephoenix9819 പടക്കുതിര/ Trojan Horse 🐴

  • @johnkjohn5641
    @johnkjohn5641 ปีที่แล้ว

    Achaneyo, bishopine yo nokkanda, jesusil visvasich nalla manushar aakuka

  • @seekerala2122
    @seekerala2122 ปีที่แล้ว +4

    മദ്യം,മതം,പ്രണയം,സിനിമ, സ്വർണ്ണം, ഇതിനോടുള്ള അമിദ്ധ ആസക്തി കേരളത്തെ നശിപ്പിച്ചു...

  • @jessychacko2071
    @jessychacko2071 ปีที่แล้ว +16

    LDF വരും എല്ലാം ശരിയാക്കും. ശരിയാക്കിക്കൊണ്ടിരിക്കുന്നു. ഇനിയും ശരിയാകാൻ ബാക്കിയുണ്ടന്ന് കോയാ പിണറായിക്ക് അറിയാം.

    • @sonyrony6680
      @sonyrony6680 ปีที่แล้ว +1

      മറ്റു ഭരണകർത്തകൾ വന്നാൽ എല്ലാം ശരിയാകുമോ 🤔

    • @jessychacko2071
      @jessychacko2071 ปีที่แล้ว

      @@sonyrony6680 LDF അല്ലേ ശരിയാക്കാം എന്ന് പറഞ്ഞു കോരിത്തരിപ്പിച്ചത് പിന്നെ കിറ്റും തള്ളി

    • @bts8818
      @bts8818 ปีที่แล้ว +2

      @@sonyrony6680 ഇച്ഛാ ശക്തിയുള്ള സർക്കാർ വന്നാൽ എല്ലാം നേരെ ആകും...

    • @sonyrony6680
      @sonyrony6680 ปีที่แล้ว +1

      ആരുവന്നാലും ഒന്നും ശരിയാവില്ല 😔

    • @bts8818
      @bts8818 ปีที่แล้ว

      @@sonyrony6680 താങ്കളുടെ വിശ്വാസം താങ്കൾ രക്ഷിക്കട്ടെ

  • @ahammedve1048
    @ahammedve1048 ปีที่แล้ว

    KeralaLotryLahary🙆😭😎

  • @thomasjoseph3242
    @thomasjoseph3242 ปีที่แล้ว +1

    പിതാവ് സ്വറ്ണ്ണ മാലയാണോ ലോഹയുടെ പുറത്ത് അണിഞിരിക്യുന്നത്?

    • @betty5170
      @betty5170 ปีที่แล้ว

      വെള്ളി മാലയാണ് ഞാൻ കണ്ടിട്ടുള്ളത്

  • @sajangeorge7117
    @sajangeorge7117 ปีที่แล้ว +3

    ഒരു തുള്ളി പോലും കുടിക്കാത്തവെള്ള കുപ്പായക്കാർ . 🙏

  • @suvani-p5f
    @suvani-p5f ปีที่แล้ว

    RS 15000 remuneration for the speech.

  • @suvani-p5f
    @suvani-p5f ปีที่แล้ว +1

    Do some work and make a living.

  • @roykalam
    @roykalam ปีที่แล้ว

    ഏറ്റവും നല്ലത് കഞ്ചാവ് മുന്നാറിലെ നീല ചടയൻ ആണെന്നാ ഒരു വയ്പ്. റെസ്പോൺസബൽ ഡ്രിങ്കിങ് എന്താണെന്നു കുടുംബത്തിൽ padipikkanan😜. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കല്ല ചെയ്യേണ്ടത്

  • @joseanthrose8629
    @joseanthrose8629 ปีที่แล้ว +1

    പൂജതൊഴിലാളികൾക്ക് ഈക്കൊല്ലം 5000 രൂപ അരമനയിൽനിന്ന് ഇനാം പ്രഖൃപിക്കുന്ന്എന്നറിയിച്ചാൽ അച്ചൻമാർ അതുവാങ്ങിക്കില്ലേ അച്ചൻമാർക്ക് തിന്നാന്നംകുടിക്കാനും ഇല്ലാഞ്ഞിട്ടാണോ പന്നെപള്ളിമേടയിലും അരമനയിലും വിളമ്പുന്ന മദൃത്തിൻടെകണക്ക് പുറത്തുവിടാമോ പിന്നെ l d f വന്നാൽ എല്ലാംശരിയാകൂം പന്നികളെ നീയക്കെ മാസംതോറുംവാങ്ങിനക്കുന്ന 1600 രുപ തിരിച്ചുകൊടുത്തുകൊണ്ടു ഗവ:വിമർശിക്കു അച്ചൻപറയുന്നതിൽ യാതൊരുലോജിക്കുമില്ല തറയിൽ എല്ലാറ്റിനെയും വിമർശിച്ചു വിമർശിച്ചു തറയാകല്ലേ ഒന്നാമതുപേരു അതുതന്നെയാണ് അതിനെഇനിയുംമോശമാക്കല്ലേ പിന്നെവിളിക്കാൻ തറയുണ്ടാവില്ല

    • @ashish6510
      @ashish6510 ปีที่แล้ว

      കർഷകൻ ആത്മഹത്യാ ചെയ്യുന്നത് നി കാണരുത്
      നി വിളിച്ചു തറ അത് ഏത് ലോജി ക്കാണ്‌ ...