തറയില്‍ പിതാവിന്‍റെ 2023 ലെ മനോഹമായ പ്രസംഗം || Bishop Thomas Joseph Tharayil

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2023
  • #catholicvox

ความคิดเห็น • 103

  • @sisterreji8484
    @sisterreji8484 14 วันที่ผ่านมา +3

    Very encouraging and touching.Very good for life.

  • @monlca1350
    @monlca1350 5 หลายเดือนก่อน +3

    🎉❤🎉❤🎉❤🎉❤🎉ഈശോക്കുട്ടാ...... പിതാവിനെഓർത്ത് നന്ദി മാത്രം

  • @gracyk9745
    @gracyk9745 ปีที่แล้ว +14

    Good speech 🙏🏻. പിതാവിന്റെ എല്ലാ പ്രാഘോഷണവും കേൾക്കാറുണ്ട് 🙏🏻

  • @thephoenix9819
    @thephoenix9819 ปีที่แล้ว +10

    ഞങ്ങടെ ഭാവി മേജര്‍ ആര്‍ച്ച് ബിഷപ്പ് 💞😍👍

  • @elizabethmathew8299
    @elizabethmathew8299 ปีที่แล้ว +7

    പിതാവ് ടിവി ഓഫ് ആക്കിയതുകെണ്ട് ആ പരസൃം അനേകരിലെത്താതിരുക്കുന്നില്ല.
    പേടിപ്പെടുത്തുന്ന ഒരു സതൃം.

  • @valsammajames4135
    @valsammajames4135 ปีที่แล้ว +12

    Very much informative and touching every aspects of life. Worth hearing

  • @pius3162
    @pius3162 8 หลายเดือนก่อน +1

    Lord make me know You more closely everyday, Amen!

  • @manjuambrose1408
    @manjuambrose1408 ปีที่แล้ว +11

    God bless you Pithave🙏

  • @molyvarghese7464
    @molyvarghese7464 ปีที่แล้ว +4

    God bless you pithave

  • @jojojoseph3478
    @jojojoseph3478 ปีที่แล้ว

    Mar Tharayil 👍👍👍🙏🏻🙏🏻🙏🏻

  • @Thankammasamuel54
    @Thankammasamuel54 5 หลายเดือนก่อน

    God bless and praise.the lord

  • @sophysunny
    @sophysunny ปีที่แล้ว +1

    Very nice talk with wisdom.. thank you pithave ❤

  • @marythomas9048
    @marythomas9048 ปีที่แล้ว +1

    A very good message to the public. Thank you

  • @pamyluiz9152
    @pamyluiz9152 ปีที่แล้ว +1

    Thank you Jesus praise The LordHalaluya Amen

  • @paulvarghese5297
    @paulvarghese5297 ปีที่แล้ว

    സൂപ്പർ മെസ്സേജ്

  • @ramachandranks2499
    @ramachandranks2499 ปีที่แล้ว +5

    Good speech. Whichever be the religion philosophy, spirituality is the same. 🙏🏻

  • @jayajaya2522
    @jayajaya2522 ปีที่แล้ว +3

    Thanks god

  • @srlathasvm1343
    @srlathasvm1343 8 หลายเดือนก่อน +1

    Very good message ❤

  • @anilashaji7938
    @anilashaji7938 ปีที่แล้ว +1

    Good message. 🙏⛪️🌹🙏🙏⛪️🙏⛪️🙏⛪️

  • @pius3162
    @pius3162 8 หลายเดือนก่อน

    Increase our faith. Luke 17:5

  • @mathukuttykmmathukuttykm817
    @mathukuttykmmathukuttykm817 ปีที่แล้ว +3

    Super SUPER

  • @jincyjose4853
    @jincyjose4853 ปีที่แล้ว +3

    Thank you🙏

  • @minithomas127
    @minithomas127 6 หลายเดือนก่อน +1

    ❣️🙏🏼

  • @berlinmichle1042
    @berlinmichle1042 11 หลายเดือนก่อน

    Gifted

  • @bijunadackal8520
    @bijunadackal8520 ปีที่แล้ว +7

    നല്ല പ്രാഘോഷണം. 🥰

  • @kuriawwrkosethomas5693
    @kuriawwrkosethomas5693 ปีที่แล้ว +1

    Praise the Lord

  • @wilfredac2917
    @wilfredac2917 ปีที่แล้ว +4

    💕💙💖💞🙏

  • @gemmaclementandrews1914
    @gemmaclementandrews1914 ปีที่แล้ว +2

    Amen 🙏

  • @arunbabymelettu
    @arunbabymelettu 6 หลายเดือนก่อน

    🙏🙏🙏

  • @rajeshmn8507
    @rajeshmn8507 11 หลายเดือนก่อน +1

    Super speach

  • @thressiammarajan4302
    @thressiammarajan4302 ปีที่แล้ว +1

    Very much informative and interest to hear the speech..God bless Thirumeni🙏🙏

  • @wilsontp7448
    @wilsontp7448 ปีที่แล้ว +1

    Good speach with simple explanations..

  • @lissammavarghese3526
    @lissammavarghese3526 5 หลายเดือนก่อน

    Very good message.Pithave,pls give more talks.

  • @cheriankoshy3399
    @cheriankoshy3399 7 หลายเดือนก่อน +1

    Powerful message, I hope more people will hear this message!! Thank u !!🙏🏽🙏🏽🙏🏽

  • @philominaabraham7286
    @philominaabraham7286 ปีที่แล้ว +1

    Vellamadi nirthaan solution edukkuka.kure family rakshapedum

  • @pushpapinto1465
    @pushpapinto1465 ปีที่แล้ว +5

    Praise the lord

  • @mariyamary975
    @mariyamary975 ปีที่แล้ว

    Ee achante ella prasangavum kelkkarund.share cheyyarund.orupad kaariangal chindikkanum aryanum manasilakkanum kazhiyunna nalla kaariangal anu namukk nalkunnath

  • @anandomluke8830
    @anandomluke8830 ปีที่แล้ว +1

    Very touching speech....

    • @mariammajose717
      @mariammajose717 ปีที่แล้ว +1

      Sure
      എഴുന്നേറ്റു പോകാൻ തോന്നുന്നില്ല

  • @jomonkurian8747
    @jomonkurian8747 ปีที่แล้ว

    Power 🙏🔥🔥🙏🔥🔥

  • @jayajaya2522
    @jayajaya2522 ปีที่แล้ว +3

    Good speah pithave

  • @bijuchacko7839
    @bijuchacko7839 4 หลายเดือนก่อน

    👍

  • @valsathoman1934
    @valsathoman1934 ปีที่แล้ว +4

    Super speech 🙏

  • @jomonjomon2509
    @jomonjomon2509 ปีที่แล้ว +3

    Godblessyou fathar

    • @brkcjose1871
      @brkcjose1871 ปีที่แล้ว

      praise the Lord
      ഹൃദയത്തെ തൊട്ടുണർത്തുന്ന ഹൃദയസ്പർശിയായ ഈ സന്ദേശം, ഏവരെയും പരിവർത്തനം നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @neha3045
    @neha3045 ปีที่แล้ว

    🙏 amen

  • @josephpj3754
    @josephpj3754 ปีที่แล้ว

    Love you

  • @bincyantony6922
    @bincyantony6922 ปีที่แล้ว

    🌹🔥🙏🏻🌹🔥🙏🏻

  • @milinandmishal2099
    @milinandmishal2099 ปีที่แล้ว

    ❤️❤️

  • @jansonantony3380
    @jansonantony3380 ปีที่แล้ว

    Good Speech

  • @georgesamuel2807
    @georgesamuel2807 ปีที่แล้ว

    🙏

  • @bejinkbenny3378
    @bejinkbenny3378 ปีที่แล้ว

    ❤️

  • @bejinkbenny3378
    @bejinkbenny3378 ปีที่แล้ว

    🥰🥰

  • @annammapm4883
    @annammapm4883 ปีที่แล้ว

    Enta ayalvaka vzyak mateetharnma

  • @susanthomas3979
    @susanthomas3979 ปีที่แล้ว

    Blessed speech God blessyou

  • @sr.rosminjoseph6117
    @sr.rosminjoseph6117 ปีที่แล้ว

    Priya pithave ishoye ezhunnallichu vachu konda chellu pithave appol eranakulam peaceful ayi tirum. Atalle lepandor yudham.

    • @ancypeter9506
      @ancypeter9506 ปีที่แล้ว

      Praying for Dear, Pithavu...God bless 🙌 you ❤ 🙏 💙 Abundantly Ahead....

  • @user-up6ei3rv9p
    @user-up6ei3rv9p 9 หลายเดือนก่อน

    Praise to be Jesus Christ o lord Amen. Thank you bishop. Pray for us.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว +1

    This is realistic and eloquent. But what are the reasons for solution?

  • @pvspets....4756
    @pvspets....4756 ปีที่แล้ว +1

    സഭയിലെ മറ്റു പുരോഹിതന്മാർ ഈ സന്ദേശം കേൾക്കുന്നുണ്ടോ

  • @seabastianmattan497
    @seabastianmattan497 8 หลายเดือนก่อน

    In the same manner, those who are trained/habituated only to give, should make a turn around and stop giving forthwith and start receiving only. Because if everyone now starts giving only there will be no "takers" left, even in the Church and among its leaders, who are always in dire wants and thereby their existence will be in peril. So please ignore the admonition for the Church and Church leaders, being friends of the Enemy, always deserve a better worldly life than yesterday!

  • @philiphnelson9156
    @philiphnelson9156 ปีที่แล้ว

    St. Mark. 16:17-18.

  • @pmsamuel6155
    @pmsamuel6155 4 หลายเดือนก่อน

    ബൈളിൽ ഭൂമിയിൽ പിതാവേ എന്നു വിളിക്കരുത് എന്നു പറയുന്നു അങ്ങനെ എങ്കിൽ എനിക്കു ജൻമ്മം തന്ന എൻ്റെ പിതാവിനെ എന്തു വിളിക്കണം
    തറയിൽ പിതാവ നമ്മുടെ ആത്മ്മയ പിതാവാന്ന് പിതാവ് എന്നു വിളിക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല

  • @elizebethj1506
    @elizebethj1506 7 หลายเดือนก่อน

    600 കോടി കേരളത്തിൽ jan 1 ന് tamilndil daily 800c ആണ്

  • @jessyjohn5632
    @jessyjohn5632 ปีที่แล้ว +2

    അപ്പോൾ ദൈവാലയ ശുദ്ധീകരണത്തിന് ചാട്ടവർ എടുത്തതോ

  • @TATAsolarCLT
    @TATAsolarCLT 11 หลายเดือนก่อน

    മറ്റു മതങ്ങളെ പരിഹസിക്കാൻ ഒരു മതവും പ്രോത്സാഹനം നൽകുന്നില്ല.
    ❤️മനസ് നന്നാവണം ❤️
    🌹❤️❤️❤️❤️❤️❤️🤲🤲🤝❤️❤️❤️❤️❤️🌹
    മരണ ശേഷം വിധി നിർണയം ഉണ്ടെന്നും നരകത്തിലെ ശിക്ഷയും ബൈബിൾ പറയുന്നുണ്ടല്ലോ..
    "വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണിൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
    ജനങ്ങൾ അവരുടെ സൗകര്യവും ഇഷ്ടവും നോക്കി,
    " ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ" വചനങ്ങളെ(ബൈബിൾ )മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
    ശേഷം,
    പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
    ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
    സാക്ഷ്യം ചെയ്യേണ്ടത് :
    (മലയാളം )
    ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""*
    "ഖുർആൻ" ആണ് അവസാന സന്ദേശം.
    യേശു വിനെ(ഈസ നബി അലൈഹിസ്സലാം )
    വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
    ആരൊക്കെ എത്ര കരി വാരി തേച്ചാലും ""ഇസ്ലാം"" അതിന്റെ "പ്രഭ" മങ്ങാതെ അതിനേക്കാൾ എത്രയോ ഇരട്ടിയായി വളരും എന്നതാണ് സത്യം.,
    മുസ്ലിം എന്നാൽ
    " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
    എന്നാണ്.
    നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
    നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
    ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
    നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
    എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
    സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
    നിങ്ങൾക് മാത്രം!!
    മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
    സാക്ഷ്യം=
    (അറബി )
    ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
    വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്..""
    എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
    ആർത്ഥം മുകളിൽ ഉണ്ട്.
    ""മനസ്സിൽ ഉറപ്പിച്ചു"" പറയണം..
    വിധി ഏകണേ...ആമീൻ
    Search: യൂട്യൂബ്/ ഗൂഗിൾ /
    ഖുർആൻ മലയാളം only app
    (യേശു )ഈസ നബിയെ പറ്റി
    ഖുർആൻ നോക്കുക,
    Surah 18 al kahf (verse no) 1-7
    Surah 19 maryam (verse no) 15-38
    കാര്യങ്ങൾ എല്ലാം വ്യക്തമാണ്. തർക്കിച്ചു സമയം കളയാനില്ല..
    😍All the best
    👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
    🤲🤲🤲🤲🤲🤲🤲🤲

    • @jeevanthampi767
      @jeevanthampi767 9 หลายเดือนก่อน

      @TATAsolarCLT. Jesus Christ is The Way, Truth and Life. True Living God . Last all knee will bow and all tounge will say Jesus Christ is The Lord. Try to find the truth out before it is too late if you want. Jesus Christ said last people will loose faith but whoever stay in faith until the end will be saved. True Christianity is not just a religion it is an experience. True Christians never give up their faith in Lord Jesus Christ. So don’t waste your time

  • @nljosejosuten5083
    @nljosejosuten5083 ปีที่แล้ว +20

    ദൈവത്തെ ഓർത്ത് അച്ചന്റെ വചനം പറയുന്നത് ഇഷ്ട്രമാണ് പക്ഷേ പിതാവെ എന്ന് വിളിക്കരുത് കാരണം ബൈബിളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നെയല്ലാതെ നിങ്ങൾ മറ്റാരേയും പിതാവെ എന്ന് വിളിക്കുത്

    • @ajitnair3916
      @ajitnair3916 ปีที่แล้ว

      Correct brother but our vishwasi not understanding

    • @jancyprashob5855
      @jancyprashob5855 ปีที่แล้ว

      ​@@ajitnair3916
      Llll
      L

    • @jaimonmathew1603
      @jaimonmathew1603 ปีที่แล้ว +8

      Bro.. What do you call your biological father? Priests are our spiritual fathers. Like a biological father helps us to grow, spiritual fathers help us to grow in faith. An odinary priest is called as ACHAN in Malayalam and Bishops are known as PITHAVU. It is to differentiate them.

    • @user-yg7ff3mz8t
      @user-yg7ff3mz8t 11 หลายเดือนก่อน

      ​@@jancyprashob5855😊7😢.k😅m9l

    • @SabuXL
      @SabuXL 8 หลายเดือนก่อน +2

      @@jaimonmathew1603 ആഹാ. എത്ര മനോഹരമായ വിശദീകരണം.
      👏🤝

  • @honeymol8870
    @honeymol8870 ปีที่แล้ว +1

    Pithave njanjal respect cheyyam but swayam parayando tto pitha g,enikalla Mattu chilarku athu ishtPedunnilla

  • @nambeesanvakil8972
    @nambeesanvakil8972 ปีที่แล้ว

    ഇപ്പൊൾ പുരുഷന്മാരേക്കാൾ കുടുംബം നോക്കുന്നതിൽ മോശം സ്ത്രീകൾ ആണ്.. അല്ല എന്ന് തോന്നുന്നത് 60 കളിലെ വസന്തങ്ങൾക്ക് മാത്രം ആണ്7

  • @daisykc3833
    @daisykc3833 ปีที่แล้ว

    വിശുദധ മത്തായി മാത്രം വായിക്കാതെ പാരമ്പര്യം കൂടി വായിച്ച് മനസ്സിലാക്ക്

  • @philipchandapilla7827
    @philipchandapilla7827 ปีที่แล้ว +16

    പ്രസംഗം കുഴപ്പം ഇല്ല. എന്നാൽ ദയവു ചെയ്തു പിതാവ് എന്നു സംബോധന വചനത്തിന് നിരക്കുന്നതല്ല. വായിക്ക് മത്തായി.23:5-10 വരെ വായിക്കുക. തിരുമേനി എന്ന വാക്കും ദൈവത്തിനു മാത്രം ഉള്ളതാണ്. പാപിയായ മനുഷ്യന് തിരുമേനി എന്ന സ്ഥാനം കൊടുത്തു ദൈവത്തിന്റെ സ്ഥാനം കവരരുത്.

    • @mariamnadackapadam945
      @mariamnadackapadam945 ปีที่แล้ว +1

      Read John 8:7.

    • @alexiouschacko3106
      @alexiouschacko3106 ปีที่แล้ว +4

      പിതാവ് എന്നാൽ രക്ഷിക്കുന്നവൻ എന്നാണ് അത് തീർത്തും അർത്ഥവത്താണ്

    • @jessicyriac6374
      @jessicyriac6374 ปีที่แล้ว +1

      Ningalku küre per pithavu illa you have less people called father. I am one of them. 1 cori:4:15... Bible motham edukku... Kure peru pithavu undennu vachanam... Valla penti yum half vivaram ullavarum parayunna kettittu karyamilla

    • @minimathew3505
      @minimathew3505 ปีที่แล้ว +6

      @@mariamnadackapadam945 തങ്ങളുടെ അപ്പൻ പിതാവല്ലേ

    • @vijayphilip77
      @vijayphilip77 ปีที่แล้ว +1

      Pithavu ennuudheshikkunnathu Athmeeya pithavu ennanu udheshikkunnathu

  • @josevarickamackal8065
    @josevarickamackal8065 ปีที่แล้ว +3

    അങ്ങോട്ട് പിഴിഞ്ഞ് മേടികുന്നത് അല്ലാതെ തിരിച്ച് എന്തേലും കൊടുത്തിട്ട് ഉണ്ടെങ്കിൽ തെളിവ് സഹിതം വിവരിക്കാമോ മെത്രാച്ച

    • @jessysojan1456
      @jessysojan1456 ปีที่แล้ว +3

      ഇടവക പള്ളിയിൽ ചെന്ന് ഒരു വർഷം പാവപ്പെവർക്കായി റുപതയിൽ നിന്ന് കിട്ടുന്ന കണക്കെടുക്കു അങ്ങെനെ ഓരോ ഇടവയിലും കിട്ടുന്നുണ്ട്

    • @mariamnadackapadam945
      @mariamnadackapadam945 ปีที่แล้ว +2

      ഒന്നും കൊടുക്കാതെ അല്ലെ പിഴിഞ്ഞു മേടിക്കുന്നു എന്ന് പറയുന്നത് വലിയ ഒരു സമൂഹം തന്നെ ഇങ്ങനെയാണ് കൊടുക്കത്തുമില്ല കുറ്റവും പറയും. ചെയ്യുന്നത് എല്ലാം വിളിച്ച് പറയണമെന്നില്ല.

    • @mathabooks15
      @mathabooks15 ปีที่แล้ว +4

      ഈ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒന്ന് കണ്ണ് തുറന്ന് സഞ്ചരിക്കൂ. സ്കൂളുകൾ, കോളേജുകൾ അനാഥ മന്ദിരങ്ങൾ വൃദ്ധമന്ദിരങ്ങൾ ആശുപത്രികൾ
      കുറ്റം പറയാൻ മാത്രം പഠിച്ചാൽ പേരാ

    • @jacobgeorge3733
      @jacobgeorge3733 ปีที่แล้ว +2

      Josetta manasarinju enthenkilum koduthittundo, malrnnu kidannu thuppalle, god bless you

    • @mariyamary975
      @mariyamary975 ปีที่แล้ว +2

      @@mathabooks15 ath correct.ente cheruppathil madathil ammamaar ennanu sisters ne parayunnath.avar tharunna paalpodi nurukk godamp paamoil..cholakapodi...pinne polio de oru kuthivappum thookkam nokkalum rand muttayiyum..ithokke oro palli vaka sister's nte kayyil ninnu kittumaarunnu.orupad school kal anaadhamandiram varthakiam ayavark susrusha kushta rogikakalk chikilsa ellam ivarude okke snehathinteyum thiagathinteyum vaka ayit jaathi matham nokkathe janangalk kittiyirunnu

  • @georgekv7564
    @georgekv7564 ปีที่แล้ว +3

    എന്തുമാത്രം പിതാക്കന്മാർ ആണോ നമുക്കുള്ളത് ഓരോ കിലോമീറ്ററിനും ഓരോ പിതാവ് സൂപ്പർ

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +2

    ഇങ്ങേരു കല്യാണം കഴിച്ചോ? എങ്ങനെ പിതാവായി

  • @augustinesunny96
    @augustinesunny96 ปีที่แล้ว

    🙏🙏🙏

  • @rosilythomas183
    @rosilythomas183 ปีที่แล้ว

    🙏