സുഖം, സന്തോഷം, തണുപ്പ്, ഇത് കാലാവസ്ഥയ്ക്ക് ഇണങ്ങിയ പച്ചപ്പ് നിറഞ്ഞ വീട് | Tropical House | Trending

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 120

  • @Preet-p7g
    @Preet-p7g 8 หลายเดือนก่อน +8

    മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും അതി മനോഹാരം🥰🥰🥰🥰🥰

  • @sijogeorge2509
    @sijogeorge2509 8 หลายเดือนก่อน +16

    സോപാന സംഗീതം പോലെ... എത്രയെത്ര ജാലകങ്ങൾ....എവിടെയോ ഓർമ്മകളുടെ ഗൃഹതുരത്തിന്റെ പച്ചപ്പുകൾ...

  • @stephinajohnson5441
    @stephinajohnson5441 8 หลายเดือนก่อน +7

    ❤Sthiram come on everybody viewer aanutto njanum enta familyum… othiri eshttapettu e veedu… thank you for uploading variety types of home and informative videos sachin chetta and pinju chechi ❤️ love from Rome Italy 🇮🇹

  • @gangachurathil1673
    @gangachurathil1673 8 หลายเดือนก่อน +3

    Good planning. Nicely ventilated. നല്ല beautiful life ആയിരിക്കും അവിടെ ജീവിക്കുന്നവരുടെ.❤❤🎉

  • @StormInc1498
    @StormInc1498 6 หลายเดือนก่อน +1

    Hello, we’re the architects for this house;
    After noticing a few queries on the comments here and seeing a few common misunderstandings related to cost, we would like to point out to prospective homeowners that having maximum openings compared to a conventional case with lesser openings area, usually increases the cost (because cost of openings is more than masonry/ wall cost - aluminium and steel framed openings cost approximately ₹300-₹500/ sqft (sometimes goes higher if using premium aluminium framed systems like Tostem and above) depending upon the size and opening type such as sliding/ sliding-folding etc). Masonry cost is usually lesser even if we add finishing.
    This is a common misunderstanding among many clients/ homeowners that needs to be understood correctly.
    Thanks

  • @shijujosephpcshijujosephpc9096
    @shijujosephpcshijujosephpc9096 8 หลายเดือนก่อน +1

    വീട് എന്ന് പറഞ്ഞാൽ ഇതുപോലെത്തെ ഒക്കെയാണ്.❤ മലയാളി കണ്ട് പഠിക്കട്ടെ, അല്ലാതെ കോൺക്രീറ്റ് കാടുകൾ അല്ലാ കേരളത്തിന് അനുയോജ്യം

  • @saleemm6451
    @saleemm6451 8 หลายเดือนก่อน +1

    മനോഹരമായ ഒരു വീട് ഉരലും, ആട്ട് ക്ക ല്ലും,എല്ലാം പണ്ട് ഓരോ കാര്യങ്ങൾക്കായി ഉപയോഗിച്ച്.ഇന്ന് അവർ വെറും കാഴ്ചക്കാർ

  • @Sreya.SSreya.S
    @Sreya.SSreya.S 8 หลายเดือนก่อน +6

    അതിമനോഹരമായ വീട്

  • @ThomasSouthil
    @ThomasSouthil 8 หลายเดือนก่อน +3

    Nice exterior and interior work, good job, congratulations 🎊

  • @sijopaul1600
    @sijopaul1600 8 หลายเดือนก่อน +3

    Safety and privacy concern 😮

  • @aruns3833
    @aruns3833 8 หลายเดือนก่อน +1

    Material specification കൂടി പറഞ്ഞിരുന്നെങ്കിൽ..roof .etc....nice home...

  • @sateeshbk7124
    @sateeshbk7124 5 หลายเดือนก่อน

    Nice naturally planned home

  • @AnnieAbraham-h2b
    @AnnieAbraham-h2b 8 หลายเดือนก่อน +3

    Nice vlog tks for sharing

  • @binomathewvarghese
    @binomathewvarghese 8 หลายเดือนก่อน

    HI, NIgade videos palathum karaund. Kidu ann, keep going. Oru problem videoil thannarund, camera agottum igottum fast aayi move akundd, ntho oru vallatha disturbance thonnund video kanan. Camera kurchoode slow akki move cheythal nannakum enn thonnu.,

  • @navyababu8412
    @navyababu8412 8 หลายเดือนก่อน +3

    I was eagerly waiting for your videos ❤❤❤❤❤❤

  • @chandrazplumbing1491
    @chandrazplumbing1491 3 หลายเดือนก่อน

    Very Beautiful ❤❤

  • @Sreelal-ru8pe
    @Sreelal-ru8pe 8 หลายเดือนก่อน +30

    ഒരു വെറൈറ്റി വീട് ഉണ്ട് ഞാൻ പെയിന്റിംഗ് ചെയ്ത വീട് ആണ് ഹരിപ്പാട് കാരിച്ചാൽ sree ganeesh ചുണ്ടൻ വള്ളം ഇരിക്കുന്ന സ്ഥലത്തു ഏതു പോലെ തന്നെ ഒരു വെറൈറ്റി വീട്

  • @jazp6424
    @jazp6424 8 หลายเดือนก่อน +3

    65lakshm അടിപൊളി baa പോവാം

  • @SajiyonaSaji
    @SajiyonaSaji 8 หลายเดือนก่อน

    ലളിതം സുന്ദരം

  • @neelambaric2453
    @neelambaric2453 8 หลายเดือนก่อน +1

    Beautiful 😍

  • @dhanyashaju7109
    @dhanyashaju7109 8 หลายเดือนก่อน +1

    Super veedu

  • @bluebay001
    @bluebay001 5 หลายเดือนก่อน

    adipoli..but old items ellam maatiyirunneni
    kil onnude bhanghi aayene

  • @manjuS-v6e
    @manjuS-v6e 2 หลายเดือนก่อน

    Shyam Cheyyunna veedukal kandal..ethilumetrayo bhangi ----. ethu 20% ethiyulloo

  • @subhasanthosh7046
    @subhasanthosh7046 8 หลายเดือนก่อน +1

    Adipoliyanu ❤...🎉🎉🎉

  • @shintojose7140
    @shintojose7140 8 หลายเดือนก่อน

    House is nice but does all the windows and openings got glasses? Or else how you will stop wind and water in a rainy season?

  • @keexhor
    @keexhor 8 หลายเดือนก่อน +1

    അതിമനോഹരം❤

  • @kshathriyan8206
    @kshathriyan8206 8 หลายเดือนก่อน +3

    Adipoli 👍❤

  • @benro978
    @benro978 8 หลายเดือนก่อน +5

    അഞ്ച് വർഷം കഴിയുമ്പോൾ ഈ മെറ്റൽ എല്ലാം റി പെയ്ൻ്റ് ചെയ്യത് സൂക്ഷിക്കണം - മനോഹരമായ വീട്, മെയ്ൻ്റേൻസ് കോസ്റ്റ് കൂടുമെന്ന് തോന്നു. - / ക്യാമറ ചലനം അല്പം കൂടി പതിയെ ആയാൽ നന്നായി / വീട് കാണിച്ച് നീങ്ങുമ്പോൾ നിർമ്മിച്ച വസ്തുക്കളും രീതികളും കൂടുതൽ വ്യക്തമാക്കിയാൽ നന്നായി. / ഉദ: സിമൻ്റ് ഫൈബർ ഷീറ്റ് വിരിച്ച് അതിനു മുകളിൽ ഓട് പാകിയതായി തോന്നുന്നു? / കാര്യങ്ങൾ വ്യക്തമാക്കിയാൽ വീട് നിർമ്മിക്കുന്നവർക്ക് ഗുണമാവും

  • @adarshadarsh4143
    @adarshadarsh4143 8 หลายเดือนก่อน

    muhsin,niyas,adarsh chelav eppola at baabtra....congrts😌

  • @geetanair921
    @geetanair921 8 หลายเดือนก่อน +2

    Nice home ❤❤❤

  • @ppvlogs6395
    @ppvlogs6395 8 หลายเดือนก่อน +3

    Sachi chetta vatakara oru home unde eppo veettil kootiyethe ullu valiya veetane ningalkke one day vidio cheyyam

  • @keralatech5793
    @keralatech5793 8 หลายเดือนก่อน +3

    എടാ മോനെ.... അഞ്ചാറു വർഷം കഴിഞ്ഞാലും ഈ വീട് ഇതുപോലെതന്നെ ഇരിക്കണം

  • @spectacularviewwithAnish
    @spectacularviewwithAnish 8 หลายเดือนก่อน +4

    Hai frorm Qatar

  • @johnpoulose4453
    @johnpoulose4453 8 หลายเดือนก่อน +2

    20:01 ആ സ്പേസ് അതിഗംഭീരം ആ സീലിംഗ് എന്നാ ഉപയോഗിച്ചേക്കുന്നെ, അതുപോലെ ഓപ്പൺ ചെയ്യാവുന്ന വിന്ഡോ യുടെ ലൂവർ തടിയാണോ

  • @jeswinjos
    @jeswinjos 8 หลายเดือนก่อน +1

    Looks like Viewpoints design. Is it designed by Shyam from Viewpoints?

  • @arshanshan7443
    @arshanshan7443 8 หลายเดือนก่อน +1

    roof എന്താണെന്ന് പറയാമോ ?

  • @ravikumar-tb1gy
    @ravikumar-tb1gy 8 หลายเดือนก่อน

    mind blowing sweet home 😃😃😃😃😃😍😍😍😍😍

  • @nibusabujohn420
    @nibusabujohn420 8 หลายเดือนก่อน +3

    Super 👍

  • @sajithasaji946
    @sajithasaji946 8 หลายเดือนก่อน +2

    സൂപ്പെർ home

  • @ajaykumarchoice1317
    @ajaykumarchoice1317 8 หลายเดือนก่อน +1

    Very nice house❤❤❤

  • @Nafila-m9c
    @Nafila-m9c 8 หลายเดือนก่อน

    NINGADA VDEOS OKE POLIYANU. CHANNEL OTHRI INEEM GROW CHYM

  • @sheriiii7037
    @sheriiii7037 8 หลายเดือนก่อน

    I like to visit this beautiful home ❤

  • @nithinareekkara6519
    @nithinareekkara6519 8 หลายเดือนก่อน

    Spacious ayitu cheythu... But ithrem openings ulathu kondu izha jenthukal varan chance kooduthal anu... Also bedroom has no privacy..... Maybe a mosquito net to all those will solve that problem... But may not be aesthetically good...

  • @daisyjoseph3310
    @daisyjoseph3310 8 หลายเดือนก่อน

    Amazing house

  • @ImDon369
    @ImDon369 8 หลายเดือนก่อน

    Roof sheetinu thazhe seeling enthanu

  • @abbasabbas2431
    @abbasabbas2431 7 หลายเดือนก่อน

    Coast?

  • @syamkumarms7329
    @syamkumarms7329 8 หลายเดือนก่อน

    Veruthe veedu kaanikkathe ,athilupayogikkunna materials , techniques ithokke chodikku...viewers will be benefited

  • @sheelasrecipee
    @sheelasrecipee 8 หลายเดือนก่อน +1

    Super video❤️

  • @manim6943
    @manim6943 8 หลายเดือนก่อน

    Snakes might enter. Kallan too

  • @albtozcoman9565
    @albtozcoman9565 7 หลายเดือนก่อน

    architect details/....

  • @lijoantony7425
    @lijoantony7425 8 หลายเดือนก่อน +2

    Super..

  • @Sadeekha-c7w
    @Sadeekha-c7w 8 หลายเดือนก่อน +1

    Adipoli ❤❤❤❤

  • @ABU-lz2sh
    @ABU-lz2sh 8 หลายเดือนก่อน +1

    Pls get yourself checked up for heart function. Not normal for a youngster like you to take so long to catch your breath after climbing up one flight of stairs
    Cool house!

  • @prakashakalnad8542
    @prakashakalnad8542 8 หลายเดือนก่อน +2

    superb

  • @minuchothar
    @minuchothar 8 หลายเดือนก่อน

    അതി മനോഹരം. ഒന്നും പറയാനില്ല.

  • @appup1949
    @appup1949 8 หลายเดือนก่อน

    ഇതിനെ വീടെന്നല്ല പറയേണ്ടത്. ഒരത്ഭുതം

  • @mithunrs7341
    @mithunrs7341 8 หลายเดือนก่อน

    Ceiling chaithathu endu meterial anu

  • @jayamohanpm4894
    @jayamohanpm4894 8 หลายเดือนก่อน

    എവിടെ ആണ് വീട് ഡിസ്ട്രിക്ട്

  • @Travelbitevlog
    @Travelbitevlog 8 หลายเดือนก่อน +1

    Nice

  • @MovewithAmmu
    @MovewithAmmu 8 หลายเดือนก่อน +1

    First ❤

  • @fatehabadwcd269
    @fatehabadwcd269 8 หลายเดือนก่อน +1

    mera manpasnad ghar

  • @jashi3848
    @jashi3848 8 หลายเดือนก่อน +2

    Hi

  • @Bincyjoseph4444
    @Bincyjoseph4444 8 หลายเดือนก่อน

    Eeyideyayi entho sachinte samsaram ottum oru exiting alla. ' Ithokke enth' enna oru tone

  • @aashvp1200
    @aashvp1200 8 หลายเดือนก่อน

    കാറ്റും വെളിച്ചോ ഇടിയും മിന്നലും എല്ലാം 👍👍👍

    • @comeoneverybody4413
      @comeoneverybody4413  8 หลายเดือนก่อน +7

      നാലുപാടും മൂടിയ ഒരു കിടിലൻ വീടുണ്ടാക്കിയിട്ട് വിളിക്ക് ചേട്ടാ...

    • @aashvp1200
      @aashvp1200 8 หลายเดือนก่อน

      @@comeoneverybody4413 ശേ കഷ്ടം അതൊരു തമാശ രൂപേണേ ഒന്ന് വായിച്ചു നോക്യേ പിന്നെ മിന്നൽ അകത്തു വരാതിരിക്കാൻ കട്ടിയുള്ള കർട്ടൻ നല്ലതാ അനുഭവമാണ് മോനെ

    • @aashvp1200
      @aashvp1200 8 หลายเดือนก่อน

      @@comeoneverybody4413 ഇതൊക്കെ കാര്യായിട്ടു എടുക്കാമോ 🤣🤣🤣🤣🤣

    • @Preet-p7g
      @Preet-p7g 8 หลายเดือนก่อน

      😂😂😂😂😂​@@comeoneverybody4413

  • @mohananvarkala1234
    @mohananvarkala1234 8 หลายเดือนก่อน +1

    🌟🌟🌟🌟🌟🌟👍👍👍

  • @mohammadkunhi1954
    @mohammadkunhi1954 8 หลายเดือนก่อน +2

    ❤❤❤🎉🎉🎉

  • @ASWINALORA
    @ASWINALORA 8 หลายเดือนก่อน +3

    Surely not a budget friendly house!

  • @ameraaami6426
    @ameraaami6426 8 หลายเดือนก่อน +2

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 8 หลายเดือนก่อน +1

    All I can think about are mosquitos. 😖

    • @comeoneverybody4413
      @comeoneverybody4413  8 หลายเดือนก่อน +1

      ഇല്ലം ചുടേണ്ടതില്ലല്ലോ... THEY ARE HAPPY...അവരുടെ പരിസ്ഥിതിയിൽ അവർ HAPPY ആണ് ☺☺✌✌

  • @rennyantony8134
    @rennyantony8134 8 หลายเดือนก่อน +1

    👍👍👍👍👍👍👌👌👌👌👌👌

  • @gopikaprabha2602
    @gopikaprabha2602 8 หลายเดือนก่อน

    Windows ithrem open aakiyaal curtains use cheythittu imbalance aakan chance ilee??

  • @bijithlal4989
    @bijithlal4989 8 หลายเดือนก่อน

    ❤️❤️

  • @rafeeqnidiyaparambath3954
    @rafeeqnidiyaparambath3954 8 หลายเดือนก่อน +1

    Hai s p

  • @ManafM-pp1ck
    @ManafM-pp1ck 8 หลายเดือนก่อน

    65 lakhs 😳😳😳😳

  • @avkcreation2658
    @avkcreation2658 8 หลายเดือนก่อน

    Etra a cost total .plan undakuo .

  • @Tobii-qv9nt
    @Tobii-qv9nt 8 หลายเดือนก่อน

    gambeeram

  • @AshleyThomas144
    @AshleyThomas144 8 หลายเดือนก่อน +1

    65 lakhs looks like too much... So many low cost materials used, so many things re used, maximum window space. then where is the 65 lakhs spent?

    • @jithinprakashjp
      @jithinprakashjp 8 หลายเดือนก่อน

      Its including compound wall for the entire 40 cents, with a partition using RR in the middle of the entire land. So u can imagine how much it cost.

    • @StormInc1498
      @StormInc1498 6 หลายเดือนก่อน +1

      Hello there, we’re the architects for this house; in addition to the points Mr Jithin mentioned, we would like to point out that having maximum openings compared to a usual case with lesser openings area, increases the cost (because openings cost is more than masonry/ wall cost - aluminium and steel framed openings cost approximately ₹300-₹500/ sqft (sometimes goes higher if using premium aluminium framed systems like Tostem and above) depending upon the size and opening type such as sliding/ sliding-folding etc). Masonry cost is lesser even if you add finishing.
      This is a common misunderstanding among many clients/ homeowners that needs to be understood correctly.
      Thanks

  • @Black-ye7ut
    @Black-ye7ut 8 หลายเดือนก่อน +2

    ഒരുപാട് സ്ഥലം വെറുതെ അല്ലേ?

    • @comeoneverybody4413
      @comeoneverybody4413  8 หลายเดือนก่อน +1

      വിശാലത ഇഷ്ടപ്പെടുന്നവരില്ലേ

    • @Black-ye7ut
      @Black-ye7ut 8 หลายเดือนก่อน

      @@comeoneverybody4413 👍🏻

  • @nidheesh_ackerman
    @nidheesh_ackerman 8 หลายเดือนก่อน +2

    Bad Design. Too much metal. Feels like jail.

  • @jashi3848
    @jashi3848 8 หลายเดือนก่อน

    വീട് പോയി വിസിറ്റ് ചെയ്യാൻ സാതിക്കുമോ, അവരുടെ നമ്പർ കിട്ടുമോ, വിളിച്ചു പോവാനായിരുന്നു...

  • @shyjusebastian6681
    @shyjusebastian6681 8 หลายเดือนก่อน +2

    Super❤❤❤❤❤

  • @sreejith7263
    @sreejith7263 8 หลายเดือนก่อน

    Super 👍💕

  • @minithomas4036
    @minithomas4036 8 หลายเดือนก่อน +2

    Nice

  • @dauraharis8774
    @dauraharis8774 7 หลายเดือนก่อน

    Hi

  • @MrRajeshpr
    @MrRajeshpr 8 หลายเดือนก่อน

    ❤❤