മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അന്‍വര്‍; നാക്ക് പിഴവ് സംഭവിച്ചതെന്ന് ഖേദപ്രകടനം | PV Anvar MLA

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അന്‍വര്‍; അധിക്ഷേപ പരാമര്‍ശത്തില്‍ നാക്ക് പിഴ സംഭവിച്ചതെന്ന് സോഷ്യല്‍മീഡിയയിലൂടെ ഖേദപ്രകടനം | PV Anvar MLA
    #pvanvarmla #pinarayivijayan #facebook #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 512

  • @Malik-vc7vj
    @Malik-vc7vj 2 ชั่วโมงที่ผ่านมา +297

    തെറ്റുപറ്റാത്തവരായി ആരുമില്ല.
    അത് മനസ്സിലാക്കി ക്ഷമ ചോദിക്കുന്നവനാണ് യഥാർത്ഥ മനുഷ്യർ ❤

    • @SalamSalam-yo2tt
      @SalamSalam-yo2tt ชั่วโมงที่ผ่านมา

      അതേ... കൈതോല പായയിൽ സ്വർണം കടത്തിയതിനു മാപ്പ്.. ഹിന്ദു പത്രത്തിന്റെ മാപ്പ് വേറെ.. ഇപ്പോൾ അൻബർ ഇക്കാടെ മാപ്പ്.. അതാടാ പിണറായി.. പിണറായിക്ക് മുൻപിൽ മാപ്പ് പറയുക. അത് കാണുമ്പോൾ ഉള്ള ഓരോ.. ഒരു.. സുഖം ഒന്ന് വേറെ തന്നെയാണ്😂😂😂

    • @SPLITFUNO
      @SPLITFUNO ชั่วโมงที่ผ่านมา

      എല്ലാം ഒരു പ്രഹസനം

    • @RRAgency-fd8xy
      @RRAgency-fd8xy 59 นาทีที่ผ่านมา

      ​@@SalamSalam-yo2ttപിണറായി ആരാണെന്നുള്ളത് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായി ഇനിയൊരു ഇലക്ഷൻ നടക്കുകയാണെങ്കിൽ സിപിഎമ്മിന്റെ അവസ്ഥ എന്തായിരിക്കും എന്ന് കണ്ടു കാണേണ്ടിവരും

    • @SalamSalam-yo2tt
      @SalamSalam-yo2tt 45 นาทีที่ผ่านมา

      @@RRAgency-fd8xy എന്ത് മനസ്സിലായി.. ആ മനസ്സിലായത് ഒന്ന് പറയാമോ..
      വെറുതെ ഹിന്ദു പത്രം പറഞ്ഞത് പോലെ, സതീശൻ ഇന്ന് നിയസഭയിൽ പറഞ്ഞല്ലോ തെളിവ് പിന്നെ ഹാജരാക്കാം എന്ന് അത് പോലെ ആകരുത് തെളിവുകളുടെ അടിസ്ഥാനത്തിൽ പറയണം. ഈ മന്ത്രി സഭയിലെ ഏതെങ്കിലും ഒരു മന്ത്രിയൊ mla യൊ പിണറായിയൊ ഒരു രൂപ അഴിമതി നടത്തിയതോ മറ്റോ..

  • @lee-wl1dj
    @lee-wl1dj 56 นาทีที่ผ่านมา +10

    അൻവർ. ...താങ്കൾ വീണ്ടും അത്ഭുതപ്പെടുത്തുന്നു. ..ഇങ്ങിനെയാണ് മനുഷ്യർ 💕💕

  • @arakkalsafed
    @arakkalsafed 45 นาทีที่ผ่านมา +3

    താങ്കൾ വലിയവനാണെന്നു പിന്നെയും തെളിയിച്ചു ❤

  • @Jahfarv-yx1sr
    @Jahfarv-yx1sr ชั่วโมงที่ผ่านมา +12

    പരനാറി. , നികൃഷ്ട ജീവി,, കുലം കുത്തി,, എന്നീ പ്രയോഗങ്ങളിൽ
    മാപ്പ് പറയാനും തിരിച്ചെടുക്കാനും
    മുഖ്യ മന്ത്രി തയ്യാറായിട്ടില്ല എന്ന
    കാര്യവും കൂടി നമ്മൾ
    ഓർക്കണം😮😮😮😮😮
    സത്യമേവ ജയതേ❤❤❤

  • @ameeraliameer6586
    @ameeraliameer6586 3 ชั่วโมงที่ผ่านมา +343

    തെറ്റു പറ്റിയാൽ തിരുത്തുക മാപ്പു പറയുക എന്നുള്ളത് മനുഷ്യത്വം

    • @aneshmalayammal
      @aneshmalayammal 2 ชั่วโมงที่ผ่านมา +2

      Thyru..

    • @Anooooopp
      @Anooooopp 2 ชั่วโมงที่ผ่านมา

      വെളുപ്പിച്ചു വെളുപ്പിച്ചു ഹിക്കയെ ഇല്ലാണ്ടാകല്ലേ പരുത്തിക്കുരു

    • @zunaifrongsideksd3239
      @zunaifrongsideksd3239 2 ชั่วโมงที่ผ่านมา +3

      ദാർഷ്ട്യത്തിനും അഹ്ങ്കാരത്തിനും കാലും കയ്യും വെച്ച,
      ഞാൻ വോട്ട് ജയച്ച് വജയിപ്പിച്ച പിണറായി വജയനും
      അൻവറും തമ്മിലുള്ള വിത്യാസം ഇതാണ്.
      അൻവർ✔️
      പിണറായി❌
      സിപിഐഎം❤

    • @Abd-i4b
      @Abd-i4b 2 ชั่วโมงที่ผ่านมา +3

      ​@@aneshmalayammalതെറ്റ് പറ്റിയാൽ തിരുത്തുന്നവൻ ആണ് ഏറ്റവും നല്ല മനുഷ്യൻ 💯

    • @raniltr6479
      @raniltr6479 40 นาทีที่ผ่านมา

      അത് തെറ്റ് പറ്റിയാൽ സ്വയം പകുരിഹാസ കഥാപാത്രമായി മാറിയൽ പറയുന്നത് ആളെ നോക്കി കളിക്കാത്തതുകൊണ്ട് അത്

  • @shibiludheenb7450
    @shibiludheenb7450 2 ชั่วโมงที่ผ่านมา +25

    അൻവർ ചെയ്തതാണ് ശെരിയായ കാര്യം. സംസാരത്തിൽ ഒരു അധിക്ഷേപ പരാമർശം വന്നപ്പോൾ മാപ്പ് പറഞ്ഞതാണ് നല്ല സ്വഭാവം.

  • @rkrishinaswamy7
    @rkrishinaswamy7 ชั่วโมงที่ผ่านมา +41

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്. ഇതാണ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ മര്യാദ. പണ്ട് പാർടിക്കു തെറ്റ് പറ്റുമ്പോൾ അന്തസുള്ള നേതാക്കൾ ഇതു പോലെ ഏറ്റു പറഞ്ഞിട്ടുണ്ട്. പക്ഷേ പിണറായി വിജയനോ പുള്ളിയോടൊപ്പം ഉള്ളവന്മാരോ ഇതു ചെയ്യില്ല 😢😢😢😢

    • @safeervm6080
      @safeervm6080 39 นาทีที่ผ่านมา

      ബോംബു സുടാപ്പി 😂

  • @nasarchalakkal9137
    @nasarchalakkal9137 ชั่วโมงที่ผ่านมา +11

    മാതൃകാപരം

  • @abdurahimanpm1822
    @abdurahimanpm1822 3 ชั่วโมงที่ผ่านมา +303

    ഒരു നല്ല നേതാവിന്റെ ഗുണം.

    • @Gafu696
      @Gafu696 2 ชั่วโมงที่ผ่านมา +2

      Not because of a good leader he apologises he scared of being 51 😂

    • @plr4316
      @plr4316 ชั่วโมงที่ผ่านมา +1

      വപ്പാൻ്റെ വപ്പാനെ vare വിളിച്ചു ഇതാണ് ഈ

  • @S_h_a_f_i_i
    @S_h_a_f_i_i 2 ชั่วโมงที่ผ่านมา +37

    മനുഷ്യൻ 👏👏

  • @Navasthudisseri
    @Navasthudisseri 3 ชั่วโมงที่ผ่านมา +252

    ഒരു തെറ്റ് പറ്റിയാൽ അത് തിരുത്തി അതിന്റെ പേരിൽ ഖേദം പ്രകടിപ്പിക്കാൻ കാണിച്ച പുത്തൻ വീട്ടിൽ അൻവർ തന്നെയാണ് hero👍🎉👍

    • @abdulhafees1203
      @abdulhafees1203 3 ชั่วโมงที่ผ่านมา +2

      😂

    • @sreedharantp1329
      @sreedharantp1329 2 ชั่วโมงที่ผ่านมา +2

      ​@abdulhafeeഇന്ന് തോന്ന്യാസം പറയുക നാളെ മാപ്പ് പറയുക. എന്നാൽ മാന്യമായി

    • @rameshs9153
      @rameshs9153 2 ชั่วโมงที่ผ่านมา +4

      ഒന്ന് വിളിച്ചതും ആയി, മാപ്പും ആയി

    • @prakasane5756
      @prakasane5756 2 ชั่วโมงที่ผ่านมา +2

      നീ ഒരു കോൺഗ്രസ്‌ അല്ലെ

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ชั่วโมงที่ผ่านมา +1

      മുഖ്യമന്ത്രി മലപ്പുറ ത്തോടു കാണിച്ചതും അതു തന്നെ

  • @hanakhan7738
    @hanakhan7738 30 นาทีที่ผ่านมา +2

    നിങ്ങൾ ആണ് ശരി. അൻവർ. ആൺകുട്ടി.

  • @sureshkr5449
    @sureshkr5449 2 ชั่วโมงที่ผ่านมา +104

    നല്ല നേതാവ് ആണ് അണികൾക്ക് പറ്റിയ നേതാവ് ഇങ്ങനെ വേണം, എന്നാലേ പാർട്ടിയിൽ ആളുകൾ ഉണ്ടാകു

  • @ThajdareHaram-z2z
    @ThajdareHaram-z2z 3 ชั่วโมงที่ผ่านมา +270

    അൻവർ മാന്യതയുള്ള മനുഷ്യൻ ♥️♥️♥️

    • @ashraffyousaf4624
      @ashraffyousaf4624 3 ชั่วโมงที่ผ่านมา +2

      എന്ത് മനസ്സിൽ ആയില്ലേ,, നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കേ പെട്ടെന്ന് വരൂ,, ശരിക്കും പറഞ്ഞാൽ വളർത്തു ദോഷം,, പിണറായി അതിനു അർഹൻ ആണ് എങ്കിലും നമ്മൾക്കും സംസ്കാരം വേണം

    • @ShanthaRam-ch2bz
      @ShanthaRam-ch2bz 3 ชั่วโมงที่ผ่านมา

      @@ThajdareHaram-z2z ഭയങ്കര മാന്യതയാ മാന്യതയുടെ പ്രതീകം

    • @Rajesh.Ranjan
      @Rajesh.Ranjan 2 ชั่วโมงที่ผ่านมา

      😅😅😅

    • @KumaranPp-ei1vm
      @KumaranPp-ei1vm 2 ชั่วโมงที่ผ่านมา

      ഭയങ്കര മാന്യൻ.

    • @noushadbadar5262
      @noushadbadar5262 2 ชั่วโมงที่ผ่านมา

      Mappu parayeenda avashyam illa aa pulayadi monu c.m.athinum athinapurathu vallathumundankil keelkan arhananu

  • @MTAkottayil.
    @MTAkottayil. 2 ชั่วโมงที่ผ่านมา +26

    അത് മര്യാദ. പക്ഷെ പിണറായി അത് അർഹിക്കുന്നില്ല

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho ชั่วโมงที่ผ่านมา +12

    തോറ്റു കൊടുക്കാതെ p v ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്

  • @KichuKichu-cf5fb
    @KichuKichu-cf5fb ชั่วโมงที่ผ่านมา +10

    അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഇപ്പോൾ എത്രതവണ മാപ്പ് പലരോടും പറയേണ്ട സമയം കഴിഞ്ഞു.

  • @hassananas4944
    @hassananas4944 2 ชั่วโมงที่ผ่านมา +94

    തെറ്റ് പറ്റി. തിരുത്തി. ഇത് പോലെ തെറ്റുകൾ മുഖ്യമന്ത്രി യും തിരുത്തിയിരുന്നെങ്കിൽ...!

  • @dineshbabu-rd3bp
    @dineshbabu-rd3bp 3 ชั่วโมงที่ผ่านมา +258

    ഇതാണ് തന്‍റേടം....ഇതാണ് മാന്യത

    • @anoops1008
      @anoops1008 3 ชั่วโมงที่ผ่านมา +1

      കോപ്പ് ആണ് 😂

    • @yoonusyoonus8123
      @yoonusyoonus8123 3 ชั่วโมงที่ผ่านมา

      ​@@anoops1008സംഘാവാണ് അല്ലേ?

    • @seethak6109
      @seethak6109 2 ชั่วโมงที่ผ่านมา +1

      നല്ല തീരുമാനം ആണ്

  • @solomon3021
    @solomon3021 ชั่วโมงที่ผ่านมา +26

    മുഖ്യമന്ത്രിയെ പോലെ അൻവറിനെ നിയന്ത്രിക്കുന്നത് ദുരഭിമാനമല്ല എന്ന് അദ്ദേഹം തെളിയിക്കുന്നു,റെസ്‌പെക്ട് പിവി അൻവർ ❤

  • @kunhabdullaabdulla674
    @kunhabdullaabdulla674 ชั่วโมงที่ผ่านมา +16

    അൻവർ അങ്ങേയറ്റം മാന്യൻ. ഈ മാന്യത പിണറായിയെ പ്പോലുള്ള രാഷ്ട്രീയക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്. താങ്ക്സ് ടു അൻവർ.

    • @safeervm6080
      @safeervm6080 38 นาทีที่ผ่านมา

      നിന്റെ അച്ഛൻ നായിന്റെ മോനെ
      മാപ്പ് 😂😂

  • @JayatechnologiesJayan
    @JayatechnologiesJayan 2 ชั่วโมงที่ผ่านมา +37

    തെറ്റ് പറ്റിയാൽ അത് തുറന്നു പറയാൻ കാണിച്ച അങ്ങെയുടെ മനസിനൊപ്പം 👍🏻

  • @ASARD2024
    @ASARD2024 57 นาทีที่ผ่านมา +3

    ബഷീർ ജലീലിനെ എരപ്പൻ എന്ന് വിളിച്ചതിൽ ക്ഷമ ചോദിച്ചിട്ടില്ല ല്ലോ 😂

  • @abdulnasar7204
    @abdulnasar7204 ชั่วโมงที่ผ่านมา +2

    പിസി ജോർജ് ആവാൻ താല്പര്യമില്ല എന്നർത്ഥം 👍

  • @eagles8971
    @eagles8971 2 ชั่วโมงที่ผ่านมา +99

    Good ❤പിഴവ് സംഭവിച്ചത് തിരുത്തി **
    മാതൃകയായി❤DMK❤

  • @mulavur1334
    @mulavur1334 3 ชั่วโมงที่ผ่านมา +76

    അതാണ് യഥാർഥ സഖാവ് തെറ്റ് പറ്റിയാൽ ക്ഷമ പറഞ്ഞ് തിരുത്തുക👍👍👍

    • @PathumaEK-w2r
      @PathumaEK-w2r ชั่วโมงที่ผ่านมา +2

      ആരാണാവോ ഈ സഖാവ് 😂😂😂

    • @nikhilkrish5774
      @nikhilkrish5774 ชั่วโมงที่ผ่านมา +1

      സഖാക്കൾ കുറ്റസമ്മതം നടത്താറില്ല, നുണ പറഞ്ഞു fight ചെയ്യും, അത്രയേയുള്ളൂ 😂😂😂

  • @noushi7403
    @noushi7403 2 ชั่วโมงที่ผ่านมา +93

    നന്നായി നല്ല കാര്യം തന്നെ... കേദപ്രകടനം. നല്ല മനസ്സുള്ളവർക്കേ ക്ഷമാപണം നടത്താന്ൻപറ്റു

  • @saleeltv3380
    @saleeltv3380 3 ชั่วโมงที่ผ่านมา +128

    തെറ്റ് എറ്റു പറഞ്ഞു 👍🏼👍🏼👍🏼

    • @ajitha3497
      @ajitha3497 3 ชั่วโมงที่ผ่านมา

      അപ്പോ നിന്റെ തന്ത യെ പറയട്ടെടാ എന്നിട്ട് തെറ്റ് പറ്റിന്ന് പറഞ്ഞാൽ പോരെ.

  • @kumbalery
    @kumbalery 2 ชั่วโมงที่ผ่านมา +7

    ഇതാണ് അന്തസ്സുള്ള നേതാവ് 💪🏻💪🏻

  • @rajeshpaarath
    @rajeshpaarath ชั่วโมงที่ผ่านมา +4

    അൻവർ അറിയാതെ പറഞ്ഞുപോയത് ശരി. പക്ഷേ ഈ റിപ്പോർട്ടർ എന്തിനാണ് അത് ഏറ്റു പറയുന്നത്😮

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 2 ชั่วโมงที่ผ่านมา +17

    തെറ്റ് ആർക്കും പറ്റാം അത് തിരുത്തുക എന്നത് ഏറ്റവും വലിയ ക്വാളിറ്റിയാണ്

  • @KSubash-yy3ki
    @KSubash-yy3ki 2 ชั่วโมงที่ผ่านมา +4

    തെറ്റ് പറ്റിയാൽ ഖേദപ്രകടനം, മാപ്പ് പറയൽ എല്ലാം നല്ല മനുഷ്യരുടെ ഗുണമാണ്... എങ്കിലും പറയാനുള്ള ചങ്കുറപ്പ്... അത് ചെറിയകാര്യമല്ല, അത് അഭിനന്ദനാർഹം.

  • @Indianctz
    @Indianctz 2 ชั่วโมงที่ผ่านมา +8

    പ്രത്യേകിച്ച് മലപ്പുറം ജില്ലക്കാരോട് ന്യൂനപക്ഷ സമുദായത്തോട് മുഖ്യമന്ത്രി പിണറായി വിജയനും മാർക്സിസ്റ്റ് പാർട്ടിയും മാപ്പു പറയണം.

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ ชั่วโมงที่ผ่านมา +10

    👌👌👌അങ്ങനെയാണ് വേണ്ടത് pv ❤️❤️❤️

    • @phusain8318
      @phusain8318 52 นาทีที่ผ่านมา +1

      ❤❤❤❤❤

  • @ummerummervly7349
    @ummerummervly7349 ชั่วโมงที่ผ่านมา +11

    അത് മാന്യത

  • @rasheedmongam7075
    @rasheedmongam7075 55 นาทีที่ผ่านมา +2

    സംഭവിച്ച തെറ്റിന് മാപ്പുപറയുക അതൊരു മാന്യതയും മര്യാദയും തന്നെ Big Salute

  • @ibrahimhamza4208
    @ibrahimhamza4208 ชั่วโมงที่ผ่านมา +5

    തെറ്റ് പറ്റിയാൽ തിരുത്തുക.. ഇതിനോട് യോചിക്കുന്നു 👍

  • @mn4fn2
    @mn4fn2 ชั่วโมงที่ผ่านมา +8

    Good quality of a public figure 😊

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 ชั่วโมงที่ผ่านมา +76

    അൻവർ 🙏🙏🙏👍👍👍👍❤️❤️❤️❤️

  • @vpaboobacker6239
    @vpaboobacker6239 2 ชั่วโมงที่ผ่านมา +21

    അങ്ങനൊന്നും അർത്ഥമാക്കേണ്ടതില്ല മനുഷ്യത്വപരമായ ഒരു മാന്യത അത്രയേ അർത്ഥമാക്കേണ്ട തൊള്ളു 😊

  • @muhammedaslam4067
    @muhammedaslam4067 2 ชั่วโมงที่ผ่านมา +7

    മാതൃകപരം 👍👍

  • @fazil.moorkath
    @fazil.moorkath 2 ชั่วโมงที่ผ่านมา +70

    തങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നെ ഉള്ളു ❤️❤️❤️❤️💪💪💪💪

  • @mukeshsp9884
    @mukeshsp9884 12 นาทีที่ผ่านมา +2

    അയാളോട് അങ്ങനെ പറയണം എന്നില്ല കാരണം അയാൾ അത്‌ അർഹിക്കുന്നു
    എന്നാലും അൻവർ തിരുത്തി അതാണ് ഒരു നല്ല നേതാവിന്റെ ഗുണം ❤️

  • @aliaja8028
    @aliaja8028 3 ชั่วโมงที่ผ่านมา +70

    യഥാർത്ഥ നേതാവ് 🎉🎉

  • @razzakpanakkal7255
    @razzakpanakkal7255 3 ชั่วโมงที่ผ่านมา +43

    നല്ല കാര്യം ആ സമയത്ത് പറഞ്ഞത് അപ്പോൾത്തെ സാഹചര്യം

  • @abdulazeezc6024
    @abdulazeezc6024 ชั่วโมงที่ผ่านมา +2

    അത്‌ മാന്യത....... 👍👍👍
    അൻവറിനോടപ്പം 💪💪💪

  • @Life_is_liveon
    @Life_is_liveon 2 ชั่วโมงที่ผ่านมา +14

    വളരെ നല്ല തീരുമാനം എപ്പോഴും മാതാപിതാക്കളെയും കുടുംബത്തെയും വെറുതെ വിടുക കുറ്റംചെയ്തവർക്കെതിരെ മാത്രം പ്രതികരിക്കുക

    • @kkvkr4258
      @kkvkr4258 31 นาทีที่ผ่านมา

      100%

  • @mrcreation6122
    @mrcreation6122 3 ชั่วโมงที่ผ่านมา +30

    Yes ഇതായിരിക്കണം നേതാവ് തെറ്റ് പറ്റുക എന്നത് സ്വാഭാവികം ആണ്.. പക്ഷെ അതു തിരുത്തി മാപ്പ് പറയുക എന്നത് ആണ് വലുത് അതു അയാളെ ഒരിക്കലും താഴ്ത്തില്ല ഉയർത്തുകയെ ഉള്ളൂ എല്ലാവർക്കും കിട്ടുന്ന ഗുണം അല്ല...ഇത്.... അതിനു മടിയിൽ കനം ഉണ്ടാകരുത് ❤❤❤❤❤

  • @kpsyoutube1786
    @kpsyoutube1786 ชั่วโมงที่ผ่านมา +1

    ഒരു മുഖ്യമന്ത്രിയെ എന്നല്ല പ്രായം മൂത്ത ഒരാളെയും ഒരു നിമിഷത്തെ ആവേശത്തിന്റെ പുറത്തു ഇങ്ങനെ സ്വന്തം വീട്ടുകാരെയും മാതാപിതാക്കളെയും ആക്ഷേപിക്കാൻ പാടില്ല. വാക്കുകൾ പറയുമ്പോൾ പൊതു പ്രവർത്തകർ പ്രത്യേകം ശ്രദ്ദിക്കണം.
    പറഞ്ഞു കഴിഞ്ഞിട്ട് ക്ഷമ ചോദിക്കുന്നതിനു പകരം പറയുന്നതിന് മുമ്പ് ശ്രദ്ദിച്ചു സംസാരിക്കുക. അതാണ് മാന്യത..... Ok👍
    ക്ഷമ ചോദിച്ചത് നല്ല കാര്യം തന്നെ....

  • @mujeebkv6204
    @mujeebkv6204 3 ชั่วโมงที่ผ่านมา +36

    തെറ്റ് ആർക്കും പറ്റും. അത് തിരുത്തുക എന്നത് തന്നെയാണ് മാന്യത.

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 2 ชั่วโมงที่ผ่านมา +13

    മാന്യതയാണ് ഒരു വ്യക്തിയെ ഉന്നതനാക്കുന്നത്.

  • @rafipv567
    @rafipv567 ชั่วโมงที่ผ่านมา +20

    തെറ്റാണെന്ന് മനസ്സിലായവർക്കേ തെറ്റ് തിരുത്താൻ കഴിയൂ.......👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @npmri
    @npmri 2 ชั่วโมงที่ผ่านมา +38

    ഇത് എത് രീതിയിൽ എടുത്താലും തെറ്റില്ല... ❤pv

  • @dipinchandran4481
    @dipinchandran4481 2 ชั่วโมงที่ผ่านมา +7

    ഒരുപ്രശ്നവുമില്ല അൻവർ ഭായ്. He deserve it

  • @Indian-sm4mp
    @Indian-sm4mp ชั่วโมงที่ผ่านมา +10

    ഇതാകണം നേതാക്കൾ. അല്ലാണ്ട് ജബ ജബ പറയരുത്

    • @hadimedia5454
      @hadimedia5454 ชั่วโมงที่ผ่านมา

      ഇപ്പൊ ഹഹ ഹാ യാണ് ട്രെൻഡ്😂

  • @jojikanjiram7655
    @jojikanjiram7655 2 ชั่วโมงที่ผ่านมา +4

    Bigg salute 🎉👍🏽

  • @പാവം-ഞാൻ
    @പാവം-ഞാൻ ชั่วโมงที่ผ่านมา +5

    താങ്കളുടെ മനസ്സ് 🙏

  • @muneesmunees3157
    @muneesmunees3157 3 ชั่วโมงที่ผ่านมา +53

    തെറ്റു തിരുത്താൻ ഉള്ളതാണ് അത് അയാൾ ചെയ്തു അൻവർ നോട് ബഹുമാനം തോന്നുന്നു

  • @UMARULFAROOK-eg5cs
    @UMARULFAROOK-eg5cs 2 ชั่วโมงที่ผ่านมา +8

    അൻവർക്ക ❤️

  • @AbooAshraf-c9h
    @AbooAshraf-c9h 3 ชั่วโมงที่ผ่านมา +52

    അൻവർ സാറിൻറെ തീരുമാനം നല്ലൊരു തീരുമാനമാണ്... പത്രക്കാർ ഇനി അതിനെ വലിച്ചു നീട്ടാതെ ഇരിക്കുക.

  • @HomeInternet-di6dm
    @HomeInternet-di6dm 2 ชั่วโมงที่ผ่านมา +6

    This is good way mr.Anwar keep it up❤

  • @afsalmachingal1235
    @afsalmachingal1235 2 ชั่วโมงที่ผ่านมา +4

    നല്ല നേതാവിന്റെ നിലപാട് 👏🏻👍🏻

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs 2 ชั่วโมงที่ผ่านมา +2

    Thanks 🙏 sir

  • @hameedc3700
    @hameedc3700 2 ชั่วโมงที่ผ่านมา +3

    തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുക. അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതല്ലാതെ തെറ്റുപറ്റിയതിനെ മറച്ചു വെച്ച് ന്യായീകരിക്കുന്ന രാഷ്ട്രീയനേതൃത്തങ്ങൾ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാവുകയേ ഉള്ളൂ....

  • @harinedumpurathu564
    @harinedumpurathu564 2 ชั่วโมงที่ผ่านมา +3

    നന്നായി

  • @Jahfarv-yx1sr
    @Jahfarv-yx1sr ชั่วโมงที่ผ่านมา +10

    വാവിട്ട വാക്കും കൈവിട്ട കല്ലും
    തിരിച്ചെടുക്കാൻ കഴിയില്ല
    വാക്കുകളിൽ മിതത്വം
    പാലിക്കുക
    അൻവർ god bless you ❤❤❤

  • @subi3907
    @subi3907 2 ชั่วโมงที่ผ่านมา +3

    ഖേദം മാപ്പ് തെറ്റ് പറ്റിയാൽ ഖേദപ്രകടനം ഒക്കെ നല്ലത് തന്നെയാണ് ഓക്കേ പക്ഷെ വിജയനെ പോലുള്ളവനോട് ഇതിന്റെയൊന്നും ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം

  • @yoosafvayalil8235
    @yoosafvayalil8235 ชั่วโมงที่ผ่านมา +5

    Nalla teerumanam ❤

  • @mda786mlpm4
    @mda786mlpm4 2 ชั่วโมงที่ผ่านมา +8

    അൻവർ ♥️♥️♥️

  • @KasaliShamsudeen
    @KasaliShamsudeen 3 ชั่วโมงที่ผ่านมา +29

    അൻവർ മാന്യനായ ജനപ്രതിനിധിയാണ് ഇതിലും വലിയ വഷളത്തരം വിളമ്പിയ ഒരാളുപോലും നിങ്ങൾക്ക് തുല്യം ആകില്ല❤❤❤❤❤ അൻവർ ലാൽസലാം

  • @shemimedea3959
    @shemimedea3959 10 นาทีที่ผ่านมา +1

    തെറ്റ് ആർക്കും പറ്റും പക്ഷേ അത് ഏറ്റ്പറഞ്ഞ് മാപ്പ് പറയാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല 🌹പിവി അൻവർ ❤🔥

  • @AliyarCholalakkal
    @AliyarCholalakkal 2 ชั่วโมงที่ผ่านมา +18

    ഇത് പോലെത്തെനെ മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയും മാപ്പു പറയണം😢

  • @wordword6100
    @wordword6100 2 ชั่วโมงที่ผ่านมา +4

    ANVER ur legend ❤❤❤❤

  • @shamsudheenpalayamkode6406
    @shamsudheenpalayamkode6406 19 นาทีที่ผ่านมา +1

    അനുവറിന്റെ മാപ്പ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാന്യത ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 2 ชั่วโมงที่ผ่านมา +5

    അൻവർ ❤❤❤❤❤👍🏼👍🏼👍🏼

  • @mmali6591
    @mmali6591 3 ชั่วโมงที่ผ่านมา +38

    നാട്ട് പുറത്തെ ഭാഷയാണ് ഏത് തല തൊട്ടപ്പൻ വന്നാലും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്

    • @sreedharantp1329
      @sreedharantp1329 2 ชั่วโมงที่ผ่านมา

      പോ ചെങ്ങായി

  • @Rajesh-x2t
    @Rajesh-x2t 2 ชั่วโมงที่ผ่านมา +12

    പി.വി.അൻവറെ താങ്കൾ ഒരു മാന്യൻ ആ യത് കൊണ്ട് മാപ്പ് പറഞ്ഞു, പക്ഷെ പറയേണ്ടത് തന്നെയാണ്, താമര വിജയനെ പറഞ്ഞതിൽ ഖേദിക്കെണ്ടതില്ല

  • @Cinicon1633
    @Cinicon1633 2 ชั่วโมงที่ผ่านมา +39

    തെറ്റുപറ്റിയെന്ന് തോന്നിയാൽ
    മാപ്പ് ചോദിക്കുന്നത് ആരോടായാലും നല്ലഗുണമാണ്
    ഒരു നല്ല നേതാവിന്റെ ഗുണവും അതാവണം
    അതിൽ അൻവർ സാഹിബിനോട് കൂടുതൽ ഇഷ്ടം തോന്നി 👍💪

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw ชั่วโมงที่ผ่านมา +9

    പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ ..... ഇത് മാന്യതയാണ് ..... ഈ ശൈലി ഒരു നല്ല മനുഷ്യന്റെ ഗുണമാണ്

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ชั่วโมงที่ผ่านมา +7

    അന്‍വര്‍ മാന്യതയുള്ളവന്‍...മാപ്പു പറയുന്നവര്‍ വലിയ മനസ്സുള്ളവര്‍..

  • @jalaalvellila9322
    @jalaalvellila9322 2 ชั่วโมงที่ผ่านมา +3

    തെറ്റ് ആർക്കും വരും അത് തിരുത്തുക എന്നതാണ് മാന്യത തെറ്റ് തിരിത്താത്ത ദാണ് പലരുടെ തെറ്റ്

  • @hameedshahul9387
    @hameedshahul9387 ชั่วโมงที่ผ่านมา +2

    ഇതുപോലെ പിണറായും ആയിരുനെങ്ങിൽ

  • @shamerpsshamerps1392
    @shamerpsshamerps1392 ชั่วโมงที่ผ่านมา +2

    Anver നേതാവിനാവശ്യ ഗുണമുള്ളവർ
    മുഖ്യമന്ത്രിയുടെ കുടുംബം വിഷമിക്കേണ്ട .❤❤❤❤❤❤❤ Anver

  • @ManafPmuri
    @ManafPmuri ชั่วโมงที่ผ่านมา +1

    Mla nilapaad soopee❤❤❤❤❤

  • @salamvazayavalappil8327
    @salamvazayavalappil8327 2 ชั่วโมงที่ผ่านมา +6

    👍👍👍👍👍Anver

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ชั่วโมงที่ผ่านมา +21

    നല്ല പാരമ്പര്യം ഉള്ള കുടുംബത്തിൽ ജനിക്കണം. കുറച്ചു മനുഷ്യത്വം കാണും അപ്പോൾ.അൻവർ പറഞ്ഞതൊന്നും തെറ്റായി വന്നില്ല.

  • @rafeequekottekatt5661
    @rafeequekottekatt5661 2 ชั่วโมงที่ผ่านมา +4

    Pv anwer ❤

  • @NisarNisaa
    @NisarNisaa 2 ชั่วโมงที่ผ่านมา +6

    P. V anvar Lal salam 🔥🔥❤💯👍

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 2 ชั่วโมงที่ผ่านมา +11

    പറഞ്ഞത് ഞാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞില്ല അതാണ് ചങ്കൂറ്റം അൻവർ സൂപ്പർ ❤❤❤❤

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 2 ชั่วโมงที่ผ่านมา +2

    പത്രപ്രവർത്തകർ എന്റെ സംസാരത്തെ വളച്ചൊടിച്ചതാണ് എന്ന് പറഞ്ഞില്ല ഞാൻ പറഞ്ഞത് തന്നെയാണ് എന്നാണ് അൻവർ സാഹിബ് പറഞ്ഞത് എന്റെ നാക്ക് പിഴയാണെന്ന് പറഞ്ഞതും ചങ്കൂറ്റമുള്ള ഒരു നേതാവിന്റെ അടയാളമാണ്

  • @sinuziyad1134
    @sinuziyad1134 ชั่วโมงที่ผ่านมา +7

    വിനയം കൈമുതലാക്കിയ നേതാവ്⁉️

  • @sidhimpm
    @sidhimpm 3 ชั่วโมงที่ผ่านมา +16

    ആരും പറഞ്ഞു പോവും സിറ്റുവേഷൻ , അൻവർ ❤

  • @PulikeezethilKid
    @PulikeezethilKid 3 ชั่วโมงที่ผ่านมา +15

    തെറ്റ് പറ്റിയാൽ തിരുത്തണം!
    നല്ല തീരുമാനം✨

  • @AbdulsatharacAc
    @AbdulsatharacAc 2 ชั่วโมงที่ผ่านมา +2

    Good ❤❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 ชั่วโมงที่ผ่านมา +2

    അൻവറിൻ്റെ മാന്യത പിണറായിയും കാണിക്കുകയാണെങ്കിൽ അദ്ദേഹം എത്ര ആളുകളോട് മാപ്പു പറയണം?😊

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 2 ชั่วโมงที่ผ่านมา +5

    ❤❤❤❤P. V

  • @achuaslam1259
    @achuaslam1259 2 ชั่วโมงที่ผ่านมา +5

    നാക്ക് പിഴ ' തിരുത്തി പക്ഷെ പരിത്തിക്കുരു കുത്തി തിരിപ്പ് ചോദ്യം തേടുന്നത് സൂപ്പറായി ....

  • @shareefudheenmanu5365
    @shareefudheenmanu5365 3 ชั่วโมงที่ผ่านมา +7

    ഈ മാപ്പ് ഹിന്ദു പത്രത്തിൽ കൊടുത്താൽ മാത്രം ചിലപ്പോൾ സ്വീകാര്യമാകും

    • @amko2010
      @amko2010 2 ชั่วโมงที่ผ่านมา +1

      മുസ്ലിം പത്രം പറ്റില്ലേ 😅

  • @basheerkadayan7716
    @basheerkadayan7716 2 ชั่วโมงที่ผ่านมา +1

    തെറ്റു പറ്റിയാൽ അത് തിരുത്തുന്നവനാണ് യഥാർത്ഥ gentleman
    സത്യത്തിൽ ആ പ്രയോഗം കേട്ടപ്പോൾ താങ്കളെ വിഷയധിഷ്ഠിദമായി പിന്തുണക്കുന്ന എനിക്കും ഇഷ്ടപെട്ടില്ല
    തിരുത്തിയത് നന്നായി

  • @walkingvloge7668
    @walkingvloge7668 2 ชั่วโมงที่ผ่านมา +2

    Good