വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത IPS ഉദ്യോ​ഗസ്ഥയായിരുന്നു, ബിജെപിയിലേക്ക് സ്വാ​ഗതം | R Sreelekha

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത IPS ഉദ്യോ​ഗസ്ഥയായിരുന്നു, ബിജെപിയിലേക്ക് സ്വാ​ഗതം; മുൻ ഡിജിപി ആ‍ർ ശ്രീലേഖയെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് കെ സുരേന്ദ്രൻ | R Sreelekha
    #BJP #RSreelekha #KSurendran
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 52

  • @Future-Things-2025
    @Future-Things-2025 2 ชั่วโมงที่ผ่านมา +29

    ഇതാണ്‌ പറയുന്നത്‌ പൊലീസുകാരിൽ അധികവും RSS കാർ

    • @gjftfyhuu6159
      @gjftfyhuu6159 2 ชั่วโมงที่ผ่านมา

      👍👍

  • @sureshbabumk728
    @sureshbabumk728 ชั่วโมงที่ผ่านมา +7

    എത്ര ഉന്നതരായാലും ബിജെപി അംഗത്വം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഒരു വിവരവും ഇല്ലാതാവുന്നു.

  • @p.ashukkur4613
    @p.ashukkur4613 2 ชั่วโมงที่ผ่านมา +10

    PV Anwar 💯💪 ✔✔✔✔

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 ชั่วโมงที่ผ่านมา +3

    ഭാവനയെ സ൦രക്ഷിച്ചപ്പോഴെ ശ്രിലേഖയുടെ സ്ത്രീ സ൦രക്ഷണ൦ നമ്മുക്ക് ബോധ്യമായി രുന്നു

  • @adershkattachira4120
    @adershkattachira4120 2 ชั่วโมงที่ผ่านมา +9

    ചാട്ടം കണ്ടപ്പോൾ തോന്നി 😂

  • @jamshidbayan8381
    @jamshidbayan8381 ชั่วโมงที่ผ่านมา +3

    പൂരം കലക്കി പോലീസ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് റിട്ടയേർഡ് ആയിട്ടുള്ള ഏമാന്മാരും ഏമാന്മാരത്തികളും തെളിയിക്കുകയാണല്ലോ😅

  • @AbduSalam-e7r
    @AbduSalam-e7r 31 นาทีที่ผ่านมา

    എല്ലാം സംഘിമയം. സംഘി വിജയൻ 10 വർഷം ഭരിക്കാർ ഇറങ്ങിയപ്പോൾ RSS ഉന്നതിയിൽ എത്തി വളരെ സന്തോഷമായി.

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 ชั่วโมงที่ผ่านมา +9

    തീർച്ചയായിട്ടും സ്ത്രീകൾക്ക് വേണ്ടി മുന്നിൽ നിൽക്കുന്നതാണ് അതുകൊണ്ടാണ് ദിലീപ് ജയിലിൽ കിടന്നപ്പോൾ അതുകണ്ട് സങ്കടപ്പെട്ട് പറഞ്ഞത്

  • @mujeebrahman-vc7yo
    @mujeebrahman-vc7yo ชั่วโมงที่ผ่านมา +2

    ആ കണ്ടിട്ടുണ്ട് ഇതുപോലെ ഒത്തിരി സ്വീകരണം കണ്ടിട്ടുണ്ട് അതുകഴിഞ്ഞ് ഒരു അഡ്രസ്സും ഇല്ല

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 40 นาทีที่ผ่านมา

      CK ജാനു , പത്മജ ,E ശ്രീധരൻ , സെൻകുമാർ........... BJP യുടെ രാഷ്ട്രീയ ശ്മശാനത്തിലേക്ക് ഒരു ബോഡി കൂടിയെത്തി. പ്രണാമം 🙏.

  • @jitheshpeter5790
    @jitheshpeter5790 ชั่วโมงที่ผ่านมา +3

    ദേശീയതയിലേക്ക് സ്വാഗതം

    • @harishamza-gf5pn
      @harishamza-gf5pn 49 นาทีที่ผ่านมา

      Me also coming very soon kurachu koodi kattadinu shesham avida varim 😂😂😂😂😂😂

  • @mammedpadikkal1856
    @mammedpadikkal1856 ชั่วโมงที่ผ่านมา +1

    ഉള്ളിസുരേ, മോഹം നല്ലതാണ് അതിമോഹം വേണ്ട, ഹരിയനയിൽ മോദി പ്രചാരണത്തിന് പോയില്ല എന്നിട്ടും ബിജെപി അധികാരത്തിൽ വന്നു അപ്പോൾ EVM ആദ്യം തന്നെ സെറ്റ് ചെയ്തു വെച്ചിരുന്നു അല്ലേ??

  • @mtfsopnam6807
    @mtfsopnam6807 2 ชั่วโมงที่ผ่านมา +1

    വീഴേണ്ട, സ്ഥലത്ത്, തന്നെ വീണു,, എല്ലാം, അവസാനം, ചെന്നത്താവുന്ന, കുഴി,

  • @ashrafuv623
    @ashrafuv623 31 นาทีที่ผ่านมา

    Support Congress party support Rahul gandhi

  • @SajuSajal-n7o
    @SajuSajal-n7o 2 ชั่วโมงที่ผ่านมา +3

    Pavam ellam thirnu

  • @moinmoin9194
    @moinmoin9194 2 ชั่วโมงที่ผ่านมา +2

    തോന്നി ഇതങ്ങനെ നടക്കു 🤣🤣😂😂

  • @r.n.i.9127
    @r.n.i.9127 2 ชั่วโมงที่ผ่านมา +1

    She has supplied KARUKKU to Quotation Master in the Jail, now joined in BJP. So we, 12 persons are leaving BJP and will take membership of other party which will be flashed within a day Or two.

  • @nattilekaychagal1962
    @nattilekaychagal1962 ชั่วโมงที่ผ่านมา

    അപ്പൊ എന്തെ ക്കെ ആയിരിക്കും അവരുടെ കേസിലെ തീരുമാനങ്ങൾ

  • @KannankuttyKavumvattom
    @KannankuttyKavumvattom ชั่วโมงที่ผ่านมา

    Ulliparty

  • @malimundekkatt4979
    @malimundekkatt4979 2 ชั่วโมงที่ผ่านมา +2

    ഈ സ്ത്രീയൊക്കെ IPS കാരിയായി ജോലി ചെയ്തപ്പോൾ വർഗീയത തലക്ക് പിടിച്ച് എന്തൊക്കെ ചെയ്തിട്ടുണ്ടാവും ഗുജറാത് പോലീസിലെ ഒരു IPS കാരൻ സഞ്ജീവ് ഭട്ട് സത്യം തുറന്ന് പറഞതിൻ്റെ പേരിൽ ആ മനുഷ്യനേയും അന്നത്തെ ഗുജറാത് DGP ആയിരുന്ന മലയാളിയായ ശ്രീകുമാറിനോടും സാമൂഹ്യ പ്രവർത്തക ടീസ്റ്റയേയും എന്തൊക്കെ പ്രതി കാര നടപടിയാണ് മോദി സർക്കാർക്കാർ ചെയ്തതെന്ന് ശ്രീലേഖ ഓർക്കുന്നത് നല്ലതായിരിക്കും.

  • @AbdullaParayil
    @AbdullaParayil ชั่วโมงที่ผ่านมา

    അതെ നല്ല സൂപ്പർ ഫുഡ്‌ ആണ് ബിരിയാണി, പക്ഷേ, അതു കേടുവന്നാൽ പിന്നെ വേസ്റ്റ് ബാസ്കറ്റിൽ തന്നെ അല്ലെ ഇടുക അത്രേ ഉള്ളു

  • @alfaresemadambillath1909
    @alfaresemadambillath1909 4 นาทีที่ผ่านมา

    ULLI SURA ❤❤PINARAYI ❤❤

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL ชั่วโมงที่ผ่านมา

    പോലീസിലെ RSS.ന്റെ അധിന വേഷം എത്രമാത്രം അഫകമാണന്ന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്🤣😁😁

  • @mohammedyasir3211
    @mohammedyasir3211 2 ชั่วโมงที่ผ่านมา +1

    ഇനി എന്തല്ലാം കാണാൻ കിടക്കുന്നു

  • @Momis-y6x
    @Momis-y6x 2 ชั่วโมงที่ผ่านมา

    ഇവർക്കൊന്നും നാണമില്ലേ.. ഉള്ളി സുരയുടെ തുപ്പൽ പാർട്ടിയുടെ കൂടെ നക്കാൻ....!?

  • @haidarali9948
    @haidarali9948 23 นาทีที่ผ่านมา

    പായസം എത്ര നന്നായിട്ടെന്താ വിളമ്പിയത് കോളാമ്പിയിൽ ആയി പോയില്ലേ 😏

  • @abijithabi5205
    @abijithabi5205 2 ชั่วโมงที่ผ่านมา +2

    Angana onn kooda..chanakm ay

  • @baijucp2865
    @baijucp2865 2 ชั่วโมงที่ผ่านมา +1

    അര് ത്രിലേഖ എന്ന് പറയുന്നത് വെറു വേസ്റ്റ് അണ്

  • @gjftfyhuu6159
    @gjftfyhuu6159 2 ชั่วโมงที่ผ่านมา +1

    Saginisagni tane

  • @peppypeppy3195
    @peppypeppy3195 18 นาทีที่ผ่านมา

    ശരി ഉള്ളി സെർ

  • @KGF1652-i4l
    @KGF1652-i4l 2 ชั่วโมงที่ผ่านมา

    കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട സുരു " ?വഴിപിഴച്ച യൗവ്വന സമ്പാദ്യം " സുരക്ഷിതമായ വാർദ്ധക്യ നിക്ഷേപം"????BANK of BJP😅😅😅

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 ชั่วโมงที่ผ่านมา

    Cannakakutiyil eni aaroke veezhimo aavo

  • @UsedCar-ii3yf
    @UsedCar-ii3yf 2 ชั่วโมงที่ผ่านมา +1

    Dheera Koothichi

  • @IjasPk-u8m
    @IjasPk-u8m ชั่วโมงที่ผ่านมา

    Ulli key jay

  • @NiyasT
    @NiyasT ชั่วโมงที่ผ่านมา

    Nootandukal ayi keralam vijayipikatha oru vibhagathilot oral vannu cherunundel avarude manonila parishodhikanda irikunu🤯🤯

  • @abdulnasar2748
    @abdulnasar2748 2 ชั่วโมงที่ผ่านมา

    ആദ്യം പോക്കും പിന്നെ താഴെ ഇടും

  • @basheerpp-jn6be
    @basheerpp-jn6be 2 ชั่วโมงที่ผ่านมา

    Pina.. police daaaa...

  • @UmmerCh-z7l
    @UmmerCh-z7l 2 ชั่วโมงที่ผ่านมา

    വേസ്ററ്

  • @KannankuttyKavumvattom
    @KannankuttyKavumvattom ชั่วโมงที่ผ่านมา

    Beef stule

  • @sajirebrahim6979
    @sajirebrahim6979 ชั่วโมงที่ผ่านมา

    Policile palarum avasaanjam..😂😂😂

  • @KannankuttyKavumvattom
    @KannankuttyKavumvattom ชั่วโมงที่ผ่านมา

    Ullitholichal enthundu?

  • @uk19656
    @uk19656 2 ชั่วโมงที่ผ่านมา

    🎉🌹👍💐👏👏👏👏👏

  • @fazilthezni8257
    @fazilthezni8257 51 นาทีที่ผ่านมา

    Epol thozhuthile chanakam koran oralekudi😂

  • @cjnaircjithinnair4986
    @cjnaircjithinnair4986 ชั่วโมงที่ผ่านมา

    ഉള്ളി 🤣🤣

  • @enlightnedsoul4124
    @enlightnedsoul4124 2 ชั่วโมงที่ผ่านมา +2

    ബിജെപിയാണ് കേരളത്തിൽ ശക്തമായ വളരുന്ന പാർട്ടി. വളരെ കേരളത്തിന്റെ രാഷ്ട്രീയ ഭാവി ബിജെപിയിൽ മാത്രം🧡

  • @rithwicreationspresents1970
    @rithwicreationspresents1970 ชั่วโมงที่ผ่านมา

    😂😂😂😂

  • @junaispk189
    @junaispk189 2 ชั่วโมงที่ผ่านมา

    പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ BJP RAS പോലുള്ള തീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഇവർ ഉദ്യോഗം നടത്തിയ കാലത്തെ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കുകയും ഇത്തരം തീവ്ര സംഘടനകൾക്ക് വഴിവിട്ട് ചെയ്ത കാര്യങ്ങളുണ്ടെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാവേണ്ടതുമുണ്ട്