ഇസ്രായേൽ അമ്മച്ചിയും കുടുംബവും തന്ന ആശംസകളും സമ്മാനങ്ങളും ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 986

  • @stellapaulose2143
    @stellapaulose2143 ปีที่แล้ว +125

    ഇത് പോലെ സ്നേഹമുള്ള ഒരിടം ഇനി ജോലി ചെയ്യുന്ന സ്ഥലങ്ങളിലും മോൾക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു ❤

    • @savipv8491
      @savipv8491 ปีที่แล้ว +1

      best title... "Njan Oru Selfish Malayali" "Njan Oru Udayippu Malayali"

  • @sumam612
    @sumam612 ปีที่แล้ว +94

    ഇത് കണ്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി. ആ കുടുംബം ഒത്തൊരുമിച്ച് സിനിക്കൊരു യാത്രയയപ്പ് നൽകിയത് അത്രയും ആത്മാർത്ഥതയുള്ള ഒരാളായതുകൊണ്ടാണ്. ആ നന്മ കാരണം തന്നെയാണ് ഇപ്പോൾ UKയിൽ ഇത്ര പെട്ടെന്ന് എത്താൻ പറ്റിയതും. ഇനി അവിടെയും നല്ലതുമാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤❤❤❤❤🙏

  • @Lve665
    @Lve665 ปีที่แล้ว +6

    സ്നേഹവും വിനയവും ഉള്ള കുട്ടിയാണ് mole കൂടാതെ ഭക്തിയും ദൈവം അനുഗ്രഹിക്കാതിരിക്കില്ല God Bless You

  • @Aleyamma-ds6fl
    @Aleyamma-ds6fl 10 หลายเดือนก่อน +3

    അമ്മച്ചിക് വലിയ ഒരു കുടുംബം ഉണ്ടല്ലോ അത് സന്തോഷം നൽകുന്നതാണ് ഐ ലവ് ഇസ്രായേൽ ഞാൻ ഞാൻ വിസിറ്റ് ചെയ്തിട്ടുണ്ട് സെൻഡോഫ് എനിക്കും സഹിക്കാൻ പറ്റുന്നില്ല

    • @NjanorupavamMalayali
      @NjanorupavamMalayali  10 หลายเดือนก่อน

      ഒത്തിരിയൊത്തിരി നന്ദി ❤️❤️

  • @jessyjessy4193
    @jessyjessy4193 ปีที่แล้ว +76

    മോളെ അഭിമാനം ആണ് ഇ ചെറിയ പ്രായത്തിൽ ഇത്രയും കാര്യങ്ങൾ തനിയെ ചെയ്തു ഒരു നല്ല ഭവിക്കുവേണ്ടി ഓടുന്നു മിടുക്കി ആണ് നല്ലത് വരട്ടെ ❤❤❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว +3

      ഒത്തിരി നന്ദി ❤️❤️❤️

    • @jencymijo1296
      @jencymijo1296 ปีที่แล้ว +1

      Congratulations

    • @KuttenumKuttiyum
      @KuttenumKuttiyum ปีที่แล้ว

      ഇപ്പോൾ എന്താ ജോലി

  • @elcymoses5440
    @elcymoses5440 ปีที่แล้ว +5

    സിനി, ഒത്തിരി ഇഷ്ടമായി. ഈ രാജ്യത്തും സിനിക്ക് നല്ലൊരു അനുഭവം ഉണ്ടാകട്ടെ 😍 ഗോഡ് ബ്ലെസ്സ് യു

  • @SalimaVimal
    @SalimaVimal ปีที่แล้ว +5

    എനിക്കും ആഗ്രഹം ഉണ്ട് സിസ്റ്റർ യിസ്രായേൽ ഒന്ന് കാണാൻ.... 🇸🇻🇸🇻🇸🇻അവിടെ ജോലിക്ക് വിളിച്ചെങ്കില്യെന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട് 🤍🤍🤍❤️❤️❤️🔥🔥🔥ഇഷ്ടം ആണ് ഒരുപാട് 🇳🇮🇳🇮🇳🇮

  • @pantheeradisuresh5037
    @pantheeradisuresh5037 ปีที่แล้ว +18

    നമ്മൾ ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന്, സമൂഹത്തിനു സ്നേഹം കൊടുക്കുകയാണെകിൽ ദൈവം തന്നെ നമുക്ക് ഇരട്ടിയായി അത് തിരിച്ചു തരും എന്നു കേട്ടിട്ടുണ്ട്. അതാണ് ഈ വീഡിയോ പറയുന്നതും മിടുക്കി കുട്ടി നമുക്ക് കാണിച്ചു തരുന്നതും. വളരെ സന്തോഷം. ഇനിയും പുതിയ ജീവിതം, പുതിയ അനുഭവങ്ങൾ, നല്ല നല്ല സ്നേഹങ്ങൾ അങ്ങിനെ മിടുക്കി കുട്ടിയുടെ ജീവിതം സന്തോഷം നിറഞ്ഞു ഉയരങ്ങളിലേക്ക് എത്താൻ ദൈവം സഹായിക്കട്ടെ. All the best.

  • @ajithaunnipg7391
    @ajithaunnipg7391 ปีที่แล้ว +63

    എന്നും നന്മകൾ വരട്ടെ 🥰💙🙏

  • @Sharika793
    @Sharika793 ปีที่แล้ว +49

    ചേച്ചി അവിടെ സുരക്ഷിതം ആയി എത്തിചേർന്നതിൽ വളരെ സന്തോഷം 🥰ഇസ്രായേലിൽ ചേച്ചിക്ക് നല്ല ഒരു കുടുംബത്തെ കൂടി ലഭിച്ചില്ലേ 😊.. സത്യം ആയിട്ടും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്...ഇസ്രായേൽ നിന്ന് uk യിലേക്ക് യാത്ര പോയ ദിവസവും..അവിടെ സുരക്ഷിതം ആയിട്ട് എത്തിചേരണേ എന്ന്..ഇന്നലെ വൈകുന്നേരം സന്ധ്യപ്രാർത്ഥനയിൽ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു.. രാവിലേയും ഓർത്തിരുന്നു... എന്താണ് വീഡിയോയോ പോസ്റ്റോ ഒന്നും വരാത്തത് എന്ന്.. അവിടെ ഉള്ള ജീവിതം നല്ല സന്തോഷവും സമാധാനവും ഉള്ളത് ആയി തീരട്ടെ ❤️😊

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว +2

      Thank you so much mole😘😘

    • @Sharika793
      @Sharika793 ปีที่แล้ว

      @@NjanorupavamMalayali ഒരുപാട് സ്നേഹം ചേച്ചി 🤗🤗🤗😘

    • @ft_ansa
      @ft_ansa ปีที่แล้ว +4

      മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കഴിയുന്നത് നല്ല മനസ്സുള്ളവർക്ക് മാത്രമാണ്. ഈശ്വരാനുഗ്രഹം കൂടുതൽ ഉണ്ടാവട്ടേ.

    • @Sharika793
      @Sharika793 ปีที่แล้ว +1

      @@ft_ansa thank you so much 😊

    • @sheebavijayan9021
      @sheebavijayan9021 ปีที่แล้ว +2

      Mole god bless you ❤❤❤❤puthiyoru chachiya keto

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +30

    നല്ല ദൈവസ്നേഹം ഉള്ള ഒരു കുടുബം ആണ്.. അത് കൊണ്ട് ആണ് അവർ യാത്രായപ് നൽകിയത് 🙏🙏🙏

    • @savipv8491
      @savipv8491 ปีที่แล้ว

      best title... "Njan Oru Selfish Malayali" "Njan Oru Udayippu Malayali"

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว

      That will be apt for your personality 😄😄

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว +2

      അതേ, അവർ വളരെ ദൈവ വിശ്വാസികൾ ആണ് ❤️

  • @rafeequepkb
    @rafeequepkb ปีที่แล้ว +12

    സിനി.... നിന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നു.. ആത്മാർത്ത മായ മനുഷ്യ സ്നേഹം നിന്നിലൂടെ ഞങ്ങൾ ക്ക് കാണാൻ സാധിക്കും

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว

      Thank you bro❤️

    • @usm4838
      @usm4838 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ മോളെ ആത്മ ധൈര്യത്തോടെ മുന്നോട്ട് ചിന്തിക്കുക

  • @ranjithbs4357
    @ranjithbs4357 ปีที่แล้ว +24

    ഒരുപാട് ഇഷ്ട്ടമായി 🥰എന്നും നന്മകൾ നേരുന്നു... 👍🏻

  • @sujashaju8422
    @sujashaju8422 ปีที่แล้ว +12

    എന്റെ കർത്താവിന്റെ കൃപയാൽ സുഗമായി എത്തിയല്ലോ എന്റെ കർത്താവിനു കോടാനുകോടി നന്ദി

  • @sunithap.k2997
    @sunithap.k2997 ปีที่แล้ว +11

    സിനിമോളെ 😍.. ഒത്തിരി ഇഷ്ട്ടായി ഈ വിഡിയോയും....അമ്മച്ചിയുടെ കുടുംബത്തിനും സിനിമോൾക്കും.. എന്നെന്നും നന്മകൾ നേരുന്നു എല്ലാവിധ.. ദൈവാനുഗ്രഹങ്ങളും... ഇനിയും.. ലഭിക്കട്ടെ 😍🙏

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l ปีที่แล้ว +14

    എവിടെയായിരുന്നാലും ദൈവം മകളെ അവിടെ അനുഗ്രഹിക്കട്ടെ

  • @shelajohnson8299
    @shelajohnson8299 ปีที่แล้ว +4

    എന്നും സിനിക്ക് ഓർക്കാൻ നല്ലകുറെ ഓർമകൾ ഉണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @kalmaloram
    @kalmaloram ปีที่แล้ว +11

    അഹങ്കാരികളെ കൊണ്ട് ലോകം നിറയുമ്പോൾ പാവം മലയാളി ഒരു പ്രതീക്ഷയുടെ മാലാഖയായി മാറുന്നു . വളരെ സന്തോഷം ,നല്ലത് മാത്രം വരട്ടെ

  • @leelammavarghese5209
    @leelammavarghese5209 ปีที่แล้ว +3

    I love jarusalem and want to be in jarusalem.Dear sini God will definitely bless you.All the best for future life.Praying for you.

  • @bigbang.forever
    @bigbang.forever ปีที่แล้ว +16

    എവിടായിരുന്നാലും ദൈവം കൂടെയുണ്ടാകും ....പ്രാർത്ഥനയിൽ ഓർക്കാം ...🙏🙏🙏

  • @sisnageorge2335
    @sisnageorge2335 ปีที่แล้ว +6

    സിനിക്ക് നല്ലത് വരട്ടെയെന്നു ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @jeenajoseph3369
    @jeenajoseph3369 ปีที่แล้ว +4

    സിനി ഇസ്രായേലിലെ അവസാനത്തെ വീഡിയോ തൊട്ടാണ് ഞാൻ കാണാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട്. ആത്മാർത്ഥമായി സ്നേഹിച്ചത് അവർക്ക് അതൊരു വേർപാടിന്റെ വേദന തന്നെയാണ്. പുതിയത് സ്ഥലത്ത് സുഖമായിരിക്കാൻ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. സമയം പോലെ യുകെയിലേക്ക് എങ്ങനെയാണ് കിട്ടിയത് വിശദമായി ഒരു വീഡിയോ ചെയ്യണേ

    • @fabi536
      @fabi536 ปีที่แล้ว

      Njanum apol muthala kanunnath😊

  • @sreelathak5479
    @sreelathak5479 ปีที่แล้ว +6

    സിനിലേ കണ്ണ് നിറഞ്ഞു മോളെ ❤ എന്നും വീഡിയോ ഇടണം ❤❤❤❤❤❤❤❤❤❤❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว

      ഞാൻ ഒറ്റക്കല്ലേ ഉള്ളൂ, അത് കൊണ്ടു എന്നും ഇടാൻ ബുദ്ധിമുട്ട് ആണ്. എനിക്ക് സമയം കിട്ടുന്നത് അനുസരിച്ചു ഇടാം 👍❤️

  • @sampaul7399
    @sampaul7399 ปีที่แล้ว +3

    എവിടെയായാലും സന്തോഷത്തോടെ ദൈവഭയത്തോടെയും ഇരിക്കുക ഏതു ജോലി ചെയ്യുമ്പോഴും പ്രാർത്ഥിച്ച് ചെയ്യുക ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും സിനിമകളുടെ കൂടെ ഉണ്ടാകട്ടെ

  • @rameezanazreen3481
    @rameezanazreen3481 ปีที่แล้ว +6

    ആദ്യം ആയിട്ടാണ് oru yutubere miss cheythit vdok wait ചെയ്തത് 😍 തനിച് ukyil poyathalle അതുകൊണ്ടാവും. Happy to see you

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว +1

      ആണോ ❤️❤️എനിക്ക് ഒത്തിരി സന്തോഷമായി ഇത് വായിച്ചപ്പോൾ ❤️Thanks dear❤️

    • @rameezanazreen3481
      @rameezanazreen3481 ปีที่แล้ว

      @@NjanorupavamMalayali 🥰

  • @shaijamathew
    @shaijamathew ปีที่แล้ว +8

    എന്നും നല്ലത് മാത്രം വരട്ടെ ❤❤wish you all the best മോളെ ❤❤💞💞💞💞💞💞

  • @sureshchellapan7959
    @sureshchellapan7959 ปีที่แล้ว +3

    ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് കമൻറ് ഇടുകയില്ല ഒന്നിനും ആദ്യമായിട്ടാണ് ഇപ്പോൾ ഇട്ട ഈ കമൻറ് നല്ലതു മാത്രമേ വരു ആൾ ദ ബെസ്റ്റ് പ്രാർത്ഥനയിൽ ഓർക്കാം 🥰

  • @babupvarghese4920
    @babupvarghese4920 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @valsasamsam5949
    @valsasamsam5949 ปีที่แล้ว +10

    Thank Lord for His Grace upon ur journey 🙏👍🏻🥰❤️

  • @elsyjohnson761
    @elsyjohnson761 ปีที่แล้ว

    ചേച്ചി യുഎഇയിൽ ഒരു വീട്ടിൽ നിൽ ഹൗസ്മെയ്ഡ് ആയിട്ട് വർക്ക് ഒരു കുട്ടിയെ നോക്കാൻ അവർക്കും ഇതുപോലെ നല്ല സ്നേഹമുണ്ട് മോളോട് ആ വീട്ടുകാര് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ ആ അമ്മച്ചിയോട് കാണിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് അവരെ തിരിച്ചു കാണിച്ചത് എന്ന് എനിക്ക് മനസ്സിലായി നന്നായി വരട്ടെ മോളെ നിന്നെ ദൈവം എനിക്ക് ഗോഡ് ബ്ലെസ് യു 🙏♥️

  • @noorishamuhammad3935
    @noorishamuhammad3935 ปีที่แล้ว +7

    എന്നും നന്മകൾ നേരുന്നു❤❤

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു എന്നും സന്തോഷത്തോടെ കഴിയുക 🤍

  • @saramaskar807
    @saramaskar807 ปีที่แล้ว +10

    ഒരു സംശയം മാത്രമാണ്, husband ന്റെ കൂടെ നില്കാൻ പോവാണെന്നു പറഞ്ഞിട്ട് UK യിൽ

  • @marythomas8193
    @marythomas8193 ปีที่แล้ว +2

    God Bless You mone
    Israel...pinne aviduthe mikka placum monde vedio yiloode kanuvan sadhichathil valiya santhosham

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว

      ഒത്തിരിയൊത്തിരി നന്ദി ❤️❤️

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 ปีที่แล้ว +4

    😍😍😍👍👍👍 Happy ആയി ഇരിക്കു നല്ലൊരു ജോലി കിട്ടട്ടെ അവിടന്ന് പോന്ന സങ്കടം മാറ്റാൻ അത് നല്ലതാണ്.അപ്പച്ചൻ അമ്മച്ചി ഒരുമിച്ചു ഇരിക്കുന്നത് അല്ലേ നല്ലത് 🥰അവിടത്തെ സിസ്റ്റം അങ്ങനെ ആയത് കൊണ്ടാണോ അറിയാഞ്ഞിട്ട് ചോദിച്ചതാ da

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว +1

      Thanks ചേച്ചി ❤️ system അങ്ങനെ ആയിട്ടല്ല. അപ്പച്ചന് dementia വന്ന സമയത്തു അമ്മച്ചി normal ആയിരുന്നു. അപ്പോൾ അപ്പച്ചൻ ഓർമക്കുറവ് കാരണം അമ്മച്ചിയോട് ദേഷ്യം കാണിക്കുവായിരുന്നു.അമ്മച്ചിക്ക് രാത്രിയിൽ ഉറങ്ങാൻ ഒന്നും പറ്റില്ലായിരുന്നു.അമ്മച്ചിക്കും പ്രായം ഉള്ളത് കൊണ്ടു, അമ്മച്ചിക്ക് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.അത് കൊണ്ടു പകൽ സമയം അവര് ഒന്നിച്ചു താമസിച്ചു. രാത്രിയിൽ അമ്മച്ചി അടുത്ത് വേറെ വീട്ടിൽ പോയി ഉറങ്ങും. പക്ഷേ, അവിടെ വെച്ചു അമ്മച്ചിക്ക് വയ്യാതെ വന്നു. പിന്നെ... അങ്ങനെ അങ്ങനെ... ഇങ്ങനെ ആയി ❤️

  • @aliceprakash7964
    @aliceprakash7964 ปีที่แล้ว +1

    നോക്കിയിരിക്കുവാരുന്നു എപ്പോഴാ കാണുന്നതേ എന്നേ. ർ u happpy. ഓക്കേ god bless u. പ്രാർത്ഥിക്കുന്നു

  • @thomasv.varghese8434
    @thomasv.varghese8434 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏👍👏

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +3

    മോളെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @mollyjose1212
    @mollyjose1212 ปีที่แล้ว +11

    Happy to know that you reached safely. My best wishes and prayers for your new job in UK. Very good video. Othiri സ്നേഹത്തോടെ❤❤❤

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +2

    Sini You deserve such a beautiful farewell from this family. You served their mother with great dignity,responsibility & true love.

  • @nayomijohn3043
    @nayomijohn3043 ปีที่แล้ว +4

    I am so proud of you Sini. May God bless you and your family. You are a virtuous women.
    read Proverb 31 a precious women. It is a great honor for you and your family. your host family is beautiful, thankful, generous people. God bless you and your family as well your precious Ammachi and her family.

  • @sujask4857
    @sujask4857 ปีที่แล้ว +7

    എപ്പോഴും Happy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰

  • @sreelatha642
    @sreelatha642 ปีที่แล้ว +4

    മോളെ ധൈര്യംമായിട്ടു മുന്നോട്ടു പോവുക മോളെ ദൈവം കാക്കും ക്ക് യിലെ വിശേഷംങ്ങൾക്ക് കാത്തിരിക്കുന്നു 🙏

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +6

    സിനിനെ ഒത്തിരി ഇഷ്ടം ആണ് . uk യിൽ എത്തിയതിൽ സന്തോഷം.. ഇനി എല്ലാം കാര്യവും ഷെയർ ചെയ്യണം. സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടങ്കിൽ എവിടെയും പിടിച്ച് നിൽക്കാം എല്ലാം നല്ലത് ആവട്ടെ എന്ന് പ്രാർഥിക്കുന്നു♥️♥️♥️♥️♥️♥️♥️

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +8

    Happy to hear that you reached safely. You can be proud of yourself that you had been appreciated well by that whole family and they gave you a wonderful sent off with gifts.
    Keep up your good work.
    Except a very different culture in UK. Hope you can get a good life and employment there too. God bless you. 🥰🥰❤️❤️

  • @ShijithomasThomas-s4i
    @ShijithomasThomas-s4i ปีที่แล้ว

    Good family
    Siniku ormayyil sushikkan othirisanthoshanimishangal

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว +15

    God bless you 🇮🇳🇮🇳

  • @s.kuttikkat6829
    @s.kuttikkat6829 หลายเดือนก่อน

    എല്ലാ വീഡിയോയും ഒന്നൊന്നായ് ഒരേ ദിവസം ആണ് കണ്ടത്. യാത്ര അയപ്പ് കണ്ട് എൻ്റെ കണ്ണു നിറഞ്ഞു സിനിലേ..🎉

  • @linumathew5289
    @linumathew5289 ปีที่แล้ว +5

    എന്നും നല്ലത് വരട്ടേ ചേച്ചിക്ക് 🙏🏻

  • @diyasmirror
    @diyasmirror ปีที่แล้ว

    സിനി വീഡിയോ ഒരുപാട് ഇഷ്ടമായി ബുദ്ധിമുട്ടാണ് നമ്മുടെ ആളുകൾ അല്ലെങ്കിലും ഒരുപാട് സ്നേഹമുള്ള ആളുകൾ എനിക്ക് തോന്നി പൈസയോ ഒന്നും പ്രശ്നമല്ല നല്ലൊരു മനസ്സ് മാത്രം മതി സിനിക്ക് അവരോടുള്ള സ്നേഹം ഉള്ളതുകൊണ്ടും അതിന്റെ ഇരട്ടിയായി സിനിയും അവർ സ്നേഹിച്ചു ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ പാവം അമ്മച്ചിയെ ഓർക്കുമ്പോൾ കുറച്ചു വിഷമം ഉണ്ട് എനിക്ക് എന്തായാലും പുതിയ ജോലിയായി പൊരുത്തപ്പെട്ട് പോകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എനിക്കെന്നും നല്ലത് മാത്രം വരുള്ളൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @shalythomas8275
    @shalythomas8275 ปีที่แล้ว

    മോളെ നിന്റെ സംസാരം കേൾക്കാൻ തുടങ്ങുപ്പോൾ എന്റെ കണ്ണു നിറയും

  • @mymoonathyousaf5698
    @mymoonathyousaf5698 ปีที่แล้ว +1

    എപ്പോഴും ദൈവം മോളുടെ കൂടെ ഉണ്ട് അതെല്ലേ ഇങ്ങനെ ഒരു ഭാഗ്യം ദൈവം തന്നത് 🥰❤️

  • @sunijohn1438
    @sunijohn1438 ปีที่แล้ว +5

    What a lovely people ❤❤God bless u all...

  • @roumman2138
    @roumman2138 ปีที่แล้ว +1

    Seeing sister as a member of her mother's house and her loving farewell, what a good people, always praying for Israel, Amen.

  • @lizypaul7423
    @lizypaul7423 ปีที่แล้ว +8

    നല്ല ആൾക്കാരും നല്ല വീടും ആരുന്നല്ലോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @mathewvalavanal4919
    @mathewvalavanal4919 ปีที่แล้ว +1

    നന്മ വിതച്ച് നന്മ കൊയ്യുന്നവൾ.....നന്മകൾ നേരുന്നു

  • @cheriangeevarghese1011
    @cheriangeevarghese1011 ปีที่แล้ว +4

    Wish you all the best Sinimol.

  • @lalithas796
    @lalithas796 ปีที่แล้ว

    Enthu nalla samskaramanu avarudethu.Indiayilum keralathilum onnum kandidillathoru pretheka tharam yathra ayakal athu thanne avarude snehavum nanniyum ethramathramennu paranjariyikan Sathikilla.Ellaperkum prethekichu Ammachikum Appachanum karthavu karuthalayundakate eppozhum.Molkum puthiya jolisthalathum ithupole snehamulla allkarayirikete.ella nanmakalum nerunnu.Santhoshamayirikuka. .

  • @Isha6413-x8b
    @Isha6413-x8b ปีที่แล้ว +10

    വിഷമം തോന്നി വീഡിയോ കണ്ടപ്പോൾ ഹൃദയത്തോട് ചേർത്ത് വച്ചവരുടെ വിട പറയൽ! എത്ര നല്ല ഫാമിലി❤️❤️ അവർക്ക് ഇനി അമ്മച്ചിയെ നോക്കാൻ സിനിയെ പോലെ നല്ലൊരു ആളെ കിട്ടട്ടെ ഇനി യുകെയിൽ ആണോ സിനി ജോബ്?

    • @NjanorupavamMalayali
      @NjanorupavamMalayali  ปีที่แล้ว +1

      Thanks dear❤️ Uk ൽ ആണ് ജോലി.

    • @Isha6413-x8b
      @Isha6413-x8b ปีที่แล้ว

      @@NjanorupavamMalayali uk ക്കുള്ള മാറ്റം എങ്ങിനെ അവിടെ എത്തി ഒരു വീഡിയോ ചെയ്യണേ

  • @gracysavier5757
    @gracysavier5757 ปีที่แล้ว +1

    എന്തായാലും നല്ലതു വരട്ടെ ആഗ്രഹങ്ങൾ സഭലമാകട്ടേ മോളു

  • @LilaPhilipose
    @LilaPhilipose ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @sumipaul8557
    @sumipaul8557 ปีที่แล้ว

    Molde channel njan nokuayirunnu ❤ok anennarinjathil oru padu santhosham😊Daivam avarayoke kathu samrakhikate❤

  • @minibiju9636
    @minibiju9636 ปีที่แล้ว +5

    God be with you 🥰🥰
    UK journey & agency ee video waiting. ❤

  • @gracebeena6700
    @gracebeena6700 ปีที่แล้ว

    Mole God bless you, njan videos kaanunnunde, kaanan thudangiyitte kurachu divassam aayullu, love u❤❤❤

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว +4

    May our Lord bless you and your family abundantly Try to continue with your vlogging Dona Philip also discontinued her vlog after reaching UK from Israel

  • @bennyjoseph4935
    @bennyjoseph4935 ปีที่แล้ว +4

    A fitting tribute to the good behavior & the honest service you put in. Keep up your spirit.

  • @babyjoy32
    @babyjoy32 3 หลายเดือนก่อน +1

    Mole njan seeing thisviedieo isfirst timei liked so much. God blessed you are such a sincerely and fathfully loving etc. So.

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +3

    Great congratulations beautiful hj Best wishes thanks

  • @kunnumolkunnumol2840
    @kunnumolkunnumol2840 ปีที่แล้ว +2

    വീഡിയോ കാണുമ്പോഴെല്ലാം ഞാനും കരയുകയാണ്❤❤❤❤❤ മോളെ

  • @Anitha.K.Daniel
    @Anitha.K.Daniel ปีที่แล้ว +7

    God bless u dear ,എന്നെയും കൂടെ കരയിപ്പിച്ചു .എന്തോ ഒരു അടുപ്പം തോന്നുന്നു സിനിയോട് എന്റെ വീട്ടിലെ എന്റെ സിസ്റ്ററിനെപ്പോലെ .UK യിലും നല്ലോരു life ഉണ്ടാവട്ടെ .എന്റെ സിസ്റ്ററും ഫാമിലിയും അവിടെയുണ്ട് .❤❤❤❤❤❤

  • @lissyjames5598
    @lissyjames5598 ปีที่แล้ว

    Esaran eppozhum koodayundakatta sini God bless you🙏🏽🙏🏽

  • @TreesaThakachan
    @TreesaThakachan ปีที่แล้ว +3

    മോൾക്ക്‌ നല്ലത് വരും ❤❤❤❤❤❤❤❤

  • @sheejmol1880
    @sheejmol1880 ปีที่แล้ว +1

    അടിപൊളി ❤️❤️❤️🙏🏻🙏🏻

  • @sreelathaaravind3950
    @sreelathaaravind3950 ปีที่แล้ว +5

    God bless you always...🙏

  • @lisybabu6200
    @lisybabu6200 ปีที่แล้ว +1

    God bless you sinimolee. Othiri ishtam

  • @sherinjose2159
    @sherinjose2159 ปีที่แล้ว +6

    We know your feelings. Because my wife went through same situation in Israel. The patient and family were too good for her in Israel. Now she is in Germany. But the mother at Israel will always be in our prayers for sure. God bless you dear Sister.

  • @threasyammaphilip5515
    @threasyammaphilip5515 ปีที่แล้ว +2

    Very good family.. All the best for the future. You are a very approachable person.

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj ปีที่แล้ว +4

    ഇങ്ങനെ ഒരു യാത്രയപ്പ് ഒരു കുടുംബം നൽകണം എങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാം ആ അമിച്ചിയെ എങ്ങനെ ആണ് നോക്കിയിരുന്നത് എന്ന്🥰🙏

  • @ranjithdavid5798
    @ranjithdavid5798 ปีที่แล้ว +1

    I will keep on praying for you.
    God will guide you always

  • @Venurema
    @Venurema ปีที่แล้ว +4

    You are blessed to have such a farewell 💐🎁🍬🍬🍬. Sooo touching that my eyes too flooded. God Bless you and that family

  • @oruyoutubekudumbam7822
    @oruyoutubekudumbam7822 ปีที่แล้ว +1

    Sneham kond ellavareyum tholppichello sini mole... ❤️

  • @thombabu3914
    @thombabu3914 ปีที่แล้ว +5

    Blessed are the one Who put Lord in his trust.. Amen and Amen

  • @jessypaul9192
    @jessypaul9192 2 หลายเดือนก่อน

    Sini iam watching this first time, iam very happy, God gives u every goothings in ur way 🙏🏼

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +3

    എല്ലാ നന്മകളും ....🙏

  • @mathewjoseph8157
    @mathewjoseph8157 หลายเดือนก่อน +2

    GOD BLESS YOU

  • @subhadratp157
    @subhadratp157 ปีที่แล้ว +4

    God bless you Mole 😍😍

  • @rahulthomas
    @rahulthomas ปีที่แล้ว

    Appachan prasangichu konnallo?
    Enthayalum sentoff pwolichu ,
    Sini moley ellarum koodi nadukadathi,
    😍😍

  • @Sivanigeethu
    @Sivanigeethu ปีที่แล้ว +4

    God bless you sister❤❤❤

  • @bindusudarshan33
    @bindusudarshan33 ปีที่แล้ว +1

    God bless mole 🙌😘❤️ munpottum molku nallatuvaratte ennu prartikunnu lots of love and happiness ❤❤

  • @pushpaak6149
    @pushpaak6149 ปีที่แล้ว +4

    God bless you molu ❤❤

  • @nithyasimon757
    @nithyasimon757 ปีที่แล้ว

    എന്താ എന്ന് അറിയില്ല sini നിന്നെ ഒത്തിരി ഇഷ്ടം ആയി നിന്റെ വിഡിയോ കാണുന്പോൾ ഓക്കേ ഒരു സമാധാനം കിട്ടുന്നു, ടെൻഷൻ ok കുറച്ചു സമയം മറക്കാൻ പറ്റുന്നു നിനക്ക് നല്ലത് വരട്ടെ

  • @ebrahimro6527
    @ebrahimro6527 ปีที่แล้ว +3

    ആശംസകൾ..🌷
    എവിടെ ആയാലും പെങ്ങൾക്കുട്ടിക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️👍🏻
    ഇതുപോലെ രണ്ടുമാസം മുൻപ് എന്റെ ഒരു ഫ്രണ്ട് ചേച്ചി ഇസ്രായേൽ നിന്നും UK യിൽ എത്തി. അവരെ ഓർമവന്നു. 🥰

  • @sheejamartin5640
    @sheejamartin5640 ปีที่แล้ว

    Sinikutty ......sughamayi ethichernnu ennarijathil valare santhosham Amma mathavinum esow appakkum nanniparayunnu.Happy ayittirikkuka MGBU🙏🏻🙏🏻❤❤🥰🥰

  • @akshadhaanu9059
    @akshadhaanu9059 ปีที่แล้ว +3

    സുന്ദരി എത്തിയല്ലോ ലെ . കാത്തിരിക്കുവായിരുന്നു വിവരങ്ങൾ അറിയാൻ . Take care❤❤❤

  • @riniaby5662
    @riniaby5662 ปีที่แล้ว +1

    Nice video graceful, God bless❤❤

  • @babichanthomas3296
    @babichanthomas3296 ปีที่แล้ว +6

    God bless you 🙏❤❤❤❤🎉🎉🎉

  • @sujovarghese2841
    @sujovarghese2841 ปีที่แล้ว

    മോളെ ഒരായിരം നന്ദി

  • @kittykitty239
    @kittykitty239 ปีที่แล้ว +5

    God bless you sisss🎉❤

  • @leelammathomas9864
    @leelammathomas9864 ปีที่แล้ว

    Santhoshamayirikkuu