എത്ര കേട്ടാലും മതിവരാത്ത മദ്ഹ് ഗാനം | Ya Madadi | യാ മദദീ | Shaduli Wandoor | Mehfil Madeena

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Mehfil present
    Album: Ya Madadi (യാ മദദീ)
    LYRICS & MUSIC : ARSHAD KODALI POYIL
    SINGER: SHADHULI WANDOOR,
    CREATIVE HED : SHAFEEQUE KATTILANGADI
    DIRECTION: NOUFAL KOTTAPPURAM
    CO-ORDINATOR: SAFUVAN NILAMBUR
    MARKETING: NOORE KHUDA MEDIA
    STUDIO: DHIYA KONDOTTY
    MIXING: ADHAM SHAJI
    D.O.P: ASHIF AMARIYIL
    VIDEO EDIT: MUFASSIL PANAKKAD
    DESIGN:NK DESK
    SPECIAL THANKS :
    Jabbar kattilangadi
    Aslam valanjeri
    Aboobakkar athipatta
    gaana.com/song...
    www.jiosaavn.c...
    open.spotify.c...
    / ya-madadi-single
    music.amazon.c...
    wynk.in/u/D1cP...
    kkbox.fm/1e1b0...
    • Album - Ya Madadi
    www.qobuz.com/...
    I used Shazam to discover Ya Madadi by Shaduli Wandoor.
    www.shazam.com...
    deezer.page.li...
    #yamadadi #യാ മദദീ #shaduliwandoor
    #newmadhsong #madhsong #mehfilmadeena #nkmedia
    #maharjan #madh #burda #malayalamalbum #albumsongs
    ✪ Follow Us On Instagram ✪
    / noorekhudamedia
    Media Admin Info
    Email / noufalknoufal@gmail.com
    Whatsapp / +971 52 274 3386
    🖥Watch 📝Comment 📤Share
    =============================
    ഏറ്റവും പുതിയ മദ്ഹ് ആൽബങ്ങളും, മദ്ഹ് ഗാനങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
    ദഫിൻ താളത്തിൽ വിരിയുന്ന മദ്ഹുകൾ ആസ്വദിക്കാൻ താഴെ ഉള്ള ലിങ്കിൽ click ചെയ്യൂ 👇🏻👇🏻👇🏻
    / noorekhudamedia
    ഉടൻ Subscribe ചെയ്ത് Bell icon ൽ press ചെയ്യൂ ..💞

ความคิดเห็น • 334

  • @MrzNoTPRIME
    @MrzNoTPRIME 19 วันที่ผ่านมา +11

    Lyrics ( please pin )
    മന്ദാരമല്ലേ... ഒരു മുല്ലപൂവല്ലേ...
    ഹബീബെന്റെ സ്വന്തം അഹതേഗിയ വരമല്ലേ... (2)
    തീരം തേടും കിനാവോ...
    തെന്നൽ വീശും നിലാവോ... (2)
    ആ നബിയോ എന്റെ ഹബീബ്...
    ഉമ്മത്തിൻ ഖൽബിലെ ഹുബ്ബ്‌... (2)
    മന്ദാരമല്ലേ... ഒരു മുല്ലപൂവല്ലേ...
    ഹബീബെന്റെ സ്വന്തം അഹതേഗിയ വരമല്ലേ...
    ആ നബി... തിരു തണി... ഉമ്മത്തിൻ മുഹബത്ത്...
    കുദ്റത്ത്... സുന്നത്... ഈ ഖൽബിലെ റാഹത്ത്... (2)
    ദിനം ദിനം ദിക്റോദി...
    പുകളോടിഷ്ടം കൂടി... (2)
    തീരം തേടും കിനാവോ...
    തെന്നൽ വീശും നിലാവോ...
    ആ നബിയോ എന്റെ ഹബീബ്...
    ഉമ്മത്തിൻ ഖൽബിലെ ഹുബ്ബ്‌... (2)
    മന്ദാരമല്ലേ... ഒരു മുല്ലപൂവല്ലേ...
    ഹബീബെന്റെ സ്വന്തം അഹതേഗിയ വരമല്ലേ...
    ആ നിധി... നിധി മതി... തിരു റൗളക്കരിക്കത്ത്...
    ചാരത്ത്... ചെന്നത്തീ... പൂമുത്തം നൽകാനും... (2)
    മനം നിറഞ്ഞിത് പാടി...
    തരുളോടിഷ്ടം കൂടി... (2)
    തീരം തേടും കിനാവോ...
    തെന്നൽ വീശും നിലാവോ...
    ആ നബിയോ എന്റെ ഹബീബ്...
    ഉമ്മത്തിൻ ഖൽബിലെ ഹുബ്ബ്‌... (2)
    മന്ദാരമല്ലേ... ഒരു മുല്ലപൂവല്ലേ...
    ഹബീബെന്റെ സ്വന്തം അഹതേഗിയ വരമല്ലേ... (2)
    തീരം തേടും കിനാവോ...
    തെന്നൽ വീശും നിലാവോ... (2)
    ആ നബിയോ എന്റെ ഹബീബ്...
    ഉമ്മത്തിൻ ഖൽബിലെ ഹുബ്ബ്‌... (2)
    മന്ദാരമല്ലേ... ഒരു മുല്ലപൂവല്ലേ...
    ഹബീബെന്റെ സ്വന്തം അഹതേഗിയ വരമല്ലേ...

    • @Afnas5189
      @Afnas5189 วันที่ผ่านมา +1

      😮😮😮

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786  2 ปีที่แล้ว +16

    കയ്യിൽ സദാസമയവും തസ്ബീഹ് മാലയും ചുണ്ടിൽ എല്ലായ്പോഴും ദിക്റിന്റെ മുന്ത്രോച്ചാരണവും കൊണ്ട് നടക്കാറില്ലെന്നാലും ഹബീബിലൂടെ അഹദിലേക്ക് അടുക്കാം എന്ന ശുഭ പ്രതീക്ഷയാണീ പാട്ട്. നിങ്ങൾ കേൾക്കണം അഭിപ്രായങ്ങൾ രേഖപ്പെടുത്തണം. കൂട്ടത്തിൽ കൂടുതൽ മദ്ഹുകൾ നിങ്ങളിലേക് എത്താൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ശ്രമിക്കുമല്ലോ 😊

  • @AN1.2
    @AN1.2 8 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤❤

  • @hafizathsafeena5328
    @hafizathsafeena5328 2 ปีที่แล้ว +15

    ഇതിൻ്റെ സ്റ്റാറ്റസ് വിഡിയോ കണ്ടപ്പോഴേ കാത്തിരിപ്പായിരുന്നു... എൻ്റെ ഇഷ്ടഗായകനാണ് ശാദുലി... ഒരുപാടിഷ്ടായി പാട്ട്.. നാഥൻ അനുഗ്രഹിക്കട്ടേ....

  • @Fathih_Media
    @Fathih_Media 2 ปีที่แล้ว +7

    🖤🖤🖤

  • @firnasmedia1728
    @firnasmedia1728 2 ปีที่แล้ว +4

    മാശാ അല്ലാഹു
    വീണ്ടും തകർത്തു പാടി ശാദുലി മോൻ വണ്ടൂർ

  • @rafimonvkd408
    @rafimonvkd408 2 ปีที่แล้ว +1

    ماشاء الله
    സൂപ്പർ👍👍👍👍
    👍👍👍👍👍👍👍

  • @ahmedaneem1393
    @ahmedaneem1393 2 ปีที่แล้ว +2

    Masha allah..😍

  • @akbarbellari294
    @akbarbellari294 2 ปีที่แล้ว +7

    മാഷാ അല്ലാഹ് എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു മോൻ വല്ലാത്ത ഒരു ഫീൽ നാഥാ എന്നും ഈ സ്വരം നില നിർത്തണേ 💚💚💚

  • @afsalthangalvlog4813
    @afsalthangalvlog4813 2 ปีที่แล้ว +2

    മാഷാഅള്ളാസുപർ ആയിട്ടാ

  • @shafeequekattilangadi432
    @shafeequekattilangadi432 2 ปีที่แล้ว +36

    ശൂന്യമായൊരു മനസ്സുമായി
    അങ്ങയെ തേടിയെന്റെ യാത്ര തുടരുന്നു
    അങ്ങയുടെ ഹൃദയത്തിൽനിന്നുതിരുന്ന
    മിടിപ്പിന്റെ താളം പോലുമെനിക്കറിയാനായില്ല
    എന്റെ പ്രാണനിൽ നിന്നകന്ന പ്രണയമേ...🕊️
    എല്ലാവരും ഏറ്റെടുക്കുമെന്ന് പ്രധീക്ഷിക്കുന്നു 🖤

  • @AlaudheenCpdv
    @AlaudheenCpdv 2 ปีที่แล้ว +12

    Shaduli ഇഷ്ട്ടം 😍
    കാത്തിരുന്ന ഗാനം
    ആലാപനം ഉഷാർ
    രചന 👍

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് 🥰🥰🥰masha അള്ളാഹു ദിലു മോൻ പൊളിച്ചു പാടി ❤🤝....
    😍... മാന്താരമല്ലേ ഒരു മുല്ലപൂവല്ലേ... 😍

  • @dharveshavilora215
    @dharveshavilora215 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 👍🏻👍🏻

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 2 ปีที่แล้ว +2

    Masha Allah usharayittund shadu

  • @muhammedthahseen629
    @muhammedthahseen629 ปีที่แล้ว

    Mashaallah. Super 🌹🌹

  • @ibrahimn3245
    @ibrahimn3245 ปีที่แล้ว +2

    ഷാദുലി 🥰🥰🥰സൂപ്പർ 🥰🥰🥰

  • @KAMILMEDIAOFFICIAL-YT
    @KAMILMEDIAOFFICIAL-YT 2 ปีที่แล้ว +12

    ഷാദുലി യുടേ ഈ മദ്ഹിന് വിജയാശംസകളും നേരുന്നു
    ♥️♥️♥️♥️

  • @muhammedhisham2948
    @muhammedhisham2948 2 ปีที่แล้ว +7

    Dilu ന്റെ sound പൊളി ഒരു രക്ഷയുമില്ല

  • @shibushalu2608
    @shibushalu2608 2 ปีที่แล้ว +1

    Mashah Allah 👌🏻👌🏻👍🏻👍🏻❤

  • @abdulrasheedvt9205
    @abdulrasheedvt9205 ปีที่แล้ว +1

    ماشاءالله👌👌👌 Well Presented

  • @ihsan._tkd
    @ihsan._tkd 2 ปีที่แล้ว +8

    Masha Allah 😍
    കുറച്ച് മുമ്പേ തന്നെ യൂട്യൂബിലും വാട്സ്ആപ്പിലും ഒരുപാട് കളിച്ച പാട്ട്🤩

  • @arcmedia799
    @arcmedia799 2 ปีที่แล้ว +6

    ഷാദുലിഗീതം...അനുപല്ലവി ഒരു രക്ഷയും ഇല്ല...സൂപ്പർ❤️❤️👍👍

  • @abdulsalammltr266
    @abdulsalammltr266 2 ปีที่แล้ว +2

    നാഥൻ നമ്മുക്ക് ക്കനിഞ്ഞെ കിയ ഒരു ചക്കര മുത്തല്ലെ ഇക്കോച്ചു ഗായകൻ റബ്ബ് ദീർക ആയുസ്സ് നൽകട്ടെ ആമീൻ

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 ปีที่แล้ว +9

    ماشاءاللہ🌹
    ശാദുലി മോൻ നല്ല ചോർക്കിൽ എന്റെ ഹബീബ് നബി മുത്ത്
    صلى الله عليه وسلم
    തങ്ങളെ കുറിച് നല്ല മൊഞ്ചിൽ മദ്ഹ് പാടി 🌹🌹🌹🌹🌹🌹🌹

  • @fathimamufeeda4503
    @fathimamufeeda4503 2 ปีที่แล้ว +2

    Masha allah 💗

  • @fantasygirlsumaiya5472
    @fantasygirlsumaiya5472 2 ปีที่แล้ว +1

    Maa sha allah
    Shaduli 👌

  • @nasarnachi3592
    @nasarnachi3592 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @rushdasirajv9734
    @rushdasirajv9734 2 ปีที่แล้ว +4

    Masha Allhaa... super... 🔥ethra kettalum it's feel fresh... 🤗🤗🤗

  • @thajuthaju3523
    @thajuthaju3523 2 ปีที่แล้ว +4

    Masha Allah Allahamdulillah subhaanallah ♥️♥️♥️♥️ duaayil ulpaduthanam

  • @bishiahmed5017
    @bishiahmed5017 2 ปีที่แล้ว +3

    Wwah..
    Of course beautiful
    Masha allah😍😍

  • @mujeebrahman3155
    @mujeebrahman3155 2 ปีที่แล้ว +3

    മാഷാ അല്ലാഹ് spr

  • @shakirvellila
    @shakirvellila 2 ปีที่แล้ว +2

    Masha allah❣️❣️✨️

  • @abusalman4288
    @abusalman4288 2 ปีที่แล้ว +5

    യാ ഹബീബല്ലാഹ്...🌹

  • @fathimaiman5920
    @fathimaiman5920 ปีที่แล้ว +2

    Mashallah ❤️

  • @fasilmt6080
    @fasilmt6080 2 ปีที่แล้ว +1

    adi poli👍super👌❤️❤️🌹🌹😘😍🤩 adichu poli nall voice very good

  • @AlaudheenCpdv
    @AlaudheenCpdv 2 ปีที่แล้ว +5

    Shaduli👍

  • @rafeenarikkuni7991
    @rafeenarikkuni7991 2 ปีที่แล้ว +10

    ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ...... ആമീൻ

  • @Sobiulsk3941
    @Sobiulsk3941 ปีที่แล้ว +1

    വളരെ മനോഹരം

  • @muhammedismailm1851
    @muhammedismailm1851 2 ปีที่แล้ว +1

    MashaAllah 👌

  • @shifilv1426
    @shifilv1426 2 ปีที่แล้ว +3

    😍😍😍👍🏻

  • @haseenamansoor5284
    @haseenamansoor5284 3 หลายเดือนก่อน +1

    Masha allah. Nice voice

  • @shamsudheenbava6211
    @shamsudheenbava6211 2 ปีที่แล้ว +2

    ماشاء الله 👍
    ആലാപനവും വരികളും എല്ലാം മനോഹരം🥰

  • @ihsanmediapresents1953
    @ihsanmediapresents1953 2 ปีที่แล้ว +2

    Masha allaaha onnum paryanilla adipoli varikal phat pinne parynilla shaduli mon polichu ente istta gayakan kudi an shaduli mone 🥰🥰

  • @dilusiduworld7360
    @dilusiduworld7360 2 ปีที่แล้ว +2

    Masha Allah🥰 കുറെ ആയി വൈറ്റ് ചെയ്യുന്നു

  • @rafeeqch
    @rafeeqch 2 ปีที่แล้ว +2

    Masha allh

  • @nubagraphy9508
    @nubagraphy9508 2 ปีที่แล้ว +1

    Masha Allah 😍👍

  • @rashidrashi78631
    @rashidrashi78631 2 ปีที่แล้ว +8

    *Ma sha allah.....❤️*
    *വരികളും ആലാപനവും എല്ലാം മനോഹരം.....💞*

  • @anushazz5200
    @anushazz5200 2 ปีที่แล้ว +2

    💕💕💕💕മാഷാ അല്ലാഹ് വളെരെ മനോഹരമായി അൽബിച്ചുട്ടോ

  • @mdfaridh904
    @mdfaridh904 2 ปีที่แล้ว +3

    Masha allah 👍🏻❤️👍🏻❤️Super 👍🏻🌹

  • @mohammedkutti6312
    @mohammedkutti6312 2 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @suluzzmedia2426
    @suluzzmedia2426 ปีที่แล้ว

    അതി മനോഹരമായ വരികൾ . ആലാപനവും സൂപ്പർ👍👍👍❤️❤️❤️

  • @muhammadalichonari4985
    @muhammadalichonari4985 ปีที่แล้ว +1

    സ്റ്റാറ്റസ് കണ്ടു തപ്പിയതാ...👍👍🥰🥰😍😍

  • @sideeqkuttan9217
    @sideeqkuttan9217 9 หลายเดือนก่อน

    Masha allah nalla voice...nalla songum

  • @salahudheensalahudheen-p2903
    @salahudheensalahudheen-p2903 2 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട്

  • @subaidhasubaidhaot5824
    @subaidhasubaidhaot5824 2 ปีที่แล้ว +3

    Ma sha Allah 💝🕋💝😍

  • @masgallery212
    @masgallery212 2 ปีที่แล้ว +3

    MASHA ALLAH

  • @muhammedmubarakthekkumpura6405
    @muhammedmubarakthekkumpura6405 2 ปีที่แล้ว +4

    Masha allah 👌👌🌹🌹

  • @shereenakk4601
    @shereenakk4601 2 ปีที่แล้ว +4

    Mashaallah super

  • @fayiskoodali5794
    @fayiskoodali5794 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ സൂപ്പർ 👌🏻👍🏻👍🏻👍🏻👍🏻shadumon

  • @mhdsafeer3876
    @mhdsafeer3876 2 ปีที่แล้ว +2

    Good...🌹🌹🌹🌹

  • @AHMediapkd
    @AHMediapkd 2 ปีที่แล้ว +3

    സൂപ്പർ ഗാനം ദിലുമോൻ നന്നായി പാടി ഇഷ്ടമായി

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 2 ปีที่แล้ว +3

    Great work

  • @shahanasherin2261
    @shahanasherin2261 2 ปีที่แล้ว +2

    Superaayittund dhilu😍😍😘👌👌

  • @mubashiracpanas2161
    @mubashiracpanas2161 2 ปีที่แล้ว +3

    😍😍

  • @illyasmundamparamba4151
    @illyasmundamparamba4151 2 ปีที่แล้ว +3

  • @muhammedhisham2948
    @muhammedhisham2948 2 ปีที่แล้ว +7

    😍😍😍❤️❤️❤️❤️

  • @alifmedia9324
    @alifmedia9324 2 ปีที่แล้ว +3

    Masha allah 🤲🕋
    ശാദുലി മോൻ..🌹🌹💝
    അതിമനോഹരമായിപാടി ...🤝
    വരികൾ...👍👍👍👍🌹

  • @shamnasherin9400
    @shamnasherin9400 2 ปีที่แล้ว +2

    Masha allah 💕
    Polichu tto 👌

  • @mydreamworld7508
    @mydreamworld7508 2 ปีที่แล้ว +1

    Orupaad orupaad ishttam aan ingane paadan patunathilum venam baakiyam allah inium kayiv nalkane naadha... 💖

  • @rashidmv5131
    @rashidmv5131 2 ปีที่แล้ว +1

    Masha Allah

  • @ansarmattaya4524
    @ansarmattaya4524 2 ปีที่แล้ว +1

    ഷാദുലി പാടുമ്പോൾ ഹൃദയം കൊണ്ടല്ലാതെ കേൾക്കാൻ കഴിയുന്നില്ല

  • @moosamoulavi7060
    @moosamoulavi7060 2 ปีที่แล้ว +2

    السلام عليكم ورحمة الله وبركاته
    Shaduli monde onninekal onn sooparayi adipoli masha Allah

  • @mymunapkd
    @mymunapkd 9 หลายเดือนก่อน +1

    Sooper

  • @GAZALMEDIA_com
    @GAZALMEDIA_com 2 ปีที่แล้ว +1

    Orupad divasangalayi kathirikkunnu kathirunnath veruthe aayilla manoharam valare mikacha rajana singing poli

  • @shaheem_karippur_official
    @shaheem_karippur_official 2 ปีที่แล้ว +3

    കാത്തിരുന്ന ഗാനം❣️

  • @niyassqfmambra5499
    @niyassqfmambra5499 2 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @fathimaiman5920
    @fathimaiman5920 2 ปีที่แล้ว +2

    👍👍👍👌👌

  • @saifuneesa1935
    @saifuneesa1935 2 ปีที่แล้ว +1

    Mashaalla🥰🥰

  • @jasirahsani4239
    @jasirahsani4239 2 ปีที่แล้ว +1

    തിരു ഹബീബ് തിരയടങ്ങാത്ത സ്നേഹസാഗരം 💖💖💖രണ്ടു പേർക്കും അനിയരപ്രവർത്തകാർക്കും congratulations,💖💖💖💖💖

  • @SyedMehediHasan
    @SyedMehediHasan 2 ปีที่แล้ว +6

    মা শা আল্লাহ্... Tabaarakalla-h❣
    Zabardast song... 💛..🎧..💚💖

  • @usnaraheeskankan4449
    @usnaraheeskankan4449 2 ปีที่แล้ว +2

    Mashaaa allah

  • @soudabee8012
    @soudabee8012 2 ปีที่แล้ว +2

    Mashaallh👌👌

  • @suhailsabith3279
    @suhailsabith3279 2 ปีที่แล้ว +4

    Masha allah super shadhu your voice ❤

  • @ashiqueali326
    @ashiqueali326 2 ปีที่แล้ว +2

    Masha allah
    Voice😘

  • @hishamangadippuram7249
    @hishamangadippuram7249 2 ปีที่แล้ว +2

    Maasha Allah👍👍👍👍

  • @MadhMedia_
    @MadhMedia_ 2 ปีที่แล้ว +3

    Masha allah
    Shadhuli polichu ❤
    Iyrics🔥💕
    Allahu thawfeeq nalkete enyum padan 🤲

  • @ashrafashraf9619
    @ashrafashraf9619 2 ปีที่แล้ว +4

    Mashaallah 👌👌🌹🌹🌹

  • @nafikoomuly5223
    @nafikoomuly5223 2 ปีที่แล้ว +3

    😍

  • @RINUTECH
    @RINUTECH 2 ปีที่แล้ว +1

    നല്ല രസം ഉണ്ട്

  • @rahmathullakv8605
    @rahmathullakv8605 2 ปีที่แล้ว +3

    ᴍᴀꜱʜᴀ ᴀʟʟᴀʜ🥰🥰
    ᴠᴏɪᴄᴇ🔥🔥

  • @saleelmunduparamba9285
    @saleelmunduparamba9285 2 ปีที่แล้ว +1

    ma sha allah🥰
    ഇതിന്റെ വീഡിയോ ഇല്ലാതെ മുമ്പ് ഇറങ്ങിയപ്പോൾ മുതൽ കട്ട waiting ആയിരുന്നു....♥️💕

  • @aslam_sadi
    @aslam_sadi 2 ปีที่แล้ว +1

    ഹബീബിനെ കുറിച്ച് പറയുന്നൂ 🥰😍 സുന്നരം ❤

  • @basithperumugham752
    @basithperumugham752 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @sgmedia1213
    @sgmedia1213 2 ปีที่แล้ว +3

    Masha allah 💙
    Super

  • @shabnamsulthana8110
    @shabnamsulthana8110 2 ปีที่แล้ว +2

    കാത്തുവെച്ച song
    Masha അല്ലാഹ് 😊😊😊

  • @kimchi_girlfriend
    @kimchi_girlfriend 2 ปีที่แล้ว +2

    🕊🕊

  • @shakira4357
    @shakira4357 2 ปีที่แล้ว +3

    Mehfil madeena💛🖤

  • @fathlal_official
    @fathlal_official 2 ปีที่แล้ว +2

    Shaduli 🥰🥰

  • @slaveofgod2209
    @slaveofgod2209 2 ปีที่แล้ว +1

    ماشاءالله..
    Superb song