നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കാണാറുണ്ട് സി കേരളത്തിലെ ഒരു വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നിയിട്ട് മെസ്സേജ് ഇടുന്നതാണ് ഒരു മാതാവിന്റെ പള്ളി ആലപ്പുഴയിലെ ചേർത്തലയില് കൃപാസനം മാതാവിന്റെ അവിടെ നടക്കാത്ത കാര്യങ്ങളില്ല എല്ലാം പരീക്ഷിച്ചല്ലോ ഡോക്ടർമാരു പോലും വിധിയെഴുതി തള്ളി വരെ അവിടെ വന്ന് മാതാവിന്റെ ഉടമ്പടിയെടുത്ത് ഞാനും ഒരു ഹിന്ദുവാണ് ഉടമ്പടിയെടുത്ത് പ്രാർത്ഥനയ്ക്ക് ഫലം കണ്ടിട്ടുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ നിങ്ങൾക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവമുണ്ടാകും
Hai...സാജു ഏട്ടൻ...ചേച്ചീ നമസ്ക്കാരം .വീഡിയോ കാണാൻ വൈകി.ഇത്തിരി തിരക്കിലായിരുന്നു...രസകരമായിരുന്നു ഈ എപ്പിസോഡ്.ഒരു പെഗ്ഗ്ൻടെ കാര്യം പറഞ്ഞപ്പോ ചേച്ചീടെ ദേഷ്യം🤪. സ്ക്കൂൾ കാണിച്ചത് നന്നായി അവിടെ ഇരുന്നു കരയുന്ന ആ പുരുഷൻ ഞങ്ങളെ ചിരിപ്പിച്ചു.അവിടെ പ്രദര്‍ശിപ്പിച്ച ജീൻസ് പോക്കറ്റ് ബാഗാക്കിയ കുരുന്നുകള്‍ പ്രത്യേക അഭിനന്ദനം.
ചേച്ചിയേയൂം ചേട്ടനേയൂം ഇന്ന് മാളയിൽ വച്ച് കണ്ടു ..ഇവിടെ അടുത്ത് കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ആസ്പത്രിയിലെ Dr. Finto യെ വന്ന് കാണൂ ..തീർച്ചയായും ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാവൂം ..
ഇപ്പോൾ നല്ല അടിപൊളി വീട്ടിൽ ആണല്ലോ ഷാജി ചേട്ടാ ഈ വീട് ഒഴിവാക്കണ്ട സൂപ്പർ വീട് but അടുക്കളയിൽ ഒരു ഫാൻ വെച്ച് കൊടുക്കണം ട്ടോ 😂👍🏻👍🏻👍🏻ഇപ്പോൾ എവിടെയാ ഈ വീട് നിൽക്കുന്ന സ്ഥലം

❤️❤️❤️സൂപ്പർ ❤️❤️❤️ഫുൾ വീഡിയോ ഇടൂ 👍🏻🥰🥰🥰🥰🥰
❤❤
ആ ചെറിയ ഫോട്ടോ കണ്ടപ്പോൾ ഇന്ന് ഞാൻ കണ്ട ഷാജി ചേട്ടന്റെ ഒരു കോമഡി യിൽ ഉള്ള ഷർട്ട് ❤️🌹👍🏻👍🏻👍🏻👍🏻👌👌👌
❤❤
പനങ്ങാട് ഉള്ളപ്പോൾ എപ്പോഴും കാണാമായിരുന്നൂ... ഇപ്പൊ കുറേ ആയീലൊ ഇവിടുന്ന് മാറീട്ട്... രശ്മി അല്പം തടിച്ചൂ ട്ടൊ 😊.
Hai...സാജു ഏട്ടൻ...ചേച്ചീ നമസ്ക്കാരം .വീഡിയോ കാണാൻ വൈകി.ഇത്തിരി തിരക്കിലായിരുന്നു...രസകരമായിരുന്നു ഈ എപ്പിസോഡ്.ഒരു പെഗ്ഗ്ൻടെ കാര്യം പറഞ്ഞപ്പോ ചേച്ചീടെ ദേഷ്യം🤪. സ്ക്കൂൾ കാണിച്ചത് നന്നായി അവിടെ ഇരുന്നു കരയുന്ന ആ പുരുഷൻ ഞങ്ങളെ ചിരിപ്പിച്ചു.അവിടെ പ്രദര്‍ശിപ്പിച്ച ജീൻസ് പോക്കറ്റ് ബാഗാക്കിയ കുരുന്നുകള്‍ പ്രത്യേക അഭിനന്ദനം.
Ayyo no problem
Thank u for sharing, നിങ്ങളുടെ വിശേഷങ്ങൾ❤🎉
❤❤
കണ്ടിട്ട് ഷാജി ചേട്ടൻ ആണ് പൌഡർ ഇടാറുള്ളത് എന്ന് തോന്നുന്നു ചേച്ചി ഈ ഇടയായിട്ട് രണ്ട് പേരും നല്ല ഗ്ലാമർ കൂടിയിട്ടുണ്ട് ❤️❤️🌹🌹🌹🌹👍🏻👍🏻👍🏻
😂❤
❤❤
ചേട്ടാ. ചേച്ചി. ഒരു. ഹോം ടൂർ.. പാചക. വീഡിയോ.. ഇടാമോ. 🤗🤗🤗❤️❤️❤️
❤❤
വീഡിയോ വൈകുന്നു ആഴ്ചയിൽ ഒന്ന് ഇടണേ.. നിങ്ങളെ കാണുന്നത് വലിയ സന്തോഷം ആണ്..❤
Thank you ❤❤
എച്ചു ധൈര്യമായി പൗഡർ ഇട്ടോളൂ. നിങ്ങൾ കോമ്പിനേഷൻ സൂപ്പർ .ഹോം ടൂർ കാണിക്കണേ
❤👍
❤❤
അടിപൊളി .
❤
Hai ചേട്ടാ ചേച്ചി എന്ന ഉണ്ട് വിശേഷങ്ങൾ
ചേച്ചിയേയൂം ചേട്ടനേയൂം ഇന്ന് മാളയിൽ വച്ച് കണ്ടു ..ഇവിടെ അടുത്ത് കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ആസ്പത്രിയിലെ Dr. Finto യെ വന്ന് കാണൂ ..തീർച്ചയായും ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാവൂം ..
Hai ചേട്ടനും ചേച്ചിക്കും സുഖമാണോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😍
Sugamane ❤❤
Please use mike.onnum kelkkan vayya.only echo
❤❤
Chetta Nan panangad olla tha Nan oru divasam nanum nenta sister kudi
Chettandaa vittil vanirunu
ആണോ
Anno
ഇപ്പോൾ നല്ല അടിപൊളി വീട്ടിൽ ആണല്ലോ ഷാജി ചേട്ടാ ഈ വീട് ഒഴിവാക്കണ്ട സൂപ്പർ വീട് but അടുക്കളയിൽ ഒരു ഫാൻ വെച്ച് കൊടുക്കണം ട്ടോ 😂👍🏻👍🏻👍🏻ഇപ്പോൾ എവിടെയാ ഈ വീട് നിൽക്കുന്ന സ്ഥലം
❤❤
❤❤
Njan a vettukathi onnude a eppisodil nokki chiri vannu.....
❤❤😂😂
Without makeup you are looking good
❤
👍👍👍❤️❤️❤️👍👍👍
❤❤
👍👍
Cute family ❤❤❤
Thank you ❤️❤️
❤❤❤❤😍
❤❤
സാജു മോനും ഞാനും ഒരേ പ്രായം.
❤❤
❤❤❤
❤❤
❤
❤❤
Hii...sugamano randallkum"❤❤
Sugamane❤❤
അവസാനം എഴുതിയത് തെറ്റിപ്പോയതാണോ shakees corner എന്നാണല്ലോ ....
😂😂തെറ്റിയതാ
Tattiyatha❤❤
പുതിയ വീട് കാണിക്കുവോ ചേട്ടാ, എവിടെയാ വീട്
Kanikkam
Kannikam❤❤
സാജൂ and രശ്മി ഒരു ഹായ് പറയാമോ എന്റെ പേര് ശോഭ പനങ്ങാട്
Hiii❤❤❤❤❤
Hiiiiiiiiiiiiiiiiiii ❤❤❤
ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോകുന്നു എന്നു പറയുമ്പോ രെച്ചൂന്റെ ആക്ഷൻ കണ്ടാ
ഞരമ്പു മുറിച്ചിട്ടാണ് ചോര എടുക്കണതെന്നാ തോന്നണത്😂😂
😂
❤❤❤
ചേട്ടാ രാജപ്പാളയം puppy na kodukkan und
❤❤❤
❤❤