സഭാക്കേസ് ജയിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടയാളെക്കുറിച്ച് പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 85

  • @sosammababu1764
    @sosammababu1764 3 ปีที่แล้ว +1

    Parishuddha Bava Thirumeniyude ee prasangam kelkkumpol Thirumeny ippolum ee bhoomiyil nammodu koodeyundu ennu thonnunnu. Parishuddha Thirumeny Angu Neenaal Vaazhatte.🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @simsonselvaraj6364
    @simsonselvaraj6364 3 ปีที่แล้ว +3

    Beautiful❤

  • @abrahamjohn803
    @abrahamjohn803 ปีที่แล้ว

    തിരുമേനി സൂചിപ്പിച്ച വിചാരണ നടക്കുന്ന സമയത്താണെന്നു തോന്നുന്നു ബാവ തിരുമേനിയുടെ സെക്രട്ടറി അച്ഛൻ ( ബിനോയ്‌ achan) നിരന്തരം ഒരു ജോലി ഏൽപ്പിച്ചിരുന്നു.
    Damascus il നിന്ന്‌ ആരെയും ഇന്ത്യയിൽ വരുത്താതിരിക്കുക. ആരെങ്കിലും വിസിറ്റ് വിസ അപ്ലൈ ചെയ്താൽ, അന്നത്തെ യൂണിയൻ മിനിസ്റ്റർ ആയിരുന്ന C. M... സ്റ്റീഫൻ sir ne അറിയിക്കും. അദ്ദേഹം ആ അപ്ലിക്കേഷൻ നിരസിപ്പിക്കും.
    ആഴ്ചയിൽ പലതവണ ഇങ്ങനെ ചെയ്തിട്ടുണ്ട്.
    അദ്ദേഹത്തെപോലെ ശക്തമായ ഒരു ഓർത്തഡോസ് വിശ്വസിയെ (സഭക്കുവേണ്ടി പോരാടിയ ) ഞാൻ കണ്ടിട്ടില്ല.

  • @varughesemg7547
    @varughesemg7547 ปีที่แล้ว

    പരി: വട്ടക്കുന്നേൽ ബാവ , അങ്ങയിൽ തന്റെ പിൻഗാമിയെ മുൻകൂട്ടി കണ്ടിരുന്നു.
    അങ്ങാകട്ടെ, അത് അക്ഷരം പ്രതി നിറവേറ്റുകയും ചെയ്തു.
    ഭാഗ്യസ്മരണാർഹരായ രണ്ടു പിതാക്കന്മാരുടെയും മാദ്ധ്യസ്ഥം
    അപേക്ഷിക്കുന്നു.

  • @mathewkutty1191
    @mathewkutty1191 2 ปีที่แล้ว

    എന്നും ഞ്ങ്ങളിൽ ജീവിക്കുന്നു

  • @williammathew5360
    @williammathew5360 ปีที่แล้ว +1

    ദൈവം സ്നേഹമല്ലേ? പിന്നെ എന്തിനാണ് സ്നേഹ പിതാവായ ത്രീയേക ദൈവത്തെ പ്രതി സമൂഹത്തിൽ ക്രിസ്തുവിനെ ഇങ്ങനെ ദ്യേഷിക്കുന്നത്?
    ഞാൻ പറയുന്നു .... ഇരു വിഭാഗം നേതൃത്തത്തിനും തെറ്റി.
    ക്ഷമിക്കാനും സഹിക്കാനും കഴിയാത്ത ഒരു പ്രതിപുരുഷനും ദൈവ പ്രസാധമുള്ളവൻ ആണോ എന്ന് നാം ആത്മ ശോദന ചെയ്യണം.
    എഴുപതുകൾക്ക് ശേഷം സഭ വളരുകയല്ല തളരുകയാണ് , കാരണം ക്രിസ്തു സാക്ഷ്യം ഈ സുറിയാനി സഭ, സമൂഹത്തിൽ നശിപ്പിച്ചു. അതാണ് നാം ഇപ്പോൾ വിളവെടുത്തു കൊണ്ടിരിക്കുന്നത്.

  • @kvthomas1717
    @kvthomas1717 3 ปีที่แล้ว +4

    എന്ത് ദീർഘ വീക്ഷണവും, മനുഷ്യ ഹൃദയങ്ങളെ മനസ്സിലാക്കി അവയെ കീഴടക്കാൻ വേണ്ട ദൈവീകമായ കൃപയും, ദർശനവും, പരിശുദ്ധ ബാവാ തിരുമേനിക്ക് ലഭ്യമായിരുന്നുവെന്ന് നാം അനുഭവസ്ഥർക്ക് സാക്ഷീകരിക്കുവാനുണ്ട്.
    ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ ഇഹലോകവാസം അവസാനിക്കാറായി എന്ന് ദർശിച്ച വന്ദൃ തിരുമേനി, മലങ്കര സഭയ്ക്ക് ഒരു നിയുക്ത സഭാ മേലദ്ധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് സ്വയം ആവശ്യപ്പെടുകയും, അതിന് വേണ്ടി ഒക്ടോബർ മാസത്തിൽ മലങ്കര അസോസിയേഷൻ വിളിച്ചു കൂട്ടുവാൻ വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. തുടർന്ന്, ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബറിൽ നടക്കാനിരിക്കുന്ന മലങ്കര അസ്സോസിയേഷന്റെ അദ്ധ്യക്ഷത സ്ഥാനം വഹിക്കാൻ മലങ്കരയിലെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രാസനാധിപനുമായ വന്ദൃ കുര്യാക്കോസ് മാർ ക്ലീമിസ് തിരുമേനിയേ അധികാരപ്പെടുത്തുകയും ചെയ്തു.
    ഇതിനെല്ലാം പുറമെ, പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ ദിനമായ ജൂലൈ 3-ആം തീയതിയിലെ, പരിശുദ്ധ ബാവാ തിരുമേനിയുടെ ഒരു നീണ്ട അന്തിമ കല്പന ഇന്നലെ പരിശുദ്ധ തിരുമേനിയുടെ കബറടക്ക സമയത്ത് വായിച്ചത് നമൊക്കയും കേട്ടുവല്ലോ. ഇതൊക്കെയും പരിശുദ്ധ ബാവാ തിരുമേനിയുടെ ആത്മീയ ദർശനമാണല്ലോ വെളിപ്പെടുത്തുന്നത്.
    അതിനും പുറമെ, ഇന്നും എന്നും ജീവിക്കുന്നവനായ, അത്ഭുതങ്ങളുടെ കലവറയായ, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്, തന്റെ സിംഹാസനമായ സ്വർഗ്ഗത്തിൽ നിന്നും നൂലിൽ കെട്ടി ഇറക്കി, രാജ്യത്തെ പരമോന്നത കോടതി മുഖേന, എല്ലാ പഴുതുകളും അടച്ചുള്ള, 2017 ജൂലൈ 3-ലെ അന്തിമവിധി മലങ്കര സഭയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ, ചരിത്ര പ്രധാനമായ, ഒരു നിധിയാണല്ലോ.🙏🙏🙏

  • @santosunny4727
    @santosunny4727 3 ปีที่แล้ว +2

    🙂❤️🙏

  • @silvijohn6724
    @silvijohn6724 3 ปีที่แล้ว +4

    സഭയ്ക്ക് തീരാ നഷ്ടമാണ് ഇതു പോലെ ഒരു പിതാവ് സഭയക്ക് ഇനി ഉണ്ടാവില്ല വല്ലാത്തെ ഒരു വേദനയാണ് ഈ നഷ്ടം😭❤️❤️

  • @MrSojim
    @MrSojim 3 ปีที่แล้ว +17

    വട്ടാകുന്നേൽ ബാവയെക്കാളും ഒരു പാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ബാവയായിരുന്നു പരിശുദ്ധ. ബാവ. അത്. സഭയിൽ നിന്നായാലും സമൂഹത്തിൽ നിന്നായാലും. 🙏🙏

  • @SajiniChristy161207
    @SajiniChristy161207 3 ปีที่แล้ว +95

    അങ്ങയുടെ ശബ്ദം കേള്‍ക്കാന്‍ തോന്നിയത് കൊണ്ടാണ് video കണ്ടത് . ഈ പ്രസംഗം കേട്ടപ്പോള്‍, അങ്ങ് ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നു. "ഞങ്ങളുടെ ബാവ: നമ്മുടെ സഭ ".

  • @georgekurien5018
    @georgekurien5018 3 ปีที่แล้ว +4

    Our's is a great Church of Christianity following the true faith of it. We have our own authority and is the great Church of lndia. Vattakunnel Bava would not yield to any forces of opposition. Great Bava's scholarly abilities cannot be forgotten.

  • @mathewchacko3101
    @mathewchacko3101 3 ปีที่แล้ว +2

    നിഷ്ക്കളങ്കതേജസ്

  • @tintuukurian1043
    @tintuukurian1043 3 ปีที่แล้ว +2

    Thirumeni you will live in our hearts.. We need your prayers.. Samadaanathale vasikkoo... We miss your innocence, miss your openness, miss your humility, miss your care, miss your simplicity, miss your smile.. We miss you a lot but your memories will guide us and lead us..

  • @SuperAbebaby
    @SuperAbebaby 3 ปีที่แล้ว +1

    Blessed respected Bava thirumeni,But Parisudha only Yehovah

  • @johnmohan9
    @johnmohan9 3 ปีที่แล้ว +2

    Somebody carrying the cross of Christ and talking like a politician.What a shame?

  • @as9849
    @as9849 3 ปีที่แล้ว +4

    Well said about Vattakunnel Bava. RIP 🙏

  • @jeswinsuni877
    @jeswinsuni877 3 ปีที่แล้ว +1

    Baselius marthoma mathews l is Vatakunel bava

  • @dalykeerikattil9190
    @dalykeerikattil9190 3 ปีที่แล้ว +4

    തിരുമേനി യുടെ sound കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @bennyvakathanam
    @bennyvakathanam 3 ปีที่แล้ว +1

    Good news is this Satan dead and no more glad to know that. 🙏

  • @gracemathew5191
    @gracemathew5191 3 ปีที่แล้ว +4

    We love you and miss you Bava Thirumeni but we are happy you have gone to our Heavenly Father’s house. 🙏🙏🙏

  • @susaneasow1294
    @susaneasow1294 3 ปีที่แล้ว +2

    🙏🙏🙏

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 3 ปีที่แล้ว +1

    Is this the gospel

  • @godislovesurely6158
    @godislovesurely6158 3 ปีที่แล้ว

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി. കർത്താവ് നിന്നോട് കൂടി മാത്രം
    തിന്മ നിറഞ്ഞ ദുരത്മക്കൾ ഞങ്ങൾ
    അതിനാൽ ശവം അടക്കാനനുവദിക്കാതെ പന്തുപോലെ തട്ടുന്നു. പരിശുദ്ധ മഹാപാപികളായ ഞങ്ങളോടെ കരുണ തോന്നേണമേ.

  • @SajiniChristy161207
    @SajiniChristy161207 3 ปีที่แล้ว +23

    അന്ന് വിമര്‍ശനങ്ങള കേട്ട Vattakunnel bava തിരുമേനിയുടെ കാലശേഷം ആണ് ,vattekunnel bavathirumeni എന്തായിരുന്നു, ആരായിരുന്നു എന്ന്, അന്നത്തെ ജനങ്ങൾ മനസ്സിലാക്കിയത് പോലെ, വിമര്‍ശനങ്ങള്‍ കേട്ട അങ്ങയുടെ കാലശേഷം ആണ് അങ്ങ് ആരായിരുന്നു എന്തായിരുന്നു എന്ന് , ഇന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്.

    • @rejikureekattil2212
      @rejikureekattil2212 3 ปีที่แล้ว

      RF

    • @rejikureekattil2212
      @rejikureekattil2212 3 ปีที่แล้ว

      It

    • @Devadhoothan1999
      @Devadhoothan1999 3 ปีที่แล้ว +1

      Athe വട്ടക്കുന്നേൽ ബാവയും ഇതുപോലെ ഒരുപാട് വിമർശങ്ങൾ കേട്ടത് ആണ്

  • @abiniypehehim9719
    @abiniypehehim9719 3 ปีที่แล้ว +1

    If only Thirumeni knew that HE would be talked about the same way he talks about his guru.
    Vazhuka, Moran! 🙏
    Jai jai Catholicate!

  • @elizabethroy597
    @elizabethroy597 3 ปีที่แล้ว +3

    ❤️

  • @melvinsona1494
    @melvinsona1494 3 ปีที่แล้ว +6

    We miss u Thirumeni... RIP 🙏

  • @mathewpaily8463
    @mathewpaily8463 3 ปีที่แล้ว +1

    Remember what we say in our Service!
    "Parisudhanaya Pithavum ( God) , Parisudhanaya Puthranum ( Jesus Christ) , Parisudhanaya Roohayum ( Holy Spirt) allathe Parisudhan illa " Amen ! Now we have hundreds of Parisudhan in some Christian denominations ! Can we change it & bring our Parisudhars to earth !

    • @sibincbaby6958
      @sibincbaby6958 3 ปีที่แล้ว +1

      Hi there is an explanation for that, if you consider the taste of Sugar, it's sweet right... Also if we add some sugar to water what will be the taste?? It's sweet only, but it doesn't make it as equivalent to the taste of sugar... Same way only the "vishudhi" Just consider the same with the sweetness... Peace 🤞

  • @bobykozhencherry7868
    @bobykozhencherry7868 3 ปีที่แล้ว +8

    കേട്ടാലും കേട്ടാലും കൊതിതീരാത്ത ഈ പരിശുദ്ധമായ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണ്

  • @nishaskariah5975
    @nishaskariah5975 3 ปีที่แล้ว +1

    Thirumeni prayers

  • @jayamonck4606
    @jayamonck4606 3 ปีที่แล้ว +26

    സഭയെ സ്നേഹിക്കുന്ന
    മക്കൾക്ക് എന്നും ഓർക്കാൻ ഒരു ബാവ ഇനി ഓർമ്മയിൽ

  • @shineyshabu6307
    @shineyshabu6307 3 ปีที่แล้ว +1

    Parisudha pithave ...... angum kaalam cheitha seshamanallo manasinte valuppam logam arinjathu....marikkilla orikkalum angaude ormmakal

  • @princegeevarughesethomas6206
    @princegeevarughesethomas6206 3 ปีที่แล้ว +4

    Othiri nalla arthangal ulla prasangam aayirunnu Bava Thirumeniyudeth. Will miss Bava Thirumeni very much.

  • @el4074
    @el4074 3 ปีที่แล้ว +2

    So nice to hear Thirumenis words...😢

  • @mathaimalankarayil4784
    @mathaimalankarayil4784 3 ปีที่แล้ว +7

    Thirumeni innum ennum jeevikum

  • @4youreyes
    @4youreyes 3 ปีที่แล้ว +4

    എന്റെ പൊന്നു തിരുമേനി..അങ്ങയെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു...അങ്ങയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ബലമാണ്. അങ്ങ് ത്രിയേകദൈവത്തിന്റെ വലാബാഗേ ഉണ്ടാകുമ്പോൾ ഞങ്ങളെ ഓർത്തു അപേക്ഷിക്കേണമേ. എന്റെ കണ്ണീർപൂക്കൾ.

  • @mobinpunnoose4393
    @mobinpunnoose4393 3 ปีที่แล้ว +11

    പിതാവേ അങ്ങയുടെ വേർപാട് വിശ്വസിക്കാൻ പ്രയാസമാണ്

  • @susanvarghese111
    @susanvarghese111 3 ปีที่แล้ว +1

    Gone with the wind

  • @danielvarghese4183
    @danielvarghese4183 3 ปีที่แล้ว +5

    May God Almighty forgive these negative mind souls. The malankara Church is praying for them, please forgive them, because they do not know You [the Almighty God], Your mission and the spiritual meaning inthe Holy Bible. Lord have mercy. Christ have mercy.

  • @thomasjohn838
    @thomasjohn838 3 ปีที่แล้ว +2

    Orthodox Church has lost its relevance as a Church and become a liability to Christianity. Only a shortsighted and narrow minded Bava could believe it is the growth of the "Sabha" that matters.

    • @lijupulimoottil1377
      @lijupulimoottil1377 3 ปีที่แล้ว +3

      What relevance lost. He is a down to earth person. He loved every one irrespective of their caste, color, religion. If you mean supreme Court Sabha case, it is over. The final verdict came out after considering every aspects. Try to respect others

  • @nandhunakulan8418
    @nandhunakulan8418 3 ปีที่แล้ว +6

    ഈ ലോകത്തെ എല്ലാ കേസുകൾക്കും ഒരവസാനം ഉണ്ടാകും എന്നാലും ഇവന്മാരുടെ സഭ കേസുകൾ ലോകം അവസാനിച്ചാലും തീരില്ല

    • @nandhunakulan8418
      @nandhunakulan8418 3 ปีที่แล้ว

      @vipin lajy എന്താടോ സത്യം വിളിച്ചു പറയുമ്പോൾ പൊള്ളുണ്ടുണ്ടോ 😄

  • @sainoninan6353
    @sainoninan6353 3 ปีที่แล้ว +7

    Ngalude thirumeni.... Pray for us..

  • @thengingalwilly1493
    @thengingalwilly1493 3 ปีที่แล้ว +4

    Mr. George Abraham, The Malankara Orthodox Church made me a participant in the blood of the body of Jesus Christ. That is the greatest wisdom I have ever had. Those who are willing to fight without being confined to iniquity will understand what Bawa says.

  • @dalykeerikattil9190
    @dalykeerikattil9190 3 ปีที่แล้ว +1

    ബാവ തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏

  • @aleyammajohn3736
    @aleyammajohn3736 3 ปีที่แล้ว +10

    ഈ ശബ്ദം ഇനിയും എന്നു കേൾക്കും 😭😭

    • @mammenjohn3853
      @mammenjohn3853 3 ปีที่แล้ว

      Néenarakathil poyal kelkkam

  • @gigisantosh3599
    @gigisantosh3599 3 ปีที่แล้ว +6

    Ange njagalude ullil ennum eppozhum Jeevanode kaanum 🌹🌹🌹🌹🌹🌹🌹

  • @georgelal8314
    @georgelal8314 3 ปีที่แล้ว +5

    I remember my meetings with Thirumeni on a few occasions, while he was the assistant vicar at St. Mary's Church, Ernakulam and myself a student at St. Alberts. He was such a simple human being. May Lord Almighty grant him eternal rest🙏

  • @darlyjkaippallil7862
    @darlyjkaippallil7862 3 ปีที่แล้ว +1

    പരിശുദ്ധ പിതാവേ, അങ്ങ് മലങ്കര സഭാ മക്കളുടെ ഹൃദയത്തിൽ എന്നും ജീവിച്ചിരിക്കും.

  • @varasarah
    @varasarah 3 ปีที่แล้ว +3

    corruption

  • @AlexanderBB-fv6zn
    @AlexanderBB-fv6zn 3 ปีที่แล้ว +2

    തിരുമേനി ഇന്നും എന്നും ഞങ്ങളിലൂടെ ജീവിക്കും 🙏🙏🌹🌹

    • @jollyperumal1201
      @jollyperumal1201 3 ปีที่แล้ว

      Ennennum namukkayi...paridhdha sabhakkayi...prarthikkum...

  • @nirmalareji6809
    @nirmalareji6809 3 ปีที่แล้ว +2

    ഇങ്ങനെ ഞങൾ കാണും പൊന്നു തിരുമേനിയെ,

  • @jacobvarughese4462
    @jacobvarughese4462 3 ปีที่แล้ว +1

    Malankara orthodox Saba has a bright future, Thirumeni will live in our hearts for ever.May thy prayer fortify us.

  • @lovelyjohn7952
    @lovelyjohn7952 3 ปีที่แล้ว +5

    Valuable message. Simple words. 🙏🙏🙏

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 3 ปีที่แล้ว

    You are a priest for what ????

  • @sherin1048
    @sherin1048 ปีที่แล้ว

    ❤️

  • @marykuttykuriakose6424
    @marykuttykuriakose6424 3 ปีที่แล้ว +1

    🙏🙏

  • @thengingalwilly1493
    @thengingalwilly1493 3 ปีที่แล้ว +2

    🙏🏻🙏🏻🙏🏻