ഡാ മോനെ ഞാൻ ഈ മാവേലിക്കര ഭദ്രാസനത്തിൽ പെട്ട ആളു ആണ്. തിരുമേനിയെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് ..ഇത്രയും നാൾ ഇതുപൊങ്ങാതെ . ഇപ്പോൾ ഇതു കുത്തി പോക്കുന്നെന്റെ ഉദ്ദേശം നമുക്ക് മനസ്സിൽ ആകുന്നുണ്ട്. കുറെ വെള്ള കുപ്പായം ഇട്ട മാന്യൻമ്മാരുടെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള വിഷയം ആണ് ഇതു.
പരിശുദ്ധനായി ഒരുവൻ മാത്രമേ ഉള്ളു അത് സ്വർഗസ്ഥനായ പരമ കാരുണ്യവാനായ ദൈവ൦ മാത്രം ? ഈ --- മോന്മ്മാര് ഈഭൂമിയിൽ 'പരിശുദ്ധൻ ' പട്ടം കെട്ടിയ ചെറ്റകൾ ! ക്രിസ്തിയാനികളിൽ യഥാർത്ഥ ദൈവവിശ്വാസികൾ ഇല്ലാത്തതിനാൽ മാത്രം ( എല്ലാം ഷണ്ഡന്മാരാക്കപ്പെട്ട അന്ധന്മാരായ പോഴൻമാരാരായ കുഞ്ഞാടുകൾ മാത്രമായി ദൈവജനംഅധ:പധിച്ചു ? ) ഇവർ നെറ്റിപ്പട്ട0 കെട്ടി ഭൂമിയിൽ വാഴുന്നു ? പരമ കാരുണ്യവാനായ ദൈവത്തിനും ; ദൈവ൦ തന്റെ അതേ ഛായയിലും രൂപത്തിലും ഭൂമിയിൽ സ്രഷ്ഠിച്ച മനുഷ്യരുടെയും ഇടയിൽ എപ്രകാരം പൗരോഹിത്യം ഇടനിലക്കാരായി കടന്നു കൂടി ? ഇടനിലക്കാർക്ക് ദൈവത്തിനു മുൻപിൽ എന്ത് കാര്യം ? ഇവർ എന്തിന് ആർക്കു വേണ്ടി ബ്രോക്കർ പണിക്കു നിൽക്കുന്നു എന്ന് ദൈവജനമേ എനിയെങ്കിലും ചിന്തിക്കു ? സ്വന്തം പിതാവിനെ സമീപിക്കാൻ നിങ്ങൾ എന്തിനു കൂലിക്കാരനെ തേടി മുന്നിൽ നിര്ത്തുന്നു ? യേശൂ വചനങ്ങളിൽ ഒരിടത്തും ഇടനിലക്കാരെ പറ്റി പ്രസ്‌ഥാപിച്ചിട്ടില്ല ? നിങ്ങളെ നിത്യ പാപികൾ ആക്കി തീർത്തു കുറ്റബോധത്തിൽ തന്നെ നിർത്തുന്ന സാത്താന്റെ പണി ചെയ്തു നെറ്റിയിൽ വിയർപ്പുപൊടിയാതെ ലാഭം കൊയ്യുന്ന പൗരോഹിത്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും ദൈവജനമേ നിങ്ങൾ സ്വതന്തർ ആകു ? യേശൂദേവൻ ഒരിക്കൽ മനുഷ്യപുത്രനായി ഭൂമിയിൽ പിറന്നു പൗരോഹിത്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും നമ്മെ രക്ഷിച്ചു ? അന്നത്തെ കള്ള പുരോഹിതർ ഇന്നും വേഷം മാറി പുതിയ കള്ള തീയോളജികളുമായി ദൈവജനത്തിന്റെഇടയിൽവന്നു തന്ത്രപൂർവുംകരുക്കൾനീക്കി കളിച്ചു അവരുടെവിയർപ്പുതുള്ളികളുടെ ഗുണഭോക്താക്കളായി ? ദൈവജനത്തിന്റെ കാര്യം ഊഞ്ഞാലിലായി ! മോഴകളും പോഴൻമാരും ചിന്താശേഷിനഷ്ടപ്പെട്ട പൊട്ടന്മാരു൦ആയകുഞ്ജാടുകൾ ഭൂമിയിൽ ഉള്ളത്ര കാലത്തോളും 'ഇടനിലക്കാരുടെപണി ' അംഭഗരം നടക്കും ? യൂദാസിന്റെ പണിക്കായിപോഴൻമാരായ വിശ്വാസികളെ സ്വർഗരാജ്യ൦ എന്നഉമ്മാക്കികാണിച്ചു , നക്കാപിച്ചനല്കി തന്ത്രപൂർവുംകരുക്കൾനീക്കി കൂടെ നിർത്തിയും ; ഈഭൂമിയിൽ നിയമങ്ങൾ സ്രഷ്ഠിച്ചും വ്യാഖ്യാനിച്ചും ദൈവജനത്തിന്റെ മേൽ കെട്ടിവരിഞ്ഞു അവരെ എക്കാലത്തും പാപബോധത്തിൽ തന്നെ നിർത്തി അധ്വാനിക്കാതെ അവർക്കു വേണ്ടി പാപ പരിഹാരക്രിയകൾ ; പണം വാങ്ങി ചെയ്ത് കൊടുത്തു വിശ്വാസികളെസ്വർഗ്ഗരാജ്യത്തിൽ എത്തിക്കാം എന്നു വ്യാമോഹിപ്പിച്ചു അവരെ പൊട്ടന്മാരാക്കി പുരോഹിതർ സുഖിച്ചു രമിച്ചു വിലസുന്നു ? ഈ കോവിഡ് കാലത്തെങ്കിലും നിങ്ങൾ ഇത്രയും കാലം എന്തിനു വേണ്ടി ഇവർക്ക് ഒപ്പ൦ വേഷം കെട്ടി ഇവരുടെ വാക്കുകൾ കേട്ട് ആടിപ്പാടി എന്നു൦ അത് കൊണ്ട് ആർക്കു എന്ത് ഗുണം കിട്ടിയെന്നും കൂലങ്കഷമായി ചിന്തിക്കു ? യഥാർത്ഥ ദൈവ വിശ്വാസം എന്തെന്നും മനുഷ്യനായി ഭൂമിയിൽ പിറന്ന നീ ആരെന്നും ; ദൈവ സാന്നിധ്യ൦ നിന്റെ മനസ്സിനുള്ളിലും നിന്റെ സഹജീവിയിലും ഉണ്ടന്നും ; നിന്റെ പ്രവർത്തികൾ മൂലം സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ നീ തന്നെ സ്വയം സ്രഷ്ട്ടിക്കുകയാണെന്നും മനസ്സിലാക്കു ? അതനുസരിച്ചു ജീവിതം സ്വയം ക്രമീകരിക്കു? നിന്റെ സഹജീവിയിൽ ഉള്ള ദൈവസാന്നിധ്യ൦ കണ്ടെത്തു ? 'നിന്നെ പോലെ നിൻന്റെ അയൽക്കാരനെയും സ്നേഹിക്കു ; തന്നത്താൻ സ്നേഹിക്കുന്നത് പോലെ മറ്റുള്ളവരെയും സ്നേഹിക്കു ' ?
അച്ഛന്മാരെ കുപ്പായം ഊരി കളഞ്ഞു രക്ഷിക്കപ്പെട്ട് പശ്ചാത്തപിക്ക് നിങ്ങളുടെ പാപം എത്ര കടും ചുവപ്പായലും കർത്താവ് ഷെമിക്കും ഇത്ര നാളും നരകത്തിന്റെ ഏജന്റ് ഇനിയെങ്കിലും വചനത്തിലേക്ക് മടങ്ങി വാ 😀😔
Excellent report. We should not call any one " Parisuddan" or Holy. There no body in the world deserve to call " Parisuddan". How we can call some one Parisudda Catholica Bava. You should not call Parisudda to any one. Only God is the Parisuddan, all the rest are sinners. This Mavelikkara Bishop ever returns to America he will be arrested for child molestation. General Public lost faith in clergies and Bishops.
ഞാൻ മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയിൽ പെട്ട ഒരു സാധാരണ ഓർത്തഡോക്സ് അംഗം ആണ്. വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു സംഭവം , പരാതിക്കാർ വരെ പരാതി പിൻവലിച്ചതിനു ശേഷം, ഇപ്പോൾ പ്രത്യകിച്ചും മാവേലിക്കര ഭദ്രാസത്തിലെ വികാരിമാരുടെ Transfer നടപ്പിൽ ആകുന്നതിനു രണ്ട് ദിവസം മുമ്പായി ഇങ്ങനെയോരു വിഴുപ്പ് എടുത്തിട്ട് അലക്കുന്നതിൻ്റെ ഉദ്ധേശം സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. സഭയോടും ' വിശ്വാസികളോടും , പരാതി സമർപ്പിച്ച കുടു:ബത്തോടും അൽപ്പമെങ്കിലും സ്നേഹവും, നീതിയും, കരുണയുമുണ്ടായിരുന്നങ്കിൽ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നടന്ന ഈ സംഭവം എന്തുകൊണ്ട് ജനങ്ങളിൽ നിന്നും ഇത്രയും നാൾ മറച്ചു വച്ചു. ഓർത്തഡോക്സ് സഭയിലെ തരികിടകളും അവസരവാദികളുമെ നിങ്ങൾക്ക് നല്ല ബുദ്ധിയുണ്ടാകുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ദയവായി അച്ചന്മാരെ തിരുമേനി മാരെ നിങ്ങൾ വിവാഹിതരാകാൻ തുടങ്ങു. യൂട്യൂബിലും വാട്സ്ആപ്പിലും ഇങ്ങനെ കാര്യങ്ങൾ വിളമ്പി സഭയെ അപമാന പാത്രമാകുന്ന അവസ്ഥകൾ ഇല്ലാതിരിക്കട്ടെ.
യഹൂദ പുരോഹിതവർഗം വ്യാജമായകുറ്റാരോപണം കെട്ടിച്ചമച്ചു യേശൂവിനെതിരെ ഉന്നയിച്ചു , കൈക്കൂലി നൽകി , വിചാരണ സമയം കളളസാക്ഷി പറയിച്ചു മരണശിക്ഷവിധിപ്പിച്ചു ?അന്നു മരണശിക്ഷ വിധിക്കുന്നവരുടെ വിധി നടപ്പിൽ വരുത്തിയിരുന്നത് കഴു മരത്തിൽ ( മരകുരിശ് ) മലമുകളിൽ കെട്ടിത്തൂക്കി നാട്ടിനിർത്തുകയും ; കഴുകന്മാർ കൂട്ടത്തോടെ വന്നു മനുഷ്യശരീരം കൊത്തി തിന്നുകയും ചെയ്യുന്ന സംബ്രദായം നിലനിന്ന കാലത്തു ; യേശുവിന്റെ ജഡം ഏറ്റുവാങ്ങി 100 കിലോഗ്രാ൦ ചെന്നിനായകവു൦ മീറയുംതേച്ചു (കഴുകൻമ്മാർഭക്ഷിക്കുന്നതിനുമുന്പേ) നടന്നതെന്ന് പൊതിഞ്ഞു , മലമുകളിൽ ഉള്ള ഗുഹയിൽ വച്ചു ഗുഹാമുഹം ഒരുക്കല്ല് കൊണ്ട് ഗുഹാ മുഹം അടച്ചതായും ; യേശൂവിന്റെ കൂടെ ഏതാണ്ട് 3 കൊല്ലത്തോളും ശിഷ്യൻമാർ എന്നനിലയിൽ നടന്നതെന്ന് അറിയപ്പെടുന്നവർ എല്ലാം ഭയന്നു ഓടിപ്പോയതായും മറ്റും മറ്റും പിന്നീട് ആരോ എഴുതിയതായി പറയപ്പെടുന്ന പുസ്തകങ്ങളിൽ രേഖപ്പെടുത്തി കാണുന്നു ? (മഗ്‌നലിനമറിയവുംമറ്റൊരുമറിയാവും നടന്നതെന്ന് ) മരണശിക്ഷ വിധിച്ചവരോ അക്കാലത്തുള്ള മറ്റു ഏതെങ്കിലും നടന്നതെന്ന് റെക്കോർഡ്കളിലോ ഇതൊന്നും അതാതു കാലത്തു രേഖപ്പെടുത്തിയതായി രേഖകൾ ഇല്ല ; ഉള്ളതുപറഞ്ഞു൦ അറിവില്ല ? യേശൂവിന്റെ ജനനം മരണം ഉയിർപ്പു എന്നിവയെല്ലാം സംഭവം നടന്നതെന്ന് പറയപ്പെടുന്നതിനു ശേഷ൦ 2 --൩ നൂറ്റാണ്ടു കഴിഞ്ഞു രേഖപ്പെടുത്തിയതെന്നാണ് അറിയപ്പെടുന്നത് ; അതും ഒറിജിനൽ ആരും കണ്ടിട്ടില്ല എന്നും കേൾക്കുന്നു ? കേട്ടുകേൾവികൾ സത്യമോ എന്നും അറീയില്ല ?മരിച് അടക്കപ്പെട്ട യേശൂവിനെ മൂന്നാം നാൾ ഉയർപ്പിച്ചു പിന്നെ സ്വർഗ്ഗാരോഹണം ചെയ്യിച് ദൈവപുത്രൻ സ്ഥാനം നൽകി സ്വർഗ്ഗത്തിൽ ദൈവന്റെ വലതു ഭാഗത്തു പുരോഹിതർ ഇരുത്തി ? കൊന്നവർ തന്നെ യേശൂവിനെ തന്ത്രപൂർവ൦ മുതലാക്കി ആളുകളിക്കുകയും ദൈവജനത്തെയും , കാലാകാലങ്ങളിലുള്ള ഭരണക്കാരെയും പോഴൻമാരാക്കി വ്യാജ്യ തീയോളജിയുടെ മറവിൽ ധനം സമ്പാദിച്ചു സുഖിച്ചു രാജാക്കന്മാരായി വാഴുന്നു ? ആവശ്യാനുസരണം അവർ സ്വയം നിയമങ്ങൾ ഉണ്ടാക്കി നടപ്പിലാക്കി ; സ്വയം വ്യാഖ്യാനിച്ചു സകലരേയും കഴുതകൾ ആക്കുന്നു ; അനുസരിപ്പിക്കുന്നു? പുരോഹിതർസ്വയം മഹത്വം കൽപ്പിച്ചു ദൈവിശ്വാസികളെ മുൻപിൽ മുട്ടിന്മേൽ നിര്ത്തുന്നു ? യേസുദേവൻ പോലും ഒരിക്കലും ചെയ്യാത്ത പണി ? ഇവർ കർമ്മങ്ങൾ ചെയ്താലേ (പണം വാങ്ങി )ദൈവമക്കളുടെ ആത്മ്മാക്കൽ , മരണശേഷേ൦ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളു എന്ന മിദ്യാധാരണ വിശ്വാസികളിൽ ഇവർ തന്ത്രപൂർവ൦ വളർത്തിയെടുത്തു ? കൊന്നവർ /കൊല്ലിച്ചവർ അതിന്റെ ഉത്തരവാദിത്യം ദൈവജനത്തിനുമേൽ കെട്ടിവച്ചു അതിൽ 'വ്യാജതെയോളജി ' ഉണ്ടാക്കി ജനത്തെ എക്കാലത്തും വഞ്ചിക്കുന്നു ? എന്തൊരു വിരോധാഭാസ൦ ? പലരെഴുതിയബൈബിൾ എന്ന പുസ്തകത്തിൽ യേശുവിന്റെ ജനനം കുരിശ് മരണ൦ ഉയിർപ്പ് എന്നിങ്ങനെയുള്ളകാര്യങ്ങളിലെവിവരണങ്ങളിൽ നിരവധി വൈരുധ്യങ്ങൾ / ഭിന്ന അഭിപ്രായങ്ങൾ / വിത്യാസങ്ങൾ /ഏറ്റക്കുറച്ചിലുകൾ കാണാം ?സംഭവങ്ങൾ നേരിൽ കണ്ടവർ എഴുതിയ പുസ്തകങ്ങൾ ആയിരുന്നുവെങ്കിൽ അപ്രകാരം ഒരിക്കലും വരില്ലന്നുള്ളത് തർക്കമറ്റ കാര്യവുമാണ് ? എല്ലാം എല്ലാം വിശ്വാസംമാത്രം ? എല്ലാവിശ്വസങ്ങളും സത്യം ആകണമെന്നില്ല ?
@@christinmathew8321 അങ്ങിനെ ആയിരിക്കട്ടെ എന്ന് ഒരു യാക്കോബായക്കാരനായ ഞാനും പ്രാർത്ഥിക്കാം. എന്നാലും എന്തിനു ഒരു ഓർത്തഡോൿസ് കുടുംബം അദ്ദേഹത്തിന് എതിരെ വെറുതെ പറയുന്നു എന്ന് മനസ്സിലാവുന്നില്ല.
ഇതെല്ലാം ആണെങ്കിലും ഈ നാണം കെട്ടവന്മാരുടെ മുൻപിൽ ചെന്നു കുനിഞ്ഞു നിൽക്കാൻ കുറെ വിശ്വാസികളും, വിശ്വസിനികളും ഉണ്ട്. ഇവരെ ശക്തമായ ബോധവൽക്കരണം നടത്തുക. വേഷം കെട്ടി നടക്കുന്ന ഇവരെ ഒരു പള്ളിയിലും കയറ്റാതിരിക്കുക. ബാവയുടെ മുൻപിൽ ഈ പീഡകൻ ആണോ വലുത് അതോ ആ പാവം പെൺകുട്ടിയോ. കഷ്ടം. എന്തിനാ ഈ പിശാചുക്കൾ താമസിക്കുന്ന സ്ഥലത്തിന് ദേവലോകം എന്ന് പറയുന്നത്. ഒരു ബാലികയുടെ അഭിമാനം നഷ്ടപ്പെട്ടത് അമേരിക്കയിൽ ആയാലും ഇവിടെ ആയാലും അഭിമാനം, അഭിമാനം തന്നെയാണ്.
അപ്പോൾ അച്ഛന്മാ൪ക്കു൦, തിരുമേനിമാ൪ക്കു൦ പത്തുകല്പന ബാധകമല്ലേ " അച്ച൯ന്മാ൪ മൂന്നാനാണോ" പണം കൊടുത്താൽ ചെയ്ത പാപത്തിന്നു പരിഹാരം ആകുമോ സതൃത്തിൽ കർത്താവ് തിരികെ വന്നാൽ യറുശലേ൦ പള്ളിയിൽ ചാട്ടവാറ് കൊണ്ട് അടിച്ചു ഇനിയും വെട്ടി തിളങ്ങുന്ന വാളുമായി വരേണ്ടിയ സമയം അതിക്രമിച്ചു എന്നു തോന്നുന്നു.എനിക്കു തോന്നുന്നു ദൈവം തന്നെയാണ് കൊറോണ ഭൂമിയിലേക്ക് അയച്ചത്, കാരണം എല്ലാ ദേവാലയങ്ങളും പൂട്ടിയശേഷം ജനത്തിന്ന് സ്വന്ത ഭവനത്തിലിരുന്ന് പ്രാ൪ത്ഥിക്കാ൯ അവസരം ഒരുക്കി അവിടെയു൦ ദൈവം പ്രാ൪ത്ഥന കേട്ടു ഇനിയും മുന്നോട്ടു൦ അതുമതി. ഇതുപോലുള്ള സാധനങ്ങളെ സഹിക്കണ്ടാല്ലോ.
മെത്രായോളികളെ ന്യായീകരിക്കാൻ താൻ ആരാ ? ഇവരുടെ പിടിച്ചുവെപ്പുകാരനോ ? അസാന്മാര്ഗികളെക്കുറിച്ചു വാർത്ത നല്കുന്നവരോട് ചൊറിച്ചില് തോന്നാൻകാരണമെന്ത് ? തനിക്കു മലങ്കര സഭയുടെ കാ തൊലിക്കയോട് ചോദിയ്ക്കാൻ ഉറപ്പുണ്ടോ, യൗസേബിയോസിനെ എന്തിനാ മാവേലിക്കരയിലേക്കു മാറ്റിയതെന്ന് ? അമേരിക്കൻ ബർഗർ തിന്നു മടുത്തപ്പോൾ മാവേലിക്കരയിലെ കന്തും കടച്ചക്കയും തിന്നാൻ വന്നതാണോ ? അല്ല വെറുതെ അവിടെവരെ പോകുകയാണങ്കിൽ ഒന്ന് ചോദിച്ചേരെ
ഈ എം ഓ ജോൺ അച്ചൻ വെള്ളം കലക്കി സ്വന്തം കാര്യം നേടുന്നു. ഇദ്ദേഹം ആള് ഗ്രൂപ്പ് ന്റെ ആളാണ്. നെറി ഉള്ള ആള് ആണേൽ ഫോണിൽ കാര്യങ്ങൾ ശരി ആണേലും അല്ലേലും പറയാമോ. എന്താ ഇദ്ദേഹത്തിന് പരസ്യമായി ഇദൊഏടത്ത്. സ്ഥാനം പോകുമോ എന്നു പേടിച്ചു. വെറും സ്ഥാന മോഹി ആണ് ഈ എം ഓ ജോൺ അച്ചൻ
എം ഓ ജോൺ അച്ഛനെ മോശം ആൾ ആയി കാണുന്ന താങ്കെൾ, പെൺകുട്ടിയ പീഡിപ്പിച്ച മാവേലിക്കരയിലെ "തറമേനിയെ " എങ്ങനെയാണു വിലയിരുത്തുന്നത്? പരിശുദ്ധനായിട്ടായിരിക്കും അല്ലേ.
ക്രിമിനൽ കേസുകൾ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. MO John അച്ചനോ കോനാട്ട് അച്ചനോ ബാവാ തിരുമേനിയോ ഒന്നുമല്ലല്ലോ? കോട്ടയത്ത് ഒന്നാന്തരം ജില്ലാക്കോടതിയില്ലേ. അവിടെ കൊടുക്കാതെ ദേവലോകത്ത് കൊടുത്തതിൻ്റെ ദൂരൂഹത മനസിലാകുന്നില്ല. അതിൻ്റെ ഉദ്ദേശം കുപ്പായം ഊരിക്കാനാണ്.അത് വ്യക്തിവിരോധം മാത്രമേ ആകുന്നുള്ളൂ .അതിനാണ് യൂ ട്യുബിലും മാദ്ധ്യമങ്ങളിലും പറയുന്നത്. ഇവിടെ കുറ്റം ചെയ്തെങ്കിൽ ശിക്ഷയാണ് വാങ്ങിച്ച് കൊടുക്കേണ്ടത്? എങ്കിലല്ലേ നീതി ലഭിക്കൂ. അതിന് ശ്രമിക്കാത്ത parents ദുരൂഹതയുടെ നിഴലിലാണ്
To all the Malayalees posting here, there is something you all need to know. In our community, many of our young girls (and boys) have been sexually assaulted. I personally know of 5 Malayalee girls who have claimed to have been sexually assaulted by either another family member, or even a family friend. Also, 10 years ago during a conference, one of the speakers brought up the sexual issue that has been running rampant in our community and he mentioned that a young teen/adult male told him in secret that an "upadeshi" sexually assaulted him in the past; the poor boy was helpless as this "upadeshi" was very close to his dad and he didn't want to tell his father out of guilt and shame. Not only that, a couple of years ago, my younger cousin mentioned to me that a marthoma achen (now in Kerala) had molested him at a young age. Sadly, the kids are scared to tell their parents out of shame and worry that they won't believe them and most of the time it is true - the parents won't believe them, or they will dismiss it or they will blame the poor child. Also, not everyone serving in a Church (bishop, priest, pastor, etc.) are truly called to serve; predators often take power roles (i.e. leadership) to commit their crimes. I hope and pray that these perverts are exposed one by one and that every child will get due justice on their behalf, because there is nothing SICKER and more SATANIC than snatching a child's innocence from them - NOTHING! Read Holy Gospel of Mathew Chapter 18 verse 6! God is VERY CLEAR about those who hurt the innocent ones!
രായ്ക്കു ""രാമായണം"" അല്ല കൊച്ചേ ""രായ്ക്കു രാമാനം "" എന്നാണ് പറയേണ്ടത്. സ്വന്തം മതത്തിന്റെ തോന്നിയവാസങ്ങൾ വിളിച്ചു പറയുന്നതിനിടയിലും ഹിന്ദുക്കൾക്ക് ഇട്ട് ഒന്നു കൊട്ടിയില്ലെങ്കിൽ നസ്റാണികൾക്ക് ഉറക്കം വരില്ല.
അവിടെ നോട്ടീസ് കൊടുക്കണം പണ്ട് എന്റെ നാട്ടിൽ മാർത്തോമാ അച്ഛൻ ഇതുപോലെ കാണിച്ചു അവസാനം വിശ്വാസികൾ ഓടിച്ചു പിന്നെ ആ അച്ഛൻ ഏത് പള്ളിയിൽ പോയാലും അവിടെ നോട്ടീസ് കൊടുക്കും ഇവിടുത്തെ ആളുകൾ അതു കൊണ്ടു അവിടുത്തെ സ്ത്രീകൾ ജഗർത്ഥ കാണിക്കും
എല്ലാവർക്കും ഒരു ഹിസ്റ്ററി ഉണ്ട്. എനിക്കും നിങ്ങൾക്കും, പിന്നെ ഒരാളെ കൂടുതൽ കളിയാക്കുമ്പോൾ ആയാൽ കൂടുതൽ പോപ്പുലർ ആകും. ഇങ്ങനെ വഷളത്തം കൂടുതൽ വർധിക്കും. ഒരു പെൺ കുട്ടി മോശക്കാരി ആണെന്ന് പറഞ്ഞാൽ ആൾക്കാർ പിന്നാലെ കുടും. നന്നാക്കാനല്ല നശിപ്പിക്കാൻ. അതുകൊണ്ട് ഈ പ്രചരണം നിർത്തുന്നതല്ലേ നല്ലത്.
@@Truthseekr-s1i ,, ഏതാണ് ഓഗൻ ബാവാ ? ബാവാ കക്ഷിയോ ? മെത്രാൻ കക്ഷിയോ ? ഞാൻ ദൈവകൃപയാൽ ഇ വിഭാഗങ്ങൾ ക്രിസ്ത്യാനിയല്ലാ.. ബാവാകൾ ഓടി ചാടി കോടതിയിൽ പോയി വടി കൊടുത്ത് അടി മേടിച്ചു .. ഒരു കരണത്തടിച്ചാൽ മറ്റേതും കാണിക്കാൻ പറയുന ക്രിസ്തുവിന്റെ പേരിൽ ഇവറ്റകൾക്ക് ഒക്കെ നടക്കാൻ നാണമില്ലെ ?? ഓരോന്നിന്റെ ഒക്കെ വായിൽ നിന്ന് വരുന്ന കൊലവിളികൾ ??? പണത്തിനുള്ള അടി .. "ശവം ഒള്ളിടത്ത് കഴുകന്മാർ കൊത്ത് കൂടും ".. ഇവർക്ക് യെരുശലേം ദേവാലയത്തിലെ ചാട്ടവാർ പ്രയോഗിക്കണം .. കുറിലോസ് എന്ന ഒരുത്തൻ , കുരിശ് തൊപ്പിയും ,ചുവന്ന നൈറ്റിയും ഇട്ട കമ്യുണിസ്റ്റ് നിരീശ്വരവാദി.. " അവൻ പ്രസംഗിച്ചത് കേട്ട് ഭയന്നു പോയി ,'' കുരിശും ,ബൈബിളും അടിമത്വത്തിന്റെയും ,കോളനിവത്ക്കരണത്തിന്റെയും അടയാളം " എന്ന് ... ഇവന്റെ കഴുത്തിലും ,തലയിലും വരെ ഈ അടിമ ചിഹ്നം ആണ് ...ഇവൻ ഏത് കക്ഷിയാ ??
True Church is what is in Bible in the Acts of the Apostles and in the letters of Paul. Orthodox and Catholic is worship of Sun god , goddess and her son . . Worship is due to Jehovah God and His Son Jesus only not his earthly / human mother . This is against Bible. The virgin mary goddess is the Ashera of Bible whom God repeatedly tells ,do not worship !! She is the universal goddess. St Paul writes to Timothy ,Bishop should be husband of one wife and bring up his children in obedience. That is Biblical teaching. Anything contrary to that is from the devil.
തോമസ് പ്രഥമൻ ഏതെങ്കിലും പെണ്ണിനെ പീഡിപ്പിക്കാൻ പോയോ? പണ്ട് കുമ്പസാരിക്കാൻ വന്ന ഏതെങ്കിലും ആണുങ്ങളുടെ ഭാര്യമാരെ ബലാത്സംഗം ചെയ്‌തോ ഏതെങ്കിലും ആളുകളുടെ ഭാര്യമാരെ ഗർഭിണി ആക്കിയോ അതയോ പണ്ട് അച്ഛൻ ആയിരുന്നപ്പോൾ ഏതെങ്കിലും തിരുമേനിയുടെ അരമനയിൽ (ഇടുക്കി ഭദ്രാസനം) താമസിച്ചു അവിടെ ഒരു പെണ്ണിനെ താമസിപ്പിച്ചു നാട്ടുകാരോട് തിരുമേനിയുടെ സഹോദരി ആണ് എന്ന് പറഞ്ഞു ആ പെണ്ണും ആയി തിരുമേനി അറിയാതെ ബന്ധപ്പെട്ടു കൊണ്ടിരുന്നോ? കുറച്ചു കൊല്ലം മുമ്പ് മണർകാട് പള്ളിയിൽ ഒരു അച്ഛനെ പെണ്ണ് കേസിൽ പോലീസ് പിടിച്ച അതേ ദിവസം തന്നെ സഭ പട്ടം തിരിച്ചു മേടിച്ചു വൈകിട്ട് 5 മണിക്കു മുമ്പ് സഭയിൽ നിന്നും പുറത്താക്കി കൽപ്പന വന്നു...കല്പന വന്ന ഉടനെ മണർകാട് പള്ളിയിലെ ഇടവകക്കാർ കൂടി അച്ഛനെ ഓടിച്ചു....അതാണ് യാക്കോബായ സഭ... ഓർത്തഡോക്സ് സഭയിലെ ഏത് അച്ഛനെ ആണ് പുറത്താക്കിയിട്ടുള്ളത്....ബലാത്സംഗം വീരന്മാരെ പുറത്താക്കിയോ? പീഡന വീരന്മാരെ പുറത്താക്കിയോ...? ഒരാളുടെ ഭാര്യയെ 4 അച്ചന്മാർ ചേർന്ന് ബലാത്സംഗം ചെയ്തിട്ട് ആ 4 അച്ഛന്മാരെ പട്ടം തിരിച്ചു മേടിച്ചു പുറത്താക്കിയോ? വയനാട് ഒരു വീരൻ ഉണ്ടല്ലോ...പുറത്താക്കിയോ?
sunna he dost -the villain. He is A SAINT. Priesthood is the licence to rub the pvt parts of believers?????? embrace "sanathan dharma".... get rid of the paedophiles and sexual maniacs.
പെൺകുട്ടികൾക്കു എന്ത് സുരക്ഷ. ഇവന്മാരുടെ ഒക്കെ മുൻപിൽ പോയി കൈമുത്താൻ നാണം തോന്നണം. നിയമനടപടികൾ സ്വീകരിക്കാൻ വേണ്ട തരത്തിൽ നിയമ സാധുതയെപ്പറ്റി മേലധികാരികളുമായി ചർച്ചകൾ സോഷ്യൽ മീഡിയകൾ മുൻകൈ എടുത്തു വേണ്ടത് ചെയ്താൽ നമ്മുടെ പെൺകുഞ്ഞുങ്ങളുടെ മാനം കാത്തുസുക്ഷിക്കാം.
വേദപുസ്തകം പ്രമാണം അനുസരിച്ച് പത്തു കൽപ്പനകളും അനുസരിച്ചു തന്നെ ജീവിയ്ക്കുന്നവരാണോ ഈ കുറ്റം പറയുന്ന പട്ടക്കാരും ഉത്തരവാദിത്വം ഉള്ളവരും? (ആരു തെറ്റ് ചെയ്താലും തെറ്റു തന്നെ) നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ.
അച്ചാ ,, ഇത് യാക്കോബാക്കാർ വെക്കുന്ന കെണിയാണ് .. ഓടി ചാടി കോടതിയിൽ പോയിട്ട് വിധി പ്രതികൂലമായപ്പോൾ കിടന്ന് കള്ളത്തരം കളിക്കുന്നു... ഇനിയും യാക്കോബാക്കാർ കള്ളക്കഥ ഉണ്ടാക്കി നോക്കുന്നു ..യാക്കോബാ സഭക്കാർക്ക് എന്തും പറയാം എന്നായി .. നിങ്ങളുടെ കുറിലോസ് നിരീശ്വരവാദിയാണ് ... നിരീശ്വരവാദി മെത്രാൻമാർ വരെ ഉള്ള യാക്കോബാ കോതമംഗലം പള്ളി ജിഹാദികൾക്ക് നിസ്ക്കരിക്കാൻ കൊടുത്തു .. ഈ യാക്കോബാക്കാരായ മെത്രാന്മാർ എന്നാണ് വിശുദ്ധരായത് ...???
ബഹുമാനപ്പെട്ട ജോണച്ചന്, അച്ചൻ തിരുമേനിക്കെതിരെ ആരോപണമുന്നയിക്കുന്ന വ്യക്തിക്ക് കൊടുക്കുന്ന മറുപടി വിശ്വാസികളെ കൂടുതൽ കുഴപ്പത്തിലാക്കുന്നുണ്ട്. കാണാത്ത കാര്യം കണ്ടെന്നും കേൾക്കാത്ത കാര്യം കേട്ടെന്നും പറയുന്നവരോട് മറുപടി പറയണോ ? കേസ്സിൽ തോറ്റുപോയതിന്റെ അരിശം ഇങ്ങനെയൊക്കെ പറഞ്ഞ് സംതൃപതി അടയുന്ന ഇക്കൂട്ടർക്ക് നന്മ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@@rajmalayali8336 ,, ഞാൻ ബാവായും അല്ലാ മെത്രാനുമല്ലാ , മർത്തോമയാണ് ... ക്രിസ്തുവിന്റെ പേരിൽ വഴിയിൽ കിടന്ന് തെറിയും അടിയും ഉണ്ടാക്കുന്ന നിനക്കൊക്കെ ചത്തൂടെ .. ??ഞങ്ങൾ മറ്റ് ക്രിസ്ത്യാനികൾക്ക് അപമാനം ... പണത്തിനുള്ള അടി .. ശവം ഉള്ളേടത്ത് കഴുകന്മാർ തമ്മിൽ കൊത്തും .. വൃത്തികെട്ട വർഗം... ഇവന്റെ ഒക്കെ നാവ് ട്രൈ ക്ലീൻ ചെയ്താലും വൃത്തിയാവില്ലാ .. തിരുമേനി പോലും ...
എടോ ഡോ. ഗീവർഗീസ് യോഹന്നാനെ , താൻ അവരാതം നടത്തി പേമെന്റ് നടത്തി സെറ്റിലുചെയ്യുന്ന മെത്രായോളികളെ കണ്ടിട്ടുള്ളു.. നട്ടെല്ലുള്ള മാധ്യമപ്രവർത്തകരെ കണ്ടിട്ടില്ല . നിന്നെപോലുള്ള പിടിച്ചുവെപ്പുകാരാണ് ഇവന്മാരെ വഷളാക്കുന്നത്. ഐ ടു ഐ ന്യൂസിന് എല്ലാവിധ പിന്തുണയും
@@keralavincenzo2310 The girl who is discussing this in the video is using very bad words. There are no eye witnesses to it. Somebody who was in America has written in the comment section that the entire story is concocted by a priest and the girl's family to chase the Bishop away from the Diocese. If there is any truth in the parent's complaint ,they are guilty of leaving their daughter with a stranger. People have no fear or love for God. They will go to any extent for personal gain even if it is bringing shame to their daughter .
ഇത്രയും ഒക്കെ കൊള്ളരുതാഴികകൾ കാണിച്ചിട്ടും ഇയാളെ തള്ളിപ്പറയാൻ ഓർത്തഡോക്സ് സഭയിലെ ആരുംതന്നെ മുതിരുന്നില്ല. മീഡിയയുടെ ചോദ്യത്തിന് എം ഓ ജോൺ അച്ചനും, സെമിനാരി പ്രിൻസിപ്പൽ അച്ചനും എങ്ങും തൊടാതെ സംസാരിച്ചിട്ടുപോലും ത്രേസ്യമ്മ വെട്ടിച്ചിറ എന്ന സ്ത്രീ കമന്റിൽ എഴുതിയിരിക്കുന്നത് അച്ചന്മാർ പറഞ്ഞത് അവർക്കു നാണക്കേടായിപ്പോയി എന്നാണ്. ഭദ്രാസന അധിപൻ ചെയ്ത പ്രവർത്തി അവർക്കു അഭിമാനമായിട്ടാണ് തോന്നുന്നത്. അയാൾ അവരുടെ അടുത്തോ അവരുടെ മകളുടെ അടുത്തോ ഇതു പോലെ ചെയ്താൽ അവർ അതിനേ ഒരു വിശുദ്ധ കര്മമായിട്ടു കാണും. സഭയിലെ അച്ചന്മാരും, മെത്രാന്മാരും കാണിക്കുന്ന ഈ മാതിരി തോന്നിയവസങ്ങൾ ചോദിക്കുവാനും നടപടി എടുക്കുവാനും സഭാ ഭരണകൂടമോ, സഭാ ജനങ്ങളോ മുതിര്ത്തിടത്തോളം കാലം ഈ കൂട്ടർ എല്ലാ ക്രിസ്തിയാനികൾക്കും ഒരു ശാപവും, നാണക്കേടും ആയിരിക്കും. നാണവും മാനവും ഉള്ള മേല്പട്ടക്കാരോ, അച്ചന്മാരോ, സഭാ ജനങ്ങളോ ആരെങ്കിലും ഈ സഭയിൽ ഉണ്ട് എങ്കിൽ ഇതുപോലെയുള്ള മ്ലേച്ഛതകൾക്കു കൂട്ട് നില്കാതെ ഇവരുടെ മേൽ അധികാരികളെ കൊണ്ടു നടപടി എടുപ്പിക്കണം. ഇല്ലായെങ്കിൽ ക്രിസ്തിയാനികൾ മുഴുവനും മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരാകും.
ഇവിടെ യാഥാർഥ്യം ആർക്കും അറിയില്ല , അമേരിക്കയിൽ ടെക്സസ്സിൽ (ഹൂസ്റ്റൺ ) അവിടെ പലരുമായി ഞാൻ ബന്ധപ്പെട്ടു , അവരില്നിന്നും ഗ്രഹിച്ചതു , ഈ ആരോപണങ്ങൾ തികച്ചും അതായതു മെത്രാനെ ട്രാപ്പിൽ ഉൾപ്പെടുത്തിയത് ആണ് എന്നാണ് , അല്ലാതെ അവിടെ പീഢിക്കപ്പെട്ട സംഭവം ഉണ്ടായില്ല , മെത്രാനെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച വീട് ഉടമസ്ഥൻ മെത്രാനെ കുടുക്കുവാൻ കെണിയുണ്ടാക്കി , അതിൽ മെത്രാൻ വീണു പോയി എന്നാണ് , അതുകൊണ്ടു ആണ് പീടിക്കപെട്ട പെൺകുട്ടിയുടെ മാതാ പിതാക്കൾ , ടെക്സാസ് പോലീസിൽ പരാതി കൊടുക്കാതെ , എത്രയും വേഗം മെത്രാനെ തിരികെ വിളിക്കണമെന്ന് കാതോലികയ്ക് മെസ്സേജ് കൊടുത്ത്തു
ഈ വാർത്തയിൽ സത്യം ഇല്ലെങ്കിൽ ഇതിൽ സംസാരികുന്ന അച്ചന്മാർ അങ്ങനെ പറയുമായിരുന്നില്ലേ ? ഇപ്പോൾ ന്യായികരണ തൊഴിലാളികൾ ബിഷോപ്പിനെ വെള്ളപൂശാൻ നോക്കുകയാണ്. കുമ്പസാരത്തിന്റെ പേരിൽ നടന്ന പെണ്ണുപിടിയും സഭ സമ്മതിക്കുകയോ അവർക്കെതിരെ ന്യായമായ നടപടി എടുക്കുകയോ ചെയ്തോ ? അച്ചൻ പീഡിപ്പിച്ച മറ്റൊരു ആത്‍മഹത്യ ചെയ്ത സ്ത്രീയുടെ ഭർത്താവിന്റെ അടുത്തുചെന്നു കരഞ്ഞുകാലുപിടിച്ച അച്ചന് എന്തുശിഷ്യയാണ് കൊടുത്തത്. ഇവരെയൊക്കെ വെള്ളപൂശി നിർത്തിയിരിക്കുകയിലെ സഭാ നേതൃത്വം ചെയ്തതു? പിന്നെ കൂടുതൽ ന്യായങ്ങൾ നിരത്തി ന്യായികരിക്കാൻ ശ്രമിക്കരുത്.
സഭക്ക് ഇതൊന്നും പുത്തിരിയല്ല. ഞങ്ങൾ കുറെ പള്ളികൾ പിടിച്ചെടുക്കാൻ നോക്കട്ട്.
ഇയാളാണ് ശരിക്കുള്ള തിരുമേനി.....
(മേനി തിരുമ്മുന്നവൻ)
Hi hi😄😄
ഈ വിഷപ്പ൯മ്മാരെ എന്തിനാണ് പരിശുദ്ധ൯ എന്നു വിളിക്കുന്നത് പരിശുദ്ധ൯ ഒന്നല്ലെ ഉളളു യാതൊന്നിലു൦ തെറ്റു ചെയ്യാത്തവ൯ ഒരുവൻ മാത്രം അത് യേശുവല്ലെ .
These immoral devils with colorful outfits are conducting the Kurbana, whip these devils by the laity.
വ്യഭിചാരം പാപമല്ലെന്നു അങ്ങു ഇടയ ലേഖനം വായിച്ചാൽ പോരെ.
Ningalkkenna ethil karyam
കഴിവ് കെട്ട യുവജന വിഭാഗം ഉണ്ട്...അതാണ് കുഴപ്പം...
ഇവനെയൊക്കെ അരമനയിൽ കയറി എന്തുകൊണ്ട് അടിച്ചു പുറത്താക്കുന്നില്ല.
65വയസിൽ താഴെ ഉള്ളവരെ മെത്രാൻ മാര് ആക്കരുത്,
100 % 😆
തിരുമേനി പോലും..തിരുമേനി..
അത്ഭുതപ്പെടുത്തുന്നു കൊനാട് അച്ഛന്റെ പ്രതികരണമാണ്..
മാഫിയ സംഘം..ഏതായാലും കേസിൽ തോറ്റെങ്കിലും യാക്കോബായ വിഭാഗം രക്ഷപ്പെട്ടു
ഒരു നിമിഷം പോലും ഇയാളെ മെത്രാനായി ഇരുത്തത് ......... ജനം ഇവരെ കൈകാര്യം ചെയ്യണം ....... ദൈവം ഇവർക്ക് എതിരാണ്
ഇവനെ തന്നെ തിരുമേനി ആക്കണം 🌹🌹🌹
Immediately we have to take action.
Remove, terminate all these beggars from the our orthodox congregation
ഡാ മോനെ ഞാൻ ഈ മാവേലിക്കര ഭദ്രാസനത്തിൽ പെട്ട ആളു ആണ്. തിരുമേനിയെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് ..ഇത്രയും നാൾ ഇതുപൊങ്ങാതെ . ഇപ്പോൾ ഇതു കുത്തി പോക്കുന്നെന്റെ ഉദ്ദേശം നമുക്ക് മനസ്സിൽ ആകുന്നുണ്ട്. കുറെ വെള്ള കുപ്പായം ഇട്ട മാന്യൻമ്മാരുടെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള വിഷയം ആണ് ഇതു.
Exactly
എന്നാൽ ആ തിരുമേനിയെ ഒന്ന് അമേരിക്ക വിസിറ് ചെയ്യാൻ ധൈര്യ പൂർവം ഒന്ന് വിട് . അപ്പോൾ കാണാം ജയിലിൽ പോകുന്നത്.
മെത്രാൻ കക്ഷികൾ ഇത്രയും അധപതിച്ചു പോയല്ലോ
ബാവാ കക്ഷിയും ഒട്ടും മോശമല്ല. ഇപ്പോൾ Trending മെത്രാൻ കക്ഷിയാണ്. അത്രയേ ഉള്ളു.
Tell me the background of Trustee Fr. M.O. John? Is he a good person? Thirumeni is not a villain but a victim for standing against corruption
Which universe do you live in? He against corruption?😂 Nice joke
ഓർത്തഡോക്സ് സഭ പള്ളികൾ പിടിച്ച് ധനികരാകാൻ ശ്രമിച്ചപ്പോൾ സഭാമക്കളിലും സഭാനേതാക്കന്മാരിലും ചിലർ immoral traffic- ലൂടെ പോകുന്നു.
ദേവലോകത്ത്, കൊള്ളാവുന്ന സ്ത്രീകൾ എല്ലാം ദേവദാസികൾ.......,
Orthodox church full rocks..👏👌 God started to punish them
ബൈബിളിൽ എവിടേങ്കിലും തിരുമേനി എന്നു വിളിക്കാൻ പറയുന്നുണ്ടോ? .........!
പരിശുദ്ധനായി ഒരുവൻ മാത്രമേ ഉള്ളു അത് സ്വർഗസ്ഥനായ പരമ കാരുണ്യവാനായ
ദൈവ൦ മാത്രം ? ഈ --- മോന്മ്മാര് ഈഭൂമിയിൽ 'പരിശുദ്ധൻ ' പട്ടം കെട്ടിയ ചെറ്റകൾ ! ക്രിസ്തിയാനികളിൽ യഥാർത്ഥ ദൈവവിശ്വാസികൾ ഇല്ലാത്തതിനാൽ മാത്രം ( എല്ലാം ഷണ്ഡന്മാരാക്കപ്പെട്ട അന്ധന്മാരായ പോഴൻമാരാരായ കുഞ്ഞാടുകൾ മാത്രമായി ദൈവജനംഅധ:പധിച്ചു ? ) ഇവർ നെറ്റിപ്പട്ട0 കെട്ടി ഭൂമിയിൽ വാഴുന്നു ? പരമ കാരുണ്യവാനായ ദൈവത്തിനും ; ദൈവ൦ തന്റെ അതേ ഛായയിലും രൂപത്തിലും ഭൂമിയിൽ സ്രഷ്ഠിച്ച മനുഷ്യരുടെയും ഇടയിൽ എപ്രകാരം പൗരോഹിത്യം ഇടനിലക്കാരായി കടന്നു കൂടി ? ഇടനിലക്കാർക്ക് ദൈവത്തിനു മുൻപിൽ എന്ത് കാര്യം ? ഇവർ എന്തിന് ആർക്കു വേണ്ടി ബ്രോക്കർ പണിക്കു നിൽക്കുന്നു എന്ന് ദൈവജനമേ എനിയെങ്കിലും ചിന്തിക്കു ? സ്വന്തം പിതാവിനെ സമീപിക്കാൻ നിങ്ങൾ എന്തിനു കൂലിക്കാരനെ തേടി മുന്നിൽ നിര്ത്തുന്നു ? യേശൂ വചനങ്ങളിൽ ഒരിടത്തും ഇടനിലക്കാരെ പറ്റി പ്രസ്‌ഥാപിച്ചിട്ടില്ല ? നിങ്ങളെ നിത്യ പാപികൾ ആക്കി തീർത്തു കുറ്റബോധത്തിൽ തന്നെ നിർത്തുന്ന സാത്താന്റെ പണി ചെയ്തു നെറ്റിയിൽ വിയർപ്പുപൊടിയാതെ ലാഭം കൊയ്യുന്ന പൗരോഹിത്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും ദൈവജനമേ നിങ്ങൾ സ്വതന്തർ ആകു ? യേശൂദേവൻ ഒരിക്കൽ മനുഷ്യപുത്രനായി ഭൂമിയിൽ പിറന്നു പൗരോഹിത്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും നമ്മെ രക്ഷിച്ചു ? അന്നത്തെ കള്ള പുരോഹിതർ ഇന്നും വേഷം മാറി പുതിയ കള്ള തീയോളജികളുമായി ദൈവജനത്തിന്റെഇടയിൽവന്നു തന്ത്രപൂർവുംകരുക്കൾനീക്കി
കളിച്ചു അവരുടെവിയർപ്പുതുള്ളികളുടെ ഗുണഭോക്താക്കളായി ? ദൈവജനത്തിന്റെ കാര്യം ഊഞ്ഞാലിലായി ! മോഴകളും പോഴൻമാരും ചിന്താശേഷിനഷ്ടപ്പെട്ട പൊട്ടന്മാരു൦ആയകുഞ്ജാടുകൾ ഭൂമിയിൽ ഉള്ളത്ര കാലത്തോളും 'ഇടനിലക്കാരുടെപണി ' അംഭഗരം നടക്കും ? യൂദാസിന്റെ പണിക്കായിപോഴൻമാരായ വിശ്വാസികളെ സ്വർഗരാജ്യ൦ എന്നഉമ്മാക്കികാണിച്ചു , നക്കാപിച്ചനല്കി തന്ത്രപൂർവുംകരുക്കൾനീക്കി കൂടെ നിർത്തിയും ; ഈഭൂമിയിൽ നിയമങ്ങൾ സ്രഷ്ഠിച്ചും വ്യാഖ്യാനിച്ചും ദൈവജനത്തിന്റെ മേൽ കെട്ടിവരിഞ്ഞു അവരെ എക്കാലത്തും പാപബോധത്തിൽ തന്നെ നിർത്തി അധ്വാനിക്കാതെ അവർക്കു വേണ്ടി പാപ പരിഹാരക്രിയകൾ ; പണം വാങ്ങി ചെയ്ത് കൊടുത്തു വിശ്വാസികളെസ്വർഗ്ഗരാജ്യത്തിൽ എത്തിക്കാം എന്നു വ്യാമോഹിപ്പിച്ചു അവരെ പൊട്ടന്മാരാക്കി പുരോഹിതർ സുഖിച്ചു രമിച്ചു വിലസുന്നു ? ഈ കോവിഡ് കാലത്തെങ്കിലും നിങ്ങൾ ഇത്രയും കാലം എന്തിനു വേണ്ടി ഇവർക്ക് ഒപ്പ൦ വേഷം കെട്ടി ഇവരുടെ വാക്കുകൾ കേട്ട് ആടിപ്പാടി എന്നു൦ അത് കൊണ്ട് ആർക്കു എന്ത് ഗുണം കിട്ടിയെന്നും കൂലങ്കഷമായി ചിന്തിക്കു ? യഥാർത്ഥ ദൈവ വിശ്വാസം എന്തെന്നും മനുഷ്യനായി ഭൂമിയിൽ പിറന്ന നീ ആരെന്നും ; ദൈവ സാന്നിധ്യ൦ നിന്റെ മനസ്സിനുള്ളിലും നിന്റെ സഹജീവിയിലും ഉണ്ടന്നും ; നിന്റെ പ്രവർത്തികൾ മൂലം സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ നീ തന്നെ സ്വയം സ്രഷ്ട്ടിക്കുകയാണെന്നും മനസ്സിലാക്കു ? അതനുസരിച്ചു ജീവിതം സ്വയം ക്രമീകരിക്കു? നിന്റെ സഹജീവിയിൽ ഉള്ള ദൈവസാന്നിധ്യ൦ കണ്ടെത്തു ? 'നിന്നെ പോലെ നിൻന്റെ അയൽക്കാരനെയും സ്നേഹിക്കു ; തന്നത്താൻ സ്നേഹിക്കുന്നത് പോലെ മറ്റുള്ളവരെയും സ്നേഹിക്കു ' ?
മേനി തിരുമ്മുന്നവനെയാ തിരുമേനി എന്നു പറയുന്നത്
@@josephchandy164 100% ✓✓✓✓
അച്ഛന്മാരെ കുപ്പായം ഊരി കളഞ്ഞു രക്ഷിക്കപ്പെട്ട് പശ്ചാത്തപിക്ക് നിങ്ങളുടെ പാപം എത്ര കടും ചുവപ്പായലും കർത്താവ് ഷെമിക്കും ഇത്ര നാളും നരകത്തിന്റെ ഏജന്റ് ഇനിയെങ്കിലും വചനത്തിലേക്ക് മടങ്ങി വാ 😀😔
Excellent report. We should not call any one " Parisuddan" or Holy. There no body in the world deserve to call " Parisuddan". How we can call some one Parisudda Catholica Bava. You should not call Parisudda to any one. Only God is the Parisuddan, all the rest are sinners. This Mavelikkara Bishop ever returns to America he will be arrested for child molestation. General Public lost faith in clergies and Bishops.
ഒരു ചോദ്യം ഒരാളേ (ആരെങ്കിലുമാകട്ടെ ) വിളിച്ചു വീട്ടിൽ വരുത്തിയിട്ടു് കുട്ടിയെ തനിയെ ആക്കി പോകാൻ പാടുണ്ടോ? അതും അമേരിക്കയിൽ, ? ?
വെറുതെ ആരുടെയെങ്കിലും അടുത്താണോ സഹോദരാ അവർ കുട്ടികളെ ഇരുത്തിയത്? സ്വന്തം സഭയുടെ ഒരു മേല്പട്ടക്കാരൻ അല്ലെ? എത്ര വലിയ സ്ഥാനം ആണ് ഒരു തിരുമേനിക്ക് സഭയിൽ.
Correct. മാതാ പിതാക്കന്മാർ ഇത്ര കിഴങ്ങരാണോ. ഇവരെ രണ്ടുപേരേയും ഒറ്റക്കാക്കി ഇവർ എവിടെ എത്നൊണ്ടാക്കാൻപോയി
Break illathe varunna pandi 🚛Larry alle e Thirumenimar
Ys മണ്ടൻ പേരെന്റ്സ്
Even ouru with kaala thayoli.
What a pathetic situation 😀 Castration can be considered by the synod.😀
എന്ത് തോൽവി ആടാ.. നീ ഒക്കെ ഇതിപ്പോ പൊക്കുന്നത് കുറെ അച്ചന്മാരുടെ ചൊറിച്ചിൽ ആണ്.
ഞാൻ മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയിൽ പെട്ട ഒരു സാധാരണ ഓർത്തഡോക്സ് അംഗം ആണ്. വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു സംഭവം , പരാതിക്കാർ വരെ പരാതി പിൻവലിച്ചതിനു ശേഷം, ഇപ്പോൾ പ്രത്യകിച്ചും മാവേലിക്കര ഭദ്രാസത്തിലെ വികാരിമാരുടെ Transfer നടപ്പിൽ ആകുന്നതിനു രണ്ട് ദിവസം മുമ്പായി ഇങ്ങനെയോരു വിഴുപ്പ് എടുത്തിട്ട് അലക്കുന്നതിൻ്റെ ഉദ്ധേശം സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. സഭയോടും ' വിശ്വാസികളോടും , പരാതി സമർപ്പിച്ച കുടു:ബത്തോടും അൽപ്പമെങ്കിലും സ്നേഹവും, നീതിയും, കരുണയുമുണ്ടായിരുന്നങ്കിൽ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നടന്ന ഈ സംഭവം എന്തുകൊണ്ട് ജനങ്ങളിൽ നിന്നും ഇത്രയും നാൾ മറച്ചു വച്ചു. ഓർത്തഡോക്സ് സഭയിലെ തരികിടകളും അവസരവാദികളുമെ നിങ്ങൾക്ക് നല്ല ബുദ്ധിയുണ്ടാകുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
യാക്കോബക്കാരുടെ ശാപ മാ... കൊണം പിടിക്കില്ല
ദയവായി അച്ചന്മാരെ തിരുമേനി മാരെ നിങ്ങൾ വിവാഹിതരാകാൻ തുടങ്ങു. യൂട്യൂബിലും വാട്സ്ആപ്പിലും ഇങ്ങനെ കാര്യങ്ങൾ വിളമ്പി സഭയെ അപമാന പാത്രമാകുന്ന അവസ്ഥകൾ ഇല്ലാതിരിക്കട്ടെ.
തേവലക്കര നാട്ടിൽ ഇത് പോലെ കുറേ അച്ചന്മാർ ഉണ്ട്...എന്ത് നടപടി എടുത്തു....അന്വേഷണം നടത്തണം...മണപ്പള്ളിയിൽ അവിഹിത കുടുംബം നടത്തുന്നവർ ഉൾപ്പെടെ ഉണ്ട്
യഹൂദ പുരോഹിതവർഗം വ്യാജമായകുറ്റാരോപണം കെട്ടിച്ചമച്ചു യേശൂവിനെതിരെ ഉന്നയിച്ചു , കൈക്കൂലി നൽകി , വിചാരണ സമയം കളളസാക്ഷി പറയിച്ചു മരണശിക്ഷവിധിപ്പിച്ചു ?അന്നു മരണശിക്ഷ വിധിക്കുന്നവരുടെ വിധി നടപ്പിൽ വരുത്തിയിരുന്നത് കഴു മരത്തിൽ ( മരകുരിശ് ) മലമുകളിൽ കെട്ടിത്തൂക്കി നാട്ടിനിർത്തുകയും ; കഴുകന്മാർ കൂട്ടത്തോടെ വന്നു മനുഷ്യശരീരം
കൊത്തി തിന്നുകയും ചെയ്യുന്ന സംബ്രദായം നിലനിന്ന കാലത്തു ; യേശുവിന്റെ ജഡം ഏറ്റുവാങ്ങി 100 കിലോഗ്രാ൦ ചെന്നിനായകവു൦ മീറയുംതേച്ചു (കഴുകൻമ്മാർഭക്ഷിക്കുന്നതിനുമുന്പേ) നടന്നതെന്ന് പൊതിഞ്ഞു , മലമുകളിൽ ഉള്ള ഗുഹയിൽ വച്ചു ഗുഹാമുഹം ഒരുക്കല്ല് കൊണ്ട് ഗുഹാ മുഹം അടച്ചതായും ; യേശൂവിന്റെ കൂടെ ഏതാണ്ട് 3 കൊല്ലത്തോളും ശിഷ്യൻമാർ എന്നനിലയിൽ നടന്നതെന്ന് അറിയപ്പെടുന്നവർ എല്ലാം ഭയന്നു ഓടിപ്പോയതായും മറ്റും മറ്റും പിന്നീട് ആരോ എഴുതിയതായി പറയപ്പെടുന്ന പുസ്തകങ്ങളിൽ രേഖപ്പെടുത്തി കാണുന്നു ? (മഗ്‌നലിനമറിയവുംമറ്റൊരുമറിയാവും നടന്നതെന്ന് ) മരണശിക്ഷ വിധിച്ചവരോ അക്കാലത്തുള്ള മറ്റു ഏതെങ്കിലും നടന്നതെന്ന് റെക്കോർഡ്കളിലോ ഇതൊന്നും അതാതു കാലത്തു രേഖപ്പെടുത്തിയതായി രേഖകൾ ഇല്ല ; ഉള്ളതുപറഞ്ഞു൦ അറിവില്ല ? യേശൂവിന്റെ ജനനം മരണം ഉയിർപ്പു എന്നിവയെല്ലാം സംഭവം നടന്നതെന്ന് പറയപ്പെടുന്നതിനു ശേഷ൦ 2 --൩ നൂറ്റാണ്ടു കഴിഞ്ഞു രേഖപ്പെടുത്തിയതെന്നാണ് അറിയപ്പെടുന്നത് ; അതും ഒറിജിനൽ ആരും കണ്ടിട്ടില്ല എന്നും കേൾക്കുന്നു ? കേട്ടുകേൾവികൾ സത്യമോ എന്നും അറീയില്ല ?മരിച് അടക്കപ്പെട്ട യേശൂവിനെ മൂന്നാം നാൾ ഉയർപ്പിച്ചു പിന്നെ സ്വർഗ്ഗാരോഹണം ചെയ്യിച് ദൈവപുത്രൻ സ്ഥാനം നൽകി സ്വർഗ്ഗത്തിൽ ദൈവന്റെ വലതു ഭാഗത്തു പുരോഹിതർ ഇരുത്തി ? കൊന്നവർ തന്നെ യേശൂവിനെ തന്ത്രപൂർവ൦ മുതലാക്കി ആളുകളിക്കുകയും ദൈവജനത്തെയും , കാലാകാലങ്ങളിലുള്ള ഭരണക്കാരെയും പോഴൻമാരാക്കി വ്യാജ്യ തീയോളജിയുടെ മറവിൽ ധനം സമ്പാദിച്ചു സുഖിച്ചു രാജാക്കന്മാരായി വാഴുന്നു ? ആവശ്യാനുസരണം അവർ സ്വയം നിയമങ്ങൾ ഉണ്ടാക്കി നടപ്പിലാക്കി ; സ്വയം വ്യാഖ്യാനിച്ചു സകലരേയും കഴുതകൾ ആക്കുന്നു ; അനുസരിപ്പിക്കുന്നു? പുരോഹിതർസ്വയം മഹത്വം കൽപ്പിച്ചു ദൈവിശ്വാസികളെ മുൻപിൽ മുട്ടിന്മേൽ നിര്ത്തുന്നു ? യേസുദേവൻ പോലും ഒരിക്കലും ചെയ്യാത്ത പണി ? ഇവർ കർമ്മങ്ങൾ ചെയ്താലേ (പണം വാങ്ങി )ദൈവമക്കളുടെ ആത്മ്മാക്കൽ , മരണശേഷേ൦ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളു എന്ന മിദ്യാധാരണ വിശ്വാസികളിൽ ഇവർ തന്ത്രപൂർവ൦ വളർത്തിയെടുത്തു ? കൊന്നവർ /കൊല്ലിച്ചവർ അതിന്റെ ഉത്തരവാദിത്യം ദൈവജനത്തിനുമേൽ കെട്ടിവച്ചു അതിൽ 'വ്യാജതെയോളജി ' ഉണ്ടാക്കി ജനത്തെ എക്കാലത്തും വഞ്ചിക്കുന്നു ? എന്തൊരു വിരോധാഭാസ൦ ? പലരെഴുതിയബൈബിൾ എന്ന പുസ്തകത്തിൽ യേശുവിന്റെ ജനനം കുരിശ് മരണ൦ ഉയിർപ്പ് എന്നിങ്ങനെയുള്ളകാര്യങ്ങളിലെവിവരണങ്ങളിൽ നിരവധി വൈരുധ്യങ്ങൾ / ഭിന്ന അഭിപ്രായങ്ങൾ / വിത്യാസങ്ങൾ /ഏറ്റക്കുറച്ചിലുകൾ കാണാം ?സംഭവങ്ങൾ നേരിൽ കണ്ടവർ എഴുതിയ പുസ്തകങ്ങൾ ആയിരുന്നുവെങ്കിൽ അപ്രകാരം ഒരിക്കലും വരില്ലന്നുള്ളത് തർക്കമറ്റ കാര്യവുമാണ് ? എല്ലാം എല്ലാം വിശ്വാസംമാത്രം ? എല്ലാവിശ്വസങ്ങളും സത്യം ആകണമെന്നില്ല ?
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നഴ്സിo ഗ് സ്കൂളിൽ വർഷങ്ങളോളം പീഡനം നടന്നിട്ടുണ്ട്.
സഭാതലത്തിൽ നടപടിയെടുക്കേണ്ടതായിരുന്നു ബഹു. കോനാട്ട് അച്ഛാ. നടപടിയെടുക്കാതെയിരിക്കുമ്പോൾ ഇത് പോലെയുള്ളതു ആവർത്തിക്കും.
@@christinmathew8321 അങ്ങിനെ ആയിരിക്കട്ടെ എന്ന് ഒരു യാക്കോബായക്കാരനായ ഞാനും പ്രാർത്ഥിക്കാം. എന്നാലും എന്തിനു ഒരു ഓർത്തഡോൿസ് കുടുംബം അദ്ദേഹത്തിന് എതിരെ വെറുതെ പറയുന്നു എന്ന് മനസ്സിലാവുന്നില്ല.
ഇതെല്ലാം ആണെങ്കിലും ഈ നാണം കെട്ടവന്മാരുടെ മുൻപിൽ ചെന്നു കുനിഞ്ഞു നിൽക്കാൻ കുറെ വിശ്വാസികളും, വിശ്വസിനികളും ഉണ്ട്. ഇവരെ ശക്തമായ ബോധവൽക്കരണം നടത്തുക. വേഷം കെട്ടി നടക്കുന്ന ഇവരെ ഒരു പള്ളിയിലും കയറ്റാതിരിക്കുക. ബാവയുടെ മുൻപിൽ ഈ പീഡകൻ ആണോ വലുത് അതോ ആ പാവം പെൺകുട്ടിയോ. കഷ്ടം. എന്തിനാ ഈ പിശാചുക്കൾ താമസിക്കുന്ന സ്ഥലത്തിന് ദേവലോകം എന്ന് പറയുന്നത്. ഒരു ബാലികയുടെ അഭിമാനം നഷ്ടപ്പെട്ടത് അമേരിക്കയിൽ ആയാലും ഇവിടെ ആയാലും അഭിമാനം, അഭിമാനം തന്നെയാണ്.
അപ്പോൾ അച്ഛന്മാ൪ക്കു൦, തിരുമേനിമാ൪ക്കു൦ പത്തുകല്പന ബാധകമല്ലേ " അച്ച൯ന്മാ൪ മൂന്നാനാണോ" പണം കൊടുത്താൽ ചെയ്ത പാപത്തിന്നു പരിഹാരം ആകുമോ
സതൃത്തിൽ കർത്താവ് തിരികെ വന്നാൽ യറുശലേ൦ പള്ളിയിൽ ചാട്ടവാറ് കൊണ്ട് അടിച്ചു ഇനിയും വെട്ടി തിളങ്ങുന്ന വാളുമായി വരേണ്ടിയ സമയം അതിക്രമിച്ചു എന്നു തോന്നുന്നു.എനിക്കു തോന്നുന്നു ദൈവം തന്നെയാണ് കൊറോണ ഭൂമിയിലേക്ക് അയച്ചത്, കാരണം എല്ലാ ദേവാലയങ്ങളും പൂട്ടിയശേഷം ജനത്തിന്ന് സ്വന്ത ഭവനത്തിലിരുന്ന് പ്രാ൪ത്ഥിക്കാ൯ അവസരം ഒരുക്കി അവിടെയു൦ ദൈവം പ്രാ൪ത്ഥന കേട്ടു ഇനിയും മുന്നോട്ടു൦ അതുമതി. ഇതുപോലുള്ള സാധനങ്ങളെ സഹിക്കണ്ടാല്ലോ.
Why you are only after Orthodox Priests and why you worry about and who are you to correct.
മെത്രായോളികളെ ന്യായീകരിക്കാൻ താൻ ആരാ ? ഇവരുടെ പിടിച്ചുവെപ്പുകാരനോ ? അസാന്മാര്ഗികളെക്കുറിച്ചു വാർത്ത നല്കുന്നവരോട് ചൊറിച്ചില് തോന്നാൻകാരണമെന്ത് ? തനിക്കു മലങ്കര സഭയുടെ കാ തൊലിക്കയോട് ചോദിയ്ക്കാൻ ഉറപ്പുണ്ടോ, യൗസേബിയോസിനെ എന്തിനാ മാവേലിക്കരയിലേക്കു മാറ്റിയതെന്ന് ? അമേരിക്കൻ ബർഗർ തിന്നു മടുത്തപ്പോൾ മാവേലിക്കരയിലെ കന്തും കടച്ചക്കയും തിന്നാൻ വന്നതാണോ ? അല്ല വെറുതെ അവിടെവരെ പോകുകയാണങ്കിൽ ഒന്ന് ചോദിച്ചേരെ
സഭകൾ മാറി ചിന്തിക്കണം. ലോകത്തിലെ മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണം. വിശ്വാസികൾ എല്ലാം അറിയയു ന്നുണ്ട്. മീഡിയ എല്ലാം പറയുന്നുണ്ട്.
ഈ എം ഓ ജോൺ അച്ചൻ വെള്ളം കലക്കി സ്വന്തം കാര്യം നേടുന്നു. ഇദ്ദേഹം ആള് ഗ്രൂപ്പ് ന്റെ ആളാണ്. നെറി ഉള്ള ആള് ആണേൽ ഫോണിൽ കാര്യങ്ങൾ ശരി ആണേലും അല്ലേലും പറയാമോ. എന്താ ഇദ്ദേഹത്തിന് പരസ്യമായി ഇദൊഏടത്ത്. സ്ഥാനം പോകുമോ എന്നു പേടിച്ചു. വെറും സ്ഥാന മോഹി ആണ് ഈ എം ഓ ജോൺ അച്ചൻ
എം ഓ ജോൺ അച്ഛനെ മോശം ആൾ ആയി കാണുന്ന താങ്കെൾ, പെൺകുട്ടിയ പീഡിപ്പിച്ച മാവേലിക്കരയിലെ "തറമേനിയെ " എങ്ങനെയാണു വിലയിരുത്തുന്നത്? പരിശുദ്ധനായിട്ടായിരിക്കും അല്ലേ.
@@zachariahmathew8374 രണ്ടും കണക്കാ
ചെയ്യാൻ പറ്റിയ ത് ബോംബെ redstreet ൽ വിടണം...
ക്രിമിനൽ കേസുകൾ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. MO John അച്ചനോ കോനാട്ട് അച്ചനോ ബാവാ തിരുമേനിയോ ഒന്നുമല്ലല്ലോ? കോട്ടയത്ത് ഒന്നാന്തരം ജില്ലാക്കോടതിയില്ലേ. അവിടെ കൊടുക്കാതെ ദേവലോകത്ത് കൊടുത്തതിൻ്റെ ദൂരൂഹത മനസിലാകുന്നില്ല. അതിൻ്റെ ഉദ്ദേശം കുപ്പായം ഊരിക്കാനാണ്.അത് വ്യക്തിവിരോധം മാത്രമേ ആകുന്നുള്ളൂ .അതിനാണ് യൂ ട്യുബിലും മാദ്ധ്യമങ്ങളിലും പറയുന്നത്. ഇവിടെ കുറ്റം ചെയ്തെങ്കിൽ ശിക്ഷയാണ് വാങ്ങിച്ച് കൊടുക്കേണ്ടത്? എങ്കിലല്ലേ നീതി ലഭിക്കൂ.
അതിന് ശ്രമിക്കാത്ത parents ദുരൂഹതയുടെ നിഴലിലാണ്
അയ്യേ ഞങ്ങളുടെ നാട്ടിലേക്കാണെല്ലോ ഈ മനുഷ്യനെ അയച്ചത്. മഹാകഷ്ടം തന്നെ.
To all the Malayalees posting here, there is something you all need to know. In our community, many of our young girls (and boys) have been sexually assaulted. I personally know of 5 Malayalee girls who have claimed to have been sexually assaulted by either another family member, or even a family friend. Also, 10 years ago during a conference, one of the speakers brought up the sexual issue that has been running rampant in our community and he mentioned that a young teen/adult male told him in secret that an "upadeshi" sexually assaulted him in the past; the poor boy was helpless as this "upadeshi" was very close to his dad and he didn't want to tell his father out of guilt and shame. Not only that, a couple of years ago, my younger cousin mentioned to me that a marthoma achen (now in Kerala) had molested him at a young age. Sadly, the kids are scared to tell their parents out of shame and worry that they won't believe them and most of the time it is true - the parents won't believe them, or they will dismiss it or they will blame the poor child. Also, not everyone serving in a Church (bishop, priest, pastor, etc.) are truly called to serve; predators often take power roles (i.e. leadership) to commit their crimes. I hope and pray that these perverts are exposed one by one and that every child will get due justice on their behalf, because there is nothing SICKER and more SATANIC than snatching a child's innocence from them - NOTHING! Read Holy Gospel of Mathew Chapter 18 verse 6! God is VERY CLEAR about those who hurt the innocent ones!
വെഭിചാരം നടത്തുന്ന ഒരു പറ്റം അച്ചന്മാരും ബിഷപ്പുമാരും നടത്തുന്ന ഒരു മെഗാ വേശ്യാലയനം
രായ്ക്കു ""രാമായണം"" അല്ല കൊച്ചേ ""രായ്ക്കു രാമാനം "" എന്നാണ് പറയേണ്ടത്. സ്വന്തം മതത്തിന്റെ തോന്നിയവാസങ്ങൾ വിളിച്ചു പറയുന്നതിനിടയിലും ഹിന്ദുക്കൾക്ക് ഇട്ട് ഒന്നു കൊട്ടിയില്ലെങ്കിൽ നസ്റാണികൾക്ക് ഉറക്കം വരില്ല.
അച്ചനായാലും, മെത്രാൻ ആയാലും നല്ല മാതാപിതാക്കൾ ക്ക് ജനിക്കണം
അവിടെ നോട്ടീസ് കൊടുക്കണം പണ്ട് എന്റെ നാട്ടിൽ മാർത്തോമാ അച്ഛൻ ഇതുപോലെ കാണിച്ചു അവസാനം വിശ്വാസികൾ ഓടിച്ചു പിന്നെ ആ അച്ഛൻ ഏത് പള്ളിയിൽ പോയാലും അവിടെ നോട്ടീസ് കൊടുക്കും ഇവിടുത്തെ ആളുകൾ അതു കൊണ്ടു അവിടുത്തെ സ്ത്രീകൾ ജഗർത്ഥ കാണിക്കും
Now
എല്ലാവർക്കും ഒരു ഹിസ്റ്ററി ഉണ്ട്. എനിക്കും നിങ്ങൾക്കും, പിന്നെ ഒരാളെ കൂടുതൽ കളിയാക്കുമ്പോൾ ആയാൽ കൂടുതൽ പോപ്പുലർ ആകും. ഇങ്ങനെ വഷളത്തം കൂടുതൽ വർധിക്കും. ഒരു പെൺ കുട്ടി മോശക്കാരി ആണെന്ന് പറഞ്ഞാൽ ആൾക്കാർ പിന്നാലെ കുടും. നന്നാക്കാനല്ല നശിപ്പിക്കാൻ. അതുകൊണ്ട് ഈ പ്രചരണം നിർത്തുന്നതല്ലേ നല്ലത്.
Penkuttiye alla Kochu kuttiye aarunnu
കാതോലിക്ക ആയാൽ ഞങ്ങൾ വിളിച്ചോളാം.
Church members should act and forward the petition
അഛന്മർമാർക്ക് മാത്രമല്ല ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന വിശ്വാസികൾക്കും അറിയാം
ഓർത്തഡോക്സ് സഭയെ നന്നാക്കാൻ നടക്കുന്ന നീതിമാന്മാർ ഉദ്ദേശിക്കുന്നതു് എന്താണ്?
Jesus selected Judah Ischeriyat as one of His disciples and the Church continues the same even now.
As many orthodox people should see this episode and pray for a cleaning in the clergy.
Fake news fake news fake news 👎
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !!
എല്ലവരും പാപം ചെയ്തവർ ആണ്. അതുകൊണ്ട് നിങ്ങൾ ഇവർക്കുവേണ്ടി കതകു തുറന്നിട്ടേക്കുക, ആർക്കും ഒരുപാരത്തിലും ഇല്ല.
@@zachariahmathew8374 അതാണ് അതിൻറെ ശരി
parishutha ka-tholika baba.
He is on മാവേലിക്കര main church
അടുത്ത ഫ്രേങ്കോ 🙏
ഇവരാണോ പള്ളി പിടിച്ചെടുക്കുന്ന കൂട്ടർ
പള്ളികൾ കൈവിട്ടു പോയപ്പോൾ ഉണ്ടാക്കുന്ന കള്ളക്കഥകൾ
ഔഗേൻ ബാവയെ കാപ്പി വടി കൊണ്ട് അടിച്ചവരുടെ പിൻ തലമുറ അല്ലെ!ഇതിന്റെ അപ്പുറം എഴുതി വിടും.
@@Truthseekr-s1i ,, ഏതാണ് ഓഗൻ ബാവാ ? ബാവാ കക്ഷിയോ ? മെത്രാൻ കക്ഷിയോ ? ഞാൻ ദൈവകൃപയാൽ ഇ വിഭാഗങ്ങൾ ക്രിസ്ത്യാനിയല്ലാ.. ബാവാകൾ ഓടി ചാടി കോടതിയിൽ പോയി വടി കൊടുത്ത് അടി മേടിച്ചു .. ഒരു കരണത്തടിച്ചാൽ മറ്റേതും കാണിക്കാൻ പറയുന ക്രിസ്തുവിന്റെ പേരിൽ ഇവറ്റകൾക്ക് ഒക്കെ നടക്കാൻ നാണമില്ലെ ?? ഓരോന്നിന്റെ ഒക്കെ വായിൽ നിന്ന് വരുന്ന കൊലവിളികൾ ??? പണത്തിനുള്ള അടി .. "ശവം ഒള്ളിടത്ത് കഴുകന്മാർ കൊത്ത് കൂടും ".. ഇവർക്ക് യെരുശലേം ദേവാലയത്തിലെ ചാട്ടവാർ പ്രയോഗിക്കണം ..
കുറിലോസ് എന്ന ഒരുത്തൻ , കുരിശ് തൊപ്പിയും ,ചുവന്ന നൈറ്റിയും ഇട്ട കമ്യുണിസ്റ്റ് നിരീശ്വരവാദി.. " അവൻ പ്രസംഗിച്ചത് കേട്ട് ഭയന്നു പോയി ,'' കുരിശും ,ബൈബിളും അടിമത്വത്തിന്റെയും ,കോളനിവത്ക്കരണത്തിന്റെയും അടയാളം " എന്ന് ... ഇവന്റെ കഴുത്തിലും ,തലയിലും വരെ ഈ അടിമ ചിഹ്നം ആണ് ...ഇവൻ ഏത് കക്ഷിയാ ??
വിശ്യാസികളുടെ ഒരു അവസ്ത്ത
Please stop this talk. Are you both wittiness for this situation?
അമ്മാമ്മ യ്ക്ക് വിഷമമായി അല്ലേ
കള്ളകഥയാണ് , ഞാൻ തിരക്കി ..
@@elizabethjacob4473 പളളി കമ്മിറ്റി കൂടി, ഇദ്ദേഹം ഉടനെ നാട് വിട്ടു കൊള്ളാം എന്നു സമ്മതിച്ചു, കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കരാര്‍
Pinnalandu pathukkey parayaanunddoo veruthey aasuuya konddu sahhiykkan pattanilla Alla pinney
@@elizabethjacob4473 Alla pinney
എന്ത് തിരുമേനി. എല്ലാം ഹൈന്ദവന്റ ഭാഷയും ആചാരഭാഷയും. അടിച്ചു മാറ്റിയവർ.
Ethu hindu religion alla... nenak ethu ariyam Syrian Church history originated by Judaism not Hinduism
ആദ്യം അച്ചന്മാരോടുള്ള രഹസ്യ കുമ്പസാരം ഇല്ലാതാക്കുക. അത് വേദപുസ്തകത്തിൽ ഇല്ല.
It is horrible that the Church,through its silence in such matters, is complicit in them.
നല്ല ക്വാട്ടെഷൻ വേറെ ഉണ്ട്,, സാർ എടുക്കുന്നോ...
ഇതുപോലെ കുറെ മേനികളും പുരോകളും ഉണ്ട്. ഇവന്മാരുടെ മുറിച്ചുകളയണം. പെടുക്കാൻ അല്പം വച്ചിട്ട്.
True Church is what is in Bible in the Acts of the Apostles and in the letters of Paul. Orthodox and Catholic is worship of Sun god , goddess and her son . . Worship is due to Jehovah God and His Son Jesus only not his earthly / human mother . This is against Bible. The virgin mary goddess is the Ashera of Bible whom God repeatedly tells ,do not worship !! She is the universal goddess.
St Paul writes to Timothy ,Bishop should be husband of one wife and bring up his children in obedience. That is Biblical teaching. Anything contrary to that is from the devil.
അതിന് ഇങ്ങനെ ഒരു സംഭവം അമേരിക്കയിൽ നടന്നിട്ടില്ലലോ..😐
അത് താങ്കളെ അറിയിക്കാ൯ വിട്ടുപോയതായിരിക്കും.ക്ഷമിക്കുക.അടുത്തതവണ തീ൪ച്ചയായുംഅറിയിക്കുമായിരിക്കും.
M o John Achen is a good Achen🎉
ഇപ്പോൾതന്നെ മറ്റൊരു സഭ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച തോമസ് പ്രഥമന്റെ കഥ ഇതുപോലെ ഒന്ന് പോസ്റ്റ് ചെയ്യാമോ? അദ്ദേഹം ഒരു തലവനാണല്ലോ.
തോമസ് പ്രഥമൻ ഏതെങ്കിലും പെണ്ണിനെ പീഡിപ്പിക്കാൻ പോയോ? പണ്ട് കുമ്പസാരിക്കാൻ വന്ന ഏതെങ്കിലും ആണുങ്ങളുടെ ഭാര്യമാരെ ബലാത്സംഗം ചെയ്‌തോ ഏതെങ്കിലും ആളുകളുടെ ഭാര്യമാരെ ഗർഭിണി ആക്കിയോ അതയോ പണ്ട് അച്ഛൻ ആയിരുന്നപ്പോൾ ഏതെങ്കിലും തിരുമേനിയുടെ അരമനയിൽ (ഇടുക്കി ഭദ്രാസനം) താമസിച്ചു അവിടെ ഒരു പെണ്ണിനെ താമസിപ്പിച്ചു നാട്ടുകാരോട് തിരുമേനിയുടെ സഹോദരി ആണ് എന്ന് പറഞ്ഞു ആ പെണ്ണും ആയി തിരുമേനി അറിയാതെ ബന്ധപ്പെട്ടു കൊണ്ടിരുന്നോ?
കുറച്ചു കൊല്ലം മുമ്പ് മണർകാട് പള്ളിയിൽ ഒരു അച്ഛനെ പെണ്ണ് കേസിൽ പോലീസ് പിടിച്ച അതേ ദിവസം തന്നെ സഭ പട്ടം തിരിച്ചു മേടിച്ചു വൈകിട്ട് 5 മണിക്കു മുമ്പ് സഭയിൽ നിന്നും പുറത്താക്കി കൽപ്പന വന്നു...കല്പന വന്ന ഉടനെ മണർകാട് പള്ളിയിലെ ഇടവകക്കാർ കൂടി അച്ഛനെ ഓടിച്ചു....അതാണ് യാക്കോബായ സഭ...
ഓർത്തഡോക്സ് സഭയിലെ ഏത് അച്ഛനെ ആണ് പുറത്താക്കിയിട്ടുള്ളത്....ബലാത്സംഗം വീരന്മാരെ പുറത്താക്കിയോ? പീഡന വീരന്മാരെ പുറത്താക്കിയോ...?
ഒരാളുടെ ഭാര്യയെ 4 അച്ചന്മാർ ചേർന്ന് ബലാത്സംഗം ചെയ്തിട്ട് ആ 4 അച്ഛന്മാരെ പട്ടം തിരിച്ചു മേടിച്ചു പുറത്താക്കിയോ? വയനാട് ഒരു വീരൻ ഉണ്ടല്ലോ...പുറത്താക്കിയോ?
ഇയാളുടെ SSLC ബുക്കിൽ
Religion: Chriastian എന്നല്ലേ കൊടുത്തിരിക്കുന്നത്..എന്നാൽ അതിനു താഴെ..
Caste എന്ന ഭാഗത്ത് എന്താണ് എഴുതിയിരിക്കുന്നത്?...
Heureux Vous Chetta onnu nokkiyittu parayaamo
@@MrAjgeo
എന്ത് നോക്കിയിട്ട്? മനസ്സിലായില്ലല്ലോ...
Heureux Vous
Caste ??
Paraathippedano? Svayam nadapadi edukkaan mele?
ആരു പറഞ്ഞു ഈ സഭ ക്രിസ്തുവിന്റെ സഭയെന്നു
ഇത് മാർ തോമയുടെ സഭ അല്ലെകിൽ ദേവലോകത്തെ ബാവയുടെ സഭയെന്നാകുന്നതാണ് നല്ലത്
പാതിരിമാർക് സന്തോഷം ആയിരിക്കും,,, ഇനിയങ്ങോട്ട് ചാകരയല്ലേ
കിണറിനു പകരം കുഴല്‍ കിണര്‍ കുഴിപ്പിച്ചാല്‍ കുറച്ചു പേരെ രക്ഷപ്പെടുത്താം.
@@aboobackerch6245 അത് അവർ വലുതായി കുഴിക്കും
E bishop ne mattanam.
Achen akkanam tirichu pattam kalayanam
Orthodox Sabha should get dissolved as they are spoiling the name of all Christians. Let the common believers go to other non-achenkumbassaram sabhas.
Many denominations have culprits like these, not just Orthodox.
sunna he dost -the villain.
He is A SAINT.
Priesthood is the licence to rub the pvt parts of believers??????
embrace "sanathan dharma".... get rid of the paedophiles and sexual maniacs.
Puttaparthi sai baba enjoyed doing these things too
Ka eppozhum tholikkathe attam murichal pore?
പെൺകുട്ടികൾക്കു എന്ത് സുരക്ഷ.
ഇവന്മാരുടെ ഒക്കെ മുൻപിൽ പോയി കൈമുത്താൻ നാണം തോന്നണം.
നിയമനടപടികൾ സ്വീകരിക്കാൻ വേണ്ട തരത്തിൽ നിയമ സാധുതയെപ്പറ്റി മേലധികാരികളുമായി ചർച്ചകൾ സോഷ്യൽ മീഡിയകൾ മുൻകൈ എടുത്തു വേണ്ടത് ചെയ്താൽ നമ്മുടെ പെൺകുഞ്ഞുങ്ങളുടെ മാനം കാത്തുസുക്ഷിക്കാം.
Why you call him thirumeni.
This is the curse from God! What a disgrace! This is abomination of God!
മെത്രാൻ കയറിയ വീടു്
വേദപുസ്തകം പ്രമാണം അനുസരിച്ച് പത്തു കൽപ്പനകളും അനുസരിച്ചു തന്നെ ജീവിയ്ക്കുന്നവരാണോ ഈ കുറ്റം പറയുന്ന പട്ടക്കാരും ഉത്തരവാദിത്വം ഉള്ളവരും?
(ആരു തെറ്റ് ചെയ്താലും തെറ്റു തന്നെ) നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ.
പോപ്പുലേഷൻ കൂടും
നീ വിളിക്കണ്ടടാ. ആ ഓർത്തോക്കാരു വിളിച്ചുകൊള്ളും.
That sexual abuse can be file in. USA still , may be justice mission. May involve . Still he will be in jail
i think the guy replying knows more that you think.
..
Plz e bishopne mavelikkara ninnu mattanam.
Pakaram timotious tirumeni taranam
Let God give punishments. No body is witnessed? Only God is witnessed.
Addheham innale enta churchil vannittundarunnu 😊..bayankaraaa..ippo ariyunnu ee news😏
ഇവന്റ പേരിൽ കേരളത്തിൽ പോലീസ് കേസ് എടുക്കണം
Frango ethupole ethra Achanmmar eppol undayi enthenghilum nadanno. Evarku entha punishment kodukksthath
M O John Achan nalla oru person Anu
ഉവ്വ ഉവ്വ ഊം
കഷ്ടം?. എന്റെ ദൈവമേ
അച്ചാ ,, ഇത് യാക്കോബാക്കാർ വെക്കുന്ന കെണിയാണ് .. ഓടി ചാടി കോടതിയിൽ പോയിട്ട് വിധി പ്രതികൂലമായപ്പോൾ കിടന്ന് കള്ളത്തരം കളിക്കുന്നു... ഇനിയും യാക്കോബാക്കാർ കള്ളക്കഥ ഉണ്ടാക്കി നോക്കുന്നു ..യാക്കോബാ സഭക്കാർക്ക് എന്തും പറയാം എന്നായി .. നിങ്ങളുടെ കുറിലോസ് നിരീശ്വരവാദിയാണ് ... നിരീശ്വരവാദി മെത്രാൻമാർ വരെ ഉള്ള യാക്കോബാ കോതമംഗലം പള്ളി ജിഹാദികൾക്ക് നിസ്ക്കരിക്കാൻ കൊടുത്തു .. ഈ യാക്കോബാക്കാരായ മെത്രാന്മാർ എന്നാണ് വിശുദ്ധരായത് ...???
Nanamilledi ninakku. Poyi chakan parayunnilla
ബഹുമാനപ്പെട്ട ജോണച്ചന്, അച്ചൻ തിരുമേനിക്കെതിരെ ആരോപണമുന്നയിക്കുന്ന വ്യക്തിക്ക് കൊടുക്കുന്ന മറുപടി വിശ്വാസികളെ കൂടുതൽ കുഴപ്പത്തിലാക്കുന്നുണ്ട്. കാണാത്ത കാര്യം കണ്ടെന്നും കേൾക്കാത്ത കാര്യം കേട്ടെന്നും പറയുന്നവരോട് മറുപടി പറയണോ ? കേസ്സിൽ തോറ്റുപോയതിന്റെ അരിശം ഇങ്ങനെയൊക്കെ പറഞ്ഞ് സംതൃപതി അടയുന്ന ഇക്കൂട്ടർക്ക് നന്മ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@@rajmalayali8336 ,, ഞാൻ ബാവായും അല്ലാ മെത്രാനുമല്ലാ , മർത്തോമയാണ് ... ക്രിസ്തുവിന്റെ പേരിൽ വഴിയിൽ കിടന്ന് തെറിയും അടിയും ഉണ്ടാക്കുന്ന നിനക്കൊക്കെ ചത്തൂടെ .. ??ഞങ്ങൾ മറ്റ് ക്രിസ്ത്യാനികൾക്ക് അപമാനം ... പണത്തിനുള്ള അടി .. ശവം ഉള്ളേടത്ത് കഴുകന്മാർ തമ്മിൽ കൊത്തും ..
വൃത്തികെട്ട വർഗം... ഇവന്റെ ഒക്കെ നാവ് ട്രൈ ക്ലീൻ ചെയ്താലും വൃത്തിയാവില്ലാ .. തിരുമേനി പോലും ...
@@varghesect8921 ,,, ഇവന്റെ ഒക്കെ വൃത്തികെട്ട നാവ് സെക്സ് പറയാൻ എത്ര ഉഷാറാണ് .. തിരുമേനി പോലും .. ശവം
Ninakku enthinte asuhamanedi chummathirikkunnavarude purathu kuthira kayaran. Nee vesyanodi?
How much you are paid for this nonsense.
എടോ ഡോ. ഗീവർഗീസ് യോഹന്നാനെ , താൻ അവരാതം നടത്തി പേമെന്റ് നടത്തി സെറ്റിലുചെയ്യുന്ന മെത്രായോളികളെ കണ്ടിട്ടുള്ളു.. നട്ടെല്ലുള്ള മാധ്യമപ്രവർത്തകരെ കണ്ടിട്ടില്ല . നിന്നെപോലുള്ള പിടിച്ചുവെപ്പുകാരാണ് ഇവന്മാരെ വഷളാക്കുന്നത്. ഐ ടു ഐ ന്യൂസിന് എല്ലാവിധ പിന്തുണയും
If this is nonsense, can you prove the sense with some proof. Creepy supporter for this fu(king ash0! €
@@keralavincenzo2310 The girl who is discussing this in the video is using very bad words. There are no eye witnesses to it.
Somebody who was in America has written in the comment section that the entire story is concocted by a priest and the girl's family to chase the Bishop away from the Diocese.
If there is any truth in the parent's complaint ,they are guilty of leaving their daughter with a stranger.
People have no fear or love for God. They will go to any extent for personal gain even if it is bringing shame to their daughter .
ലെംഗിക തെംഴിലാളി....???
Selection should be from clearn personality with out the age bar.
they have to give TA AND DA
ഇത്രയും ഒക്കെ കൊള്ളരുതാഴികകൾ കാണിച്ചിട്ടും ഇയാളെ തള്ളിപ്പറയാൻ ഓർത്തഡോക്സ് സഭയിലെ ആരുംതന്നെ മുതിരുന്നില്ല. മീഡിയയുടെ ചോദ്യത്തിന് എം ഓ ജോൺ അച്ചനും, സെമിനാരി പ്രിൻസിപ്പൽ അച്ചനും എങ്ങും തൊടാതെ സംസാരിച്ചിട്ടുപോലും ത്രേസ്യമ്മ വെട്ടിച്ചിറ എന്ന സ്ത്രീ കമന്റിൽ എഴുതിയിരിക്കുന്നത് അച്ചന്മാർ പറഞ്ഞത് അവർക്കു നാണക്കേടായിപ്പോയി എന്നാണ്. ഭദ്രാസന അധിപൻ ചെയ്ത പ്രവർത്തി അവർക്കു അഭിമാനമായിട്ടാണ് തോന്നുന്നത്. അയാൾ അവരുടെ അടുത്തോ അവരുടെ മകളുടെ അടുത്തോ ഇതു പോലെ ചെയ്താൽ അവർ അതിനേ ഒരു വിശുദ്ധ കര്മമായിട്ടു കാണും. സഭയിലെ അച്ചന്മാരും, മെത്രാന്മാരും കാണിക്കുന്ന ഈ മാതിരി തോന്നിയവസങ്ങൾ ചോദിക്കുവാനും നടപടി എടുക്കുവാനും സഭാ ഭരണകൂടമോ, സഭാ ജനങ്ങളോ മുതിര്ത്തിടത്തോളം കാലം ഈ കൂട്ടർ എല്ലാ ക്രിസ്തിയാനികൾക്കും ഒരു ശാപവും, നാണക്കേടും ആയിരിക്കും. നാണവും മാനവും ഉള്ള മേല്പട്ടക്കാരോ, അച്ചന്മാരോ, സഭാ ജനങ്ങളോ ആരെങ്കിലും ഈ സഭയിൽ ഉണ്ട് എങ്കിൽ ഇതുപോലെയുള്ള മ്ലേച്ഛതകൾക്കു കൂട്ട്
നില്കാതെ ഇവരുടെ മേൽ അധികാരികളെ കൊണ്ടു നടപടി എടുപ്പിക്കണം. ഇല്ലായെങ്കിൽ ക്രിസ്തിയാനികൾ മുഴുവനും
മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരാകും.
ഇവിടെ യാഥാർഥ്യം ആർക്കും അറിയില്ല , അമേരിക്കയിൽ ടെക്സസ്സിൽ (ഹൂസ്റ്റൺ ) അവിടെ പലരുമായി ഞാൻ ബന്ധപ്പെട്ടു , അവരില്നിന്നും ഗ്രഹിച്ചതു , ഈ ആരോപണങ്ങൾ തികച്ചും അതായതു മെത്രാനെ ട്രാപ്പിൽ ഉൾപ്പെടുത്തിയത് ആണ് എന്നാണ് , അല്ലാതെ അവിടെ പീഢിക്കപ്പെട്ട സംഭവം ഉണ്ടായില്ല , മെത്രാനെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച വീട് ഉടമസ്ഥൻ മെത്രാനെ കുടുക്കുവാൻ കെണിയുണ്ടാക്കി , അതിൽ മെത്രാൻ വീണു പോയി എന്നാണ് , അതുകൊണ്ടു ആണ് പീടിക്കപെട്ട പെൺകുട്ടിയുടെ മാതാ പിതാക്കൾ , ടെക്സാസ് പോലീസിൽ പരാതി കൊടുക്കാതെ , എത്രയും വേഗം മെത്രാനെ തിരികെ വിളിക്കണമെന്ന് കാതോലികയ്ക് മെസ്സേജ് കൊടുത്ത്തു
കള്ളക്കഥകൾ ,അമേരിക്കയിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാ
@@elizabethjacob4473 തിരുമേനിയെ അപകീർത്തിപ്പെടുത്താൻ ഒരു കൂട്ടര് മനഃപൂര്വമായി ചെയ്ത സംഗതിയാണ് ഇത്
ഈ വാർത്തയിൽ സത്യം ഇല്ലെങ്കിൽ ഇതിൽ സംസാരികുന്ന അച്ചന്മാർ അങ്ങനെ പറയുമായിരുന്നില്ലേ ? ഇപ്പോൾ ന്യായികരണ തൊഴിലാളികൾ ബിഷോപ്പിനെ വെള്ളപൂശാൻ നോക്കുകയാണ്. കുമ്പസാരത്തിന്റെ പേരിൽ നടന്ന പെണ്ണുപിടിയും സഭ സമ്മതിക്കുകയോ അവർക്കെതിരെ ന്യായമായ നടപടി എടുക്കുകയോ ചെയ്തോ ? അച്ചൻ പീഡിപ്പിച്ച മറ്റൊരു ആത്‍മഹത്യ ചെയ്ത സ്ത്രീയുടെ ഭർത്താവിന്റെ അടുത്തുചെന്നു കരഞ്ഞുകാലുപിടിച്ച അച്ചന് എന്തുശിഷ്യയാണ് കൊടുത്തത്. ഇവരെയൊക്കെ വെള്ളപൂശി നിർത്തിയിരിക്കുകയിലെ സഭാ നേതൃത്വം ചെയ്തതു? പിന്നെ കൂടുതൽ ന്യായങ്ങൾ നിരത്തി ന്യായികരിക്കാൻ ശ്രമിക്കരുത്.
ഗു. വ. പ്ര (ഗുണം വരിക പ്രയാസം )
പറി ശുദ്ധമാണ്.
Corona-kku thanks.
അച്ചൻ ബബ്ബബ്ബ അടിക്കുന്നതു് കണ്ടോ
Ningalku enthu kittum engane kallam parayunnathinu ? Kochineyum thirumeniyem thanichakki ethu mathapithakal anu purathu pokunnathu? Oru thirumeni nammude veetilottu vannal nammal veetil ninnum purathupokuvano? Enthoru kallama ethoke
Ayee
If this bishop did this remove from mavelikkara Diocesse And appoint new Bishop
Ethu sabha ude parajayam aanu.Neethi nadappakkan sabha cu kazhiyunnillenkil janagal ee sabha adhikarikale kaikaryam chayyanam.
Its very shameful to me for any comments on this issues.