പിണറായി വിജയനെ പുകഴ്ത്തി ശ്രീധരന്‍പിള്ള | രാഷ്ട്രീയം വച്ച് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും!

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024
  • 'അടിയന്തരാവസ്ഥ കാലത്ത് പീഡനങ്ങൾ നേരിട്ടു' പിണറായി വിജയനെ പുകഴ്ത്തി ബിജെപി നേതാവും ഗോവ ഗവര്‍ണ്ണറുമായ പി എസ് ശ്രീധരൻ പിള്ള. അടിയന്തരാവസ്ഥ കാലത്ത് ഒട്ടേറെ യാതന അനുഭവിച്ച ആ കണ്ണൂർക്കാരനെ വാഴ്ത്തപ്പെട്ടവനാക്കാൻ എൻ്റെ രാഷ്ട്രീയം അനുവദിക്കില്ല.
    #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #pssreedharanpilla #sreedharanpillai

ความคิดเห็น • 55

  • @ashtamanmgu8945
    @ashtamanmgu8945 20 วันที่ผ่านมา +48

    പിണറായി വിജയൻ്റെ പോരാട്ടം എതിരാളികൾ പോലും സമ്മതിക്കും.

  • @kumarakomreghunath208
    @kumarakomreghunath208 20 วันที่ผ่านมา +28

    അഭിപ്രായം തുറന്നു പറഞ്ഞ sir അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹🌹🌹👍❤️

  • @shaijasha9880
    @shaijasha9880 18 วันที่ผ่านมา +2

    ശ്രീ സഖാവ് പിണറായി കേരള പവർ ക്യാപ്റ്റൻ ❤️❤️❤️❤️❤️❤️💪💪💪

  • @paulnilayattingal9108
    @paulnilayattingal9108 20 วันที่ผ่านมา +61

    ഇത്രയധികം കോൺഗ്രസും ബിജെപിയും വേട്ടയാടിയ ഒരാളെയും മറ്റൊരു പാർട്ടിയിലും നമുക്ക് കാണാൻ കഴിയില്ല ഇപ്പോഴും അത് അവർ തുടർന്നുകൊണ്ടിരിക്കുന്നു ,എന്തൊക്കെ സംഭവിച്ചാലും തളരാതെ കേരളത്തെ മുമ്പോട്ട് നയിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് എല്ലാവിധ ആശംസകളും ഇനിയും തളരാതെ മുന്നോട്ട് മുന്നോട്ട്

  • @top5things594
    @top5things594 19 วันที่ผ่านมา +4

    ഏറ്റവും അധികം വേട്ടയാടപ്പെട്ട മനുഷ്യൻ പ്രത്യേകിച്ചും മാധ്യമങ്ങളാൽ, എന്നാൽ സ്വന്തം ധർമ്മത്തിൽ സൂര്യതേജസ്സോടെ കർമപഥത്തിൽ 🌹

  • @radhakrishnan4538
    @radhakrishnan4538 19 วันที่ผ่านมา +4

    ലാൽസലാം സഖാവേ

  • @BabuTK-f5l
    @BabuTK-f5l 19 วันที่ผ่านมา +7

    സത്യത്തിനു നേരെ ആർക്കും കണ്ണടയ്ക്കാൻ ആവില്ല!

  • @thomasjoseph5945
    @thomasjoseph5945 20 วันที่ผ่านมา +32

    വിമർശനങ്ങളും വേട്ടയാടലുകളും ശാരീരിക പീഠനങ്ങളും അദ്ദേഹത്തിൻ്റെ പാർട്ടിയോടുള്ള ആത്മാർത്ഥതയെ ഒട്ടും തളർത്തിയില്ല. ഇപ്പോഴും വിമർശനങ്ങളും വ്യാജ ആരോപണങ്ങളുമായി മാദ്ധ്യമങ്ങളുടെ സമ്പൂർണ്ണ സഹകരണത്തോടെ വിരുദ്ധർ നടത്തുമ്പോഴും അതൊന്നും അദ്ദേഹത്തെ ഒട്ടും അലട്ടുന്നില്ല. ഇപ്പോൾ പാർട്ടിക്കും, മന്ത്രിമാർക്കും സർക്കാരിനുമെതിരെയല്ല, പിണറായി വിജയൻ എന്ന ക്യാപ്റ്റനെതിരെ തിരിച്ചു വച്ചിരിക്കയാണ് എല്ലാ കുന്തങ്ങളും. എങ്കിലും അചഞ്ചലമായ ആ ദിശാബോധത്തിന് തെല്ലും മാറ്റമില്ലാതെ മുന്നോട്ടു തന്നെ.

  • @gamingwithaban7032
    @gamingwithaban7032 20 วันที่ผ่านมา +20

    ❤❤❤ പിണറായി

  • @sudhanchuzhali4403
    @sudhanchuzhali4403 19 วันที่ผ่านมา +3

    കോൺഗ്രസും സംഘപരിവാറും മാധ്യമങ്ങളും ചേർന്ന് വേട്ടയാടിയ പിണറായിയെ പോലെ മറ്റൊരു നേതാവ്
    ഇന്ത്യയിലല്ല ലോകത്തിൽ
    ഉണ്ടാവില്ല
    തളരാത്ത കമ്മ്യൂണിസ്റ്റ് വീര്യമായി ഇന്നും പട നയിക്കുന്ന സഖാവ് പിണറായി❤❤

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 19 วันที่ผ่านมา +3

    ശ്രീധരൻ പിള്ള സാർ, ബിജെപി യിലെ ഒരു നല്ല ലീഡർ

  • @jineshmohananan1428
    @jineshmohananan1428 20 วันที่ผ่านมา +7

    That's pinarayi vijayan💪💪💪

  • @prasadkvprasadkv6384
    @prasadkvprasadkv6384 20 วันที่ผ่านมา +8

    ❤️❤️

  • @VancyLivera-ob2pw
    @VancyLivera-ob2pw 20 วันที่ผ่านมา +8

    🌹🌹🌹🌹🌹👍👍👍👍👍

  • @ajitha3497
    @ajitha3497 19 วันที่ผ่านมา +2

    സർ ബിഗ് ബിഗ് സല്യൂട്ട്. ഇത് അങ്ങ് പറയുമ്പോ നാളെ മുതൽ.. അങ്ങയെ ഡ്രോളും പിന്നെ പിണറായി യും അങ്ങും തമ്മിൽ ആയിരിക്കും ഡീൽ...😂😂😂❤❤

  • @subeeshvs7921
    @subeeshvs7921 20 วันที่ผ่านมา +13

    ലാൽസലാം

  • @SarathbSarathb
    @SarathbSarathb 20 วันที่ผ่านมา +3

    Pv❤❤❤❤

  • @ramesane.kedhinakunil7672
    @ramesane.kedhinakunil7672 20 วันที่ผ่านมา +4

    👍👍👍

  • @jazimchemmu2572
    @jazimchemmu2572 20 วันที่ผ่านมา +5

    Sagav Pinarayi Vijayan 🚩🚩🚩

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 วันที่ผ่านมา +1

    😊❤🎉

  • @sethuprabhakaran4398
    @sethuprabhakaran4398 19 วันที่ผ่านมา

    👌👌👌👍👍👍

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 วันที่ผ่านมา

    👍👍😊👍❤

  • @premgopalan6885
    @premgopalan6885 20 วันที่ผ่านมา +2

    All in one

  • @prathapanns8189
    @prathapanns8189 19 วันที่ผ่านมา +1

    Thankale poleyullavaranu rashtreeyakkaran..

  • @prajitk2401
    @prajitk2401 19 วันที่ผ่านมา +2

    History atiyunna alukalkellam itharuyam

  • @naseemashakeer4985
    @naseemashakeer4985 20 วันที่ผ่านมา +3

    BJP. YIL. ETHRAYUM. THAGAPETTA
    . MANUSHYARUNDO. ❤❤❤❤❤❤❤❤😂

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 19 วันที่ผ่านมา

    ഇത് വേണോ

  • @praveenraj1479
    @praveenraj1479 20 วันที่ผ่านมา +2

    ഇത് വോട്ട് ഭിന്നിപ്പിക്കാൻ BJP യുടെ തന്ത്രം

  • @sijinc8973
    @sijinc8973 20 วันที่ผ่านมา

    😄 10 സീറ്റ്‌ 😄🌹😄

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 20 วันที่ผ่านมา +1

      ഉടനെ എത്തി ഓട്ട കണക്കുമായി ....ഇതിലും ഭേദം വല്ല എം ഡി എം എ വലിച്ചു കയറ്റി കിറുങ്ങി നടക്കുന്നതാണ്

  • @shaijuneeliswaram8502
    @shaijuneeliswaram8502 20 วันที่ผ่านมา +1

    😂😢😢😢😮😮😅😊😊😊

  • @thomasvallivalai4176
    @thomasvallivalai4176 20 วันที่ผ่านมา

    അടുത്ത കേരളാഗവർണർ😮😊

  • @ajayanpk9736
    @ajayanpk9736 20 วันที่ผ่านมา +1

    ഇത്ര ത്യാഗം സഹിച്ച ആ മഹാന് കടം വാങ്ങി കിറ്റ് കൊടുത്ത് കണ്ണിൽ പൊടിയിട്ട് തുടർ ഭരണം നടത്തേണ്ടി വന്നു. ജനങ്ങൾ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയും ആകേണ്ടി വന്നു.😢

    • @pradeeptv5241
      @pradeeptv5241 20 วันที่ผ่านมา +8

      അങ്ങോട്ട് മാറിയിരുന്നു മോങ്ങിക്കോ

    • @pramoodpramood2836
      @pramoodpramood2836 20 วันที่ผ่านมา

      സത്യം പറയുമ്പോൾ ഇടതുപക്ഷ വിരുദ്ധർക്ക് സഹിക്കുന്നില്ല

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 20 วันที่ผ่านมา +7

      തനിക്ക് അങ്ങനെ ചിന്തിക്കുന്നതിന് അവകാശമുണ്ട്.അതാണ് കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം എന്ന് സ്വപ്നം കണ്ടതാണ് അല്ലേ? ഇനിയും ഏറെ നാൾ ഇങ്ങനെ കാണേണ്ടി വരും.അവസാനം താങ്കളും ശ്രീ. ശ്രീധരൻപിള്ളയുടെ തലത്തിൽ എത്തും okay

    • @georgimathew
      @georgimathew 19 วันที่ผ่านมา

      നിന്നെ പൊലുള്ള ഊളകൾക് ഇതേ പറയാൻ അറിയൂ, പിണറായി വിജയൻ ചരിത്രത്തിന്റെ തങ്കതാളുകളിൽ എഴുതപ്പെട്ടു കഴിഞ്ഞു, കഴിവുള്ള, കരുത്തുറ്റ കേരളത്തിന്റെ ഭരണാധികാരി

    • @모-FOX
      @모-FOX 18 วันที่ผ่านมา

      Ems പണ്ട് പറഞ്ഞൊരു വാചകം നിങ്ങളെ പറ്റി നിങ്ങളുടെ രാഷ്ട്രീയ എതിരാളികൾ നല്ലത് പറയുകയാണെങ്കിൽ നിങ്ങൾ കരുതിക്കൊള്ളുക നിങ്ങൾ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യെതിചലിക്കുന്നു എന്ന് പിണറായി വിജയൻ എന്ന നേതാവിനെ ഇത്ര അധികം എതിരാളികൾ അപകീർത്തി പെടുത്തുന്നു എങ്കിൽ അദ്ദേഹം സെരിയായെ പാതയിൽ തന്നെയാണ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 20 วันที่ผ่านมา +1

    ഇതാണ് അന്തർ ധാര ഉണ്ട് എന്ന് പറയുന്നത്.

    • @abduljaleel2447
      @abduljaleel2447 20 วันที่ผ่านมา +5

      അതെ ഇന്നിര എന്ന എക്ച്ചി യുടെ കൂടുതൽ വേണോ തേവിടിച്ചി യുടെ കാലത്തെ കഥ കൾ

    • @jayaseelanmathara
      @jayaseelanmathara 20 วันที่ผ่านมา +9

      ഇത് എന്ത് അന്ദർ ധാര. അടിയന്തരാവസ്ഥയിൽ നടന്നതാ. Pulikkodanum, ലക്ഷ്മണയും, ജയറാം പടിക്കലും കരുണകാരനും ചെയ്ത് കൂട്ടിയതാ 😁😁😁

    • @amalraj2654
      @amalraj2654 20 วันที่ผ่านมา

      Poda adima kongi

    • @Anandhuchepokz
      @Anandhuchepokz 20 วันที่ผ่านมา +2

      Innira oru swamiye panniya kadha ind ..😂 famous aa 500 il athikam alkkare nirabandhippich vandyam karicha kadha ind ... last sikhmar vendi vannu unda kettan😂

    • @sobinG-n2n
      @sobinG-n2n 20 วันที่ผ่านมา

      ഓ ഇങ്ങനെ ഒരു അന്തര്‍ധാര ഉണ്ട് എന്ന് കാണിക്കാൻ വേണ്ടി ആണോ ഒരാളുടെ കാൽ തല്ലി ഓടിച്ചത് അതും mla ആയ ആളുടെ, എന്തോരം തന്ത ഇല്ലായ്മകള്‍ കാണിച്ചു കൂട്ടി അടിയന്തിരാവസ്ഥ സിഖ് കൂട്ടക്കൊല അടക്കം എന്നിട്ടും ഗാന്ധി പാര്‍ട്ടി എന്ന പേരാണ് മിച്ചം!!

  • @kamaalhydharali3527
    @kamaalhydharali3527 18 วันที่ผ่านมา

    Super super super
    Pinarai super

  • @AjiKumar-z8z
    @AjiKumar-z8z 19 วันที่ผ่านมา

    ❤❤❤