Kalunk | കലുങ്ക്
Kalunk | കലുങ്ക്
  • 306
  • 7 379 712
പാലക്കാട്ടെ കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ചരിത്രം അറിയുമോ?
പാലക്കാട്‌ നഗരസഭയ്ക്ക് മുകളില്‍ ഉയര്‍ന്ന കാവികൊടി കീറിയെറിയാന്‍ കോണ്‍ഗ്രസിന് പറ്റുമോ?
#pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani
มุมมอง: 421

วีดีโอ

ചേലക്കരയില്‍ മനുഷ്യകടലിന് മുന്നില്‍ മന്ത്രി കെ രാജന്‍ സംസാരിക്കുന്നു❤️ | K Rajan
มุมมอง 7K15 ชั่วโมงที่ผ่านมา
ചേലക്കര നിയമസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സ. യു ആർ പ്രദീപിന്റെ തിരഞ്ഞെടുപ്പ് റാലി തിരുവില്വാമലയിൽ മന്ത്രി കെ രാജന്‍ സംസാരിക്കുന്നു. Pinarayi Vijayan Mass Entry | K Rajan Mass Speech #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #krajan #krajanlatestspeech #krajanspeech #cpike...
പാലക്കാടിന്റെ അഭിമാനമായ BEML കൊള്ളയടിക്കാന്‍ കോണ്‍ഗ്രസ് കൂട്ടുനിന്നതെങ്ങനെയെന്ന് നിങ്ങളറിയണം!
มุมมอง 9967 ชั่วโมงที่ผ่านมา
ബെമല്‍ വില്‍ക്കാന്‍ ബിജെപിക്ക് കൂട്ട് നിന്ന കോണ്‍ഗ്രസ് #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #bemlshare #beml #mbrajesh #palakkad
പി രാജീവ് ചേലക്കരയില്‍ നടത്തിയ അടിപൊളി പ്രസംഗം ❤️🔥
มุมมอง 21K9 ชั่วโมงที่ผ่านมา
ചേലക്കരയിൽ സഖാവ് യു.ആർ പ്രദീപിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച പ്രചരണ പരിപാടിയിൽ പി രാജീവ്‌ സംസാരിക്കുന്നു. കോണ്‍ഗ്രസുകാര്‍ തലയില്‍ മുണ്ടിട്ട് ഓടി. രാഹുല്‍ ഗാന്ധിക്ക് പോലും നാണക്കേട് ഉണ്ടാക്കുന്ന ടീമാണ് കേരളത്തിലെ കോണ്‍ഗ്രസ്! #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #prajeev #prajeevmla #urprad...
വർഗ്ഗീയവാദികൾക്കെതിരെ പ്രസംഗിക്കുമ്പോൾ പിണറായി വിജയൻ തീയാണ് 🔥🔥🔥
มุมมอง 17K9 ชั่วโมงที่ผ่านมา
വർഗ്ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയല്ലേ പ്രിയങ്ക ഗാന്ധി വയനാട് മത്സരിക്കുന്നത്? #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani
വഴി നടക്കാൻ സമ്മതിക്കില്ലെന്ന വിഡി സതീശന്റെ ഭീഷണിക്ക് MB രാജേഷ് മറുപടി പറയുന്നു 😁😁😁
มุมมอง 15K9 ชั่วโมงที่ผ่านมา
മന്ത്രി എംബി രാജേഷ്‌ മാധ്യമങ്ങളെ കാണുന്നു. അയ്യോ സതീശേട്ടാ, എന്നെ ഒന്നും ചെയ്യരുതേ എന്ന് കരയുന്ന ആള്‍ക്കാരോട് പോരെ ഭീഷണി. സതീശന്‍ തന്റെ സ്ഥിരം സ്വഭാവം MB രാജേഷിനോട്‌ കാണിച്ചത് മാത്രമേ ഓര്‍മ്മയുള്ളൂ! #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #mbrajesh #vdsatheesan #vdsatheeshan #vdsavarkar
ഇതില്‍ കൂടുതലൊന്നും പറയാനില്ല | ഈ പ്രസംഗം കേട്ടവര്‍ ഇനി കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് ഉറപ്പ് 😁👌
มุมมอง 6K12 ชั่วโมงที่ผ่านมา
വയനാട് ലോകസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി റാലി കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ മുക്കത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani
ബിജെപിയെയും കോണ്‍ഗ്രസിനെയും വാരിത്തറയിലടിച്ച് റിയാസ് കുടുംബയോഗത്തില്‍ സംസാരിക്കുന്നു! 🔥
มุมมอง 59212 ชั่วโมงที่ผ่านมา
കേരളത്തെ പോലെ വേറൊരു സംസ്ഥാനമുണ്ടോ? വികസന സൂചികകളില്‍ എല്ലാം നമ്മളാണ് മുന്നില്‍. അതുകൊണ്ടാണ് കേരളത്തെ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #pamuhammadriyas #pamuhammedriyas #keralatourism
രാഹുല്‍ മാങ്കൂട്ടത്തേയും കോണ്‍ഗ്രസിനെയും വാരിതറയിലടിച്ച് കെബി ഗണേഷ് കുമാര്‍ 🔥
มุมมอง 24K14 ชั่วโมงที่ผ่านมา
കെ കരുണാകരന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തെ വാരി തറയിലടിച്ച് ഗണേഷ് കുമാര്‍. പദ്മജയെ രാഹുല്‍ തന്തയ്ക്ക് വിളിച്ച സമയത്തെ പ്രസംഗം #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #kbganeshkumar #rahulmangoottathil #rahulmankoottathil #kmuraleedharan #kkarunakaran #padmajavenugopal
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാന്‍ VD സതീശന്‍ | ഞെട്ടിക്കുന്ന ഡീല്‍ വിവരങ്ങള്‍ 😮😮
มุมมอง 18K14 ชั่วโมงที่ผ่านมา
വിഡി സതീശന്‍ കേരളത്തെ ചതിച്ച് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉണ്ടാക്കിയതെങ്ങനെ? #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #vdsatheesan #vdsatheeshan #shafiparambil #kmuraleedharan #rahulmangoottathil #rahulmankoottathil
സംസ്ഥാന കായികമേളയില്‍ മമ്മൂട്ടി തന്റെ കുട്ടിക്കാലം ഓര്‍ത്തെടുത്ത് വികാരഭരിതമായി സംസാരിക്കുന്നു! 🥹
มุมมอง 2.4K16 ชั่วโมงที่ผ่านมา
ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം ❤️ മമ്മൂട്ടിയും, പി ആര്‍ ശ്രീജേഷും സംസാരിക്കുന്നു. #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #mammootty #prsreejesh #vsivankutty #stateschoolkalolsavam #keralasports
ഇങ്ങനെയാണ് സരിന്റെ പ്രചരണം മുന്നോട്ട് പോകുന്നത്! 😱
มุมมอง 3K19 ชั่วโมงที่ผ่านมา
സരിനെ രാഹുല്‍ മാങ്കൂട്ടം പേടിക്കുന്നത് ഇതുകൊണ്ടാണ്.! അങ്ങനെയുള്ള സംസാരം അല്ലെ? #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #rahulmangoottathil #rahulmankoottathil #drpsarin
ഇതാണ് പാര്‍ട്ടി | സരിന് ഒരു സഖാവ് പാടി കൊടുത്ത വിപ്ലവഗാനം ✊❤️
มุมมอง 24K19 ชั่วโมงที่ผ่านมา
ഇതാണ് പാര്‍ട്ടി | സരിന് ഒരു സഖാവ് പാടി കൊടുത്ത വിപ്ലവഗാനം ✊❤️
രാഹുല്‍ മാങ്കൂട്ടവും സരിനും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്!
มุมมอง 9K21 ชั่วโมงที่ผ่านมา
രാഹുല്‍ മാങ്കൂട്ടവും സരിനും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്!
ബിജെപിയെയും EDയേയും വലിച്ചുകീറി ഐസക്ക് സഖാവ്
มุมมอง 1.6Kวันที่ผ่านมา
ബിജെപിയെയും EDയേയും വലിച്ചുകീറി ഐസക്ക് സഖാവ്
പോലീസിന്റെ പരിപാടിയില്‍ പോലീസിനെ 'ഉപദേശിച്ച്' മുഖ്യമന്ത്രി പിണറായി വിജയന്‍! 🔥
มุมมอง 8Kวันที่ผ่านมา
പോലീസിന്റെ പരിപാടിയില്‍ പോലീസിനെ 'ഉപദേശിച്ച്' മുഖ്യമന്ത്രി പിണറായി വിജയന്‍! 🔥
മാങ്കൂട്ടത്തിന് കോണ്‍ഗ്രസിനെ കുറിച്ച് അറിയാത്ത കാര്യം പഠിപ്പിച്ച് ഗണേഷ് കുമാര്‍ 😁👌
มุมมอง 15Kวันที่ผ่านมา
മാങ്കൂട്ടത്തിന് കോണ്‍ഗ്രസിനെ കുറിച്ച് അറിയാത്ത കാര്യം പഠിപ്പിച്ച് ഗണേഷ് കുമാര്‍ 😁👌
ആത്മഹത്യ ചെയ്ത ADM നവീന്‍ ബാബുവിന്റെ വീട്ടില്‍ MB രാജേഷ്‌ പോയപ്പോള്‍
มุมมอง 993วันที่ผ่านมา
ആത്മഹത്യ ചെയ്ത ADM നവീന്‍ ബാബുവിന്റെ വീട്ടില്‍ MB രാജേഷ്‌ പോയപ്പോള്‍
ഗോപിയുടെ വെല്ലുവിളിക്ക് പുല്ലുവില | റിയാസ് മറുപടി നല്‍കിയത് ഇങ്ങനെ!!!
มุมมอง 3.3Kวันที่ผ่านมา
ഗോപിയുടെ വെല്ലുവിളിക്ക് പുല്ലുവില | റിയാസ് മറുപടി നല്‍കിയത് ഇങ്ങനെ!!!
മുഖ്യമന്ത്രി നല്‍കിയ സ്വീകരണത്തില്‍ ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ് പറഞ്ഞത്! ❤️
มุมมอง 3.1Kวันที่ผ่านมา
മുഖ്യമന്ത്രി നല്‍കിയ സ്വീകരണത്തില്‍ ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ് പറഞ്ഞത്! ❤️
"കമ്മ്യൂണിസ്റ്റുകാരില്ലെങ്കില്‍ കാണാമായിരുന്നു!" കെ.ടി. ജലീലിന്റെ തീപ്പൊരി പ്രസംഗം 🔥
มุมมอง 2.2Kวันที่ผ่านมา
"കമ്മ്യൂണിസ്റ്റുകാരില്ലെങ്കില്‍ കാണാമായിരുന്നു!" കെ.ടി. ജലീലിന്റെ തീപ്പൊരി പ്രസംഗം 🔥
മാപ്രകള്‍ കുറച്ച് ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്ന നുണ പൊളിക്കുന്നു!
มุมมอง 2.1K14 วันที่ผ่านมา
മാപ്രകള്‍ കുറച്ച് ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്ന നുണ പൊളിക്കുന്നു!
ലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും വലിച്ചുകീറി പിണറായി വിജയന്‍🔥
มุมมอง 3.4K14 วันที่ผ่านมา
ലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും വലിച്ചുകീറി പിണറായി വിജയന്‍🔥
തമ്മില്‍ കണ്ടാല്‍ അടിയല്ലേ | പി രാജീവിന്റെ മാസ് മറുപടി!
มุมมอง 2.2K14 วันที่ผ่านมา
തമ്മില്‍ കണ്ടാല്‍ അടിയല്ലേ | പി രാജീവിന്റെ മാസ് മറുപടി!
കോണ്‍ഗ്രസിനെയും ലീഗിനെയും വലിച്ചുകീറി മുഖ്യമന്ത്രി പിണറായി വിജയന്‍ 🔥🔥🔥
มุมมอง 3.6K14 วันที่ผ่านมา
കോണ്‍ഗ്രസിനെയും ലീഗിനെയും വലിച്ചുകീറി മുഖ്യമന്ത്രി പിണറായി വിജയന്‍ 🔥🔥🔥
മാപ്രകളെ ശരിക്കും എന്താണ് വിളിക്കേണ്ടത്? । പി രാജീവ് മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്നു!
มุมมอง 57K14 วันที่ผ่านมา
മാപ്രകളെ ശരിക്കും എന്താണ് വിളിക്കേണ്ടത്? । പി രാജീവ് മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്നു!
പിണറായി വിജയനെ പുകഴ്ത്തി ശ്രീധരന്‍പിള്ള | രാഷ്ട്രീയം വച്ച് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും!
มุมมอง 15K14 วันที่ผ่านมา
പിണറായി വിജയനെ പുകഴ്ത്തി ശ്രീധരന്‍പിള്ള | രാഷ്ട്രീയം വച്ച് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും!
സര്‍വ്വീസ് സംഘടനാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്..
มุมมอง 2.6K14 วันที่ผ่านมา
സര്‍വ്വീസ് സംഘടനാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്..
തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാഫി പറമ്പലിനെ കളിയാക്കി ഗണേഷ് കുമാര്‍ 😂
มุมมอง 13K14 วันที่ผ่านมา
തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാഫി പറമ്പലിനെ കളിയാക്കി ഗണേഷ് കുമാര്‍ 😂
മാങ്കൂട്ടം പച്ചകള്ളം പറയുന്നു, പൊളിച്ച് കയ്യില്‍ കൊടുത്തു!
มุมมอง 18K14 วันที่ผ่านมา
മാങ്കൂട്ടം പച്ചകള്ളം പറയുന്നു, പൊളിച്ച് കയ്യില്‍ കൊടുത്തു!

ความคิดเห็น

  • @ajithagopi6629
    @ajithagopi6629 46 นาทีที่ผ่านมา

    വോട്ട് കിട്ടാൻ വേണ്ടി ഏത് വർഗീയതയുമായി കൂട്ടുകുടുന്ന നാറിയ കോൺഗ്രസിന് എന്ത് ഉളുപ്പ് ഷാഫി പറമ്പിൽ പിന്നെ വർഗീയതയുടെ ആശാനാണ് വർഗീയത പറഞ്ഞിട്ടാണ് ഷാഫി ജയിക്കുന്നത്

  • @ajithagopi6629
    @ajithagopi6629 48 นาทีที่ผ่านมา

    കോലീബി സംഖ്യം ഇന്നു തുടങ്ങിയതല്ല... വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ്

  • @SayeedAhmedBaqavi
    @SayeedAhmedBaqavi 2 ชั่วโมงที่ผ่านมา

    പകൽ മാത്രം കോൺഗ്രസ്സ് രാത്രിയിൽ സംഘികൾ

  • @rafeequeareekod7239
    @rafeequeareekod7239 4 ชั่วโมงที่ผ่านมา

    നിയമങ്ങൾ പേപ്പറുകളിൽ ഒതുങ്ങും. ഏമാന്മാർ റോഡിൽ ഗുണ്ടായിസം കാണിക്കും. ആർക്കും ഇവരെ നിയന്ത്രിക്കാൻ കഴിയില്ല. പരാതിയിമായി ചെല്ലുന്നവന്റെ തന്തക്കു വിളിക്കുന്ന ഇവർക്കെന്തു മനുഷ്യത്വം

  • @ramachandranpillai4414
    @ramachandranpillai4414 7 ชั่วโมงที่ผ่านมา

    Good Good

  • @AnilKumar-vd7pd
    @AnilKumar-vd7pd 8 ชั่วโมงที่ผ่านมา

    Vyajan out

  • @AnilKumar-vd7pd
    @AnilKumar-vd7pd 8 ชั่วโมงที่ผ่านมา

    Ldf senjory

  • @dasdivakaran2271
    @dasdivakaran2271 9 ชั่วโมงที่ผ่านมา

    ലാൽ സലാം❤

  • @RamuK-dk7tq
    @RamuK-dk7tq 10 ชั่วโมงที่ผ่านมา

    Pinarayi Enthu nunaparanjalum chelakkarayile communistukar viddikalalla ,avar viswasikkilla.Chelakkarayile pavapetta communistkare pinarayiyum Radhakrishanum paranju pattikkayanu. Pinarayiyum koottarum thinnum koothadiyum kattum sughamayi geevikkunnu.Eee pavam chelakkarayile communistukarku ennum Durithavum kashtappadum. Avarku ini aka aasrayam yadartha communist aaya anvarkayanu.Chelakkarayile nalllavaraya Ella commnistukarum nammude anvarka nayikkunna DMK sthanarthi sudheerinu vote cheyyum/cheyyanam.DMK jayikkanam .U.Pradeep tholkanam.

  • @rajanek1281
    @rajanek1281 10 ชั่วโมงที่ผ่านมา

    Wonderful speech ❤❤❤❤❤

  • @sukumaranav2139
    @sukumaranav2139 10 ชั่วโมงที่ผ่านมา

    ‘ഞങ്ങൾക്ക് അധികാരം വേണം.എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാർ’

  • @Fireworks2024-z8b
    @Fireworks2024-z8b 11 ชั่วโมงที่ผ่านมา

    പറഞു വരുമ്പോൾ അൻവറിന്റെ പേര് പറഞ്ഞു പോയല്ലോ മാപ്പ്

  • @RajanMp-j4p
    @RajanMp-j4p 11 ชั่วโมงที่ผ่านมา

    ചേലക്കരയിൽ LDFന്റെ വോട്ട് വിഹിതം കുറഞ്ഞാൽ State ഭരണ വിരുദ്ധ വികാരം തോറ്റാൽ 2026-ൽ LDF BIG ZERO

  • @riyakpv2222
    @riyakpv2222 12 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Bhaskaran-j9p
    @Bhaskaran-j9p 12 ชั่วโมงที่ผ่านมา

    ഇടതുപക്ഷം ❤️

  • @padmakumar6081
    @padmakumar6081 12 ชั่วโมงที่ผ่านมา

    ❤❤🎉🎉✌️✌️✊✊👏👏💯

  • @sundarisundari730
    @sundarisundari730 12 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @leelammathomas9864
    @leelammathomas9864 13 ชั่วโมงที่ผ่านมา

    Ketirikkenda prasamgam

  • @RatheeshanA
    @RatheeshanA 13 ชั่วโมงที่ผ่านมา

    യു.ആർ പ്രദീപ് 15000 വോട്ടിൻ്റ ദ്രുരിപക്ഷത്തിൽ വിജയിക്കും

  • @lalithasudhakaran6138
    @lalithasudhakaran6138 14 ชั่วโมงที่ผ่านมา

    അമ്മേ ലാൽ സലാം

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 14 ชั่วโมงที่ผ่านมา

    ഭൂതം എപ്പോൾ പ്രത്യക്ഷപ്പെടും എന്ന് മനുഷ്യന് അറിയാൻ കഴിയില്ല.

    • @hamzamenakkal9949
      @hamzamenakkal9949 13 ชั่วโมงที่ผ่านมา

      ഭയന്ന് നിലവിളിച്ചിട്ടു കാര്യമില്ല ഇനിയും സിപിഎമ്മിൽ ഒരുപാട് ഭൂതങ്ങൾ ഉണ്ടാവും നിങ്ങളെ തച്ചു തകർക്കാൻ വേണ്ടി ഇതിലും വലിയ ഭൂതങ്ങൾ ആണ് ഇനി വരാനിരിക്കുന്നത്

    • @padmakumar6081
      @padmakumar6081 12 ชั่วโมงที่ผ่านมา

      ❤❤❤❤​@@hamzamenakkal9949

  • @sreejithtpillaisreedevi9920
    @sreejithtpillaisreedevi9920 22 ชั่วโมงที่ผ่านมา

    👍🏻

  • @KabeerkA-k1q
    @KabeerkA-k1q วันที่ผ่านมา

    ❤️

  • @SmithaSajusachin
    @SmithaSajusachin วันที่ผ่านมา

    🚩🚩🚩❤️

  • @sajithkannur7739
    @sajithkannur7739 วันที่ผ่านมา

  • @MaheshKm-p3s
    @MaheshKm-p3s วันที่ผ่านมา

    Ww

  • @sajithkannur7739
    @sajithkannur7739 วันที่ผ่านมา

    🚩💪🏻💪🏻👌🏻lalsalam saghakkalea❤❤🎉

  • @varghesetalks8167
    @varghesetalks8167 วันที่ผ่านมา

    സതീശൻ നടത്തിയ വിപ്ലവമേതാണ്

  • @varghesetalks8167
    @varghesetalks8167 วันที่ผ่านมา

    വധ പക്ഷ നേതാവ്

  • @radhakrishnann4406
    @radhakrishnann4406 วันที่ผ่านมา

    ലാൽസലാം 🚩🚩🚩🚩🚩🚩

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 วันที่ผ่านมา

    ചങ്ക് പൊട്ടി പ്രസംങ്ങിച്ചിട്ട് ഒരു കാര്യവുമില്ല.. ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു സിപിഎം പാർട്ടിയെ.. ഞങ്ങളുടെയും സുഹൃത്തുക്കൾ കുടുംബബന്ധങ്ങൾ എല്ലാം DMK pv അൻവർ ന്റെ പാർട്ടി ക്ക് മാത്രം ഈ പ്രാവശ്യതെ വോട്ട് ചെയ്യാൻ ഉറപ്പിച്ചു കഴിഞ്ഞു. 👍👍👍👍❤❤DMK

    • @hamzamenakkal9949
      @hamzamenakkal9949 วันที่ผ่านมา

      തന്നോട് ആരാണ് അൻവർ വോട്ട് ചെയ്യേണ്ട എന്ന് പറഞ്ഞത് തന്നോട് ആരെങ്കിലും പറഞ്ഞോ പോയി പണി നോക്കെടാ

    • @sajithkannur7739
      @sajithkannur7739 วันที่ผ่านมา

      😂😂😅😅😅pottttaaa

    • @ubaidkokuthubaidkokuth1461
      @ubaidkokuthubaidkokuth1461 วันที่ผ่านมา

      @@hamzamenakkal9949 നിന്റെ തന്തയോട് പോയി പറയെടാ ഊളെ..coment ഇടുന്നത് എന്റെ ഇഷ്ടം.. നിന്നോട് ആര് ഈ ചർച്ചക്ക് വന്നു..

  • @ravindranlekshman9474
    @ravindranlekshman9474 วันที่ผ่านมา

    👍👍👍🎈🎈🎈🎈

  • @subramaniyankp706
    @subramaniyankp706 วันที่ผ่านมา

    KP subramanian alangad aluva by

  • @subramaniyankp706
    @subramaniyankp706 วันที่ผ่านมา

    KP subramanian alangad aluva by

  • @abdullakariyad939
    @abdullakariyad939 วันที่ผ่านมา

    പിണറായി ഉണ്ടെങ്കിൽ ജയ സാധ്യത കുറവാണ്

    • @hamzamenakkal9949
      @hamzamenakkal9949 วันที่ผ่านมา

      അത് ശരിയാണ് അവിടെ ഐസ്ക്രീം വിതരണം വേണമല്ലോ എങ്കിലല്ലേ വിജയിക്കു

  • @JaleeelJali-eq7qw
    @JaleeelJali-eq7qw วันที่ผ่านมา

    സാധാരണക്കാരന് ജീവിക്കാൻ വേണ്ടിയല്ല നിങ്ങൾക്ക് ജീവിക്കണമെങ്കിൽ ഇടതുപക്ഷം വരണം

  • @SureshKumar-zm2lj
    @SureshKumar-zm2lj วันที่ผ่านมา

    Pinarai daivam akunnu

  • @prajeeshprajeesh898
    @prajeeshprajeesh898 วันที่ผ่านมา

    nalla kariyam

  • @Joshy-q4i
    @Joshy-q4i วันที่ผ่านมา

    Great cheaf minister. ❤❤❤❤

    • @AshokanKp-l2n
      @AshokanKp-l2n วันที่ผ่านมา

      സാഖാവെ നിങ്ങളുടെ വയറിന്റെ സൈഡ് മറക്കു

  • @prasanth9356
    @prasanth9356 วันที่ผ่านมา

    dollar 💰 vijayan 🗣️

    • @JacobGeorge-uz9th
      @JacobGeorge-uz9th 18 ชั่วโมงที่ผ่านมา

      സഹിക്കുന്നില്ല അല്ലേ? കറയൂ ഉറക്കെ ,🤧🤧

  • @jamesphilippose6279
    @jamesphilippose6279 วันที่ผ่านมา

    നമ്മുടെ സഖാക്കൾ.

  • @damodharandamudamodharanda1991
    @damodharandamudamodharanda1991 วันที่ผ่านมา

    🚦📢🚦

  • @hamsatk7305
    @hamsatk7305 วันที่ผ่านมา

    ഇതാരാ സൂപ്പറായി പാടി

  • @santhoshkumark7026
    @santhoshkumark7026 วันที่ผ่านมา

    യുഡിഫ് ബിജെപി പാവപെട്ടവരെ തിരിഞ്ഞുപോലും നോക്കില്ല അവർക്കു അധികാരവും കസേരയും മതി

  • @xavierpv9070
    @xavierpv9070 วันที่ผ่านมา

    ആ പണം സതീശൻ ഒതുക്കും...

  • @babuba5423
    @babuba5423 วันที่ผ่านมา

    സുരേഷ് ഗോപിക്ക് ആരാണ് അവസരം ഉണ്ടാക്കിയത് ഇടതുപക്ഷ മുന്നണി അല്ലേ

  • @JoyVarghese-vc1jf
    @JoyVarghese-vc1jf วันที่ผ่านมา

    Public are not interested your speech because everyone knows the truth.💪👍🔥

  • @captrk31kartha56
    @captrk31kartha56 วันที่ผ่านมา

    TV ഡിബേറ്റെസിൽ പബ്ണ്ട് എപ്പോളും airil ആയിരുന്നു.

  • @Josemathew123-l9p
    @Josemathew123-l9p 2 วันที่ผ่านมา

    പിണറായി വിജയൻ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗൽഭനായ മുഖ്യമന്ത്രി എട്ടുവർഷം കൊണ്ട് കേരളത്തെ മാറ്റിമറിച്ച മനുഷ്യൻ

  • @velayudhancholamparambil5612
    @velayudhancholamparambil5612 2 วันที่ผ่านมา

    പോത്തിന്റെ ചെവിയിൽ വേദം ഓതിയിട് ഒരു കാര്യവും ഇല്ല. കേരളത്തിൽ മാ. പ്ര കൾ നുണ പ്രചാരകാരാണ്. പൈഡ് ജർണലിസം.