'സെറ്റിൽമെന്റിന്റെ ഭാഗമായി ചോദ്യം ചെയ്യലാണോ യഥാർത്ഥ ചോദ്യം ചെയ്യലാണോ എന്നറിയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • 'സെറ്റിൽമെന്റിന്റെ ഭാഗമായി ചോദ്യം ചെയ്യലാണോ യഥാർത്ഥ ചോദ്യം ചെയ്യലാണോ എന്നുള്ളത് വരും ദിവസങ്ങളിലെ അറിയാനാകു'
    #kmuraleedharan #sfio #veenavijayan #monthlyquota #asianetnewsjabwemet
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 34

  • @majeedpainattupady6674
    @majeedpainattupady6674 6 ชั่วโมงที่ผ่านมา +6

    മുരളീധരൻ 👍

  • @ckoojaa
    @ckoojaa 5 ชั่วโมงที่ผ่านมา +6

    ഞാനും ജോജിയും അടിച്ചുപിരിഞ്ഞു എന്ന് തോന്നിപ്പിച്ചു പാലക്കാട് പൂരം കലക്കാൻ വിജയനും ജീയും തമ്മിലുള്ള തന്ത്രപരമായ നീക്കം 😂😂😂

  • @krishnanko3474
    @krishnanko3474 3 ชั่วโมงที่ผ่านมา +2

    അനിൽകുമാർ പറഞ്ഞത് സത്യം. എല്ലാം ഡീൽ. വെറുംനാടകം. 😄😄

  • @rajuambatt2027
    @rajuambatt2027 6 ชั่วโมงที่ผ่านมา +3

    ഇതുകൊണ്ടൊരുകാര്യവുമില്ല

  • @SarathChandran-gc9cq
    @SarathChandran-gc9cq ชั่วโมงที่ผ่านมา +1

    ഇലക്ഷൻ വരുമ്പോൾ മാത്രം ഒരു അന്വേഷണം.

  • @sunilm211
    @sunilm211 ชั่วโมงที่ผ่านมา +1

    കേസെടുത്ത് 10മാസം കഴിഞ്ഞിട്ട് ഒരു വിളിച്ചു വരുത്തലും കുശലം പറയലും. അതും അൻവറും പ്രതിപക്ഷവും SFIO എവിടെ എന്ന് ചോദിച്ചപ്പോഴും BJP-വിജയൻ സഖ്യത്തെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോഴും.
    BJP-CPM സഖ്യമില്ല എന്ന് മനസ്സിലായില്ലേ എന്നാണ് BJPയും CPMഉം ഈ വാർത്തയോട് പ്രതികരിക്കുന്നത്.
    ശ്രീനിവാസൻ തിലകനോട് പറഞ്ഞതു പോലെ "എൻ്റെയും ചേട്ടൻ്റേയും ശബ്ദം എന്താ ഒരു പോലെ "
    😂😂😂😂

  • @abdusteps9881
    @abdusteps9881 4 ชั่วโมงที่ผ่านมา +1

    Adjp ക്ക് എഡിരെ പോയാൽ sfio ഉണ്ട് അതാണ് മുന്നറീപ്പ് 😛😝😜

  • @ratheesh3490
    @ratheesh3490 ชั่วโมงที่ผ่านมา

    റിപ്പോർട്ട് വരട്ടെ മാപ്രേ ആപ്പോഴേക്കും കുതിതിരുപ്പ് ഉണ്ടാക്കണോ

  • @gopinathannair3887
    @gopinathannair3887 2 ชั่วโมงที่ผ่านมา

    എത്ര വർഷമായി പിണറായിക്കും കുടുംബത്തിന് എതിരെ നിർണായക നീക്കം നടക്കുന്നത്.
    ഇനി എഫ് ബി ഐ ബാക്കിയുണ്ട്.

  • @abdusteps9881
    @abdusteps9881 4 ชั่วโมงที่ผ่านมา

    ഇപ്പോയാണ് ചിലരുടെ ചീരപ്പ് പിടുത്തം കിട്ടിയത് 😛😝😜

  • @praveen8017
    @praveen8017 3 ชั่วโมงที่ผ่านมา

    ഇതൊക്കെ ഒത്ത്തീർപ്പായി ഇലക്ഷൻ കഴിഞ്ഞില്ലേ 🤣🤣🤣

  • @jackmj4596
    @jackmj4596 6 ชั่วโมงที่ผ่านมา +1

    എന്നാലും ഞാൻ രാജിവെക്കില്ല.

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 2 ชั่วโมงที่ผ่านมา

    Then tell to kpcc for inquiry

  • @mallikamallika7505
    @mallikamallika7505 3 ชั่วโมงที่ผ่านมา

    ഇതൊക്കെ കുറെ കണ്ടതും കേട്ടതുമാണ് - ഒന്നും സംഭവിക്കില്ല😡😡😡😡😡

  • @trenddesing
    @trenddesing 4 ชั่วโมงที่ผ่านมา +1

    വലിയ വായിൽ വർത്താനം പറയരുത്, ഇവിടെ ഒരു പ്രധിപഷം ഉണ്ടായിരുന്നല്ലോ നിങ്ങൾ എവിടെ ആയിരുന്നു, ഇ കേസ് കൊണ്ട് വന്നത് പി സി ജോർജിന്റെ മകൻ ഷോൺ ആണ് കൊണ്ട് വന്നത്, ഡീൽ കേരളത്തിലേ പ്രധിപക്ഷവും ഭരണപക്ഷേവും ആണ്.

    • @praveen8017
      @praveen8017 3 ชั่วโมงที่ผ่านมา

      അച്ചോടാ 🤣🤣🤣

  • @ashrafuv623
    @ashrafuv623 33 นาทีที่ผ่านมา

    Correct election settlement

  • @viswambarank.m8737
    @viswambarank.m8737 ชั่วโมงที่ผ่านมา

    ഇവരെ രണ്ട് കമ്പനികൾ തന്നെയാണ് യുഡിഎഫ് എൽഡിഎഫ് വരും കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ

  • @JacksonJames-xp3ck
    @JacksonJames-xp3ck ชั่วโมงที่ผ่านมา

    എൻ്റെ പൊന്നു ഏഷ്യാനെറ്റ് തൃശൂർ കൊടുത്തു അതു അങ്ങ് സെറ്റ് ആയി നിങ്ങൾ എന്താ പൊട്ടൻമാറണോ😂😂😂😂😂

  • @manafkulangara6543
    @manafkulangara6543 3 ชั่วโมงที่ผ่านมา

    Janangale pattikkal

  • @josecj6829
    @josecj6829 4 ชั่วโมงที่ผ่านมา

    Muraly big zero

  • @AttillatheHun
    @AttillatheHun 6 ชั่วโมงที่ผ่านมา

    Extremely stale news!!

  • @Sreerag01
    @Sreerag01 5 ชั่วโมงที่ผ่านมา +2

    BJP know how to win elections…😂😂😂.
    Soon Kerala will vote LDF but BJP will form the government 😂😂😂😂

  • @pillaveed
    @pillaveed 2 ชั่วโมงที่ผ่านมา

    You media people want news 😂😂 and they're giving you news 😂 still why are you crying 😂😂😂

  • @sivajimadhavan4986
    @sivajimadhavan4986 ชั่วโมงที่ผ่านมา

    എന്ത് നിർണായകം ? ഉളുപ്പില്ലേ മാപ്രകളെ?