'വീണാ വിജയനെതിരെയുള്ള അന്വേഷണം വെറും പ്രഹസനം മാത്രമാണ്...'; VD Satheesan | Veena Vijayan | SFIO

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 49

  • @soofimm8274
    @soofimm8274 2 ชั่วโมงที่ผ่านมา +13

    ഇതൊക്കെ വ്യക്തമായിട്ട് കേരളത്തിൽ ജനങ്ങൾക്കറിയാം👍👍👍👍👍

  • @shahinsk1
    @shahinsk1 2 ชั่วโมงที่ผ่านมา +8

    ഇലക്ഷൻ വന്നു അന്വേഷണം നടത്തുന്നു ആർക്കും ഒരു സംശയം ഇല്ലല്ലോ😂😂😂😂😂

  • @DonFleming-v2u
    @DonFleming-v2u 2 ชั่วโมงที่ผ่านมา +7

    സത്യം. വീണയുടെ മാസപ്പടി കാരണം ഒരു പാർട്ടിയുടെ കുറ്റി വേരോടെ പിഴുതു പോവും. തീർച്ച.

  • @mineeshbabukp2337
    @mineeshbabukp2337 55 นาทีที่ผ่านมา +2

    പ്രതിപക്ഷ നേതാവ് പറയുന്നത് വളരെ സത്യം
    കരുവന്നൂർ ഓടിയ വഴി ഒരു ഷിറ്റും ഒരു ഫാ പുല്ലും വന്നില്ല😂😂😂🥲🥲

  • @shajane.v4460
    @shajane.v4460 ชั่วโมงที่ผ่านมา +1

    സതീശേട്ടൻ പച്ചക്ക് എല്ലാം വ്യക്തമായി വെട്ടി തുറന്ന് പറഞ്ഞു സൂപ്പർ

  • @nandakumarPNair
    @nandakumarPNair ชั่วโมงที่ผ่านมา +3

    പാലക്കാട്‌ ഇലക്ഷന് വേണ്ടിയുള്ള അഡ്ജസ്റ്മെന്റ്.

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 2 ชั่วโมงที่ผ่านมา +3

    Yes sir You are right and correct Congratulations sir 👏 👍 🙌 😀 🙏 👌 👏 👍 🙌 😀 🙏 👌 👏 👍

  • @robinbabu7259
    @robinbabu7259 3 ชั่วโมงที่ผ่านมา +8

    അടുത്ത സ്ഥലം പോകും. അന്തർധാര 😅

  • @matthomas1390
    @matthomas1390 2 ชั่วโมงที่ผ่านมา +3

    പ്രഹസനം..Pinu - ആർഎസ്എസ് അജണ്ട

  • @haridasannair8347
    @haridasannair8347 ชั่วโมงที่ผ่านมา +2

    വീണാ വിജയനെ ഒന്നും ചെയ്യാൻ മോഡിക്ക് സാധിക്കില്ല പാവം ജനങ്ങൾ '

  • @meevalsaksin230
    @meevalsaksin230 52 นาทีที่ผ่านมา +1

    സത്യം കേരളത്തിൽ എല്ലാവർക്കും അറിയാം മനസിലായി

  • @vasavakurup7837
    @vasavakurup7837 3 ชั่วโมงที่ผ่านมา +5

    ഉപതിരഞ്ഞെടുപ്പുവരെ ഇങ്ങനെയുള്ള നാടകങ്ങൾ ഉണ്ടായിരിക്കുന്നതാണ്, തിരട്ടുഫാമിലി എന്തു ചെയ്തും ഒരു സീറ്റ്‌ അസംബ്ലിയിൽ തരപ്പെടുത്തി തരണമെങ്കിൽ ഇങ്ങനെ ഒക്കെ വേണമെന്ന് അഭിനവ രാജ്യസ്നേഹപ്പാർട്ടിക്ക് അറിയാം 😂😂

  • @moinumv4615
    @moinumv4615 ชั่วโมงที่ผ่านมา +1

    കേരളത്തിൽ നിലവിൽ ഒരു പാർട്ടിയിലും നല്ലരു നേതാവില്ല. ഇതുപോലെ സത്യസന്ധമായി പറയുന്ന ജനങ്ങളുടെ കൂടെ നിൽക്കുന്ന നല്ല ഒരു നേതാവാണ് അൻവർ. പൊതുപ്രർത്തകർ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്താൽ നാളേക്ക് നല്ല ഒരു തലമുറ വീണ്ടടുക്കം

  • @juraij003
    @juraij003 3 ชั่วโมงที่ผ่านมา +6

    Nexus

  • @prasanat8151
    @prasanat8151 3 ชั่วโมงที่ผ่านมา +4

    എല്ലാ പ്രാവശ്യവും തെരഞ്ഞെടുപ്പ് വരുമ്പോൾ മരുന്നതാ

  • @mahdinoushad5349
    @mahdinoushad5349 20 นาทีที่ผ่านมา +1

    ഇതൊന്നും മനസ്സിലാവാത്ത ജനത ആയിപോയല്ലോ കേരളം

  • @vincejacobgeorge5792
    @vincejacobgeorge5792 ชั่วโมงที่ผ่านมา +1

    Well said 👏

  • @muhammadesulaiman1823
    @muhammadesulaiman1823 ชั่วโมงที่ผ่านมา +2

    ഇത് വെറും പ്രഹസനം മാത്രമാണ്

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 ชั่วโมงที่ผ่านมา +1

    👍👍👍👍

  • @soofimm8274
    @soofimm8274 2 ชั่วโมงที่ผ่านมา +2

    👍👍👍👍👍🙏🙏🙏👍👍👍👍👍👍👍👍

  • @roycherian8514
    @roycherian8514 55 นาทีที่ผ่านมา

    കുറെ നാളായി കേൾക്കുന്നു അങ്ങനെ എത്രയോ പേരെ ചോദ്യം ചെയ്യുന്നു😂😅😂😅😂😅

  • @johnpk733
    @johnpk733 3 ชั่วโมงที่ผ่านมา +2

    ചുമ്മാ

  • @prasanat8151
    @prasanat8151 2 ชั่วโมงที่ผ่านมา +1

    തെരഞ്ഞെടുപ്പ് വരുമ്പോൾ എവിടുന്നെങ്കിലും ഇവരൊക്കെ കുറ്റിയും പറിച്ചു വരും

  • @jemmymohammed7721
    @jemmymohammed7721 2 ชั่วโมงที่ผ่านมา +1

    റിയാസ് മൗലവി കേസ് ഒതുക്കിയത് 😡😡😡

  • @mohammedmoosa934
    @mohammedmoosa934 ชั่วโมงที่ผ่านมา

    Sfio വിട്ട് SFI അന്വഷിക്കട്ടെ

  • @thomasg6468
    @thomasg6468 2 ชั่วโมงที่ผ่านมา +2

    BJP and cpm adjustment. shameless deed

  • @rajangeorge4888
    @rajangeorge4888 42 นาทีที่ผ่านมา

    ഇത് ഇലക്ഷന് മുന്നോടിയായിട്ടുള്ള പ്രഹസനം മാത്രം. അൻവർ പറഞ്ഞത് എത്ര ശരിയാണ്. ഇവർ എല്ലാവരും ചേട്ടനും, അനിയനും, അമ്മാവനും ആണ്. ഈ election കഴിഞ്ഞാൽ പിന്നീട് അന്വഷണം പഞ്ചായത്ത്‌ election ന്റെ തലെ ആഴ്ച. പിന്നീട് നിയമ സഭ election ന്റെ തലെ ആഴ്ച. ഇപ്പോം എങ്ങനുണ്ട്

  • @mujeeb4xbit
    @mujeeb4xbit ชั่วโมงที่ผ่านมา

    സഖാക്കൾക്ക് നമൊവാദം

  • @india.19614
    @india.19614 ชั่วโมงที่ผ่านมา

    Investigation agencies are working sincerely for cases against poor and ordinary people.
    For influencial and elite politicians / rich investigation agency will take no action.
    This is India.

  • @jineeshjoseph9739
    @jineeshjoseph9739 55 นาทีที่ผ่านมา

    Palakkad , chelakkara.....ellam ore adjustment allea.....😅

  • @kaladharanneelakantan5704
    @kaladharanneelakantan5704 30 วินาทีที่ผ่านมา

    "റൂട്ടീൻ പ്രൊസീജൂർ " എത്ര ക്രിത്യമായിട്ടാണ് ശ്രീ സതീശൻ പറയുന്നത് . ഇനിയും അന്തർധാര ഇല്ലന്നു വിശ്വസിക്കുന്ന സാധുക്കളോട് സഹതാപം മാത്രം .

  • @hardcoresecularists3630
    @hardcoresecularists3630 2 ชั่วโมงที่ผ่านมา

    അന്വേഷണത്തിൽ വ്യക്തത വരാത്തതിനാൽ ഗവൺമെന്റ് ഓഫ് ഇന്ത്യ സെക്ഷൻ 18 പ്രകാരം കൂടുതൽ വിദേശ അന്വേഷക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി സ്കോട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക കൊളംബിയ നെതർലാൻഡ് എന്നീ രാജ്യങ്ങൾ രാജ്യങ്ങളിൽ അടങ്ങുന്ന ഏകദേശം 12,000 കേസുകൾ നിഗൂഢമായി തെളിയിച്ച വിദഗ്ധ സംഘത്തെ ഇന്നു രാത്രി തന്നെ ഇന്ത്യയിൽ എത്തിക്കാനാണ് ആഭ്യന്തരമന്ത്രി തീരുമാനിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു🙏 ഒരു മാരത്തോൺ ചോദ്യം ചെയ്യലിന് വിധേയമാക്കാനും ആലോചനയുണ്ട് എന്ന് കേന്ദ്ര വിഭാഗം അണ്ടർ സെക്രട്ടറി വ്യക്തമാക്കി

  • @pamenon6590
    @pamenon6590 ชั่วโมงที่ผ่านมา

    If its only a Drama,Pinrai and Modi both will learn a tuff lesson from the voters

  • @prasadvarkeyy
    @prasadvarkeyy ชั่วโมงที่ผ่านมา

    എന്നാൽ പിന്നേ അന്വേഷണം ഈ 😅കോസ്തേപ്പ് നടത്തട്ട്

  • @shamilandaifa3848
    @shamilandaifa3848 3 ชั่วโมงที่ผ่านมา +1

    😂😂😂😂😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 ชั่วโมงที่ผ่านมา +2

    പാലക്കാട്‌ povo😂😂😂😂😂

  • @unnikrishnan7684
    @unnikrishnan7684 ชั่วโมงที่ผ่านมา

    Pinu.....waste....

  • @ravipallath6098
    @ravipallath6098 ชั่วโมงที่ผ่านมา +1

    പുനർജനി അന്വേഷണം നടത്തണം

  • @shajikannadi
    @shajikannadi ชั่วโมงที่ผ่านมา

    എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനാണെത്രെ "ഭാരത് ജോഡോ യാത്ര" നടത്തിയത്...😂 ഒരുമിപ്പിക്കൽ കൂടി പോയത് കൊണ്ടാണ് ബിജെപി ക്ക് പോലും ജയിക്കുമെന്ന് വിശ്വാസമില്ലാതിരുന്ന ഹരിയാന ഭംഗിയായിട്ട് കയ്യിൽ നിന്ന് പോയത്.

  • @MrRajeevan
    @MrRajeevan ชั่วโมงที่ผ่านมา +1

    സതീശന് തുല്ല്യം VD സതീശനെൻ മാത്രം.
    രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുക സത്യം മാത്രം പറയിക്കണേന്ന് , ഉച്ചകഴിഞ്ഞ് ഒരു ഭാവവിത്യാസവും ഇല്ലാതെ നട്ടാൽക്കുരുക്കാത്ത നുണപറയുക....

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 3 ชั่วโมงที่ผ่านมา

    Then you please do investigate

  • @mullamullakerala179
    @mullamullakerala179 2 ชั่วโมงที่ผ่านมา

    സതീശൻ പറയുന്നത് ബിജെപിക്ക് സപ്പോർട്ടായി എല്ലാവരും രാഷ്ട്രീയകളിഗളിൽ ഉഷാറാണ്

    • @vincejacobgeorge5792
      @vincejacobgeorge5792 ชั่วโมงที่ผ่านมา

      Support cheyunna cpm ne kurichanu pareyunnathu....

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 ชั่วโมงที่ผ่านมา

    Pv rss spy

  • @MuhammedEK-my4yn
    @MuhammedEK-my4yn 2 ชั่วโมงที่ผ่านมา

    If you like your gay

  • @ashkartaj8504
    @ashkartaj8504 3 ชั่วโมงที่ผ่านมา

    Myransatheeshandabharye kurich anyeshanam nadathanam aval veshyaĺayam nadathukayanu rahasyamayittu