വിശപ്പിന്റെ വിളി🤣😂 കഥാപ്രസംഗത്തിൽ പരീക്ഷണവുമായി മാമൻ...

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • വിശപ്പിന്റെ വിളി🤣😂 കഥാപ്രസംഗത്തിൽ പരീക്ഷണവുമായി മാമൻ...വെറൈറ്റി കൊണ്ട് വന്നു ഹിറ്റാക്കുന്നതിൽ മാമന് ഒരു പ്രത്യേക കഴിവാണ് 😍😍
    Funs Up ON A Time 2 | Thu-Fri @ 9 PM
    #amritatv #funsuponatime2 #innocent #rameshpisharody #dayanahameed #thesnikhan #senthilkrishna #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals

ความคิดเห็น • 80

  • @augustinekulangara3357
    @augustinekulangara3357 2 ปีที่แล้ว +25

    ആഘോഷവേദികൾ തോറും ഓടി നടന്നു സാധാരണക്കാരെ മനസ്സു തുറന്നു ചിരിപ്പിച്ച വി.ഡി. രാജപ്പൻ സാറിനെ ഓർമ്മ വരുന്നു. സുധീറിന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ....

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +35

    കേശവൻ മമ്മാ അടിപൊളി..... 👌👌👌👌ശെരിക്കും എൻജോയ് ചെയ്തു.... ഒത്തിരി ചിരിച്ചു..... മൊത്തം ചിരി പൂരം 👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩❣️❣️❣️❣️❣️❣️❣️

  • @thomasjoseph6322
    @thomasjoseph6322 2 ปีที่แล้ว +39

    K7 മാമ നമിച്ചു🙏🙏 പാരഡി ഗാനങ്ങൾ മുഴുവൻ അടിപൊളി 👏👏👏

  • @devaprashanth6449
    @devaprashanth6449 2 ปีที่แล้ว +16

    പൊളിച്ചു കേശവൻ മാമൻ സുധീർ പറവൂർ അസാധ്യ കലാകാരൻ

  • @govindanpotty.s1615
    @govindanpotty.s1615 2 ปีที่แล้ว +16

    കേശവൻ മാമൻ സൂപ്പർ 😅😅😅

  • @sunnysaranya9444
    @sunnysaranya9444 ปีที่แล้ว +4

    മാമനെ കൊണ്ട് ചിരിച്ചു ഒരു വഴിക്കായി 😭😭😭🤣🤣🤣

  • @nibinbabu2885
    @nibinbabu2885 ปีที่แล้ว +6

    🤪കില്ലാഡി മാമൻ
    😬കിടുക്കാച്ചി മാമൻ
    🤪💥K-7 മാമൻ 💥😬

  • @vineethaak3385
    @vineethaak3385 2 ปีที่แล้ว +3

    കേശവൻ മാമനും സംഘവും പൊളിച്ചു

  • @mukeshmuku5187
    @mukeshmuku5187 2 ปีที่แล้ว +4

    ചിരിക്കാൻ ഇല്ല.ചിന്തിക്കാൻ ഉണ്ടേ

  • @shibuponnu
    @shibuponnu 2 ปีที่แล้ว +6

    MAMANANU MAMA ...MAMAN..ADIPOLI 👏

  • @prasadkannan9246
    @prasadkannan9246 2 ปีที่แล้ว +8

    K7 മാമൻ പൊളി🔥🔥🔥🥰🥰🥰

    • @sabuts5958
      @sabuts5958 2 ปีที่แล้ว

      🙏😄💐💐💐💐💐💐

  • @jcadoor204
    @jcadoor204 2 ปีที่แล้ว +9

    ഇന്നസെന്റ് സാറിൻ പരമൻ പത്തനാപുരത്തിനു ശേഷം K - 7 മാമന്റെ വിശപ്പിന്റെ വിളി 😃😅😍

  • @binupappachan7527
    @binupappachan7527 7 หลายเดือนก่อน +1

    ❤❤❤❤❤ഗ്രേറ്റ്‌ 😂😂 ചിരിച്ചു ചത്തു

  • @communist1513
    @communist1513 2 ปีที่แล้ว +6

    മോനെ കേശവാ... 😂

  • @Mazhamittayi
    @Mazhamittayi 2 ปีที่แล้ว +11

    ഇമ്മാതിരി പരിപാടി കളിച്ച് മാമന്റെ പേര് കളയരുത്.

  • @salmaabdulazeez4380
    @salmaabdulazeez4380 ปีที่แล้ว +3

    എങ്ങനെ സാധിക്കുന്നു 😂😂😂

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 ปีที่แล้ว +5

    സൂപ്പർ

  • @PrabavathyPK
    @PrabavathyPK 11 หลายเดือนก่อน +1

    Kesavan..mama.chirichitte..vayya😂😂😂😂😂😂

  • @tirucochi
    @tirucochi 2 ปีที่แล้ว +9

    He is a good artist.

  • @shuhaibch8946
    @shuhaibch8946 2 ปีที่แล้ว +1

    കേശവ മാമൻ ഇല്ലേങ്കിൽ ഈ. പരിപാടി പൊളിഞ്ഞേനെ

  • @jeesankp9324
    @jeesankp9324 2 ปีที่แล้ว +5

    Nalla Program, Pakshe Chirichu Kayyadikkunna audiance Eppozhum ore team. Pinne asthanathu chiriyum,kayyadiyum. Edit cheyyumbol Sredhikkanam.Program Puthiyathum Nilavaramullathum, Chirichu Kayyadikkunnavare idakku maattanam

  • @SanthoshKumar-lm6nb
    @SanthoshKumar-lm6nb 2 ปีที่แล้ว +4

    കൊള്ളാം

  • @mukeshmuku5187
    @mukeshmuku5187 2 ปีที่แล้ว +2

    വാറു ഉണ്ണി 😃

  • @binuchacko1247
    @binuchacko1247 2 ปีที่แล้ว +4

    Super

  • @bhanisulthan7118
    @bhanisulthan7118 2 ปีที่แล้ว +1

    Nannayittund... Ishtayi....

  • @sajeev8400
    @sajeev8400 ปีที่แล้ว +1

    Ninga poliyaaaa

  • @anilakshay6895
    @anilakshay6895 2 ปีที่แล้ว +3

    എന്നാലും അപാരം ഭയാനകം

  • @saseendrankk7418
    @saseendrankk7418 ปีที่แล้ว +4

    കല നിർവചനത്തിനും അപ്പുറം, സുധീർ അതിനുമപ്പുറം... 🌹... 🙏🙏🙏

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +4

    ചിരി വരുന്നില്ല 😒.. ഇദ്ദേഹം ഇങ്ങനെ ആയിരുന്നില്ല

    • @gldgamer900
      @gldgamer900 2 ปีที่แล้ว

      🙉🙉🙉🙉🙉🙉🙉🙉

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว

      Dedicated to the entire people who sent mom to orphanage and.... street....

  • @roygeorge5669
    @roygeorge5669 6 หลายเดือนก่อน +1

    Excellent

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 หลายเดือนก่อน

    ചിരിമയം ഗംഭീരം

  • @manoharan1006
    @manoharan1006 2 ปีที่แล้ว +3

    VD രാജപ്പൻ പൊറുക്കുമോ

    • @vishnunatraja
      @vishnunatraja 2 ปีที่แล้ว

      അയാൾ മരിച്ചു പോയില്ലേ

    • @rajendranj7235
      @rajendranj7235 2 ปีที่แล้ว

      collam
      😁😁

  • @muhammedsalim4346
    @muhammedsalim4346 2 ปีที่แล้ว +1

    Sooper

  • @dearaji1
    @dearaji1 ปีที่แล้ว +1

    👌👌👌😄😄😄😄😄😄

  • @thekkekarachannel380
    @thekkekarachannel380 ปีที่แล้ว +1

    മറ്റൊരുവിഡിരാജപ്പൻ,കേ സവൻമാമോ..

  • @tonyprameela5840
    @tonyprameela5840 2 ปีที่แล้ว +2

    👏👏👏👍

  • @bhanisulthan7118
    @bhanisulthan7118 2 ปีที่แล้ว +1

    ALHAMDULILLAH

  • @jojioommen4046
    @jojioommen4046 2 ปีที่แล้ว

    Idhehathe ella channels um kurachukoodi highlight cheyyane pls

  • @sakeerhussain2021
    @sakeerhussain2021 ปีที่แล้ว +1

    🌹🌹👍👍

  • @lifeisbeautiful8056
    @lifeisbeautiful8056 ปีที่แล้ว

    Adipoli❤❤❤❤❤❤

  • @rajeshnairvs9895
    @rajeshnairvs9895 2 ปีที่แล้ว +1

    K7 ...... ഇന്ന് ഊഞ്ഞലായി

  • @shajielayancheery7272
    @shajielayancheery7272 2 ปีที่แล้ว +1

    🌹

  • @ajayvarghese4516
    @ajayvarghese4516 ปีที่แล้ว

    Which is the original song of first song?

    • @royjoseph3774
      @royjoseph3774 11 หลายเดือนก่อน

      I believe the song from KPAC Drama song if my mistake please forgive me because i left kerala when I was 9 years old. I live in USA over 53 years. Thank

  • @josedj1275
    @josedj1275 2 ปีที่แล้ว

    Good

  • @anshadem5781
    @anshadem5781 ปีที่แล้ว

    👌👌👌

  • @mrboban5049
    @mrboban5049 2 ปีที่แล้ว

    ആമ്പാടിയിലെ ഉണ്ണി എന്ന പേരിൽ ഒരു ചൊറിച്ച് മല്ല് [ മറിച്ചു ചൊല്ല് ] കഥാപ്രസംഗം 1980കളിൽ തിരുവനന്തപുരംലാ അക്കാദമിയിൽ പ്രശ്സ്തമയിരുന്നു ,ഫുൾ തെറി

  • @bhanisulthan7118
    @bhanisulthan7118 2 ปีที่แล้ว

    Alhamdulillah

  • @najimibrahim6195
    @najimibrahim6195 7 หลายเดือนก่อน

    ❤😂❤

  • @vijayana43
    @vijayana43 7 หลายเดือนก่อน

    🎉🎉🎉🎉🎉....,

  • @manojvc6859
    @manojvc6859 2 ปีที่แล้ว +2

    👏👏👏👌👍🙏

  • @anandmkd2182
    @anandmkd2182 ปีที่แล้ว

    SUPer

  • @babuudumattu4251
    @babuudumattu4251 2 ปีที่แล้ว +1

    New...v d..raajappan..

  • @cha_pa_chu
    @cha_pa_chu 2 ปีที่แล้ว

    V.D

  • @vijayalakshmit9306
    @vijayalakshmit9306 2 ปีที่แล้ว +1

    ഓ കൊള്ളൂല.

  • @pushpalathakannan1167
    @pushpalathakannan1167 2 ปีที่แล้ว

    🌹🌹🌹🌹🙏🙏🙏🙏💓💓💓💓😄😄😄

  • @bijeshk9873
    @bijeshk9873 2 ปีที่แล้ว

    boran

  • @cloudsnvalleys398
    @cloudsnvalleys398 2 ปีที่แล้ว +2

    പിന്നെ കേരളത്തിന്‌ ഇത് അല്ലെ പണി. ഒന്ന് പോടേയ്

  • @bhanisulthan7118
    @bhanisulthan7118 2 ปีที่แล้ว

    Allah....

  • @shajiponnappan
    @shajiponnappan 2 ปีที่แล้ว +1

    എന്തു ബോര്‍. വെറുപ്പിക്കല്‍

  • @കുട്ടൻസ്
    @കുട്ടൻസ് 2 ปีที่แล้ว +6

    എന്തുവാടെ, ഒരു മര്യാദ ഇല്ലേ, മാമന്റെ കോപ്പ്, ഇത് കാണാൻ 1890 ൽ ജനിക്കണം

    • @royjoseph3774
      @royjoseph3774 11 หลายเดือนก่อน

      You don't have to watch this
      If you don't want to. I don't think you have any sense of humor I don't think you have any respect to others because of the words you are used Enthavada,koppu .It's really shame on you

  • @dhanyaraju1261
    @dhanyaraju1261 ปีที่แล้ว

    Lxix internet Jalaja by Yb is fu

  • @Sreemov12
    @Sreemov12 2 ปีที่แล้ว

    മഹാ ബോറ്

  • @hassankuttymp368
    @hassankuttymp368 2 ปีที่แล้ว +1

    ബോറാകാം ഇത്രയുംബോറാകരുത്.
    അറുബോറ് ഒന്നിക്കിളിയാക്കിയാൽചിരിക്കായിരുന്നു.

    • @ushachittadathu9695
      @ushachittadathu9695 2 ปีที่แล้ว

      v. D രാജപ്പന്റെ നഷ്ടം നികത്തുമോ👌👌👌

    • @RaviKumar-vi9tb
      @RaviKumar-vi9tb 2 ปีที่แล้ว

      അരസികൻ

    • @tutankhamun8374
      @tutankhamun8374 ปีที่แล้ว

      ഡേയ് കുന്നിൻ ചെരുവിലെ ഈന്തപ്പനെയ് ..

  • @Builders_calicut
    @Builders_calicut 2 ปีที่แล้ว +1

    ചാളി , ആണ് ഈ വന്റെ പരിപ്പടി

  • @geepee6615
    @geepee6615 2 ปีที่แล้ว +1

    കേശവന്റെ കൂടെ നിൽക്കുന്ന രണ്ടും പാഴ്.....

  • @jayancpjayancp6051
    @jayancpjayancp6051 2 ปีที่แล้ว +4

    അടിപൊളി

  • @bhanisulthan7118
    @bhanisulthan7118 2 ปีที่แล้ว

    Good

  • @pushpalathakannan1167
    @pushpalathakannan1167 2 ปีที่แล้ว +1

    സൂപ്പർ