പൈസ കൊടുത്തു വാങ്ങേണ്ട വെറും 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം|How to Make Very Beautiful Ladies Purse

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 29

  • @RajisSewSimply
    @RajisSewSimply  6 หลายเดือนก่อน +4

    ഈ വീഡിയോ വൈകുന്നേരം നാലുമണിയൊക്കെ ആവുമ്പോൾ പബ്ലിക് ആക്കിയിട്ടുണ്ടായിരുന്ന വീഡിയോ ആയിരുന്നു ബാഗ്രൗണ്ട് മ്യൂസിക്കിന് കോപ്പി റൈറ്റ് ഉണ്ടായിരുന്നു അത് ഡിലീറ്റ് ആക്കിയിട്ട് വീണ്ടും ഇട്ടതാണ് ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്സ് 🙏🙏

    • @triplesvlog8576
      @triplesvlog8576 6 หลายเดือนก่อน +1

      Ok🥰🥰👌ട്ടോ ❤️❤️

  • @vismayacheppu8456
    @vismayacheppu8456 6 หลายเดือนก่อน +1

    Aha....final product kanumbol nammal shopik ninnum vagunnapole undu....👌👌 excellent creativity 👍👍👍

  • @ValsasKitchenNY
    @ValsasKitchenNY 6 หลายเดือนก่อน +1

    നല്ല സൂപ്പർ അടിപൊളി പേഴ്സ്കൾ ആണല്ലോ. ഇവിടുത്തെ Michael corus,coach purse ഒക്കെ തോറ്റു പോകുമല്ലോ. അടിപൊളി works ❤❤❤like.

    • @ValsasKitchenNY
      @ValsasKitchenNY 6 หลายเดือนก่อน +1

      Latest വീഡിയോയുടെ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആണ്. Just പറഞ്ഞഎന്നു മാത്രം. 😂ലൈക്

    • @RajisSewSimply
      @RajisSewSimply  5 หลายเดือนก่อน

      Ok chechy video kanamto kurach thirakil ayirynnu athane 🙏❤️🥰

    • @ValsasKitchenNY
      @ValsasKitchenNY 5 หลายเดือนก่อน

      @@RajisSewSimply. അങ്ങനെ ഒന്നും പേടിയ്ക്കേണ്ട കേട്ടോ. ഒരു കംപ്ലയിന്റ്യം ഒരിയ്ക്കലും പറയില്ല മോളെ. ആരും ഒരു വീഡിയയും കണ്ടില്ല എങ്കിൽ പോലും ഞാൻ ഹാപ്പി ആണെ 😂😂😂🎉🎉🎉🎉🎉💃💃💃💃

  • @sindhusfoodstyle
    @sindhusfoodstyle 6 หลายเดือนก่อน +2

    ഒന്നും പറയാനില്ല ശെരിക്കും കടയിൽ നിന്നും വാങ്ങുന്ന പോലെ നല്ല ഫിനിഷിങ് ഉണ്ട് ടാ 👌👌👌👌👌👌👌👌💖💖💖

  • @dinewithjayson621
    @dinewithjayson621 2 หลายเดือนก่อน +1

    Super kollam

  • @Anoop-bf4tg
    @Anoop-bf4tg 4 หลายเดือนก่อน +1

    ചേച്ചി nightyil വെക്കുന്ന സിബ് ആണ് അതിങ്ങനെ രണ്ടാക്കാൻ പറ്റില്ലല്ലോ

    • @RajisSewSimply
      @RajisSewSimply  4 หลายเดือนก่อน +1

      ആ അങ്ങനത്തെ സിബ്ബായാലും വയ്ക്കാം പിന്നെ ഉടുപ്പിനൊക്കെ നമ്മൾ വയ്ക്കാറില്ലേ അതുപോലെയുള്ള സിബ്
      വാങ്ങിച്ചാലും മതി 👍 ട്രൈ ചെയ്തു നോക്കൂ 💖🥰

    • @Anoop-bf4tg
      @Anoop-bf4tg 4 หลายเดือนก่อน

      @@RajisSewSimply ചേച്ചി ഒരുപാട് ഇഷ്ടാണ് എന്ത് doubt ചോദിച്ചാലും cmnt ഇട്ടാലും athinu reply തരും big fan of you it' me surya anoop ❤️❤️ uuu chechii

  • @raeesathottathil7938
    @raeesathottathil7938 4 หลายเดือนก่อน +1

    ഇതിന് ഏതുതരം തുണിയാണ് യൂസ് ചെയ്തത്

    • @RajisSewSimply
      @RajisSewSimply  4 หลายเดือนก่อน

      ഏതുതരം തുണി വേണമെങ്കിലും ഉപയോഗിക്കാം കോട്ടൻ തുണി ഉപയോഗിക്കാം കർട്ടന് ഉപയോഗിക്കുന്ന അതുപോലുള്ള തുണികൾ ഉപയോഗിക്കാം👍

  • @thankamravindran526
    @thankamravindran526 5 หลายเดือนก่อน +1

    Vedio kanan pattunnilla Ethuthanne vere yidanam

  • @triplesvlog8576
    @triplesvlog8576 6 หลายเดือนก่อน +1

    അടിപൊളി ആണുട്ടോ 👌👌👌🥰❤️❤️

  • @zainslittleworld
    @zainslittleworld 6 หลายเดือนก่อน +1

    Amazing

  • @Sheena675
    @Sheena675 6 หลายเดือนก่อน +1

    Super 🎉🎉🎉

  • @user-ng5bs9zj8z
    @user-ng5bs9zj8z 6 หลายเดือนก่อน +1

    ❤❤❤❤❤

  • @emorycundick1904
    @emorycundick1904 4 หลายเดือนก่อน +1

    *Promo SM* 😝