അമ്മമാരെയും കൂട്ടി പറക്കാൻ, ആദ്യമായി കവി വിമാനത്തിലേക്ക്..

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 915

  • @Shadow-nb6xf
    @Shadow-nb6xf 2 ปีที่แล้ว +399

    ഈ കുടുംബത്തിന് വിമാന താവള കാഴ്ചകൾ കാണാൻ സഹായം ചെയ്ത ആ ജീവനക്കാരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @rejipnair9762
    @rejipnair9762 2 ปีที่แล้ว +988

    ബിജു ചേട്ടാ ഞാൻ നിങ്ങളെ salute ചെയ്യുന്നു...കാരണം അറിയില്ലാത്ത കാര്യം അറില്ല എന്ന് പറയുന്ന മനസ്സ് ...ആദ്യമായി നമ്മൾ പരിചയം ഇല്ലാത്ത കാര്യം കാണുമ്പോ അത് കണ്ടിട്ടില്ല അറിയില്ല എന്നു പറയുന്ന aa oru നിഷ്കളങ്ക മനസ്സ് അത് തന്നെ ആണ് നിങ്ങളുടെ കുടുംബത്തിൻ്റെ വിജയം...അറിയില്ല എന്ന് പറയുന്നതും ഒരാറിവ് തന്നെ ആണ്....എല്ലാരും എല്ലാം തികഞ്ഞ ആളുകൾ അല്ല ....എന്നും നന്മകൾ നേരുന്നു 🥰🙏

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว +22

      ❤️

    • @farook5138
      @farook5138 2 ปีที่แล้ว +4

      Nise video bro

    • @bincyabin5684
      @bincyabin5684 2 ปีที่แล้ว +1

      Yes right

    • @aswathiarunkumar927
      @aswathiarunkumar927 2 ปีที่แล้ว

      💞💞💞

    • @christynishith9498
      @christynishith9498 2 ปีที่แล้ว +9

      കറക്റ്റാണ് അതുതന്നെയാണ് ഇവരുടെ വിജയത്തിന്റെ രഹസ്യം 😄😄

  • @UmaDevi-ch7bv
    @UmaDevi-ch7bv 2 ปีที่แล้ว +10

    ഇത്ര നല്ല ഒരു മകനെ കിട്ടിയ അമ്മയും അമ്മായിഅമ്മയും അത്രക്ക് ഭാഗ്യം ചെയ്തവരാണ് അതുപോലെ തന്നെ കവിയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സന്തോഷം കെടാതെ നിൽക്കട്ടെ

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +59

    എത്രയും പെട്ടന്ന് വിമാനത്തിൽ എല്ലാവർക്കും കയറാൻ സാധിക്കട്ടെ. വിമാനത്തിൽ കയറുമ്പോൾ എല്ലാവരുടെയും സന്തോഷം കാണുവാൻ കാത്തിരിക്കുന്നു നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണുട്ടോ 😊😊😊അമ്മ ♥️♥️♥️♥️

  • @vishnubiju7136
    @vishnubiju7136 2 ปีที่แล้ว +46

    ബിജു എന്തു സ്നേഹമായിട്ടാണ് അമ്മമാർക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ ഇഷ്ടം തോന്നുന്നു 💞💞💞💖💖

  • @MALUS754
    @MALUS754 2 ปีที่แล้ว +418

    അമ്മമാരെ വൃദ്ധസധനങ്ങളിൽ കൊണ്ട് തള്ളുന്ന മക്കളുള്ള കാലത്ത് രണ്ട് അമ്മമാരെയും ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ ബിജുഏട്ടാ സന്തോഷം🥰..... മരുമകളെ മകളായി തന്നെ കാണുന്ന കാർത്തിയമ്മ 💖💖💖😍

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว +5

      ❤️

    • @meerabinuraj9058
      @meerabinuraj9058 2 ปีที่แล้ว +9

      അതാണ്‌... ഹൈ ലൈറ്റ്... മരുമകളെ മകൾ ആയി കാണുന്നു.... ❤

    • @revathyharish6905
      @revathyharish6905 2 ปีที่แล้ว

      🥰🥰

  • @ponnisleisuretime6521
    @ponnisleisuretime6521 2 ปีที่แล้ว +11

    അമ്മമാരെയും കൊണ്ടു, അവരുടെ ആഗ്രഹം സാധിച്ചു കൊടുത്ത മോനും, മോളും... ഒരു വലിയ സല്യൂട്ട്... കേട്ടോ... ഈശ്വരൻ എന്നും... എപ്പോഴും... എല്ലായിടത്തും... നിങ്ങളുട കൂടെ.. ഉണ്ടാവും... തീർച്ച.... ദൈവം അനുഗ്രഹിക്കട്ടെ... 👌👍❤🥰🙏

  • @sreejithasree1877
    @sreejithasree1877 2 ปีที่แล้ว +309

    വിമാനം മുകളിലൂടെ പോകുന്ന കണ്ട ഇപ്പോഴും എന്ത് പണിയുണ്ടെങ്കിലും, ഒന്ന് ആകാശത്തിലേക് നോക്കും ചെറുതായിട്ട് കാണും എങ്കിലും മനസിന്‌ oru സന്തോഷം ആണ്, കുഞ്ഞു നാളിലും ഇങ്ങനെ തന്നെ ആയിരുന്നു, ippozhum♥️😁

    • @shireendraj710
      @shireendraj710 2 ปีที่แล้ว +1

      Lucky man because nala wife kitti wife family.

    • @bajeena3862
      @bajeena3862 2 ปีที่แล้ว

      വിമാനം കാണണേൽ ഇപ്പോളും ആകാശത്തേക്ക് നോക്കണം അതില് കേറിയിട്ടും ഞാൻ വിമാനം കണ്ടില്ല ഒരു വീട് പോലെ തന്നെ തോന്നി

    • @sheebasreedharan8606
      @sheebasreedharan8606 2 ปีที่แล้ว +1

      @@bajeena3862 ഞാനും കേറിയപ്പോ ഇങ്ങനെ തോന്നി

    • @thammirose2165
      @thammirose2165 2 ปีที่แล้ว

      Njanum

    • @ziyasworld
      @ziyasworld 2 ปีที่แล้ว

      Njanum anganedoo

  • @liyaskitchen6034
    @liyaskitchen6034 2 ปีที่แล้ว +31

    എന്തൊരു പാവം ആണ് നിങ്ങൾ എല്ലാരും ,
    നിഷ്കളങ്ക മായ നിങ്ങളെ എല്ലാരേയും ഒത്തിരി ഇഷ്ട്ടം
    ഇനിയും ഒത്തിരി ഉഴരങ്ങളിൽ എത്തട്ടെ ❤❤❤

  • @sugunabalu5409
    @sugunabalu5409 2 ปีที่แล้ว +36

    രണ്ടു അമ്മമാരെ ഒരു പോലെ സ്നേഹിക്കുന്ന ബിജുവിനെ യും കുടുംബത്തെ യും ദൈവം അനുഗ്ര ഹം ഉണ്ടാകും

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 ปีที่แล้ว +22

    വിമാനം, ട്രെയിൻ, ആന, കടൽ, ഇവ എന്നും ഒരു വിസ്മയ കാഴ്ചയാണ്.

    • @hellogirl5507
      @hellogirl5507 2 ปีที่แล้ว

      Crct...ethra kandalum aadhyayit kanunna poleya

  • @rufseenasajil2516
    @rufseenasajil2516 2 ปีที่แล้ว +79

    അനുക്കുട്ടി ഉഷാറായി പാടിയല്ലോ സൂപ്പർ മോളെ 😘

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว +1

      ❤️

    • @dsignature5170
      @dsignature5170 2 ปีที่แล้ว +1

      Avarde mol aano?

    • @BadhamMukku
      @BadhamMukku 2 ปีที่แล้ว +1

      @@dsignature5170 Biju ചേട്ടന്റെ ചേച്ചിടെ മോളാണ്

  • @likhaashi4438
    @likhaashi4438 2 ปีที่แล้ว +105

    അനുകുട്ടിയുടെ പാട്ട് സൂപ്പർ 😍😍😍എല്ലാവരെയും കണ്ടതിൽ സന്തോഷം❤️❤️❤️❤️

  • @rinugafoor5068
    @rinugafoor5068 2 ปีที่แล้ว +283

    ഇവരെ കാണാൻ കൊതി ഉള്ളവർ ലൈക് adikkoo🥰

  • @anjanaa4617
    @anjanaa4617 2 ปีที่แล้ว +37

    എത്ര നിഷ്കളങ്കമായ വ്ലോഗ് ആണിത് 😍🥰... Always be raw and real like this bijuvetta and family 😍

    • @gaganagayanavlogs
      @gaganagayanavlogs 2 ปีที่แล้ว

      th-cam.com/users/shortsqluh0fPBhvM?feature=share

  • @venivinod9148
    @venivinod9148 2 ปีที่แล้ว +15

    അങ്ങനെ കണ്ണൂർ എയർപോർട് കണ്ടു,plain ഇൽ കയറാനുള്ള നിങ്ങളുടെ ആഗ്രഹം നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ love u all❤

  • @athirap4608
    @athirap4608 2 ปีที่แล้ว +18

    ഇതുപോലെ aavannem amma,അമ്മായിഅമ്മ, മരുമകന്‍ ബന്ധം 🙏🙏🙏

  • @sravyarijesh7468
    @sravyarijesh7468 2 ปีที่แล้ว +14

    ബിജുവേട്ടനും ഫാമിലിയും എത്ര നിഷ്‌കളങ്കമായാണു സംസാരിക്കുന്നത്😍♥️

  • @anjanasujitvlogs
    @anjanasujitvlogs 2 ปีที่แล้ว +98

    ഒരുപാട് സന്തോഷം ചേട്ടൻ്റെ ഈ വിനയം ആണ് .എല്ലാത്തിൻ്റെയും വിജയം .dheivam കൂടെ ഉണ്ടാകും.

  • @geetharamachandran7012
    @geetharamachandran7012 2 ปีที่แล้ว +13

    Remith എല്ലാം നല്ലപോലെ മനസ്സിലാക്കി തന്നു 🥰🥰ഞങ്ങടെ അയൽവാസിയാണ് remith 💪💪രെമിത്തിന്റെ വ്ലോഗും ഞങ്ങൾ കാണാറുണ്ട് 🥰🥰 എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു 🧡🧡🧡🧡🧡👏👏👏

    • @shyradh
      @shyradh 2 ปีที่แล้ว

      Remith vloge

  • @wonderlustin2639
    @wonderlustin2639 2 ปีที่แล้ว +24

    അമ്മമാരെ സന്തോഷിപ്പിച്ച ബിജു ചേട്ടൻ ഹീറോ.... അനുകുട്ടിയുടെ പാട്ട് സൂപ്പർ

  • @valsalakumari6366
    @valsalakumari6366 2 ปีที่แล้ว +2

    ഞാൻ ഇന്നാണ് കണ്ടത്,,,, നല്ല കാഴ്ചകൾ,,, അമ്മമാർ, കവി,, ബിജു, ഋതു മോൻ, അനുകുട്ടി,,,, ആശംസകൾ നേരുന്നു ഈ ഫാമിലിക്ക് 💓💓💓💓💓💓

  • @pushpansuper250
    @pushpansuper250 2 ปีที่แล้ว +7

    ആദ്യമായി കണ്ണൂർ എയർ പോർട്ട്‌ കണ്ടുഅവിടത്തെ മനോഹര കാഴ്ചകളുംബാംഗ്ലൂർ. കോഴിക്കോട്. കൊച്ചി. മംഗലാപുരം അവിടെയൊക്കെ പോയി പിന്നെ അനുവിന്റെ പാട്ട് അടിപൊളി സൂപ്പർ വീഡിയോ 👍❤

  • @Sabimakam
    @Sabimakam 2 ปีที่แล้ว +36

    ഈ കൂട്ടത്തിൽ ഏറ്റവും വലിയ lucky person നിങ്ങളാണ് bijuettaaa🥰

  • @krishnakumari8567
    @krishnakumari8567 2 ปีที่แล้ว +31

    എല്ലാവര്ക്കുംകൂടി വിമാനത്തിൽ കേറാൻ സാധിക്കട്ടെ ❤❤❤🌹🌹🌹

  • @presadaspresanna3124
    @presadaspresanna3124 2 ปีที่แล้ว +91

    എല്ലാർക്കും കൂടി വിമാനത്തിൽ കേറാനും പറ്റട്ടെ വേഗം 🥰🥰

  • @sarithaashok2568
    @sarithaashok2568 2 ปีที่แล้ว +39

    എത്രയും പെട്ടെന്ന്‌ എല്ലാവർക്കും ഒന്നിച്ച് ഒരു വിമാനയാത്ര ഉണ്ടാവട്ടെ.❤❤❤❤
    Love you all dears 😍👍👍👍

    • @anithasaravanan7916
      @anithasaravanan7916 2 ปีที่แล้ว

      AA Amma allee molee vili kelkupol ethra baghyavathi aannu kavi

  • @misiriya1250
    @misiriya1250 2 ปีที่แล้ว +22

    ആദ്യമായിട്ടാണ് ഞാൻ കണ്ണൂർ airport കാണുന്നത് അതും ബിജു ചേട്ടൻ്റെ ചാനലിൽ കൂടി അടിപൊളി കാഴ്ചകൾ ആയിരുന്നു 👏👏👍🥰🥰🥰

  • @sumeshcheleri9118
    @sumeshcheleri9118 2 ปีที่แล้ว +21

    ബിജുവേട്ടാ അടിപൊളിവീഡിയോ കർണാടത്തിലെഅമ്മഉള്ളപ്പോൾ നല്ലസന്തോഷം🙏

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 2 ปีที่แล้ว +6

    കവിമോൾക്ക് ഇത്തിരി കൊഞ്ചൽ കൂടിയോന്ന് ഒരു സംശയം ബിജുബ്രോ. കാരണം രണ്ട് അമ്മമാരുടെ ഇടയിലല്ലേ ഇരിക്കുന്നത്..ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം..🥰🥰

  • @prajithajibin3027
    @prajithajibin3027 2 ปีที่แล้ว +10

    നല്ല കൂട്ടുകാരൻ എല്ലാം പറഞ്ഞു ക്ലിയർ ആക്കി കൊടുത്തു 😊😊

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +5

    എയർപോർട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ട് കണ്ണൂർ എയർപോർട്ട് ആദ്യമായാണ് കാണുന്നത്....ഫ്രണ്ട് ഒരു പാവം മനുഷ്യൻ നിങ്ങളെ പോലെ തന്നെ ഒരു ജാടയുമില്ല..... എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ഒത്തിരി സ്നേഹം 👪💖💖🌹🌹

  • @ajeeshk232
    @ajeeshk232 2 ปีที่แล้ว +68

    കവിയുടെ അമ്മയെ കണ്ടപ്പോൾ നല്ല സന്തോഷം 🌹

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 ปีที่แล้ว +37

    Ini എത്രയും പെട്ടെന്ന് വിമാനത്തില്‍ കേറാന്‍ കഴിയട്ടെ 😍

  • @shyjam862
    @shyjam862 2 ปีที่แล้ว +21

    അനൂട്ടിയുടെ❤️ പാട്ട് സൂപ്പർ എയർപോർട്ട് പണി പൂർത്തിയാവുന്നതിനുമുന്നേ കണ്ടതാ ഇപ്പോൾ കാണാൻ പറ്റിയതിൽ സന്തോഷം❤️❤️❤️❤️

  • @nihanashafipp3301
    @nihanashafipp3301 2 ปีที่แล้ว +3

    തനിക്ക് ചുറ്റുമുള്ള സ്ത്രീകളോട് ബിജു വിന്റെ വിനയം, പെരുമാറ്റമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് 💞

  • @riyaspa3229
    @riyaspa3229 2 ปีที่แล้ว +2

    ബിജുവേട്ടാ സൂപ്പർ, ഈ ഫാമിലി ഈ സ്നേഹത്തോടെ ദീർക്കനാൾ നിലനിൽക്കട്ടെ. കവിചേച്ചി ഭാഗ്യമുള്ളയാള, ബിജുചേട്ടനെപോലെ സ്നേഹമുള്ള ഒരാളെകിട്ടിയത്, അതുപോലെ സ്നേഹമുള്ള അമ്മമാരും, godbless you. 🥰🥰🥰🌹🌹🌹🌹♥️♥️♥️♥️

  • @nithyashinu4964
    @nithyashinu4964 2 ปีที่แล้ว +14

    അനുമോളെ നന്നായി പാടിയല്ലോ മിടുക്കി 🥰🥰🥰

  • @sheejmol1880
    @sheejmol1880 2 ปีที่แล้ว +1

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആവേശം ആണ് ആദ്യമായ് ഫ്‌ളൈറ്റ് കാണുമ്പോഴുള്ള മുഖത്തുകാണുന്ന സന്തോഷം പറയാൻ വയ്യ നമിച്ചു bijuvetaaa 👍👍👍👍❤️❤️❤️👌👌👌👌

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +6

    രജിത് 👌👌👌👌ഫ്രണ്ട് ഇങ്ങനെ ആകണം 👌👌

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +17

    എത്രയും വേഗം ഒരു വിമാനയാത്ര സാധ്യമാകട്ടെ. 🛫🛫

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +9

    ഇത് പോലെ ഒള്ള ഫ്രണ്ട് സ് ആണ് വേണ്ടത് നല്ല പയ്യൻ 😍കൊച്ചിന്റെ സന്തോഷം 🥰🥰

  • @ponnu431
    @ponnu431 2 ปีที่แล้ว +4

    ഇവരുടെ വീഡിയോ കാണുമ്പോ എന്തോ ഒരു സന്തോഷം ❤️❤️

  • @dineshmini988
    @dineshmini988 2 ปีที่แล้ว +6

    നിങ്ങളുടെ കൂടെ ഞങ്ങൾക്കും എയർപോട്ട് കാണാൻ പറ്റി ഒരുപാട് സന്തോഷം 😘😘

  • @sheebaramram3843
    @sheebaramram3843 2 ปีที่แล้ว +17

    പാട്ട് പൊളിച്ചു ❤❤❤
    കവിയുടെ ബിജുവേട്ടാ എന്നുള്ള വിളി കേൾക്കാൻ നല്ല രസം ആണ് 👍👍👍
    അമ്മമാർ രണ്ടും ❣️❣️❣️

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว +16

    ആദ്യ മായീ വിമാനം ✈️ കാണുന്ന കൊതുകം എല്ലാവരുടേയും മുഖത്ത്. അതാണ് ഇഷ്ടം ആയതു

  • @ajitharamachandran6397
    @ajitharamachandran6397 2 ปีที่แล้ว +12

    അമ്മമാരുടേം, ബിജു, കവി റിതിക്, അനൂട്ടി എല്ലാവടേം സന്തോഷത്തിൽ പങ്കുചേരുന്നു, എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ എല്ലാവരേം. ഫ്രണ്ടിനും ഒരു ഹായ്‌. ♥️♥️♥️♥️♥️♥️

  • @subireji2881
    @subireji2881 2 ปีที่แล้ว +2

    കവി പറഞ്ഞത് ശെരി ആണ് ഞാൻ ഫ്ലൈറ്റിൽ കേറി കൊതി തീർന്ന ആൾ ആണ് ഇപ്പോഴും ഫ്ലൈറ്റ് കണ്ടാൽ മോളിലോട്ട് നോക്കി നിൽക്കും

  • @ambatmary5435
    @ambatmary5435 2 ปีที่แล้ว +10

    The simplest and happiest family I have ever seen
    GOD BLESS

  • @faseelaaman3824
    @faseelaaman3824 2 ปีที่แล้ว +25

    അനു സോങ് സൂപ്പർ ആണ് മോളെ 😘😘😘😘

  • @ZannusKitchen
    @ZannusKitchen 2 ปีที่แล้ว +21

    😂😂മൂന്നാല് പ്രാവശ്യം flightil പോയെങ്കിലും ഈ വീഡിയോ കണ്ടൊപ്പോ ആദ്യായിട് കാണുന്ന പോലെ ആകാംഷയോടെ കണ്ടു .😂😅

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +1

    കവി യുടെ അമ്മ നല്ല സ്നേഹമുള്ള ഒരുപാവം 🥰🥰🥰❤❤രണ്ടു അമ്മ മാരും 👌👌👌👌👌❤❤❤❤🥰🥰🥰🔥🔥🔥

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +7

    അമ്മമാരുടെ സന്തോഷം ❤❤❤ബിജൂ നിങ്ങൾ ചൊവ്വാഴ്ച പോയാൽ കൂടുതൽ flights കാണാൻ കഴിയുമായിരുന്നു...

  • @anjimaamilu7870
    @anjimaamilu7870 2 ปีที่แล้ว +2

    bijuvetta ningalude fmly superattooo...othiri ishtam....❤️❤️❤️

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 ปีที่แล้ว +3

    നിങ്ങളുടെ ഈ സ്നേഹം ഇതുപോലെ എന്നും നില നിക്കട്ടെ ഗോഡ് ബ്ലെസ് യു 😍😍❤️❤️🙏🙏

  • @debramoreno8033
    @debramoreno8033 7 หลายเดือนก่อน +1

    God bless you and your family always ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤have a beautiful Safe Trip 🙏🏼 ❤️ ♥️

  • @madhusudanvagata4060
    @madhusudanvagata4060 2 ปีที่แล้ว +13

    Hi beautiful and naughty family. I am from Bangalore and i don't know Malayalam yet i can very well understand each emotion of your family. I follow each clip of yours and enjoy it. God bless you and your beautiful family with loads of happiness and prosperity, loads of love with the best of health. Madam,. We all love your beautiful smile. That is your biggest asset. Keep smiling. I can't forget the little kiddo 's sadness and naughtiness. The little girl's wicked performance is really amazing. To conclude, the two elderly Mother's performances are really icing on the cake . Overall, an amazing and beautiful family.

  • @ramanik2185
    @ramanik2185 2 ปีที่แล้ว +8

    Ponnama കണ്ണൂർ വന്നപോ sundariyayallo❤️

  • @Suma-iq6jx
    @Suma-iq6jx 2 ปีที่แล้ว +21

    കവീ അമ്മയുടെ മലയാളം Super ആകുന്നുണ്ട്

  • @premsingh-jl5iw
    @premsingh-jl5iw 2 ปีที่แล้ว +3

    Ningalude family Nalla eshtam Anu.
    Snehathode our karayam parayatte......
    A Mon evide chennalum Ella bakshanathilum kyyitt varunnath kanunnund.
    Adyamokke orthu kurach valuthavumbo nirthum nnu...
    Eppozhum thudarunnu....
    Avan kunju monalle paranju koduth thiruthuu........
    Parents eduthu koduth kazhippikan sredikkuu.....

  • @nishraghav
    @nishraghav 2 ปีที่แล้ว +10

    ഒരു സാധാരണക്കാരന് ശുഭാപ്തി വിശ്വാസവും വിജയിക്കാനുള്ള അടങ്ങാത്ത ത്വരയും ഉണ്ടെങ്കിൽ എവിടെയും എത്താം..ആഗ്രഹിക്കുന്ന എന്തും നേടാം...ബിജു അത് കാണിച്ചു തരുന്നു...😍🥰 ഇതെല്ലാവർക്കും സാധിക്കട്ടെ...

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +1

    അമ്മമാരെയും കൂട്ടി ഉടൻ തന്നെ വിദേശത്തു പോകാൻ പറ്റട്ടെ കവി ബിജു. ❤️🥰👍

  • @soujath.m4148
    @soujath.m4148 2 ปีที่แล้ว +77

    അനുകുട്ടി കൂടെ കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️❤️❤️

  • @remaninarendran6341
    @remaninarendran6341 2 ปีที่แล้ว

    കവിയുടെ അമ്മ sundariyayittund😍😍😍🥰🥰🥰.. രണ്ടു അമ്മ മാരെയും ഒരുപാട് ഇഷ്ടം. 💞💞💞💞

  • @saifudeenp4544
    @saifudeenp4544 2 ปีที่แล้ว +5

    അനുകുട്ടി. യുടെ. പാട്ട്. സൂപ്പർ ❤️👍.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 หลายเดือนก่อน

    കണ്ണൂർ ഏർപ്പോർട്ട് കണ്ടു പ്ലെയിനിൽ കയറേണ്ട അതിനു സാധിക്കട്ടെ 👌❤️❤️

  • @bindhupurushothaman4518
    @bindhupurushothaman4518 2 ปีที่แล้ว +6

    ❤️❤️❤️അനുട്ടി പാട്ട്👌👌👌അമ്മമാർക്ക് ചക്കര ഉമ്മ ❤️❤️❤️❤️❤️🥰🥰🥰❤️❤️🥰🥰🥰❤️❤️

  • @rinshidarinshi1124
    @rinshidarinshi1124 2 ปีที่แล้ว +6

    ഇവർക്ക് ജാതി മത ഭേത മില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന മനസ്സുണ്ട് അതാ ഇവരെ വിജയം 😍😍😍അങ്ങിനെയുള്ളവരെ വിജയിക്കു 🔥🔥

  • @muhammedijasp9017
    @muhammedijasp9017 2 ปีที่แล้ว

    ബിജുവേട്ടാ നിങ്ങൾ പവറാണ് നിങ്ങൾക്കെന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും കുടുംബം കൂട്ടി പിടിക്കുന്നവർക്കെന്നും നന്മകൾ ഉണ്ടാവും 🤲

  • @Nimmytalks
    @Nimmytalks 2 ปีที่แล้ว +15

    ബിജു ഏട്ടാ... നിങ്ങളുടെ family നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്‌... ❤️❤️❤️❤️

    • @ajitharamachandran6397
      @ajitharamachandran6397 2 ปีที่แล้ว +1

      എനിക്കും ആഗ്രഹം ഉണ്ട് ഞാൻ എറണാകുളം ആണ്

  • @bajeena3862
    @bajeena3862 2 ปีที่แล้ว +2

    പൊന്നമ്മ വന്നേന് ശേഷം നമ്മളെ മുത്ത് അമ്മക്ക് എന്താ സന്തോഷം 😍😍😍

  • @ronycherian9918
    @ronycherian9918 2 ปีที่แล้ว +7

    ഒരു ദിവസം നിങ്ങൾ ഫാമിലി ആയി ഫ്ലൈറ്റിൽ ചെറിയ യാത്ര ചെയ്യണം ഒരു സന്തോഷം ആണ് 🙏

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🌲🌲🌲🌲😯🌲🌲🌲🌲😯😯🌲🌲🌲🌲🌲🌲🌲🌲🌲🌲😞🌲🌲😧🙉😧🙉😟😠😟😠😟😟😠😟😠😟🇦🇽😠🇦🇽😠🙉🙉🙉🙉🙉🙉🙉🙉🙉😧🙉🙉🙉🙉😷😷😧😷😧😧😧😷😧🧑‍🎄🧑‍🎄🧑‍🎄🧑‍🎄😧🙉😷😯🙉😯😟🇦🇽😷🇦🇽🧑‍🎄🧑‍🎄🇦🇽🇦🇽🧑‍🎄🇦🇽😷😷🇦🇽😷🇦🇽😷🇦🇽😷🇦🇽🇦🇽😆🇦🇽😷🇦🇽😷😟😷🤬🤬🤬🤬🤬🇦🇽😯😯🇦🇽😯🇦🇽😷🇦🇽🇦🇽😷👿😷😷🇦🇽🇦🇽🧑‍🎄😧😷😷🇦🇽😧😷😷😧😧😷😧😧😷😧😷😧😷🇦🇽😷😷🇦🇽🇦🇽😷😷🇦🇽🇦🇽🇦🇽😷😷🇦🇽😷😷🇦🇽😷🇦🇽🇦🇽🇦🇽🇦🇽😷🇦🇽😷👿👿👿😞🤬😷🤬🧑‍🎄🤬🧑‍🎄🤬😷😷🤬🧑‍🎄👿👿👿👿👿👿👿👿👿👿👿👿👿👿🇦🇽🇦🇽🇦🇽🇦🇽😷🇦🇽😷🇦🇽😷🇦🇽😷👿👿😷👿😷😇😇😇😇😠😠😇😇😇😇😇😇😇😇😇😇😇😇😞😞😞😞😞😞😞😞😞😞😞🤐😷😷🤐🤐🤕🤐🤕🤐🤕🤐🤐🤐🤐🤐🤕🤐🤕🤕🤐🤐🤕🤐🤐🤕😠🤐😠🤐😠🤐😠🤐🤐🤐😠🤐😠🤐😠🤬😠😠🤐🤐😠🤐🤐😠🤐😠🤐😠🤐😠🤐😠🤐🤬😠🤬😠🤬🤬😠🤬😠🤬😠🤐😠🤐😠🤐😧😧🙉🤕🤕🙉🙉🙉🙉😇😷😷😇👿👿👿👿🤕👿😷👿👿🤬🤬👿👿👿👿👿👿👿👿👿😟😟😟😟😟🤬👿👿👿👿🇦🇽🇦🇽🇦🇽🇦🇽😟😟🇦🇽🇦🇽👿👿👿😚👿😚👿😷😷😷👿🇦🇽🇦🇽😷😟😟😟🤬😷😟😷🤬👿🤬😷🤬😷👿😷👿😷😟😷😟😷😷🤬😟😷😷😟😟😷😊

  • @asmajamshi9444
    @asmajamshi9444 2 ปีที่แล้ว +1

    നിങളെ വീഡിയോ കാണാൻ എനിക് വലിയ ഇഷ്ടമാണ് ഞാൻ സൗദിയിൽ ആണ് ഇക്കാന്റെ കൂടെ ഇക്ക എന്നോട് പറയും നിന്റെ ഫേമിലി യാണ് ഇവരെന്ന് അങനെ തന്നെ യാണ് എനിക് വലിയ സന്തോഷമാണ് നിങളെ കാണുമ്പോൾ

  • @sheebashyju5718
    @sheebashyju5718 2 ปีที่แล้ว +171

    വീഡിയോ കാണാൻ കാത്തിരിക്കുന്നവർ ഇവിടെ ഒരു ലൈക്ക് കൊടുക്കു❤️❤️

  • @sulfathsulu8223
    @sulfathsulu8223 2 ปีที่แล้ว +2

    Ee video കാണുന്ന ഇരിട്ടി കാരിയായ ഞാൻ 😍😍😍😍

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +26

    ബ്രോ.. ഇനി വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ഉണ്ടാകട്ടെ.. 🙏

  • @shabanakk9110
    @shabanakk9110 2 ปีที่แล้ว

    കണ്ണൂരിൽ പോയ ഫീലിംഗ് 🥰🥰🥰🥰🥰വിമാനത്താവളം പോയിട്ടില്ല കണ്ണൂരിലെ 👍👍👍👍ഈ family ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰

  • @kavithas8857
    @kavithas8857 2 ปีที่แล้ว +30

    I don't know malayalam but I watch your videos always...❤️.. love from Bangalore.. enjoy trip...💕

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +1

    നിങ്ങളുടെ സന്തോഷത്തോടൊപ്പം ഞാനും 🥰🥰🥰🥰🥰

  • @DUBBER_BRO
    @DUBBER_BRO 2 ปีที่แล้ว +4

    Biju Etta ponnu amme hay. Nigaluda agrahagal ellam nadakkatte💖

  • @jafarmatari14
    @jafarmatari14 2 ปีที่แล้ว +1

    Super ❤️❤️❤️അനുക്കുട്ടി യുടെ പാട്ടും super❤️❤️❤️👍👍

  • @reenapnambiar8391
    @reenapnambiar8391 2 ปีที่แล้ว +4

    എന്റെ അയൽവക്കത്താണല്ലോ രഞ്ജിതയുടെ വീട്, അവരുടെ അച്ഛനെയും, അമ്മയെയും അറിയാം, ഇപ്പൊ ഞാൻ അമ്മയുടെ വീട്ടിൽ ആണ്, വലിയൊരു സർജറി കഴിഞ്ഞിട്ട് റെസ്റ്റിൽ ആണ് , ഫോൺ ഉപയോഗിക്കരുത് എന്നാലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്, എല്ലാം സൂപ്പർ.

  • @shabi3801
    @shabi3801 2 ปีที่แล้ว +2

    നിങ്ങടെ അടുത്ത് എത്തിയ ശേഷം പൊന്നമ്മ ushaaraayittund

  • @anjanam4669
    @anjanam4669 2 ปีที่แล้ว +9

    പൊന്നമ്മ ഉഷാറായി
    കുറച്ചു നാൾ ഇവിടെ നിക്കട്ടെ എല്ലാവരും happy ആയി ഇപ്പൊ

  • @shyladevarajan3908
    @shyladevarajan3908 ปีที่แล้ว

    അടിപൊളി പാട്ട് ഉടനെ വിമാനത്തിൽ കയറാൻ സാധിക്കട്ടെ ♥

  • @ajithak9707
    @ajithak9707 2 ปีที่แล้ว +9

    Hai my family 💖🥰🥰🥰🥰🥰🥰🥰 anooottyy 🥰🥰🥰🥰🥰 hai anuty പാട്ട് സൂപ്പർ.. വിമാന താവളത്തിന്റെ അടുത്താണെന്ന് പറഞ്ഞിട്ടെന്തു കാര്യം ഇതുവരെ കണ്ടില്ല.. ഇപ്പോൾ എന്റെ ഫാമിലിയുടെ കൂടെ ഞാനുമുണ്ട്.. സന്തോഷം ..ഹോ അങ്ങനെ ഞാനും കണ്ടു വിമാന താവളം

  • @diyadiya8858
    @diyadiya8858 ปีที่แล้ว

    കാർത്തിയമ്മ മുഖം പോലെ വെളുത്ത മനസ്സുള്ള അമ്മാ അതുകൊണ്ട് മാത്ര എല്ലാരേയും ചേർത്ത് നിർത്തുന്നത് 👍👍

  • @syamalapp3119
    @syamalapp3119 2 ปีที่แล้ว +4

    Ella makkalum kandu padikkanam bijuvineyum ,kaviyeyum ❤️❤️

  • @haneenahaneena9720
    @haneenahaneena9720 2 ปีที่แล้ว +1

    Ningalude life adipolinaan 🤩nalla amma nalla barya🤗 ithilum valuth eni enth venam🤩 adipoli aaan ningal💯.ellarum orupaad isttamaan ningale 🤩ennum nallath verattee🥰

  • @sreejaep913
    @sreejaep913 2 ปีที่แล้ว +4

    നിങ്ങളുടെ കൂടെ വന്ന അനുഭവം👍💓

  • @Kochuz.Z
    @Kochuz.Z 2 ปีที่แล้ว +1

    ഞാൻ ഇതുവരെ airpot കണ്ടിട്ടില്ല നിങ്ങൾ പോയതുകൊണ്ട് ഞാൻ airpot കണ്ടു.... Thanks 🙏

  • @saradakumar2932
    @saradakumar2932 2 ปีที่แล้ว +3

    രണ്ട് അമ്മമാർക്കും ഹൃദയത്തിൽ തൊട്ട സ്നേഹം♥️♥️🥰🥰 ബിജുവിനും കവിക്കും , മോനും അനുകുട്ടിക്കും ഒത്തിരി സ്നേഹം♥️♥️🥰🥰 അനുക്കുട്ടി സ്നേഹം പാട്ട് സൂപ്പർ

  • @Simalantony
    @Simalantony 2 ปีที่แล้ว +2

    നമ്മുടെ സ്വന്തം കുടുംബക്കാരായിട്ട് തന്നെ മുന്നിൽ വരുന്ന നിങ്ങളുടെ ഈ ചാനൽ മാത്രമേ സബ്ക്രൈബ് ചെയ്തിട്ട് തുടർച്ചയായി ഞാൻ കണ്ടിട്ടുള്ളൂ. എൻ്റെ ഏറ്റവും അടുത്ത കുടുംബക്കാരായി എനിക്ക് തോന്നും

  • @chithra6436
    @chithra6436 2 ปีที่แล้ว +7

    അനുമോളെ 🥰❤ മോനുട്ടാ 🥰❤

  • @faseelasalam325
    @faseelasalam325 2 ปีที่แล้ว +1

    നിങ്ങൾ കണ്ണൂർ എവിടെയാ. ഞാനും കണ്ണൂർ ആണ്. എയർപോർട്ടിനു അടുത്താണ് വീട്. ഞാൻ നിങ്ങളിടെ എല്ലാം വീഡിയോസ് കാണാറുണ്ട്. അടുത്ത് തന്നെ എല്ലാവർക്കും ഫ്ലൈറ്റ് കയറാൻ പറ്റട്ടെ. ആ അമ്മമാർ ഭാഗ്യം ചെയ്തവർ ആണ്. Very cute ഫാമിലി. അവിടെ നിന്നു മൂന്നാല് തവണ യാത്ര ചെയ്തെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഒരു അഹങ്കാരമില്ലാത്ത ഫാമിലി. Love you all

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ 2 ปีที่แล้ว +11

    നിങ്ങളുടെ വിജയം ur family 💘💕

  • @shimie2823
    @shimie2823 2 ปีที่แล้ว +1

    ബിജു८ബാ ഇനിയും സന്തോഷം തരുന്ന യാത്രകൾ ചെയ്യണ०... കൂടെ എല്ലാവരും ഉണ്ടാവണം 🤩❤❤❤

  • @marysunny5850
    @marysunny5850 2 ปีที่แล้ว +3

    നിങ്ങളുടെ ആകംഷ കണ്ടിട്ട് ഒത്തിരി ചിരി വന്നു. ഒത്തിരി സന്തോഷം

  • @nasirichu8812
    @nasirichu8812 2 ปีที่แล้ว +2

    Nigala video kanumbol manassin oru samathananm an
    Wish you all the best dearzzz
    ❤❤❤❤❤

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +8

    ഹൃദയത്തിൽ നന്മയുള്ള കുടുംബം...💐💐💐💐