അങ്ങിനെ ബിജു ഫാമിലിയുടെ ആദ്യ വിമാനയാത്ര സഫ ലമായി ! ഇത് domestic flight-ഇനിയും international flights ൽ യാത്ര ചെയ്തു പല വിദേശ രാജ്യങ്ങളും കാണാൻ ജഗദീശ്വരൻ അനുഗ്രഗിക്കട്ടെ.. ആശംസകൾ.. ❤❤(from U S A )
നിങ്ങളെ നല്ലൊരു നിലയിൽ എത്തി കാണുമ്പോൾ വല്ലാണ്ട് സന്തോഷം തോനുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു സന്തോഷമായി പോയി വരൂ 👍🏻
🥰🥰🥰👍🏻👍🏻👍🏻👍🏻ഞാൻ ഗൾഫിൽ ആയിരുന്നു 33വർഷം നാട്ടിൽ സെറ്റിൽ ആയിട്ട് 3വർഷം എത്ര വട്ടം ഫ്ലൈറ്റിൽ കേറി... എന്നാലും ഇപ്പോഴും ഫ്ലൈറ്റ് പോകുന്ന സൗണ്ട് കേട്ടാൽ നോക്കാതിരിക്കില്ല അതാണ് അതിന്റെ ഒരു ഇത് 🙏🏻👍🏻🥰🥰
ബിജുഏട്ടൻ സംസാരിക്കാൻ പോലും ഒരു മാറ്റവും വന്നിട്ടില്ല എന്ന് കാണുമ്പോൾ തന്നെ അതിശയം തോന്നുന്നു.1ലക്ഷം ആകുമ്പോഴേക്കും തലമറന്നു എണ്ണ തേക്കുന്ന ആളുകളാണ് യൂട്യൂബിൽ 100ഇൽ 99%ആളുകൾ. അതിൽ കേരളത്തിൽ തന്നെ 1കോടി 17ലക്ഷം ഫാമിലി ആയിട്ടും ഒരു മാറ്റവുമില്ലത്ത നിങ്ങൾ ആണ് യഥാർത്ഥ യൂട്യൂബർ. 😍ഇനിയും ഒത്തിരി ഉയരത്തിൽ എത്താൻ കഴിയട്ടെ 🔥🔥🔥😍♥️♥️♥️
ഒരു ബുദ്ധിമുട്ടും വരാതെ പോയിട്ട് വാ നമ്മൾ പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി അതേ നമ്മളെ കൊണ്ട് ഈ നിമിഷം സാധിക്കുകയുള്ളു നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഇത് നമ്മളെ പോലെയുള്ളവർ പോകണം എന്ന് വിചാരിക്കലെ ഉള്ളൂ സാമ്പത്തികം കൊണ്ട് പോകാൻ കഴിയില്ല Happy journey biju etta എല്ലാവരോടും 👍❤
എനിക്ക് ഇത് കണ്ടിട്ട് എന്റെ വീട്ടുകാർ പ്ലെയിനിൽ കയറുന്ന പോലെ ഭയങ്കര സതോഷം. ഒരു കൊയപ്പവും ഇല്ലാതെ പോയി വരൂ. ഞങ്ങളുടെ പ്രാർത്ഥന എപ്പോളും കൂടെ ഉണ്ടാവും.🥰🥰❤
നിങ്ങൾ ഇതെല്ലാം അറിയുന്നവർ ആണെങ്കിൽ ഞങ്ങള്ക്ക് നിങ്ങളെ യാത്രയയാക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടാവില്ലായിരുന്നു പക്ഷെ ഇത് ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയുണ്ട് allthe best❤️
നിങ്ങൾ ഇങ്ങനെ തന്നെ ഇരിക്കണം കുറെ subcribe ആയതുകൊണ്ട് അഹങ്കാരം പാടില്ലാ..... Kepp സപ്പോർട്ടിങ്...... ❤️.... കേരളത്തിലെ ബിഗ് യൂട്യൂബർ... നിങ്ങൾ ക്യാമറ വാങ്ങണം ബ്രോ &സിസ്
Airportil ellathinum help cheytha aa Rahi thinu irikkatte innathe like Akshayine Oppam kootiyathil orupad santoshikkunnu happy journey my dears 🥰🥰🥰🥰🥰👍👍👌
ഞാൻ 10 വർഷമായിട്ട് പ്രവാസിയാണ് പക്ഷേ നിങളുടെ ഈ വീഡിയോ കണ്ടപ്പോ എൻ്റെ ഫസ്റ്റ് ഫ്ലൈറ്റ് യാത്ര ഓർമ്മ വന്നു സൂപ്പർ സ്ഥിരമായി പോകുന്നവർക്ക് ഇതിൽ അൽഭുതം ഒന്നും തോന്നുന്നില്ലേകിലും അധ്യമായി പോകുന്നവർക്ക് ഇത് ഒരു പുതിയ അനുഭവം തന്നേയാണ് ഹാപ്പി ജേർണി ഡിയർ ഫാമിലി
അമ്മയ്ക്ക് വരാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട് സാരമില്ല അമ്മേ വിമാനത്തിൽ എപ്പോ വേണങ്കിലും കയറാം പക്ഷേ അമ്മയുടെ ആരോഗ്യം ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നെ ബുദ്ധി മുട്ടാകും പൊന്നമ്മയെയും കാർത്തി അമ്മയെയും കൊണ്ട് വിമാനത്തിൽ പോകുന്നത് കാണാൻ കാത്തിരിക്കുന്നു കവി ബിജു മോനു അക്ഷയ് ഹാപ്പിയായി പോയി വരൂ 👍🥰🥰🥰🥰
ഞാൻ ഇതുവരെ വീമാനത്തിൽ കേറീട്ടില്ല. ഒരുപാട് ഇഷ്ടം ആണ് വിമാനം veemana യാത്ര യും. നിങ്ങൾ കേറിയപ്പോഴും നിങ്ങളുടെ expresion കാണുമ്പോഴും ഒക്കെ ഒരു വല്ലാത്തൊരു ഇത് 😍👍🏻
ഹായ് ബിജു & കവിത അക്ഷയ് പിന്നെ ഋതിക്ക്❣️❣️ എല്ലാവർക്കും ഹാപ്പി ജേർണി 🥰🥰 നിങ്ങളുടെ എളിമയാണ് ഉയരങ്ങളിൽ എത്തിച്ചത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ enjoy 😊 toall👍👍💖💖
Happy journey Biju & Family. So happy to see your happy 😊. ഞാനും നിങ്ങളോടൊത്ത് യാത്ര ചെയ്യുന്ന പ്രതീതി ഉളവാക്കി. യാത്ര ഉടനീളം സുഖകരമാകട്ടെ. പുതിയ വീടിയോക്കു൦ യാത്രക്കു൦ എല്ലാവിധ അനുഗ്രഹങ്ങൾ. God bless.
ഞാനും ഇത് വരെ കേറീട്ടില്ല... അതു കൊണ്ട് തന്നെ നിങ്ങടെ feelings ശരിക്കും മനസ്സിലാവുന്നുണ്ട്.... Videos കാണാൻ late ആയി പോയി... ഇപ്പൊ ഓരോന്നും കണ്ടോണ്ടിരിക്കുവാ..... നിങ്ങടെ കൂടെ യാത്രയിൽ ഞാനും കൂടട്ടെട്ടോ 😍😍😍
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഒന്നും പേടിക്കേണ്ട, നിങ്ങളെ സഹായിക്കാൻ അനേകർ ഉണ്ടാകും. സന്തോഷത്തോടെ പോയി വരൂ! Wish you all a happy and safe journey! ✈️🥰 KL04.
ഞാനും ഇതുവരെയും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല. പക്ഷേ, നിങ്ങൾ പോയപ്പോൾ വളരെ അധികം സന്തോഷമാണ് തോന്നിയത് . നിങ്ങൾ ഭാഗ്യം ചെയ്ത മക്കളാണ് ... നിങ്ങളെ TH-cam വഴി കാണാൻ കഴിഞ്ഞ തേ ഞങ്ങളുടെ ഭാഗ്യമാണ്..
1st time I'm watching ur video . I don't understand the language but like the video I can see the happiness in your eyes . Happy n safe journey . Love from Jorhat, Assam .
Happy Journey 👍 എല്ലാരുടെയും മുഖത്തെ സന്തോഷം കാണാൻ നല്ല രസം ആദ്യായിട്ട് ഫ്ലൈറ്റ് കയറുന്ന എല്ലാർക്കും ഇതേ ഫീൽ തന്നെയായിരിക്കും എന്തായാലും അടിച്ചു പൊളിക്ക് 👍
നിങ്ങളുടെ ഈ ഫ്ലൈറ്റ് യാത്രയും മുംബൈയും കണ്ടപ്പോൾ പകുതി ജീവിkതം മുംബൈയിൽ ജീവിച്ചു പോന്ന ഓർമയും ഫാമിലിയും കൂടിയുള്ള ആദ്യത്തെ ഫ്ലൈറ്റ് യാത്രയും ഓർമ വന്നു. നിങ്ങൾക്ക് നല്ലയൊരു ജീവിതം ആശംസിക്കുന്നു.
പ്രിയപെട്ടവരുടെ സന്തോഷം...അത് എന്റെയും സന്തോഷം...❤️ നിങ്ങളുടെ വീഡിയോ കാണുന്ന എല്ലാരും നിങ്ങളുടെ നന്മ മാത്രമേ ആഗ്രഹിക്കൂ... അത്രക്ക് പവിത്രം ആണ് ഇത്. നിങ്ങൾ യാത്ര പോകുമ്പോൾ നമ്മൾക്ക് വേണ്ടപെട്ട ആരോ യാത്ര പോകുന്ന ഒരു ഫീൽ... ❤️. ഋത്വിക് മോൻ ഉറക്കപ്പിച്ചയിൽ 'നല്ല ടേസ്റ്റ് ' ഇന്ന് പറഞ്ഞതും... അത് കഴിഞ്ഞുള്ള ചിരിയും ക്യൂട്ട് ആയി 🥰❤️ എന്നും നന്മകൾ... 🙌🏼🙌🏼🙌🏼
അയ്യോ പാവം കവി. First time ആയത് കൊണ്ടാണ്. ടെൻഷൻ വേണ്ട. Enjoy ചെയ്തു പോയി വാ.2 തവണ കണ്ണൂർ എയർപോർട്ട് വഴി വന്നിട്ടുണ്ട്. കണ്ണൂർ കാണുമ്പോൾ നാട് ഓർമ വരുന്നു. കവി ബിജു അക്ഷയ്, പിന്നെ നമ്മുടെ മോൻ അടിച്ചു പൊളിച്ചു പൊയ്ക്കോ.
എനിക്ക് ഈ അമ്മയെ ഒരുപാട് ഇഷ്ടമാണ്. മക്കളുടെ സന്തോഷത്തിനായി കൂടെ നിന്ന് support ചെയ്യുന്ന അമ്മ. 🥰🥰
🥰🥰🥰
ബിജുവേട്ടനും ഫാമിലിക്കും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്ത ആ ചേട്ടന് ഒരുപാട് നന്ദി 🥰🙏🏻
ഇതു വരെ ഫ്ലൈറ്റിൽ കയറാത്തവർ ഉണ്ടോ?🙂
Ys😕 എന്നെങ്കിലും കയറണം എന്നുണ്ട്
Njnm itevare keritilla
ഞാനുണ്ട്
Kayari maduthu😀
Mmm ഞാനുണ്ട്
ജീവിതത്തിൽ എന്തു നേടങ്ങൾ ഉണ്ടായാലും നിങ്ങൾ കാണിക്കുന്ന ഈ എളിമയും വിനയവും നിങ്ങളെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കട്ടെ 💐💐💐💐💐
ആദ്യമായി വിമാനത്തിൽ കയറിയപ്പോൾ അവരുടെ ആ സന്തോഷം വേറെ ലെവലായിരുന്നു🔥🔥🔥🔥😀😀😀😀😀😀❤️
Pure ❣️
Leader
The
Please
Do you
അങ്ങിനെ ബിജു ഫാമിലിയുടെ ആദ്യ വിമാനയാത്ര സഫ ലമായി ! ഇത് domestic flight-ഇനിയും international flights ൽ യാത്ര ചെയ്തു പല വിദേശ രാജ്യങ്ങളും കാണാൻ ജഗദീശ്വരൻ അനുഗ്രഗിക്കട്ടെ.. ആശംസകൾ.. ❤❤(from U S A )
Ayin
നിങ്ങളെ നല്ലൊരു നിലയിൽ എത്തി കാണുമ്പോൾ വല്ലാണ്ട് സന്തോഷം തോനുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു സന്തോഷമായി പോയി വരൂ 👍🏻
🥰🥰🥰👍🏻👍🏻👍🏻👍🏻ഞാൻ ഗൾഫിൽ ആയിരുന്നു 33വർഷം നാട്ടിൽ സെറ്റിൽ ആയിട്ട് 3വർഷം എത്ര വട്ടം ഫ്ലൈറ്റിൽ കേറി... എന്നാലും ഇപ്പോഴും ഫ്ലൈറ്റ് പോകുന്ന സൗണ്ട് കേട്ടാൽ നോക്കാതിരിക്കില്ല അതാണ് അതിന്റെ ഒരു ഇത് 🙏🏻👍🏻🥰🥰
സത്യം..
Ji
@@jessysebastin476 🥰
@H 😄👍🏻
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് happy journey ❤️✨️
Yes
Sathyam
0
@@sithara4244 ❤️
ബിജുഏട്ടൻ സംസാരിക്കാൻ പോലും ഒരു മാറ്റവും വന്നിട്ടില്ല എന്ന് കാണുമ്പോൾ തന്നെ അതിശയം തോന്നുന്നു.1ലക്ഷം ആകുമ്പോഴേക്കും തലമറന്നു എണ്ണ തേക്കുന്ന ആളുകളാണ് യൂട്യൂബിൽ 100ഇൽ 99%ആളുകൾ. അതിൽ കേരളത്തിൽ തന്നെ 1കോടി 17ലക്ഷം ഫാമിലി ആയിട്ടും ഒരു മാറ്റവുമില്ലത്ത നിങ്ങൾ ആണ് യഥാർത്ഥ യൂട്യൂബർ. 😍ഇനിയും ഒത്തിരി ഉയരത്തിൽ എത്താൻ കഴിയട്ടെ 🔥🔥🔥😍♥️♥️♥️
Valare ശെരി ആണ് namml ഒക്കേ കയി പിടിച്ച പൊക്കി വെച്ചവർ ഇന്ന് aryunna ആളുകൾ പോലും അല്ല
Super. നിങ്ങളുടെ യാത്ര കണ്ടപ്പോൾ എന്റെ ആദ്യ വിമാന യാത്ര ഓർത്തു പോയി. ഞാൻ തനിച്ചാണ് പോയത്.
പരിചയപ്പെടുത്തി കൊടുക്കുന്ന bro 👌🏻👌🏻
എല്ലാം വ്യക്തമായിട്ട് പറഞ്ഞു കൊടുക്കുന്നു super
ഒരു ബുദ്ധിമുട്ടും വരാതെ പോയിട്ട് വാ നമ്മൾ പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി അതേ നമ്മളെ കൊണ്ട് ഈ നിമിഷം സാധിക്കുകയുള്ളു നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഇത് നമ്മളെ പോലെയുള്ളവർ പോകണം എന്ന് വിചാരിക്കലെ ഉള്ളൂ സാമ്പത്തികം കൊണ്ട് പോകാൻ കഴിയില്ല Happy journey biju etta എല്ലാവരോടും 👍❤
അമ്മായിമ്മ സങ്കൽപ്പം മാറ്റിമറിച്ച അമ്മ ❤❤❤❤❤❤❤സൂപ്പർ അമ്മ
ആഗ്രഹങ്ങളുടെ ചിറകിലേറി പറന്നപ്പോൾ ആ മുഖങ്ങളിൽ കണ്ട സന്തോഷം.... നമ്മുടെ മനസ്സു० നിറഞ്ഞു ❤❤❤❤
Ithuvare airport kanathavar und
കഠിനപ്രയത്നം പ്ലസ് ഭാഗ്യം അതാണ് നിങ്ങൾ. ഇതുപോലുള്ള ഭാഗ്യങ്ങൾ ഇനിയും സർവ്വേശ്വരൻ നിങ്ങൾക്ക് ലഭ്യമാക്കട്ടെ 🙏
അക്ഷയിയെയും കൂടെ കൂട്ടിയതിൽ സന്തോഷം 🥰happy journey dears❤️
ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ചാനൽ ആണ് ഇവരുടെ.. അതാണ് ഇവരെ എല്ലാർക്കും ഇഷ്ടവും ❤ശരിക്കും നമ്മളെയും അവരുടെ കൂടെ യാത്ര പോലെ ഒരു അനുഭവം 👌🏻👌🏻👌🏻
ക്ഷമയോടെ കാത്തിരിക്കുക... എല്ലാം ശെരിയായ സമയത്തു ലഭിക്കും 🥰👍🏻💕💕💕🌹. Prayers love and support from ശ്രീ ❤
Yes👍
@@mirchi916 🥰
@shibils vlog 💕
കോടികൾ ആണ് വരുമാനം. അവർക്ക് എന്ത് വേണമെങ്കിലും സാധിക്കും.. ദൈവാനുഗ്രഹം
Hai chechi
ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും എല്ലാവർക്കും ഫ്ലൈറ്റിൽ കയറാൻ ഉള്ള ഭാഗ്യം കിട്ടട്ടെ 🥰
എനിക്ക് ഇത് കണ്ടിട്ട് എന്റെ വീട്ടുകാർ പ്ലെയിനിൽ കയറുന്ന പോലെ ഭയങ്കര സതോഷം. ഒരു കൊയപ്പവും ഇല്ലാതെ പോയി വരൂ. ഞങ്ങളുടെ പ്രാർത്ഥന എപ്പോളും കൂടെ ഉണ്ടാവും.🥰🥰❤
Athe ❤️❤️❤️
വളരെ വളരെ നിഷ്കളങ്കർ ആയ ആൾക്കാര്.... മോൻ്റെ സന്തോഷം നോക്കിക്കേ.... എന്നും ഈ സന്തോഷം ഉണ്ടാവട്ടെ.. അമ്മമാരെ കൂടെ കൊണ്ടു് പോകാമായിരുന്നു
മാഷാഅല്ലാഹ് ഇനി ഒരുപാട് വിദേശരാജ്യങ്ങൾ കാണാൻ സാധിക്കട്ടെ. അമ്മമാരെയും കൂട്ടിയിട്ടു.. 👍❤️🥰j
ഒന്നിന് പകരം രണ്ട് ഫ്ളൈറ്റിൽ കയറാനുമുള്ള ഭാഗ്യം നിങ്ങൾക്കുണ്ടായല്ലോ സന്തോഷം ഇനിയും ഇതുപോലെ ഒത്തിരി അവസരം ഉണ്ടാകട്ടെ
Oru ചെറു ചിരിയോടെ മാത്രം കണ്ടുത്തീർക്കുന്ന വ്ലോഗ് ആണ് നിങ്ങൾടെത്. 🥰😍happy journey 😍
Nice
നിങ്ങൾ ഇതെല്ലാം അറിയുന്നവർ ആണെങ്കിൽ ഞങ്ങള്ക്ക് നിങ്ങളെ യാത്രയയാക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടാവില്ലായിരുന്നു പക്ഷെ ഇത് ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയുണ്ട് allthe best❤️
നിങ്ങൾ ഇങ്ങനെ തന്നെ ഇരിക്കണം കുറെ subcribe ആയതുകൊണ്ട് അഹങ്കാരം പാടില്ലാ..... Kepp സപ്പോർട്ടിങ്...... ❤️.... കേരളത്തിലെ ബിഗ് യൂട്യൂബർ... നിങ്ങൾ ക്യാമറ വാങ്ങണം ബ്രോ &സിസ്
Airportil ellathinum help cheytha aa Rahi thinu irikkatte innathe like Akshayine Oppam kootiyathil orupad santoshikkunnu happy journey my dears 🥰🥰🥰🥰🥰👍👍👌
ഹായ് , ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ യാത്ര എല്ലാം സുഖകരമായി തീരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
നിങ്ങളെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഇനിയും ഉയരങ്ങളിലെത്തട്ടെ. ❤️❤️❤️👍👍
Correct 👍👍👍 good
ഇനിയും ദുരങ്ങളിലേക്ക് flight യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ഞാൻ 10 വർഷമായിട്ട് പ്രവാസിയാണ് പക്ഷേ നിങളുടെ ഈ വീഡിയോ കണ്ടപ്പോ എൻ്റെ ഫസ്റ്റ് ഫ്ലൈറ്റ് യാത്ര ഓർമ്മ വന്നു സൂപ്പർ സ്ഥിരമായി പോകുന്നവർക്ക് ഇതിൽ അൽഭുതം ഒന്നും തോന്നുന്നില്ലേകിലും അധ്യമായി പോകുന്നവർക്ക് ഇത് ഒരു പുതിയ അനുഭവം തന്നേയാണ് ഹാപ്പി ജേർണി ഡിയർ ഫാമിലി
നാളത്തെ ഇവരുടെ വീഡിയോ അടിപൊളിയായിരിക്കും എന്ന് ആഗ്രഹിക്കുന്നവർ👍
ഞാനും ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ല🥲
നിങ്ങളുടെ സന്തോഷം കാണുന്നത് തന്നെ കാണാൻ നല്ല രസമുണ്ട് 😍❤️ദൈവം അനുഗ്രഹിക്കട്ടെ
Athe❤
വൈകിപ്പോയി കാണാൻ...സഹായിക്കാൻ ഒരു ആൾ ഉണ്ടല്ലോ സന്തോഷം....എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു..I love my family ❤️❤️❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰
പോവുന്നത് നിങ്ങൾ ആണേലും ഇത് കാണുമ്പോൾ ഞങ്ങളും നിങ്ങളെ പോലെ തന്നെ സന്തോഷിക്കുന്നുണ്ട് ട്ടോ ❤
അമ്മയ്ക്ക് വരാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട് സാരമില്ല അമ്മേ വിമാനത്തിൽ എപ്പോ വേണങ്കിലും കയറാം പക്ഷേ അമ്മയുടെ ആരോഗ്യം ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നെ ബുദ്ധി മുട്ടാകും പൊന്നമ്മയെയും കാർത്തി അമ്മയെയും കൊണ്ട് വിമാനത്തിൽ പോകുന്നത് കാണാൻ കാത്തിരിക്കുന്നു കവി ബിജു മോനു അക്ഷയ് ഹാപ്പിയായി പോയി വരൂ 👍🥰🥰🥰🥰
മനസ്സിന് ഒരുപാട് സന്തോഷമായി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ.നിങ്ങൾക്കൊപ്പം ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്ന് തോന്നി
Happy &safe journey
ബിജുവേട്ടാ ഒരു ടെൻഷനും വേണ്ട അമ്മയെ പോലെ ഞങ്ങളും പ്രാർത്ഥിക്കാം ♥❤❤❤❤👍
ശുഭയാത്ര സന്തോഷം ആയി പോയി വരൂ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഞാൻ ഇതുവരെ വീമാനത്തിൽ കേറീട്ടില്ല. ഒരുപാട് ഇഷ്ടം ആണ് വിമാനം veemana യാത്ര യും. നിങ്ങൾ കേറിയപ്പോഴും നിങ്ങളുടെ expresion കാണുമ്പോഴും ഒക്കെ ഒരു വല്ലാത്തൊരു ഇത് 😍👍🏻
ഹായ് ബിജു & കവിത അക്ഷയ് പിന്നെ ഋതിക്ക്❣️❣️ എല്ലാവർക്കും ഹാപ്പി ജേർണി 🥰🥰 നിങ്ങളുടെ എളിമയാണ് ഉയരങ്ങളിൽ എത്തിച്ചത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ enjoy 😊 toall👍👍💖💖
Yes Iam that unlucky guy 😭
Hi ബിജു ഹാപ്പി journey തിരിച്ചു വരുമ്പോൾ ചെവി അടയുന്നത് പോലെ തനിയാൽ ഉമിനീർ ഇറക്കി കൊണ്ടിരുന്നാൽ മതിട്ടോ ❤️👍🙌🙌
അമ്മ വിഷമിക്കേണ്ട, മക്കൾ പോയിവരട്ടെ. ബിജു പേടിക്കണ്ട കാര്യം ഒന്നുമില്ല. ഇപ്പൊ സന്തോഷായില്ലേ. ബിജു, അക്ഷയ്, കവി, റിതിക് യാത്ര സുഖമായില്ലെ. ♥️♥️♥️♥️♥️
Happy journey Biju & Family. So happy to see your happy 😊. ഞാനും നിങ്ങളോടൊത്ത് യാത്ര ചെയ്യുന്ന പ്രതീതി ഉളവാക്കി. യാത്ര ഉടനീളം സുഖകരമാകട്ടെ. പുതിയ വീടിയോക്കു൦ യാത്രക്കു൦ എല്ലാവിധ അനുഗ്രഹങ്ങൾ. God bless.
Happy And Safe Journey.. Enjoy Your Trip😊😊😊
Happy journey dears
@@ashrafbmk6983 mtss
ഞാനും ഇത് വരെ കേറീട്ടില്ല... അതു കൊണ്ട് തന്നെ നിങ്ങടെ feelings ശരിക്കും മനസ്സിലാവുന്നുണ്ട്.... Videos കാണാൻ late ആയി പോയി... ഇപ്പൊ ഓരോന്നും കണ്ടോണ്ടിരിക്കുവാ..... നിങ്ങടെ കൂടെ യാത്രയിൽ ഞാനും കൂടട്ടെട്ടോ 😍😍😍
ഇത് ഇപ്പൊ ബിജുവിന്റെ ഫാമിലിയാണോ ഞങ്ങളാണോ യാത്ര പോകുന്നതെന്ന് ഒരു സംശയം ❤😀🥰🌹
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... 😍 Happy Happy... ❤️
എന്നെ പോലെ ഇതുവരെ ഫ്ളൈറ്റിൽ കേറാത്തവരുണ്ടോ ഇന്നലെ വരെ ബിജു ബ്രോ ഉണ്ടായിരുന്നു അവരും കേറി 🤭🤭
❤❤❤
ബിജു കവി കുഞ്ഞുമോൻ അക്ഷയ് എല്ലാവർക്കും ശുഭയാത്ര ദൈവം കാത്തു പരിപാലിക്കട്ടെ
സംശയിക്കേണ്ട നിങ്ങളും ഇതുപോലെ അടുത്ത് തന്നെ പോകാൻ പറ്റും അതിയായി ആഗ്രഹിക്കുന്നു എങ്കിൽ എന്തായാലും ആ ആഗ്രഹം സാധിക്കും
Njanum keriyittilla😊
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു.
ഒന്നും പേടിക്കേണ്ട, നിങ്ങളെ സഹായിക്കാൻ അനേകർ ഉണ്ടാകും.
സന്തോഷത്തോടെ പോയി വരൂ!
Wish you all a happy and safe journey! ✈️🥰
KL04.
Congratss🤝 biju ettan and family😍
Iniyum orupad uyarangalil parakan sadhikatte. Ningalude nishkalankadhayan ningalude vijayam😘😍
അബുദാബി എർപോർട്ട് കണ്ടാൽ ബോധം പോകും അല്ലോ അപ്പോൾ 😜പോളി ആണ്
വിമാനത്തിൽ ആദ്യമായി യാത്ര ചെയ്യുന്നത് ഒരു അനുഭൂതി തന്നെ ആണ്, ഞാനും അത് അനുഭവിച്ചതാ, കുറെ യാത്ര ചെയ്താൽ പിന്നെ അതൊന്നും പ്രശ്നമില്ല 🙏
നിങ്ങളുടെ ആകാംഷയും സന്തോഷവും കാണുന്നത് തന്നെ ഒരുപാടു സന്തോഷം... 🥰
എന്തു പച്ചയായ മനുഷ്യർ 😍😍😍
അക്ഷയ് ചേട്ടനെ ഒത്തിരി ഇഷ്ടം ആണ് 😘😘😘😘🤣🤣
മലയാളികൾ ഇല്ലാത്ത എയർപോർട്ട് ഉണ്ടാവില്ല.. അവരെ സമീപിച്ചാൽ എല്ലാം മനസ്സിലാകും... യാത്രയും പ്രോഗ്രാമും അടിപൊളി ആകട്ടെ ആശംസകൾ 👍👍
വളരെ യാധികം രസമുള്ള
ഫ്ലൈറ്റ് യാത്ര ബിജു &ഫാമിലിസ്...
Very happy to see Bijus growth. All the love from Australia. Would like to meet you all when I visit Kerala next.
ആ സന്തോഷം ഒരു വേറെ ലെവൽ തന്നെ... സൂപ്പർ...
എന്റെ വല്യ ആഗ്രഹം ആണ് ഒരു ഫ്ലൈറ്റ് യാത്ര. നമ്മളെ ഫാമിലിയെ സഹായിച്ച bro ക്ക് 🙏🙏🙏
ഞാനും ഇതുവരെയും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല.
പക്ഷേ, നിങ്ങൾ പോയപ്പോൾ വളരെ അധികം സന്തോഷമാണ് തോന്നിയത് .
നിങ്ങൾ ഭാഗ്യം ചെയ്ത മക്കളാണ് ...
നിങ്ങളെ TH-cam വഴി കാണാൻ കഴിഞ്ഞ തേ ഞങ്ങളുടെ ഭാഗ്യമാണ്..
സന്തോഷത്തോടെ പോയി വാ മക്കളെ 🙏🙏🙏🙏🙏🥰
ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങന വീമാന yathra vedio കാണുന്നത് Happy journay .
💞നിങ്ങളുടെ യാത്ര കുറേ ഓർമകളും അതിലേറെ സന്തോഷവും നിറഞ്ഞതുമാവട്ടെ 👍
എയർപോട്ടിനു അകമൊക്കെ കാണാൻ സാധിച്ചു 👍👍 അത് പോലെ ഫ്ലൈറ്റ്നകവും ഒക്കെ സൂപ്പർർർർർർർ 👍👍👍അടിപൊളി
1st time I'm watching ur video . I don't understand the language but like the video I can see the happiness in your eyes .
Happy n safe journey .
Love from Jorhat, Assam .
പോയിട്ട് അടിച്ചുപൊളിച്ചു വായോ... 🙏🙏💃🏼💃🏼💃🏼💃🏼💃🏼🥰🥰🥰🥰👍👍👍👍
എല്ലാസമയത്തും ഈ പുഞ്ചിച്ചിരി നിലനിൽക്കട്ടെ 🥰🥰🥰
വിമാനത്തിന്റെ ഉൾവശം കൂടുതൽ സമയം കാട്ടിതന്നതിൽ വളരെ നന്ദി 🙏
Happy Journey 👍 എല്ലാരുടെയും മുഖത്തെ സന്തോഷം കാണാൻ നല്ല രസം ആദ്യായിട്ട് ഫ്ലൈറ്റ് കയറുന്ന എല്ലാർക്കും ഇതേ ഫീൽ തന്നെയായിരിക്കും എന്തായാലും അടിച്ചു പൊളിക്ക് 👍
നിങ്ങളുടെ ഈ ഫ്ലൈറ്റ് യാത്രയും മുംബൈയും കണ്ടപ്പോൾ പകുതി ജീവിkതം മുംബൈയിൽ ജീവിച്ചു പോന്ന ഓർമയും ഫാമിലിയും കൂടിയുള്ള ആദ്യത്തെ ഫ്ലൈറ്റ് യാത്രയും ഓർമ വന്നു. നിങ്ങൾക്ക് നല്ലയൊരു ജീവിതം ആശംസിക്കുന്നു.
Orupad Santhosham Aayi Happy Journey ❤️😊☺️🤗❤️
നിങ്ങളുടെ നിഷ്കളങ്കത ആണ് നിങ്ങളുടെ വിജയം....🙏♥️
സന്തോഷത്തോടെ പോയി വരിക all the best 👍👍👍❤️❤️
ഞാൻ ഇത് വരെ കയറിട്ടില്ല 👍👍👍👍👍🙏🙏🙏🙏🙏🙏🥰🥰🥰❤️❤️❤️
പ്രിയപെട്ടവരുടെ സന്തോഷം...അത് എന്റെയും സന്തോഷം...❤️
നിങ്ങളുടെ വീഡിയോ കാണുന്ന എല്ലാരും നിങ്ങളുടെ നന്മ മാത്രമേ ആഗ്രഹിക്കൂ... അത്രക്ക് പവിത്രം ആണ് ഇത്. നിങ്ങൾ യാത്ര പോകുമ്പോൾ നമ്മൾക്ക് വേണ്ടപെട്ട ആരോ യാത്ര പോകുന്ന ഒരു ഫീൽ... ❤️.
ഋത്വിക് മോൻ ഉറക്കപ്പിച്ചയിൽ 'നല്ല ടേസ്റ്റ് ' ഇന്ന് പറഞ്ഞതും... അത് കഴിഞ്ഞുള്ള ചിരിയും ക്യൂട്ട് ആയി 🥰❤️
എന്നും നന്മകൾ... 🙌🏼🙌🏼🙌🏼
Akshay oru sawndham brotherly kanunu adhupoley akshyum
അങ്ങനെ വിമാന യാത്ര സഫലമായി അല്ലെ നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക്ചേരുന്നു സന്തോഷമായി പോയി വരൂ ♥️♥️♥️🙏🙏🙏
അങ്ങിനെ കവി നിങ്ങളുടെ സ്വപ്നം പൂവണി്ഞു. Happy journey 💐
നിങ്ങളുടെ നല്ല സ്വഭാവത്തിന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
ആദ്യത്തെ അനുഭവം ആദ്യത്തെ തന്നെ അതിനെ വേറെ replacement ഇല്ല. So enjoy it 👍
👍👍👍പോയി വാ യാത്ര സുഖമാകട്ടെ അമ്മയെ എന്ത്താ കൊണ്ടുപോകാഞ്ഞത്
Happy journey biju ettan and family 🥰💕❤️
നിങ്ങളുടെ ഓരോ വളർച്ചയും..... ❤️👌എന്നും എന്നും നിങ്ങളുടെ കൂടെ ഒരുപാട് ഒരുപാട് ഇഷ്ടം
വല്ലാത്ത സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 👍👍
Ramanum seethayum lakshmananum pole tonnunnu Ningalude ee oruma kanumbol ennum ithupole happy ayirikkan eeswaran anugrahikkatte😍😍😍😍😍😍
ആദ്യ വിമാന യാത്ര എങ്ങ നെയുണ്ടായിരുന്നു സന്തോഷം മുഖത്ത് കാണാം.
എല്ലാവരേക്കാളും പേടി അക്ഷയ്ക് ആണോ 🤣🥰ഇതൊക്ക കണ്ടപ്പോ സന്തോഷം തോന്നി 🥰🥰🥰🥰❤
Happy journey 😍😍aaa chechi paranjapole.... Ennengilum evidengilum vech kanam😍
11.6 million ayitum autorikshayil poyavar ann . I like it 👌
അവരുടെ സന്തോഷം ഒന്ന് വേറെ തന്നെ ആണ്.. ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ❤️❤️👌👌
കൂടെ ഞങ്ങളും വന്നത് പോലെ തോന്നി. അത്രക്ക് ഇഷ്ട്ടായി 🥰🥰🥰🥰🥰🥰🥳🥳🥳🥳🥳❤️❤️❤️❤️😘😘😘🥳🥳🥳🥳
Soooo happy for ur family God bless you all ❤️❤️❤️
ഇനിയും ഉയരങ്ങളിൽ പറക്കാൻ കഴിയട്ടെ
ഓരോ ഒരുത്തരുടെ life മാറാൻ ഒരു നിമിഷം മതി 🥰🥰🥰
ഇന്നലെ കമെന്റ് ഇടാൻ പറ്റിയില്ല 😌ഒരുപാട് സന്തോഷം ഹാപ്പി ജേണി 🥰🥰🥰
Happy for you❤❤Favorite forever 😍😍😍Love you guyzz❤❤