Home 🏠 Tour അമ്മയുടെ കുടെ ആദ്യമായി കവി അച്ഛൻ്റെ വീട്ടിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 689

  • @MJ-hw2zp
    @MJ-hw2zp 2 ปีที่แล้ว +9

    Biju ചേട്ടന്റെ അമ്മ എന്ത് നല്ല സ്ത്രീ ആണ് അതുപോലെ ഒരു അമ്മായി അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +31

    ബ്രോ,...ഇങ്ങനെ സ്നേഹമുള്ള കുടുംബങ്ങൾ ഉണ്ടെന്നു നിങ്ങളുടെ വ്ലോഗ് കണ്ടിട്ടെങ്കിലും ആളുകൾ തിരിച്ചറിയട്ടെ. നിങ്ങളും നിങ്ങളുടെ ബന്ധങ്ങളും സൂപ്പറാണ്. ഇത് കണ്ടും, അനുഭവിച്ചു വളരുന്ന മക്കളും ഇങ്ങനെ തന്നെ ജീവിക്കും. ഉറപ്പ്..........ആ നാടിന്റെ പ്രത്യേകതയാണോ?ഇതുപോലെ സ്നേഹിക്കാൻ മാത്രം അറിയുന്നവരുടെ നാടാണോ?. എന്തായാലും നിങ്ങളുടെ കുടുംബത്തെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. 🤝🤝🤝🤝🤝❤️❤️❤️❤️❤️🙏

  • @shimie2823
    @shimie2823 2 ปีที่แล้ว +30

    ഇവരെയൊക്കെ കണ്ടപ്പോ അവർക്കൊക്കെ സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞു. മനസ്സിന് കുളിർമ്മ തരുന്ന കാഴ്ചകൾ തന്ന ബിജുബ്രോ & ഫാമിലി ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤

    • @bhanumenon5118
      @bhanumenon5118 2 ปีที่แล้ว

      കണ്ണന്റെ നമ്പർ തരൂ . ഞാൻ കവയത്രി - പരിചയപ്പെടാൻ ആഗ്രഹിക്കുന്നു. ബന്ധങ്ങളെ കൂട്ടിയിണക്കാനുള്ള ബി ജുവിന്റെ സുമനസ്സിനെ നമസ്ക്കരിക്കുന്നു.

  • @Devapriya846
    @Devapriya846 2 ปีที่แล้ว +24

    നല്ല കുടുംബം, സ്നേഹമുള്ള ആളുകൾ. കവിയുടെ വലിയച്ഛനെ ഒരുപാട് ഇഷ്ട്ടമായി. 👌👌❤❤

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +16

    എത്ര താമസിച്ചാലും നിങ്ങളുടെ vdo ഫുൾ കാണും..... ഇന്നത്തെ vdo സൂപ്പർ 👌 എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.... എല്ലാവരും പാടിയത് നന്നായിരുന്നു 👍👏 പാട്ട് പാടി വഴിയും തെറ്റി 😀 റിതുകുട്ടന് എല്ലാം അറിയാല്ലോ ഗുഡ് 👍❤️😍എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤️❤️

  • @akshaya8122
    @akshaya8122 2 ปีที่แล้ว +37

    വളരെ സന്തോഷം ആയി വീഡിയോ കണ്ടപ്പോൾ.. സ്വന്തക്കാരെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതൊരു വല്ലാത്ത ഫീൽ ആണ്,, കുട്ടിക്കാലത്തെ ഓർമകളും അടുത്തുള്ളവരും 🥰 കവി താമസിച്ച തറവാട്ടിലെ തൊടിയൊക്കെ കാണിച്ചപ്പോൾ. കുഞ്ഞുകവി. അവിടൊക്കെ കളിച്ചതും കിടന്നതും ഒക്കെ മനസ്സിൽ കണ്ടു.. എല്ലാരേം ഒരുപാടിഷ്ടം ആണ് 🥰🥰🥰♥️♥️

  • @സയനു
    @സയനു 2 ปีที่แล้ว +39

    രണ്ട് അമ്മമാരും ഈ മക്കളും എന്നും ഇത് പോലെ മുന്നോട്ടു പോകാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @saradamonivarma4276
    @saradamonivarma4276 2 ปีที่แล้ว +46

    കവിയുടെ അച്ഛന്റെ വീട്ടുകാരെയൊക്കെ
    കണ്ടതിൽ വളരെ സന്തോഷം..വല്ല്യച്ചന്
    കവിയെ കണ്ടപ്പോഴുണ്ടായ സന്തോഷവും
    സ്നേഹവും !!❤

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +395

    എന്ത് നല്ല കുട്ടുകുടുംബം ഒരുപാട് സന്തോഷം ആയി കവിടെ അച്ഛന്റെ വീട്ടുകാരെ ഇഷ്ടയവർ ഉണ്ടോ ഇവിടെ 🥰

  • @shibikp9008
    @shibikp9008 2 ปีที่แล้ว +23

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന മനഃസമാദാനം മറ്റൊരു വീഡിയോ കാണുമ്പോൾ കിട്ടില്ല ❤️❤️❤️ ഒരുപാടു സന്തോഷം 🙏🙏🙏

  • @moncyjames8596
    @moncyjames8596 2 ปีที่แล้ว +26

    എല്ലാരും എന്തു സ്നേഹമാ. വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു. ❤️

  • @liyaskitchen6034
    @liyaskitchen6034 2 ปีที่แล้ว +28

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും
    സത്യമാണ് അത്
    2 അമ്മമാരുടെ മനസിലെ നന്മ അതുപോലെ കിട്ടിയിട്ടുണ്ട് കവി &ബിജു ചേട്ടൻ

    • @suhana8438
      @suhana8438 ปีที่แล้ว

      😡😡😡😡😡😡😡😡😡😡😡😡🤬🤬🤬

    • @suhana8438
      @suhana8438 ปีที่แล้ว

      🤬🤬🤬🤬🤬😡😡

  • @Adi-pg6xg
    @Adi-pg6xg 2 ปีที่แล้ว +4

    കവിയുടെ അച്ഛന്റെ വീട്ടുകാർ നല്ല ആൾക്കാർ. എല്ലാർക്കും നല്ല സ്വഭാവം. ഒത്തിരി ഇഷ്ട്ടായി എല്ലാരേം 😍😍😍

  • @snowy5317
    @snowy5317 2 ปีที่แล้ว +109

    ഭാഗ്യം ചെയ്ത ആളുകളാണ് നിങ്ങളെല്ലാരും💞,രണ്ട് അമ്മമാർക്ക് കിട്ടിയ നിധിയാണ് ബിജു ഏട്ടനും കവിയേച്ചിം, അമ്മമാരുടെ മനസറിയുന്ന നല്ല മക്കൾ 🙂

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +39

    കവിടെ അച്ഛന്റെ ബന്ധുക്കളെ കണ്ടതിൽ സന്തോഷം 😊അമ്മ ♥️♥️♥️♥️

  • @ajitharamachandran6397
    @ajitharamachandran6397 2 ปีที่แล้ว +35

    ഇന്നത്തെ സൂപ്പർസ്റ്റാർ പൊന്നമ്മതന്നെ, റിതിക്മോനും, കവിയും നന്നായി പാടി. എല്ലാവരേം കണ്ടതിൽ സന്തോഷം. അനൂട്ടിയും അമ്മേം വേണമായിരുന്നു. ♥️♥️♥️♥️♥️♥️

  • @sherleenawahid2721
    @sherleenawahid2721 2 ปีที่แล้ว +13

    നിങ്ങളുടെ കുടുംബം കാണുമ്പോൾ nalla സന്തോഷം aanu 👍👍🥰🥰എല്ലാവരും super👍👍

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +19

    അമ്മ കരയുന്നത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😢🥰🥰😘

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +15

    രണ്ട് അമ്മമാരും 🥰🥰ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ❤️❤️

  • @Nairma_327
    @Nairma_327 2 ปีที่แล้ว +13

    എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും സന്തോഷമായി 🥰🥰🤩♥️

  • @lakshmiikkara4760
    @lakshmiikkara4760 2 ปีที่แล้ว +23

    പരസ്പരം സ്നേഹം കൊണ്ട് ബന്ധിച്ച കുടുംബാംഗങ്ങൾ ❤️

  • @sreeshashaneesh7995
    @sreeshashaneesh7995 2 ปีที่แล้ว +4

    സജിത ചേച്ചിയുടെ മകൾ മിലു പറഞ്ഞിട്ടാണ് ആദ്യമായി ഞാൻ കാണുന്നത്...ഇപ്പൊൾ എൻ്റെ ബന്ധു കൂടിയായ അവരെയും കൂടെ കണ്ടപ്പോൾ ഒത്തിരി സന്തോഷം...

  • @thayamasviog8396
    @thayamasviog8396 2 ปีที่แล้ว +3

    അനു. വിജു നമ്മുടെ നാട്ടിലൊക്കെ വരുണേ വിളിക്കാം വീട്ടാവട്ടേ പയ്യന്നു രാണ് കാണാൻ ഒരുപാടു സ്ഥലമുണ്ട്

  • @LekhaS-j6h
    @LekhaS-j6h ปีที่แล้ว +1

    വളരെ നല്ല വീഡിയോ കവിയുടെ അച്ഛന്റെ കുടുംബം സ്നേഹമുള്ള ആൾക്കാർ 😅❤❤❤

  • @commentred6413
    @commentred6413 2 ปีที่แล้ว +10

    സ്നേഹം മാത്രമുള്ള ബന്ധുക്കൾ♥🥰🥰🥰🥰🥰🥰♥ കുടുംബ ബന്ധങ്ങൾ ഇങ്ങനെയാവണം കവിയും അമ്മയും ഭാഗ്യം ചെയ്തവർ

  • @vrindam7106
    @vrindam7106 2 ปีที่แล้ว +14

    പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം കാണാൻ ബിജു ഏട്ടനെയും കുടുംബത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ❤❤❤

  • @misiriya1250
    @misiriya1250 2 ปีที่แล้ว +1

    കാറിൽ വെച്ച് പാടിയ പാട്ട് എനിക്ക് നല്ല ഇഷ്ട്ടമാണ്
    പൊന്നമ്മ കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു പോയി
    എല്ലാം നല്ല ആളുകളാണ്
    🥰🥰🥰🥰🥰🥰🥰🥰🥰👍

  • @pushpansuper250
    @pushpansuper250 2 ปีที่แล้ว +13

    കുടുംബ സംഗമം
    കവിതന്റെ അച്ഛന്റെ വീട്ടിൽ പോയി എല്ലാവരെയും കണ്ടു വളരെ സന്തോഷം നല്ല സ്നേഹ മുള്ള കുടുംബ കാർ 🙏👍👍❤❤

  • @bindhupurushothaman4518
    @bindhupurushothaman4518 2 ปีที่แล้ว +11

    ഒന്നും പറയാനില്ല 🙏🙏🙏❤️❤️❤️❤️എത്ര സന്തോഷകരമായ നിമിഷങ്ങൾ ❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +12

    പഴമയുടെ ഓർമകൾ നമ്മൾക്ക് സന്തോഷ നിമിഷങ്ങൾ ഒപ്പം anadhaasrukalum പൊഴികും

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +2

    കവിക്കും അമ്മക്കും സന്തോഷമായല്ലോ വർഷങ്ങൾക്കു ശേഷം സ്വന്തക്കാരെയെല്ലാം കണ്ടപ്പോൾ ഇതാക്കെയാണ് നമ്മുടെ ജീവിതത്തിലെ ഓർത്തിരിക്കാവുന്ന സന്തോഷങ്ങൾ, കണ്ട ഞങ്ങൾക്കും സന്തോഷമായി

  • @Ponnu730
    @Ponnu730 2 ปีที่แล้ว +10

    പഴയ വീടുകളിൽ ഉള്ള ബന്തുകൾക്കു ഒരുപാട് സ്നേഹം ഉണ്ട് പുതിയ വീട് വെച്ച ബന്തുകൾക്കു അത്ര സ്നേഹം പോരാ എനിക്ക് തോന്നിയത് ആണ് ട്ടാ... നല്ല വീഡിയോ ഒരുപാട് ഓർമ്മകൾ... 💖💖💖

  • @cristi7165
    @cristi7165 2 ปีที่แล้ว +7

    നമ്മുടെ പൊന്നമ്മ പാട്ട് പാടി തകർക്കുന്നുണ്ട് ട്ടോ..ചുന്ദരിപാറു പൊന്നമ്മ ❤❤😘😘😘

  • @mariyammajoseph3332
    @mariyammajoseph3332 2 ปีที่แล้ว +13

    Kabi, s Dad, s family members are very nice people. Tears rolled down from my eyes when Kavi, s mom cried when she met her kith and kins. Stay blessed🙏👍

  • @nithyashinu4964
    @nithyashinu4964 2 ปีที่แล้ว +4

    അമ്മേം മോനും കവിയും നന്നായി പാടിയല്ലോ 🥰🥰🥰

  • @vijayanabudhabi777
    @vijayanabudhabi777 2 ปีที่แล้ว +2

    നല്ല വീഡിയോ അന്ന്
    കവിത യുടെ അച്ഛൻ ന്റെ
    വീട് കണ്ടതിൽ വളരെ യധികം
    സന്തോസിക്കുന്നു നല്ല കുടുബം
    അമ്മ യുടെ വിഷമം കണ്ട്
    നമ്മളും കരഞ്ഞു പോയി...

  • @rafinattekalrafinattekal9630
    @rafinattekalrafinattekal9630 2 ปีที่แล้ว +1

    നിങ്ങളെ കുടുംബത്തിന്റെ സന്തോഷം കണ്ടിട്ട് എനിക്കും നല്ല സന്തോഷമായി എന്നും നില നിൽക്കട്ടെ
    ഞാൻ ഒരു കർട്ടൻവർക്ക്‌ ചെയ്യുന്ന ആളാണ് നിങ്ങൾ ഒരു ബന്ധുവിന്റെ വീട്ടിൽ കർട്ടൻ ഇഷ്ടപ്പെട്ടപ്പോൾ msg അയക്കാൻ തോന്നി

  • @Adhil_official001
    @Adhil_official001 2 ปีที่แล้ว +2

    Kooorgile ammaye swantham chechiye pole kaanunna kannurile amma❤️

  • @neethudinu2281
    @neethudinu2281 2 ปีที่แล้ว +19

    എല്ലാവരോടൊപ്പവും സന്തോഷത്തോടെ ഇരിക്കട്ടെ, നിങ്ങളെ എല്ലാരേയും ഒരുപാടു ഇഷ്ടം ❤️

  • @ajayakumark314
    @ajayakumark314 2 ปีที่แล้ว +16

    നാട്ടിലെ കുടുംബത്തെ കാണിച്ചതിൽ സന്തോഷം

  • @saradakumar2932
    @saradakumar2932 2 ปีที่แล้ว

    ബിജു കവിത ഫാമിലി ഒരുപാടിഷ്ഠം
    ദൈവം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ♥️♥️♥️♥️🥰🥰🥰🥰

  • @sulikhaa8028
    @sulikhaa8028 2 ปีที่แล้ว +2

    കവിയുടെ അമ്മ കേരളത്തിൽ വന്നപ്പോൾ നല്ല സുന്ദരിയായിരിക്കുന്നു

  • @kishorbabu3549
    @kishorbabu3549 2 ปีที่แล้ว +12

    നല്ല സ്നേഹമുള്ള കുടുംബങ്ങൾ ❤️❤️

  • @fousiyasaleem1364
    @fousiyasaleem1364 2 ปีที่แล้ว +1

    ഇത്രയും വലിയ കുടുംബക്കാർത്തിയായിരുന്നൊ കവി? നല്ല സ്നേഹമുള്ള ആളുകൾ സൂപ്പർ 😍😍❤️

  • @preethakp7261
    @preethakp7261 2 ปีที่แล้ว +1

    ഇനി മുത്തപ്പന്റെ അടുത്ത് വരുമ്പോൾ തലേ ദിവസം പറയണേ കവി &ബിജു. ഞാൻ ഇവിടെ അടുത്താണ് ധർമശാല തളിയിൽ. എനിക്ക് നിങ്ങളെ നേരിട്ട് കാണാൻ വളരെ ആഗ്രഹം , പിന്നെ ഇവിടെ ഒരുശിവാക്ഷേത്രം ഉണ്ട് കീഴ്ത്തളി ശിവക്ഷേത്രം അവിടെ ജനുവരി 25ന് സപ്താഹം ഉത്സവം തുടങ്ങുവാന് ഫെബ്രുവരി 3വരെ ഒരു ദിവസം അമ്മയെയും കൂട്ടി വരണം പറശ്ശിനിക്കടവിൽ നിന്നും 5മിനിട്ട് ദൂരമേ ഉള്ളൂ വരണേ 🙏

  • @beenajayaram7387
    @beenajayaram7387 2 ปีที่แล้ว +7

    സന്തോഷമാണ് ഈ ചാനൽ അല്ല ഈ കുടുംബം കാണുമ്പോൾ

  • @suloganapg2619
    @suloganapg2619 3 หลายเดือนก่อน

    കവിത നിങ്ങളുടെ ചാനലിലൂടെ എല്ലാവരെയും ഒന്നിപ്പിച്ചു ❤️

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว +3

    കറേക്കാലമായി കാണാൻ കൊതിച്ചത് 😍👍...... ഇപ്പോൾ കണ്ടതിൽ സന്തോഷം 👍🙏

  • @lathavijayan6863
    @lathavijayan6863 2 ปีที่แล้ว +7

    പാട്ട് സൂപ്പർ,കവിയുടെ അമ്മ നന്നായി പാടി.

  • @sabeenamusthafa433
    @sabeenamusthafa433 2 ปีที่แล้ว +3

    Njan vijaarikkuva kavi endaa Achande veettil pogaathad ennu nammude naattilekh vannadil sandosham😍😍

  • @rizarizu2922
    @rizarizu2922 2 ปีที่แล้ว +25

    സ്ഥിരം പ്രേക്ഷകർ ✨️💖

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +2

    കവി. ചൂട് വെള്ളത്തിൽ ഉപ്പിട്ട് വായിൽ കൊണ്ടാൽ മതി നല്ല ആശാസം കിട്ടും തൊണ്ടക് 🥰😍

  • @ponnisleisuretime6521
    @ponnisleisuretime6521 2 ปีที่แล้ว +1

    ബിജു... യുവർ അഡ്രസ് ആൻഡ് ഫോൺ നമ്പർ ഇടാൻ പറ്റുമെങ്കിൽ ഇടണേ.... പ്ലീസ്.. 👍👌

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว +9

    കൂട്ടുകുടുംബത്തിന്റെ സ്നേഹം ❤❤❤

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +31

    കുടുംബങ്ങളെ കാണുമ്പോൾ ഒരു സന്തോഷം ആണ് 😍

  • @sreelathanair4343
    @sreelathanair4343 2 ปีที่แล้ว +2

    Kaviyude achhante veetukare kandappol valare santhosham thonni❤ ente kuttikkalam orma vannu😌💖

  • @thahiyathmy4617
    @thahiyathmy4617 2 ปีที่แล้ว +10

    Happy family 🥰🥰🥰🥰

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +6

    അവരുടെ എല്ലാം സ്നേഹം 🥰🥰🥰😢🥰😍😍

  • @sindhubabu6646
    @sindhubabu6646 2 ปีที่แล้ว +2

    ചെക്കിയാട് പഞ്ചായത്തിൽ ആണ് എന്റെ വീട്. നിങ്ങൾ വന്നത് നിങ്ങളുടെ vlog കണ്ടപ്പോൾ ആണ് അറിഞ്ഞത്.

  • @dhyansworld4474
    @dhyansworld4474 3 หลายเดือนก่อน

    അമ്മ മാരുടെ സ്നേഹം മനസിലെ നന്മ അത് മക്കൾക്ക് കിട്ടിയിട്ടുണ്ട് 🥰❤️

  • @Rinunishad9602
    @Rinunishad9602 2 ปีที่แล้ว +20

    ഇവരുടെ ഒത്തൊരുമയാണ് ഇവരുടെ വിജയത്തിന്റെ രഹസ്യം 🤩🥰❤️.

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 2 ปีที่แล้ว +31

    നല്ല യാത്ര ആയിരുന്നു കവിചേച്ചിയുടെ അച്ഛന്റെ വീട്ടുകാരെ കാണാൻ സാധിച്ചതിൽ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰

  • @nijishaniji3873
    @nijishaniji3873 2 ปีที่แล้ว +20

    ഇവരുടെ വീഡിയോ കാണുമ്പോ വല്ലാത്തൊരു സന്തോഷം ആണ് 🥰🥰🥰🥰

  • @shijithnarayanan3848
    @shijithnarayanan3848 2 ปีที่แล้ว +16

    എന്നും നന്മകൾ... ❤️❤️❤️
    ബിജു ചേട്ടന്റെയും കവിചേച്ചിയുടെയും ഡ്രെസ്സ് നല്ല കളറും.. മാച്ചും ആയി അടിപൊളി ആയി.. 🥰
    അമ്മമ്മ പറയുന്നത് കേട്ട് ഋതിക് ആലോചിക്കുന്നത് കണ്ടോ.. 😊😊

  • @remyaprakash5688
    @remyaprakash5688 2 ปีที่แล้ว +15

    എല്ലാവരെയും കാണുബോൾ ഒരു സന്തോഷം വേറെ തന്നെആണ് ❤️❤️❤️

  • @priyarajan4860
    @priyarajan4860 2 ปีที่แล้ว +2

    കവി നല്ല സുന്ദരിയാണ്...

  • @krishnanunnimadhav
    @krishnanunnimadhav 7 หลายเดือนก่อน

    അമ്മേ really innocent and i like Amma😍😍

  • @believeongod7604
    @believeongod7604 2 ปีที่แล้ว +6

    I am from Karnataka but I don't know malayalam again I am watching ur video I am so happy

  • @shyladevarajan3908
    @shyladevarajan3908 ปีที่แล้ว

    കവിയുടെ അച്ഛന്റെ ക്യടുംബക്കാർ എല്ലാം അടിപൊളി ആയിട്ടുണ്ട് ❤

  • @manjular2282
    @manjular2282 2 ปีที่แล้ว +1

    നല്ലയാത്ര പാട്ടും കവിയുടെ അച്ഛന്റെ നാടും കുടുംബവും എല്ലാം നല്ലതായിരുന്നു കവിയുടെ പഴയ ങ്കുസൃതിയുള്ള കാലവും എല്ലാം അനുഭവിച്ച സുഖം ഉണ്ടായിരുന്നു

  • @reemanoby7380
    @reemanoby7380 2 ปีที่แล้ว +2

    Kaviye frond seettil erunnu kaanaan patti👍

  • @sunijohn5979
    @sunijohn5979 2 ปีที่แล้ว +12

    അമ്മമാരെ കാണുമ്പോൾ ഒത്തിരി സന്തോഷം

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +1

    Orupad Ishttam Aanu ❤️😊☺️🤗❤️

  • @suparnass
    @suparnass 2 ปีที่แล้ว +4

    നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് അക്രഹം und... ❤️

  • @binduradhakrishnan2877
    @binduradhakrishnan2877 2 ปีที่แล้ว +1

    ബിജു നിങ്ങൾ ഭാഗ്യവാനാന്ന് അമ്മമാർ കവി മോൻ എല്ലാം ഭാഗ്യം❤️

  • @rijinabinu4164
    @rijinabinu4164 2 ปีที่แล้ว +1

    Kaviyechi niggala acahnte veedu ante veettinnu 15 minit nadakkane ullloo. Verunnadh ariggeggil njanum kanan vannene 😊

  • @mithunkckc4194
    @mithunkckc4194 2 ปีที่แล้ว +2

    പൊന്നമ്മയെ ഇവിടെ തന്നെ കുറേ നാൾ നിർത്തണം ❤❤❤

  • @sijisreekumar169
    @sijisreekumar169 2 ปีที่แล้ว +2

    ഹായ് പൊന്നമ്മ &കാർത്തിയായിനി അമ്മ രണ്ടു പേരെയും ഒരു പാട് ഇഷ്ടം മോനുട്ടനും കവിയും നന്നായി പാടി

  • @ak_mediahd
    @ak_mediahd 2 ปีที่แล้ว +10

    👍👍❤️❤️ഞങ്ങളുടെ സ്വന്തം കണാരേട്ടൻ🤗 അറിയില്ലായിരുന്നു കവിയേച്ചിക്ക് ഇങ്ങനെ ഒരു ബന്ധം തൂണേരിയുമായി ഉണ്ടെന്നു ❤️❤️

  • @petlover2042
    @petlover2042 2 ปีที่แล้ว +2

    Kavita workout okke cheythu Sundari aayallo.....👍👍👍

  • @rejipnair9762
    @rejipnair9762 2 ปีที่แล้ว +10

    Angane ente കവിടെ അച്ഛൻ്റെ കുടുംബത്തെയും കണ്ടൂ....എന്ത് നല്ല ആൾക്കാര...മനസ്സ് നിറഞ്ഞു ...അമ്മയുടെ പാട്ടും നമ്മുടെ ഋത്വിക് കുട്ടൻ്റെ പാട്ടും super👌👌👌👌🥰

  • @sreejithvtk1833
    @sreejithvtk1833 2 ปีที่แล้ว +1

    Tuneriyalle ningal vannath jagal athinte aduthu thanneyanu nadapuram. Nerittkanan orupad Avraham und ellavarum nannayittund amma super ennu parayunnath kelkkan nalla rasamund

  • @രാജീവ്നമ്പീശൻമട്ടന്നൂർ

    കുസൃതിതികളുടെ പൂക്കാലം തന്ന ബാല്യം !💞💞💞 നഷ്ടപ്പെട്ട ബാല്യത്തിന്റെ മധുരമുളള ഓർമ്മകൾ ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകൾ ......

  • @mashaallah4737
    @mashaallah4737 2 ปีที่แล้ว +11

    💞💞💞💞💞നിങ്ങൾ പോളിയാണ് ട്ടാ എന്തൊരു ക്യൂട്ട് ആണ് നിങ്ങൾ അമ്മയും പാട്ടും സൂപ്പർ 🥰🥰ammaaa🥰🥰😘😘😘😘😘അമ്മ ഇനി കർണാടകത്തിലേക്ക് പോവേണ്ട എന്നും കാണാനാ 🥰

  • @saifunnisa1790
    @saifunnisa1790 2 ปีที่แล้ว

    Root thetiyappo bijuyetan Aa paattittu 🤣🤣🤣👍kalakiy

  • @kamarunisa9977
    @kamarunisa9977 2 ปีที่แล้ว

    Kavinde achande fmly poyi kandepo kann niranju ammaye polenne👍

  • @Mentalcousins773
    @Mentalcousins773 2 ปีที่แล้ว +11

    ഏറ്റവും കൂടുതൽ ഇഷ്ടം ulla family vlog God bless your family 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chithra6436
    @chithra6436 2 ปีที่แล้ว +6

    ശരിക്കും നിങ്ങളുടെ life ആണ് സ്വർഗം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടുകുടുംബത്തെ നിങ്ങളിലൂടെ കാണാൻ കഴിയുന്നു മോനുട്ടാ അമ്മമാരെ കവി ബിജു അനുമോളെ എല്ലാവർക്കും 🥰❤️❤️❤️❤️🥰🥰🥰🥰

  • @swapnawinny3514
    @swapnawinny3514 2 ปีที่แล้ว +2

    എനിക്കെന്തോ വല്ലാതെ കരച്ചിൽ വന്നു🙏🥰

  • @musthafamusthafa7422
    @musthafamusthafa7422 2 ปีที่แล้ว

    Tly ponam An Coment ettirunnu poyi👍👍👍👍👍👍🌹❤💕 Qatar World Cup

  • @aswanikrishnan9348
    @aswanikrishnan9348 2 ปีที่แล้ว +4

    അമ്മ അഭിനയിച്ച ആ സിനിമാ പാട്ട് ഒന്ന് share ചെയ്യമോ

  • @ancyberlan4436
    @ancyberlan4436 2 ปีที่แล้ว

    Anukutti kaviyyde molano ellarayum othiri ishtam

  • @sam11649
    @sam11649 2 ปีที่แล้ว +1

    എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം

  • @sugunabalu5409
    @sugunabalu5409 2 ปีที่แล้ว +5

    നല്ല കുടുംബം സന്തോഷ കുടുംബം 👍👍👍

  • @saifudeenp4544
    @saifudeenp4544 2 ปีที่แล้ว +2

    കുടുബംങൾ. എന്നും. നില നിൽക്കട്ടെ.. പൊന്നമക്ക്. വലിയ. സങ്കടം. ആയി അല്ലെ

  • @dilinidinethma6878
    @dilinidinethma6878 2 ปีที่แล้ว

    It is very beautiful...but I don't understand what is being said. If you put it in English, it's easy for us. If you can, please put it ❤️❤️❤️

  • @geethabm7137
    @geethabm7137 2 ปีที่แล้ว +5

    ഇതാണ് കളങ്കമില്ലാത്ത സ്‌നേഹം ❤❤❤❤

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 2 ปีที่แล้ว +2

    കവിയുടെ അച്ഛൻറെ വീട്ടുകാരെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว

    Kavikuty biju bro.kaviyude achante tharavaadum aalkkareyum okke kandu addipoli.achante etane kandu sangadam aayi .😘😘🥰🥰🙏🙏🙏

  • @sureshminnaden6501
    @sureshminnaden6501 2 ปีที่แล้ว +1

    അച്ഛന്റെ സഹോദരന്മാർ എന്നുപറയണം