ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
അനശ്വര ഗായകർ പാടി യതും കേട്ടതും മധുര സ്മരണകളായി ഇന്നും മനസ്സിൽ അലയടിക്കുന്നു ❤️
I used to hear this song in childhood. Unforgettable melody and lyrics. Thanks .Wishes.
What a feel! Only Devarajan master can give that feel. 🙏🙏🙏
Nostalgic. Many childhood memories
👏👏👍
Old drama song really gold song
❤👍🏻👍🏻
Sreekumarji thanku
❤️❤️❤️🌹🌹🌹🙏
വെണ്ണിലാച്ചോലയിലെ വെണ്ണക്കൽല്പടവിങ്കൽ മൺകുടമേന്തി ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു ......
Devarajan master's v....
ഏത് ഗാനം ആണെങ്കിലും അത് കേൾക്കാൻ ഒരു ഇമ്പം വേണം ഞാൻ കേട്ടിട്ടുള്ള ഗാനം ഇങ്ങനെയല്ല ആ ഗാനം കേട്ടാൽ ആ എന്താ അതാണ് ഗാനം ഇതെന്തോ കഥ പറയുന്നതുപോലെ
ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത് ആണ് സുഹൃത്തേ ഗായകര്‍ക്ക് പാടുവാൻ വേണ്ടി
This is the original song
വെണ്ണിലാ ചോലയിലെ വെണ്ണകല്പടവിങ്കൽ മൺകുടമേന്തി ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു വെണ്ണിലാ ചോലയിലെ വെണ്ണകല്പടവിങ്കൽ മൺകുടമേന്തി ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു മണ്കുടമഴകിന്റെ മന്ദാരമലർക്കുടം പെൺകൊടി മെല്ലെ മെല്ലെ പടവിൽവെച്ചു മെല്ലെ പടവിൽവെച്ചു മണ്കുടമഴകിന്റെ മന്ദാരമലർക്കുടം പെൺകൊടി മെല്ലെ മെല്ലെ പടവിൽവെച്ചു മെല്ലെ പടവിൽവെച്ചു താരക പെണ്മണികൾ ആറാടും വെണ്ണിലാവിൻ തീരത്താ മങ്കയെന്തോ മറന്നു നിന്നു മറന്നു നിന്നുതാരക പെണ്മണികൾ ആറാടും വെണ്ണിലാവിൻ തീരത്താ മങ്കയെന്തോ മറന്നു നിന്നു മറന്നു നിന്നുകണ്വവ തപോവനത്തിൻ കണ്മണിയെപ്പോലൊരു പൊന്നിൻ കിനാവിൽ അവൾ മയങ്ങി നിൽക്കെ പെണ്ണെ മറന്നു നിൽക്കെ കണ്വവ തപോവനത്തിൻ കണ്മണിയെപ്പോലൊരു പൊന്നിൻ കിനാവിൽ അവൾ മയങ്ങി നിൽക്കെ പെണ്ണെ മറന്നു നിൽക്കെ പുള്ളിമാൻ പേടയുടെ വർണ്ണചിത്രമാർന്നൊരാ മൺകുടം മന്ദ മന്ദം ഒഴുകിപ്പോയീ മന്ദം ഒഴുകിപ്പോയീ പുള്ളിമാൻ പേടയുടെ വർണ്ണചിത്രമാർന്നൊരാ മൺകുടം മന്ദ മന്ദം ഒഴുകിപ്പോയീ മന്ദം ഒഴുകിപ്പോയീ കൺതുറന്നോമലാളാ മൺകുടം തിരഞ്ഞപ്പോൾ വെണ്ണിലാ ചോല പൊട്ടി ചിരിച്ചതെന്തേ പൊട്ടി ചിരിച്ചതെന്തേമൺകുടം അഴകിന്റെ മന്ദാര മലർക്കുടം പെൺകൊടി നിന്നെ വിട്ടു മറഞ്ഞു ദുരെവെണ്ണിലാ ചോലയിലെ വെണ്ണകല്പടവിങ്കൽ മൺകുടമേന്തി ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു
Sreekanth Nisari my favourite song
❤
ഇതൊരു കഥാപ്രസംഗം പോലെയുണ്ട് ഇതിന്റെ രീതിയും ഈണവും ഇങ്ങനെയല്ല
ഇത് original ആണ്. ഇതിന്റെ ഈണം കറക്റ്റാണ്.
ഒന്നു ഈണത്തിൽ പാടി തരാവോ 🙏🙏🙏
ഈ പാട്ടു ഒർജിനൽ ആണ്. Rpm കുറച്ചു കൂടുതലാണ് എന്ന് മാത്രം
ദേവരാജൻ മാസ്റ്റർ തന്നെയാണ് ഈ ഗാനം പാടിയത്
There is no great feeling.The sound is atrocious.
അനശ്വര ഗായകർ പാടി യതും കേട്ടതും മധുര സ്മരണകളായി ഇന്നും മനസ്സിൽ അലയടിക്കുന്നു ❤️
I used to hear this song in childhood. Unforgettable melody and lyrics.
Thanks .
Wishes.
What a feel! Only Devarajan master can give that feel. 🙏🙏🙏
Nostalgic. Many childhood memories
👏👏👍
Old drama song really gold song
❤👍🏻👍🏻
Sreekumarji thanku
❤️❤️❤️🌹🌹🌹🙏
വെണ്ണിലാച്ചോലയിലെ വെണ്ണക്കൽല്പടവിങ്കൽ മൺകുടമേന്തി
ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു ......
Devarajan master's v....
ഏത് ഗാനം ആണെങ്കിലും അത് കേൾക്കാൻ ഒരു ഇമ്പം വേണം ഞാൻ കേട്ടിട്ടുള്ള ഗാനം ഇങ്ങനെയല്ല ആ ഗാനം കേട്ടാൽ ആ എന്താ അതാണ് ഗാനം ഇതെന്തോ കഥ പറയുന്നതുപോലെ
ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത് ആണ് സുഹൃത്തേ ഗായകര്‍ക്ക് പാടുവാൻ വേണ്ടി
This is the original song
വെണ്ണിലാ ചോലയിലെ വെണ്ണകല്പടവിങ്കൽ മൺകുടമേന്തി
ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു
വെണ്ണിലാ ചോലയിലെ വെണ്ണകല്പടവിങ്കൽ മൺകുടമേന്തി
ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു
മണ്കുടമഴകിന്റെ മന്ദാരമലർക്കുടം പെൺകൊടി മെല്ലെ മെല്ലെ പടവിൽവെച്ചു
മെല്ലെ പടവിൽവെച്ചു
മണ്കുടമഴകിന്റെ മന്ദാരമലർക്കുടം പെൺകൊടി മെല്ലെ മെല്ലെ പടവിൽവെച്ചു
മെല്ലെ പടവിൽവെച്ചു
താരക പെണ്മണികൾ ആറാടും വെണ്ണിലാവിൻ
തീരത്താ മങ്കയെന്തോ മറന്നു നിന്നു മറന്നു നിന്നു
താരക പെണ്മണികൾ ആറാടും വെണ്ണിലാവിൻ
തീരത്താ മങ്കയെന്തോ മറന്നു നിന്നു മറന്നു നിന്നു
കണ്വവ തപോവനത്തിൻ കണ്മണിയെപ്പോലൊരു
പൊന്നിൻ കിനാവിൽ അവൾ മയങ്ങി നിൽക്കെ
പെണ്ണെ മറന്നു നിൽക്കെ
കണ്വവ തപോവനത്തിൻ കണ്മണിയെപ്പോലൊരു
പൊന്നിൻ കിനാവിൽ അവൾ മയങ്ങി നിൽക്കെ
പെണ്ണെ മറന്നു നിൽക്കെ
പുള്ളിമാൻ പേടയുടെ വർണ്ണചിത്രമാർന്നൊരാ
മൺകുടം മന്ദ മന്ദം ഒഴുകിപ്പോയീ മന്ദം ഒഴുകിപ്പോയീ
പുള്ളിമാൻ പേടയുടെ വർണ്ണചിത്രമാർന്നൊരാ
മൺകുടം മന്ദ മന്ദം ഒഴുകിപ്പോയീ മന്ദം ഒഴുകിപ്പോയീ
കൺതുറന്നോമലാളാ മൺകുടം തിരഞ്ഞപ്പോൾ
വെണ്ണിലാ ചോല പൊട്ടി ചിരിച്ചതെന്തേ പൊട്ടി ചിരിച്ചതെന്തേ
മൺകുടം അഴകിന്റെ മന്ദാര മലർക്കുടം
പെൺകൊടി നിന്നെ വിട്ടു മറഞ്ഞു ദുരെ
വെണ്ണിലാ ചോലയിലെ വെണ്ണകല്പടവിങ്കൽ മൺകുടമേന്തി
ഒരു പെണ്ണ് വന്നു ഒരു പെണ്ണ് വന്നു
Sreekanth Nisari my favourite song
❤
ഇതൊരു കഥാപ്രസംഗം പോലെയുണ്ട് ഇതിന്റെ രീതിയും ഈണവും ഇങ്ങനെയല്ല
ഇത് original ആണ്.
ഇതിന്റെ ഈണം കറക്റ്റാണ്.
ഒന്നു ഈണത്തിൽ പാടി തരാവോ 🙏🙏🙏
ഈ പാട്ടു ഒർജിനൽ ആണ്. Rpm കുറച്ചു കൂടുതലാണ് എന്ന് മാത്രം
ദേവരാജൻ മാസ്റ്റർ തന്നെ
യാണ് ഈ ഗാനം പാടിയത്
There is no great feeling.
The sound is atrocious.