2023🔥Hero Passion plus Full Details Review | On Road price Mileage Features | Passion Plus 2023

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 2023 Hero Passion plus Full Details Review | On Road price Mileage Features | Passion Plus 2023
    മികച്ച മൈലേജ് നൽകുന്ന ബൈക്ക് അവതരിപ്പിച്ച് ഹീറോ/New Hero Passion Plus Bs7 2023Launched | Review
    ഇന്ത്യയിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നിർമിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് ഹീറോ മോട്ടോകോർപ്. ജാപ്പനീസ് ടൂവീലർ നിർമാതാക്കളായ ഹോണ്ടയുമായുള്ള പങ്കാളിത്തത്തിൽ ഐതിഹാസിക മോഡലുകൾ പണികഴിപ്പിച്ച കമ്പനി പങ്കാളിത്തം ഉപേക്ഷിച്ച ശേഷവും ഇതേ ഫോർമുല മുന്നോട്ടുകൊണ്ടുപോവുന്നതാണ് അവരുടെ വിജയം. ഹീറോ എന്നുകേട്ടാൽ ആദ്യം മനസിൽ ഓടി വരുന്ന മോഡലാണ് സ്പ്ലെൻഡർ.
    പക്ഷേ ഇതേ പ്രാധാന്യമർഹിക്കുന്നൊരു മോഡലും ബ്രാൻഡ് നിരയിലുണ്ടായിരുന്നത് എന്നത് പലരും മറന്നിട്ടിരിക്കുന്ന സംഭവമാണ്. പാഷൻ എന്ന ബൈക്കിന്റെ കാര്യമാണീ പറയുന്നത്. നിലവിൽ പ്രോ എന്ന വേരിയന്റിലാണ് അറിയപ്പെടുന്നതെങ്കിലും ഇതിന്റെ പിൻഗാമിയായിരുന്ന പാഷൻ പ്ലസ് ഒരു കാലത്ത് ഇന്ത്യൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ സങ്കൽപം തന്നെ പൊളിച്ചെഴുതിയ മുതലായിരുന്നു. ഇന്നത്തെ തലമുറയ്ക്കിത് അറിയാൻ വഴിയില്ലെങ്കിലും പഴമക്കാരുടെ സ്വപ്നമായിരുന്നു ഇതിലൊരു റൈഡ്.
    നൊസ്റ്റു ഉണർത്താനായി ഹീറോ പാഷൻ പ്ലസിനെ പുനരവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
    സ്പോർട്‌സ് റെഡ്, ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് 2023 ഹീറോ പാഷൻ പ്ലസ് വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നത്. പഴയ ബൈക്കിന്റെ അതേ ശൈലി അനുസ്‌മരിപ്പിക്കും വിധമാണ് നിറങ്ങൾ നൽകിയിരിക്കുന്നത്. കൂടാതെ സെൽഫ് സ്റ്റാർട്ട്, ഡിജി-അനലോഗ് ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നീ ഫീച്ചറുകളെല്ലാം മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായാണ് വരുന്നത്.
    or further details please contact
    👇👇
    TOP GEAR hero
    Thodupuzha muvattupuzha road
    Vengalloor -Thodupuzha
    Pin 685608
    Mob : + 9349259922
    9496148777
    four promoting your business 👇
    നിങ്ങളുടെ ബിസിനസ് ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യുക 9447208895📱
    #hero
    #passionproxtec
    #hero2022
    #passionproxtecbs6 #2022latestpassionpro
    #bikes
    #bikereview
    #latesthero #latestheropassionproxtecbs6 #heromotocorp #xtecpassionprobs6 #passionpro #blackpassionproxtec #motorcycle
    #usedcarskerala
    #exarmymalluvlogs
    #usedbikeprice
    #usedbikeskerala #passionplus #heropassion2023 #passion #hero2023
    #hondabikes #heropassion2023malayalamreview

ความคิดเห็น • 65

  • @aishumunna6868
    @aishumunna6868 4 หลายเดือนก่อน +9

    Disc ബ്രേക്ക്‌ ഇല്ലാത്തത് വലിയൊരു പോരായ്മ ആയി പോയി

  • @abdurahiman8267
    @abdurahiman8267 10 หลายเดือนก่อน +2

    Thank you for your valuable information

  • @jobiljohn561
    @jobiljohn561 10 หลายเดือนก่อน +4

    Adipoly vandiyanu 5 masam kond upayogikunu daily use superb......❤

  • @travelbite_KL02
    @travelbite_KL02 9 หลายเดือนก่อน +2

    1:54 ee same CLR thanne ale pandu muthale ola

  • @user-md8ez6us2n
    @user-md8ez6us2n 7 หลายเดือนก่อน +2

    എന്ത് റിവ്യൂ ആണെടെ വണ്ടിയുടെ bhp യും Torque ഉം പറയാതെ 100 cc എന്ന് പറഞ്ഞാൽ മാത്രം മതിയാകുമോ തമാശക്കാണോ ചെയ്യുന്നത്

  • @shijiarimattamidky
    @shijiarimattamidky 11 หลายเดือนก่อน +5

    ഫോണ്‍ നമ്പര്‍ കുറച്ച് കൂടി വലുതാക്കി കൊടുത്തിരുന്നെങ്കില്‍ നന്നായേനേം.😊

  • @sahad7376
    @sahad7376 4 หลายเดือนก่อน +2

    പാഷൻ ബ്രോ പാഷൻ പ്ലസിക്ക് കൺവെർട്ട് ചെയ്തതല്ലേ

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 2 หลายเดือนก่อน +2

    Back pazhaya thaaanu kanaan vrithiiii🔥

  • @anverparammel5780
    @anverparammel5780 8 หลายเดือนก่อน +2

    Petrol. Maine and riserve valve varunnilley

    • @saidaliansar1426
      @saidaliansar1426 4 หลายเดือนก่อน

      ഫുൽ ഇൻജെക്ഷൻ ഇൽ വരില്ല

  • @SanjeevSanjeev-it5mv
    @SanjeevSanjeev-it5mv 6 หลายเดือนก่อน +1

    | Honda shine100 ആണോ Passion Plus ആണോ കൂടുതൽ നല്ലത്

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  6 หลายเดือนก่อน +1

      2um onnu test drive cheythu nokku bro , shine 100 kurachu cheruthanu passion vechu nokkumbo

    • @SanjeevSanjeev-it5mv
      @SanjeevSanjeev-it5mv 6 หลายเดือนก่อน

      @@njanthodupuzhakkaranbyadar2040 ഓടിക്കാൻ സുഖം പാഷൻ പ്ലസ് ആയിരിക്കും ല്ലേ

    • @kannannairkk4512
      @kannannairkk4512 3 หลายเดือนก่อน

      ബ്രോ നല്ലത് tvs റേഡിയോൺ ആണ്

  • @sahbivlogchannel5863
    @sahbivlogchannel5863 4 หลายเดือนก่อน +3

    ഇത് പാഷൻ പ്ലസ് അല്ലല്ലോ ഇത് പാഷൻ പ്രൊ ആണല്ലോ 😂

  • @dragondragon7432
    @dragondragon7432 7 หลายเดือนก่อน +2

    സസ്പെൻഷൻ കിടു bajaj തന്നെ CT & പ്ലാറ്റിന

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  7 หลายเดือนก่อน

      👍👍

    • @saidaliansar1426
      @saidaliansar1426 4 หลายเดือนก่อน

      ഞാൻ വാങ്ങിച്ചു ct 125 നടുവേദന കാരണം ഉപയോഗിക്കുന്നില്ല പാഷൻ പ്രൊ ഉപയോഗിക്കുന്നു 2017

  • @Yasir78629
    @Yasir78629 10 หลายเดือนก่อน +2

    നല്ല വണ്ടിയാണ്

  • @R_E_V_I_N
    @R_E_V_I_N 10 หลายเดือนก่อน +1

    👍🏻

  • @ajeeshks476
    @ajeeshks476 9 หลายเดือนก่อน +1

    😍😍

  • @user-gr9hj5fj4r
    @user-gr9hj5fj4r 11 หลายเดือนก่อน +3

    നല്ല വണ്ടി annu ഞാൻ എടുത്തിട്ട് 2 months ayi

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  10 หลายเดือนก่อน

      👍👍👍

    • @babuk8942
      @babuk8942 10 หลายเดือนก่อน +1

      എന്ത് വില ആയി

    • @anverparammel5780
      @anverparammel5780 8 หลายเดือนก่อน

      Petrol main and riserve valve varunnilley

    • @parunth4246
      @parunth4246 8 หลายเดือนก่อน

      Disc brake option undo?

    • @ammuammu2325
      @ammuammu2325 7 หลายเดือนก่อน

      2 yr കഴിയുമ്പോൾ അറിയാം 🤣

  • @aromalasnandhu3776
    @aromalasnandhu3776 9 หลายเดือนก่อน +1

    Bro passion pro or splonder xtec is better

  • @jayarajkr4510
    @jayarajkr4510 10 หลายเดือนก่อน +3

    പുതിയ സ്പ്ലണ്ടർ ഇടക്ക് ഓഫ് ആകുന്നതുപോലെ ഇതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

    • @Yasir78629
      @Yasir78629 10 หลายเดือนก่อน

      ഇല്ല ബ്രോ വണ്ടി അടിപൊളിയാണ് ❤

    • @abi7410
      @abi7410 2 หลายเดือนก่อน

      ​@@Yasir78629 vandi ngana und bro?

  • @vibinvarghese6630
    @vibinvarghese6630 10 หลายเดือนก่อน +1

    🎉🎉

  • @jijoachu
    @jijoachu 11 หลายเดือนก่อน +1

  • @powerplantsystems7407
    @powerplantsystems7407 7 หลายเดือนก่อน +1

    Not 4 volt 12 volt 4 ampere battery

  • @fasaluvlogzzzz8863
    @fasaluvlogzzzz8863 4 หลายเดือนก่อน +2

    Ith passion pro annn😂😂😂 eth udayippa😂

  • @remeshkalleri6821
    @remeshkalleri6821 10 หลายเดือนก่อน +5

    🎉 Milage എത്രയാ

    • @Yasir78629
      @Yasir78629 10 หลายเดือนก่อน +2

      60ന്റെ മേലെ

    • @sunilkumarn9652
      @sunilkumarn9652 9 หลายเดือนก่อน

      79

    • @soorajkumar8664
      @soorajkumar8664 6 หลายเดือนก่อน

      75...80 കിട്ടും 👍

  • @prajin_sky5716
    @prajin_sky5716 11 หลายเดือนก่อน +2

    220f cheyumo

  • @dragondragon7432
    @dragondragon7432 27 วันที่ผ่านมา +1

    ആക്ഷൻ മര കട്ട😂

  • @rafitc7268
    @rafitc7268 8 หลายเดือนก่อน +1

    ഞാൻ വാങ്ങി

  • @sidharths3850
    @sidharths3850 11 หลายเดือนก่อน +1

  • @harikrishnanak829
    @harikrishnanak829 11 หลายเดือนก่อน +1