Hero Passion pro Malayalam Review | ഒരു ബജറ്റ് ബൈക്ക് റിവ്യൂ | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 151

  • @anasru6572
    @anasru6572 2 ปีที่แล้ว +23

    എന്റെ 2012 peshan pro ആണ് ഇന്നും സൂപ്പർ ആയി ഉപയോഗിക്കുന്നു നല്ല മൈലേജ് 👌👌

    • @renjithrajuc.r6465
      @renjithrajuc.r6465 2 ปีที่แล้ว +2

      എത്ര മൈലേജ്....??

    • @anasru6572
      @anasru6572 2 ปีที่แล้ว +1

      50 nte mele kittunund

    • @rasheedkambar8124
      @rasheedkambar8124 ปีที่แล้ว +1

      എന്റെ 2013 Peshan pro ആണ് . മൈലേജ് -64

    • @Adam_Moncy_David
      @Adam_Moncy_David 2 หลายเดือนก่อน

      ​@@renjithrajuc.r6465ente 2002 passion aan , carburettor complaint und ennalum economy il poyal 65+ kitum

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว +9

    എന്റെ bike 2016 Passion PRO ആണ്... ഈ Passion PRO യും Super ആണ്.

  • @Hijazahamedn5800
    @Hijazahamedn5800 2 ปีที่แล้ว +12

    Orupaad variety reviews cheyyunund... Variety contents... You deserve more viewers...

  • @jinomichael1437
    @jinomichael1437 2 ปีที่แล้ว +15

    ഞാൻ ഈബൈക്ക് ഉപയോഗിക്കുന്നു.ഇതിൻ്റെ എഞ്ചിൻ തനിയ്യെ ഓട്ടത്തിൽ നിന്ന് പോകുന്നു. ഇതാണ് മെയ്യിൻ കംപ്ലെയിൻ്റ്, 5 ഗിയർ ഇല്ല, 4 ഒള്ളു

    • @harikrishnan.hjkuttu4357
      @harikrishnan.hjkuttu4357 2 ปีที่แล้ว +1

      Ya mwone same comlaint ,ippo battery down aayiii😂😂

    • @babeeshk
      @babeeshk 2 ปีที่แล้ว +3

      Same problem ഉണ്ട് എനിക്..

  • @AnuAnu-jm3vi
    @AnuAnu-jm3vi ปีที่แล้ว +5

    2012 ൽ ഞാൻ വാങ്ങിയ bike ആണ് . Hero Honda പാഷൻ pro ഇപ്പോഴും അതുതന്നെ ആണ് use ചെയ്യുന്നേ Super bike ആണ് ❤️❤️❤️❤️❤️

    • @rafeeqpvm
      @rafeeqpvm 7 หลายเดือนก่อน

      Hero honda nannayirunnu, ippo not good.

  • @babeeshk
    @babeeshk 2 ปีที่แล้ว +9

    എൻ്റെ വണ്ടി ഇതാണ്. 2 വർഷം ആയി ഒരുപാട് കംപ്ലയിൻ്റ് ഉണ്ട്.Running Time Engine off, Engin oil leake.. Not a good vehicle..

  • @nikhilakd3386
    @nikhilakd3386 ปีที่แล้ว +9

    Old 💯bike thanne poli🥰 milage 🔥

  • @Ajmal_Ashraf
    @Ajmal_Ashraf 2 ปีที่แล้ว +13

    Najeeb ikka power💥💥. Ikka Car reviews cheyyunnathaanu enikk istham❣️💪💪

  • @junaidasees8846
    @junaidasees8846 2 ปีที่แล้ว +4

    Najeebka sound and Review jaba jaba illand veare arund Yutubil.......Level💥❤

  • @ArunDevarundev
    @ArunDevarundev 2 ปีที่แล้ว +5

    1. ഓട്ടത്തിൽ എൻജിൻ തനിയെ ഓഫാകുന്നു..
    2. ചില നേരത്തു ഗിയർ മാറാൻ പാടാണ്..

  • @mahimm37
    @mahimm37 2 ปีที่แล้ว +30

    എന്റെ ബൈക്ക് ഇതാണ് 1 വർഷം ആയി ഞാൻ ഉപയോഗിക്കുന്നു...വണ്ടി കൊള്ളാം. പിന്നെ... ഇതിൽ 4 ഗിയാറാണ് ...B S 6 വണ്ടിക്ക്.5 എന്നാണ് പറഞ്ഞത്...

    • @salmanrazack4371
      @salmanrazack4371 2 ปีที่แล้ว +1

      USB ഉണ്ടോ അതിൽ

    • @creativeminds6625
      @creativeminds6625 2 ปีที่แล้ว

      @@salmanrazack4371 USB charging port ഉണ്ട് ഡിസ്ക് വാര്യന്റിൽ മാത്രം

    • @binujoseph9923
      @binujoseph9923 2 ปีที่แล้ว

      ബ്രോ ഇതിനു തന്നെ ഗിയർ shift ആകുന്നു എന്നൊരു compaint കേട്ടാരുന്നു ഇപ്പൊ ഉണ്ടോ ഒന്ന് റിപ്ലൈ ചെയ്യണേ

    • @explainveda8931
      @explainveda8931 2 ปีที่แล้ว +1

      @@binujoseph9923 und

    • @binujoseph9923
      @binujoseph9923 2 ปีที่แล้ว

      ഓട്ടത്തിൽ പ്രശ്നം ആകുമല്ലോ അപ്പൊ എങ്ങനെ ഓടിക്കാൻ പറ്റും

  • @sajanlazar7887
    @sajanlazar7887 2 ปีที่แล้ว +5

    Njan 2003 model hero honda passion epozhum use cheyunnundu ❤️❤️

  • @asafasif838
    @asafasif838 ปีที่แล้ว +11

    ഈ വണ്ടി 1കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു
    മറ്റു പലരും പറഞ്ഞത് പോലെ റണ്ണിങ്ങിൽ വണ്ടി ഓഫാകുന്നുണ്ട് പുതിയത് എടുക്കുന്നവർ നല്ലവണ്ണം ആലോചിച്ച് എടുത്താൽ മതി
    ഞാൻ പെട്ടുപോയി 😞

    • @SalahudeenMuhammad-w1t
      @SalahudeenMuhammad-w1t ปีที่แล้ว

      അതെ ശരിയാണ്

    • @athirapd3559
      @athirapd3559 ปีที่แล้ว

      YES HUS NTE VANDIYUM NALLA MISSING UND..VERE ETHA BEST OPTION ENN ANVESHIKKAN VANNATHA

    • @soorajkumar8664
      @soorajkumar8664 6 หลายเดือนก่อน

      ഞാൻ ഇപ്പൊ ഈ അടുത്ത് പുതിയ പാഷൻ പ്ലസ് എടുത്തു.. ഇടക്ക് ഗിയർ ഡൌൺ ഇൽ ഓടിക്കുമ്പോൾ ഓഫ് ആകുന്നുണ്ട്.... വല്ല HF Deeluxe എടുത്താൽ മതിയായിരുന്നു.. മൈലേജ് ഉം കിട്ടും.. ഇതിനും മൈലേജ് ഉണ്ട് 👌🏻

    • @Adam_Moncy_David
      @Adam_Moncy_David 2 หลายเดือนก่อน

      ​@@soorajkumar8664ipo ola hero Passion/ splendor/ hf 100 Elam same engine and technology aan , eth edutalum orupole oll

  • @ChulliyilRockerz
    @ChulliyilRockerz 2 ปีที่แล้ว +40

    Bike kollilla.... ഞാൻ use ചെയ്യുന്നതാണ്. Bike full complaint ആ.... ആരും വാങ്ങി പെട്ടുപോകരുത്....

  • @shameersha2736
    @shameersha2736 2 ปีที่แล้ว +3

    ഗിയർ ഇടുമ്പോൾ ഈ വണ്ടി ഓഫ് ആയി പോകുന്നു എന്തുകൊണ്ടാണ് ഷോറൂമിൽ ബന്ധപ്പെട്ടപ്പോൾ അപ്ഡേറ്റ് ചെയ്തു തന്നു കുറച്ചുദിവസം കഴിയുമ്പോൾ ഇതേ കംപ്ലീറ്റ് തന്നെ

  • @mubashirmuba8618
    @mubashirmuba8618 2 ปีที่แล้ว +7

    Bikes review power 💥💥💥💥💥💥🔥🔥🔥🔥🔥

  • @RAAJKAIMAL
    @RAAJKAIMAL 2 ปีที่แล้ว +13

    After 2 months use say it's an ok bike ,bike stops everytime , down shift to 3 rd gear In humps or junctions

  • @jamshadvv6666
    @jamshadvv6666 ปีที่แล้ว +1

    2010 മേടിച് ഇപ്പോളും ഉപയോഗിക്കുന്നു... ഇനി പോവാത്ത സ്ഥലങ്ങളില്ല... ഗുഡ് മൈലേജ്

  • @ranjukunji875
    @ranjukunji875 2 ปีที่แล้ว +1

    8year ayi.... Excellent.. Hero passion pro

  • @narasimha808
    @narasimha808 2 ปีที่แล้ว +7

    ഹീറോ ബൈക്കുകൾ പലതും ക്വാളിറ്റി കുറവാണ്... ലോ ക്ളാസ് പ്ളാസ്റ്റിക്/ഇൻഡിക്കേറ്റർ ഒടിഞ്ഞു തൂങ്ങുക, ഹെഡ്ലൈറ്റ് മങ്ങുക...പ്ളേറ്റഡ് ഘടകങ്ങൾ തുരുന്പെടുക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഇവരുടെ വാഹനത്തിൽ കാണാം...

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +1

      Budget bike il ellam ingane thane alle

    • @RAAJKAIMAL
      @RAAJKAIMAL 2 ปีที่แล้ว

      Quality has come down from their hero honda time ,service is pathetic

    • @safwan4546
      @safwan4546 2 ปีที่แล้ว

      @@NajeebRehmanKP alla tvs tedeon ithinekkal nallathaan

    • @yahuttyvellally6368
      @yahuttyvellally6368 2 ปีที่แล้ว

      Yes realy bro ende 2012model but hero glamour mileage okay 👍 indicator potty povunnu quality illa ath tanne

    • @jayankottar8718
      @jayankottar8718 2 หลายเดือนก่อน

      ഉള്ളതിൽ ബെസ്റ്റ് ക്വാളിറ്റി,, അത്യാവശ്യം വാഷ് ചെയ്യണം
      ഹോണ്ട 125 പപ്പടം

  • @maheshkarkidakam2767
    @maheshkarkidakam2767 2 ปีที่แล้ว +3

    എവെടോ ഒരു സന്തോഷ്‌ സാറിന്റെ ശബ്‌ദം ☺️

  • @mizr424
    @mizr424 2 ปีที่แล้ว +5

    ഞാൻ യൂസ് ചെയ്യുന്നുണ്ട് ഒരു പ്രേശ്നവും തോന്നിയിട്ടില്ല

  • @joycj1166
    @joycj1166 2 ปีที่แล้ว +4

    Tesla Model X കൊണ്ടു വരും?

  • @Mhdbilal217
    @Mhdbilal217 2 ปีที่แล้ว +2

    bro land roverinte discovery allakilu defenderinte rivew cheyyumo ikka plss

  • @SalahudeenMuhammad-w1t
    @SalahudeenMuhammad-w1t ปีที่แล้ว

    ഞാൻ ഈ വണ്ടി എടുത്തിട്ട് ഒരു വർഷം ആയി. എടുത്തു പെട്ടിരിക്കുകയാണ്. ഇപ്പോ ഇറങ്ങുന്ന മിക്ക വണ്ടികളും പ്രശ്നം ആണ്. നല്ലത് പോലെ ആലോചിച്ചു എടുക്കുന്നതാണ് നല്ലത്.

  • @xavierjoseph1120
    @xavierjoseph1120 2 ปีที่แล้ว +1

    Bro yathra sugam undo naduvinu enthenkilum kuzhappam undo

  • @vineethmk4382
    @vineethmk4382 2 ปีที่แล้ว +2

    Honda UNICORN review onnu cheyyumo
    Please

  • @karnikaram4648
    @karnikaram4648 2 ปีที่แล้ว +2

    Tvs radeon review ചെയ്യുമോ

  • @homestyleinteriors3864
    @homestyleinteriors3864 2 ปีที่แล้ว +2

    Bro honda Highness review cheyumo ❓️

  • @cpf3068
    @cpf3068 2 ปีที่แล้ว +3

    My first bike 2011 nalla mileage aaa u

  • @shamjidshamjidsanu1875
    @shamjidshamjidsanu1875 2 ปีที่แล้ว

    Phone charging parijaya peduthan marannathano? Ente vandik und athine kurich ariyan vendiyan vedio kande ❤

  • @navadevek
    @navadevek 2 ปีที่แล้ว +1

    Gear Indication ഉണ്ടോ?

  • @m.s.sooryanarayanan2594
    @m.s.sooryanarayanan2594 2 ปีที่แล้ว +4

    TVS RTR 200 4V bs6 engana kollavo.
    Looking for a beginner rider.
    Ente height 169 aanu comfortable aakumo

  • @mrwild3406
    @mrwild3406 2 ปีที่แล้ว +1

    Edak off avana scene ozhichal its a good bike especially in terms of millage

  • @fr_dark_devil6403
    @fr_dark_devil6403 ปีที่แล้ว

    Bro 2015 model passion x pro da onwership review idamo

  • @thehermes95
    @thehermes95 2 ปีที่แล้ว +3

    bro RC 390 review cheyy bro 😘❣

  • @Travelbay
    @Travelbay 2 ปีที่แล้ว +1

    Hero glamour review cheyyo ikka ! Pleas

  • @gokuldassr4529
    @gokuldassr4529 2 ปีที่แล้ว +3

    Kuduthal sale ulla comuteter bike splendor+ annallo
    E passion oru lookunm illatha bike Anu

  • @ibrahimfaizymundambra3976
    @ibrahimfaizymundambra3976 2 ปีที่แล้ว +2

    കമന്റ് വായിച്ചപ്പോൾ നല്ല കമന്റ് മോശപ്പെട്ടതും കണ്ടു യാഥാർത്യം എന്താണ്. വാങ്ങിയാൽ കൊള്ളാമോ???

    • @jayankottar8718
      @jayankottar8718 2 หลายเดือนก่อน +1

      Takev a risk myself..

  • @MYTECHVLOGS
    @MYTECHVLOGS 2 ปีที่แล้ว +2

    *1lack bike suggest pls*

  • @binujoseph9923
    @binujoseph9923 2 ปีที่แล้ว

    ഗിയർ തന്നെ ഡൌൺ ആകുന്നു എന്നൊരു കംപ്ലയിന്റ് ഉണ്ടല്ലോ അതിനെ പറ്റി എന്ത് പറയുന്നു അത് സോൾവ് ആയോ അതോ ഇപ്പോഴും ഉണ്ടോ

  • @kannanmj9155
    @kannanmj9155 2 ปีที่แล้ว +11

    Old passion pro anu king

  • @RahulR-eg1pu
    @RahulR-eg1pu 2 ปีที่แล้ว +5

    How much gears it has?? 4 or 5??

    • @RAAJKAIMAL
      @RAAJKAIMAL 2 ปีที่แล้ว +1

      4

    • @najeem6315
      @najeem6315 ปีที่แล้ว

      110 cc ക്ക് 4 ഗിയരല്ലേ അനുയോജ്യം.125 cc glamour ന് ഇല്ല 5 gear. പിന്നെയാണ് ഇതിന്

  • @gokulctk3147
    @gokulctk3147 2 ปีที่แล้ว

    ee passion pro series ile ettavum nalla glamourous bike.

  • @gokulctk3147
    @gokulctk3147 2 ปีที่แล้ว

    pakshe ithinu digital analogue undo ennu oru doubt undu

  • @DDIICKK
    @DDIICKK หลายเดือนก่อน

    How tall are you brother ?

  • @shijuzamb8118
    @shijuzamb8118 2 ปีที่แล้ว +5

    ആര് റിവ്യൂ ചെയ്താലും ഇക്കയുടെ തട്ട് ഒന്ന് താണ് തന്നെ ഇരിക്കും 😍

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +4

    അത്യാവശ്യം നല്ല ബൈക്ക് ആണെന്ന് തോന്നുന്നു കേട്ടിട്ട്

    • @abiyaammu8543
      @abiyaammu8543 2 ปีที่แล้ว

      കൊള്ളില്ല ചേട്ടാ ഭയങ്കര missing ആണ് ഗിയർ സ്ലിപ്പിങ് ഉണ്ട് show റൂമിൽ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല സർവീസ് ന്റെ പേര് പറഞ്ഞു നല്ല പൈസ ഈടാക്കും പിന്നെ പാർട്സ് show റൂമിൽ പോലും ഇല്ല ഒരു സ്വിച്ച് പോലും കിട്ടില്ല വണ്ടി കൊണ്ടു പോയി സർവീസ് ന് കൊടുത്താൽ പോക്കറ്റ് കാലിയാകും എന്നല്ലാതെ ഒരു പ്രയോജനം നമുക്ക് ഇല്ല

    • @AzeezJourneyHunt
      @AzeezJourneyHunt 2 ปีที่แล้ว

      @@abiyaammu8543 ആണോ ok, അവർ കസ്റ്റമർക്ക് നല്ല റിപ്ലൈ തരുന്നില്ലങ്കിൽ തന്നെ അതൊരു remark ആണല്ലോ

  • @jp-qs3pe
    @jp-qs3pe 2 ปีที่แล้ว +6

    വണ്ടി full complaint.don't buy this

    • @jibinphilip9476
      @jibinphilip9476 2 ปีที่แล้ว

      ?

    • @jp-qs3pe
      @jp-qs3pe 2 ปีที่แล้ว +2

      Running time some times bike automatically goes to neuter. Sometimes missing. Heavy viberation. Poor pickup.full sensor complaint.finally i sell 2020 model and buy 2018 shine sp

  • @spr659
    @spr659 หลายเดือนก่อน

    ഗിയർ 4 എണ്ണമേ ഉല്ലലോ

  • @gokulctk3147
    @gokulctk3147 2 ปีที่แล้ว

    students pattiya vandi alle ithu ???? ippol mikka bikes um students inum koodi vendiyittu alle avar irakkunnathu.

  • @ptyyyu
    @ptyyyu 2 ปีที่แล้ว +1

    Thanks👍ഒരു ഇലക്ട്രിക് ബൈക്ക് ചെയ്യു

  • @alwinsunny333
    @alwinsunny333 2 ปีที่แล้ว

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വോയിസ്‌ പോലെ ഇല്ലേ ഇടക്ക്

  • @mis_hab
    @mis_hab 2 ปีที่แล้ว +1

    Bikente review iniyum poonnote

  • @jayanthnd1207
    @jayanthnd1207 ปีที่แล้ว

    Ente vando passion pro i3s ❤❤❤🎉🎉🎉nalla vandiyanu mailage undu

  • @RashiEppikkad
    @RashiEppikkad 5 หลายเดือนก่อน

    ഞാൻ Passion pro bs6 യുസ് ചെയ്യു ന്

  • @BAEbinBalan
    @BAEbinBalan 2 ปีที่แล้ว

    Enthokkeya bro ee parayunne 4 speed gear box aanu, tail lamb led alla normal bulb aanu.🤦‍♂️

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว

      then what should i say for that ?

  • @bavaba1098
    @bavaba1098 2 ปีที่แล้ว

    ഒലക്ക അതിന്റെ ചാവി kutti ഇത് വരെ കംപ്ലൈന് ശെരിയാക്കാൻ അവർക്ക് പറ്റിയിട്ടില്ല

  • @shamjidshamjidsanu1875
    @shamjidshamjidsanu1875 2 ปีที่แล้ว +3

    ഞാൻ 1 മാസം ആവുന്നുള്ളു ഇതെടുത്തിട്ട് കൊള്ളാം പൊളി ❤

    • @renjithsankaran8818
      @renjithsankaran8818 2 ปีที่แล้ว

      on road prize?

    • @abdulhakkimmuhammed5903
      @abdulhakkimmuhammed5903 2 ปีที่แล้ว

      @@renjithsankaran8818 91k disc brike

    • @bibin4617
      @bibin4617 2 ปีที่แล้ว +1

      Bro enthelum problem undo? Fuel injection problem okke passion, glamour vandi unde enne paranju angane vallom undo? Vandi engane unde

  • @rafeeqpvm
    @rafeeqpvm 7 หลายเดือนก่อน

    I3 ellam orazcha kond pandaramavum.

  • @abiyaammu8543
    @abiyaammu8543 2 ปีที่แล้ว +7

    ആരും വാങ്ങല്ലേ show മാത്രം ഉള്ളു ഒരു വർഷം ആയി ഉപയോഗിക്കുന്ന ആളാണ് ഞാൻ ഇതിന്റെ ഒരു സ്വിച്ച് കംപ്ലയിന്റ് ആയാൽ show റൂമിൽ പോലും കിട്ടില്ല നല്ല missing ഉണ്ട് പിന്നെ ഒരു ചന്തത്തിനു ഗിയർ സ്ലിപ്പിങ്ങും ഉണ്ട് സർവീസ് ന് കൊടുത്താൽ പോക്കറ്റ് കാലിയാകും എന്നല്ലാതെ ഒരു ഗുണവും ഇല്ല

    • @benzpallickathayil
      @benzpallickathayil 2 ปีที่แล้ว +2

      1.5ltr petrol maintain cheyyanam

    • @subairk8180
      @subairk8180 2 ปีที่แล้ว

      ഈ വണ്ടി വാങ്ങരുത് ഫുൾ കമ്ബ്ലൈൻഡ് ആണ് 6മാസം ഞ്ചാൻ ഉപയോഗിക്കുന്നു

    • @opvkd1797
      @opvkd1797 2 ปีที่แล้ว

      @@subairk8180 u മൊബൈൽ നമ്പർ

    • @abiyaammu8543
      @abiyaammu8543 2 ปีที่แล้ว

      @@benzpallickathayil പെട്രോൾ ലാവിഷ് ആയിരിക്കും വണ്ടിയിൽ പക്ഷെ ഓട്ടത്തിൽ വണ്ടി off ആകും ഷോറൂമിൽ സർവീസ് ന് കൊടുത്തപ്പോൾ അവിടെ ഉള്ള സർവീസ് എക്സിക്യൂട്ടീവ് തന്നെ ആണ് ഈ വണ്ടി കംപ്ലയിന്റ് ആണ് എന്ന് പറഞ്ഞത്

    • @jayankottar8718
      @jayankottar8718 2 หลายเดือนก่อน

      Duke vangiyalo..😂

  • @akhint3917
    @akhint3917 2 ปีที่แล้ว +1

    കാർ review പറഞ്ഞു പറഞ് handle steering ആയി 😜

  • @syabeats486
    @syabeats486 2 ปีที่แล้ว

    4 gear Alle ullu

  • @naseef9742
    @naseef9742 2 ปีที่แล้ว +1

    Tvs rider pls review

  • @sufiyanshareef4205
    @sufiyanshareef4205 2 ปีที่แล้ว

    Abs undo

  • @vipinkp4730
    @vipinkp4730 2 ปีที่แล้ว

    എവിടെയോ സന്തോഷ് ജോർജ് കുളങ്ങര യുടെ sound ഉണ്ട്

    • @najeem6315
      @najeem6315 ปีที่แล้ว

      വണ്ടിയുടെ കാര്യം പറയുമ്പോ നീ അണ്ടിയുടെ കാര്യം പറയുന്നു

  • @surya.azhakar99
    @surya.azhakar99 2 ปีที่แล้ว

    4 gear transmission

  • @muhammedsadik.a7578
    @muhammedsadik.a7578 2 ปีที่แล้ว

    അങ്ങാടിപ്പുറം റൂട്ട് ആണല്ലോ ഓടിക്കുന്നത്

  • @sivanandangopalan838
    @sivanandangopalan838 2 ปีที่แล้ว

    Super

  • @rajulraju7541
    @rajulraju7541 2 ปีที่แล้ว +1

    4 gear ollu

  • @ashinvv7528
    @ashinvv7528 2 ปีที่แล้ว

    Enium bike riview venam
    I

  • @martinbabybaby28
    @martinbabybaby28 2 ปีที่แล้ว +2

    🥰❤

  • @arunkulathoor5580
    @arunkulathoor5580 2 ปีที่แล้ว

    Vandi otathil off akunnu

  • @malayaligamer1903
    @malayaligamer1903 2 ปีที่แล้ว +1

    Hai

  • @sivaprakashmsivaprakashm7728
    @sivaprakashmsivaprakashm7728 2 ปีที่แล้ว +1

    വണ്ടി കൊള്ളില്ല

  • @husnudheenmelattur7776
    @husnudheenmelattur7776 2 ปีที่แล้ว

    Angadipuram palathinte thazhe anallo 🤪

  • @saheeranas418
    @saheeranas418 2 ปีที่แล้ว +2

    നടുറോട്ടിലാണോ മനുഷ്യാ bike review 😹😹🔥🔥🔥

  • @vishnurk4042
    @vishnurk4042 2 ปีที่แล้ว

    First

  • @Fibin_Raju
    @Fibin_Raju 2 ปีที่แล้ว

    Anghne athyam ayittu ente comment thannah irikkate 😂

  • @arunsrarunsr8208
    @arunsrarunsr8208 2 ปีที่แล้ว +1

    FZ S V3

  • @nuhmanc8840
    @nuhmanc8840 2 ปีที่แล้ว

    🥰

  • @akbarsha9118
    @akbarsha9118 2 ปีที่แล้ว

    കാർ ചെയുന്നദ് ആണ് ഇക്കയുടെ ഐഡന്റിറ്റി....

  • @saneesh786
    @saneesh786 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shahabas.sshahabas910
    @shahabas.sshahabas910 ปีที่แล้ว

    തല്ലിപ്പൊളി വണ്ടി