#BBMS6
ฝัง
- เผยแพร่เมื่อ 2 ต.ค. 2024
- #BBMS6"ജയിലിൽ ഇവരെയാണ് നോമിനേറ്റ് ചെയ്യുന്നത് " ജയിൽ നോമിനേഷൻ വിധികൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6JailNominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Janmoni ഇങ്ങനെ എല്ലാവരേം ശപിക്കുന്ന വീഡിയോ ലാലേട്ടൻ പ്ലേ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആരേലും ഉണ്ടോ
Correct😂
Yes
Und
Und
und😂
ശ്രീരേഖ ചേച്ചി പറഞ്ഞത് 100% correct ...janmani എന്ത് പറഞ്ഞാലും ശാപവാക്കുകൾ മാത്രേ പറയുള്ളു...
Sreerekha പറഞ്ഞത് അങ്ങ് ഇഷ്ട്ടായി 😌🤍
ശ്രീരേഖ നന്നായിട്ട് പറഞ്ഞു. പലരും പേർസണൽ കാര്യങ്ങൾ relate ചെയ്താണ് പറഞ്ഞത്. But ശ്രീരേഖ അവിടെ common ആയിട്ടുള്ള valid ആയിട്ടുള്ള ഒരു കാര്യം പറഞ്ഞു. Good contestant and well said.
എന്താ ആരും ജാൻമണിയുടെ പേര് പറയാത്തത്. ദുർവസാവിനെ പോലെ എല്ലാരേയും ശപിച്ചു ഭസ്മമാക്കും എന്നു പേടിച്ചിട്ടാണാവോ.sreerekha പറഞ്ഞത് correct ആണ്
Sathym
😂😂😂😂😂😂
Janmani ,durvasav ,shapich eliminate aayalo enn pedichann😂
Yes..
Sreerekha🎉🎉🎉
sreerekha janmoniye kurich paranjath ishtapettavar undo 🔥💥
Well said ❤❤sreerekhaa
Yes
Isttam ayila my personal opinion 😊
ശ്രീരേഖ ജാൻമോണിയുടെ പേര് പറഞ്ഞു... 🔥🔥 വ്യക്തമായ റീസൺ കൊണ്ട് തന്നെ , ഒരു മടിയും വിട്ടുവീഴ്ചയും ഇല്ലാതെ... 🔥🔥
ജാൻമോണി ആയിരുന്നു ഓവർ ഷോ കാണിച്ചതിന് ജയിലിൽ പോകേണ്ടി ഇരുന്നത്.
ജാൻമോണിയെ പറഞ്ഞ ശ്രീരേഖയിക്ക്.....👏🏻👏🏻
ശ്രീരേഖ ഏറ്റവും മികച്ച തിരെഞ്ഞെടുപ്പ് നടത്തി.👌🏼👍🏼
Sreerekha has done a great job today💥👌
Aarum arudeyum thazhe alla ivide‼️
📌ഇപ്പോൾ അവിടെ ഉള്ള മറ്റ് Lady contestantsil ഭേദം ശ്രീരേഖ തന്നെയാണ്..💯ആര് ആണെങ്കിലും അവര്ക്ക് പറയാൻ ഉള്ളത് അവർ തുറന്ന് പറയുന്നുണ്ട്...👏
Cheruthayitt grup kalikan thudagi ele
@@AkshayaNv-um1tv power team alle
Arkka group illathe avide 😀
Underrated gem💎 sreelekha ❤
എല്ലാവരും ജാൻമോണിയെ പേടിച്ചപ്പോൾ ശ്രീലേഖ നേരിട്ട് പറഞ്ഞു 👍
ഒരാൾ ഒരാളുടെ പേര് പറഞ്ഞാൽ അംഗീകരിക്കാതെ, വ്യക്തി പരമായി ദേഷ്യം മുഖത്ത് കാണിക്കുന്ന ഏക സീസൺ ആണിത്
Sreerekha is good player
Resmine ishtamillathavar undo
Yes
Aayrnnuu, ppo onn kodkan thoonnunnu
Yes
Und
Resmin good player aahn
Sreerekha scored today👑📈
Janmoni 's attitude and pride is too much!! Sathyabhama part 2 pole avar color ayingil ivar class😂😂
Janmoni haters undo😐
Sreerekha is well play 👏🏽
Paranjath 💯currect aanu ithine kurich Lalettan janmoninod chothikanam 🙏🏼
ഋഷി പറ്റി ശ്രീതു പറഞ്ഞത് വളരെയേറെ കറക്റ്റ് 👍 എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ് ഋഷി
മോഹൻലാലിന് അല്ലേലും ജാസ്മിൻ്റെയും ഗബ്രിയുടെയും മെക്കിട്ട് കയറാൻ മാത്രമേ അറിയൂ ...ജാൻമണിക് എതിരെയൊന്നും അങ്ങേർടെ നാവ് പൊങ്ങില്ല. ഉറങ്ങുന്നതും, മൈക്ക് ഇടാത്തതും , തുമ്മുന്നതും ഒക്കെ video play ചെയ്ത് കാണിക്കാമെങ്കിൽ ഈ ജാൻമണിയുടെ ശപിക്കലും weekend ൽ video play ചെയ്ത് കാണിച്ചിരിക്കണം 💯💯💯
sathyam😊
Ithu thanne ayirunu manju aarya one nerittathu enitu ippol avar sujayi avarude karyam nokki jeevikunille
Robintem blessidem koode koodi ippol disha jeevikunile
Athokke kurachu nal mathram
Pinne athu avalude strategy akm
Pinne kalayanam kazichale nannying jeevikan pattu enilalo
Avalku ithile panm undu pinne insta undu
Aa kuttiku nikkan ariyam
Chilappol aval gabrine thanne kazikum
Peralyum sreenishum athipoyi alle love ayathu athjnu munne sreenishninu girl friend undu ennu arvhanna athil paranjirunu
Atholjm huggingum night talcum okke undayirunnu
But avarku athu moshmayi bhavikkan youtube reviewers undayirunilla .athukondu avar nalla reethiyil thanne purathu vannu
Ippopanu avar engine chila pr TH-cam viewers avarde palace angle pics eduthu avarde name mosham akiyene like summer media
Pr youtubers aanu avide ulla contestants ne purathu bad name akkunathu
Rejath pr to arya vegan manju
Mk pr to kidilam surya ...
Blesslie Robin to lp dhnaya suji jasmin ........
Akhil pr to shobha junais sugar......
Ithu anagne pokum
Robin army dilsha Robin combo paranju cute aaki irakki ennitu suji akhiline mosham aaki irakki
Bb valare mosha akkunathu pr youtbers annu
Like summer media
ആരെങ്കിലും nominate ചെയ്താൽ അപ്പൊ തന്നെ ഈ ഋഷി എന്തിനാ ഇങ്ങനെ frustrated ആവുന്നേ..എന്നിട്ട് അപ്പോൾ തന്നെ തുടങ്ങും girls നെ എടി പൊടി വിളിയൊക്കെ..
Females il apsara aayirunn best
But today sreerekha scored 💯🔥
Ingane pokatte 💯
എല്ലാം കണക്കാണ് 😏😏 അല്ലേൽ ഇത്രക് മോശം ശാപ വാക്കുകൾ ഛർദിച്ചു നടക്കുന്ന ആസാമി മാമിയെ നോമിനേറ്റ് ചെയ്യാൻ എന്താ എല്ലാർക്കും ഇത്ര പേടി 😏😏😏
അർജുൻ ഋഷിയുടെയും അന്സിബയുടെയും കൂടെ പരദൂഷണം പറയുക ആണെന്ന് പറഞ്ഞു..അർജുനെ എത്ര വിമര്ശിച്ചിരിക്കുന്നു..ഇന്ന് അർജുനെ പറ്റി rishi,ansiba,jinto പരദൂഷണം പറയുമ്പോൾ..ചിലർക്കു ഋഷി നല്ല gamer ആയി
ജാസ്മിന്റെ ഇരുപ്പു കണ്ടില്ലേ വാപ്പച്ചി എന്ത് പറഞ്ഞാലും എനിക്ക് no problem 😂😂
ശ്രീതു ൃഷിയെ കുറിച്ചു പറഞ്ഞത് 💯💯 correct കാര്യം ആണ്👍
Sathyam. Rishine verthu. Karnm. Aar. Nominate cheythalum avn orumaathiri respect llathr ahn
(3:15) , ( 3:43) ശ്രീരേഖ ഓൺ പോയിന്റ്..... 🔥🔥🔥🔥
Rishi ye aarum nominations cheyan padillenkil ivan enthinanu bbs il vannath.ivide vannal ithpole nominations face cheyendi varum pala karyangalum tharanam cheyendi varum ath onnum sahikan pattathavane ellam purath paranj vidanam.
Rishi ശെരിക്കും 3G.. അവന് ഇപ്പോൾ ഒറ്റയ്ക്ക് ഒരു decision um എടുക്കാൻ പറ്റുന്നില്ല .. genuine ആയിട്ട് നിൽകുന്ന ഒരാൾ പോലും അവൻ്റെ കൂടെ ഇല്ല അങ്ങനെ നിന്നവരെ എല്ലാം അവൻ വിവരക്കേട് കൊണ്ട് ഓടിച്ചു .. ഇപ്പോൾ കുറച്ച് 🐍കളെ ആണ് വിശ്വസിച്ച് ഇരിക്കുന്നത്..sed😢
Sreerekha u said it😊👏👏
Jasmine kanumbol thanne deshym verunnu😡
ജാസ്മിൻ ഇഷ്ടമുള്ളത് കാണിക്കാം jinto പറഞ്ഞാൽ ആണ് പ്രശ്നം ആത്യം അവളെ അവടെന്ന് ഒഴിവാക്കണം വെറുപ്പിക്കൽ 😏😏😏😏
Sreerekha,sreethu,jasmine paranjathu correct annu ...rishi thattannu cheythenkilum avan norah yepatti paranjathum sheriyannu
ഇങ്ങനെ ഒരു ബിഗ് ബോസ് ഇതുവരെയും കണ്ടിട്ടില്ല ഇതെന്തൊരു ബിഗ് ബോസ് ആണ് പൂട്ടിപ്പോകുന്ന നല്ലത് 😅
ശ്രീരേഖ പൊളിച്ചു 👏🏻👏🏻👏🏻
Ha avide athre peru irunnitum oral polum janmoni das prnja statement ine ethirthu ninnillla...... But sreerekha avide score cheythu
Sreethu paranjath polichu .friends anelum parayenddath paranju
Sreerekha pwolichu❤...
Sreelekha nailed it 😍
Almost time ,Sreelekha talk very correctly
Sreerekha❤️👍
SreeRekha well said about Janmani
Jinto haters like please .over show and cheap behaviour
ശ്രീരേഖ ഇത് പറഞ്ഞ correct💯janmani കാര്യം mohanlal sir പറയണം..
എനിക്ക് Big Boss il ഒരു തവണ മത്സരിക്കണമെന്ന് ഉണ്ട്,ഇത് legit anengil നമ്മളിൽ ഒളിഞ്ഞു കിടക്കുന്ന നമ്മളെ പരിചയപ്പെടുവാൻ ഉള്ള ഒരു അവസരം ആണ്
Enikum
ചങ്ക് തകർന്ന് ജാസ്മിനും ഗബ്രിയും 🤣🤣 നോറ ഗബ്രിയേ തട്ടി എടുക്കുമോ കാത്തിരുന്നു കാണുക 🤣
Ippo Jasmine thuda kanunnenn problem ille..... Ippo avlk leg kanunne dress idam enitt Muslim enn parayane
ശ്രീരേഖ സൂപ്പർ ആയി സംസാരിക്കുന്നു ❤❤❤
Apsara nalla player aanu.. but jail nominationte timil ethu parayanda avashyam ila.. jinto is in power team and cannot be jail nominated..
ഇത്തവണ പവർ ടീം മെംബേർസ് ആണ് കൂടുതൽ ജയിൽ നോമിനേഷൻ നു അർഹർ .അപ്സര ചോദിച്ചത് വാലിഡ് ആയ ചോദ്യം.ജിന്റോ /റെസ്മിൻ നല്ല ഉടപ്പായിരുന്നു .ജിന്റോ ടെ കയ്യിന്നു നല്ല തെറി വാക്കുകൾ വന്നിട്ടുണ്ട്
But apsara nominate cheyyanirunnathu Noraye aanu.aval norayodu paranjittumundu n nerathe sorry paranjirunnu.pinnenthinu vannu showoff kaanichu?and apsara was a captain once.
Sree rekha is correct.
2:44- There is always a Cold war between Yamuna &Sreerekha
3:34&3:45-Sreerekha on point 🔥
3:53-😂
Rishiye aarum onnum parayan paadilla😬Avan ndh venengilum parayam😬Avan avide nikkan oru arhadheyum illaa
ഇത്രയും മോശമായി പെരുമാറിയിട്ടും ജന്മണിയെ ആരും നോമിനേറ്റ് ചെയ്തില്ല കഷ്ട്ടo.. ശ്രീരേഖ പൊളിച്ചു...
Sreerekha & Jasmine parayan ulath clear aayi paranju. Super
Shrirega chechi prjadh ishtapetu
ജാസ്മിൻ ഈ ആഴ്ചയും പോകില്ല ബ്ലോക്ക് മാറ്റാൻ വച്ച പൈസ ,PR ടീമിന് കൊടുത്തു.
Sree rekha ❤❤❤❤ഗുഡ് പ്ലയെർ.....
ജാസ്മിൻ എന്തിനാണ് ഇങ്ങനെ അലറി സംസാരിക്കുന്നത് 😡
Risihine uppum mulkam kannun thu konda eshtamariyunnu but eppol cherriy oru eshtakurav karnam rishi oru abharmiyilla koodathe acitivalla chilla samyam pinne emotional akkum a group allakre support cheyynnu ansiba janmani angna athukondn but he is average gamer
Sreeduvine ishtappedathavar undo?
Patty jinto kadikko
സീസൺ 5 കണ്ടിരിക്കാൻ എന്ത് രസയിരുന്ന നദിറയുടെ തഗ് സീക്രട്ട് സറീന ഷിജുവിൻ്റെ januvinitty ജുനൈസും ശോഭയും ഓകെ കുറച്ചു പ്രശ്നം ആയിരുന്നെങ്കിലും ഇന്നത് ഒരു തമാശയോടെ നോക്കിക്കാണാൻ പറ്റുന്നുണ്ട്
സീസൺ 6 അങ്ങനെ അല്ല നിലവാരം ഉള്ള ഒരു മത്സരാർത്ഥി ഇല്ല
Yes
Eduthond podeyy....That worst BB ever💔💔💔💔💔...
Don't want to see anymore....
No content,No Players....Only ppl who can't control their behavior...
Why are they here? What message are they giving ?
Just Fighting terribly😢...See Asianet this absolute Boring✅️
ജിന്റൊക്ക് തലക്ക് വല്ല കൊഴപ്പം ഇണ്ടോ?
Sreerekha on point🙌
Janmani യുടെ പ്രാക്ക് ലാലേട്ടൻ ചോദിക്കണം..
Nora
Yamuna
Jasmin
Gabri
Janmony
Ivarallamm out avanam
Sijo thirch vernam
Rishi, ansiba alsoooo🤌🏻
Colony jinto ye okke support cheyunnavare sammathikkanam
Pine avduthe vazhakal pole nilkanoo athilu bedham jinto anu❤
ശപിക്കുന്നത് അല്ലെങ്കിലും ഭൂരിഭാഗം ട്രാൻസിന്റെ രക്തത്തിൽ ഉള്ളത് ആണല്ലോ
ശ്രീരേഖ നോമിനേറ്റ് ചെയ്ത ജനുമോനി ആണ് ജെയിലിൽ പോകേണ്ടിയിരുന്നത്. ഇത്രയും നന്നായി മറ്റൊരു മത്സരാർത്ികളും കാരണം പറഞ്ഞിട്ടില്ല. ജനുമൊനിക്കെതിരായ ആരോപണങ്ങൾ സത്യമാണ്. ഇത്രയും വൃത്തികെട്ട മനോഭാവമുള്ള ജാനു തീർച്ചയായും ജെയിലിൽ പോകേണ്ടതായിരുന്നു.
Eee jintoye പുറത്ത് പോവണം എന്തൊരു ഓവർ ആ
Rishi waste player
ഗബ്രി ഒക്കെ നല്ല രീതിയിൽ ആക്റ്റീവ് ആയിരുന്നു. ജാൻമോണി ചീപ് ഷോയിക്ക് ജയിലിൽ പോയിരുന്നു എങ്കിൽ കുറച്ചു ഒതുങ്ങി ഗെയിം ലെവലിൽ നേരായ വെളിവ് വന്നേനെ....💯 ശ്രീരേഖ കൂടാതെ ബാക്കി ഉള്ളവർ കൂടി ജാൻമോണിയെ പറഞ്ഞിരുന്നു എങ്കിൽ നന്നായേനെ - ഇതിപ്പോൾ ബാക്കി ഉള്ളവർ പറയാത്തത്തിൽ ജാൻമോണിക്ക് ഷോ ഇറക്കാൻ ഓവർ ഫ്രീഡം ആയിട്ടുണ്ട്.
ബിഗ്ബോസ് സീസൺ 6 terms & condition
No.1 : ഋഷിയെ എവിക്ഷൻ നോമിനേറ്റ് ചെയ്യരുത്, ഋഷിയെ ജയിൽ നോമിനേറ്റ് ചെയ്യരുത്, ഋഷിയെ മോർണിംഗ് ടാസ്കിൽ പോലും മെൻഷൻ ചെയ്യരുത് ( പുകഴ്ത്തി പറയുന്നത് കുഴപ്പമില്ല )
ഇങ്ങനെ ആണോ എന്ന് ഋഷിയുടെ വർത്താനം കണ്ടാൽ തോന്നും.
Bb.jasmne pedikunnu..averfull.udayipa..
ജാൻമനി പറയുന്നതൊന്നും ഇവരൊന്നും കേട്ടില്ലേ
Sreerekha 🎉
ശരിയായ കാര്യം പറഞ്ഞത് ശ്രീരേഘ ആണ് 👍ജാന്മണി ആളുകളെ വേർതിരിച്ചാണ് കാണുന്നത് .ഇങ്ങനെ ഒരു കമ്മ്യൂണിറ്റിക്ക് വേണ്ടി സംസാരിക്കാൻ വന്ന ജാന്മണി ഇത്തരം മനോഭാവത്തോടെയാണ് ആളുകളെ കാണുന്നത് എന്നത് വളരെ സങ്കടകരമായ കാര്യമാണ് 👎
Jinto fens like
Sree rekha nailed it👏🏼👏🏼
Sreerekha janmoniye kurich paranjath sheriyaan👍 cheriya kaaryangal polum chodyam cheyunna bb contestants aarum thanne janmoniyude talk and attitudene pattiyo ethirth samsarikunnilla 😑ellavarum avare pedikunna pole 😏 avar valya aalan bakiyullavar thannekkal cheruthan enna dharana palappozhum avarude samsaarathil ninn vyakthaman
Ee anasiba, yamuna, rishi ivarkkonnum jaanmony parayunnath thettaanennu thonnanille... Full support kodukkuvaanu avalk... Naanam illathavar😏
Jasmin game kalikkan vannathan
ശ്രീ രേഖ 👍👍👍
Hats off to sreerekha👏👏👏
Jasmine ishtamullavar 👍 Strong girl❤
Ippo Jasmine thuda kanunnenn problem ille..... Ippo avlk leg kanunne dress idam enitt Muslim enn parayane
😂😂
Shee❤
@@kichuvava phaa
@@kichuvava mukkalachitti jasmin
Sreerekha❤
Janmoni ellavareym shapichu samsarikyunna video lalettan varunna episodil play cheyyanam
ജാസ്മിയും ഗബ്രിയേയും കുറ്റം പറയാത്ത ആരും അതിൽ ഉണ്ടാവില്ല 😂
Sreerekha is a good contestant but guys don’t forget that jaanmoni Dosent know Malayalam well
Patience illa enu thonnivar indo
Jasmine 🔥ttamm
Jasmin ponam ennullavar like
അയ്യോ...gabri ജയിലിൽ പോയാൽ ജാസു ന്തു ചെയ്യും.. മിക്കവാറും ജാസു ജയിൽന്റെ പുറത്ത് കിടക്കും 😂😂😂
Jasmin ❤❤❤❤❤❤
ഓവർ ആക്ടിങ് ജാസ്മിൻ 😣😣
Jail nominationil nice oru game ondarunnu. Athe Polum maryathakke cheyyan Nest teamine patilla. Avare 4 perde vote Rishikke against poyirunnel maybe Nora rakshapettene. Athe Polum ariyatha teams Ane BB cup adikkan vannekunne
Apsara’s show off😄.even though she was a captain once she didn’t know that she can’t nominate power team.she wanted to nominate Nora ,but she wanted to do a drama before that as she is close to Nora that’s y nominated Ginto first.Apsara’s real character is coming out .she is sweet to everyone and now she is supporting jabri too.she don’t have any problem with Gabri as he also used many aggressive language but she don’t react and this shows her double stand.Sreerekha is straight forward and she don’t do buttering other contestants like apsara
ഇപ്പൊ ജാസമിനോട് ഇച്ചിരി ഇഷ്ടം എനിക്ക് തോന്നി തുടങ്ങി. അവൾ പറയുന്നത് ഒക്കെ സത്യം ആണ്
Ithra aalukkar mariyaadik samsaarichu..but jasmin over acting ..endho biggbossin chevi kelkkatha poley ocha vech samsaarikkunhu..pinney kaikkond kayyanghali😂..ival vijaarikkunhundaagum idellam porath poumbol enikk faans koodunhu..ad mattey aslahyudey karyathil maathram..idippo ellam ellariyum kanhunundallo😅appo ellarkkum ariyaam ni endha eadaanhh😂
ശ്രീലേഖ യാണ് ഇന്ന് സൂപ്പർ
Asianet and bigboss jaanmoni celebrity makeup artist ayond endengilum special attention kodukunundooo....undengil audience nod prynmmm....commoners ne kutam pryukaa, shapikuka,purath vann career nashipikunnu enn pryukua.....third class enn pryuka, class difference kanikukaaa, kaal muriyatte enoke shapikukaaa.....
Ithokkke choichilell bigbosseee, ningalke jasminte thummiya video kanikam engil ith kanikanam....janmoni should be given warning , otherwise get lost bigboss