#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.7K

  • @milu9654
    @milu9654 9 หลายเดือนก่อน +2894

    വന്ന ആദ്യ ദിവസം തന്നെ ഇത്രയും fan base കിട്ടിയ ആളാണ് abhishek 👍👍
    Good contestant. Abhishek correct മറുപടി കൊടുക്കുന്നുണ്ട്

    • @MyfoodDiary-dilna
      @MyfoodDiary-dilna 9 หลายเดือนก่อน +2

      Yes

    • @rishadayanivayal8610
      @rishadayanivayal8610 7 หลายเดือนก่อน +3

      ആ ലാലേട്ടൻ വന്നു കൊടുത്ത മഞ്ഞ card ഇവനെ മഞ്ഞ ബാഗിൽ ഇരുത്തി കളഞ്ഞു 😂😂😂😂😂😒😒😒😒

  • @lovely-gg2fc
    @lovely-gg2fc 9 หลายเดือนก่อน +564

    അഭിയുടെ സൗണ്ട് പോലും ഓവർ അല്ല 🔥🔥🔥🔥ന്നിട്ടും അവിടെ ഉള്ളവർക്ക് ട്രികർ ആകുന്നുണ്ടെകിൽ uff മോനെ..🔥🔥🔥🔥🔥🤣🤣

  • @_________KING_________________
    @_________KING_________________ 9 หลายเดือนก่อน +4326

    വളരെ സിംപിൾ ആയിട്ടാണ് അഭിഷേക് കരുക്കൾ നീക്കുന്നത്...❤️ വളരെ സിമ്പിൾ ആയിട്ടാണ് ട്രിഗ്ഗർ ആക്കുന്നത് - ഒരു ബിഗ്‌ബോസ് മെറ്റീരിയൽ ക്വാളിറ്റി....🔥🔥🔥🔥

    • @hebameharin342
      @hebameharin342 9 หลายเดือนก่อน +6

      Arne aan ithinumathram trigger akunnath janmani yeyo atho abishek jayadeepineyo

    • @mubashirrahman3540
      @mubashirrahman3540 9 หลายเดือนก่อน +16

      ഉണ്ട ആണ് ജാസ്മിൻ ലാസ്റ്റ് പറഞ്ഞു പേടിപ്പിച്ചപ്പോ പേടിച്ചു ഞാൻ ചുമ്മാ paranjayhanenn😂

    • @Shareefa_vlogs
      @Shareefa_vlogs 9 หลายเดือนก่อน

      @@mubashirrahman3540 pedich pantil mulli onn podo

    • @tintu-mo
      @tintu-mo 9 หลายเดือนก่อน +3

      Jasmine super ❤❤

    • @vinod.v3655
      @vinod.v3655 9 หลายเดือนก่อน

      🤭🤭🤭🤭 ചൂപ്പർ ​@@tintu-mo

  • @timepassboy111
    @timepassboy111 9 หลายเดือนก่อน +779

    ഇവന് വോട്ട് ചെയ്യണം 🔥👌അഭിഷേക് ശ്രീകുമാർ ♥️. ഞാൻ ആദ്യമായി വോട്ട് ചെയ്തത് ഇവനാണ്

    • @SheebaCk-qx8lt
      @SheebaCk-qx8lt 9 หลายเดือนก่อน +11

      ഞാനും. ഇതുവരെയും ആർക്കും വോട്ട് കൊടുത്തിരുന്നില്ല.

    • @MarayoorVlogswithArts
      @MarayoorVlogswithArts 9 หลายเดือนก่อน +9

      ഞാനും ചെയും ഇവനും

    • @VaishnavSekku
      @VaishnavSekku 9 หลายเดือนก่อน +1

      Ivan nominationil barathe engane anu vote cheyyuka

    • @timepassboy111
      @timepassboy111 9 หลายเดือนก่อน +4

      @@VaishnavSekku 9 vote aan nomination il kittiyath apo think cheith nok avante range. Und nomination il.. Poyi vote chei

    • @bts_army712
      @bts_army712 9 หลายเดือนก่อน +1

      Njanum

  • @GamingBack-ti8pk
    @GamingBack-ti8pk 9 หลายเดือนก่อน +10156

    ഒറ്റ ദിവസം കൊണ്ട് ഫാൻ അക്കി കളഞ്ഞു
    അഭിഷേക് ശ്രീകുമാർ 🔥❤️

    • @Mafavssz
      @Mafavssz 9 หลายเดือนก่อน +90

      Haters ne undaki

    • @Sachinethakkara1992
      @Sachinethakkara1992 9 หลายเดือนก่อน +44

      Ayye enth fan 😂

    • @Emmanuel013-hq
      @Emmanuel013-hq 9 หลายเดือนก่อน +25

      PR💪💪💪

    • @JyothisVp
      @JyothisVp 9 หลายเดือนก่อน +15

      😂😂😂, nallonam kitty avanu thanne.

    • @fathusworld3287
      @fathusworld3287 9 หลายเดือนก่อน +9

      Yaah.good player

  • @Pranav_676
    @Pranav_676 9 หลายเดือนก่อน +150

    ഒറ്റ ദിവസം കൊണ്ട്.... അഭിഷേക് സൂപ്പർ ഗെയിം....❤

  • @Johns-k8r
    @Johns-k8r 9 หลายเดือนก่อน +3994

    എന്തായാലും ഇവിടെ നിന്ന് തള്ളി മറിച്ചിട്ട് നനഞ്ഞ പടക്കം പോലെ ആയ സായിനെ പോലെ ആയില്ല.. ഇവൻ pwolikkum 🔥🔥

    • @MuhammadAshraf-co7et
      @MuhammadAshraf-co7et 9 หลายเดือนก่อน +6

      Kanam Ara polikunned enn

    • @AbhiAbhilash-j8c
      @AbhiAbhilash-j8c 9 หลายเดือนก่อน +20

      ​@@MuhammadAshraf-co7etകാറോളിയെ കൊണ്ട് കഴിയൂല

    • @Diya0473
      @Diya0473 9 หลายเดือนก่อน +1

      Crt😂

    • @Athul345
      @Athul345 9 หลายเดือนก่อน +3

      Ivane bb thanne porathakkum sure🤣robin nu korach vakathirivu enkilm indayirunnu ithinu athum illa😂

    • @Johns-k8r
      @Johns-k8r 9 หลายเดือนก่อน +2

      @@Athul345 ആ റോബിനെ സപ്പോർട്ട് ചെയ്യുന്നോ 😂😂 ആ അലറൽ ഭ്രാന്തനെ സപ്പോർട്ട് ചെയ്യുന്ന നിന്റെ ഒക്കെ വാക്ക് ആര് കേൾക്കാൻ 😂😂 എന്നിട്ട് റോബിൻ കപ്പ്‌ എടുത്തോ ആവോ 😂😂

  • @peace806
    @peace806 9 หลายเดือนก่อน +166

    ആ സുന്ദരൻ കുട്ടപ്പനെ ശപിക്കല്ലേ 🥰... ജാൻമണി..

  • @FidhaStory_Book_786
    @FidhaStory_Book_786 9 หลายเดือนก่อน +1816

    1:11 ഈ ചെറുക്കൻ എനിക്കിഷ്ടപ്പെട്ടു അടിപൊളിയായിട്ട് പറയുന്നുണ്ടല്ലോ ❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน

      അവൻ മൂഞ്ചിയ മുഖം ആയി നിൽക്കുന്നു പാൽ കുപ്പി

    • @leomesssi607
      @leomesssi607 9 หลายเดือนก่อน +6

      Confused person😂😂

    • @Sareena-t2t
      @Sareena-t2t 9 หลายเดือนก่อน +1

      Ippole aviday molayle irupounde

  • @lijichandhru3830
    @lijichandhru3830 9 หลายเดือนก่อน +558

    ഒറ്റദിവസം കൊണ്ട് ഇഷ്ട്ടപെട്ട മൊതൽ അഭിഷേക് ശ്രീകുമാർ 🔥🔥🔥🔥🔥🔥

    • @aspirant335
      @aspirant335 9 หลายเดือนก่อน +2

      Ayye

  • @shamnascookingpoint
    @shamnascookingpoint 9 หลายเดือนก่อน +9445

    *അഭിഷേക് ശ്രീകുമാറിനെ ഇഷ്ടപ്പെട്ടവരുണ്ടോ 😍❤uff ആ മന്ത്രവാദിനി ജന്മണിയെ എവിടുന്ന് കിട്ടിയോ 😂😂*

    • @gheethusivaraman5019
      @gheethusivaraman5019 9 หลายเดือนก่อน +10

      😂

    • @codzlordff642
      @codzlordff642 9 หลายเดือนก่อน +29

      Illaaa..One and only and only AS

    • @rayofhope9793
      @rayofhope9793 9 หลายเดือนก่อน +10

      ​@@codzlordff642 Only AJK❤

    • @FaraFarhana-ry9gh
      @FaraFarhana-ry9gh 9 หลายเดือนก่อน +20

      Noo only abhishek sreekumar

    • @rayofhope9793
      @rayofhope9793 9 หลายเดือนก่อน +7

      Only AJK❤

  • @NazarNazar-ge7lp
    @NazarNazar-ge7lp 9 หลายเดือนก่อน +96

    ബിഗ് ബോസ്സേ. . അഭിഷേക് ശ്രീ കുമാറിനെ കൊണ്ട് വന്നതിന് നന്ദി 😅❤️🔥🔥🔥🎉

  • @FunnyCo-kx3vw
    @FunnyCo-kx3vw 9 หลายเดือนก่อน +1363

    Entho Abhishek Sreekumar ine angu ishtaayii... ❤😍🔥

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน +3

      PR🤣

    • @navyamol215
      @navyamol215 9 หลายเดือนก่อน +3

      Enikum

    • @hemandhkrishna4436
      @hemandhkrishna4436 9 หลายเดือนก่อน

      ​@@prajithkarakkunnel5482 ni arde pr aa😂

    • @alex_johne
      @alex_johne 9 หลายเดือนก่อน

      ​@@prajithkarakkunnel5482kundan🏳️‍🌈spotted 😂

  • @ShefiAli916
    @ShefiAli916 9 หลายเดือนก่อน +97

    1:23🤣🤣 le abhishek: "thirich parayan ariyanjittalla ningal paranjath enthanennu manassilakkiyitt venam thirich parayan😂🤣🤣🤣"

  • @_________KING_________________
    @_________KING_________________ 9 หลายเดือนก่อน +1971

    ജാൻമോണിയെ വൈകാതെ തന്നെ അഭിഷേക് ഒരു പരുവത്തിൽ ആക്കും.... 😂❤️ - ബാക്കി ഉള്ളവരെ ചെറുതായി കാണുന്ന ജാൻമോണിക്ക് ഇത് " വലിയ അടി..... 💯💥
    ഫോർ " അഭിഷേക് ശ്രീകുമാർ"....... ❤️❤️❤️

    • @HajaraKk-jb6yf
      @HajaraKk-jb6yf 9 หลายเดือนก่อน +4

      ജാനു ജാസ്മിൻ ബെസ്റ്റ് കൂട്ടുകെട്ട് 😂😂😂

    • @divyarani9524
      @divyarani9524 9 หลายเดือนก่อน +2

      ഈ ആഴ്ച ജാനുവിന്റെ കാര്യത്തിൽ മിക്കവാറും തീരുമാനം ആകും

    • @sreejaamal8669
      @sreejaamal8669 9 หลายเดือนก่อน

      Jasmine vattayathano atho yanikko😊😅😅😅😅😅

    • @eyecyet
      @eyecyet 9 หลายเดือนก่อน

      😂

    • @shehanazz
      @shehanazz 9 หลายเดือนก่อน

      😂😂😂

  • @Luvhgiggles
    @Luvhgiggles 9 หลายเดือนก่อน +351

    ഒറ്റ ദിവസം കൊണ്ട് abishekinte ഫാൻസ് അയവർ❤️👍🏻 ഇവൻ pwolikkum💥💥💥

  • @HannaRaveendran
    @HannaRaveendran 9 หลายเดือนก่อน +1934

    Secret agent ❌ Abhishek Sreekumar✅

    • @anjalibaiju5105
      @anjalibaiju5105 9 หลายเดือนก่อน +11

      Crct💯

    • @muhammedshibinmk3453
      @muhammedshibinmk3453 9 หลายเดือนก่อน +2

    • @Naturalktm
      @Naturalktm 9 หลายเดือนก่อน +11

      1 day കൊണ്ട് ഒരാളെ വിലയിരുത്താൻ പറ്റുല്ല

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 9 หลายเดือนก่อน +8

      എന്താടെയ് 😂ഫസ്റ്റ് ഡേ തന്നെ ഒരാളെ വിലയിരുത്തണോ... Wait & see.. 🙌🏻sai ഗെയിമിൽ കയറിയാൽ അടിപൊളിയാവും കണ്ടോളു 🔥

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 9 หลายเดือนก่อน

      ​@@haneeshkvpmnamohammed8807😂😂 അവനോ 🤣🤣പാവാട 3 week കഴിഞ്ഞാൽ out ആവും 🤣

  • @അപ്പുകുട്ടൻ-ഖ5മ
    @അപ്പുകുട്ടൻ-ഖ5മ 9 หลายเดือนก่อน +208

    അഭിഷേക് sreemkumar 🔥 മഴവില്ല് മാഫിയക്ക് എതിരെ നില്‍കുന്നവർ lyk ചെയുക

  • @MalluVibes__Only
    @MalluVibes__Only 9 หลายเดือนก่อน +923

    Janmony ശെരിക്കും ആ കമ്മ്യൂണിറ്റിയെ മോശമായാണ് പ്രതിനിഥീകരിക്കുന്നത്.
    കഴിഞ്ഞ രണ്ടു സീസണിലും ഇറക്കിയത് നല്ല powerfull contestants ആയിരുന്നു

    • @sarcasticmallu_1
      @sarcasticmallu_1 9 หลายเดือนก่อน +12

      very valid point!

    • @ANKITHA_007
      @ANKITHA_007 9 หลายเดือนก่อน +7

      But abhishek.S is against this community

    • @edittingworld5308
      @edittingworld5308 9 หลายเดือนก่อน

      So support him😅​@@ANKITHA_007

    • @AnjaliAnoop-d4s
      @AnjaliAnoop-d4s 9 หลายเดือนก่อน +4

      Janmani വെറും കച്ചറ കൂടെ ജാസ്മിനും

    • @sarcasticmallu_1
      @sarcasticmallu_1 9 หลายเดือนก่อน +19

      @@ANKITHA_007 that is his perspective..its totally fine
      but the way janmoni is representing the community is very bad

  • @rahys9006
    @rahys9006 9 หลายเดือนก่อน +8

    Ys he is not playing a safe game.he also knows that most of the people dont accept his argument.but he said it.its really appreciable

  • @Veena-s5u
    @Veena-s5u 9 หลายเดือนก่อน +606

    താൻ എങ്ങനെ ആണോ പുറത്ത് അത് പോലെ real ആയിരിക്കും അകത്തും എന്നാണ് ഹൌസിൽ കയറും മുൻപ് അഭിഷേക് ശ്രീകുമാർ ലാലേട്ടനോട് പറഞ്ഞത്... അത് വളരെ സത്യസന്ധമായ വാക്കുകൾ ആണ്... He is real 🎉❤❤

  • @RM-hx8nh
    @RM-hx8nh 9 หลายเดือนก่อน +33

    Rokey പോയപ്പോൾ ബിഗ് ബോസ് കാണൽ നിർത്തിയ ഞാൻ ഇപ്പോ abishek s വന്നതോടുകൂടി വീണ്ടും കാണൽ തുടങ്ങി👍🏻

  • @mystique8661
    @mystique8661 9 หลายเดือนก่อน +1168

    കേരളത്തിലെ ഭൂരിഭാഗം വരുന്ന ആളുകളുടെയും മനസറിഞ്ഞു game കളിക്കാൻ വന്നവൻ ഇവൻ. ഏറ്റവും കൂടുതൽ haters ഉള്ള ഒരു സമൂഹത്തിനു എതിരെ ആണ് അവന്റെ വരവ്. ജനങ്ങൾ അവനെ ജയിപ്പിക്കും

    • @vtsheaven013
      @vtsheaven013 9 หลายเดือนก่อน +33

      സത്യം. അതല്ലേ വന്നപ്പോഴേക്കും 9 പേര് nominate ചെയ്തു. അതാണ് ✌🏻

    • @aspirant335
      @aspirant335 9 หลายเดือนก่อน +16

      Avanu entha LGBTQ community odu itra veruppu

    • @Its_me_happy-mummy
      @Its_me_happy-mummy 9 หลายเดือนก่อน

      Enikkum nalla veruppa enna ellarodum alla athine orutharam mosham ayum expose ayum nadakkunna kure ennathinodu janmoni ngane orennam anu shabikkuka ivarude shabam onnum elkkan ponilla ivarum nammale okke pole normal humans mathram anu​@@aspirant335

    • @vibez8514
      @vibez8514 9 หลายเดือนก่อน

      @@aspirant335avanu a community yod veruppilla explanation vdo kandunok pinne avan enthanu usheshichath ennu koreanmallu insta id yil keriyal manasilakum

    • @Ryansaju369
      @Ryansaju369 9 หลายเดือนก่อน +35

      ​@@aspirant335 lghdtv yodu ellarkkum verup thanne

  • @Qathoons
    @Qathoons 9 หลายเดือนก่อน +28

    പറഞ്ഞല്ല പ്രവർത്തിച്ച് കാണിക്കേണ്ടത് എങ്ങനാണെന്ന്..... കണ്ടറിഞ്ഞു 😌💯

  • @mithun2334
    @mithun2334 9 หลายเดือนก่อน +1828

    സത്യത്തിൽ ജാൻമോണി സംസാരിക്കുമ്പോൾ..subtitle ആവശ്യം ഉണ്ട്😂

    • @codzlordff642
      @codzlordff642 9 หลายเดือนก่อน +26

      Yh..its a humble request to bb that def we needed subtitles whenever she talks. Oru vakaaa manasilavarilla volume kootti vechalum. Jenaghallada pulse arinju pulli crt ayiit mukathu noki paranu. Ellen lang ishtapettu aa name

    • @kaishusvlog7171
      @kaishusvlog7171 9 หลายเดือนก่อน +19

      സത്യം ഒന്നും മനസിലാവുന്നില്ല

    • @rohitps2683
      @rohitps2683 9 หลายเดือนก่อน +7

      Annan thambi shajon template. Nee enthu thengayada parayunne enikkonnum manasilavunnilla

    • @itsshebislife4805
      @itsshebislife4805 9 หลายเดือนก่อน +29

      വല്യണ്ണന് സുബ്ടൈറ്റിൽ ഇടാൻ മനസ്സിലാവില്ല guys🤣🤣🤣

    • @sabahashafeek1853
      @sabahashafeek1853 9 หลายเดือนก่อน +18

      അവർക്ക് തന്നെ മനസ്സിലാകുന്നില്ല. പിന്നെങ്ങനെ സബ്ടൈറ്റിൽ കൊടുക്കും. 😇

  • @aa__mii
    @aa__mii 9 หลายเดือนก่อน +12

    ഇപ്പോഴാണ് പുള്ളെ ഇതൊരു biggboss ആയത്..😂😂😂 ജന്മോണി ദാസ് കരുതി എന്നെ എല്ലാർക്കും പേടിയാ.. നോമിനേഷൻ വരുമ്പോൾ മാത്രേ മറ്റുള്ളോർ എന്നെ കുറിച്ചു പറയു എന്നൊക്കെ. അതൊക്കെ ഇന്നലത്തോടെ തീർന്നു കിട്ടി. അഭിഷേക് പറഞ്ഞ ആ ഒരു statement നോട് വിയോജിപ്പ് ഉണ്ടെങ്കിലും അവൻ കിടിലമാണ്. എല്ലാവരും unique ആണല്ലോ ❤. അവൻ അവൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് 😊

  • @shnnhhhhh
    @shnnhhhhh 9 หลายเดือนก่อน +414

    AS ഇഷ്ട്ടപെട്ടു ഒരുപാട്...... വന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടു വൈൽകാർഡ്

  • @shaajuasha2199
    @shaajuasha2199 9 หลายเดือนก่อน +14

    ജാസ്മിനെ നിന്റെ പ്രേമകളിപോലെ അല്ല അഭിഷേക്കിന്റെ കളി വേറെ വേറെ ലെവൽ കളിയ🎉🎉

  • @Isha_beey
    @Isha_beey 9 หลายเดือนก่อน +770

    ഒറ്റ ദിവസം കൊണ്ട് ഇത്രയും പേരെയും ഫാൻ ആക്കി മാറ്റിയ അഭിഷേക് ശ്രീകുമാർ 😮🔥🔥🔥❤️👍🏻👍🏻

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน +1

      മൊത്തം അക്കൗണ്ട് PR ആണല്ലോ ഒരു പേര് പോലും ഇല്ല 😂😂😂😂😂😂😂

    • @codzlordff642
      @codzlordff642 9 หลายเดือนก่อน

      ​@@prajithkarakkunnel5482Ota divasam kond ithrayum jenagalle ayall pollum ariyathe ayall kayil eduthattendankii ath 'AS' nta mathram vijayam annu..And yoo guys will say ith Pr annu mannamkatta annenokaa..

    • @ThalahThalu
      @ThalahThalu 9 หลายเดือนก่อน +8

      @@prajithkarakkunnel5482per ellenkl pr akuo😂😂ath kollalo

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน

      @@ThalahThalu അയാളുടെ ഗെയിം അനുസരിച്ചു വാങ്ങി കൂട്ടുന്നുണ്ട് 😄

    • @Isha_beey
      @Isha_beey 9 หลายเดือนก่อน

      @@prajithkarakkunnel5482 PR nu mathrame avare support akkan patukayullo ?😂😂😂

  • @Staykind-z9v
    @Staykind-z9v 9 หลายเดือนก่อน +14

    I had no expectations on Abhishek Sreekumar.....but he just nailed yesterday.....Payyan kollaam..... ithpole ang poyal polikkum🎉

  • @Gaaaya__3
    @Gaaaya__3 9 หลายเดือนก่อน +1172

    വന്ന ദിനം തന്നെ എല്ലാവരും അവരവരുടെ പണി ആരംഭിച്ചു 😅🙌

    • @Nandhana__77
      @Nandhana__77 9 หลายเดือนก่อน +1

      Ellarum illa Abishek mathram. Agent avide pazham puzhungiya pole iruppond

  • @worldtab1030
    @worldtab1030 9 หลายเดือนก่อน +28

    Vote for Abhishek S, Chengannur ❤
    തങ്ങൾക്കനുകൂലമായി കാര്യം സാധിക്കാൻ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷനെ ഭീഷണിപ്പെടുത്തിയ മഴവില്ല് വൃത്തികെട്ടവന്മാരെ ഒതുക്കാൻ Abhishek S, Chengannur-നെ പിന്തുണയ്ക്കുക.
    നിങ്ങളുടെ നാളത്തെ തലമുറ ജെൻഡർ പൊളിറ്റിക്സിന്റെ ഇരയാവണ്ടെങ്കിൽ Abhishek S-ന് വോട്ട് ചെയ്ത് അയാളെ ബിഗ് ബോസിൽ നിലനിർത്തുക.

  • @parvathiuv1084
    @parvathiuv1084 9 หลายเดือนก่อน +991

    ജാൻമണിക് നല്ല അഹങ്കാരം ഉണ്ടല്ലോ 😮😅
    കുറച്ചു തിരിച്ചു കിട്ടുന്നുണ്ട്... ഇത്രേം കാലം ആരും ഒന്നും തിരിച്ചു പറയില്ലായിരുന്നു 😂😂😂

    • @User11111userrr
      @User11111userrr 9 หลายเดือนก่อน +7

      ജാൻമണി ❌മുട്ടമണി ✅

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 9 หลายเดือนก่อน +1

      Atha Abhishak.opol pidichu nillkan Janmani othri budhi.muttu undu

    • @adarshsivan724
      @adarshsivan724 8 หลายเดือนก่อน

      ​@@User11111userrrpodaa veshikkundaya thaayoli

    • @User11111userrr
      @User11111userrr 8 หลายเดือนก่อน +1

      @@adarshsivan724 പുണ്ടച്ചി mone ne poyi ജന്മണയെ umb myre

  • @jainjose1025
    @jainjose1025 9 หลายเดือนก่อน +6

    Enikku thonnunathu abhishek "Theeyil kuruthathanu athonttu veilathu vadillaa....."U r Real Hero😊

  • @codzlordff642
    @codzlordff642 9 หลายเดือนก่อน +303

    Hats of you Bigg Boss for finding a player like Abishek Sreekumar. Having hope in his game and waiting for his play in coming days.❤

  • @nishadtanur9532
    @nishadtanur9532 9 หลายเดือนก่อน +44

    ഫുൾ സപ്പോർട്ട് അഭിഷേക് ശ്രീകുമാർ 👍👍👍

  • @purplebutterflybtsart8470
    @purplebutterflybtsart8470 9 หลายเดือนก่อน +2003

    Janmonyക്കു ശപിക്കാൻ ഒരാൾ കൂടെ ആയി 😁

    • @jkm245
      @jkm245 9 หลายเดือนก่อน +29

      ഈ week പോകും അധികം അവൾ ശപിക്കേണ്ടി വരില്ല ആരേം 😂

    • @Jamsheenarasheed9567
      @Jamsheenarasheed9567 9 หลายเดือนก่อน +2

      😂😂

    • @Shafee12372
      @Shafee12372 9 หลายเดือนก่อน +26

      Abhishek ന്റെ ടുത്തു കളി നടക്കില്ല,,, അവൻ പുലിയാണ്

    • @prasanthallu4343
      @prasanthallu4343 9 หลายเดือนก่อน +3

      😂

    • @Vogcx455
      @Vogcx455 9 หลายเดือนก่อน +1

      ​@@jkm245nokkada palkuppi

  • @NayanaAyirazhi
    @NayanaAyirazhi 8 หลายเดือนก่อน +2

    Abishek way of present ellam vere level, no drama the men with a good personality 🔥 ഞാനും ആദ്യം ആയി വോട്ട് ചെയ്ത വെക്തി abishek ആണ് 🧨

  • @ayshasafreen3141
    @ayshasafreen3141 9 หลายเดือนก่อน +313

    അഭിഷേക് ശ്രീകുമാർ പറഞ്ഞത് ഇഷടപ്പെട്ടവർ ലൈക്😊🔥

  • @aiswarya9250
    @aiswarya9250 9 หลายเดือนก่อน +18

    Arjun fan ippo Abhishek fan ayan thonunu 😂❤

    • @sumesh345
      @sumesh345 9 หลายเดือนก่อน +4

      💯😂

  • @lekshmiravikumar1359
    @lekshmiravikumar1359 9 หลายเดือนก่อน +100

    Abhishek Sreekumar gave a powerful head start.. Adipoli 👍

  • @zanhaaaa
    @zanhaaaa 9 หลายเดือนก่อน +15

    Uff ee അഭിഷേക് ശ്രീ കുമാർ ❤❤..one day kond fan aakiya mothal...ighne onn ഉണ്ടാകുന്നത് nallatha...backiyullathin oru adakkam kittum 😂

  • @ilasworld
    @ilasworld 9 หลายเดือนก่อน +389

    സത്യം പറഞ്ഞാൽ ആ വീട്ടിലെ ഏറ്റവും ടോക്സിക് ആയ ആൾ ഉറപ്പായും ജാൻ മോനി ആണ്. കഴിഞ്ഞ സീസണുകളിൽ പലരെയും പറ്റി toxic toxic എന്ന് ഘോര ഘോരം പറഞ്ഞു നടന്ന പല യൂട്യൂബ്ഴ്സും ഇതൊന്നും കാണുന്നില്ലേ...?
    പ്രധാനമായും അമിത സ്നേഹ പ്രകടനം, (മറ്റുള്ളവർ തന്നെ ടാർഗറ്റ് ചെയ്യാതെ ഇരിക്കാൻ ഉള്ള മുഖമൂടി ആയിട്ടാണ് തോന്നുന്നത് )
    വിമർശനങ്ങൾ accept ചെയ്യാത്ത പ്രകൃതം,
    തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ ശപിക്കുക,
    താൻ വലിയ ഒരു സംഭവം ആണെന്ന ചിന്താഗതി
    ഇമോഷണൽ ആയാൽ വലിയ രീതിയിൽ കരയുക
    ബോധം കേട്ടു വീഴുക
    തുടങ്ങി നിരവധി കാര്യങ്ങൾ....
    മൊത്തത്തിൽ ഒരു attention seeking behaviour.
    ഇതിലെല്ലാം ഉപരി സമൂഹത്തിൽ ഒരുപാടു അവഗണകൾ നേരിടുന്ന ഒരു സമൂഹത്തെ പ്രതിനിഥീകരിക്കുന്ന ഇവർ എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്.. transgenders ശപിച്ചാൽ അത് ഏൽക്കുമെന്ന തെറ്റായ സന്ദേശമോ?
    ഇവർ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിറ്റി യെ വീണ്ടും സമൂഹത്തിൽ നിന്നും മാറ്റി നിർത്തുവനെ ഇവരെ കൊണ്ട് ഉപകാരപ്പെടുള്ളു. പറ്റുമെങ്കിൽ കമ്മ്യൂണിറ്റി യിൽ ഉള്ളവർ തന്നെ ഇവർക്കെതിരെ ശക്തമായി പ്രതികരിക്കുക.🎉

    • @jeeshmanair4964
      @jeeshmanair4964 9 หลายเดือนก่อน

      💯 true

    • @saaji275
      @saaji275 9 หลายเดือนก่อน

      Well said💯💯

  • @neeruzzplr6131
    @neeruzzplr6131 9 หลายเดือนก่อน +4

    അഭിഷേക് നിങ്ങളോട് ഒന്നേ പറയാനുള്ളു... എന്തെ വരാൻ വൈകിയെ ❤

  • @jkm245
    @jkm245 9 หลายเดือนก่อน +400

    അഭിഷേക് സ് പൊളിക്കും 🔥🔥🔥
    ജനം പറയാൻ ഉദ്ദേശിക്കുന്നത് അവൻ തുറന്നു പറഞ്ഞു. മറ്റുള്ളവർ മുഖം മൂടി അണിഞ്ഞു അഭിനയിക്കുന്നു. പുള്ളി അത് തുറന്ന് പറഞ്ഞു എന്ന് മാത്രം 👍🏻

    • @Itsmeblover
      @Itsmeblover 9 หลายเดือนก่อน +3

      Ys ulupundo jasmine😂😂😂😂

  • @celebrityshortsss
    @celebrityshortsss 9 หลายเดือนก่อน +12

    alein language😂 Abishek sreekumar the fire🔥Crisp and clear straight to the point.

  • @johannroy8701
    @johannroy8701 9 หลายเดือนก่อน +370

    Man won my respect today, voted from 3 phones for him. He is a man of culture and I tell you, He will at least reach top 5...

    • @codzlordff642
      @codzlordff642 9 หลายเดือนก่อน +18

      Me too..voted from 4 phones for one and only Abishek Sreekumar

    • @predator6237
      @predator6237 9 หลายเดือนก่อน +9

      Are you guys PR of abhishek??

    • @carljhonson4177
      @carljhonson4177 9 หลายเดือนก่อน +6

      YASSSS.. ELLARDEM PHONINN NJANUM CHEYYUM NALE THOTT..keralam adhapadikathirikam oruthanelum venam ith pole

    • @pressplayg
      @pressplayg 9 หลายเดือนก่อน +2

      ​@@carljhonson4177 okay da kunda 😂

    • @manjukc221
      @manjukc221 9 หลายเดือนก่อน +3

      ​@@carljhonson4177 😂😂😂😂, kurachu bhodam 😂😂😂

  • @akhilaaah_
    @akhilaaah_ 9 หลายเดือนก่อน +49

    The only english jasmine jafer know
    1. Obviously
    2. Fine
    3. U go man
    4. Ofcourse

  • @_________KING_________________
    @_________KING_________________ 9 หลายเดือนก่อน +362

    (0:31) "ആളുകൾക്ക് വല്ലോം മനസിലായാൽ മതി.... 😂😂ജാൻമോണിക്ക് കൊടുക്കേണ്ട പോലെ.... 💥😂😂
    അഭിഷേക് പെർഫെക്ട് ആയിട്ട് അവന്റെ ഗെയിം തുടങ്ങിട്ടുണ്ട്.... 🔥🔥🔥

  • @sureshm.p7371
    @sureshm.p7371 7 หลายเดือนก่อน +1

    മുല്ലയുടെ ഉപദേശം എത്ര മനോഹരം 🥰🥰

  • @anvaranvar1228
    @anvaranvar1228 9 หลายเดือนก่อน +224

    ഇന്നത്തെ ഒരു ദിവസം എല്ലാവരുടെയും ഒരുമിച്ചുള്ള ടാർഗറ്റിങ് കൊണ്ട് അഭിഷേക് ശ്രീകുമാർ എന്ന പ്ലയെർ ഗ്രാഫ് തുടക്കത്തിൽ തന്നെ മിന്നിയിട്ടുണ്ട്..... 🔥🔥& അഭിഷേക് എല്ലാവർക്കും നേരെ ഗെയ്മും തുടങ്ങിട്ടുണ്ട്.... ❤️❤️

  • @radhikabaiju333
    @radhikabaiju333 9 หลายเดือนก่อน +11

    Abhishek Sreekumar is a Strong Player 👍🏻👍🏻

  • @akhilasumes
    @akhilasumes 9 หลายเดือนก่อน +154

    Janmany: അടുത്ത ശാപം പുറത്ത് എടുക്കേണ്ട സമയം ആയി 😂

    • @Rekha_111
      @Rekha_111 9 หลายเดือนก่อน +2

      😂

    • @ajikumar3913
      @ajikumar3913 9 หลายเดือนก่อน

      😂

  • @worldtab1030
    @worldtab1030 9 หลายเดือนก่อน +28

    Vote for *Abhishek S* Chengannur ❤
    ജെൻഡർ പൊളിറ്റിക്സ് മനുഷ്യ സമൂഹത്തിന് ആപത്ത്.

  • @SREE1000
    @SREE1000 9 หลายเดือนก่อน +283

    വന്ന ദിവസം തന്നെ ഒരു community യുടെ name എടുത്ത് പറഞ്ഞു അവർക്കെതിരെ ഉള്ള പുള്ളിയുടെ comments പറഞ്ഞപ്പോൾ തന്നെ I'm just shocked....uff...He is just a courageous man🔥🔥🔥...ആരെയും പേടിക്കുന്നില്ല അദ്ദേഹം. ഈ ധൈര്യം അവസാനം വരെ ഉണ്ടാകട്ടെ... സത്യo പറയാല്ലോ 2 gender ന് മാത്രമേ എല്ലാവരും ഇവിടെ വില കൊടുക്കുന്നുള്ളു.... അത് പുള്ളിക്കാരൻ തുറന്നു പറയുന്നു.... ബാക്കിയുള്ളവർ society യെ പേടിച്ചു പറയാൻ മടിക്കുന്നു... He just nailed it.....All the best Mr. Abhishek Sreekumar.....and support you ❤❤❤

    • @Han-ul9pw
      @Han-ul9pw 9 หลายเดือนก่อน

      See but gay lesbians okke ee 2 genderil ulla thanne alle ....apo aa community motham thazhthi paranjath moshamalle....enthokke ayalum sada manushyaralle👀

    • @adarshsivan724
      @adarshsivan724 8 หลายเดือนก่อน

      Ninte thalla pooloka aruvaanichi

  • @ishaal1083
    @ishaal1083 9 หลายเดือนก่อน +11

    Njn oru arjun fan aayirunnu but otta divasam kond njn oru abhishekh fan aayi 🤌🫶💓

  • @muhammedfaiz231
    @muhammedfaiz231 9 หลายเดือนก่อน +76

    AS 🔥🔥🔥🔥

    • @jamsheernaseer7570
      @jamsheernaseer7570 9 หลายเดือนก่อน +1

      ASK

    • @HuskyElaine
      @HuskyElaine 9 หลายเดือนก่อน +4

      ​@@jamsheernaseer7570three letter Venda moonji പോകും

  • @Sijomohan-W
    @Sijomohan-W 9 หลายเดือนก่อน +10

    Abhishek S = ആൺകുട്ടി!!💎🔥🗿

  • @Menterstalk
    @Menterstalk 9 หลายเดือนก่อน +171

    Ow... Jasmin നല്ല ആളവാൻ ശ്രമിക്കുന്നുണ്ട്..... നടക്കട്ടെ...

    • @Banu1294
      @Banu1294 9 หลายเดือนก่อน +2

      Caption😌

    • @Muhammed12350
      @Muhammed12350 9 หลายเดือนก่อน

      💩💩💩

    • @HuskyElaine
      @HuskyElaine 9 หลายเดือนก่อน

      ​@@Banu1294Captain

    • @powerangel5110
      @powerangel5110 9 หลายเดือนก่อน

      Innale muthale van overaaaa

  • @mano3779
    @mano3779 9 หลายเดือนก่อน +2

    അങ്ങനെ അവസാനം Bb6 ന് പറ്റിയ ഒരാൾ എത്തി.. അഭിഷേക് ശ്രീകുമാർ...Thank U BiggBoss..

  • @janz7155
    @janz7155 9 หลายเดือนก่อน +159

    ആദ്യ ദിവസം തന്നെ റിസ്ക് എടുത്ത് നോമിനേഷൻ അതും 8 എതിരാളികളെ കിട്ടിയ AS. അവൻ തന്നെ ഇന്നത്തെ ചങ്കൂറ്റം ഉള്ള കളിക്കാരൻ. ..🔥🔥🔥ബാക്കിയൊക്കെ സോപ്പ് ഇട്ട് നോമിനേഷൻ വരാതെ പിന്നോട്ട് പോയി. ..നന്മ മരം കളി കാണാം 😬

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +1

    *no one can replace sijo💯*
    *waiting for comeback🔥*

  • @Unknown_77769
    @Unknown_77769 9 หลายเดือนก่อน +57

    Jasmine ന് അഭിഷേകിനോട് ചെറിയ ഒരു ചായ്‌വു ഉണ്ടേ... 😌 അഭിഷേകിന് പുറത്ത കാര്യം അറിയാവുന്നോണ്ട് കുഴപ്പമില്ല 😌

  • @RathuVijayan
    @RathuVijayan 9 หลายเดือนก่อน +2

    അഭിഷേക് ഭായ് suprb🥰🥰🥰

  • @sahalshalu0918
    @sahalshalu0918 9 หลายเดือนก่อน +119

    Otta divasam kond ishtayi abishek s❤

  • @banittageorge
    @banittageorge 9 หลายเดือนก่อน +4

    Crystal clear sound ... Abhishek....💥

  • @Parvathynair2001
    @Parvathynair2001 9 หลายเดือนก่อน +132

    Jasmine എപ്പളാ janmani lover ആയത് 😂.. അവൾക് അഭിഷേക് തീരെ പിടിച്ചിട്ടില്ല straight forward ആയോണ്ട്.. She is just showing off 😇

    • @Happyfa379
      @Happyfa379 9 หลายเดือนก่อน +11

      അവൾക് അഭിഷേക് നെ ഒരു നോട്ടം ഉണ്ട്

    • @rosestoryteller
      @rosestoryteller 9 หลายเดือนก่อน +1

      😊😊

    • @Parvathynair2001
      @Parvathynair2001 9 หลายเดือนก่อน +4

      @@Happyfa379 നടന്നത് തന്നെ അവൻ ആട്ടി വിടും 😸

    • @Sky_lover_and_dreamer
      @Sky_lover_and_dreamer 9 หลายเดือนก่อน +1

      ​@@Happyfa379അവന്ക് കുറച്ചു തൊലി വെളുപ്പ് ഉണ്ട് എന്ന് വെച്ച് നിന്റെ ഒക്കെ ഉള്ളിൽ ആണ് കോഴി ഞരമ്പ് ഒളിഞ്ഞിരിക്കുന്നത് അവന്റെ വിവരം കെട്ട വർത്താനം കേട്ടാൽ ഛർദിക്കാൻ വരും 🤮

  • @ayseri2003
    @ayseri2003 9 หลายเดือนก่อน +36

    big boss material..abhishek sree 🔥

  • @lakshmi_48
    @lakshmi_48 9 หลายเดือนก่อน +2

    Abhishek sree😻
    ഇതേ പോലേ നിന്നാൽ പൊളിക്കും🔥

  • @Meenakshiej
    @Meenakshiej 9 หลายเดือนก่อน +265

    ഈ ജാൻമണിയുടെ കാര്യത്തിൽ.. ഈ ബിഗ്‌ബോസ് ഒരു മൊണ്ണ ആയി ഇരിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്... Plzz... ഇത്രക് നിലവാരമില്ലാത്ത ഒരു ഐറ്റം. Ho🙏

  • @MrകാലൻGaming
    @MrകാലൻGaming 9 หลายเดือนก่อน +8

    ചെങന്നുർകാരൻ ചെന്ന് keriyapozhe polikuvaa❤

  • @ameenafechu5428
    @ameenafechu5428 9 หลายเดือนก่อน +61

    I don't know...
    But i like him...
    I think frist impression is the best impression..😜

  • @Surumisunilad
    @Surumisunilad 9 หลายเดือนก่อน +5

    വന്നതിൽ ആരുടെയും മൂഡ് താങ്ങാതെ നില്കുന്നു എന്ന് തോന്നിയ ഒരു പേഴ്സൺ അഭിലാഷ്. S ആണ്

  • @aslambava6923
    @aslambava6923 9 หลายเดือนก่อน +55

    ജന്മണിയുടെ സംസാരം ആർക്കും മനസ്സിലാകുന്നുമില്ല അഹങ്കാരത്തിനു കുറവുമില്ല ഇതിനെയൊക്കെ എന്തിനാണ് കൊണ്ടുവന്നത്

  • @thomsonanto04
    @thomsonanto04 9 หลายเดือนก่อน +9

    എനിക്ക് ബിഗ്ഗ് ബോസിനോടും പ്രിയപ്പെട്ട ലാലേട്ടനോടും ഒരു ചോദ്യം ഇത് നിങ്ങൾ ഈ വരുന്ന വീക്കെൻഡ് എപ്പിസോഡിൽ അവരോട് ചോദിക്കും എന്ന് പ്രേതീക്ഷിക്കുന്നു
    ഗബ്രി ജാസ്മിനോട് പറയുന്നു എനിക്ക് ഈ ഗെയിംനെക്കാൾ വലുത് നീയാണ് ജാസ്മിൻ, കളി ജയിച്ചില്ലെങ്കിലും കുഴപ്പമില്ല 100 ദിവസം നിന്റെ കൂടെ ഉണ്ടായാൽ മതി എന്ന്, ഇതിപ്പോൾ ഒരാൾക്ക് ജയിക്കാൻ മറ്റൊരാൾ കൂടെ നിറുത്തുന്നത് എന്തിനാണ്, ആ ഒരു അവസരം മറ്റൊരു വ്യക്തിക്ക് കൊടുത്തൂടെ

  • @solitude_warrior
    @solitude_warrior 9 หลายเดือนก่อน +69

    1:16 ഈശ്വര ഇതൊന്നു translate ചെയ്യാൻ വിദ്യാഭ്യാസം ഉള്ളവർ ആരും ഇല്ലേ ഇവിടെ..😢

    • @Han-ul9pw
      @Han-ul9pw 9 หลายเดือนก่อน +2

      Entho backil kuthanda....ath manasilakka🙂🥲

  • @soniyajohnson6975
    @soniyajohnson6975 9 หลายเดือนก่อน +4

    Abhishek sreekumar mass 🔥🤩

  • @amalp9784
    @amalp9784 9 หลายเดือนก่อน +73

    1:25 തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല എന്തേലും മനസിലകണ്ടെ ഈ പറയുന്നത് 😂😂😂

    • @preetha4856
      @preetha4856 9 หลายเดือนก่อน +1

      😂😂😂

    • @_.renaah_
      @_.renaah_ 9 หลายเดือนก่อน +1

      😂😂😂😂😂

  • @harshadrajan
    @harshadrajan 9 หลายเดือนก่อน +4

    Abhishek is a silent play maker.cool aayittanu provoke cheyyunne😊

  • @sreedevivm4288
    @sreedevivm4288 9 หลายเดือนก่อน +57

    As ആറ്റിറ്റ്യൂഡ് സൂപ്പർ 👏👏👏

  • @ArchanaPurushothamanNair
    @ArchanaPurushothamanNair 9 หลายเดือนก่อน +2

    Abishek s= nattal nalla strong ayitulla contestant.. spot on!! ❤❤ aareyum sugipich nikkadhe olla karyam olladh pole parayunnu.. 🎉🎉

  • @himas3001
    @himas3001 9 หลายเดือนก่อน +457

    പ്രേക്ഷകർക്ക് പറയാനുള്ളത് AS പറഞ്ഞു 😂
    ജാന്മോണി സംസാരിക്കുമ്പോൾ subtitles വേണമെന്ന പ്രേക്ഷകരുടെ ആവശ്യം ബോസേട്ടൻ കേട്ടില്ലെങ്കിലും , അഭിഷേക് കേട്ടല്ലോ. സന്തോഷം 😂

    • @PrivateAccount-fu9yk
      @PrivateAccount-fu9yk 9 หลายเดือนก่อน

      Oralde control il allatha karyangale kurich paranje kaliyakan nanam undo... Ayyee..

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 9 หลายเดือนก่อน

      ​@@PrivateAccount-fu9ykഎന്ത് കണ്ട്രോൾ

    • @Shupandi_The_killadi
      @Shupandi_The_killadi 9 หลายเดือนก่อน +2

      ​@@PrivateAccount-fu9yk enth control il allatha karyam...she talks English perfectly then why not malyalam.

    • @PrivateAccount-fu9yk
      @PrivateAccount-fu9yk 9 หลายเดือนก่อน

      @@Shupandi_The_killadi njn Google nokyapo pullikari, Assam il Nina varunne ennanalo kande.. so obviously malayalam orikalum natives one pole paryan pattilla.. just like despite of 100% literacy, majority of us mallus lack a proper English accent.. N westerners make fun of our shit English accent

    • @AbinavRajesh-z2d
      @AbinavRajesh-z2d 9 หลายเดือนก่อน

      ​@@PrivateAccount-fu9ykmalayalam properly parayan patulankil malayalam bigg bossil apply cheiyanpadilayirunu

  • @reshmareghu5512
    @reshmareghu5512 9 หลายเดือนก่อน +2

    Abhishek Sreekumar pwolichadukki😂😂😂👌👌👌 Excellent player👏👏... Vanna divasam thanne.... Hats off man❤

  • @FoodieActor9
    @FoodieActor9 9 หลายเดือนก่อน +27

    Abishek best player 👏

  • @Zelusjod
    @Zelusjod 9 หลายเดือนก่อน +1

    Jasmine trying to prove her maturity and a good player movements but no one accept her 😅😅

  • @hariathira8984
    @hariathira8984 9 หลายเดือนก่อน +12

    അഭിഷേക് S super പറയാൻ ഉള്ളത് strong ആയിട്ട് പറയുന്നു മറ്റുള്ളവർ എന്ത് പറയുമെന്ന് or ലാൽ ഏട്ടൻ എന്ത് വിചാരിക്കും അങ്ങനെ എന്നൊന്നും ഇല്ല A Genuine person ബാക്കി ഉള്ളവർ ഒക്കെ അവൻ പറയുന്നത് ഏറ്റെടുത് ആളവൻ നോക്കുന്നു 😂😂😂😂

  • @manjushatt319
    @manjushatt319 9 หลายเดือนก่อน

    ജന്മണിയുടെ സ്വഭാവം പിന്നേം പുറത്തെടുപ്പിച്ചു 👌🏻👌🏻👌🏻👌🏻

  • @faznas
    @faznas 9 หลายเดือนก่อน +247

    very well played abhishek sreekumar
    athinte idayil jasmine comedy ayitt toni😅

    • @Heyyy496
      @Heyyy496 9 หลายเดือนก่อน +9

      Sathyammm😂😂😂😂

    • @Bhadra620
      @Bhadra620 9 หลายเดือนก่อน +3

      🤣😂🤣sathyam

    • @Appumol-u7z
      @Appumol-u7z 9 หลายเดือนก่อน +10

      Jasmine entho valiya sambavam anenna avalde vijaram😂mara kozhi😅

    • @nicknik7202
      @nicknik7202 9 หลายเดือนก่อน

      ​@user-uh4ug3pm9f parayunne kettal thonnum

    • @tintu-mo
      @tintu-mo 9 หลายเดือนก่อน +3

      ​@@Appumol-u7zjasmine ഒരു സംഭവം തന്നെ ആണ്,അതല്ലേ അവളെ തേടിപിടിച്ചു ബിഗ്‌ബോസ് ലേക്ക് വിളിച്ചത്,മാത്രമല്ല നല്ല bold and strong gamer അവിടെ ഏറ്റവും പ്രായം കുറവ് ഉള്ള സുന്ദരി ❤❤

  • @User9_294
    @User9_294 9 หลายเดือนก่อน +2

    Abhishek sreekumar is a first class 🚀🚀🚀

    • @User9_294
      @User9_294 9 หลายเดือนก่อน +1

      Aanayan pokuna 🔥 aali kathum athannu ee oola😂

  • @josimon5478
    @josimon5478 9 หลายเดือนก่อน +28

    1:17 moment Jasmine realized camera has turned her side,then she started the show.

    • @mahimahima2003
      @mahimahima2003 9 หลายเดือนก่อน +1

      True😂😂😂

  • @nooraas8810
    @nooraas8810 9 หลายเดือนก่อน +1

    Jasmin nalla captain aahn ellarodum nallareethiyil avare paranj manassilakki kodukkunnu🔥🔥🔥🔥👍👍

  • @athulapillai2179
    @athulapillai2179 9 หลายเดือนก่อน +28

    AS kollam 🔥

  • @AbuMubi-nw2yh
    @AbuMubi-nw2yh 9 หลายเดือนก่อน +64

    ചെക്കൻ പറയുന്നത് കാര്യം ആണ് 😀😀😀ചൂടുള്ള പൂള കിഴങ്ങ് വായിലിട്ട പോലെയാ janmani സംസാരിക്ക 😂😂ഒന്നും mnassilavilla😊

  • @Statusworld-be7km
    @Statusworld-be7km 9 หลายเดือนก่อน +5

    01:20 അവനെ പറഞ്ഞിട്ടും കാര്യം ഇല്ല ഒന്നും മനസിലാവുന്നില്ല🤣

  • @Black_Panther_Lady
    @Black_Panther_Lady 9 หลายเดือนก่อน +199

    Abhishek didnt call her alien.... Shes twisting things....ofcourse janmoni is speaking some alien language...we cant understand anything.... Ennittu oru victim card kalikkunnu 😂😂😂😂

    • @bindusaji2188
      @bindusaji2188 9 หลายเดือนก่อน +1

      Ya

    • @anjukoshykallelil3717
      @anjukoshykallelil3717 9 หลายเดือนก่อน +1

      Yes

    • @Non2023ss
      @Non2023ss 9 หลายเดือนก่อน +1

      Really....i don't know why no one understands that👍👍
      Abhishek Sreekumar 💓

    • @bindusaji2188
      @bindusaji2188 9 หลายเดือนก่อน +1

      @@Non2023ss they are just ready to fight than to understand. . .

    • @adarshsivan724
      @adarshsivan724 8 หลายเดือนก่อน

      Ninte veshi thalla aanu alien

  • @getrelaxed4409
    @getrelaxed4409 9 หลายเดือนก่อน +3

    The best contestant in biggboss season 6.... Baakiyellaam vaazhakal... including rahasya agent.....otta dhivasam kond fan aaki maati....AS🔥

  • @betterhome775
    @betterhome775 9 หลายเดือนก่อน +16

    Secret Agent ❌ Abhishek Sreekumar✅

  • @habeebaajmal671
    @habeebaajmal671 9 หลายเดือนก่อน +1

    Sijo poyadin shesham inn aadyamay vote cheydu for Abishek❤️🔥

  • @Simplethingsbyshemipkr
    @Simplethingsbyshemipkr 9 หลายเดือนก่อน +9

    സായി എല്ലാം കണ്ടു ഒന്നുടെ മനസ്സിലാക്കി വെക്കുന്നു അടുത്ത ദിവസങ്ങളിൽ ആണ് കരുക്കൾ നീക്കുക 🙌🏻

    • @MalluTalents
      @MalluTalents 9 หลายเดือนก่อน +4

      Unda😂

    • @bushramc56
      @bushramc56 9 หลายเดือนก่อน +1

      😂😂

    • @habeel3622
      @habeel3622 9 หลายเดือนก่อน +4

      Karukkal neekumbozhekkum cup aarelum kondovum😂

    • @josephpraveen65
      @josephpraveen65 9 หลายเดือนก่อน +2

      Unda avan...caril poyi irikkunnatha nallathu

    • @Happyfa379
      @Happyfa379 9 หลายเดือนก่อน +1

      ഉണ്ട 😂😂

  • @Nithya767_66
    @Nithya767_66 9 หลายเดือนก่อน +1

    Abhishek pwoli❤❤❤❤❤❤❤❤❤