രതീഷ് ഓഡർ ചെയ്ത വിത്തുകൾ മുഴുവൻ കിട്ടി. കൂടെ സാമ്പിൾ വിത്തുകളും കിട്ടി ❤.,Thanks. വളരെ നല്ല അവതരണം.simple മരുന്നുകളാണു കൂടുതലും പറഞ്ഞു തരുന്നത്, വളരെ നന്ദി സുഹൃത്തേ 😊
കുടിക്കാൻ മാത്രമല്ല ഇങ്ങിനെയും ഒരു പ്രയോജനമുണ്ടല്ലേ... വളരെ സിമ്പിൾ കാര്യമാണെങ്കിലും ഇതിൽ നിന്ന് വലിയ അറിവാണ് കിട്ടിയത്... പാവൽ,, പടവലം,, കുക്കുംബർ ഇവക്ക് പുഴു ശല്യം കൂടുതൽ ഇതും കൂടി ചെയ്യ്തു നോക്കട്ടെ 👌👌👌.. റിസൾട്ട് പറയാം
വിത്തുകൾ എല്ലാം കിട്ടി കൂടെ free വിത്തും കിട്ടി.thank you രതീഷ്
❤️
വിത്ത് ഇന്നലെ കിട്ടി. ഓർഡർ ചെയ്തതിന് കൂടാതെ വേറെ വിത്തും കിട്ടി.വിത്ത് അയച്ചു തന്ന തിന് ഒത്തിരി നന്ദിയുണ്ട്.
❤️
Adipoli useful 😊
രതീഷ് ഓഡർ ചെയ്ത വിത്തുകൾ മുഴുവൻ കിട്ടി. കൂടെ സാമ്പിൾ വിത്തുകളും കിട്ടി ❤.,Thanks. വളരെ നല്ല അവതരണം.simple മരുന്നുകളാണു കൂടുതലും പറഞ്ഞു തരുന്നത്, വളരെ നന്ദി സുഹൃത്തേ 😊
🙏
വിത്ത് കിട്ടി. Thankyou. free വിത്തും കിട്ടി.all the best., കുറഞ്ഞ സമയത്തിൽ എല്ലാം മനസിലാക്കി തരുന്ന video. Congrats
വളരെ ശരിയാണ്
. Payarile munjakkum ithu best anu. Jnan try cheythittunde
👍
Correct Nice Video
പുതിയ അറിവാണ്...!
Thanks!
ഇത് വിഷമാണ്.
അമിത ഉപയോഗ൦ വലിയ ഷുഗ൪ രോഗിയാക്കു൦, പൊണ്ണത്തടി വരു൦, പ്രതിരോധ ശേഷി കുറക്കു൦, കുടൽ രോഗങ്ങൾ, ഗ്യാസ്ട്രബിൾ എന്നിവക്കു൦ കാരണമാണ്....
✅
Bro. കോളയുടെ ഒരു അടപ്പ് നിറച്ചെടുത്താണ് ഞാൻ ടോയ്ലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്, harpic തോറ്റുപോകും 👍
ശരീരത്തിന് എന്തു മാത്രം ഹാനികരമാണ്!!!😮
👍
എൻറെ ദൈവമേ
ഓർഡർ ചെയ്ത വിത്തുകൾ കിട്ടി കൂടെ എക്സ്ട്രാ വിത്തുകൾ തന്നതിന് നന്ദി ❤❤❤
സുന്ദരി ചീരയുടെ വിത്ത് ഉണ്ടോ
സുക്കിനി ഉപയോഗമെന്താണ്
കുടിക്കാൻ മാത്രമല്ല ഇങ്ങിനെയും ഒരു പ്രയോജനമുണ്ടല്ലേ... വളരെ സിമ്പിൾ കാര്യമാണെങ്കിലും ഇതിൽ നിന്ന് വലിയ അറിവാണ് കിട്ടിയത്... പാവൽ,, പടവലം,, കുക്കുംബർ ഇവക്ക് പുഴു ശല്യം കൂടുതൽ ഇതും കൂടി ചെയ്യ്തു നോക്കട്ടെ 👌👌👌.. റിസൾട്ട് പറയാം
കറുത്ത അട്ടയ്ക്ക് തുരിശ് അടിക്കാൻ പറഞ്ഞില്ലേ ഒരു പ്രയോജനമുണ്ടായില്ല പക്ഷേ പുകയില വെളളം ഉപയോഗിച്ചപ്പോൾ എല്ലാം ചത്തു
👍
Mixed cheera vith kitto
വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ സീഡ് കിട്ടും 8075055679
ചെറിയ വീഡിയോ വലിയ കാര്യങ്ങൾ
Super
Ellaa kitchen wastesum decompos cheyyaan pattunna decomposer eatha parayuvo ple inoculum aano nallath
കുഴിവെട്ടിയിട്ടാൽ മതി
@@myaim6365 enth
Cheythu nokatte... Ennit result parayam
Ith visham thanne aanu
പുഴു ഒരു ചെറിയ ജീവി ആയത്കൊണ്ടു അൽപ്പ സമയത്തിനുള്ളിൽ മരിക്കും,
👍
സുക്കിനിയുടെ വിത്ത് കിട്ടുമോ?