2010 Royal Enfield Bullet for sale ingood condition

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Looking for a reliable ride? 2010 Royal Enfield Bullet for sale, low mileage and well-cared for. #RoyalEnfield #Bullet #2010 #ReliableRide #LowMileage #WellMaintained #ForSale #Trivandrum
    classic style, timeless charm! 2010 Royal Enfield Bullet for sale in good condition. #RoyalEnfieldBullet #2010 #ClassicMotorcycle #ForSale #UsedMotorcycle #KeralaBikes #TrivandrumBikes

ความคิดเห็น • 19

  • @SajuSR-u7s
    @SajuSR-u7s หลายเดือนก่อน +3

    മാന്യമായ വില 👍

  • @aniyansakhil9289
    @aniyansakhil9289 หลายเดือนก่อน +2

    Reasonable Rate in 2010 Model Ci Engine Bullet

  • @ASHARAFSAHAD
    @ASHARAFSAHAD 26 วันที่ผ่านมา +1

    Bro loanill kittum vadiii

    • @MasterProtvm
      @MasterProtvm  26 วันที่ผ่านมา +1

      സഹോ വണ്ടി ലോണിൽ കിട്ടും പക്ഷേ നമ്മൾ ചെയ്യത്തില്ല
      ഭയങ്കര പലിശയാണ് നിങ്ങൾ ആശിച്ചു മോഹിച്ച ഒരു വണ്ടി എടുക്കുമ്പോൾ വണ്ടിയുടെ വിലയും തന്നു പിന്നെ അതിന്റെ പകുതിയും കൂടെ പലിശ കൊടുക്കേണ്ടി വരും അതൊരു നല്ല ഏർപ്പാടായിട്ട് നമുക്ക് തോന്നിയിട്ടില്ല അതുകൊണ്ടാണ് ചെയ്യാത്തത്

  • @Arun-o4y8h
    @Arun-o4y8h 10 วันที่ผ่านมา

    Bro vandi available ano epol

    • @MasterProtvm
      @MasterProtvm  10 วันที่ผ่านมา

      ഈ വണ്ടിയും പോയി 9895634650 ഈ നമ്പറിൽ വിളിച്ചാൽ മതി
      ഇപ്പോ 2010 മോഡൽ വണ്ടി ഇരിപ്പുണ്ട് 2009 മാത്രമല്ല അങ്ങനെ മൂന്നാല് വണ്ടികൾ ഉണ്ട്

  • @dev_rana_5278
    @dev_rana_5278 หลายเดือนก่อน

    asking$$$ price₹₹

  • @naninikhil6917
    @naninikhil6917 29 วันที่ผ่านมา

    Price please

    • @MasterProtvm
      @MasterProtvm  29 วันที่ผ่านมา

      വണ്ടി പോയി

  • @gopakumar1991
    @gopakumar1991 หลายเดือนก่อน

    എന്താ രണ്ടു വണ്ടിയുടെ വിലയാണോ പറഞ്ഞത്

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      സഹോ മാർക്കറ്റ് അറിഞ്ഞുകൂടാത്തതു കൊണ്ടായിരിക്കും
      2010 മോഡൽ ഈ കണ്ടീഷനിൽ ഇരിക്കുന്ന വണ്ടി മിനിമം രണ്ട് ലക്ഷം രൂപയ്ക്ക് മാത്രമേ പുറത്തു മാർക്കറ്റിൽ കിട്ടുള്ളൂ സഹോ ഒന്ന് അന്വേഷിച്ചിട്ട് പറയൂ

    • @SajuSR-u7s
      @SajuSR-u7s หลายเดือนก่อน

      വണ്ടിയുടെ മാർക്കറ്റ് റേറ്റ് അറിയില്ല എങ്കിൽ മിണ്ടാതെ ഇരുന്നു കൂടെ സുഹൃത്തെ.. 2010 വണ്ടിയുടെ മാർക്കറ്റ് റേറ്റ് പോലും അവര് ചോദിച്ചിട്ടില്ല.Olx marketplace പോലുള്ള Siteil തന്നേ നമുക്ക് ചെക്ക് ചെയ്യാവുന്നത് അല്ലെ ഉള്ളു.. രണ്ടു വണ്ടി ഉണ്ടോ Gold ano എന്നൊക്കെ ചോദിക്കുമ്പോൾ @Gopakumar1991 പോലെ ഉള്ളവർക്ക് ഒരു മന സുഖം

    • @antekochufarm6391
      @antekochufarm6391 หลายเดือนก่อน

      New model adukalo 3 erati cash koduthe old aduko aregilm

    • @SajuSR-u7s
      @SajuSR-u7s หลายเดือนก่อน

      ​​@@antekochufarm6391പുതിയ വണ്ടിയും പഴയ വണ്ടിയും എന്താ എന്ന് അറിയാത്ത നിങ്ങളോടു പറഞ്ഞിട്ടു എന്ത് കാര്യം ബ്രോ.. നിങ്ങൾ പോയി പുതിയത് വാങ്ങി ഓടിക്കു.ഇത് വാങ്ങുന്നവർ വാങ്ങട്ടെ

    • @SajuSR-u7s
      @SajuSR-u7s หลายเดือนก่อน

      തീർച്ചയായും അവർ മാന്യമായ വിലയാണ് ചോദിച്ചിരിക്കുന്നത്.പിന്നെ രണ്ടു വണ്ടിയുടെ വില ആണോ ഗോൾഡ് കൊണ്ട് ഉണ്ടാക്കിയത് ആണോ എന്നൊക്കെ നിങ്ങളെ പോലെ ഉള്ളവർക്ക് ചോദിക്കുമ്പോൾ ഒരു മനസുഖം. പൈസ ഉള്ളവർ വാങ്ങും കടിയുള്ളവർ ചൊറിയും

  • @sreevishnu446
    @sreevishnu446 หลายเดือนก่อน

    Bro number tarooo