ചുറ്റിനും തട്ടിപ്പുകൾ... സ്നേഹം.. ദയ.. എന്നിവ വളരെ കുറവ്... കൂടുതൽ സിനിമയിൽ മാത്രം... ഒന്നും ചെയ്യാൻ ഇല്ല.. സമൂഹം ഇങ്ങനെ ആയിപോയി.. അല്ലെങ്കിൽ.. ഇങ്ങനെ ആക്കി തീർത്തു.. ഒരു വഴിയേ ഉള്ളു... എന്ത് ചെറിയ കാര്യത്തിലും നമ്മൾ സ്വയം ചിന്തിക്കുക... ശ്രദിക്കുക... 👹
ഇതിനെക്കാളും വലിയത്തട്ടിപ്പു നടത്തുന്ന പോലീസ് mvd ഇവരെ അദ്യം ശരിയാക്കണം.. 🤯🤯🤯
💯💯
അർഹിക്കുന്നത് അല്ലാതെ അധികം ആഗ്രഹിച്ചാൽ അധികം നാൾ നില നിന്ന് പോകാൻ ആകില്ല എന്ന് അറിഞ്ഞു പ്രവർത്തിക്കുക 🙏
അങ്ങനെയാണെങ്കിൽ സർക്കാർ ഉദ്ധ്യോഗസ്ഥരോ
എവിടെ നിന്നങ്കിലും പണി കിട്ടും
J
😁😁😁😁😁🤣🤣🤣🤣🤣kollaam kollaam🤔🤔🤔🤔🤔
എല്ലാടത്തും ഉണ്ട് ഇത് പക്ഷെ ചിലപ്പോൾ മാത്രമാണ് നമ്മുടെ കണ്ണിൽപ്പെടുന്നത് എന്ന് മാത്രം,
ഇതോക്കെ എന്ത്...പറ്റിക്കൽ മുഴുവനും മോൻസന്റെ അത്രയ്ക്ക് വരില്ല..
പാവങ്ങളെ പറ്റിക്കുമ്പോ കഷ്ട്ടം ഉണ്ട്
ചുറ്റിനും തട്ടിപ്പുകൾ... സ്നേഹം.. ദയ.. എന്നിവ വളരെ കുറവ്... കൂടുതൽ സിനിമയിൽ മാത്രം... ഒന്നും ചെയ്യാൻ ഇല്ല.. സമൂഹം ഇങ്ങനെ ആയിപോയി.. അല്ലെങ്കിൽ.. ഇങ്ങനെ ആക്കി തീർത്തു.. ഒരു വഴിയേ ഉള്ളു... എന്ത് ചെറിയ കാര്യത്തിലും നമ്മൾ സ്വയം ചിന്തിക്കുക... ശ്രദിക്കുക... 👹
അടിച്ച് മുഖത്തിന്റെ ഷൈപ്പ് മാറ്റണം ഇനി ഇപണിക്ക് നിൽക്കരുത്
Anikkum ethupolea Ulla anubhavam undayittundu ,,applie vaangi , nalla Apple njan aduthu koduthu veetil kondu vannappol keadu pidicha Apple,, athupole mango vaangichappozhum ethea anubhavam ,,
ഇങ്ങനെ ഉണ്ടാക്കുന്ന പൈസ കയ്യില്‍ നില്‍ക്കുകയില്ല .
സംഭവം ചേച്ചിയുടെ വയര്‍ nocki ninnayalk മനസ്സിലായി കൊച്ചു കള്ളന്‍ 😂
ഇങ്ങനെ പറ്റിച്ചു കൊണ്ട് പോയി കുടുംബത്തിൽ കൊടുത്തിട്ട് അവിടെ ഉള്ളതിനെ കൂടി ഗതിപിടിക്കാൻ സമ്മതിക്കില്ല.
ഇത് എങ്ങനെ സാധിക്കുന്നു 😄 വല്ലാത്ത ജാതി
ഇത് കച്ചവടമല്ല. കച്ച കപടമാണ്😳
അവസാനത്തേ ചേച്ചിയുടെ കവറ് മാറ്റം ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും.
അമ്പട കേമാ 😂😂
....സണ്ണി അക്കാ!🤗😬🙆🏻♂️
ഫാൻ 'ഗേൾ' ന്നും പറഞ്ഞ് ഞങ്ങളെ ഇങ്ങനെ പറ്റിച്ചോട്ടോ..🤧😌
@@AkshayBala__007 ഗേൾ തന്നെ 😂
മുൻപ് റിയൽ നെയിം ആയിരുന്നു ഇപ്പോൾ മാറ്റി
ആ സ്ത്രീ കവർ മറ്റുന്നു. അയാൾ തൂക്കം കുറവാക്കാൻ സവാള അടിയിൽ വെക്കുന്നു ഹോ എന്തൊത്തൊരു ആളുകൾ
👍👍👍
ഹാ ഈവക ഉടായിപ്പ് കണ്ട് പിടിച്ച cameraman
what a beauty ....mausha ninak endhu oru
Enthu*kittana*eganeyokku*cheyyunnathu*kallatharam*kanichal*kittunna*cash*hospitalil*kondukkendivaram*ortho
ഈ പാവങ്ങൾ 10/20രൂപക്ക് പറ്റിക്കുന്നതാണോ വലിയസംഭവം .ഈ സാധനം കട്ടകളിൽ പോയി വാകുബോൽ ഇരട്ടി വില്ലകൺ വിൽക്കുന്നത് .
😂
ആയിഷയുടെ നാട് കേരളത്തിൽ എവിടെയാണ്???.
കലക്കി വീടിയോ
കള്ളം കാണിക്കുന്നവനും സർവ്വേശരനും അറിയുന്നല്ലോ അപ്പോ ഇവിടെ തന്നെ അനുഭവിച്ചിട്ടേ ജി വൻ പോകു
😂😂😂
ഇവന് ഒരു കൈയ്യും കുടി ഉണ്ടായിരുന്നു എങ്കിൽ
🥵
Evolution of species
karma is waiting
Thirukivechekuva