സനാതനം എന്നും നിലനിൽക്കുന്നത് അത് ഒരിക്കലും നശിക്കില്ല | swami chidananda puri

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 53

  • @rsadasivannair72
    @rsadasivannair72 8 หลายเดือนก่อน +2

    Namaste Swami ji 🙏🙏🙏🌼🌻🪷

  • @NIKHILDASCS999
    @NIKHILDASCS999 8 หลายเดือนก่อน

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @saraswathishaji4726
    @saraswathishaji4726 9 หลายเดือนก่อน +2

    നമസ്തെ സ്വാമിജി 🙏💐

  • @anmohanank9222
    @anmohanank9222 9 หลายเดือนก่อน +8

    വിദേശ മതങ്ങളുടെ വിവിധരീതിയിലുള്ള സമ്മർദ്ദത്താൽ മതം മാറ്റപ്പെട്ട സഹോദരി സഹോദരൻന്മാരേ ഒരിക്കലും മറക്കരുത് നമ്മുടെ പൂർവികരേ അവരുടെ സംസ്ക്കാരത്തെ '' ഭാരത സംസ്ക്കാരം എന്നും നിലനിൽക്കും. നമസ്ത്തേ ഗുരുജി 🙏

    • @memmories4298
      @memmories4298 8 หลายเดือนก่อน

      സനാധനത്തിൻ്റെ മഹത്വം പറയുന്ന ഒന്ന് ..... അംബേദ്ക്കർ സബൂർണകൃതിയിൽ രേഖപ്പെടുത്തി ..... കണ്ണൂരിൽ ഈഴവനായ ശിവരാമൻ ജാതി പ്രകാരം പുളിചാടൻ എന്നു പറയാതെ ഉപ്പ് എന്ന സവർണ ഭാഷ പറഞ്ഞതിനു തല്ലികൊന്നത് രേഖപ്പെടുത്തി ......
      ഇത്തരത്തിലാണ് സനാധന മാർഗം😅 .....
      സതി സമ്പ്രദായം .... നായർ വിഭാഗത്തിലുണ്ടായിരുന്ന പത്തപ്പൻ നയം . മാറു നികുതി മീശ നികുതി... ഇവ നിരോധിച്ചത് കൃസ്ത്യൻമിഷണറിമാരാണ് . ....
      .രാത്രി മാത്രം പുറത്തിറങ്ങാൻ വിധിക്കപ്പെട്ട മുളയൻ പറയൻ കീഴ്ജാതികൾക്ക് വിദ്യഭ്യാസം പള്ളിക്കൂടം വഴിനൽകി അവകാശ ബോധം നൽകിയത് മിഷണറിമാരാണ് ... അതുവരെ വിദ്യ കേട്ടാൽ ഈയം ഉരുക്കി ഒഴിക്കണമെന്ന നിയമമാണ് ഹിന്ദുപ്രമാണത്തിൽ ......
      19 - ) o നൂറ്റാണ്ടിലെ ഹിന്ദു ജാതികൾ ഓന്ത് .പെരിച്ചാഴി തവള ഇവയെ തിന്നാണ്
      വിശപടക്കിയത് പട്ടിണിമാറ്റാൻ സ്വന്തം മക്കളെ വിറ്റും ജീവിച്ച ഹിന്ദു ജാതിയെ ജീവിക്കാൻ പ്രരിപ്പിച്ചത്..... കൃസ്ത്യാനികളാണ് ..... ഇന്ന് സനാധന ധർമ്മം എന്ന ഒന്നില്ല .... വെറും അലകും പിടിയും മാത്രം😅😅😅 സനാധന ധർമ്മം അനുഷ്ടിച്ച ൽ ഇരുമ്പഴി എണ്ണേണ്ടിവരും നിങ്ങൾ😅😅😅
      ബാസ്ക്കര നുണ്ണിയുടെ 19 - ) o നൂറ്റാണ്ടിലെ കേരളം വായിക്കുക കാര്യം പിടി കിട്ടും😅😅😅

  • @chandranpillai2940
    @chandranpillai2940 8 หลายเดือนก่อน

    നമസ്തേ സ്വാമിജി

  • @Game-Taker-Garena
    @Game-Taker-Garena 9 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🏽🙏🏽

  • @valsanvennapalan1837
    @valsanvennapalan1837 9 หลายเดือนก่อน +2

    💪💪💪🙏🙏🙏

  • @baijup7942
    @baijup7942 9 หลายเดือนก่อน +1

    🙏🙏🙏 നമസ്തേ സ്വാമിജി

  • @mohennarayen7158
    @mohennarayen7158 9 หลายเดือนก่อน +1

    Its true only...never be worried about anything its existence..❤

  • @Gk60498
    @Gk60498 9 หลายเดือนก่อน +2

    Everlasting

  • @muraliom3764
    @muraliom3764 9 หลายเดือนก่อน +2

    🙏🙏🙏

  • @jyo423
    @jyo423 8 หลายเดือนก่อน

    ഈ തോതിലാണ് പോക്കെങ്കിൽ അതിക കാലം വേണ്ടിവരില്ല😮😮😮

  • @kalkki9789
    @kalkki9789 9 หลายเดือนก่อน +2

    അഹിംസ പരമോ ധർമ്മ, ധർമ്മ ഹിംസ തഥൈവച

  • @bhupathis4525
    @bhupathis4525 9 หลายเดือนก่อน

    NINKAL....CHEYTHA...THETTUKAL........
    KADUM
    NADUM..
    NASIKKUMPOL....SANADANAM.....NASIKKUM.....

  • @tpsankaran6750
    @tpsankaran6750 9 หลายเดือนก่อน +2

    പുരാതനവും നാശം ഇല്ലാത്തതും ആയത് സനാതനം. സനാതന ധർമം എന്നാൽ അവ ഏതൊക്കെയാണ്????

  • @HarigovindanM
    @HarigovindanM 9 หลายเดือนก่อน

    Those who have left the beliefs, customs , habits ,thoughts ,ways of worship of ancient religion either by force or compulsion or inducement are non believers of their faith where they originate are still hesitant to sanatana Dharma and they grew abundantly.

  • @samarth4054
    @samarth4054 9 หลายเดือนก่อน

    ഇനി കൂടിയാൽ 10 കൊല്ലം. നിങ്ങ അണുകുടുംബക്കാരാണ് .എത്ര വിവാഹം..എത്ര കുട്ടികൾ ...

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 9 หลายเดือนก่อน

    സനാതന ധർമ്മം മാങ്ങ ടണ്ടി എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കല്ലെ സ്വാമി പ്രകൃതിക്കനുസൃതമായി ഒരു വിവാഹമൊക്കെ കഴിച്ച് മക്കളും പേരക്കുട്ടികളുമൊക്കെയായി കഴിയാൻ നോക്ക് വെറുതെ ആളുകളിൽ വെഷം ഉറ്റിക്കണ്ട വലിയ എടുത്താൽ പൊന്താത്ത ഉപദേശങ്ങൾക്കൊണ്ടൊന്നും ഒരു കാര്യവും ഇല്ല ട്ടോ അള്ളാഹുവേ ഈശ്വരാ ഭഗവതീ എല്ലാവർക്കും സൽബുദ്ധി താ പൊട്ടനായ എനിക്ക് പ്രത്യാകം താ തമ്പുരാനേ ......❤😅

    • @haridasanhari3278
      @haridasanhari3278 8 หลายเดือนก่อน +1

      Ninte atra thivaratha hinduvinu .ella ketto orkkuka

    • @SunilSuni-hw8vo
      @SunilSuni-hw8vo 2 หลายเดือนก่อน

      മറ്റു മതസ്ഥരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് ഇസ്‌ലാമിൻ്റെ മ്ലേച്ഛ സംസ്കാരം എന്നത് നീ നിന്നിലൂടെ കാണിച്ചു തന്നിരിക്കുന്നു നികൃഷ്ടാ .😡😡

  • @paulosenadar765
    @paulosenadar765 9 หลายเดือนก่อน

    13:21 👈👇
    Dear swami bro ;
    Thaankal AATHMEEYATHAYIL AANO ATHO SANKALPA👈 SAAYOOJYA 👈
    SAMBRUDHAAYATTHIL AANO ATHO MOODDATHAA RASIKANO ??
    . MANUSHYAA ;
    👇👇👇👇👇👇👇👇👇👇👇
    👉NA THASYA PRATTHIMA
    ""
    ( DAIVATTHINU ""
    JEESWARANU "" PRATHIMA ILAA ; ) PRATHIMA DAIVAVIM ALLA ; ATHINEKKAAL ETHRAYO FHEDHAMAANU JEEVICCHIRIKKUNNA
    MANUSHYAN ;; ???
    "" NJAAN AAKAASAVUM , BHOOMIYUM NIRANJIRIKKUNNAVAN ALLAYO ?? ENNE NINGAL AARODUPAMIKKUM ??
    NJAAN ETHU PRATHIMAKKU OTTHIRIKKUM ?? ENNU DAIVATTHINTE ARULAPPAADU .
    ENNU SAAKSHAAL DAIVAM MANUSHYARODE CHODIKKUNNU .
    MANUSHYANTE " THAANKALEPOLE ULLAWARUDE ""SANKALPPANGALAAL KOTTHI UNDAAKKUNNA PRATHIMA ALLA DAIVAM or JEESWARAN !

    ORO PRATHIMAYIL OTHUNGUNNAWAN ALLA JEESWARAN ; ANGANE OTHUNGUNNAVAN ALLA DAIVAM "ENNU THAANKAL ENNAANAAWO MANASSILAAKKUKA ??

  • @_That_which_is_not_
    @_That_which_is_not_ 9 หลายเดือนก่อน +1

    സനാതന എന്നാൽ "അനാദി' എന്ന വാക്കിൻ്റെ synonym ആണ്.
    അനാദി എന്നാൽ without beginning
    ധർമ്മ എന്നാൽ righteousness
    സനാതന ധർമ്മം എന്നൽ universal righteousness അതായത് ആരും ഉണ്ടാക്കിയ ധർമ്മങ്ങൾ അല്ല..
    Simply it is objective reality. Modern activists, atheists പുരോഗമന വാദികൾ etc. എല്ലാവരും പറയുന്ന subjective morality അതായത് നമ്മൾക്ക് ശരി എന്ന് തോന്നുന്ന കാര്യം, legal കൂടി ആണെങ്കിൽ അത് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല...
    എന്നാൽ സനാതന ധർമ്മം പഠിപ്പിക്കുന്നത് നേരെ opposite ആണ്.
    Subjective morality യുടെ opposite abrahamic religions ഇൽ objective morality ആണ്. അതായത് ദൈവം ഉണ്ടാക്കിയ rules and regulations follow ചെയ്യാൻ പഠിപ്പിക്കുന്നു.
    Subjective morality യുടെ opposite ആയി സനാതന ധർമ്മം പറയുന്നത് "objective reality"ആണ് not morality..
    ഉദാഹരണം objective reality follow ചെയ്താൽ, ഭക്ഷണത്തിൻ്റെ കാര്യത്തിൽ, legal ആണെങ്കിൽ ഏതു മൃഗത്തെയും നമുക്ക് കൊന്നു തിന്നാം...
    എന്നാൽ abrahamic religions ഇൽ പറയുന്ന objective morality follow ചെയ്താൽ ദൈവം അരുത് എന്ന് പറഞ്ഞ മൃഗങ്ങൾ ഒഴികെ മറ്റുള്ളവയെ കൊന്നു തിന്നാം...
    Like Islam പന്നിയിറച്ചി ഹറാം ആണെന്ന് പറയുന്നു അതുകൊണ്ട് അവർ അത് കഴിക്കില്ല.
    ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് "objective reality"...
    Objective reality മനസിലാക്കിയാൽ നമുക്ക് മനസ്സിലാകും, അതായത് കോഴി,ആട്, പോത്ത്,പശു, പന്നി etc. ഇവയ്ക്കെല്ലാം കൊല്ലുന്ന സമയത്ത് ഒരേ വേദനയും പേടിയും ആണ് ഉണ്ടാകുന്നത് എന്ന്...
    വീട്ടിലെ വളർത്തു നായയുടെ ജീവന് എത്ര വില നൽകുന്നുവോ അതേ feelings കൊന്നു തിന്നുന്ന ഒരു കോഴിയോടും തോന്നുന്നത് ആണ് objective reality.
    ഇത് മനസ്സിലാക്കാൻ കഴിവില്ലാത്തവർ അത് ന്യായീകരിക്കാൻ ശ്രമിക്കുന്നു..
    ഹിന്ദുക്കൾ പോലും പശുവിനെ കൊല്ലരുത് എന്ന് മാത്രം പറയുന്നു.
    അതിനർത്ഥം ഈ പറയുന്നവർ ഭഗവദ് ഗീത പോലും മനസ്സിലാക്കിയിട്ടില്ല എന്നാണ്..
    ഇത് മനസ്സിലാക്കുന്നത് സനാതന ധർമ്മം follow ചെയ്യാൻ ഉള്ള ആദ്യ step ആണ്...
    ഇങ്ങനെ food ഇൽ മാത്രമല്ല നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തിക്കും നമ്മുടെ opinion നും എതിർക്കുന്നവരുടെ opinion നും ഇതിൽ രണ്ടിലും പെടാത്ത ഒരു സത്യവും കാണും
    ആരും അത് മനസ്സിലാക്കിയില്ല എങ്കിലും അത് എന്നും നിലനിൽക്കും അതിനു ജാതിയോ മതമോ ആവശ്യം ഇല്ല
    അതാണ് "സനാതന ധർമ്മം".

    • @paulosenadar765
      @paulosenadar765 8 หลายเดือนก่อน

      👉ആദി ""എന്നതിൻറെ പൊരുൾ , IN the BIGINING ""
      ,
      ANGANE ,ആരംഭം "
      എന്നൊന്ന് ഇല്ലെങ്കിൽ , It means; There is nothing ;
      ±×÷≈/&¿¿?¿??
      ഒന്നുമല്ലാത്തതിന് "എന്ത് പ്രാധാനൃമാണുള്ളത്.???

    • @_That_which_is_not_
      @_That_which_is_not_ 8 หลายเดือนก่อน

      @@paulosenadar765 ഇവിടെ ആദി എന്നാരും പറഞ്ഞില്ല...
      അനാദി എന്നാണ് പറഞ്ഞത്...

    • @paulosenadar765
      @paulosenadar765 8 หลายเดือนก่อน

      @@_That_which_is_not_
      അനാദി എന്നാൽ , "ആദി" എന്നൊന്നില്ല എന്നല്ലേ ???
      അങ്ങനെ , ഇല്ലാത്തതിന് എന്തു പ്രസക്തി "എന്നല്ലേ ഞാൻ ചോദിച്ചത് ??

    • @paulosenadar765
      @paulosenadar765 8 หลายเดือนก่อน

      @@_That_which_is_not_
      അനാദി എന്നാൽ , "ആദി" എന്നൊന്നില്ല എന്നല്ലേ ???
      അങ്ങനെ , ഇല്ലാത്തതിന് എന്തു പ്രസക്തി "എന്നല്ലേ ഞാൻ ചോദിച്ചത് ??

    • @_That_which_is_not_
      @_That_which_is_not_ 8 หลายเดือนก่อน +1

      @@paulosenadar765 അനാദി എന്നാല് ആരും കണ്ടുപിടിച്ചത് അല്ല എന്നാണ്.... യൂണിവേഴ്സൽ ആണ്..
      ഗ്രാവിറ്റി Newton കണ്ടുപിടിച്ചത് മുതൽ ആണോ ഉണ്ടായത്...?
      അതിനു മുൻപും ഗ്രാവിറ്റി ഉണ്ടായിരുന്നു..
      അതുപോലെ തന്നെയാണ് സനാതന ധർമ്മം എന്ന സത്യം
      താങ്കൾ ശ്വസിക്കാൻ തുടങ്ങിയത് എന്നുമുതൽ ആണ്...?
      സംസാരിക്കാൻ തുടങ്ങുന്ന പോലെ 1.5, 2 വയസ്സ് മുതൽ ആണോ ശ്വസിക്കാൻ തുടങ്ങിയത്...?
      അത് നിങ്ങളുടെ ജന്മം കൊണ്ട് ഉണ്ടായ natural process ആണ്..
      അതുപോലെ തന്നെ ആണ് സനാതന ധർമ്മം ചിന്താ ശേഷി ഉള്ള മനുഷ്യർ കണ്ടുപിടിച്ച സത്യം ആണ് അത്...
      അത് എന്നും നിലനിൽക്കും , അത് കണ്ടുപിടിച്ചത് ഇത്ര വർഷം മുൻപാണ് എന്നുകരുതി സനാതന ധർമ്മം അതിനുമുൻപ് ഇല്ലാതെ ഇരുന്നിട്ടില്ല..
      ഇനി ആരും follow ചെയ്തില്ല എങ്കിലും ഇല്ലാതെ ആകുന്നില്ല...
      അതിനു എന്നും highest പ്രസക്തി തന്നെയാണ്....

  • @SureshBabu-gs4fw
    @SureshBabu-gs4fw 9 หลายเดือนก่อน

    ഇത് അനാതന ധർമം എന്നല്ലേ വാസ്തവത്തിൽ പറയേണ്ടത്. AD 52 ൽ തുടങ്ങി, മുഗൾ ചക്രവർത്തിമാറിലൂടെ, കേരളത്തിൽ മാലിക് ദിനാറിലൂടെ, ടിപ്പുവിലൂടെ വളർന്നു പന്തലിച്ച സംസ്കാരങ്ങൾ, ആരുടെമേലാണ് വിജയം വരിച്ചത്, അർത്ഥം പറയുമ്പോൾ നന്നായി ആലോചിക്കുക. വീമ്പ് പറയാതെ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടുക, സീറോ മലബാർ സഭയെ കണ്ടു പഠിക്കുക. അയോധ്യയിലെ വരുമാനം ആരുടേയും നന്മക്കു വേണ്ടി ഉപയോഗിക്കരുത്, എന്ന് വെള്ള താടിയുള്ള വിശ്വ നേതാവിനോട്, അവസരം കിട്ടുമ്പോൾ പറയുക.

    • @QuantumCosmos2.0
      @QuantumCosmos2.0 9 หลายเดือนก่อน

      എന്തോന്നടെ ഇത്ര കുരു പൊട്ടൽ ഹിന്ദുക്കളോട്? ?

    • @SunilSuni-hw8vo
      @SunilSuni-hw8vo 2 หลายเดือนก่อน

      Suresh Babu
      AD 51 ൽ മുകൾ ചക്രവർത്തിമാരോ?🤔
      ആര് ആരുടെമേൽ വിജയം വരിച്ചു എന്നാണ്..?
      മണ്ടത്തരം പറയാതെ ഒന്ന് പോടാപ്പ.

  • @GuruEesan-atomfounder
    @GuruEesan-atomfounder 9 หลายเดือนก่อน

    ടാ ചിത പുരി, ഈ സനാതനം എന്നാൽ എന്താണ്? ഒറ്റവാക്കിൽ ഉത്തരം പറയുക കാടുകയറി പോകാതെ?
    ഇനി താൻ പറഞ്ഞത് പോലെ ആണോ സനാതനം എന്നു ചിന്തിക്കുക?

    • @നാരദൻ.123
      @നാരദൻ.123 9 หลายเดือนก่อน

      എടാ തേവിട്യ മോനെ.. നിനക്ക് നിന്റെ മതം ഞാൻ പഠിപ്പിച്ചു തരാമെടാ.... ഇങ്ങു വാ നിന്റെ മതം ഏതാണ് എന്നും പറഞ്ഞു.. നിന്റെ ചാനലിൽ ഞാൻ വരാം..
      സനാധന ധർമത്തിന്റെ മഹത്വം ആണെടാ പൊലയാടി മോനെ നീ ഓക്കെ ഇന്ന് ഇന്ത്യയിൽ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം എന്നറിയാൻ പാകിസ്ഥാൻ ഇൽ പെട്ടു പോയ ഹിന്ദു ക്രിസ്ത്യാനി കളുടെ അവസ്ഥ അറിഞ്ഞാൽ മതി..
      നിനക്കൊക്കെ ഓക്കെ മറുപടി ഇങ്ങനെ യെ തരാൻ പറ്റുക ഉള്ളൂ.. നിന്റെ മതം പറ ആദ്യം.. എന്നിട്ട് പഠിപ്പിച്ചു തരാം..... ഇസ്ലാം ആണെങ്കിൽ ഇവിടെ ഇട്ടു നിന്നെ ഇസ്ലാം അങ്ങ് ഉപേക്ഷിപ്പിച്ചു കാണിക്കും.. വെല്ലു വിളി തന്നെ ആണ്.. ഏറ്റെടുക്കാൻ തയ്യാർ ഉണ്ടെങ്കിൽ വരാം..
      ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് മുഴുവൻ കേൾക്കുന്നതിനു മുൻപ് ഓടരുത് ഇസ്ലാമും കൊണ്ട് എന്ന് മാത്രം..
      ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് കോപ്പി ചെയ്തു ഇടുന്നതിനു മിനിമം 100 വട്ടം ബാൻ കിട്ടിയവൻ ആണ് ഞാൻ.. ഒറ്റ തെണ്ടികളും ഒരു ലൈക്‌ പോലും ചെയ്യില്ല ഹിന്ദുക്കൾ അതു കണ്ടാൽ.. അതാണ് ബാൻ ആവുന്നത് റിപ്പോർട്ട്‌ ചെയ്തു.... തലേൽ മുണ്ട് ഇടാതെ ഇസ്ലാം എന്നു പറയില്ല ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് തെളിവ് തന്നു പറഞ്ഞാൽ..
      ആ നീ ഓക്കെ ആണ് ഹിന്ദുസ് ചാനലിൽ മാന്യമായി വല്ലതും സംസാരിക്കുന്നവരെ വന്നു തെറി വിളിക്കുന്നത്...നിന്റെ ഓക്കെ മുലപ്പാൽ കുടിച്ചത് വരെ കക്കും തെറി അങ്ങോട്ട്‌ കേട്ടാൽ...

    • @kalkki9789
      @kalkki9789 9 หลายเดือนก่อน +3

      അച്ഛനീയും എടാ എന്നായിരിക്കും വിളിക്കുന്നത്‌

    • @samarth4054
      @samarth4054 9 หลายเดือนก่อน

      🐖😂

    • @aravindankg4121
      @aravindankg4121 9 หลายเดือนก่อน

      Daa.. ninte Mattoone aani adichu konnappol . Nigal evidaa? Nayinte mooneee

    • @QuantumCosmos2.0
      @QuantumCosmos2.0 9 หลายเดือนก่อน +2

      അന്റെ വാപ്പനെ ഇജ്ജ് ഡൈ എന്നാണോ വിളിക്കുന്നെ?

  • @sathydevi8929
    @sathydevi8929 9 หลายเดือนก่อน

    🙏🙏🙏