ഒന്ന് കണ്ണടക്കാൻ തയ്യാറായിരുന്നെങ്കിൽ ഡോ. അംബേദ്കർ എത്തുമായിരുന്നു എന്നോ ഈ പദവിയിൽ..കേരളത്തിലെ ചെറ്റകൾ ആയ രാഷ്ട്രീയക്കാർക്ക് ദലിതനോടുള്ള അറപ്പാണ് ഇപ്പോഴും ഈ മുൻ രാഷ്ട്രപതിയെ ഓർക്കാതിരിക്കാനുള്ള കാരണം..
@@rathykollam1969 സിസ്റ്റർ നമ്മുടെ നാട്ടിൽ ആരും സമ്മതിക്കാത്ത ഒരു കാര്യമാണ് ജാതി, എന്നാൽ അത് പ്രവർത്തിക്കാനുള്ളതാണ് എന്ന് എല്ലാരും പ്രവൃത്തികൊണ്ട് തെളിയിക്കുന്നതാണ് ഒരു വ്യക്തിയുടെയും സ്വഭാവമല്ല അത്, സമൂഹത്തിന്റെ സ്വഭാവ ഘടനയാണ്.. അത് ഉൾക്കൊള്ളാൻ സാമൂഹ്യബോധമുള്ള ദലിതർക്ക് കഴിയുന്നുണ്ട്.. അത് ഇല്ലാത്തവർക്ക് മനസ്സിലാക്കാൻ കഴിയും, പക്ഷെ അതിനുസരിച്ചു ജീവിക്കാൻ ആകില്ല എന്ന് കാണാം.. അവർ അതിനു കീഴ്പ്പെട്ട ജീവിതം നയിക്കും.. അതിന്റെ പ്രശ്നമാണ്.. വേറൊന്നല്ല..
ആ വലിയ മനുഷ്യനോട് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന അവകാണന ഗവണ്മെന്റ് കൾ നമ്മോട് തന്നെ ചെയ്യുന്ന ക്രൂരത യാണ്,, ഒരു ഗവണ്മെന്റ്ഉം താങ്കളെ ഓർത്തില്ലങ്കിലും ഇന്ത്യൻ ജനത താങ്കളെ മറക്കില്ല
ജാതി സിസ്റ്റം കൊണ്ട് നടക്കുന്നവർ ഇതു ഒക്കെ ഇടക്കിടെ ഓർക്കുന്നത് നല്ലത് ആണ്... പ്രസിഡന്റ് മാരിൽ യിൽ ഇഷ്ടം പെട്ട രണ്ടു persons APJ sir, KRN sir.. ഒരിക്കിൽ ജർമ്മനിയിൽ ഉണ്ടായിരുന്നു ടൈം യിൽ ഇദ്ദേഹത്തെ ഓർക്കുന്ന കുറച്ചു സായിപ്പ്മാർ അവിടെ ഉണ്ടായിരുന്നു.. ഇന്ത്യയിലെ പ്രസിഡന്റ്‌സ് ഒത്തിരി ഇഷ്ടം ഉള്ള ത് വളരെ power ഫുൾ പ്രസിഡന്റ് ആയിരുന്നു എന്ന് അവർ പറഞ്ഞപോൾ നമ്മുടെ കേരളത്തിൽ അദ്ദേഹംത്തെ കുറച്ചു ഓർക്കുന്നു ഉണ്ടാവോ എന്ന് അന്ന് തോന്നി..
Yes it is true KR Narayanan sir was beyond politics (poli- tricks). Still he living in all true Indians mind. We all have to be proud of him. Because he started his life from a simple man. Even his cast and financial status dragged him back he could achieve higher qualifications. Finally became the first citizen of India.
Dr. K R Narayananji. Courageous Brave intellectual. Swam against flow and communal oppressions he made golden memories in the history but neglected life due to his caste. Very sad story. Karingali Karunakaran was the CM at that time and he never ever receive him at the airport at the time of his arrival. I must suggest that the LDF or UDF should take action to make suitable statue of him atleast.
Ithokke anelum inn njn oru kottayam karan ennullathil abhinam kollunnu. മനുഷ്യ മനസ്സിലാക്കിൽ അദ്ദേഹം ഇല്ലങ്കിലും ഇന്ത്യയുടെ ചരിത്രത്തിൽ എന്നും അദ്ദേഹം ഉണ്ടാവും 💪
People should never be proud or ashamed or feel anything about non existing things like caste creed religion.They should be proud of achievements and their scientific and socio economic political contributions.Why are people projecting the caste??All Indians should be proud of KR Narayanan for his service and contributions. That’s called a progressive society
എന്നും ഓർക്കണമെങ്കിൽ ഉന്നതസ്ഥാനത്തിലിരിക്കുമ്പോൾ നല്ലത് വല്ലതും ചെയ്തിരിക്കണം. അദ്ദേഹം സ്വന്തം കാര്യം മാത്രമേ ശ്രദ്ധിച്ചിട്ടുള്ളു.സ്വന്തം സമുദായത്തിൽപെട്ടവർക്ക് പോലും ഒരു പരിഗണയും കിട്ടിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
അദ്ദേഹം ഒരു പരവർ സമുധായതിൽ ഉള്ള ആൾ ആയത് കൊണ്ട ഇവിടെ പരിഗണന കിട്ടാതെ ഇരുന്നത് അതെ സമയം ഒരു സവർണർ എന്ന വിശേഷിപ്പിക്കുന്ന ആൾ ആരേലും ആയിരുന്നേൽ അങികാരം വാരി കോരി കൊടുതെനെ
എത്ര പ്രാവശ്യം നിങ്ങൾ 'ദളിതൻ ' എന്ന പദം ആവർത്തിച്ചു, ഒന്ന് ചിന്തിച്ചു നോക്ക്. നാണമില്ലേ നിങ്ങൾക്. മനുഷ്യനെ മനുഷ്യനായി കാണുക, പറയുക. Stop the usage of such nasty usage. Stop your sarcasm
ഇദ്ദേഹം ഒരു ചരിത്രവും കുറച്ചിട്ടില്ല വളരെ കൗശലക്കാരനായ ഒരു കുറുക്കൻ ആയിരുന്നു ക്രോസ് ബ്രീഡിങ് ലൂടെ ക്രോസ് സെലക്ഷൻ ലൂടെ എല്ലാ ആഡംബരവും നേടിയെടുക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു അങ്ങനെ കിട്ടിയതാണ് അല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല ഇതിൽ 🙏🏿 ഇദ്ദേഹം രാഷ്ട്രപതി ആയപ്പോൾ സർക്കാർ സ്കൂളിൽ നടത്തിയ ജാഥയിൽ പൊരിവെയിലിൽ നിന്ന് ഞാൻ ആഹ്ലാദപൂർവം ആഘോഷിച്ചത് ഇന്നുമോർക്കുന്നു 🙏🏿
ഇന്ത്യ കണ്ട ഏറ്റവും ദുർബ്ബലനായ പ്രസിഡണ്ട്. പിന്നാക്കവർഗ്ഗക്കാരൻ എന്നല്ലാതെ ഒരു അർഹതയും ഇദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ഇദ്ദേഹത്തെ നാടറിയാൻ ഇടയാ ഇടയാക്കിയ ഒറ്റപ്പാലത്തുകാരോട് ഇദ്ദേഹം കാണിച്ച കൃതഘ്നത അന്യാദൃശമാണ്. പ്രസിഡണ്ടായിരുന്ന കാലത്ത് ഒരിക്കൽ പോലും ഇദ്ദേഹം ഒറ്റപ്പാലം സന്ദർശിച്ചില്ല. വന്നതു കൊണ്ട് ആകപ്പാടെ ഉണ്ടാകുമായിരുന്ന ഗുണം Central PWD റോഡുകൾ നന്നാക്കുമായിരുന്നു എന്നുള്ളതാണ്. അതു പോലും ഒറ്റപ്പാലത്തു കാർക്ക് ഇദ്ദേഹം കനിഞ്ഞില്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വികസനം തടഞ്ഞു പെട്ടിക്കട പോലെ ഭാരതപ്പുഴ സ്റ്റേഷനുണ്ടാക്കി. ! ഒരു വണ്ടിയും നിൽക്കാത്ത ഈ സ്റ്റേഷന്റെ പേര് നോക്കുകുത്തി പോലെ ഇദ്ദേഹത്തിന്റെ സ്മാരകമാക്കാൻ ഉത്തരവാദപ്പെട്ടവർ കനിയണം. എന്നാൽ പ്രസിഡണ്ട് പദവിയിലിരുന്നപ്പോൾ ഇദ്ദേഹം ജന്മനാടായ ഉഴവൂർ സന്ദർശിക്കാൻ സമയം കണ്ടെത്തി.! പ്രതിബദ്ധത നോക്കുക ! ഏറ്റവും ദയനീയം പട്ടിക വർഗ്ഗ സംവരണമണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഈ മഹാന്റെ ശവം മാന്തിയെടുത്ത് ഭാര്യയുടെ സഹായത്തോടെ കൃസ്തീയ സഭ സെമിത്തേരിയിൽ കൊണ്ടുനട്ടതാണ്. ശാന്തം പാപം !!!
ഒരു ന്യൂസ് ചെയ്യുമ്പോ അത് ചെയ്യുന്ന വ്യക്തി ആദ്യം വിഷയം പഠിക്കുക.. തെറ്റായ വാർത്ത കൊടുക്കരുത്.. മനോരമ ഒക്കെ കുറെ privilege ഉള്ള വാർത്ത മാധ്യമം അല്ലെ... അമേരിക്കയിൽ അല്ല അദ്ദേഹം ഉന്നത വിദ്യാഭ്യാസം ചെയ്തത് London school of economics ഇൽ ആണ്.. സ്കോളർഷിപ് കിട്ടി പഠിക്കാൻ പോയി
പണ്ടെന്നോ ഉള്ള വൃത്തികെട്ട വിവേചനം ഇന്നും കനൽ പോലെ പലരിലും.. പിന്നെ വോട്ടു ബാങ്കും..അല്ലാതെന്ത് പറയാൻ..
Salute കെ ആർ നാരായണൻ സർ❤️💕
സത്യം 💓 വേറെ ഏതെങ്കിലും സംസ്ഥാനം ആണ് എങ്കിൽ എപ്പോളെ പ്രതിമ വന്നേനെ
മലയാളിയുടെ അഭിമാനം🌹🌹🌹
❤❤❤❤❤
Respect..and proud as a malayalee...
Need more respect for the president...
Great Man...salute sir
ഒരുപാട് പഠിക്കാനുണ്ട് ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്ന് 🙏
💯💯💯💯
ഒന്ന് കണ്ണടക്കാൻ തയ്യാറായിരുന്നെങ്കിൽ ഡോ. അംബേദ്കർ എത്തുമായിരുന്നു എന്നോ ഈ പദവിയിൽ..കേരളത്തിലെ ചെറ്റകൾ ആയ രാഷ്ട്രീയക്കാർക്ക് ദലിതനോടുള്ള അറപ്പാണ് ഇപ്പോഴും ഈ മുൻ രാഷ്ട്രപതിയെ ഓർക്കാതിരിക്കാനുള്ള കാരണം..
Dalitanodulla arappilla Sir atu , nilvile raashtrrerayam nilanilpu rashtreeyam aanu rashtreeya partyku gunamundaaku na kaaryangale avar cheyyukayullu prathyakshathil samsaarichu tarillenkilum ataanu avastta atu savarnanu vendiyayaalum avarnanu vendiyayaalum
@@rathykollam1969 സിസ്റ്റർ നമ്മുടെ നാട്ടിൽ ആരും സമ്മതിക്കാത്ത ഒരു കാര്യമാണ് ജാതി, എന്നാൽ അത് പ്രവർത്തിക്കാനുള്ളതാണ് എന്ന് എല്ലാരും പ്രവൃത്തികൊണ്ട് തെളിയിക്കുന്നതാണ് ഒരു വ്യക്തിയുടെയും സ്വഭാവമല്ല അത്, സമൂഹത്തിന്റെ സ്വഭാവ ഘടനയാണ്.. അത് ഉൾക്കൊള്ളാൻ സാമൂഹ്യബോധമുള്ള ദലിതർക്ക് കഴിയുന്നുണ്ട്.. അത് ഇല്ലാത്തവർക്ക് മനസ്സിലാക്കാൻ കഴിയും, പക്ഷെ അതിനുസരിച്ചു ജീവിക്കാൻ ആകില്ല എന്ന് കാണാം.. അവർ അതിനു കീഴ്പ്പെട്ട ജീവിതം നയിക്കും.. അതിന്റെ പ്രശ്നമാണ്.. വേറൊന്നല്ല..
@@shinbet6385 Nammude prashnam tanneyaanu ee vertirivinu kaaranam aanukoolyangalku vendi nammal tanne matam , jaati ellaam ellaayidattum upayogiykum ate samayam mattoraal ate jaathipperu upayogichaal namukku vrinappedum matam , jaathi itu randum paramaavadhi upayogichu valarunna sangadanakalum prasthaanangalum anavadhiyaanu avarudeyellaam aavashyamaanu ee vevastiti ivide thudarnnu pokendatu athinaal tanne nammale samrakshiykkaan enna peril avar nammale tanne chooshanam cheyyunnu ataanu satyam
True word's
@@gdwnlawrence4523 Accepted
നല്ലത് നായിക്ക് അറിയില്ല എന്ന് ഒരു ചൊല്ലുണ്ട് അതുപോലെ കുറച്ച് നായ്ക്കലാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്
ലക്ഷക്കണക്കിന് ജനമനസ്സുകളിൽ അങ്ങ് ജീവിക്കുന്നു ! അന്നും ഇന്നും ഇനിയെന്നും .. പ്രണാമം 🙏🌹
ചെറിയ തിരുത്തുണ്ട്... ഇദ്ദേഹം പഠിച്ചത് അമേരിക്കയിൽ അല്ല...
London school of economics & political science -ൽ ആണ്
Correct, along with former Canadian PM
നാരായണൻ നായർ എന്നായിരുന്നെങ്കിൽ എല്ലാരും ഓർത്തേനെ
💯
ആ വലിയ മനുഷ്യനോട് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന അവകാണന ഗവണ്മെന്റ് കൾ നമ്മോട് തന്നെ ചെയ്യുന്ന ക്രൂരത യാണ്,, ഒരു ഗവണ്മെന്റ്ഉം താങ്കളെ ഓർത്തില്ലങ്കിലും ഇന്ത്യൻ ജനത താങ്കളെ മറക്കില്ല
കേരളമല്ലെ മറന്നില്ലെങ്കിലെ അത്ഭുതമുള്ളൂ...
സത്യം..
KR 💞💖💙
ഇന്നും മലയാളികൾ മറന്ന് പോകുന്ന വ്യക്തി .
K R Narayanan❤️
ജാതി സിസ്റ്റം കൊണ്ട് നടക്കുന്നവർ ഇതു ഒക്കെ ഇടക്കിടെ ഓർക്കുന്നത് നല്ലത് ആണ്... പ്രസിഡന്റ് മാരിൽ യിൽ ഇഷ്ടം പെട്ട രണ്ടു persons APJ sir, KRN sir.. ഒരിക്കിൽ ജർമ്മനിയിൽ ഉണ്ടായിരുന്നു ടൈം യിൽ ഇദ്ദേഹത്തെ ഓർക്കുന്ന കുറച്ചു സായിപ്പ്മാർ അവിടെ ഉണ്ടായിരുന്നു.. ഇന്ത്യയിലെ പ്രസിഡന്റ്‌സ് ഒത്തിരി ഇഷ്ടം ഉള്ള ത് വളരെ power ഫുൾ പ്രസിഡന്റ് ആയിരുന്നു എന്ന് അവർ പറഞ്ഞപോൾ നമ്മുടെ കേരളത്തിൽ അദ്ദേഹംത്തെ കുറച്ചു ഓർക്കുന്നു ഉണ്ടാവോ എന്ന് അന്ന് തോന്നി..
K R Narayanan National institute of visual science and arts at Kottayam
That is the only institution in his name.
പ്രതിമയെക്കാൾ നല്ലത് ഇത്തരം കാര്യങ്ങളാണ്
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അല്ലേ
@@ajmalismail2868 yes.
Yes it is true KR Narayanan sir was beyond politics (poli- tricks). Still he living in all true Indians mind. We all have to be proud of him. Because he started his life from a simple man. Even his cast and financial status dragged him back he could achieve higher qualifications. Finally became the first citizen of India.
Strong and wise man🙌
അഭിമാനം മാത്രം ❤🔥🔥🔥🔥
Yes bcz he is highly educated and beyond ugly politics
Thank you for reminding all of this greatest personality from Kerala.
One of the most intelligent lovable and simple president of our country. Ironically govt of Kerala did not honour him properly.
ചരിത്രം എന്നത് മലയാളിക്ക് ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം മാത്രമാണ് അതിൽ നിന്ന് ഒന്നും പഠിക്കില്ല
ചാക്കോ നാട് ഭരിക്കട്ടെ ചാത്തൻ കന്നിനെ പൂട്ടട്ടെ, എന്ന് പി കെ ചാത്തൻ മാസ്റ്റർ ക്കെതിരെ വിമോചന സമരകാലത്തു വിളിച്ച, മഞ്ഞരമ തന്നെ ഇത് പറയണം.. 🙏🙏
🇮🇳 ഈ അതുല്യവ്യക്തിത്വത്തെ പരസ്യമായും രഹസ്യമായും ജാതി പറഞ് കളിയാക്കിയ പലരും ഉണ്ടായിരുന്ന ഉണ്ടായിരുന്നു...
One of the greatest personality
🙏🙏🙏K.R.NARAYANAN SIR..
Great Report 💐💐💐
Enlightened man, 🐧🙏
കേരളത്തിലെ രണ്ട് രാഷ്ട്രീയപാർട്ടികളും നാരായണനെ അവഗണിച്ചു
Congress ആണ് annu seat koduthathu
പൊട്ടൻ
KR Narayanan National Institute of visual sciense and arts എന്ന ഒരു സ്ഥാപനം ഉണ്ട്....
Dr. K R Narayananji. Courageous Brave intellectual. Swam against flow and communal oppressions he made golden memories in the history but neglected life due to his caste. Very sad story. Karingali Karunakaran was the CM at that time and he never ever receive him at the airport at the time of his arrival. I must suggest that the LDF or UDF should take action to make suitable statue of him atleast.
Exactly sir
Ithokke anelum inn njn oru kottayam karan ennullathil abhinam kollunnu. മനുഷ്യ മനസ്സിലാക്കിൽ അദ്ദേഹം ഇല്ലങ്കിലും ഇന്ത്യയുടെ ചരിത്രത്തിൽ എന്നും അദ്ദേഹം ഉണ്ടാവും 💪
ഈ അവഗണന മലയാളിക്ക് വല്ലാത്ത നാണക്കേട് തന്നെ
❤️❤️❤️KRN❤️❤️❤️ different man❤️❤️❤️
മലയാളിയുടെ അഭിമാനം
Yes bro
KR Narayanan Sir 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.
Pc ജോർജ്‌ന്റെ മനസ് ആരും കാണാതെ പോകരുത്
കോട്ടയത്തുള്ള മനോരമയ്ക്ക് ഈ ജില്ലയിൽ തന്നെയുള്ള K.R.Narayanan National Institute of Visual Science &Arts എന്ന സ്ഥാപനത്തെക്കുറിച്ച് അറിയില്ലേ?
Good man
Great big salute
❤️❤️❤️🌹🌹🌹🙏
അല്ലെങ്കിലും നല്ലത് ഒന്നും മലയാളി ഓർത്ത് ഇരിക്കില.
Salute കെ ആർ നാരായണൻ സർ 🌹🌹
Ee subject selecte cheitha manorama news 👌
Great🙏🏻🙏🏻🌹
This is the attitude of indian politics,very sad to hear that not much respect was given to the deserving president (Mr.K.R.Narayanan)
Yes it's painful...
,🙏🙏
Malayali iniyum oruad padikkanund.. K. R. Narayanan sir 🙏🏼🙏🏼🙏🏼
People should never be proud or ashamed or feel anything about non existing things like caste creed religion.They should be proud of achievements and their scientific and socio economic political contributions.Why are people projecting the caste??All Indians should be proud of KR Narayanan for his service and contributions. That’s called a progressive society
എത്ര യൊക്കെ പുരോഗമിച്ചാലും ദളിത് പിന്നോക്കം ഉള്ളവരോട് അവഗണന ഇപ്പോളും നിലനിൽക്കുന്നു.
Respect you sir...
❤️❤️❤️
ഈ പറയുന്ന പത്രങ്ങൾ പോലും അദ്ദേഹത്തിന്റെ ചരമദിന വാർത്തകൾ അവസാന പേജിൽ അവസാന കോളത്തിലായിരിക്കും
Carect
Salute
Kr.നാരായണൻ.apij.അബ്ദുൽ.കലാം.നമ്മുടെ. പ്രിയഗരണയ്.രാഷ്യറ്റവദി
ജാതിഭ്രാന്തന്മാരുടെ നാട്ടിൽ ഇതൊക്കെയേ നടക്കു
എത്ര ഉന്നതങ്ങളിൽ എത്തിയാലും.... കോരന് കഞ്ഞി കുമ്പിളിൽ തന്നെ
എന്നും ഓർക്കണമെങ്കിൽ ഉന്നതസ്ഥാനത്തിലിരിക്കുമ്പോൾ നല്ലത് വല്ലതും ചെയ്തിരിക്കണം.
അദ്ദേഹം സ്വന്തം കാര്യം മാത്രമേ ശ്രദ്ധിച്ചിട്ടുള്ളു.സ്വന്തം സമുദായത്തിൽപെട്ടവർക്ക് പോലും ഒരു പരിഗണയും കിട്ടിയില്ല
എന്നാണ് അറിയാൻ കഴിഞ്ഞത്.
കേരളം വേണ്ടതു പോലെ പരിഗണിച്ചില്ല
Yes
♥️
അദ്ദേഹം ഒരു പരവർ സമുധായതിൽ ഉള്ള ആൾ ആയത് കൊണ്ട ഇവിടെ പരിഗണന കിട്ടാതെ ഇരുന്നത് അതെ സമയം ഒരു സവർണർ എന്ന വിശേഷിപ്പിക്കുന്ന ആൾ ആരേലും ആയിരുന്നേൽ അങികാരം വാരി കോരി കൊടുതെനെ
Pc george👏👏👏
❤❤
👍💯
K. R Narayan Filim institute -Thekkumthala
NAMMUDE SWANTHAM.
🥰🥰🥰🥰🥰🥰
🙏🙏🙏🙏💐🥰🙏🥰💐🙏🙏
വോട്ട്.ബങ്കിലാ.തവർക്.അവസ്ഥ.ഇതാണ്.
പുതിയ രാഷ്ട്രപതിയെ കുറിച്ച് പറയാനുള്ള വിമ്മിഷ്ടം കൊണ്ടാകും മാമകൾ പഴയത് ചികഞ്ഞു കൊണ്ട് വരുന്നത്.
Murmujiye kurich news report cheythittund.
ഇവൻ എന്താണ് പറയുന്നത് KR Narayanan ഗുജറാത്ത് കലാപം നീട്ടി കൊണ്ട് പോകാൻ കാരണക്കാരൻ ആണ് എന്നാണോ. വിഡ്ഢിത്തം പറയാതെ
💯
മലയാളീസിന്റെ അഭിമാനം... ❤
he studied in london not in usa. pls do homework before making a documentry. i am from uzhavoor.very proud of him
കോൺഗ്രസ് ❤
ഇദ്ദേഹത്തെ കേരളം വേണ്ട രീതിയിൽ അംഗീകരിച്ചില്ല എന്ന തോന്നുന്നു
Dalit അവഗണന രാഷ്‌ട്രപതി. K. R. Narayanji
കേച്ചേരി അല്ല കൊച്ചേരിൽ ആണ്
എത്ര പ്രാവശ്യം നിങ്ങൾ 'ദളിതൻ ' എന്ന പദം ആവർത്തിച്ചു, ഒന്ന് ചിന്തിച്ചു നോക്ക്. നാണമില്ലേ നിങ്ങൾക്. മനുഷ്യനെ മനുഷ്യനായി കാണുക, പറയുക. Stop the usage of such nasty usage. Stop your sarcasm
അതെ. പറഞ്ഞു പറഞ്ഞ് അത് ഉറപ്പിച്ചു കൊണ്ടേ ഇരിക്കുന്ന പോലെ. ഇതൊക്കെ ഇത്രയും ഘോഷിക്കേണ്ട കാര്യമില്ല, കഴിവിനെ അംഗീകരിക്കുക.
Athe angane onnilla
Manushyar undakkunnathan ee jaathi
Yes true bloody reporter castiest man. Thendi.
മനോരമ അല്ലേ പണ്ട് ചാക്കോ നാട് ഭരിച്ചോട്ടെ, ചാത്തൻ പണി എടുത്തോട്ടെ എന്ന് പറഞ്ഞവര
ജാതി ജാതി ജാതി 😏 100 %
പ്രതിഭ പട്ടേൽ വരെ ഉള്ളവരെ നമുക്ക് അറിയാം
P c anu nalla manushan
ഇദ്ദേഹം ഒരു ചരിത്രവും കുറച്ചിട്ടില്ല വളരെ കൗശലക്കാരനായ ഒരു കുറുക്കൻ ആയിരുന്നു ക്രോസ് ബ്രീഡിങ് ലൂടെ ക്രോസ് സെലക്ഷൻ ലൂടെ എല്ലാ ആഡംബരവും നേടിയെടുക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു അങ്ങനെ കിട്ടിയതാണ് അല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല ഇതിൽ 🙏🏿 ഇദ്ദേഹം രാഷ്ട്രപതി ആയപ്പോൾ സർക്കാർ സ്കൂളിൽ നടത്തിയ ജാഥയിൽ പൊരിവെയിലിൽ നിന്ന് ഞാൻ ആഹ്ലാദപൂർവം ആഘോഷിച്ചത് ഇന്നുമോർക്കുന്നു 🙏🏿
K, r, g, salam, Kerala,
ഇന്ത്യ കണ്ട ഏറ്റവും ദുർബ്ബലനായ പ്രസിഡണ്ട്. പിന്നാക്കവർഗ്ഗക്കാരൻ എന്നല്ലാതെ ഒരു അർഹതയും ഇദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ഇദ്ദേഹത്തെ നാടറിയാൻ ഇടയാ ഇടയാക്കിയ ഒറ്റപ്പാലത്തുകാരോട് ഇദ്ദേഹം കാണിച്ച കൃതഘ്നത അന്യാദൃശമാണ്. പ്രസിഡണ്ടായിരുന്ന കാലത്ത് ഒരിക്കൽ പോലും ഇദ്ദേഹം ഒറ്റപ്പാലം സന്ദർശിച്ചില്ല. വന്നതു കൊണ്ട് ആകപ്പാടെ ഉണ്ടാകുമായിരുന്ന ഗുണം Central PWD റോഡുകൾ നന്നാക്കുമായിരുന്നു എന്നുള്ളതാണ്. അതു പോലും ഒറ്റപ്പാലത്തു കാർക്ക് ഇദ്ദേഹം കനിഞ്ഞില്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വികസനം തടഞ്ഞു പെട്ടിക്കട പോലെ ഭാരതപ്പുഴ സ്റ്റേഷനുണ്ടാക്കി. ! ഒരു വണ്ടിയും നിൽക്കാത്ത ഈ സ്റ്റേഷന്റെ പേര് നോക്കുകുത്തി പോലെ ഇദ്ദേഹത്തിന്റെ സ്മാരകമാക്കാൻ ഉത്തരവാദപ്പെട്ടവർ കനിയണം. എന്നാൽ പ്രസിഡണ്ട് പദവിയിലിരുന്നപ്പോൾ ഇദ്ദേഹം ജന്മനാടായ ഉഴവൂർ സന്ദർശിക്കാൻ സമയം കണ്ടെത്തി.! പ്രതിബദ്ധത നോക്കുക ! ഏറ്റവും ദയനീയം പട്ടിക വർഗ്ഗ സംവരണമണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഈ മഹാന്റെ ശവം മാന്തിയെടുത്ത് ഭാര്യയുടെ സഹായത്തോടെ കൃസ്തീയ സഭ സെമിത്തേരിയിൽ കൊണ്ടുനട്ടതാണ്. ശാന്തം പാപം !!!
Adeham athinu ottapalam panchayath president allarnnu
വായിൽ തോന്നുന്ന എന്തൊക്കെയോ വിളിച്ചു കൂവുന്നു അല്ലെ 🤣
നിനക്ക് വട്ടയോ
K R Narayanan National Institute of Visual Science yenna oru stabanam und, athu program producer manpoorvam marannathno
ഒരു ന്യൂസ് ചെയ്യുമ്പോ അത് ചെയ്യുന്ന വ്യക്തി ആദ്യം വിഷയം പഠിക്കുക.. തെറ്റായ വാർത്ത കൊടുക്കരുത്.. മനോരമ ഒക്കെ കുറെ privilege ഉള്ള വാർത്ത മാധ്യമം അല്ലെ... അമേരിക്കയിൽ അല്ല അദ്ദേഹം ഉന്നത വിദ്യാഭ്യാസം ചെയ്തത് London school of economics ഇൽ ആണ്.. സ്കോളർഷിപ് കിട്ടി പഠിക്കാൻ പോയി
അഭിമാനം😍
കൃഷ്ണ നാരായൺ 🤣🤣🤣🤣🤣🤣🤣
kr narayanan national institute of visual science and arts Kottayam. Higher educational institute under Govt. Of kerala. Ethoode undeeeeee
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
അവതാരിക. 😠😠😡😡😡😡😡
pc george
Adheham ameeicail ala padichath londonil anu
Aaru paranju, kr ennum ente ormakalil undu.i also belongs to his constituency
Shame kerala people
Keralam idhehsthod oru respectum koduthillla
True
TRUE
Veetukarku thalpryam ela