ഏറ്റവും പുതിയ FZ-X ന്റെ വിശേഷങ്ങൾ അറിയാം... | YAMAHA FZ - X | മലയാളം റിവ്യൂ | One D Malayalam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- YAMAHA FZ-X BS6 2021 Malayalam Full ride review on One D Malayalam
Malayalam Full Ride Review of the all new BS6 2021 model Yamaha FZ - X. We have included all the aspects about the bike,like power delivery of the engine,engine refinement,mileage,breaking capacity,riding comfort,handling,suspension feel ,and all the new changes and updates the bike gets.
Follow Us On Instagram,
|IG|onedmalayalam
....
Facebook page - / one-d-malaya. .
For More Info and Booking Enquiry
YAMAHA BHARATH MOTORS
Izhinjilam, Thiruvalla, Kerala
Sales
Ph:7025282898, 7025282899
Music Credits
Mezsiah - Novacane
• Video
So stay tuned and keep shifting the gears..until the next video.
#yamaha #bs6 #malayalam #kerala
ഉഫ് ഇജ്ജാതി ലുക്ക് ആ മിറർ മാറ്റി ബാർ ഏൻഡ് മിറർ വെച്ച് ആ പുറകിലെ ഗ്രാബ് ഊരി ഇട്ടാൽ വേറെ ലെവൽ ആകും
👍🏼Positives: Wide and well cushioned seat, Front looks
👎🏼Negatives: Side view mirrors & Rear grab rail
😊Personal opinion 😎
9:05 camera man vere level ,😲😲😻
The quality keeps better in each review , nice one 🤗❤️🔥💯
ഈ വണ്ടിയുടെ look എനിക്കൊരുപാട് ഇഷ്ട്ടമാണ് 💜especially headlight❤️. Side look നോക്കിയ ഏകദേശം same as xsr💙
1 D MALAYALAM 🙌🔥
ശരിയാ പ്രതീക്ഷയോടെ കാത്തിരുന്നു ഇജ്ജാതി 3njal...🙏🥴
Dual channel abs kodukkamayirunnu
Kanumbo fz s modelinekal cheruthaitt thonunu..but actually dimensions elam fz x inanni kooduthal..why???..
You deserve more support....♥️
Nice bro😍💓
Yamaha ede aa pazhee model rear view mirror....athh change akkarnn🥺🥺😆
ചേട്ടാ glamour 125 xtech oo pinna NTORQ 125 race xp റിവ്യൂ chiyammo para
ഇത്രേം കാലം എവിടെയായിയിരുന്നു 😭
പൊളിക്ക് മച്ചാ
Adi poli review
1:29 Honda Navy Complan kudicha pole ond
FZ 250 on road 1.68L aanu .
So athalle better value for money ??
Yess
FZ 250 Onroadokke ippo 1.98 lakhs ann
@@ismail3406 athoke pandu.. fz 25 price reduced upto 20k on July. Ipo onroad under 1.7L anu
ലുക്ക് കണ്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ
വർക്കും പൊളി ആണെന്ന് തോന്നുന്നു
After a long waiting 😀.Good review 👍
*"സ്വീകരണം വളരെ മോശം ആയിരുന്നെങ്കിലും sales കണ്ടറിയാം"*
Kick start illathath oru disadvantage ano?
Adipoli
Oro video kazhiyumthorum quality nallonam improve aavunund
നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല.. പക്കാ ..
Xsr തന്നിരുന്നെങ്കിൽ flop ആയേനെ. കാരണം വില. ഏതാണ്ട് 1.9 lakh ആയേനെ. Fzx തന്നു തേച്ചു എന്ന് പറേന്ന ആൾക്കാരും പറയും എന്നാൽ ഒരു 30 കൂടെ ഇട്ടു ഹൈനെസ്സ് medichoodey എന്ന്. Fzx നല്ല വണ്ടി, നല്ല price. Successful ആകും.
RC 200 Review eppo varum
Touring better anno
hi bro fz 25 updated price and value for money ano ennu parayamo.
Yes....💯
Fz x vs Mt15
Ithileth vaanguntha better?
MT 15
@@ONEDMALAYALAM Thank you bro
Form over function... Even though form is flawed.
Phone charge cheyyumbol evde vrkkum
Seperate mobile phone holder vedikkanam
😀😀
Bro ethinte rpm (sweets spot) etrayane
Oru 3K to 7K vare scene illa bro
Star city plus bs6 cheyyamo......Oru underrated bike aanu...😍😘
Video quality improve aayallo 👌👌
Video making polichuu
ആ rectangle സ്പീഡോമീറ്റർ മാറ്റി interceptoril കാണുന്ന പോലെ 2 റൗണ്ട് മീറ്റർ ആക്കിയായിരുന്നേൽ ഫ്രണ്ട് കംപ്ലീറ്ലി ഓക്കേ ആയേനെ.
പിന്നെ tail സെക്ഷൻ, ആദ്യം ആ grabrail എടുത്തു കളയണം. 😡
ബുള്ളറ്റ് പോലെ, ബാക്ക് mudguardinu കുറച്ചുകൂടി ഇറക്കം ഉണ്ടായിരുന്നേൽ tail ലൈറ്റ് അതിലേക്കു, കുറച്ചു താഴെയായി വെച്ചായിരുന്നേൽ. വണ്ടി പെർഫെക്ട് ആയേനെ.
vandi heavy aano..? height ullavark vherumo.. comfort aayirikkumo..?
കിടു ബൈക്ക് എനിക്ക് നാളെ ഡെലിവറി ചെയ്യും
Price mail age?
പൊളി🔥🔥🔥🔥🔥🔥
ഹീറോ xtreme 160 review pls
Hight ullork ee bike pattuvoo
Malayalam power drift..⚡⚡
Ne Muthee ❤️😘😘😘😘😘😘😘😘
Hi guys
Well the Yamaha FZ-X looks good especially in this blue colour. Slightly disproportionate still not that bad either. Where Yamaha could have improve is that the engine performance a little bit better, at least 14.5 bhp could have given despite the fac its 4 kilogram heavy than the normal FZ-S V3 also the rear do not great with that grab rail, its functional but not great in design. I prefer thr FZ-S grab rail.
Overall the FZ-X is unique looking bike in the 150 -160 cc segment, aslo its has unique feature like Bluetooth connectivity that first in the segment. Well the review was good 🤟🤟🤟.
ആ head lamp ഊരി, himalayan വെച്ചാൽ
❤💥ODM 🤩
Kiduvee 🥰
Atleast yamaha should launch one more bike with a 250cc engine under the fz-x lineup. I just love the design (but xsr is better)
One thing that's stopping me from buying this bike is the under powered engine.
Atleast straight seat enkilum thanna mathiyarunnu
Nice bro 👍👌
ഞാൻ ബുക്ക് ചെയ്തു വണ്ടി ഇതുവരെ കിട്ടിയില്ല
Only positive is 12 v charger
Millage
ഈ സ്ഥലം എവിടെ ആണ്? 🤔
Thiruvalla
@@ONEDMALAYALAM അവിടെ എവിടെ ആണ് ബ്രോ 😌
Changanasheri route, vengal
Thanks 🔥
ഒന്നാമത് ഈ വിലക്ക് ഈ ലുക്ക് പോരാ. പിന്നെ ആ ബാക്കിലെ ഗ്രാബ് റെയിൽ ആണ് ഉള്ള ലുക്ക് കൂടി കളയുന്നത്....
Over price
Rc 200 video evidey? 🥴
Post production ill aa
Waiting for RE GT 650 ❤️
Bro...Hero xtreme 160R cheyyuo..
❤️❤️❤️
Bike Price kooduthal anu
Hii
Vandi kittan ila book chythitt 1 and half month kazinju
Entha sir look kudipoyoooo😂😂
😍😍
❤🔥
Xsr is beast💥
But this 😐❌️
10 L tank
😃🏍️🏍️🏍️
എന്ത് വന്നാലും പൾസർ ഓടിക്കുന്ന സുഖം കിട്ടില്ല 👍👍👍
Front um back um oru match illa....ഇത്തവണ design yamaha valare മോശമാക്കി.....
TVS XL 100 ഇതിനേക്കാളും look ഉണ്ട്,,അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിച്ച പണിയാണ് yamaha ചെയ്തത്,,,😔 ഇന്ത്യക് ലോകരാജ്യങ്ങളിൽ ഉള്ള വിലയാണ് e ഇ ചെറിയ കാര്യങ്ങളിൽ പോലും മനസ്സിലാക്കാൻ പറ്റുന്നത് 😡
💐💐💐💐✌️✌️🔥🔥🔥🔥🔥🔥🔥
Xsr155😭😭😭😭😭😭😭😭😭😭
XSR+ FZ = FZ X 😝😝
😂
ചേട്ടാ please pin me👇👇👇
Chathi anu. XSR mathiyayirunnu
വില onroad 153000 👎🏻👎🏻
എവിടെയോ എന്തൊക്കെയോ .... 😂😂😂
വണ്ടി പോരാ
👏🏻👏🏻👌🏻
❤️❤️❤️❤️
❤️