അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ആത്മീയ മജ്‌ലിസ് സ്വീകരിച്ചു ഖബൂൽ ചെയ്യണേ... ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ... എല്ലാ വിഷമങ്ങളും പ്രയാസങ്ങളും തീർത്തു തരട്ടെ.. എല്ലാവരുടെയും അസുഖം അല്ലാഹ് ഷിഫയാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
പവിത്രമാക്കപ്പെട്ട ഈ രാവിന്റെ ബർക്കത്ത് കൊണ്ട് ഈ ദിക്റ് സ്വലാത്ത് ദുആ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ് പരിശുദ്ധമായ റമളാനിലേക്ക് ആഫിയത്തോടു കൂടി എത്തിക്കണേ അല്ലാഹ്
എന്നിൽ നിന്ന് മരിച്ചുപോയ സഹോദരൻ ഉമ്മ ഉപ്പ ബാക്കിയുള്ള എല്ലാവർക്കും മഹ്ഫിരത്തും മർഹമത്തും കിട്ടാനും കബർ വിശാലമാക്കികൊടുക്കാനും ജന്നത്തുൽഫിർദോസിൽ മുത്ത് നബിയോടൊപ്പം ഞങ്ങളെയും അവരെയും ഒരു മിച്ചു കൂട്ടാനും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് ബിസ്മില്ലാഹ് അല്ലാഹുഅക്ബർ യാ അല്ലാഹ് ഈമജ്ലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ എല്ലാ മനപ്രയാസങ്ങളും ബുദ്ധി മുട്ടുകളും നീക്കി തരണേ സന്തോഷവും സമാധാനവും തരണേ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
എൻ്റെ ഭർത്താവിന് ഹൈറായ ജോലി കിട്ടാനും ഒരു പാട് കടങ്ങളുണ്ട് കടങ്ങളെല്ലാം എത്രയും പെട്ടെന്ന് വീടിക്കിട്ടാനും ഹലാലായ മുറാദ് ഹാസിലാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ🤲🏻🤲🏻🤲🏻
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന ഈ അത്ഭുത ബൈത്ത് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. ഈ ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ആരോഗ്യത്തോടെ, ബറക്കത്തോടെ, സന്തോഷത്തോടെ, ഉന്മേഷത്തോടെ ഞങ്ങളെ എത്തിക്കണേ. ഈ റമളാൻ ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤍♥️🤍🤲
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 ദുആയിൽ ചേർക്കണേ ഉസ്താദ് ഉസ്താദിനും ഉസ്താദിൻറെ കുടുംബത്തിനും അല്ലാഹു ഐശ്വര്യവും ബർക്കത്ത് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അതുപോലെ എനിക്കും എൻറെ കുടുംബത്തിനും ഐശ്വര്യവും ബർക്കത്തും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇല്മിൻറെ മജ്ലിസ് ഞങ്ങളിൽ എത്തിക്കുന്ന ഇതിൻറെ അണിയറപ്രവർത്തകർക്കും അല്ലാഹു ഐശ്വര്യം ബർക്കത്തും ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ മാസത്തിന്റെ ബറകത് കൊണ്ട് ഉസ്താദ് കുടുംബം അതിന്റെ പ്രവർത്തകരെയും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ ഈ കുടുംബം കിയാമം നാൾവരെയും നിലനിർത്തണെ അല്ലാഹ് ആമീൻ 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
🤲🤍♥️🤍🤲യാ അല്ലാഹ് ഓരോ മജ്ലിസും കൃത്യമായി തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും എല്ലാവിധ ബറക്കത്തും സന്തോഷവും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ നാഥാ🤲🤍♥️🤍🤲
.🕋 ❤️അൽഹംദുലില്ലാഹ്🤲അള്ളാഹുവേ 🤲 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസുകൾ എല്ലാം തന്നെ നീറുന്ന ഹൃദയങ്ങൾക്ക് റബ്ബേ 🤲🤲 ആശ്വാസവും സന്തോഷവും സമാധാനവും അസുഖങ്ങൾക്ക് ഷിഫാഹും ഊർജവും ആണ് അള്ളാഹ് 🤲🤲 ഉസ്താദിന് ❤️ എല്ലാ ബറക്കത്തും ആഫിയത്തും സലാമത്തും ഇരുലോക വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋
🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ വളരെ വിഷമത്തിലാണ് മക്കൾ പഠനത്തിൽ വളരെ പിന്നോക്കത്തിലാണ് നല്ല ഉത്സാഹത്തോടെ പഠിക്കാനും ഓർമശക്തിക്കും ബുദ്ധിശക്തിയും നാഫി ആയ ഇൽമുകൾ കിട്ടാനും പഠിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടിയും മറക്കാതെ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
ഓഫർ ലെറ്റർ കിട്ടിയ കമ്പനിയിലേക്ക് മകന്റെ വിസ എത്രയും പെട്ടെന്ന് അടിച്ചു കിട്ടുവാൻ യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ കമ്പനിയിൽ വർക്ക് ചെയ്യുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജിലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങൾ ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
Dua 🤲🏻🤲🏻🤲🏻 bappa kabir jeevanth usthad family member usthad cheeymme 🤲🏻🤲🏻🤲🏻 Dua 🤲🏻🤲🏻🤲🏻 Umma & family member usthad cheeymme Dua 🤲🏻🤲🏻🤲🏻🤲🏻 mol usthad cheeymme 🤲🏻🤲🏻🤲🏻
🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 ഞങ്ങളുടെ ശാരീരിക സാമ്പത്തിക മാനസിക വിഷമങ്ങളെല്ലാം സലാമത്തിലാക്കണേ അള്ളാഹ് 🤲 🤲🤲ശർറുകൾ ഫിത്ത്നകൾ ഫസാദുകൾ അസൂയകൾ സിഹുറുകൾ ചതികൾ റബ്ബേ 🤲 എല്ലാത്തിനെ തൊട്ട് റബ്ബേ 🤲നീ കാവൽ നൽകണേ 🤲
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻
🎉 ഉസ്താദേ എൻ്റെ എല്ലാ ഉദ്ധേശവും മുറാദും ഹാസിലാവാൻ ദുഹാ ചെയ്യണേ
ഞങ്ങളുടെയും മക്കളുടെയും മരുമക്കളുടെയും പേരാമക്കളുടെയും ഗ്രൂപിലുള്ളവറുടെയും എല്ലാ muradhukalum ഹാസിലാക്കി തരണേ അല്ലാഹ് ഈ മജിലിസിന്റെ പൊരിശകൊണ്ട് ameen
ആമീൻ ആമീൻ ആമീൻ
ഞങളുടെ ഹലാലായ മുറാദ് ഹാസിലാക്കാൻ ദുആ heyyane ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲🕋🤲
Ameen yarabellaameen🤲🤲🤲
🤲🏻
امين يارب العالمين
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
Ameen yarabal alameen
മുറാദുകൾ എല്ലാം നിറവേറാൻ ദുആ ചെയ്യണേ ഉസ്താദ്
കടങ്ങൾവീടാനും ആങ്ങളമാരുടെ കല്യാണം എത്രയും പെട്ടന്ന് നടക്കാനും ദുആ ചെയ്യണേ
എല്ലാം ആ ഫത്തു ബ്രയാസങ്ങൾ മാറ്റി തരാൻ ദുആ ചെയണം. ഉസ്താദ്
ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യം ഉണ്ടാവട്ടെ🤲🏻🤲🏻🤲🏻
Ameen yarabal alameen
🤲🤍🤍🤍🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും, കുടുംബത്തിനും നിൻ്റെ കാരുണ്യവും സഹായവും നൽകണേ അല്ലാഹ്'🤲🤍🤍🤍🤲
Aameen 🤲
Ameen yarabal alameen
ഈ മാസത്തിന്റെ പവിത്രത കൊണ്ട് എല്ലാ പ്രയാസങ്ങളും നീക്കിത്തരുവാൻ ദുഹാ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ആത്മീയ മജ്‌ലിസ് സ്വീകരിച്ചു ഖബൂൽ ചെയ്യണേ... ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ... എല്ലാ വിഷമങ്ങളും പ്രയാസങ്ങളും തീർത്തു തരട്ടെ.. എല്ലാവരുടെയും അസുഖം അല്ലാഹ് ഷിഫയാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
ഉന്നതനായ അല്ലാഹുവിനോട് ഞാൻ മാപ്പ് തേടുന്നു🤲🏻🤲🏻 പാപങ്ങൾ പൊറുത്തു തരണേ 🤲🏻🤲🏻
പവിത്രമാക്കപ്പെട്ട ഈ രാവിന്റെ ബർക്കത്ത് കൊണ്ട് ഈ ദിക്റ് സ്വലാത്ത് ദുആ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്
പരിശുദ്ധമായ റമളാനിലേക്ക് ആഫിയത്തോടു കൂടി എത്തിക്കണേ അല്ലാഹ്
ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ
അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ആത്മീയ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ.. ഉസ്താദിന്റെ ഈ ആത്മാർത്ഥ ദുആ പരിപൂർണ്ണമായും ഖബൂലാക്കണേ.. അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲
എന്നിൽ നിന്ന് മരിച്ചുപോയ സഹോദരൻ ഉമ്മ ഉപ്പ ബാക്കിയുള്ള എല്ലാവർക്കും മഹ്ഫിരത്തും മർഹമത്തും കിട്ടാനും കബർ വിശാലമാക്കികൊടുക്കാനും ജന്നത്തുൽഫിർദോസിൽ മുത്ത് നബിയോടൊപ്പം ഞങ്ങളെയും അവരെയും ഒരു മിച്ചു കൂട്ടാനും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😢😢😢😢
എന്റെ മകന് 10 ആം ക്ലാസ്സ് പരീക്ഷയാണ് പഠിക്കുന്നത് ഓർമ നില്കാൻ നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
അൽഹംദുലില്ലാഹ് ബിസ്മില്ലാഹ് അല്ലാഹുഅക്ബർ യാ അല്ലാഹ് ഈമജ്ലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ എല്ലാ മനപ്രയാസങ്ങളും ബുദ്ധി മുട്ടുകളും നീക്കി തരണേ സന്തോഷവും സമാധാനവും തരണേ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
എൻ്റെ ഭർത്താവിന് ഹൈറായ ജോലി കിട്ടാനും ഒരു പാട് കടങ്ങളുണ്ട് കടങ്ങളെല്ലാം എത്രയും പെട്ടെന്ന് വീടിക്കിട്ടാനും ഹലാലായ മുറാദ് ഹാസിലാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ🤲🏻🤲🏻🤲🏻
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
🤍♥️♥️🤍 ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ് ഈ ബൈത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'🤍♥️♥️🤍
അൽഹംദു ലില്ലാഹ് . റഹ്മാനും റഹീമുമായ റബ്ബെ ഞങ്ങളുടെ എല്ലാവരുടെയും ദു ആയും തസ്ബീഹുകളും നീ സ്വീകരിക്കണ നാഥ > .ആമീൻ
അല്ലാഹുവേ ഞങ്ങളുടെ ആത്മീയ മജ്‌ലിസിനെ സ്വീകരിക്കണേ 🤲🏻🤲🏻
Aameen
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
Muradugal asilavan duacheyyanam ustha 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ്ദേ ഒരു സൊലീഹയാ കുട്ടിയുണ്ടാവാൻ ദുഹാ ചെയ്യണേ 😭
അല്ലാഹുവേ 🤲🕋എല്ലാ വിധ പ്രയാസങ്ങളെ തൊട്ടും വിഷമങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋🤲
🤲🕋🤲ആമീൻ 🤲🕋🤲
🤲🕋🤲ആമീൻ 🤲🕋🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന ഈ അത്ഭുത ബൈത്ത് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. ഈ ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ആരോഗ്യത്തോടെ, ബറക്കത്തോടെ, സന്തോഷത്തോടെ, ഉന്മേഷത്തോടെ ഞങ്ങളെ എത്തിക്കണേ. ഈ റമളാൻ ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤍♥️🤍🤲
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ വിലപെട്ട ദുഹാ യിൽ ഉൾ പെടുത്തണേ
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
Allahu ee majlisinte mahathwam kond ihalokathum paralokathum ellavarkkum vijayam tharatte🤲
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen
🤲 ആമിൻ ആമിൻ യാ റബ്ബൽ ആലാമിൻ ഉസ്താതെ എനിക്കി ഉള്ള എല്ലാ ബലാഹും മുസിബത്തും ബുദ്ധിമുട്ടും എല്ലാം നിഞ്ഞി കിട്ടാനും ഉസ്താത് പ്രതികിച്ചും ദുആ ചെയ്യണം 🤲 😭
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
അല്ലാഹുവേ ഞങ്ങളോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
വളരെ മനോവിഷമം ആണ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
മകന് ഒരു ഹൈറായ ജോലി കിട്ടാൻ പ്രതേകം ദുആ ഉൾപ്പടുത്തണേ ഉസ്താദേ ആമീൻ ആമീൻ ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 ദുആയിൽ ചേർക്കണേ ഉസ്താദ് ഉസ്താദിനും ഉസ്താദിൻറെ കുടുംബത്തിനും അല്ലാഹു ഐശ്വര്യവും ബർക്കത്ത് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അതുപോലെ എനിക്കും എൻറെ കുടുംബത്തിനും ഐശ്വര്യവും ബർക്കത്തും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇല്മിൻറെ മജ്ലിസ് ഞങ്ങളിൽ എത്തിക്കുന്ന ഇതിൻറെ അണിയറപ്രവർത്തകർക്കും അല്ലാഹു ഐശ്വര്യം ബർക്കത്തും ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ മാസത്തിന്റെ ബറകത് കൊണ്ട് ഉസ്താദ് കുടുംബം അതിന്റെ പ്രവർത്തകരെയും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ ഈ കുടുംബം കിയാമം നാൾവരെയും നിലനിർത്തണെ അല്ലാഹ് ആമീൻ 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
🤲 അല്ലാഹുവേ ഞങ്ങളുടെ മക്കളേയും ഭർത്താവിനേയും എല്ലാ അപകട ആപത്തിൽ നിന്നും കാത്ത് സംരക്ഷിക്കണേ അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ .🤲
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
അൽഹം കുലില്ല ഞങ്ങൾ ചെയ്യുന്ന ദിക്റുകളും സ്വലാത്തുകളും അള്ളാ ഇസീകരിക്കട്ടെ🤲🤲🤲🤲
🤲🤍♥️🤍🤲യാ അല്ലാഹ് ഓരോ മജ്ലിസും കൃത്യമായി തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും എല്ലാവിധ ബറക്കത്തും സന്തോഷവും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ നാഥാ🤲🤍♥️🤍🤲
എന്റെ മകൻ മുത്ത ഹല്ലിം ആവാൻ പഠിക്കുകയാണ് പഠനം എളുപ്പം മാവാൻ ദുഹാ ചെയ്യണം എന്റെ മകൾക്ക് ഓർമശക്തി കുറവാണ് അത് റ ശരിയാവാൻ ദുഹാ ചെയ്യണം
امين❤
എന്റെ മുറ അത് കള് hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲🤲
മകനിക്കു ഹായ്രായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങൾക് വേണ്ടി പ്രതിയേകം ദുആ ചെയ്യണം മക്കൾക്കു നല്ല സ്വാലിഹത്തായ ഇണകളെ കിട്ടാനും കൈറായി അല്ലാഹുവിന്റെ മാർഗത്തിൽ ജീവികാനും മരിക്കാനും തൗഫീ ക് നൽകണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭
Ameeen Ameen Ya Rabbul Alamin
Alhamdulillah❤DuayilulpaduthaneUsthade
അല്‍ hamdulillah അല്‍hamdulillah അല്‍ hamdulillah ആമീന്‍ ആമീന്‍ yarabbal ആ lameen
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah
Ameen Ameen yarabal alameen
.🕋 ❤️അൽഹംദുലില്ലാഹ്🤲അള്ളാഹുവേ 🤲 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസുകൾ എല്ലാം തന്നെ നീറുന്ന ഹൃദയങ്ങൾക്ക് റബ്ബേ 🤲🤲 ആശ്വാസവും സന്തോഷവും സമാധാനവും അസുഖങ്ങൾക്ക് ഷിഫാഹും ഊർജവും ആണ് അള്ളാഹ് 🤲🤲 ഉസ്താദിന് ❤️ എല്ലാ ബറക്കത്തും ആഫിയത്തും സലാമത്തും ഇരുലോക വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋
ആമീൻ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen Ya rabbul aalameen. 🤲.
ആമീൻ
അല്ലാഹുവേ😢🤲നിൻ്റെ കാവൽ ഞങ്ങൾക്കെല്ലാവർക്കും നൽകണേ നാഥാ😢🤲
Aammeen aameen yaarabbalaalameen 🤲🤲🤲 Alhamdulillaah Maashaah allaah (SWALLALLAAHU ALAAMUHAMMED SWALLALLAAHU ALAIHIVASALLAM)
ഉപ്പാന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകാൻ പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ വീട് പണി പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢
മരിച്ചുപോയ എല്ലാ വേണ്ടപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢
അൽഹംദുലില്ലാഹ് 🤲🤲🤲❤❤
ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
🤲🤲💚💚ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲അല്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 💚💙
എല്ലാമുറാദ് കളും ഹാസിലായി കിട്ടാൻ പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ 💚❤️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദ് എന്റെ മകൾ മരണപെട്ടു പോയി എനിക്കും കുടുമ്പത്തിനും സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് മോളുടെ കബർ ജീവിദം സുഗമാക്കി കൊടുക്കാൻ ഉസ്താദ് 😢😢🤲🏻🤲🏻🤲🏻🤲🏻
ആമീൻ യാറബ്ബൽ ആലമീൻ 🤲😭😭
ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ
❤️ سبحانك اللهم وبحمدك استغفرك واتوب اليك ❤️
🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ വളരെ വിഷമത്തിലാണ് മക്കൾ പഠനത്തിൽ വളരെ പിന്നോക്കത്തിലാണ് നല്ല ഉത്സാഹത്തോടെ പഠിക്കാനും ഓർമശക്തിക്കും ബുദ്ധിശക്തിയും നാഫി ആയ ഇൽമുകൾ കിട്ടാനും പഠിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടിയും മറക്കാതെ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
ആമീൻ 🤲
Aameen
@@Aysha-t5u *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
അൽഹംദുലില്ലാഹ് 🤲🤲🤲🕋
ആമീൻ 🤲🤲🕋
ഓഫർ ലെറ്റർ കിട്ടിയ കമ്പനിയിലേക്ക് മകന്റെ വിസ എത്രയും പെട്ടെന്ന് അടിച്ചു കിട്ടുവാൻ യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ കമ്പനിയിൽ വർക്ക് ചെയ്യുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
Aameen aameen yaa rabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മാമന്റെമോൾ മെഡിക്കൽകോളേജിൽ അഡ്മിറ്റാണ് എ ത്രെയുംപെട്ടന്ന് ഷിഫായെക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢😢😢😢😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
Alhamduilha masahaallha amernameen yarabilallhameen
എന്റെ മക്കൾക്ക് പഠനത്തിൽ അഫിവൃധിയും ഓർമ്മ ശക്തിയും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
പരീക്ഷയാണ് ഉസ്താദേ 3കുട്ടികൾ ഉണ്ട് നല്ലമാർക്കൊടുകുടി പാസ്സാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജിലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങൾ ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
Aameen aameen ya rubbal aalameen ❤
🕋🤲അൽഹംദുലില്ലാഹ് 🤲🤲💚അല്ലാഹുവെ 💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲🕋🕋🕋🤲🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲💚യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
എന്റെ മോൻ 10 ആം ക്ലാസ്സ് പരീക്ഷ യാണ് നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
ഉസ്താദേ. മക്കളെ. എല്ലാകാര്യത്തിലും. ഹൈരിന്നു. വേണ്ടി. Duacheyyane🤲🤲q😁😭
Dua 🤲🏻🤲🏻🤲🏻 bappa kabir jeevanth usthad family member usthad cheeymme 🤲🏻🤲🏻🤲🏻
Dua 🤲🏻🤲🏻🤲🏻 Umma & family member usthad cheeymme
Dua 🤲🏻🤲🏻🤲🏻🤲🏻 mol usthad cheeymme 🤲🏻🤲🏻🤲🏻
Alhamdulillah 🤲 Ameen 🤲🤲🤲🤲
ഉസ്താതെ ദുആ ചെയ്യണേ qq🤲🤲
Aameen aameen yaa rabbal Aalameen 🤲🤲🤲
Alhamdulillah. Mashaallah
ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
Yaa allah 🕋 🤲
Aameen yarabbal aalameen 🤲🕋🤲
Alhamdulillah 🤲 Mashaallah 🤲
Njangalude mahathaya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲
🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 ഞങ്ങളുടെ ശാരീരിക സാമ്പത്തിക മാനസിക വിഷമങ്ങളെല്ലാം സലാമത്തിലാക്കണേ അള്ളാഹ് 🤲 🤲🤲ശർറുകൾ ഫിത്ത്നകൾ ഫസാദുകൾ അസൂയകൾ സിഹുറുകൾ ചതികൾ റബ്ബേ 🤲 എല്ലാത്തിനെ തൊട്ട് റബ്ബേ 🤲നീ കാവൽ നൽകണേ 🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@NazreenJalal അൽഹംദുലില്ലാഹ് 🤲🤲
@NazreenJalal അൽഹംദുലില്ലാഹ് 🤲🤲
Ameen yarabbal aalameen ameen
അൽഹംതുലില്ലാ മുറാതുകൾ ഹാസിലാകാൻ ദുആ ചെയ്യുണം ഇസ്താതെ മരിച്ചവക്കു പദദുആ ചെയ്യണം ഉസ്താതെ ആമിൻ യാറബ്ബൽ ആലമിൻ
Alhamdulillah alhamdulillah alhamdulillah Usthade duayil prathyekam ulpeduthane Usthade ummayum uppayum ithathayum ente ikakayum aliyanmarum ellavarum kabarilan dua cheyane Usthade
ഉസ്താദ് എന്റൈ ഭർത്താവിന് ജോലിശരിയാവാനും മക്കൾ പരീക്ഷകഴിചിരിക്കുകയാണ് നല്ലമർക്കോട പാസ്സാവാൻ കുടുംബത്തിൽ എല്ലാവര്ക്കുംവേണ്ടി ദുആചെയ്യണം 🤲
ഉസ്താദേ ഞാൻ 6 month ഗർഭിണി ആണു. ഒരു ബുദ്ധിമുട്ടും ഒരു പ്രശ്നവും ഒരു പ്രയാസവും കൂടാതെ പ്രസവിക്കാൻ ദുആ ചെയ്യണേ 🤲🏻
റജബ് 15 ന് എന്റെ ഭർത്താവിന്റെ ആണ്ട് ദിവസമാണ്.... ഉസ്താദ് പ്രതേകം ദുആ cheyyane🤲🤲q😭