മായമില്ലാതെ സോഫ്റ്റ് പുട്ടു പൊടി വീട്ടില്‍ തന്നെ തയ്യാറാക്കാം അതും മട്ട അരിയിൽ |Soft Puttu recipe

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 25

  • @rijysmitheshwe2210
    @rijysmitheshwe2210 5 วันที่ผ่านมา

    Matta ari kondu prepare cheiytha ee puttu nalla soft aayi thanne kittiyallo, athupole it looks so delicious and healthy too, enthayalum try cheiythu nokkundu

  • @sabeenac.i4077
    @sabeenac.i4077 5 วันที่ผ่านมา +1

    വീട്ടിൽ തന്നെ ശുദ്ധമായ പുട്ടുപൊടി ഉണ്ടാക്കുന്ന വീഡിയോ ഉപകാരമായി മട്ട അരി കൊണ്ടുള്ള പുട്ടുപൊടി സൂപ്പറായിട്ടുണ്ട്.. തീർച്ചയായും ഇതുപോലെ ഉണ്ടാക്കും

  • @gigglest8701
    @gigglest8701 5 วันที่ผ่านมา

    Matta arikondulla puttu superayittundu eluppathilulla nalloru breakfast nalla soft puttu iniyundakkumbol ithupole undakkanam good share thanks

  • @NovaKutty-u4h
    @NovaKutty-u4h 2 วันที่ผ่านมา

    Tips nannayitte unde. Enthayalum onne try akkatte.. Nannayi kanichu thannu.. Thank you

  • @ayishasidheek9922
    @ayishasidheek9922 5 วันที่ผ่านมา

    Matta arikondulla puttu superayittund. Nallasoft puttu. Ithupole undakki nokkanam.

  • @mydreamz1751
    @mydreamz1751 5 วันที่ผ่านมา

    മട്ട അരി കൊണ്ടുള്ള പുട്ട് നന്നായിട്ടുണ്ട്. ഇതൊരു എളുപ്പവഴി ആണല്ലോ. നല്ല സോഫ്റ്റ് ആയി പുട്ട് ഉണ്ടാക്കുകയും ചെയ്യാം. ഇനി ഇതുപോലെ ഉണ്ടാക്കണം

  • @food_sparks2669
    @food_sparks2669 3 วันที่ผ่านมา +1

    Super recipe 👌❤

  • @NovaKutty-u4h
    @NovaKutty-u4h 5 วันที่ผ่านมา

    നല്ല രീതിയിൽ എളുപ്പത്തിൽ കാണിച്ചുതന്നു.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കട്ടെ.. Thanks for you're effort

  • @alee3174
    @alee3174 5 วันที่ผ่านมา

    മട്ട അരി കൊണ്ടുള്ള പുട്ട് വളരെ നന്നായിട്ടുണ്ട് ഇതു നല്ല സോഫ്റ്റ് പുട്ട് ആണല്ലോ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ.

  • @resmishiju8445
    @resmishiju8445 5 วันที่ผ่านมา

    tempting soft puttu recipe you have shared with us. it seems to be perfect

  • @spv258
    @spv258 5 วันที่ผ่านมา

    matta rice puttu looks perfect and soft. i liked your way of presentation

  • @Vijay-ls9eq
    @Vijay-ls9eq 5 วันที่ผ่านมา

    Puttu soft ayittudu kollato valare pettennu undakkallo undakkuna vidhavum nallapole parajuthannu try cheyato

  • @shynystanley8928
    @shynystanley8928 3 วันที่ผ่านมา +1

    Kadalacurry recipe idu

  • @VijayalakshmiVc-b9e
    @VijayalakshmiVc-b9e 4 วันที่ผ่านมา +1

    അടിപൊളി 👌👍

  • @roshlh2071
    @roshlh2071 5 วันที่ผ่านมา

    ari onnum podippikkathe pettennu ondakkan pattiya nalla healthy tasty puttu. looks very soft. matta aakumbol healthy um anallo.

  • @lifeismykitchen4399
    @lifeismykitchen4399 5 วันที่ผ่านมา

    Matta Ari kond adipoli puttu aki. healthy um tasty um ayitulla puttu podi ithupole veetil thayyarakunnathanu nallath

  • @livedreams333
    @livedreams333 5 วันที่ผ่านมา

    മട്ട അരി പുട്ട് നന്നായിട്ടുണ്ട്. സോഫ്ട് ആയി കിട്ടി.ഇങ്ങനെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി അരിപ്പൊടി ഇല്ലെങ്കിലും ഇങ്ങനെ ഉണ്ടാക്കിയാൽ മതിയല്ലോ

  • @shynystanley8928
    @shynystanley8928 3 วันที่ผ่านมา

    Nalla company matta rise paryumo pls

  • @salhamilu3009
    @salhamilu3009 5 วันที่ผ่านมา

    Njan matta ari kazhuki unakki millil puttinu podichu ottum kollathilla ini ithupole cheythu nokkum nalla soft puttu

  • @AmminikuttyOmana
    @AmminikuttyOmana วันที่ผ่านมา +1

    Ration ari kond undakkan pattumo

  • @minnurs4373
    @minnurs4373 5 วันที่ผ่านมา

    മട്ട അരി കൊണ്ടുള്ള പുട്ട് നല്ല ടേസ്റ്റ് ഉണ്ടാകും അല്ലേ തയ്യാറാക്കി നോക്കണം

  • @Sharmiszedsvlog
    @Sharmiszedsvlog 5 วันที่ผ่านมา

    Inganey onnu undakkiyedukkanam Ippo eppozum puttu podi vangala pathiv pandokkey podichitt undakkarund Ippo eppozum vangala pathiv

  • @bbvv7951
    @bbvv7951 5 วันที่ผ่านมา

    Matta rice kondu valare pettennu undakkallo athum curry polum vendallo athrakkum soft ayitudu try cheyato