നിലവിളക്കിൽ ജ്വാലയുടെ ലക്ഷണം കൊണ്ട് അറിയാം കുടുബ സുഖവും ശത്രു ദോഷവും

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 243

  • @subhadrakutty6218
    @subhadrakutty6218 5 ปีที่แล้ว +26

    Sir... താങ്കൾ പറയുന്നത് നന്നായി മനസ്സിൽ ആവുന്നുണ്ട്.. ശാന്തമായും മനോഹരമായും അവതരിപ്പിക്കുന്നു... 😊

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      ജി. വളരെ നന്ദി✨✨

  • @arjun2264
    @arjun2264 4 ปีที่แล้ว +5

    ഇനിയും ഇങ്ങനെ നല്ല കാര്യങ്ങൾ പ്രതി ഷി ക്കുന്നു ഇത്രയും നാളുകൾ എവിടെ.. പോയി ഒളിച്ചിരുന്ന് നല്ല അറിവുകൾ പറഞ്ഞു തന്നതിനു.. ഒത്തിരി ഒത്തിരി താങ്ക്സ്

  • @soumyatirur9900
    @soumyatirur9900 ปีที่แล้ว +3

    🙏ഹരിജി.. ഞാൻ കാർത്തികയാണ്😊. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നെയ്‌വിളക്ക് കൊളുത്താറ് ഇനി കാർത്തികയ്ക്കും ചെയ്യുന്നതാണ് 😊👍🏻.പുതിയൊരറിവുകൂടി ഞങ്ങൾക്ക് പകർന്നുതന്ന ഹരിജിയ്ക്ക് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി 🙏❤️🙏.

  • @anilpa4028
    @anilpa4028 ปีที่แล้ว +6

    അധികം വലിച്ചുനീട്ടാതെയുള്ള അവതരണം ഇഷ്ടമാണ് അഭിനന്ദനം

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +7

    നല്ലത് വരട്ടെ ഈ എളിമക്ക് മുന്നിൽ❤🙏

  • @reejavidyasagar3832
    @reejavidyasagar3832 5 ปีที่แล้ว +43

    ജാഡകളില്ലാത്ത നല്ല അവതരണം

  • @robertperkins6386
    @robertperkins6386 5 ปีที่แล้ว +5

    തിരിയിട്ട നിലവിളക്കിന്റെ വിശേഷങ്ങൾ കേട്ടു .പുതിയ അറിവ് പറഞ്ഞു തന്നതിന്ന് നന്ദി.

  • @reethavalsalan9885
    @reethavalsalan9885 4 ปีที่แล้ว +5

    നല്ല അറിവ് നല്ല അവതരണം ഒരുപാട് നന്ദി ആയിരവല്ലി ഡിയർ 🙏🙏🙏🙋‍♀️😍

  • @SUPRIYAM-h3p
    @SUPRIYAM-h3p 11 หลายเดือนก่อน

    ഞാൻ വിളക്ക് തെളിക്കുമ്പോൾ മിക്കവാറും പന്തം മാതിരി കത്തുന്നു
    പലപ്പോഴും ജ്വാല മങ്ങിയും ഇരിക്കുന്നു മനസ്സിന് വലിയ വിഷമമാണ് നന്നായി പ്രാർത്ഥിക്കുന്നുണ്ട്

  • @deepavijayan1171
    @deepavijayan1171 ปีที่แล้ว +2

    Thanks.. Ji.. നല്ല അവതരണം...

  • @ramakrishnannair3841
    @ramakrishnannair3841 2 ปีที่แล้ว +4

    In my view once we maintain the sanctity of Nilavilkuu, sankh and bell which is very important aspects of our pooja material it is absolutely necessary to have a better understanding and high moral values. This will lead us in the right direction to get glittering effect into our system. Whatever he has presented is worthy.

  • @SajiKannur
    @SajiKannur ปีที่แล้ว

    വളരെ ലളിതമായ അവതരണം🙏

  • @geethaunnithelakkad765
    @geethaunnithelakkad765 2 ปีที่แล้ว +1

    നല്ല അറിവ്. നന്ദി സാർ

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ഗീതാ ഉണ്ണി ജി വളരെയധികം സന്തോഷം നന്ദി എല്ലാ വീഡിയോയും കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതിന് .....തുടർന്നും വീഡിയോകൾ കാണുക കമൻറ് രേഖപ്പെടുത്തുക സുഹൃത്തുക്കളിലേക്ക് കൂടി ഷെയർ ചെയ്യുക🙏🙏😊😊

  • @joshipadmanabhan205
    @joshipadmanabhan205 4 ปีที่แล้ว +2

    ഗുരുജി പുതിയ അറിവ് നന്ദിയുണ്ട്

  • @remasimponey7535
    @remasimponey7535 4 ปีที่แล้ว +2

    ചെയ്തു കാണിക്കാമായിരുന്നു. നല്ല സംഭാഷണം. നന്നായി മനസിലായി.

  • @rajiramesh6191
    @rajiramesh6191 ปีที่แล้ว +1

    Sree.krishna..bhagavante.chithram..vachu..vilakku..kathikkunnath..2..thiriyittanu..kathikkunnathu......pakshe..oru.thirimathrame.nannayi..thelinju..katharullu..bhagavante..chithrathinu..nereyulla..thiri..nannayi..uyarnnu..theliyarund.......ethir..vashathe..thiri..cheruthayirikkum..ithu..doshamano..sir🙏🙏

  • @Heavensoultruepath
    @Heavensoultruepath 5 ปีที่แล้ว +2

    നല്ലൊരു അറിവു തന്നെയാണ്....നന്ദി ഹരി....🙋

  • @lakshmiperiya5186
    @lakshmiperiya5186 3 ปีที่แล้ว +1

    ഒരു പാട് നല്ല അറിവുകൾ ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shyammenon8240
    @shyammenon8240 4 ปีที่แล้ว +2

    Thank u so much 🙏🙏🙏 do we have to change the wicks in the evening also? What’s the “sloka “while lighting lamp?

  • @miniaravind1000
    @miniaravind1000 ปีที่แล้ว +1

    It was really new to me very informative

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മിനി ജി നമസ്കാരം

  • @akkuakku2874
    @akkuakku2874 4 ปีที่แล้ว +1

    Namskkaram Sir, vilakku thelichu kazhinjaal eppozhaannu athu keduthendathu

  • @sujathas6519
    @sujathas6519 ปีที่แล้ว +1

    Thank you very much 👌

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    Namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramachandranunni2217
    @ramachandranunni2217 4 ปีที่แล้ว +3

    ഹരി ടെ സംസാരവും അവതരണം വും കേട്ടിരിക്കയാന് തോന്നും

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      Thanks ji 🙏🙏🙏

    • @ramachandranunni2217
      @ramachandranunni2217 4 ปีที่แล้ว

      @@Ayiravallimedia വെൽക്കം ബ്രോ 😀 പിന്നെ ഓരോ മന്ത്ര ഉം എങ്ങനെ ചൊല്ലുന്നത് നല്ലത് അതായത് ഏത്ര തവണ 3 ഓ 9 .. 21അങ്ങനെ അത് ഒന്നു പറഞ്ഞു ത്തരമോ

  • @supriyas3732
    @supriyas3732 4 ปีที่แล้ว +2

    Marupadi tharane please 🙏🙏🙏

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว +1

    വീട്ടിൽ വാസ്തു വിളക്കു എങ്ങനെ കൊളുത്താം, ഒന്ന് വരുമോ തിരുമേനി, മറുപടിക്കായി കാത്തിരിക്കുന്നു, വാങ്ങി വച്ചിട്ടുണ്ട് കൊളുത്താറില്ല, അഞ്ചു തിരി ഇട്ടു നിലവിളക്കും ലക്ഷ്മി വിളക്കും രാവിലെയും വൈകിട്ടും കൊളുത്തും, വാസ്തു വിളക്കെങ്ങനെ അറിയില്ല,, please 🙏🙏

  • @prkmenon3456
    @prkmenon3456 ปีที่แล้ว

    Oru paad nanny

  • @minimanilal5977
    @minimanilal5977 ปีที่แล้ว +2

    Hi ഹരി, ഞാൻ സന്ധ്യക്ക് 5 തിരിയിട്ടാണ് വിളക്ക് തെളിയിക്കുന്നത്.ഈശാന കോണിൽ നിന്നും കിഴക്ക്,തെക്ക്,പടിഞ്ഞാറ് അങ്ങിനെയാണ് ദീപം തെളിയിക്കുന്നത്.ഹരി പറഞ്ഞത് എനിക്ക് മനസിലായില്ല.വടക്ക്,ഒന്ന് വ്യക്തമാക്കി തരണേ🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      New video വരുന്നുണ്ട്

    • @minimanilal5977
      @minimanilal5977 ปีที่แล้ว +1

      @@Ayiravallimedia ok 🙏

  • @reethavalsalan9885
    @reethavalsalan9885 5 ปีที่แล้ว

    Orupadu nandhi nallathu mathram parranju tharunnu nalla manasinu God bless u sir

  • @mycreation825
    @mycreation825 4 ปีที่แล้ว +2

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു 👍👍

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      അങ്ങനെയോ സന്തോഷം അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

  • @jayabinu3064
    @jayabinu3064 ปีที่แล้ว

    രണ്ട് തിരിയിട്ടു വിളക്ക് തെളിക്കുമ്പോൾ ഏതു ദിശയിൽ നിന്നാണ് വിളക്ക് തെളിക്കേണ്ടത്

  • @jayasreevayaladath1435
    @jayasreevayaladath1435 ปีที่แล้ว +1

    Hariji video kandu ishtamayi.kure douts clear chaithu. Njan visakham 6.30pm.ente makal.Jipin chathayam 12.20pm. Jishna makayiram..1.20pm. Rasiyude padam paranju tharamo?.

  • @dileepprasad2118
    @dileepprasad2118 3 ปีที่แล้ว +1

    ഇലുപ്പ എണ്ണ (mahua oil ) വിളക്ക് കത്തിക്കാൻ നല്ലതാണ്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..??

  • @sharanyasb6400
    @sharanyasb6400 4 ปีที่แล้ว +1

    Hari valare nandi

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      ഇപ്പോൾ പുതിയ വീഡിയോയ്ക്ക് ഒന്നും കമൻറ് കാണാറില്ല☺️☺️🙏

  • @sambhas999
    @sambhas999 4 ปีที่แล้ว +3

    Can you teach us as to how to read D-1 , D-9 & D-10 CHART...

  • @anithanath4556
    @anithanath4556 4 ปีที่แล้ว +1

    Very good 👍 thanks

  • @sheejasuresh1854
    @sheejasuresh1854 11 หลายเดือนก่อน +1

    ❤ചൊവ്വ വെള്ളി ദിവസം വിളക്ക് കഴുകാൻ പാടില്ല എന്ന് പറയുന്നു ശരിയാണോ

  • @mayamolkt3715
    @mayamolkt3715 4 ปีที่แล้ว +1

    Nanaskaram Hariji🙏🙏🙏

  • @SathishKumar-xt2st
    @SathishKumar-xt2st ปีที่แล้ว +1

    9 തിരി ശനി േദാഷതതിനായി കതതികാ൯ ചിലർ ആവശ്യം ൭പടുനനു.
    ആകാേമാ.? എളളുപറ കഴിച എള്ള് വീട്ടിൽ നീരാ൯ചന൦ കതതികാമാ?

  • @souravslittleworld5917
    @souravslittleworld5917 ปีที่แล้ว +1

    ഹരിജീ
    ഇന്ന് രാവിലെ 5.30ന് വിളക്കുവച്ചതിനോടൊപ്പം തുളസിക്കും വിളക്കുവച്ചിരുന്നു.രണ്ട് വിളക്കിനും നല്ല ജ്വാല ആയിരുന്നു.പക്ഷേ 6മണിക്ക് ശേഷം 2കാക്കകൾ വന്ന് തുളസിക്കുമുമ്പിലെ ഈ കത്തുന്ന തിരി അണച്ചതിനുശേഷം എടുത്തുകൊണ്ടുപോയി.ഈ കാഴ്ച എനിക്ക് വളരെ പ്രയാസമുണ്ടാക്കി.എന്താണ് ഇതിന്റെ അർത്ഥം?

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അതിൽ വിഷമിക്കേണ്ട കാര്യമില്ല .....😊🙏

  • @manoharannair819
    @manoharannair819 2 ปีที่แล้ว +1

    Violin classes?

  • @MuraleeDharan-ku8vm
    @MuraleeDharan-ku8vm ปีที่แล้ว +1

    നമസ്‌കാരം 🙏ഞങൾ വാടകവീട്ടിലാണ് അവിടെ ഹാളിൽ കുറച്ചു മുകളിലായിട്ടു സ്റ്റാൻഡിലാണ് വിളക്ക് കൊളുത്തുന്നത് അത്രയും മുകളിൽ വെച്ച് വിളക്ക് കൊളുത്താൻ പാടില്ല എന്നല്ലേ അപ്പോൾ താഴെ ഒരു ടീപോയുടെ മുകളിൽ വെച്ച് വിളക്ക് കൊളുത്താമോ, ടീപ്പോ എന്ന് പറയുന്നത് പഴയ മോഡൽ പ്ലാസ്റ്റിക് കൊണ്ട് വരിഞ്ഞതാണ് അത് കുറച്ചൊക്കെ പോയിരിക്കയാണ്‌ അതിന്റെമുകളിൽ ഒരു ചെറിയ പലക വെച്ച് പച്ചതുണി വിരിച്ചിട്ടു വിളക്ക് കൊളുത്താമെന്നു വിചാരിക്കുന്നു അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ എത്രയും പെട്ടെന്ന് എനിക്ക് മറുപടി തരണേ 🙏🙏🙏🙏🙏

  • @rasikagopalakrishnan583
    @rasikagopalakrishnan583 2 ปีที่แล้ว +1

    👌👌🙏👍 brother...

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      Rasika Gopalakrishnan ji
      Thanks for your support

  • @gemsyprakash2056
    @gemsyprakash2056 4 ปีที่แล้ว +1

    Hi evidarunnu. Veendum postukal pratheekshikkunnu.

  • @sathisethukumar5021
    @sathisethukumar5021 4 ปีที่แล้ว +2

    Thank. You

  • @archana4168
    @archana4168 4 ปีที่แล้ว +1

    Vilakku koluthumpol aadyam kathiyillenkil doshamundo?enthenkilum pariharam undo?

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      വിഷമിക്കേണ്ടതില്ല

    • @archana4168
      @archana4168 4 ปีที่แล้ว

      🙏🏼

  • @anjut.r5339
    @anjut.r5339 2 ปีที่แล้ว +1

    Chettaaa anik oru karyam ariyanam .....nde kalyanam kazhinj vilak pidich kayariyappol kurach step nadannappozhekkum vilakk kettu chettaaaa

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      അഞ്ചു ജി
      അതിൽ ഭയപ്പെടാൻ ഒന്നുമില്ല☺️☺️☺️☺️☺️

  • @anues3936
    @anues3936 5 ปีที่แล้ว +1

    Yakshini sadhanaye patti parayamo?

  • @premadasankt1297
    @premadasankt1297 4 ปีที่แล้ว +3

    Great sir 🙏

  • @somonps3711
    @somonps3711 2 ปีที่แล้ว +1

    സൂപ്പർ 🙏❤️

  • @supriyas3732
    @supriyas3732 4 ปีที่แล้ว +1

    Nila vilakkinu kathikkunnathinu munp veliyil vere Deepam kathikano????

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      അങ്ങനെ ഒരു ആചാരത്തെ കുറിച്ച് അറിയില്ല

  • @SajjuDailyVlogs
    @SajjuDailyVlogs 4 ปีที่แล้ว +1

    Vilakenna enna peril market il kittunnath anuyojyamano?

  • @mohanankk2838
    @mohanankk2838 5 ปีที่แล้ว +3

    Puthiya arivinu Nanni Geetha

  • @sidheshsidhesh5187
    @sidheshsidhesh5187 ปีที่แล้ว +1

    Suppar

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 ปีที่แล้ว

    തിരുമേനി വിളക്ക് കെടുത്തുന്നആചാര൦ നമ്മുടെ നാട്ടിലാണ് പ്രതൃക്ച്ച് തെക്കേന്തൃയിൽ പക്ഷേ ഇവിടെ വടക്കേന്തൃയിൽ മിക്കസ്ഥലത്തു൦ ഒരിക്കൽ കത്തിച്ച വിളക്ക് . കെടുത്താൻ പാടില്ല. കെടുത്താറില്ല ആരു൦ അത്സ്വയ൦അണയുന്നതാണിവിടുത്തേ രീതി.

  • @rajisudarshan6067
    @rajisudarshan6067 3 ปีที่แล้ว +1

    എന്നും തിരി കത്തിക്കുമ്പോൾ തിരി പൊട്ടിത്തെറിക്കും ഇതിനു പ്രതിവിധി എന്താണ് 🙏🙏🙏🙏🙏

  • @rabijaangel3178
    @rabijaangel3178 4 ปีที่แล้ว +1

    Veetil mentruation ulla oral undenkil aaa 7days lum vilak kathikkan padillle....enik anenkil ammmak kathichoooodeee vilak padundo

  • @priyas8587
    @priyas8587 ปีที่แล้ว +1

    എന്റക്കുട്ടിക്കാലത്തു ഒരു തിരിയിട്ടാണ് വിളക്ക് കത്തിച്ചിരുന്നത്. അന്ന് ആരും ഇത് തെറ്റാണെന്നു പറഞ്ഞിട്ടില്ല ഇപ്പോൾ രണ്ടുതിരിയിട്ടാണ് കത്തിക്കുന്നത്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രിയ ജി നമസ്കാരം ഒരു തിരി തന്നെ രണ്ടായിട്ട് പകുത്ത് ഇങ്ങനെ ചെയ്യാം -വിളക്ക് തിരിയായി അലക്കിയ വസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലത് (ചെറിയ രണ്ട് തിരി തെറുക്കുക )

  • @sajithasajitha6386
    @sajithasajitha6386 2 ปีที่แล้ว +1

    Kurach divasangal kond vilak vakumpol thiri aalikathun.ith kanumpol manasinoru sankdm pole

  • @vasundharakrishna147
    @vasundharakrishna147 4 ปีที่แล้ว +1

    Njan onnu paranjotte. , ...prabhadathilo, sandhyako, alla, Nilavilaku vakunnnadu. Nirbandhamaayum sandhyaku koluthy vaikum. Prabhadathil, nila vilaku vakunna varum, allathvarum ondu. 👍😇😇

  • @geethubaiju3721
    @geethubaiju3721 5 ปีที่แล้ว +2

    Good Information 🙏

  • @sreejamg9789
    @sreejamg9789 4 ปีที่แล้ว +1

    3 thiriyittu vilaku koluthamo

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      ത്രിമൂർത്തി സങ്കൽപ്പത്തിൽ അങ്ങനെയും ആവാം

  • @ambilin8616
    @ambilin8616 4 ปีที่แล้ว +1

    Dhana aakarshana manthram paranju tharumo

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +1

      ലക്ഷ്മിദേവി ഉപാസിക്കുക

  • @preethaajith3106
    @preethaajith3106 5 ปีที่แล้ว

    Kalasarpa yogum athinkurichu detail ayittu video cheyyamo

  • @ushasukumaran6008
    @ushasukumaran6008 3 ปีที่แล้ว +1

    Ente Veetil nilavilak epozhum aalikathukayaanu

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ഉഷ ജി
      അതിലൊന്നും ഭയപ്പെടേണ്ട കാര്യമൊന്നുമില്ല

    • @ushasukumaran6008
      @ushasukumaran6008 3 ปีที่แล้ว

      @@Ayiravallimedia 🙂

  • @sheelachandran4652
    @sheelachandran4652 5 ปีที่แล้ว +1

    Thanku

  • @Sindhupmadhavannair
    @Sindhupmadhavannair ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ശ്രുതിശ്രുതിനമ്പ്യാർ

    സാർ ഒരു സംശയം ഇണ്ട്.ഭദ്രകാളി ഷേക്ത സന്നിധിയിൽ വെച്ച് ന്റെ കൈ മുറിയുക ഉണ്ടായി. ഇതിൽ എന്തെകിലും ദോഷം ഇണ്ടോ. അങ്ങയുടെ മറുപടി പ്രതീഷിക്കുന്നു

  • @vaishnavvv9460
    @vaishnavvv9460 4 ปีที่แล้ว +1

    Good presentation

  • @anumolanumol2053
    @anumolanumol2053 ปีที่แล้ว +1

    Hai swami

  • @syamalas8676
    @syamalas8676 4 ปีที่แล้ว +1

    Punchamugha neyvilakku enthanu

  • @goodboy_2
    @goodboy_2 4 หลายเดือนก่อน

    സർ, ഞാൻ വീട്ടിൽ ഭഗവാന്മാരുടെ ഫോട്ടോ വച്ച് വിളക്ക് കത്തിക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഒന്ന് രണ്ട് ദിവസം മാറി നിൽക്കേണ്ട സാഹചര്യം വന്നാൽ വിളക്ക് കത്തിക്കാൻ കഴിയില്ലല്ലോ... അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...? Please reply 🙏

  • @shikhashivan5529
    @shikhashivan5529 3 ปีที่แล้ว +1

    OK. Sir

  • @archanaakhil8573
    @archanaakhil8573 4 ปีที่แล้ว +1

    eniku chevi kelvi kurava kelkunnilla ezhithu tharumo🙇

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      Thanks

    • @archanaakhil8573
      @archanaakhil8573 4 ปีที่แล้ว

      vilaku kathiku kazhinjumbol thiri ennayil.mukan paadundo😯paranju tharumo

  • @suryananda1520
    @suryananda1520 4 ปีที่แล้ว +1

    Thankyou sir

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക

  • @harikambhoji3802
    @harikambhoji3802 5 ปีที่แล้ว +4

    നിലവിളക്കിൽ കിഴക്കും പടിഞ്ഞാറുമായ് രണ്ടു തിരി മാത്രം തെളിയിക്കുന്നത് ദോഷമാണോ?

  • @rajeswarikk3834
    @rajeswarikk3834 ปีที่แล้ว +1

    അറിയത് തവർക് നല്ല അറിവ്😊

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രാജേശ്വരി ജി👍🏻👍🏻

  • @sindurajan3504
    @sindurajan3504 4 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @rekhavineesh3348
    @rekhavineesh3348 4 ปีที่แล้ว +1

    Sir oru dought kathikazhija thiri yevdanu kalayandathu

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      നമ്മുടെ അതിർത്തി കടത്തി കളയാം

  • @TheBonlessTongue
    @TheBonlessTongue ปีที่แล้ว +2

    വിളക്കിലെ ഓരോ തവണ കത്തിയ്ക്കുമ്പോഴും പുതിയ തിരിയിട്ട് വേണം എന്നുണ്ടോ?

  • @lakshmis6956
    @lakshmis6956 4 ปีที่แล้ว +1

    Sir my son urittathi 28/2/1998 Saturday Nalla samayamano dosham vallathum undo sir avanu avanu ayusu dosham undo sir plz reply 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      ഒരു ദോഷവുമില്ല !
      ഈശ്വര വിശ്വാസത്തോടെ ജീവിക്കുക.
      👍👍

    • @lakshmis6956
      @lakshmis6956 4 ปีที่แล้ว +1

      Thank u sir🙏🙏🙏🙏🙏🙏 sir parangathupole jeekkam eppo ambalathil pokarilla veetil velakku kkathichhu mammal japikkum

  • @unniyettanvlog3200
    @unniyettanvlog3200 2 ปีที่แล้ว +2

    Hi

  • @madhusoodhananeck7500
    @madhusoodhananeck7500 4 ปีที่แล้ว +1

    സാർ ഒരു സംശയം വിളക്ക് എണ്ണ കത്തി തീരുന്നതാണോ കരിന്തിരി അതോ എണ്ണ ഇല്ലാതെ ആദ്യം കത്തിത്തിരുന്നതാണോ കരിന്തിരി. ആദ്യം പറഞ്ഞതാണെഗിൽ അബ്ബലങ്ങളിൽ വിളക്ക് കത്തിച്ചാൽ കെടുത്തുന്നത് കാണുന്നില്ലല്ലോ pls റിപ്ലൈ

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +1

      ക്ഷേത്രങ്ങളിലേത് താന്ത്രിക പ്രതിഷ്ഠയല്ലേ ! ഇത്തരം ദോഷങ്ങൾ ഗൃഹങ്ങളിൽ ദീക്ഷിക്കുന്നതാണ്

  • @jineshjinesh321
    @jineshjinesh321 5 ปีที่แล้ว +1

    ലോക വശ്യമന്ത്രം എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു തരാമോ

  • @rajeswarikk3834
    @rajeswarikk3834 ปีที่แล้ว +1

    വലിച്ചു നിട്ടതമെസ്സേജ് ഗുഡ് എല്ലാവർക്കും ഇഷ്ട്ടപ്പടും

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രാജേശ്വരി ജി നമസ്കാരം

  • @thumbanznjambanz1970
    @thumbanznjambanz1970 5 ปีที่แล้ว +2

    🙏🙏

  • @prasadunnikrishnan113
    @prasadunnikrishnan113 4 ปีที่แล้ว +1

    Sir, oru thiri kathikaamo???

  • @rajurohith5070
    @rajurohith5070 5 ปีที่แล้ว

    Sir Nipunayogathe kurich paranju tharamo plz

  • @TheBlackbrigadier
    @TheBlackbrigadier 4 ปีที่แล้ว +1

    2 paadundo...

  • @neethukkkk9949
    @neethukkkk9949 5 ปีที่แล้ว +1

    Sir thiruvathira vrethathe kurichu parayamo engane eduknm enjum january annenj ketu

  • @priyas6324
    @priyas6324 5 ปีที่แล้ว +2

    🙏🏻

  • @Pranav_Cherukara
    @Pranav_Cherukara 5 ปีที่แล้ว +2

    ♥️

  • @DHANYA-tr7xs
    @DHANYA-tr7xs 3 ปีที่แล้ว +1

    ഇപ്പോഴും ഒരു കാര്യത്തിൽ സംശയം ഉണ്ട് ചോദിച്ചോട്ടെ സർ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      What

    • @DHANYA-tr7xs
      @DHANYA-tr7xs 3 ปีที่แล้ว

      @@Ayiravallimedia ദൈവത്തിന്റെ ഫോട്ടോയുടെ അടുത്ത് കൊളുത്തുന്ന ദീപം അണയ്ക്കാമോ...

  • @chandinivp2182
    @chandinivp2182 4 ปีที่แล้ว +1

    നല്ല അറിവ് 🌹🌹

  • @devidevi9816
    @devidevi9816 4 ปีที่แล้ว +1

    വളരെ വൃക്തമായി കാര്യങ്ങൾ പറഞ്ഞു

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +2

      വളരെയധികം നന്ദി

    • @sugoshmenath4668
      @sugoshmenath4668 3 ปีที่แล้ว +1

      ക ത്തി ച തി രി ബാക്കി വന്നതി രി വീണ്ടും കത്തീ ക്കാ മോ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ഗൃഹങ്ങളിൽ അങ്ങനെ കത്തിച്ച് കാണുന്നുണ്ട്. എങ്കിലും ഉത്തമമായത് നിലവിളക്ക് ദിനവും വൃത്തിയാക്കി പുതിയ എണ്ണയും തിരിയും ഒഴിച്ച് കത്തിക്കുന്നതാണ്.തിരി ഇതിനായി മുറിച്ച് ഉപയോഗിക്കാം.ചെറിയ ഒരു വിളക്ക് മതി .പ്രാണികൾ വീണു ചത്തു എണ്ണവിളക്കിൽ ഉണ്ടാകാൻ പാടില്ല.വലിയ നിലവിളക്കുകൾ വിശേഷ പൂജയ്ക്ക് എടുത്താൽ മതി.ചെറിയ വിളക്കുകൾ ആണെങ്കിൽ കുറച്ച് എണ്ണ മതിയാകും തിരിയും കത്തി തീർന്നു കൊള്ളും

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 5 ปีที่แล้ว +1

    പഞ്ചമുഖ എന്നു പറഞ്ഞാൽ നെയ് ഒഴിച്ച് 5 തിരി ഇട്ടു കൊളുത്തുക ennaanoo

  • @sreejarahul8695
    @sreejarahul8695 5 ปีที่แล้ว

    Nilavilakke koluthumbol oru thiri kette poyal enthenkilum problem undo

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      ഒന്നുമില്ല! ഗൃഹത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ കെടുക സ്വാഭാവികമാണ്... പൂജകൾ പുതിയ സംരംഭം ഇത്തരം കാര്യങ്ങൾക്കായി സംരംഭം കുറിക്കുമ്പോൾ ലക്ഷണ കേടാണ് ഇത്.....

  • @vishnusnair3877
    @vishnusnair3877 5 ปีที่แล้ว +1

    Bro 1nte kanakallevarunnathu

  • @babygirijasajeevan9104
    @babygirijasajeevan9104 ปีที่แล้ว

    ,🙏🏻🙏🏻🙏🏻

  • @jishaka4824
    @jishaka4824 5 ปีที่แล้ว +1

    jinn koode vitt karyangal ariyunnath angane thadayam