A Tribute to Padmarajan and Johnson Master - Clara Revisited | Thoovanathumbikal | തൂവാനതുമ്പികൾ

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2020
  • I request everyone to Please subscribe to my channel and share my videos
    #Padmarajan #Johnsonmaster #thoovanathumbikal
    A Humble tribute to The Clara Theme from the evergreen movie Thoovanathumbikal
    Other than Bamboo flute, everything else created entirely using Virtual Instruments.
    Bamboo Flute, Keyboard Programming : Deepu Nair
    Clara's Eyes Sketch : Kailasnathan P.K
    DOLBY ATMOS VERSION AVAILABLE ON APPLE  MUSIC
    Instrument Libraires used :
    VIENNA SYNCHRON-ized DIMENSION STRINGS
    tinyurl.com/y6rcnoz2
    VENICE MODERN STRINGS
    tinyurl.com/y8jb4uun
    #youtubeindia #youtube #youtuber #carryminati #youtubers #youtubechannel #instagram #indianyoutuber #bhuvanbam #india #bbkivines #harshbeniwal #ashishchanchlani #amitbhadana #youtubevideos #sub #youtubevideo #memes #youtubecommunity #youtubegaming #youtubesubscribers #youtubelife #trending #carryislive #love #instagood #youtubekids #technicalguruji #youtubecreator #subscribe #viral #share #linkinbio #tiktok #youtubekids #newyoutuber #youtubesubscribers #subscribers #k #smallyoutubersupport #followforfollowback #subforsub #blogger #youtubemusic #comment #youtuberindonesia #newvideo #art #photography #instadaily #contentcreator #memes #twitch #trending #followback #youtubegamer #subs #youtubeindia #fortnite #followme #youtubechannel #youtube #youtuber #youtubers #subscribe #youtubevideos #sub #youtubevideo #like #instagram #follow #video #vlog #subscribetomychannel #gaming #music #explorepage #love #smallyoutuber #vlogger #youtubegaming #instagood #gamer #youtubecommunity #likes #explore #youtubelife #youtubecreator #ps #bhfyp
  • เพลง

ความคิดเห็น • 360

  • @gopakumarps2380
    @gopakumarps2380 3 ปีที่แล้ว +439

    ഇന്നും തൃശ്ശൂരിന്റെ രാജവീഥികളിൽ നടക്കുമ്പോൾ വെറുതെ മോഹിക്കും ജയകൃഷ്‌ണൻ, ക്ലാര, തങ്ങൾ, രാധ ഇവർ മുന്നിൽ വന്നു നിൽക്കുമെന്ന്. വരില്ല എന്നറിയാം എങ്കിലും വെറുതെ മോഹിക്കാൻ മോഹം

    • @manojkumarsb7210
      @manojkumarsb7210 3 ปีที่แล้ว +2

      ഞാനും ഒരുപാട് മോഹിച്ചിട്ടുണ്ട് .

    • @yesudaseasappan4486
      @yesudaseasappan4486 2 ปีที่แล้ว +4

      ഞാനും. ഹോ വല്ലാത്തൊരു പടം

    • @vishnuvp6101
      @vishnuvp6101 2 ปีที่แล้ว +10

      തങ്ങളെ എന്തിനാണാവോ 😂

    • @midhunm9099
      @midhunm9099 2 ปีที่แล้ว

      @@vishnuvp6101 ഹഹ

    • @lijumathew5107
      @lijumathew5107 2 ปีที่แล้ว +5

      തങ്ങളെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്

  • @johnvarghese2741
    @johnvarghese2741 4 ปีที่แล้ว +429

    എന്റെ പ്രിയ എൺപതുകൾ.... മഴയ്ക്കു പോലും അന്ന് മറ്റൊരു മണം... മണ്ണിൽ തുള്ളി വീഴുന്ന ആ ഗന്ധം ഇന്നില്ല....

  • @sabarinath6823
    @sabarinath6823 3 ปีที่แล้ว +228

    പദ്മരാജനെന്ന അനശ്വര സംവിധായകനെ പൂരിപ്പിച്ച സംഗീതജ്ഞൻ.... ജോൺസൺ മാഷ്

    • @indirakk5306
      @indirakk5306 2 ปีที่แล้ว +1

      ഞാനും മഴയു ക്ലാര യൂ . പിന്നെ പാട്ടും

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +273

    ഇ പടം എത്ര വട്ടം കണ്ടു കാണും.... അറിയില്ല... ഇനിയും കാണും..... bgm.... mazha... clara.... jayakrishnan...... ho... feeling...

    • @augustinea6110
      @augustinea6110 3 ปีที่แล้ว

      😘

    • @jaya-yr9tl
      @jaya-yr9tl 3 ปีที่แล้ว

      Yessss

    • @willsonfire02
      @willsonfire02 3 ปีที่แล้ว +1

      Mooodeshhhhh..... 😌

    • @madhusudananvv8458
      @madhusudananvv8458 3 ปีที่แล้ว

      iam also....

    • @renyanair
      @renyanair 3 ปีที่แล้ว +1

      Oru karyam paranjal onnum vicharikkaruth.kaliyakkaruth..enik ee padam onnum manasilaylla. Onnu paranju tharamo

  • @faizyfaisal5464
    @faizyfaisal5464 3 ปีที่แล้ว +99

    തലച്ചോറിനും....ഹൃദയത്തിനും..... മാത്രമല്ല..... ശരീരം മുഴുവൻ ഒരു ""ഇത്""" കിട്ടും..... ഈ മ്യൂസിക് കേൾക്കുമ്പോ......

  • @biju9868
    @biju9868 4 ปีที่แล้ว +130

    ജോൺസൻ മാഷ്....അങ്ങയേ മറക്കാനാകില്ല ഞങ്ങൾക്ക്....

    • @deepukarunakarannair
      @deepukarunakarannair  3 ปีที่แล้ว +3

      വളരെ ശരി ആണ് സഹോദരാ...

    • @binus6697
      @binus6697 20 วันที่ผ่านมา

  • @skydays8963
    @skydays8963 3 ปีที่แล้ว +101

    സംഗീതം കൊണ്ട് തിരക്കഥ എഴുതുന്ന ജോണ്സണ് മാജിക്...👌👌👌👌

  • @bodhisathvan2086
    @bodhisathvan2086 ปีที่แล้ว +5

    പുതിയ തലമുറയോട് ഏറെ ഇഷ്ടം തോന്നിയ ഒരു സംഭവമാണ് ഈ സിനിമയെ അവർ വീണ്ടെടുത്തത്... റിലീസ് സമയം എന്റെ തലമുറ ഇതിനെ പാടേ അവഗണിച്ചു...ജയകൃഷ്ണനോ ക്‌ളാരയോ മഴയോ അവരെ സ്പർശിച്ചില്ല...നന്ദി ❤️😇

  • @sanjanadas239
    @sanjanadas239 3 ปีที่แล้ว +40

    മഴയുടെ സംഗീതം മനസിലാക്കിത്തന്ന ജോൺസൺ മാഷ്..❤

  • @sanalsahadevan6316
    @sanalsahadevan6316 3 ปีที่แล้ว +85

    @ 00:59 to 01:05... മഴത്തുള്ളികൾ ഇലകളിൽ വീഴുന്നതും, ആ ഇലകൾ അപ്പോൾ ഇളകുന്നതും... ആ നിമിഷത്തിൽ കേൾക്കുന്ന Notesന് perfectly sinking ആവുന്നത് എനിക്ക് മാത്രമാണോ തോന്നിയത്...?!!

    • @VIVEK-dg8ir
      @VIVEK-dg8ir ปีที่แล้ว +1

      enikkum thonniii 😍😍😍

    • @varungm
      @varungm 2 หลายเดือนก่อน

      What a wonderful observation ❤❤❤❤

  • @biker9374
    @biker9374 3 ปีที่แล้ว +32

    Good old days.... ഇനി തിരിച്ച് വരില്ലാ എന്നറിയാം..... എന്നാലും ഓർക്കുംബോ നെഞ്ചില് ഒര് തീ 😑😒

  • @madstudiosdreamworks
    @madstudiosdreamworks 2 ปีที่แล้ว +24

    എന്റെ പ്രിയപ്പെട്ട ദിവ്യക്ക് ഏറ്റവും ഇഷ്ടപെട്ട മ്യൂസിക് ❤❤❤

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 3 ปีที่แล้ว +11

    ജോൺസൺ മാഷിന്റെ മാജിക്കൽ bgm......... മഴയും.......പ്രണയവും......വിരഹവും.....

  • @Shinuchaan
    @Shinuchaan ปีที่แล้ว +13

    Entha പടം!! Johnsettante ഈ musicil ക്ലാരയെ ആരും പ്രണയിച്ചു പോകും .. ❤️❤️❤️ഞാനും പ്രണയിച്ചു പോയിട്ടുണ്ട്!!

  • @aswathysoman9833
    @aswathysoman9833 3 ปีที่แล้ว +30

    ഒരു നറു മഴയായ് കടന്നു വന്ന് ഒരു ഇളം കാറ്റുപോലെ തഴുകി ഒടുവിൽ എവിടേക്കോ മറഞ്ഞു പോയ പ്രണയം ... 80 കളിൽ യുവമനസുകളുടെ പ്രണയ നൊമ്പരത്തിൻ്റെ നൊസ്റ്റാൾജിക് മൂവി ...

    • @litp668
      @litp668 2 ปีที่แล้ว +1

      Again oru mazakalam

    • @arunbabu826
      @arunbabu826 ปีที่แล้ว +3

      ഒരിക്കലുമല്ല എൺപതുകളിൽ ഈ മ്യൂസിക് neyo സിനിമയെയോ അന്നത്തെ യുവത അംഗീകരിച്ചില്ല... മരിച്ചു കഴിഞ്ഞുള്ള വാഴ്ത്തപെടലുകൾ മാത്രമായ് ആ പേര് പദ്മരാജൻ... കാലം തെറ്റി ജനിച്ച അത്ഭുത പ്രതിഭ

  • @MC-602
    @MC-602 3 ปีที่แล้ว +65

    രണ്ടാം നിലയിൽ ആയിരുന്നു അന്ന് ഞങ്ങൾ താമസം, മഴ പെയ്യുമ്പോൾ എന്റെ മുറിയുടെ തൊട്ടു വെളിയിൽ ഉള്ള കറന്റ് കമ്പികളിൽ കൂടി മഴ തുള്ളികൾ തമ്മിൽ ഓട്ട മത്സരം നടത്തിയിരുന്നതും, അത് ജനലിൽ കൂടി കണ്ടു ഞാൻ വെറുതെ ഇരുന്നതും, ഈ ഈണം കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരും , വെറുതെ ..

  • @rajeevpg7424
    @rajeevpg7424 3 ปีที่แล้ว +8

    വാടാ മക്കളേ ... എല്ലവരുട് ഉള്ളിലും ഉണ്ടു ഈ പ്രകൃതിയുടെ സംഗീതം

  • @tomyantony1886
    @tomyantony1886 ปีที่แล้ว +5

    ജയകൃഷ്ണൻ ക്ലാര.. Lirics superb, music ഒരു രക്ഷയും ഇല്ല, ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഈ പടത്തിന്ടെ ഷൂട്ടിംഗ് നടക്കുന്നത്, (ചിൻമയമിഷൻ college ) കുറെ ഒക്കെ അവിടെ ആണ് shoot ചെയ്തത്... ഒരു രക്ഷയും ഇല്ല, ഇന്നും നല്ല മഴ പെയ്യുമ്പോൾ ഞാൻ ഓർക്കുന്നത്, ജോൺസൻ മാസ്റ്റർ, ക്ലാര, and ജയകൃഷ്ണൻ... ♥️♥️🌹q🌹🌹😄, ever green

  • @anandhumurali3193
    @anandhumurali3193 3 ปีที่แล้ว +13

    അമ്പോ മനസ്സിന് ഒരു കുളിർമ ഇതു കേൾക്കുമ്പോൾ പപ്പേട്ടൻ❣️ Johnson മാഷ്❣️

  • @deepukarunakarannair
    @deepukarunakarannair  3 ปีที่แล้ว +49

    Friends... I am so glad that everyone liked my humble tribute to the maestros....
    I request you to Please subscribe my channel and share this video...

    • @zerozoneyt3586
      @zerozoneyt3586 3 ปีที่แล้ว +1

      Please put the link

    • @shansenani
      @shansenani ปีที่แล้ว

      He's a good composer but at maestro level only ilayaraja and salil choudhary in indian film music

    • @ansonjoseph1322
      @ansonjoseph1322 ปีที่แล้ว

      It's make me cry.... don't know why... thank you very much Deepu

  • @aroonv2000
    @aroonv2000 2 ปีที่แล้ว +7

    മഴയോടും മഴത്തുള്ളികളോടും ഉള്ള എന്റെ പ്രേമം ഞാൻ ശരിക്കും മനസ്സിലാക്കിയത് പദ്മരാജൻ സാറിന്റെ ഈ കാവ്യത്തിൽ നിന്നാണ്.. ഒരായിരം നന്ദി

  • @judithv4217
    @judithv4217 3 ปีที่แล้ว +23

    മഴയുടെ കൂടെ ഈ bgm മലയാളികൾക്ക് സമ്മാനിച്ച പ്രതിഭ 👍

  • @anrk1268
    @anrk1268 2 ปีที่แล้ว +9

    മനസ്സിൽ മന്ദാരം പുഷ്പിച്ച മഴയുടെ മാന്ത്രിക ജോൺസൺ സംഗീതം 😇🌹. ഒരു കുടയ്ക്കും തടുത്തു നിർത്താനാവാത്ത കലയുടെ അനുസ്യൂതവർഷം 🌧️

  • @haridasgopal7144
    @haridasgopal7144 6 หลายเดือนก่อน +2

    ഞാനുമന്ന് ഡിഗ്രി കാലഘട്ടത്തിലാണ്. വടക്കുന്നാഥൻ്റെ ശ്രീമുല സ്ഥാനത്ത് ഷൂട്ട് നടക്കുമ്പോൾ പത്മരാജനേയും മോഹൻലാലിനേയും ദൂരെ നിന്ന് കണ്ടത് ഇന്നും ഒരു സിനിമാ വിഷ്വൽ പോലെ തെളിയുന്നു. സപ്ന തീയ്യറ്ററിൽ റിലീസിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ പടം കണ്ട് മോഹപരന്ത്രനായി പോയതും ഇന്നലെ നടന്നതു പോലെ .....

  • @revathyps2363
    @revathyps2363 4 ปีที่แล้ว +41

    Ith kelkkumbol ulla feeling........ even its haven't a name.....🎶

    • @deepukarunakarannair
      @deepukarunakarannair  4 ปีที่แล้ว +5

      thanks so much Revathy
      ....
      That intense feel made me to recreate this classic melody

    • @revathyps2363
      @revathyps2363 4 ปีที่แล้ว +2

      @@deepukarunakarannair tnku so much for u r rpl ... i m vry glad... really i dont know how many times i heard dis .... tnku u so much .. for dis beautiful cover......

    • @deepukarunakarannair
      @deepukarunakarannair  4 ปีที่แล้ว +3

      revathy ps thank you so much for your kind feedback madam ... 🙏🏻🙏🏻🙏🏻🙏🏻 I am so glad to know that my recreation makes everyone happy ...!!!

    • @benzigerantony6185
      @benzigerantony6185 4 ปีที่แล้ว +2

      Ithanu feel...chill...

    • @shinevalladansebastian9964
      @shinevalladansebastian9964 4 ปีที่แล้ว +1

      What a composition.....

  • @rsrajkalesh1600
    @rsrajkalesh1600 4 ปีที่แล้ว +54

    Very sad to know that Johnson Master didn't get appreciation for his magical works and this should be an BGM, I think Master's music are like benchmark for every new aspirants who want music or to be a musicians, Really miss this legend and thanks Deepu for this wonderful rendition of work !!!!

    • @shinevalladansebastian9964
      @shinevalladansebastian9964 4 ปีที่แล้ว +1

      ആ മ്യൂസിക്കൽ ഒരു swing ഉണ്ട് "തൂവാന തുമ്പികൾ എന്നാൽ "അറിയാല്ലോ മഴയത്തു കാറ്റു കൂടിയാകുമ്പോൾ "തൂവാന തുമ്പികൾ "പാറി വീഴുന്നു.... അതാണ് ആ music പീസ് ന്റെ ശരിക്കുമുള്ള ആത്മാവ്.

    • @rsrajkalesh1600
      @rsrajkalesh1600 4 ปีที่แล้ว

      @@shinevalladansebastian9964 true

  • @aroonv2000
    @aroonv2000 ปีที่แล้ว +1

    ഇവർ ഒരു അസാധ്യ duo ആയിരുന്നു. ശരിക്ക് ആ സംഗീതം namukku പ്രകൃതിയിൽ കാണുവാൻ പറ്റുന്നു. ഇത് മറ്റു ആർക്കു പറ്റും 🙏🏻🙏🏻

  • @SunilKumar-qc1mq
    @SunilKumar-qc1mq 2 ปีที่แล้ว +4

    മോഹൻലാലിന് 80 കളിലെ മോഹൻലായി കാണാൻ മോഹം

  • @Jk-gf3zs
    @Jk-gf3zs 4 ปีที่แล้ว +12

    Mazhayil ellaamundu.....
    sangeethamundu... peythozhiyaatha pranayamundu

  • @vineeshp8818
    @vineeshp8818 2 ปีที่แล้ว +4

    എങ്കിലും എന്റെ പ്രിയപെട്ട ജോൺസാ നീ എന്തെ നേരത്തെ പോയെ..നിന്റെ സംഗീതം പോയതോടെ.. ഇവിടം ശൂന്യമാണെടോ..

  • @anupashithosh
    @anupashithosh 4 ปีที่แล้ว +6

    മഴയ്ക്കു എത്രയും ഫീൽ തരുന്ന വേറെ BGM ഉണ്ടാകില്ല..... ഉണ്ടാകുകയും ഇല്ല

    • @deepukarunakarannair
      @deepukarunakarannair  4 ปีที่แล้ว +1

      100% Right Anup Gopal, Thats the Composer's Brilliance...

  • @santhoshcr4816
    @santhoshcr4816 2 ปีที่แล้ว +3

    ഇത്രയും നൊസ്റ്റാൾജിക് BGM '

  • @benzigerantony6185
    @benzigerantony6185 4 ปีที่แล้ว +9

    Super feel aanu,,,repeat ,,repeat,,,,,oru rasha illa,,,Mannarthudy,,,Jayakrishnan,, Clara,,,Padmarajan sir ,,,really a legent

    • @deepukarunakarannair
      @deepukarunakarannair  4 ปีที่แล้ว +1

      Thank so much Benziner Antony.. !!! ... That intense feel made me to recreate this....!!!!

  • @tonysebastianxavier9486
    @tonysebastianxavier9486 3 ปีที่แล้ว +6

    മനസിൽ കുളിർമഴ പെയ്ത അനുഭൂതി ❤️❤️❤️❤️❤️❤️❤️
    #padmarajan❤️ #johnsonmasrer❤️ #jayakrishnan ❤️ #clara❤️

  • @viveknarayanan2117
    @viveknarayanan2117 ปีที่แล้ว +6

    The music takes backs you to some olden days back in 80s..to a totally different world.. Shear magic of Johnson & padma Rajan.. ❤️❤️❤️

  • @ansarpa9903
    @ansarpa9903 2 ปีที่แล้ว +7

    He was a great music composer more than a music director...,

  • @sayoojnarayan47
    @sayoojnarayan47 3 ปีที่แล้ว +8

    😭❤️nashtapetta pranayam,it's real pain until last breath.

  • @prasadvk3230
    @prasadvk3230 3 ปีที่แล้ว +10

    വല്ലാത്ത ഒരു feeling❣️

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 2 ปีที่แล้ว +2

    മഴയുടെ..... കാമുകിയുടെ... പ്രണയത്തിന്റെ.....feeling well

  • @pranpatlove6552
    @pranpatlove6552 3 ปีที่แล้ว +5

    Comment section vayikubol romancham mathram🤧❤️ pappettan effect😍

  • @media-gh2qn
    @media-gh2qn 2 ปีที่แล้ว +3

    2021 ഇൽ ringtone aai ethu വച്ചവർ ഉണ്ടോ 🥰

    • @msakadar4623
      @msakadar4623 4 หลายเดือนก่อน

      Yes
      . My ringtone.

  • @kalaalex1
    @kalaalex1 หลายเดือนก่อน

    Johnson Master the undotted musician, and Padmarajan Sir. Went separate leaving us to be insane in madness to listen again and again these simplicity.
    Doubt, how many times I went through these feel. If i went wrong, its not my mistake.
    So mesmerizing is it.❤❤❤❤
    Cant love it more

  • @ambilyeb5527
    @ambilyeb5527 3 ปีที่แล้ว +4

    എന്നും, ക്ളാര മനസ്സിൽ നിറയുന്ന വിസ്മയം.....

  • @ajaykrishnanv3572
    @ajaykrishnanv3572 3 ปีที่แล้ว +6

    truly world class...johnson master is such a maestro.....

  • @do.you.
    @do.you. 3 ปีที่แล้ว +4

    അടിപൊളി....എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤️

  • @anwarpsayed8189
    @anwarpsayed8189 4 ปีที่แล้ว +21

    Thank you Deepu for recreating this wonderful music.. You nicely done.!

  • @shyaammenon
    @shyaammenon 10 หลายเดือนก่อน +3

    The only problem with this song is that it ends. Such a masterpiece 💖💖

  • @jinachandran2275
    @jinachandran2275 2 ปีที่แล้ว +5

    A wonderful feel just can't explain.

  • @rincyroison
    @rincyroison 3 ปีที่แล้ว +8

    What a BGM maashe....can't express what feeling do we get....😍🙏🌹

  • @sarathramdas3324
    @sarathramdas3324 4 ปีที่แล้ว +14

    This is calld feel❤️❤️❤️

  • @sudhikkr
    @sudhikkr ปีที่แล้ว +2

    Bgm പലതും കേട്ടിട്ടുണ്ട് എന്നാൽ എക്കാലത്തെയും ക്ലാസ്സിക്‌ bgm ജോൺസൻ മാഷ് -പദ്മരാജൻ.... ❤️🥰🙏

  • @shijildasdas6296
    @shijildasdas6296 3 ปีที่แล้ว +2

    Pappettan and Johnson master ❣️ uyir.. Great work Deepu..

  • @trucklovermallus9718
    @trucklovermallus9718 3 ปีที่แล้ว +1

    ജോൺസൺ മാഷ്, പദ്മരാജൻ ഒരു പ്രതേക ഫീൽ ആണ് ഞങ്ങൾക്ക് നാടിനെ ഓർക്കാൻ ഒരോ യാത്രയിലും ഇവർ ഞങ്ങളുടെ കൂടെ ഉണ്ട്

  • @Jk-gf3zs
    @Jk-gf3zs 4 ปีที่แล้ว +5

    Mindblowing work....❤❤❤👌
    Aa sangeethathinte sathha thulli polum chornnu pokaathe manassil mazhayude sangeetham nirlobham choriyaan saadhichu

    • @deepukarunakarannair
      @deepukarunakarannair  4 ปีที่แล้ว

      Thank you so Much... All credits goes to the composer... 🙏

  • @santhoshkumartk5001
    @santhoshkumartk5001 3 ปีที่แล้ว +2

    E Klara evideyo eppozhum jeevikunnu...pine Johnson mashinte aathmavum...

  • @thecuriousboy8255
    @thecuriousboy8255 4 ปีที่แล้ว +7

    This video is a Brilliant work. Pure class

  • @aneeshraveendran4566
    @aneeshraveendran4566 3 ปีที่แล้ว +6

    A Hard fan of thoovanathumpikal movie❤️❤️❤️

    • @gopalr8509
      @gopalr8509 22 ชั่วโมงที่ผ่านมา

      Not just the music- what a movie !
      I doubt there was a single dry eyed person in the classic closing scene....
      A climax scene that only Padmarajan Sir could visualize..
      Clara lives forever....
      .

  • @rahulrag6299
    @rahulrag6299 ปีที่แล้ว

    Ormikkan namukkidayiyil onnumilla... Pakshe marakkathirikkan namukkidayil entho undu... Aishh...😍😍😍
    Enthu manoharamaaya varikal...

  • @sreejith8959
    @sreejith8959 2 ปีที่แล้ว +3

    ഇടക്കൊക്കെ ഇരുന്നങ്ങനെ ആലോചിക്കും ജയകൃഷ്ണനും ക്ലാരയും തങ്ങളും ഋഷിയും രാധയുമൊക്കെ എവിടെയായിരിക്കും ഇപ്പോൾ എന്താകും അവസ്ഥ എന്നൊക്കെ 😍😍

    • @babeeshcv2484
      @babeeshcv2484 ปีที่แล้ว

      ബ്രോ...
      അവരൊക്കെ ഇപ്പോഴും... എവിടെയോ നമുക്കിടയിൽ...ജീവിക്കുന്നുണ്ട്... 🙏

  • @SimiPillai
    @SimiPillai 3 ปีที่แล้ว +7

    Oh this is just .... Out of the world 😍😍😍😍😍😍😍😍😍😍

  • @shari7829
    @shari7829 3 ปีที่แล้ว +4

    Beautiful visuals and bgm 🎼🎼♥️

  • @kking7604
    @kking7604 4 ปีที่แล้ว +2

    Thanku.. ❤️

  • @ranjitp2013
    @ranjitp2013 2 ปีที่แล้ว +1

    ❤❤❤❤ Super... അടിപൊളി

  • @jisharitsh4905
    @jisharitsh4905 2 ปีที่แล้ว +2

    Tears will roll down ....if one has a heart.....nd this music is playing......

  • @achuzzzeditz2943
    @achuzzzeditz2943 2 ปีที่แล้ว +5

    They still lives in our heart's ❤

  • @yadhukrishnan1932
    @yadhukrishnan1932 3 ปีที่แล้ว +2

    Mazhayath eth kettond erikn❤️❤️❤️❤️❤️❤️

  • @sujithsoman1270
    @sujithsoman1270 3 ปีที่แล้ว +1

    Orupidi...hrydhsyathil...nilkkunnanna...ganangal...nalkiya...jhonson mashnu...🙏🙏

  • @sudarshankumar2745
    @sudarshankumar2745 4 ปีที่แล้ว +2

    Amazing ❤👏👏👏 God bless you Deepu🙏

  • @krishnagovindanrajeswari7032
    @krishnagovindanrajeswari7032 3 ปีที่แล้ว +1

    Beautiful......... no words.....🥰🥰🥰

  • @shijinsaji5910
    @shijinsaji5910 3 ปีที่แล้ว +2

    Ee music intha aa feel it's beyond words....... noste adipichu 😌😌🍃

  • @remyakrishnan4794
    @remyakrishnan4794 ปีที่แล้ว

    Concept kollam... Pakshe.. Sangeetham.. Athinte theevratha nashtappetto ennoru samshayam.... Original bgm❤❤❤

  • @sujithedwin
    @sujithedwin 11 หลายเดือนก่อน

    Absolutely Amazing❤...

  • @abbeeapen4162
    @abbeeapen4162 2 ปีที่แล้ว +1

    Excellent, Great 🙏🙏🙏

  • @jestinjames9963
    @jestinjames9963 4 ปีที่แล้ว +2

    oru rakshayumilla.. thakarthu.. loved it..

  • @deepadeepu1141
    @deepadeepu1141 ปีที่แล้ว

    ഇന്നു० പ്രണയ० ഈ മെലഡിയോട്..വല്ലാത്തൊരു നൊമ്പരവു०

  • @nim_s303
    @nim_s303 ปีที่แล้ว +2

    What a feel yaaa💞💞💞💞💞

  • @nijitnair
    @nijitnair 4 ปีที่แล้ว +1

    Thank you Deepu for this....

  • @pravin9803
    @pravin9803 ปีที่แล้ว

    Awesome video on a musical genius of our era ❤ The video was pure bliss. Thanks.

  • @smitharatish5477
    @smitharatish5477 3 ปีที่แล้ว +4

    This music brings in a sweet beautiful feelings ❤️

  • @drvolgahareesh3915
    @drvolgahareesh3915 3 ปีที่แล้ว

    Amazing deepu👏👏👏👏👏👏👏👏👏

  • @rijiljoy3736
    @rijiljoy3736 3 ปีที่แล้ว +2

    Best tribute 💙💙💙💙

  • @jishnukurinjakal
    @jishnukurinjakal 4 ปีที่แล้ว +3

    Excellent bgm and visuals 🙂

  • @paramkk1
    @paramkk1 4 ปีที่แล้ว +1

    Great work....

  • @akhiltravi6106
    @akhiltravi6106 3 ปีที่แล้ว +1

    Thanks for This ❤️😊

  • @ashikichuz3772
    @ashikichuz3772 3 ปีที่แล้ว +1

    Feel thanu kollathe❤❤❤

  • @tancywilson8590
    @tancywilson8590 3 ปีที่แล้ว +5

    ജോൺസൺ മാഷ് 😭🙏🙏🙏🙏🙏

  • @sujithmanikkothu2544
    @sujithmanikkothu2544 2 ปีที่แล้ว +2

    What a beautiful music, it showers from the heaven

  • @binubaby8863
    @binubaby8863 2 ปีที่แล้ว +2

    An amazing work.. Exceptionally good tribute to both legends.. Beyond words.. 🌷🌷🌷🌷🌷

  • @goutham_369
    @goutham_369 4 ปีที่แล้ว +3

    Clara 💖

  • @irshanaiqbal4103
    @irshanaiqbal4103 3 ปีที่แล้ว

    Super♥️♥️♥️♥️♥️♥️♥️..,.. Magical..👌👌

  • @jojyp
    @jojyp ปีที่แล้ว +2

    Ever Green BGM In Malayalam Film Industry!!

  • @leader8245
    @leader8245 2 ปีที่แล้ว

    Thanks.... For your gift

  • @itsmarvar
    @itsmarvar 3 ปีที่แล้ว +1

    Beautiful ❤️

  • @sreeharips3645
    @sreeharips3645 3 ปีที่แล้ว +3

    Ufff oru rakshayum illatto 💚

  • @athulganand6096
    @athulganand6096 2 ปีที่แล้ว

    Thank you for making this ❤️

  • @CellCODE
    @CellCODE 4 ปีที่แล้ว +2

    Superb❤

  • @zahides548
    @zahides548 หลายเดือนก่อน

    Nourishing❤

  • @azeemv1079
    @azeemv1079 2 ปีที่แล้ว

    Very truthfull❤️😍

  • @sreelekshmymurali2005
    @sreelekshmymurali2005 ปีที่แล้ว +2

    What a music.... Touches soul❤️

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    Wow... Great... 🙏