ഫംഗസിനെ തുരത്താം..പഴങ്ങൾ നിറയട്ടെ, പ്ലാൻ്റുകൾ വളരട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 48

  • @sujasuresh8191
    @sujasuresh8191 5 หลายเดือนก่อน +4

    Black berry plant nte പരിചരണ രീതി ഒരു video ചെയ്യാമോ

  • @valsachackochan2066
    @valsachackochan2066 5 หลายเดือนก่อน +2

    Good information 👍👍👍

  • @cochinbuilderscochin9066
    @cochinbuilderscochin9066 5 หลายเดือนก่อน +1

    Thank you Sir

  • @dayesp.v7151
    @dayesp.v7151 5 หลายเดือนก่อน +2

    👍👍👍

  • @jamshi1982
    @jamshi1982 5 หลายเดือนก่อน +1

    Crimson Red perayum Japan perayum onnano ..?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      No .. ഇലകളുടെ വശങ്ങളിൽ ചെറിയ ചുവപ്പ് ഉണ്ട് crimson red.. ന്

  • @JacoborchardsFarm
    @JacoborchardsFarm 5 หลายเดือนก่อน +3

    😍👍👍

  • @jahfarpp7
    @jahfarpp7 5 หลายเดือนก่อน

    Sweet luvi ഏതാണ് നല്ലത്

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      Thailand... ൻ്റെ നല്ലോരു ഇനം ഉണ്ട് ..അതാണ് ഞാൻ അറിഞ്ഞതിൽ ഏറ്റവും നല്ലത്

  • @greenplanet9142
    @greenplanet9142 5 หลายเดือนก่อน +2

    Thanks for this valuable information. എന്റെ ബെൽ & ബാലി ചാമ്പ കായ്ച്ചു കിടക്കുകയാണ്. കായുള്ളപ്പോൾ സാഫ് അടിക്കാമോ. സാഫ് ചെടി അകത്തേക്കെടുക്കും എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...അത് പഴങ്ങളെയും ബാധിക്കില്ലേ...

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      സാഫ് വേണ്ട, അത് ഇലകളിൽ മാത്രം organic fungicide or sulphur fungicide

    • @greenplanet9142
      @greenplanet9142 5 หลายเดือนก่อน

      @@gracegardenprince ok...thanks

    • @Reshmi09
      @Reshmi09 5 หลายเดือนก่อน

      ബെൽ balle ചാ ബഒന്നാണൊ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      No

    • @Reshmi09
      @Reshmi09 5 หลายเดือนก่อน

      ഇതിൽ ഏത് ണ് നല്ലത് എന്റെ വീട്ടിൽ 2 ഉം ഉണ്ട് ഒരെണ്ണം വലുതും സോഫ്റ്റുമാണ് മറ്റേത് ചെറുതും കുറച്ച് ഹാർഡുമാണ് ഇതിൽ ഏതാണ്ട് ബൽ ചാമ്പ

  • @vaisakhp.g5430
    @vaisakhp.g5430 5 หลายเดือนก่อน

    Veppinpinnakku koduthal effective akumo?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน +1

      വേപ്പിൻ പിണ്ണാക്ക് നല്ലതല്ലെങ്കിൽ ദോഷം ചെയ്യും, കൂടാതെ എണ്ണമയം ചിലപ്പോൾ വേരിന് പ്രശ്നമാകാറുണ്ട്

  • @karuvelilgardens
    @karuvelilgardens 5 หลายเดือนก่อน +1

    👍🏻

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 5 หลายเดือนก่อน +1

    മഴയിടക്കിടെ ചെയ്യുന്നത് റമ്പൂട്ടാൻ പൂക്കൾ കൊഴിഞ്ഞു പോകുമോ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      മഴ ഒരു പ്രശ്നമാണ് .. എങ്കിലും കൊഴിയാതിരിക്കട്ടെ👍

  • @MuhammedCPmuhammedba
    @MuhammedCPmuhammedba 5 หลายเดือนก่อน

    ഈ Copperoxy Chloride എന്താണ്???

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      ബോർഡോ മിശ്രിതത്തിന് പകരമായി ഉപയോഗിക്കാം ഫംഗൽ ബാധയെ തടയാൻ ഉപയോഗിക്കാം

    • @MuhammedCPmuhammedba
      @MuhammedCPmuhammedba 5 หลายเดือนก่อน

      @@gracegardenprince thank you..athum oru fungicide alle? Ningal paranja fungicide inu pakaram ayi upayogikkamo?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน +1

      പ്രതിരോധമായി കൊടുക്കാം, രൂക്ഷമായ സാഹചര്യമാണെങ്കിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമാണ് ..... തീർച്ചയായും fungicide ആയി പ്രയോഗിക്കാം

  • @torpidotorpido3081
    @torpidotorpido3081 5 หลายเดือนก่อน

    5:15 രണ്ട് വിരലിലെ നകം കൊണ്ട് ഇല ഞെട്ടിന്റെ തുടക്കത്തിൽ വെച്ച് cut ചെയ്താൽ കുഴപ്പം ഉണ്ടോ?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      കൈകൾ അണുവിമുക്തമായിരിക്കണം

  • @sr.k4986
    @sr.k4986 5 หลายเดือนก่อน

    സർ തടിയിൽ ചുണ്ണാമ്പ് തുരിഷ് കൊടുത്താൽ നല്ലതാണോ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      കുമ്മായവും, തുരിശും അതിൻ്റെ അനുപാതത്തിൽ (ബോർഡോ മിശ്രിതം) തടികളിൽ തേച്ച് പിടിപ്പിക്കാം .. ഇലകളിൽ സ്പ്രേ ചെയ്യാം നല്ലതാണ്

  • @sus_6537
    @sus_6537 5 หลายเดือนก่อน

    Battery sprayer കുറിച്ച് എന്താണ് അഭിപ്രായം. Battery Life ഉണ്ടോ? ഏതു Brand ?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      സൂക്ഷ്മതയോടെ, ശ്രദ്ധയോടെ , കൃത്യതയോടെ ഉപയോഗിച്ചാൽ മികച്ചത് .. ഉപയോഗം കഴിഞ്ഞ് നല്ലവണം വൃത്തി ആക്കുക കൃത്യമായി ചാർജ് ചെയ്യുക ഇടക്ക് ഉപയോഗിക്കുക ഇത് pahalwan ആണ് നല്ലതാണ്

  • @BijuGeorge7114
    @BijuGeorge7114 5 หลายเดือนก่อน

    Amistar Top not gold

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      എനിക്ക് ഉൾപ്പടെ പലർക്കും പ്രയോജനപ്പെട്ടിട്ടുണ്ട് ..താങ്കൾക്ക് പ്രയോജനപ്പെടാത്തത് എന്താണെന്നറിയില്ല

  • @sr.k4986
    @sr.k4986 5 หลายเดือนก่อน

    സാർ saf ഉപയോഗിക്കാമോ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      ഇലകളിൽ ,വേണമെങ്കിൽ മണ്ണിലും.. രൂക്ഷമായ ഫംഗസിന് score fungicide നല്ലതാണ്

    • @sr.k4986
      @sr.k4986 5 หลายเดือนก่อน

      @@gracegardenprince oksir

  • @chandrasekharannair2103
    @chandrasekharannair2103 5 หลายเดือนก่อน +1

    🪴🪴 very good information 🪴🪴

  • @mylanchinissar
    @mylanchinissar 5 หลายเดือนก่อน +1

    ഉപയോഗിച്ച മരുന്നുകൾ പറയാമൊ വാങ്ങാൻ വേണ്ടിയായിരുന്നു

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน +1

      Akomin 40.. തടികളിൽ
      Score fungicide... ഇലകളിൽ
      For fruits... Sulphur fungicide

    • @MaheshMahesh-pg4ke
      @MaheshMahesh-pg4ke 5 หลายเดือนก่อน

      Saf upayogikkamo

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      ഇലകളിൽ കൊടുക്കാം, തടയിൽ തേച്ച് കൊടുക്കാം