ബ്ലൗസ് കട്ടിങ്ങിൽ അറിഞ്ഞിരിക്കേണ്ട എല്ലാകണക്കുകളും part 1/blouse sholder measurement/blousecutting

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 67

  • @shareefshamilashareef4657
    @shareefshamilashareef4657 หลายเดือนก่อน +8

    സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഞാൻ സാറിനെ വാട്സപ്പിൽ msg ഇട്ടിരുന്നു സാർ പറഞ്ഞത് പോലെ ബ്ലൗസ്ന്റെ മെയിൻ ടക്ക് അളവ് കുട്ടി എടുത്തു അപ്പോൾ കപ്പ്‌ ശെരിയായി പക്ഷെ ഹുക്ക് ഇടുമ്പോ ഷൈപ് കിട്ടുന്നില്ല വണ്ണം 36"ബ്രസ്റ്റ് അളവ് 38.5ആണ് ഇടുപ്പ് അളവ് 31ആണ് ബ്രസ്റ്റ്അളവ് കൂടുതൽ ഉള്ള ബ്ലൗസ് അടിക്കുമ്പോൾ മാത്രം ആണ് ഇങ്ങനെ, ബ്രസ്റ്റ് അളവ് കുറവുള്ള ബ്ലൗസ് അടിക്കുമ്പോ സാറിന്റെ അളവ് കറക്റ്റ് ആണ് ബോഡിയിൽ നിന്ന് അളവെടുത്തു അടിക്കാൻ കഴിഞ്ഞു ബ്ലൗസ്സിൽ നിന്ന് അളവെടുത്തു അടിച്ചു ഇത്രേം കറക്റ്റ് ആയി ബ്ലൗസ് ചെയ്തത് സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് ബ്രസ്റ്റ് അളവ് കൂടുതൽ വന്നാൽ എന്ത് ചെയ്യണം എന്നുടെ സാർ ഇനിയിടുന്ന വിഡിയോയിൽ പറഞ്ഞു തന്നാൽ ഉപകാരം ആയേനെ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      Ok🥰🥰👍

  • @chichoooo5
    @chichoooo5 หลายเดือนก่อน

    Very useful information!

  • @sonymanoj4629
    @sonymanoj4629 หลายเดือนก่อน +1

    ചേട്ടൻ തയ്ക്കുന്ന ബ്ലൗസ് കറക്ട് ഫിറ്റ് ആയിരിക്കുമോ
    Alteration വരാറുണ്ടോ

  • @valsalasreeguru3765
    @valsalasreeguru3765 หลายเดือนก่อน

    വളരെ ഉപയോഗപ്രദമായ വീഡിയോ ആണ് നന്ദി

  • @linithomas5401
    @linithomas5401 หลายเดือนก่อน +3

    Bro collar kirthi vedio idamo

  • @appucookiessvlog
    @appucookiessvlog หลายเดือนก่อน +1

    Nice class sir❤

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq หลายเดือนก่อน +1

    Thank you

  • @deepap3116
    @deepap3116 หลายเดือนก่อน +2

    സാറിന്റെ വീഡിയോ കണ്ടു ബ്ലൗസ് തയ്ച്ചു. Correct ആയിരുന്നു. വളരെ നന്ദി എത്രയും details ആയി ആരും പറഞ്ഞു തരാറില്ല.

  • @latharaju0075
    @latharaju0075 หลายเดือนก่อน +2

    Next video ഉടനെ പ്രതീക്ഷിക്കുന്നു

  • @sheepapv5530
    @sheepapv5530 หลายเดือนก่อน +1

    അടുത്ത vedioക്കായ് കാത്തിരിക്കുന്നു '

  • @ambujapramod6183
    @ambujapramod6183 หลายเดือนก่อน

    Thank you so much ❤

  • @juditjohnson2198
    @juditjohnson2198 หลายเดือนก่อน

    Thanks bro ❤❤❤

  • @rageenashaji9983
    @rageenashaji9983 หลายเดือนก่อน

    Useful video

  • @shinyjoys9570
    @shinyjoys9570 หลายเดือนก่อน

    Thank you..... …... 👍

  • @geethamk9263
    @geethamk9263 28 วันที่ผ่านมา

    Super ആണ് Brother ൻ്റെ വിവരണം

  • @sruthivk6467
    @sruthivk6467 หลายเดือนก่อน

    Thanks bro

  • @veenaprasad3407
    @veenaprasad3407 หลายเดือนก่อน

    ഭാരതനാട്ടിയം ഡ്രെസ്സ് കറ്റിങ് ആൻഡ് സ്റ്റിച്ചിങ് വീഡിയോ ചെയ്യുമോ ❤

  • @OmanaNK-y5o
    @OmanaNK-y5o หลายเดือนก่อน +1

    Chudidhar ഇൽ fit ചെയ്യുന്ന pocket ന്ടെ cutting & stiching ഒന്ന് കൂടി പറഞ്ഞു തരണെ... ചാനലിൽ ഉള്ളത് കണ്ടു... കുറച്ചു കൂടി clear ആകാൻ വേണ്ടിയാണു... പറ്റിയാൽ മതി...

    • @shareefshamilashareef4657
      @shareefshamilashareef4657 หลายเดือนก่อน +2

      എനിക്ക് ചുരിദാറിൽ പോക്കറ്റ് വെക്കുന്നത് പഠിക്കണം

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Ok

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Ok

  • @valsavarghese256
    @valsavarghese256 หลายเดือนก่อน

    Nice video ♥️

  • @SREEJAPM-i1i
    @SREEJAPM-i1i หลายเดือนก่อน

    Good video

  • @beenas7425
    @beenas7425 หลายเดือนก่อน

    Good😊😊😊

  • @remanimohan4768
    @remanimohan4768 หลายเดือนก่อน

    Next vedio ❤

  • @biji1025
    @biji1025 หลายเดือนก่อน

    🙏🙏🙏

  • @ashalju
    @ashalju หลายเดือนก่อน

    പക്ഷേ സാറേ.., chest അളവ് എടുക്കുമ്പോൾ ബാക്ക് neck നന്നായി ഇറങ്ങിയതാണെങ്കിൽ എങ്ങനെ എടുക്കാൻ പറ്റും.

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      Vedio cheyyam

    • @ashalju
      @ashalju หลายเดือนก่อน

      @@MIRACLEBRO thank u ♥️

  • @rasnarathnan8776
    @rasnarathnan8776 หลายเดือนก่อน

    Sir chest ÷6 എടുത്ത് പിന്നേം 1/2 ഇഞ്ച് തയ്യൽ തുമ്പു കൂട്ടണോ.

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      വേണ്ട

  • @reshmabenjamin5605
    @reshmabenjamin5605 หลายเดือนก่อน +4

    അളവു ബ്ലൗസിൽ 4 ഇഞ്ച് ലൂസ് തന്നെ എല്ലാവരും ഇടുമോ? ചില വര് ചെസ്റ്റിൻ്റെ 4 ൽ 1 ൻ്റെ കൂടെ അരയിഞ്ച് ലൂസ് ഇടും..... അപ്പഴ് കണക്ക് തെറ്റി പോവില്ലേ?

    • @sonymanoj4629
      @sonymanoj4629 หลายเดือนก่อน +1

      എനിക്കും ഇതേ സംശയമുണ്ട് ചിലർ രണ്ട് ഇഞ്ചോ മൂന്ന് ഇഞ്ചോ ലൂസ് കൊടുക്കുന്നു.

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ബോഡിയിൽ നിന്നാണ് അളവെടുത്തതെങ്കിൽ 4ഇഞ്ച് കൂട്ടണം

  • @sum1058
    @sum1058 หลายเดือนก่อน

    കൈകുഴിയുടെ ഇറക്കം എടുക്കുമ്പോൾ മുകളിലെ തയ്യൽ തമ്പ് വിട്ടിട്ടാണോ എടുക്കേ ണ്ടത്

  • @akkulolu
    @akkulolu หลายเดือนก่อน

    Very nice 👍🏻👍🏻

  • @ShareenaIbnu
    @ShareenaIbnu หลายเดือนก่อน

    Thank you bro ❤❤❤

  • @aswathys3152
    @aswathys3152 หลายเดือนก่อน

    Thanks bro...

  • @chandrikack4447
    @chandrikack4447 หลายเดือนก่อน

    Thanks

  • @ishabitm1139
    @ishabitm1139 หลายเดือนก่อน

    Super