കായംകുളത്തു നിന്നും അനീസ് ആണ് ഈ പോസിറ്റീവ് ഞങ്ങളിലേക്കും പടരുന്നു പഴയകാല സൗഹൃദങ്ങൾ എത്ര മനോഹരമായിട്ടാണ് ഇക്ക മനസ്സിൽ സൂക്ഷിക്കുന്നത്, അതിന്റെ മധുരം ഇപ്പോഴും ആസ്വദിക്കുന്നത് , ഇനിയും ഒരുപാട് കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ചു ഓർമ്മകളുടെ ഈ തീരത്ത് കാത്തുനിൽക്കുകയാണ്
റാംജിറാവിൻ്റെ അടിപൊളി വിജയത്തിന് ശേഷം സായിക്കുമറിൻ്റെ രണ്ടാമത് സിനിമ ആയിരുന്നു സൺഡേ 7pm പൊട്ടി പണ്ടാരം അടങ്ങി ... ആ സിനിമയുടെ പോസ്റ്റർ കണ്ടിട്ടുണ്ട് ഇന്ന് വരെ സിനിമ കണ്ടിട്ടില്ല...
ഓരോ അരിമണിക്കൾ ആര് കഴിക്കണം എന്ന് പടച്ചോൻ തീരുമാനിച്ചിട്ടുണ്ട്... ഇക്കയ്ക്ക് ഏകലേവ്യൻ അർഹിച്ചത് അല്ല, അതിന് ഏറ്റവും അർഹൻ SG ക്കു ആണ്.. അത് നല്ല രീതിയിൽ അദ്ദേഹം ചെയുകയും ചെയ്തു..
സിനിമ ആഘോഷമായി അല്ലെങ്കിൽ ഉത്സവമായി കണ്ടിരുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്ന നിങ്ങളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഇത് ഞങ്ങളുടെയും അനുഭവങ്ങൾ ആയി മാറുന്നു
ഇക്ക.. എനിക്ക് കാണണം ഇച്ചാകാനെ.. അതിന് എന്താണ് വഴി.. ഇച്ഛകാടെ ഓരോ അഭിമുഖം കാണുമ്പോഴും സിനിമ കാണുമ്പോഴും കാണാനുള്ള മോഹം കൂടി വരുവാണ്..., ഇച്ഛകാക് 101 വയസ്സ് വരെ ദീര്ഗായുസ്സ് ഉണ്ടാകട്ടെ.. ഞാനൊന്ന് കണ്ടിട്ട് മരിക്കാവുള്ളെ... എന്റെ പ്രാർത്ഥന😄😄😄😄
ഇബ്രുക്കാാ.. ആ പഴയ സൗഹൃദങ്ങളെയും ചേര്‍ത്ത് വച്ച് നല്ല കളറായിട്ട് പുതിയ വീഡിയോസ് ചെയ്യ്.. ഇവിടെ പല യൂട്യൂബേഴ്സും മമ്മൂക്കാടെ വീടിന്‍റെ മുന്നീന്ന് ആ ഗേറ്റും കാണിച്ച് വ്യൂവേഴ്സിനെ ഉണ്ടാക്കി റീച്ച് കൂട്ടി ചാനല് കൊഴുപ്പിക്കുന്നു... ങ്ങളാകട്ടെ, ''വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്'' എന്ന് പറഞ്ഞ പോലെയാ.. ന്തായാലും ശങ്കറിനെയും രവീന്ദ്രനെയും രഞ്ജിപണിക്കരെയുമൊക്കെ ചേര്‍ത്ത് വെച്ചുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
ഞാൻ UAE ൽ ആണുള്ളത്. എനിക്ക് 51 വയസ്സ്. ഹാർട്ട് പേഷ്യൻ്റാണ്. മരിക്കുന്നതിന് മുൻപ് എൻ്റെ ഹീറോ ഇച്ചാക്കയേയും, ആ ഉമ്മായേയും ഒന്നു കാണണമെന്നുണ്ട്. സാധിച്ചു തരുമൊ ഇക്കാ.?
ഇക്ക ഇത് പറഞ്ഞപ്പോൾ ഞാൻ ഓർത്തത് എൻ്റെ സുഹൃത്ത് നേ കുറിച്ച് ഒന്നിച്ച് ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചു ഒന്നിച്ച് സിനിമകൾ കണ്ട് ചോറ് പാത്രം ഷെയര് ചെയ്തു കഴിച്ചു ഇന്ന് അവൻ ഒരു ലോകോത്തര കമ്പനിയിൽ വളരെ ഉയർന്ന പദവിയിൽ എനിക് ഒന്ന് കാണാൻ സംസാരിക്കാൻ മോഹം പക്ഷേ എന്തോ എൻ്റെ കോംപ്ലക്സ് ആവാം ധൈര്യം കിട്ടുന്നില്ല
ഡോക്ടഴ്സ് നഴ്സമാരെ വ്യപിചരിക്കുന്ന പോലെ ഞങ്ങൾ നടിമാരെ വ്യപിചരിക്കാറില്ല.. മമ്മൂട്ടി. ചിത്രഭൂമിയിൽ വലിയ തലകെട്ടിൽ വന്ന ജളിലമായ ഒരു വാർത്ത. ന്യൂഡൽഹിക്ക് ശേഷം തിരിച്ചു വന്ന മമ്മൂട്ടിയെ മോശമാക്കി ഔട്ടാക്കാൻ അദ്ദേഹം പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചു. അടുത്ത ലക്കത്തിൽ അദ്ദേഹം അത് നിഷേധിച്ചു. മമ്മുട്ടി എങ്ങിനെ ഔട്ട് ആയി എന്ന പരമ്പരയും അവർ പ്രസിദ്ധീകരിച്ചു. ഇന്ന് ചിത്രഭൂമി ഇല്ല..... മമ്മൂട്ടി..? .
നല്ല വിഡിയോ, പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ അണ്, സിനിമയുമായി അടുത്ത ബന്ധമുണ്ടല്ലേ, അന്ന് ഷാർജ ടു ഷാർജ കാണുമ്പോൾ എനിക്ക് ഒരു സംശയമുണ്ടായിരുന്നു, ആദ്യമായി അഭിനയിക്കുന്നയാൾ ഇത്ര നന്നായി അഭിനയിക്കുന്നത് എങ്ങിനെയാണെന്ന്, അതിൽ അമ്മയോടൊക്കെ സംസാരിക്കുമ്പോൾ വോയിസ് മോഡ്ലേഷൻ ഒക്കെ നന്നായിരുന്നു, അന്ന് ഞാൻ കരുതിയത് ഇക്ക ഗൾഫിലോ മറ്റോ ആണെന്നാണ്.
സുരേഷേട്ടൻ തന്നെ ആണ് അതിൽ മമ്മൂക്ക്യേക്കാൾ മാച്ച്... Power+ മാസ്സ് ==SG.സുരേഷേട്ടന്റെ ഡയലോഗ് ഡെലിവറിടെ ഒരു പവർ മമ്മൂക്കയ്ക്ക് കണ്ടിട്ടില്ല.പൊട്ടിത്തെറികളാണ് സുരേഷ് ഗോപിയിൽ നിന്നും വരുന്നത്. അത് വേറൊരു നടന്നിലും കണ്ടിട്ടില്ല, അതാണല്ലോ ROARING LION OF MOLLYWOOD എന്ന് വിളിക്കുന്നത്.
@@retheeshsr1512 അത് മമ്മൂക്കേടെ fight കാണുമ്പോ മനസിലാകും മസ്സില് പിടുത്തം..😂😂🤣let's not go deep into it... I am not for a fight here. SG ടെ മാസ്സ് മമ്മൂക്ക എന്നല്ല ആർക്കും ഇല്ല...
മക്കൾ ആട്‌ചി എന്ന ഫിലിമിൽ അഭിനയിക്കുമ്പോൾ വളരെ ബ്യൂസിയായിരുന്നു മമ്മൂക്ക അതുകൊണ്ട് സുരേഷ് ഗോപി എന്ന നടനെ ബുസ്റ്റ് ചെയ്ത് ഏകലവ്യൻ അവതരിപ്പിച്ചാൽ വൻ ഹിറ്റാകും എന്ന് മമ്മുക്ക തന്നെ അന്ന് പറഞ്ഞു: രൺജിയോട്
കണ്ടിരിക്കാനും കേട്ടിരിക്കാനും സുഖം. തുറന്ന സൗഹൃദങ്ങളുടെ ഊഷ്മളതയെ ഓർമ്മപ്പെടുത്തുന്നു. 🤗😍
തീർച്ചയായും ഇത്തരം വീഡിയോകൾ സാധാരണക്കാർക്കറിയാത്ത സിനിമയിലെ അകത്തള വിശേഷങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. അഭിനന്ദനങ്ങൾ
സ്വന്തം നിലയിൽ സുഹൃത് ബന്തങ്ങൾ ഉണ്ടായിട്ടുണ്ടാവാം പക്ഷെ എല്ലാത്തി
റ്റേം അടിസ്ഥാനം എന്നത് മമ്മൂക്ക തന്നെയാണ് അല്ലേ .നന്നായിട്ടുണ്ട്👍
കായംകുളത്തു നിന്നും അനീസ് ആണ് ഈ പോസിറ്റീവ് ഞങ്ങളിലേക്കും പടരുന്നു പഴയകാല സൗഹൃദങ്ങൾ എത്ര മനോഹരമായിട്ടാണ് ഇക്ക മനസ്സിൽ സൂക്ഷിക്കുന്നത്, അതിന്റെ മധുരം ഇപ്പോഴും ആസ്വദിക്കുന്നത് , ഇനിയും ഒരുപാട് കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ചു ഓർമ്മകളുടെ ഈ തീരത്ത് കാത്തുനിൽക്കുകയാണ്
ഇബ്രുക്ക ഇച്ചാക്ക നെ ഒന്ന് നേരിട്ട് കാണുവാൻ വല്ല വഴിയും ഉണ്ടാ
എന്നും സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഇക്കാ...♥️♥️♥️
first കമന്റും Second കമന്റും എന്റേത് തന്നെ കിടക്കട്ട്🤗🤗
ഇബ്രൂക്കാ........🙏🏻🙏🏻🙏🏻🙏🏻🤩🤩🤩🤩
നല്ല വിവരണവും. നല്ല വീഡിയോയും.
കേട്ടിരുന്നു പോവുന്ന ശൈലിയും ❤❤❤
Nalla avatharanam. God blessyou
നല്ല അവതരണം.. Keep going 🌹
നല്ല ഓർമ്മആളുടെ വിവരണം. കേട്ടാൽ മതിവരില്ല
റാംജിറാവിൻ്റെ അടിപൊളി വിജയത്തിന് ശേഷം സായിക്കുമറിൻ്റെ രണ്ടാമത് സിനിമ ആയിരുന്നു സൺഡേ 7pm പൊട്ടി പണ്ടാരം അടങ്ങി ... ആ സിനിമയുടെ പോസ്റ്റർ കണ്ടിട്ടുണ്ട് ഇന്ന് വരെ സിനിമ കണ്ടിട്ടില്ല...
Thank you for sharing sustainment in film field and locations.
ഓരോ അരിമണിക്കൾ ആര് കഴിക്കണം എന്ന് പടച്ചോൻ തീരുമാനിച്ചിട്ടുണ്ട്... ഇക്കയ്ക്ക് ഏകലേവ്യൻ അർഹിച്ചത് അല്ല, അതിന് ഏറ്റവും അർഹൻ SG ക്കു ആണ്.. അത് നല്ല രീതിയിൽ അദ്ദേഹം ചെയുകയും ചെയ്തു..
നല്ല അവതരണം ഇക്കാ... ഇതൊക്കെ എങ്ങനെ ഓർത്തു വെക്കുന്നു? ❤️
👍
Thanks ikka for sharing this to us you always keep value towards friends that a best quality keep going ikka.
മുൻകാലത്ത അനുഭവം സൂപ്പർ
🥰🥰
Variety cooking videos cheyy ikka.....🥰😍🥣🥣
നല്ല അനുഭവം... അവതരണം സൂപ്പർ.
Mammukka kaaranam angane 2 superstars koodi undai
സിനിമ ആഘോഷമായി അല്ലെങ്കിൽ ഉത്സവമായി കണ്ടിരുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്ന നിങ്ങളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഇത് ഞങ്ങളുടെയും അനുഭവങ്ങൾ ആയി മാറുന്നു
👌🏽👌🏽
Nice ikkaa super....sreejith palakkad
ഇ ക്ക ..വെരി ഗുഡ്
സത്യത്തിൽ മമ്മുക്ക ഈ ചിത്രം ഒഴിവാക്കിയത് നന്നായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
വളരെ കറക്റ്റ് ആണ് ഇത്തരം സൗഹൃദങ്ങൾ എനിക്കുമുണ്ട്
Ikkaye kannan vazhiyudo ?
ഇഷ്ടപ്പെട്ടു നൂറു വട്ടം ...
Good to know.
Well Said
🥰🥰🥰🥰👌♥️♥️🙏
👍👍👌
❤️👍🏼
Nice vlog God bless u🌹🌹🌹
Hi ikka
Ekka ❤
എന്ത് രസമാണ് കേട്ടിരിക്കാൻ...
Hi
ഇക്ക കുക്കിംഗ് vlog ഇടാമോ
ഇബ്‌റൂക്ക് ഇപ്പൊ വീഡിയോ ഇടാത്തത് എന്താ
അതയാളുടെ ഇഷ്ടം!
Nice video ✌️
ഇക്ക.. എനിക്ക് കാണണം ഇച്ചാകാനെ.. അതിന് എന്താണ് വഴി.. ഇച്ഛകാടെ ഓരോ അഭിമുഖം കാണുമ്പോഴും സിനിമ കാണുമ്പോഴും കാണാനുള്ള മോഹം കൂടി വരുവാണ്..., ഇച്ഛകാക് 101 വയസ്സ് വരെ ദീര്ഗായുസ്സ് ഉണ്ടാകട്ടെ.. ഞാനൊന്ന് കണ്ടിട്ട് മരിക്കാവുള്ളെ... എന്റെ പ്രാർത്ഥന😄😄😄😄
Nice vlog.
ഒരു ദിവസം മമ്മൂക്കാനെ ചാനലിൽ കൊണ്ടു വരണം
നിങ്ങൾ മഞ്ഞളാം കുഴി അലിക്കയുടെ ഒര് കട്ട് പലപ്പോഴും എനിക്ക് തോനീട്ടുണ്ട്..... 👌👍🏻
👍✌️
❤️❤️👌
ഇബ്രൂക്ക അസ്സലാമു അലൈക്കും ❤
ഈ എപ്പിസോഡിൽ നിങ്ങൾ കുറേക്കൂടി സുന്ദരനായ ഇബ്രാഹിം ആണ് ബ്രോ
👍👍👍👍
ദേവാസുരം ദൃശ്യം. രാജാവിന്റെമകൻ മണിച്ചിത്രതാഴ് ഏകലവ്യൻ റൺവെ ഇങ്ങനെ ഒരു പാട് ഉണ്ട്
Mammooty aa rolene suitable
Allatthathukondu.
nope.. nayakan intervalinu munne 10 minutes munne aanu kaanikkunnathu. mammootty athil abhimayichal vijayikkumennu thonnunnilla.
👍🏽👍🏽🙏🏼🙏🏼🙏🏼
❤😘❤❤
❤️❤️❤️🤝
👍🤲🏻
ഈ ചിത്രഭൂമി വാരിക തന്നെ ആണ് അക്കാലത്തു മമ്മുക്ക ഔട്ട് ആകുന്നു എന്ന ലേഖന പരമ്പര തുടങ്ങിയത്
athukondu suresh gopi rakshapettu..innu super star um aayi
പ്രെജ ഹിറ്റോ
ഇബ്രുക്കാാ.. ആ പഴയ സൗഹൃദങ്ങളെയും ചേര്‍ത്ത് വച്ച് നല്ല കളറായിട്ട് പുതിയ വീഡിയോസ് ചെയ്യ്.. ഇവിടെ പല യൂട്യൂബേഴ്സും മമ്മൂക്കാടെ വീടിന്‍റെ മുന്നീന്ന് ആ ഗേറ്റും കാണിച്ച് വ്യൂവേഴ്സിനെ ഉണ്ടാക്കി റീച്ച് കൂട്ടി ചാനല് കൊഴുപ്പിക്കുന്നു... ങ്ങളാകട്ടെ, ''വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്'' എന്ന് പറഞ്ഞ പോലെയാ..
ന്തായാലും ശങ്കറിനെയും രവീന്ദ്രനെയും രഞ്ജിപണിക്കരെയുമൊക്കെ ചേര്‍ത്ത് വെച്ചുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
ഞാൻ UAE ൽ ആണുള്ളത്. എനിക്ക് 51 വയസ്സ്. ഹാർട്ട് പേഷ്യൻ്റാണ്. മരിക്കുന്നതിന് മുൻപ് എൻ്റെ ഹീറോ ഇച്ചാക്കയേയും, ആ ഉമ്മായേയും ഒന്നു കാണണമെന്നുണ്ട്. സാധിച്ചു തരുമൊ ഇക്കാ.?
ദി കിംഗ് . മാക്ക് അലി നിർമാതാവ് . താങ്കളുടെ ജിദ്ദയിലെ ബോസ് 😎
mak ali manjalam kuzhi ali mla aanu
ഇക്ക ഇത് പറഞ്ഞപ്പോൾ ഞാൻ ഓർത്തത് എൻ്റെ സുഹൃത്ത് നേ കുറിച്ച്
ഒന്നിച്ച് ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചു ഒന്നിച്ച് സിനിമകൾ കണ്ട്
ചോറ് പാത്രം ഷെയര് ചെയ്തു കഴിച്ചു
ഇന്ന് അവൻ ഒരു ലോകോത്തര കമ്പനിയിൽ വളരെ ഉയർന്ന പദവിയിൽ
എനിക് ഒന്ന് കാണാൻ സംസാരിക്കാൻ മോഹം
പക്ഷേ എന്തോ എൻ്റെ കോംപ്ലക്സ് ആവാം ധൈര്യം കിട്ടുന്നില്ല
സുരേഷ് ഗോപി ആയിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുമോ ഇക്കാ
Ekka നമസ്കാരം
Ikka മമ്മൂക്ക ഒഴിവാക്കിയത് ചിത്രങ്ങളെ കുറിച്ച് ഒരു detail video ചെയ്യൂ ലേലം മൂവി മമ്മൂക്ക അംബേദ്കർ മൂവി കാരണം ഒഴിവാക്കിയതാണോ?
ഡോക്ടഴ്സ് നഴ്സമാരെ വ്യപിചരിക്കുന്ന പോലെ ഞങ്ങൾ നടിമാരെ വ്യപിചരിക്കാറില്ല.. മമ്മൂട്ടി. ചിത്രഭൂമിയിൽ വലിയ തലകെട്ടിൽ വന്ന ജളിലമായ ഒരു വാർത്ത. ന്യൂഡൽഹിക്ക് ശേഷം തിരിച്ചു വന്ന മമ്മൂട്ടിയെ മോശമാക്കി ഔട്ടാക്കാൻ അദ്ദേഹം പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചു. അടുത്ത ലക്കത്തിൽ അദ്ദേഹം അത് നിഷേധിച്ചു. മമ്മുട്ടി എങ്ങിനെ ഔട്ട് ആയി എന്ന പരമ്പരയും അവർ പ്രസിദ്ധീകരിച്ചു. ഇന്ന് ചിത്രഭൂമി ഇല്ല..... മമ്മൂട്ടി..?
.
ഇക്ക എന്താ അസ്സലാമു അലൈക്കും പറയാത്തത്?
It is a general programm and not aimed at any religious mass.
@@apjames100 👏
നല്ല വിഡിയോ, പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ അണ്, സിനിമയുമായി അടുത്ത ബന്ധമുണ്ടല്ലേ, അന്ന് ഷാർജ ടു ഷാർജ കാണുമ്പോൾ എനിക്ക് ഒരു സംശയമുണ്ടായിരുന്നു, ആദ്യമായി അഭിനയിക്കുന്നയാൾ ഇത്ര നന്നായി അഭിനയിക്കുന്നത് എങ്ങിനെയാണെന്ന്, അതിൽ അമ്മയോടൊക്കെ സംസാരിക്കുമ്പോൾ വോയിസ് മോഡ്ലേഷൻ ഒക്കെ നന്നായിരുന്നു, അന്ന് ഞാൻ കരുതിയത് ഇക്ക ഗൾഫിലോ മറ്റോ ആണെന്നാണ്.
ഇതാണ് വേണ്ടത്...... ഇതിൽ പിടിച്ചാൽ മതി
സുരേഷേട്ടൻ തന്നെ ആണ് അതിൽ മമ്മൂക്ക്യേക്കാൾ മാച്ച്... Power+ മാസ്സ് ==SG.സുരേഷേട്ടന്റെ ഡയലോഗ് ഡെലിവറിടെ ഒരു പവർ മമ്മൂക്കയ്ക്ക് കണ്ടിട്ടില്ല.പൊട്ടിത്തെറികളാണ് സുരേഷ് ഗോപിയിൽ നിന്നും വരുന്നത്. അത് വേറൊരു നടന്നിലും കണ്ടിട്ടില്ല, അതാണല്ലോ ROARING LION OF MOLLYWOOD എന്ന് വിളിക്കുന്നത്.
Power alla.... ഒരു തരം മസിലു പിടുത്തം.... അതിനേക്കാൾ mamootty anu സൂപ്പർ...
@@retheeshsr1512 അത് മമ്മൂക്കേടെ fight കാണുമ്പോ മനസിലാകും മസ്സില് പിടുത്തം..😂😂🤣let's not go deep into it... I am not for a fight here.
SG ടെ മാസ്സ് മമ്മൂക്ക എന്നല്ല ആർക്കും ഇല്ല...
രഞ്ജിപണിക്കർ അഭിനയത്തിൽ മസ്സിൽ പിടിച്ചു അഭിനയിക്കും.
Pidichu nikkande fieldil..
B+ve
മക്കൾ ആട്‌ചി എന്ന ഫിലിമിൽ അഭിനയിക്കുമ്പോൾ വളരെ ബ്യൂസിയായിരുന്നു മമ്മൂക്ക അതുകൊണ്ട് സുരേഷ് ഗോപി എന്ന നടനെ ബുസ്റ്റ് ചെയ്ത് ഏകലവ്യൻ അവതരിപ്പിച്ചാൽ വൻ ഹിറ്റാകും എന്ന് മമ്മുക്ക തന്നെ അന്ന് പറഞ്ഞു: രൺജിയോട്
Ennu E videoyil ibrookka parayunnillallo nee parallel worldil irunnu undakkiya kathayano ith
പ്രജ, ദുബായ് പോലത്തെ ദുരന്തം പടങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്
🥰🥰
❤️💐
👍👍
❤️❤️❤️👍
Hi ikka
👍❤️
👍👍👍❤
❤👍