അമ്പലക്കുളത്തില്‍ കുളിച്ച് നടന്ന കാലം| Ibroos Diary | Ebrahimkutty | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 83

  • @sulfikarmuhammad3541
    @sulfikarmuhammad3541 2 วันที่ผ่านมา +2

    പഴയ കാലത്തിന്റെ മധുരമൂറുന്ന ഓർമ്മകൾ ❤❤❤

  • @amaanpropertiescochin1503
    @amaanpropertiescochin1503 2 วันที่ผ่านมา +4

    സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ എന്റെയും ചെറുപ്പ കാലം ഓർമിച്ചു പോകുന്നു ❤👍

    • @nizarsam9552
      @nizarsam9552 2 วันที่ผ่านมา

      മധുരിക്കും ഓര്‍മകള്‍ 👌❤

  • @GirishKumar-tb4xx
    @GirishKumar-tb4xx วันที่ผ่านมา +2

    ഇക്കാ ഞങ്ങൾ വൈക്കം കാരുടെ വക ഒരു ഹായ് 👍

  • @radhakrishnanrk5395
    @radhakrishnanrk5395 2 วันที่ผ่านมา +4

    തീർത്തും ഒരു മതേതരത്വ വാദിയാണ് ഇബ്രു
    ശരിക്കും ഉത്സവകാലത്ത് അമ്പല പറമ്പിൽ എത്തിയ ഒരു പ്രതീതി ജനിപ്പിച്ചു. ഞാൻ ശ്രദ്ധിച്ച കാര്യം സ്വന്തം കാര്യമല്ല
    ഇവിടെ അവതരിപ്പിച്ചത്. ഹൃദ്യമായി തോന്നി.

  • @SairaBanu-vb7pw
    @SairaBanu-vb7pw 2 วันที่ผ่านมา +2

    പഴയ കാലഘട്ടത്തിലേക്കു ഇക്ക ഞങ്ങളെയും കൂട്ടികൊണ്ട് പോയി... ഇക്കായുടെ വിവരണങ്ങൾ കേട്ടപ്പോൾ മനസിലൂടെ ആ ചിത്രങ്ങൾ പതിഞ്ഞു വന്നു.... 🙏👍🌹❤️

  • @ajay220010
    @ajay220010 2 วันที่ผ่านมา +2

    പറഞ്ഞത് മുഴുവനും vishualize ചെയ്യാൻ കഴിയും വിധം അവതരിപ്പിച്ചു, വളരെ ഹൃദ്യമായ അവതരണം

  • @rajannarayanaiyer2199
    @rajannarayanaiyer2199 2 วันที่ผ่านมา +2

    Super presentation.tears flowing down my cheeks remembering those good old days.we have lost friendship and love.

  • @shibushadshibu6140
    @shibushadshibu6140 2 วันที่ผ่านมา +2

    ഈ കഥകേൾകുന്ന ഓരോ കേൾവികാരനെയും അവരവരുടെ നാട്ടിലേ ക്ഷേത്ത്രങ്ങളിലേ ഉത്സവകാലത്തിലേക്ക് കൂട്ടികൊണ്ട് പോയി ഞങ്ങളുടെ നാട്ടിലെ ദേവി ക്ഷേത്രത്തിലും സാംബശിവന്റെ കഥാപ്രസംഗം സ്‌ഥിരമായിരിന്നു ...👍❤️

  • @sindhuthampi2299
    @sindhuthampi2299 วันที่ผ่านมา +1

    Shirt super.Ikkayum super

  • @shafeerofficial
    @shafeerofficial 2 วันที่ผ่านมา +1

    For a long gap ikka came back 🎉 with your gaint sound ❤ just play this video and close your eyes exactly its close to mammukka 🤩🤩👌

  • @sindhuthampi2299
    @sindhuthampi2299 วันที่ผ่านมา +1

    Ikka ❤.Uzhapparuthu.Kathirikkukayanu ellavarum

  • @aboobackerp9615
    @aboobackerp9615 2 วันที่ผ่านมา +5

    ഒരു കാലഘട്ടത്തിലേക്ക് നമ്മളെയും കൊണ്ട് പോകാൻ ഇക്കക്ക് നല്ല കഴിവാണ്

  • @pbkhan1195
    @pbkhan1195 2 วันที่ผ่านมา +1

    My dear Jb. Ebrahimkutty sb,
    I am deeply moved by your soul-stirring tribute, "ഞങ്ങളുടെ ക്ഷേത്രത്തിലെ ഉല്‍സവകാലം". Your dedication to preserving our cultural heritage is truly commendable.
    The nostalgic echoes of Ulsavam, set to the mesmerizing rhythms of Santhosh Kumar's music, transported me to an era of simplicity and joy. Your narrative, woven around the iconic Mammootty, Dulquer, and Maqbool, beautifully embodies the essence of family, tradition, and community.
    Your endeavour is not just a tribute to our cultural roots but also a bridge to the future. I applaud your efforts in passing on these timeless traditions to future generations, ensuring the continued vibrancy of our community.
    Thank you for this heartfelt tribute, Mr. Ebrahimkutty. Your work is a testament to the power of art in preserving our cultural heritage.
    With deepest appreciation,
    Pareethu Bava Khan

  • @dhanushpv6827
    @dhanushpv6827 2 วันที่ผ่านมา +1

    Nolstuuuu❤❤❤🎉

  • @haneefap6286
    @haneefap6286 2 วันที่ผ่านมา +2

    Nice ikka🥰👍🏼

  • @sidheequekaithamuck3531
    @sidheequekaithamuck3531 2 วันที่ผ่านมา +2

    ഉത്സവകാലം കൊടിയേറിക്കഴിഞ്ഞു....
    നാടെങ്ങും ദേവാലയങ്ങളിൽ പെരുന്നാളും ക്ഷേത്രങ്ങളിൽ പൂരങ്ങളും പള്ളികളിൽ നേർച്ചകളുമെല്ലാം കൊണ്ടാടുകയാണ്. താളവും മേളവും, കൊട്ടും, കുരവയും, കാഴ്ചകളുമൊക്കെയായി ജാതിമതഭേദമന്യേയുള്ളൊരു ആഘോഷകാലം.മാനവ മനസുകളെ ഒന്നിപ്പിക്കാനും സ്നേഹവും സാഹോദര്യവും വളർത്താനും ഉത്സവങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ആത്മീയമായ ഉണർവിലേക്ക് നയിക്കുന്ന ആഘോഷ വിളംബരം കൂടിയാണ് ഇത്തരം ഉത്സവങ്ങൾ.
    കേരളത്തിന്റെ ഉത്സവങ്ങളിലെ കാഴ്ചയുടെ വസന്തം ആനയെഴുന്നെളളിപ്പാണ്. കേൾവിയെ വിസ്മയിപ്പിക്കുന്ന താളമേളങ്ങളും. വെടിക്കെട്ടും, പ്രാദേശിക ആചാരങ്ങളും, വ്യത്യസ്തങ്ങളായ കലാപരിപാടികളുമായും ഉത്സവപ്രേമികളുടെ മനം നിറക്കുന്ന ഒരു വല്ലാത്ത അനുഭൂതിയാണ് ഈ ഉത്സവകാലം.
    ജന്മനാട്ടിലെ ഉത്സവ കാലങ്ങളുടെ പൊയ്‌പോയ നേർക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈ പിടിച്ചു നടത്തിയ ഇബ്രാഹിംകുട്ടിക്കയുടെ ഗ്രുഹാതുരത ഉണർത്തുന്ന ഈ അവതരണം ഹൃദയസ്പർശിയായി. അഭിനന്ദനങ്ങൾ.
    ❤️❤️❤️🌹🌹🌹.

  • @euromalayali-r4x
    @euromalayali-r4x 2 วันที่ผ่านมา +1

    A real ice breaker of Nostalgia

  • @ritheshrithu9260
    @ritheshrithu9260 วันที่ผ่านมา +1

    The stylish man came from ❤❤❤ ❤

  • @SubhaSaiju
    @SubhaSaiju 2 วันที่ผ่านมา +3

    Superekka👍

  • @kamarudheen3141
    @kamarudheen3141 2 วันที่ผ่านมา +1

    Beautiful narration, ikka.. 👍👍

  • @iliendas4991
    @iliendas4991 วันที่ผ่านมา +1

    HAPPY NEW YEAR 💐 ചെറുപ്പകാലത്തെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😊😊

  • @finaltouchfamilystudio8055
    @finaltouchfamilystudio8055 2 วันที่ผ่านมา +2

    marakkanavatha ormakal ❤❤❤❤❤

  • @JayarajThodeekalam
    @JayarajThodeekalam 2 วันที่ผ่านมา +2

    Beautifully presented.. We should open our mind to such things. Every one should realize this is the need of the hour. Congratulations🙏

  • @SubeeshSreevalsam-r6v
    @SubeeshSreevalsam-r6v 2 วันที่ผ่านมา +2

    ബാല്യകാലം 👍👍

    • @nizarsam9552
      @nizarsam9552 2 วันที่ผ่านมา

      മധുരിക്കും ഓർമ്മകൾ 👌❤

  • @riyadkm1904
    @riyadkm1904 2 วันที่ผ่านมา +1

    ഇക്കാ നല്ല അവതരണം 👍😍😍❤❤❤❤

  • @muneerta5437
    @muneerta5437 2 วันที่ผ่านมา +2

    kunjicha ..
    supr ❤️

  • @rabiyak6980
    @rabiyak6980 วันที่ผ่านมา +1

    ഇതിന് അതിന് പറയുന്നത് തെണ്ട് ചുടു ക എന്നാ ന്ന് നല്ല രുചിയാണ് ഇത് ഉണ്ടാക്കാൻ പാള ശേഖരിക്കാൻ വരും ഇപ്പോഴും വരാറുണ്ട്

  • @hashimmalayil2471
    @hashimmalayil2471 2 วันที่ผ่านมา +2

    സൂപ്പർ അവതരണം 👌👍

  • @saifsaibu6640
    @saifsaibu6640 2 วันที่ผ่านมา +2

    വീണ്ടും ബാല്യത്തിലേക്ക് 🩷👍

  • @shameersinger4828
    @shameersinger4828 2 วันที่ผ่านมา +1

    Waiting next episode

  • @najmudheenck8999
    @najmudheenck8999 2 วันที่ผ่านมา +2

    മനോഹരമായ അവതരണം ഇക്കാ ... ❤

  • @rasheedtpb6582
    @rasheedtpb6582 2 วันที่ผ่านมา +2

    അവതരണം അതിമനോഹരം

  • @facemedia3779
    @facemedia3779 2 วันที่ผ่านมา +2

    സൂപ്പർ

  • @harikumar-rj5ee
    @harikumar-rj5ee 2 วันที่ผ่านมา +2

    മനോഹരമായ അവതരണം ❤

  • @SreejithM-g1v
    @SreejithM-g1v 2 วันที่ผ่านมา +2

    Nice ikkaa🎉🎉🎉

  • @RajuK-cd4ie
    @RajuK-cd4ie 2 วันที่ผ่านมา +2

    🥰👍

  • @jahangeerjahan4334
    @jahangeerjahan4334 2 วันที่ผ่านมา +2

    ഗ്രാമീണ വിശുദ്ധിയുടെ വസന്ത കാലം ❤❤❤

  • @jomonjoseph9337
    @jomonjoseph9337 2 วันที่ผ่านมา +2

    🥰🥰🥰

  • @shamimrahim8851
    @shamimrahim8851 วันที่ผ่านมา +1

    Super

  • @Happylife-q9k
    @Happylife-q9k 2 วันที่ผ่านมา +2

    Supper ❤

  • @swapna5663
    @swapna5663 วันที่ผ่านมา +1

    Super 👍👍👍

  • @johnyvj2362
    @johnyvj2362 วันที่ผ่านมา +1

    Superb ikka where were you the narration and presentation is super keep going ikka waiting more vlogs from you ikka

  • @tnajithkumar5094
    @tnajithkumar5094 2 วันที่ผ่านมา +2

    നല്ല അവതരണം ❤

  • @jinglurinku2022
    @jinglurinku2022 2 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @enjoychan
    @enjoychan 2 วันที่ผ่านมา +2

    Great ikka ❤

  • @sreejaraj5024
    @sreejaraj5024 2 วันที่ผ่านมา +3

    ❤❤❤

  • @naseerpk4158
    @naseerpk4158 2 วันที่ผ่านมา +1

    നല്ല അവതരണം ❤❤❤❤❤❤❤❤❤

  • @HANDTMANN123
    @HANDTMANN123 2 วันที่ผ่านมา +2

    നല്ല വിവരണം

  • @mabad8372
    @mabad8372 2 วันที่ผ่านมา +1

    Magnanimity beyond boundaries.
    Regards.
    Antony
    Coonoor

  • @SiroshCharles
    @SiroshCharles 2 วันที่ผ่านมา +1

    😍😍

  • @Ktmansoor
    @Ktmansoor 2 วันที่ผ่านมา +1

    👍✨💕

  • @hashimmalayil2471
    @hashimmalayil2471 2 วันที่ผ่านมา +3

    സുസ്വാഗതം... 🙏
    പറയണം, അറിയണം,, കാരണം....ഫോണും ടിവി യും ഇല്ലാത്ത സ്വർഗ്ഗസുന്ദര കാലത്തിൽ
    അമ്പലപ്പറമ്പിൽ.. പോയി കാഴ്ചകൾ കണ്ട്...
    നാടകവും, ബാലെയും,, മിമിക്സ് പ്രോഗ്രാമുകളും, ഗാനമേളയും,, ആസ്വദിച്ചിട്ടുള്ള കാലം മറക്കാൻ കഴിയുമോ...
    ഇങ്ങനെ ഒരു ഓര്മപ്പെടുത്തലിനു ഒരായിരം നന്ദി ❤️🙏✌️

  • @shameersinger4828
    @shameersinger4828 2 วันที่ผ่านมา +1

    3 day njan chempil vanu.ekada area full kandu.uppaya kandu

  • @ashrafashraf8198
    @ashrafashraf8198 วันที่ผ่านมา +1

    ഇങ്ങനെ ഇരുന്നു കഥ പറഞ്ഞാൽ ഞാൻ ഇല്ല

  • @rajithanbrchandroth4043
    @rajithanbrchandroth4043 6 ชั่วโมงที่ผ่านมา +1

    Thankalum ilaya sahodharanum valathott mundudukkunnathu kanumbol sahodharanaya mammootty sir kalakaranayittum idathott undudukkunnath enthukonda😢😊

  • @isahakvattekkattel4091
    @isahakvattekkattel4091 21 ชั่วโมงที่ผ่านมา +1

    ഇക്ക നിങ്ങളുടെ അവതരണം നല്ലതാ. 👍

  • @rabiyak6980
    @rabiyak6980 วันที่ผ่านมา +1

    ഇടയ്ക്ക് ഇടയ്ക് പാചകവും ഇടണം കെട്ടൊ പരീക്ഷിക്കാറുണ്ട് പലതും

  • @RajeevanOk-i6w
    @RajeevanOk-i6w 2 วันที่ผ่านมา +2

    നല്ല അവതരണം

  • @fathimathzuhra5920
    @fathimathzuhra5920 2 วันที่ผ่านมา +3

    ❤❤❤

  • @peggyjoseph4316
    @peggyjoseph4316 2 วันที่ผ่านมา +2

  • @shanavaspm-mp4ym
    @shanavaspm-mp4ym 2 วันที่ผ่านมา +2

    👍❤❤

  • @trendmojo
    @trendmojo 2 วันที่ผ่านมา +2

    👍🏻😊

    • @anzarahammedkoya4970
      @anzarahammedkoya4970 18 ชั่วโมงที่ผ่านมา

      Thangalude avdhranam verittunilkunu. Super ❤

  • @praveenn.p7274
    @praveenn.p7274 2 วันที่ผ่านมา +2

    ❤❤

  • @anassalahudheen6334
    @anassalahudheen6334 2 วันที่ผ่านมา +2

  • @ManuVenugopal-zu6mc
    @ManuVenugopal-zu6mc 2 วันที่ผ่านมา +2

    ♥️

  • @adamaiedenjourney196
    @adamaiedenjourney196 2 วันที่ผ่านมา +1

    ❤❤

  • @nishas3258
    @nishas3258 2 วันที่ผ่านมา +2

  • @anilsnair4679
    @anilsnair4679 2 วันที่ผ่านมา +1

    ❤❤❤

  • @PratheepPinnurity
    @PratheepPinnurity 2 วันที่ผ่านมา +1

    ❤❤❤

  • @ganeshganesh1053
    @ganeshganesh1053 2 วันที่ผ่านมา +1

    ❤️❤️❤️

  • @mujeebmanjalamkuzhi7371
    @mujeebmanjalamkuzhi7371 2 วันที่ผ่านมา +1

    👍👍👍

  • @jamalalukkal2007
    @jamalalukkal2007 2 วันที่ผ่านมา +1

  • @faizalvythiri2426
    @faizalvythiri2426 2 วันที่ผ่านมา +1

    ❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 9 ชั่วโมงที่ผ่านมา +1

    ❤❤❤

  • @zainudheenkalladikode7120
    @zainudheenkalladikode7120 วันที่ผ่านมา +1

    ❤❤

  • @SHJ62
    @SHJ62 2 วันที่ผ่านมา +1