അത് ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല... കാരണം വളരെ ബുദ്ധിമുട്ടി കഥകളെക്കുറിച്ച് അവലോകനം ചെയ്ത് ഒരു വീഡിയോ തയ്യാറാക്കി അപ്പ് ലോഡ് ചെയ്തു കഴിയുമ്പോൾ കാണികളോ ശ്രേതാക്കളോ കാണുകയും കേൾക്കുകയും ചെയ്യുന്നില്ല എന്നു കാണുമ്പോൾ ഒരുപാട് മാനസിക വിഷമം ഉണ്ടാകും വീണ്ടും അത് വകവയ്ക്കാതെ വീണ്ടും അപ്പ് ലോഡ് ചെയ്യും അപ്പോഴും ശ്രോതാക്കൾ കുറവ്... വീണ്ടും അവതരിപ്പിയ്ക്കാനുള്ള താൽപ്പര്യം അവിടെ നശിയ്ക്കും ... താങ്കളെപ്പോലെയുള്ള മഹാഭാരത കഥയോട് താൽപ്പര്യമുള്ള ചില വ്യക്തികൾ മാത്രമേ കാണുന്നുള്ളൂ എങ്കിൽ പിന്നെ പത്തോ നൂറോ പേർക്ക് വേണ്ടി വീഡിയോ ചെയ്യാനുള്ള താൽപ്പര്യം നശിക്കും... ☺️☺️❤️❤️❤️❤️❤️
ഇവരുടെ നാമങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു അതായത് ശന്തനു വായി ജനിച്ചത് മഹാ ഭിഷൻ ആണല്ലോ. ശന്തനു ആരുടെ പുത്രനാണ് തുടങ്ങിയവ❤❤❤ ഹരേ കൃഷ്ണാ
❤😊
Radheshyam radheshyam namasthe ❤
പലരും തുടങ്ങി പകുതിക് വച്ച് നിർത്തി പോകും അതുപോലെ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ
അത് ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല... കാരണം വളരെ ബുദ്ധിമുട്ടി കഥകളെക്കുറിച്ച് അവലോകനം ചെയ്ത് ഒരു വീഡിയോ തയ്യാറാക്കി അപ്പ് ലോഡ് ചെയ്തു കഴിയുമ്പോൾ കാണികളോ ശ്രേതാക്കളോ കാണുകയും കേൾക്കുകയും ചെയ്യുന്നില്ല എന്നു കാണുമ്പോൾ ഒരുപാട് മാനസിക വിഷമം ഉണ്ടാകും വീണ്ടും അത് വകവയ്ക്കാതെ വീണ്ടും അപ്പ് ലോഡ് ചെയ്യും അപ്പോഴും ശ്രോതാക്കൾ കുറവ്... വീണ്ടും അവതരിപ്പിയ്ക്കാനുള്ള താൽപ്പര്യം അവിടെ നശിയ്ക്കും ... താങ്കളെപ്പോലെയുള്ള മഹാഭാരത കഥയോട് താൽപ്പര്യമുള്ള ചില വ്യക്തികൾ മാത്രമേ കാണുന്നുള്ളൂ എങ്കിൽ പിന്നെ പത്തോ നൂറോ പേർക്ക് വേണ്ടി വീഡിയോ ചെയ്യാനുള്ള താൽപ്പര്യം നശിക്കും... ☺️☺️❤️❤️❤️❤️❤️
@@ngrtalks99 😀😀ഫലം ആഗ്രഹിക്കാത്ത കർമം ചെയ്യണം എന്നാണല്ലോ പറയുന്നത്
താങ്കൾ അങ്ങനെയാണോ ചെയ്യാറ്....
@@ngrtalks99 അതെ