സിദ്ദിഖിന്റെ കൊലപാതകം ചർച്ചയാകുമ്പോൾ ചിന്തിക്കുക നമ്മുടെ മക്കളുടെ മൃഗീയതയുടെ കാതലെന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Usthad aliyar Qasimi s speech on family guidance
    #farhanana #siddiquemurder ##shibili #murdernews #aliyarqasimi #islam #family #quraan #kerala #kozhikode #kozhikodemurderer#hotelowner

ความคิดเห็น • 27

  • @muhammadshafi8443
    @muhammadshafi8443 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അള്ളാഹു നമ്മുടെ മക്കളെ സ്വലിഹിങ്ങളിൽ ഉൾ പെടുത്തട്ടെ 🤲🤲

  • @zeenathnoushad4574
    @zeenathnoushad4574 ปีที่แล้ว +18

    അള്ളാഹു മക്കളെ സ്വാലിഹി ങ്ങ ളിൽ ഉൾപെടുത്തുമറക്കാട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @Trending-instagram.
      @Trending-instagram. ปีที่แล้ว

      ആമീൻ ആമീൻ

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @monnRiaz ഈമാൻ കുറഞ്ഞതിനു കക്ഷി രാഷ്ട്രീയത്തെ പഴിച്ചിട്ടെന്ത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @monnRiaz കമ്മ്യൂനിസ്സത്തെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @monnRiaz നമുക്ക് ഈമാൻ വീട്ടിൽ നിന്നും മദ്രസയിൽ നിന്നും ഉണ്ടെങ്കിൽ കമ്മ്യൂണിസം പ്രശ്നമല്ല
      നിങ്ങൾ രാഷ്ട്രീയം പറഞ്ഞില്ല. എന്നു പറഞ്ഞപ്പോൾ കമ്മ്യൂണിസം പഴിച്ചത് ഓർമിപ്പിച്ചു
      ഞാൻ സഖാവോ ലീഗോ അല്ല

  • @muhammadsharafas1609
    @muhammadsharafas1609 ปีที่แล้ว

    ഉസ്ത്താദ് ദുആ ചെയ്യണേ നല്ല ജീവിതം കിട്ടാൻ സമാധാനം കിട്ടാനും 😭

  • @balusseri7929
    @balusseri7929 ปีที่แล้ว +14

    ഇന്നത്തെ കാലത്ത് ☺️വിവാഹം വരുമ്പോൾ എല്ലാവരും ദീൻ മറക്കുന്നു.

  • @mohdrubais8709
    @mohdrubais8709 ปีที่แล้ว +6

    Allahu akbar

  • @MuhammadAli-sw3re
    @MuhammadAli-sw3re ปีที่แล้ว +4

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @ashrafev6894
    @ashrafev6894 ปีที่แล้ว

    Husdhadhinu dheergayusum aaarogyeavum nalganay allhaaa

  • @rafeequeathimannil3841
    @rafeequeathimannil3841 ปีที่แล้ว +1

    Waalikumussaalam...Aameen...Alhamdulillah.

  • @hamzanechiyil7349
    @hamzanechiyil7349 ปีที่แล้ว +3

    ഈ ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും LKG, UKG യും മാതാവിന്റെ മടിതട്ട് ആണ്
    സ്ത്രീകളുടെ സംസ്കാരം എന്താണോ അത് മക്കളിലും കിട്ടും
    ആത്മീയവും ഭൗതികയും മായ വിദ്യാഭ്യാസം സമന്വയിപ്പിച്ച് സ്ത്രീകൾക്ക് കിട്ടണം
    അതിന് പുരോഹിതൻമാരുടെ മാമൂലികളിൽ നിന്നു. ചെങ്ങല യിൽ നിന്ന് മോചനം കിട്ടണം

  • @hafsaafi2579
    @hafsaafi2579 ปีที่แล้ว +3

    Super speech

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +3

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്

  • @mohdrubais8709
    @mohdrubais8709 ปีที่แล้ว +2

    May allah forgive us

  • @muhammedazgar274
    @muhammedazgar274 ปีที่แล้ว +1

    🍎🍎🍒🍒🍇🍇🌺🌺🌺
    സഹോദരി സഹോദരന്മാരെ,
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
    ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
    പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
    കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
    സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
    മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
    അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
    സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
    കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വം പരമായ പങ്കുണ്ട്.
    മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
    അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒💟💟💟💟💟💟🍎🍎🍎🌹🌹🌹🍒

  • @user-kd3xt1ky5e
    @user-kd3xt1ky5e ปีที่แล้ว +13

    മക്കൾ നന്നാകണമെങ്കിൽ ആദ്യം ശിക്ഷണം നൽകി വളർത്താൻ കഴിയണം അതിന് അധികാരികൾ തയ്യാറാവണം മാതാപിതാക്കൾക്ക് ശിക്ഷിക്കാൻ പാടില്ല അധ്യാപകർക്ക് ശിക്ഷിക്കാൻ പാടില്ല എന്ന നിയമം എടുത്തുകളയണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      Parenting class കൊടുക്കണം മഹല്ലുകളും മദ്രസകളും.

    • @kareemahadi7288
      @kareemahadi7288 ปีที่แล้ว

      ജസാ ക്കാ അല്ലാ ഹയ്റൻ

  • @soopibendichal962
    @soopibendichal962 ปีที่แล้ว

    ماشاء الله

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว

    കൊല്ലപെട്ട വ്യക്തി എങ്ങെനെ അവിടെ എത്തിയത് ഇപ്പോൾ ഈ വിഷയത്തിൽ കെല്ലപെട്ടവന്റെ കുടുമ്പം തല താഴ്തേട്ടി വന്നില്ലേ? ഇത് എന്ത് കൊണ്ടാണ് സംഭവിച് തു എന്നല്ലേ ചർച്ച ചെയേണ്ടത് ഉസ് ഭാതേ - തെമ്മാടികളുടെ നല്ല മനുഷ്യർ പെടാതിരിക്കാൻ എന്താ വഴി - ഒറ്റ ചോദ്യം ഇതിൽ കൊല്ലപെട്ടവന്റെ അല്ലെങ്കിൽ ഇതുപൊലെ ട്രാപിൽ പെടുന്ന മധ്യവയസ്ക്കൻമ്മാർ തൃപ്തികരമല്ലാത്ത ദാബത്യ ലൈകി ഗഅവസ്ഥയില്ലേ?

  • @alimanithodi2921
    @alimanithodi2921 ปีที่แล้ว +1

    ഏറ്റവും മോശം സാഹചര്യത്തിൽ മക്കളെ വളർത്തുന്നത് മുസ്ലിം ങ്ങളാണ്. അങ്ങാടിയിൽ കാണുന്ന പെൺകുട്ടികളെ ശ്രദ്ധിച്ചാൽ അറിയാം!
    വിദ്യാഭ്യാസ ത്തിന് ഒരു ഗുണവുമില്ല വിവേകമില്ലാത്തവരായി വളരുന്നു. രക്ഷി താക്കളുടെ ശ്രദ്ധ കുറവ് മക്കളെ അസന്മാർഗികളാക്കുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ലക്ഷ്യ ബോധം ഇല്ലാത്ത, വിദ്യാഭ്യാസം ഇല്ലാത്ത, മാതാപിതാക്കളുടെ മക്കളും ലക്ഷ്യബോധം ഇല്ലാതെ വഴിപിഴ ക്കുന്നു