ഇതുപോലുള്ള പരിപാടി അവതരിപ്പിക്കാതിരിക്കുക സമൂഹത്തിന് നന്മ വരുന്നതേ അവതരിപ്പിക്കാവ് ഉറപ്പായും ചില ആല്മഹത്യയും കൊലപാതകവും നടന്നില്ല യെങ്കിലും ആസൂത്രണം നടക്കാതിരിക്കില്ല, നമ്മൾ അത്രയും സ്വാർത്ഥത നിറഞ്ഞവരായിപ്പോയില്ലേ കഷ്ടം
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകൾ ആണ്.ഇത് കണ്ടപ്പോ ൾ എനിക്ക് വിഷമം ആണ് തോന്നിയത്. ജോലിയി1ല്ലാത്ത മക്കളുള്ള സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ഇതു കാണുമ്പോൾ എത്ര വലിയ വേദന ആയിരിക്കും ഉണ്ടാവുക. ദയവു ചെയ്ത് ഇതുപോലൂള്ള പരിപാടികൾ അവതരിപ്പിക്കാക്കുക
കോമഡിയായിട്ടെടുക്കാൻ ആവില്ല പക്ഷേ ഒരു ചിന്താവിഷയം ആയി കാണാം. തലമുറകൾ ഇത്തരത്തിൽ ചിന്തിക്കാതിരിക്കട്ടെ . സാധ്യതകളെ തള്ളിക്കളയാനുമാവില്ല. എത്രയോ അനുഭവങ്ങൾ നമ്മൾ ഇന്ന് മാധ്യമങ്ങളിലൂടെ അറിയാറുണ്ടല്ലോ
കൂടത്തായി ജോളിയും ഗ്രീഷ്മയും ഒക്കെ വടക്കൻ കേരളത്തിലാണോ. ഏറ്റവും കൂടുതൽ വൃദ്ധസധനം ഉള്ളത് തെക്കൻ കേരളത്തിലാണ്. എന്നിട്ട് വടക്കോട്ട് നോക്കി കുറ്റം പറയുന്നോ
തോന്നിവാസത്തിന് കയ്യും കാലും വെച്ചാൽ അതിന്റെ പേരോ സീരിയൽ. കലികാലവൈഭവം എന്നല്ലാതെ എന്ത് പറയാൻ.സംസ്ക്കരിക്കാത്ത മനസ്സുകളിൽ നിന്നും വരുന്ന ഇത്തരം അർത്ഥശൂന്യമായ ആശയങ്ങൾ ആണ്‌ലോക സമാധാനം ഇല്ലാതാക്കുന്നത്.
ഇത്തരത്തിൽ സമൂഹത്തിന് തെറ്റായ പ്രേരണ നൽകുന്ന കോമഡിയാലും ചെയ്യാൻ പാടില്ലായിരുന്നു.. അതും നല്ലൊരു കോമഡി നടൻ അഭിനയിച്ചത്....😥😥നല്ല സന്ദേശം നൽകുന്ന കോമഡി ഷോകളും സിനിമയും വരുന്നില്ലല്ലോ എന്ന് സങ്കടം... Positive എനെർജിയുള്ള ഷോകൾ ഇടൂ...
എനിക്ക് ഇത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് എന്റെ അച്ഛൻ മരിച്ചിട്ട് 6 വർഷം ആയി അവിടേക്ക് ആരു വന്നാലും എത്ര കാശ് കിട്ടിയാലും പകരം ആവില്ല അതിലും വലിയ നിധിയൊന്നും ഭൂമിയിൽ ഇല്ല അച്ഛനും അമ്മയും അതാണ് വലിയ നിധി കണ്ടപ്പോൾ വലിയ സങ്കടം ആയി
അഛനെയും അമ്മയെയും കൊല്ലലൊക്കെ ഇപ്പോ തമാശയായി ചുമ്മാതല്ല കേഡൽജിൻസണും മാത്യൂസ് ജോണും ഒക്കെ. എത്ര സിംപിളായിട്ടാ ഇങ്ങനെയൊരു സന്ദേശം ഇന്നത്തെ തലമുറയിലേക്ക് ഇവർ എത്തിക്കുന്നത്... ഇവൻമ്മാർക്കൊക്കെ ഇത്രയേ വിവരം ഉള്ളൂ?
സംഗതി വളരെ മോശമായിപ്പോയി... ഒരു പക്ഷെ ആ അവസാനമെങ്കിലും അച്ഛന്റെ വാല്യൂ കാണിച്ചു കോമഡി ൽ നിന്ന് serious മാറ്റർ ആകാമായിരുന്നു. അവസാനം ഒരു ഇത്തിരി പാർട്ട് serious ആയെന്ന് വച്ചു ബാക്കി കോമഡി നഷ്ടമാവില്ലായിരുന്നു
ഹാജിന് പോകുന്നതും അവിടെ ചെയുന്ന സിയാറാത്തിനും അതിന്റെതായ മഹത്വം ഉണ്ട് നിങ്ങൾ എന്തു കരുതി... ഇതുപോലെയുള്ള തെമ്മാടിത്തരങ്ങൾ ഇനി കാണികത്തിരിക്കാൻ ശ്രമികണം....ഇതിനെ കോമഡി യെന്ന് വിളിക്കുമോ
ഇതുപോലുള്ള തെമ്മാടിത്തരം കാണിച്ചു ഇവനൊക്കെ എന്തു സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്, ആൾക്കാരെ ചിരിപ്പിക്കാനെന്നപേരിൽ ഇത്തരം തരം താണ പരിപാടികൾ ചാനലുകളിൽ കാണിക്കുന്നത് ഒഴിവാക്കണം.
ഒരു മറ്റയിലെ പരുവാടി ആയിപോയി ഈതലമുറയിലെ ചെറിയ കുട്ടികൾ ഇതൊക്കെ കണ്ഠാൽ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ഈ കോമഡി ഒരു ദുരന്തം ആവാതിരിക്കട്ടെ
bb
ഇതുപോലുള്ള പരിപാടി അവതരിപ്പിക്കാതിരിക്കുക
സമൂഹത്തിന് നന്മ വരുന്നതേ അവതരിപ്പിക്കാവ് ഉറപ്പായും ചില ആല്മഹത്യയും കൊലപാതകവും നടന്നില്ല യെങ്കിലും ആസൂത്രണം നടക്കാതിരിക്കില്ല, നമ്മൾ അത്രയും സ്വാർത്ഥത നിറഞ്ഞവരായിപ്പോയില്ലേ കഷ്ടം
ഹരീഷ് കാണാരന്റെ കലാ ജീവിതത്തിൽ എന്നും കറുത്ത പാടായി അവശേഷിക്കും -ഈ എപ്പിസോഡ്
Harishkaranancomady
L 😊
ഇത് പോലുള്ള പരുപാടികളാണ് ക്രിമിനലുകളെ വളർത്തുന്നത്
കോമഡിയിലാണേലും. ഇത് പോലെ ചിന്ദിക്കുന്ന മനുഷ്യരെ കാൾ എത്രയോ നല്ലത് വിവേകമില്ലാത്ത മൃഗങ്ങൾ.
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകൾ ആണ്.ഇത് കണ്ടപ്പോ ൾ എനിക്ക് വിഷമം ആണ് തോന്നിയത്. ജോലിയി1ല്ലാത്ത മക്കളുള്ള സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ഇതു കാണുമ്പോൾ എത്ര വലിയ വേദന ആയിരിക്കും ഉണ്ടാവുക. ദയവു ചെയ്ത് ഇതുപോലൂള്ള പരിപാടികൾ അവതരിപ്പിക്കാക്കുക
മോളെ കാലിനു വലിയ വേദന , മുട്ടുവേദനക്കുള്ള , ഗുളിക , വാങ്ങാൻ , നിവൃത്തിയില്ല ,
@@vipinanpadmanabhan2728 hi hu
കോയാക്ക് പറ്റിയ പണിയല്ലല്ലോ ഇത് ആത്മഹത്യാ പ്രേരണക്ക് ഞാൻ കേസെടുക്കുന്നു
Achan marikathathikano
O0@@vipinanpadmanabhan2728
ഇങ്ങനെയുള്ള 😢ആധാർമിക ചിന്ത കുട്ടികളിൽ വരുത്തിതീർക്കാൻ മാത്രം ഉപയോഗിക്കൂ ഇ വക സിത്രീകരണങ്ങൾ.
സത്യം പറഞ്ഞാൽ വളരെ സങ്കടം തോന്നി.. കഷ്ട്ടം
ഈയൊരു സ്ക്രിപ്റ്റ് ഉണ്ട് നിങ്ങൾ എന്താണ് സമൂഹത്തിന് നൽകുന്ന സന്ദേശം😮
കോമഡിയായിട്ടെടുക്കാൻ ആവില്ല പക്ഷേ ഒരു ചിന്താവിഷയം ആയി കാണാം. തലമുറകൾ ഇത്തരത്തിൽ ചിന്തിക്കാതിരിക്കട്ടെ . സാധ്യതകളെ തള്ളിക്കളയാനുമാവില്ല. എത്രയോ അനുഭവങ്ങൾ നമ്മൾ ഇന്ന് മാധ്യമങ്ങളിലൂടെ അറിയാറുണ്ടല്ലോ
10:05
😊 13:01
H 22:32
Ĺ
ഒരു നേരിയ ഓർമ്മ തോന്നുന്നു, ഇതേ വിഷയമായി ജയറാം അഭിനയിച്ച ഒരു സിനിമ ഇറങ്ങിയിരുന്നോയെന്ന്?
ഇന്നത്തെ മകനാടോ നാളത്തെ അച്ഛൻ
ആ അച്ചനും ഇത്തരം ദു൪വിധി സ൦ഭവിക്കാതിരിക്കട്ടേ
മനുഷ്യന്റെ മൂല്യബോധം ഒരിക്കലും കോമഡി ആക്കരുത് ...
ജയറാമിന്റെ കാരുണ്യം മൂവി കണ്ടിട്ടുണ്ടോ അപ്പോൾ സിനിമയാക്കാം കോമഡി ആക്കാൻ പാടില്ല
ഇതെല്ലാം സമൂഹത്തിന് നൽകുന്ന ഏറ്റവും ചീത്തയായ സന്ദേശങ്ങളാണ് ഇതൊന്നും ആവർത്തിക്കാതിരിക്കുക
ഓരോ നാടിന്റെ സംസ്കാരമാണ് ഇതിൽ കൂടെ കാണിക്കുന്നത് പ്രത്യാകിച്ചും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ
കൂടത്തായി ജോളിയും ഗ്രീഷ്മയും ഒക്കെ വടക്കൻ കേരളത്തിലാണോ. ഏറ്റവും കൂടുതൽ വൃദ്ധസധനം ഉള്ളത് തെക്കൻ കേരളത്തിലാണ്. എന്നിട്ട് വടക്കോട്ട് നോക്കി കുറ്റം പറയുന്നോ
സത്യം
ഇത്തരം എപ്പിസോഡ്
മനുഷ്യ മനസ് മാറിപ്പോകും
വേറെ എന്തല്ലാം
Avathatharippikkaam😅😅😅😅
സ്വന്തം മാതാപിതാക്കളെക്കാൾ വലുതായി മറ്റൊന്നുമില്ല
അച്ഛന്റെ ഒഴിവിൽ ജോലി കിട്ടിയ മക്കൾക്ക് സഹപ്രവർത്തകരുടെ വക ആക്ഷേപം ഇത് മാത്രമാണ് ഇത്തരം സ്കിപ്ററ് ഉണ്ടാക്കിയത് തികച്ചും നെഗറ്റീവ്.
2021 ൽ കാണുന്നവർ ഉണ്ടോ 🍀
ഞാൻ
S
@@aminamubashira4289 do
ഗുണ പാഠം വളരെ മോശം 🙄
വീഡിത്തരം ആണ് ഈ കോമഡി
കാലഘട്ടത്തിനു അനുയോജ്യമായ സ്ക്രീപ്റ്റ്..... ഞാൻ ഇടയ്ക്കിടെ കാണും......
തന്ത സർക്കാരുദ്യോഗസ്ഥനായിരിക്കും
ചിരിക്കണോ... അയ്യയ്യേ
വൃത്തികെട്ട കോമഡി
വേണ്ടായിരുന്നു
👍👍
;gracy
നിലവാരം ഇല്ലാത്ത കോമഡി
കുടുംബത്തിലെ നാഥൻ പോയാലെ
അതിൻ്റെ വില മനസിലാകു
SssWsSssSssssssssssssssssZ
തോന്നിവാസത്തിന് കയ്യും കാലും വെച്ചാൽ അതിന്റെ പേരോ സീരിയൽ. കലികാലവൈഭവം എന്നല്ലാതെ എന്ത് പറയാൻ.സംസ്ക്കരിക്കാത്ത മനസ്സുകളിൽ നിന്നും വരുന്ന ഇത്തരം അർത്ഥശൂന്യമായ ആശയങ്ങൾ ആണ്‌ലോക സമാധാനം ഇല്ലാതാക്കുന്നത്.
മക്കൾ വലുതായി കഴിഞ്ഞാൽ അമ്മക്കും അച്ഛനെ വേണ്ടാതെ വരും കാലം അതാണ് 😭👎🤸🤸🤸
ഇന്നത്തെ കാലഘട്ടം
എല്ലാർക്കും നല്ല അഭിനയം നെഞ്ചു പൊട്ടുന്ന തമാശ
എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു.
അമ്മവേഷം ചെയ്തത് ഏറ്റവും മികച്ച അഭിനയമായി.
Congrats..
🥰👌
ഇത്തരത്തിൽ സമൂഹത്തിന് തെറ്റായ പ്രേരണ നൽകുന്ന കോമഡിയാലും ചെയ്യാൻ പാടില്ലായിരുന്നു.. അതും നല്ലൊരു കോമഡി നടൻ അഭിനയിച്ചത്....😥😥നല്ല സന്ദേശം നൽകുന്ന കോമഡി ഷോകളും സിനിമയും വരുന്നില്ലല്ലോ എന്ന് സങ്കടം... Positive എനെർജിയുള്ള ഷോകൾ ഇടൂ...
Yes i too agree with that 👍
🙏🙏🙏
മറിമായം കാണൂ
.
@@shanumoviesvlogs in
എനിക്ക് ഇത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് എന്റെ അച്ഛൻ മരിച്ചിട്ട് 6 വർഷം ആയി അവിടേക്ക് ആരു വന്നാലും എത്ര കാശ് കിട്ടിയാലും പകരം ആവില്ല അതിലും വലിയ നിധിയൊന്നും ഭൂമിയിൽ ഇല്ല അച്ഛനും അമ്മയും അതാണ് വലിയ നിധി കണ്ടപ്പോൾ വലിയ സങ്കടം ആയി
NY
Comedy ayalum kurach koodippoyo annu oru doubt
00000000000000
😊u
നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചതിൽ സന്തോഷം
കോമഡി ആവണം പക്ഷേ ഇതുപോലെരു ഓത്ത കോമഡി ആവരുത്
കുടുംബ മൂല്യങ്ങൾ തകർക്കുന്ന കോണകത്തിലെ കോമഡി
ഇഞെനയുളള പരിപാടികൾ സമുഹത്തിന്റെ നാശതതിനാണ് നിരോധിക്കണം
മതങ്ങളെ പരിഹസിച്ച് കൊണ്ട് എന്തിനാ ഈ പ്രോഗ്രാം എല്ലാവരും സ്നേഹിക്കുന്ന കഥാപാത്രങ്ങളാണ് നിങ്ങൾ അത് മറക്കരുത്
ഇതുപോലുള്ള thamaashakala ഇപ്പൊ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്
👍
അഛനെയും അമ്മയെയും കൊല്ലലൊക്കെ ഇപ്പോ തമാശയായി
ചുമ്മാതല്ല കേഡൽജിൻസണും മാത്യൂസ് ജോണും ഒക്കെ.
എത്ര സിംപിളായിട്ടാ ഇങ്ങനെയൊരു സന്ദേശം ഇന്നത്തെ തലമുറയിലേക്ക് ഇവർ എത്തിക്കുന്നത്...
ഇവൻമ്മാർക്കൊക്കെ ഇത്രയേ വിവരം ഉള്ളൂ?
innathe avasthaye onnu trollyatha mashee.... athu manasilakkuu.... innu ithinokke madikkathavara ee nattile manushyaru.... athukonduthanneya ithra simple aakkiyathum....
+ATHUL KRISHNAN l
ATHUL KRISHNAN
Nidheesh mohan
K
Nidheesh mohan IlI
This No.1 "Themmaaditharam".
Husband super real calicut husband. Evergreen
കാശുണ്ടാകണം എന്ന ഒറ്റ ചിന്ത
അതിനു എന്തു മാവാം
ഇത് ഒരുമാതിരി മറ്റേടത്തെ comedy
Adipoli ❤😂
കോഴിക്കോടൻ ഭാഷ കേൾക്കാൻ മാത്രം വന്ന ഞാൻ.. 🙏
Evide ulla ala
Oru thari chiri vanilla. Kashtam thonni😢😢😢
Kanarente comedy estaaanu but, ,,,ethil theeeree vivaram ketta comedy aaanellllooooo,,,,,
1
ഹൊ കഷ്ട്ടം നികൃഷ്ഠമായ ചിന്താഗതി
പവിത്രമായ എല്ലാ കാര്യങ്ങളെയും
ചവിട്ടി തേച്ചൊരു എപ്പിസോഡ് .ആളുകളുടെ തെറികൾ കേട്ട് മതിയായില്ലെ
മറുന, ാട്ടിൽ
Don't encourage it😭🤣
@@kuriakosekalayakattil9307.
🎉❤😂😊😮 super
പെൻഷൻ പ്രായം കൂട്ടിയാൽ ഇതാകും അവസ്ഥ | ഹരീഷ് കണാരന്റെ ഒരു കിടിലൻ കോമഡി | CALICUT V4U
th-cam.com/video/SK6Fte5Aasg/w-d-xo.html
അഭിനയം വളരെ നല്ലത് തന്നെ. എന്നാൽ ആശയം ചോദ്യം ചെയ്യപ്പെടും.
ഇതിൽ കോമഡി ഒന്നും കാണാൻ പറ്റുന്നില്ല.. കഷ്ടം എന്നേ പറയാനുള്ളു..
ഇങ്ങനെയുള്ള മോനെ enthu ചെയ്യണം
ഛെ! ഹരീഷ് കണാണരൻ ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കാൻ പാടില്ലായ്രിന്നു.
Ninte vaapa aano avan
@@arun2932ല്ല നിന്നെ ഉണ്ടാക്കിയവൻ 😂
Adipoli❤😂
സംഗതി വളരെ മോശമായിപ്പോയി... ഒരു പക്ഷെ ആ അവസാനമെങ്കിലും അച്ഛന്റെ വാല്യൂ കാണിച്ചു കോമഡി ൽ നിന്ന് serious മാറ്റർ ആകാമായിരുന്നു. അവസാനം ഒരു ഇത്തിരി പാർട്ട് serious ആയെന്ന് വച്ചു ബാക്കി കോമഡി നഷ്ടമാവില്ലായിരുന്നു
കൊള്ളാം 👍👍
വിവരംകെട്ട കോമഡി
Ithanu njan parayunnathu. TV kaanaruthu, news kelkaruthu. Ellam visham nirakkunna karyam aanu. Ithu kettu ethra per plan cheyyumo avo?
ഇങ്ങിനെയുള്ള തമാശയെ എനിക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല
Vaannengi madhi
എന്ത് കൊണ്ട്
Podey
സമകാലിക യഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ മനസ്സ് അനുവദിക്കുന്നില്ല... അല്ലെ
വൃത്തികെട്ട പരിപാടി
അച്ഛനും അമ്മയും മക്കൾക്കു തട്ടി കളിക്കാൻ കളി പാവ അല്ല നാളെ നമ്മുടെ മക്കളും ഇതുപോലെ നമ്മോട് കാണിക്കും അപ്പോൾ മനസ്സിലാവും
Kurachu kandappol thanne mathi aayii
ഇത് പക്കാ പിതൃശൂന്യത.....
തീർച്ചയായും ഈ സ്ക്രിപ്റ്റ്എഴുതിയവനെത്തന്നെയാണ് പിതൃശൂന്യൻ എന്ന് വിളിക്കേണ്ടത്
2021 ൽ കാണുന്നവർ ⬇️⬇️
എന്തിനാണ് ഇങ്ങനെ വെറുപ്പിക്കുന്ന കോമഡിയുമായിട്ട് വരുന്നേ?
You tube ന്ന് ഡിലീറ്റ് ആക്കിക്കൂടെ ഈ വീഡിയോ?
12
3rd light പൂറിമോനെ you ട്യൂബ് നിന്റെ തന്തയുടെ വക അല്ല
Lokal comady
യഥാർത്ഥത്തിൽ ഒരു കാലയളവു നിയമത്തിൽ കൊണ്ടുവരണം.
തുടക്കം. പാളി 😂
ഇതിൽ കൂടെ പൊതു സമൂഹത്തിനു കൊടുക്കുന്ന ആശയം ശരി അല്ല...
Kanarante comedy muzhuvan yadharthyavumayi oru bandhavumillathathanu.
ഹാജിന് പോകുന്നതും അവിടെ ചെയുന്ന സിയാറാത്തിനും അതിന്റെതായ മഹത്വം ഉണ്ട് നിങ്ങൾ എന്തു കരുതി... ഇതുപോലെയുള്ള തെമ്മാടിത്തരങ്ങൾ ഇനി കാണികത്തിരിക്കാൻ ശ്രമികണം....ഇതിനെ കോമഡി യെന്ന് വിളിക്കുമോ
അ൪വ മജീദ് പന്നിതതടഠ pokemon
അ൪വ മജീദ് പന്നിതതടഠ ouggg
അ൪വ മജീദ് പന്നിതതടഠ ദീനിനെ ദീനായും കോമഡിയെ കോമഡിയുമായും കാണണം
Onnu poyedoo...
+Abdul Marshooque pakshe comedyil comedy maathram madhi,madham veenda
2022 കാണുന്നവർ..... 🌹
Valicha komady
Adipoly thamasha
ഛെ... ഛെ വൃത്തി കേട്...ഇതെന്തു കൊമെഡി യാടി ? കമന്റുബോക്സ് പരതിയപ്പോൾ... മനസ്സിലായി.. ഇതിന്റെ തമാശ... !
L7
B
@@cageorge2579 FM
What is the name of the actor in blue shirt ? he acts very naturally
മികച്ച അവതരണം.,, ഒർജിനാലിറ്റിയുള്ള സംഭാഷണം
ഇതിനു സമാനമായ ഒരു പടം മുമ്പു ഇറങ്ങിയിരുന്നു മക മകനു ജോലി കിട്ടാൻ വേണ്ടി മുരളി ആത്മഹത്യ ചെയ്യുന്നത്
ഇത്രയും ഗൗരവമായ പ്രമേയത്തിലും നർമം ..വരുത്തിയത് ...നിസ്സാരമായ കാര്യമല്ല ..
ഈ മെസ്സേജ് ഒന്നും ശരിയല്ല നിങ്ങൾക്ക് കോമഡി ആയിരിക്കും മറ്റുള്ള ചിലർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല
Yes👍🏻
ചിരിച് കൊറേ
ക്രൂരമായ തമാശ എന്ന് കേട്ടിട്ടേ ഉള്ളൂ.... ഇപ്പൊ കണ്ടു.... പ്രോത്സാഹിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ട്...
🙏 ഇതിനും ലൈക് അടിക്കാൻ ആളുകൾ ഉണ്ടെന്നാര്യുമ്പോഴാണ് കൂടുതൽ സങ്കടം
supeerrrr
y
ഇനി ഇങ്ങനെ യുള്ളൂ പരിപാടി അവതരിപ്പിക്കരുത് ഇതേ അനുഭവം നിങ്ങൾക്കു വരും
Ennalum ith engane upload cheyyan thoni ... Malaru... Ith kanditt thanne enikk pidich pottikkaan thonuvaa...
Coffee Bean media കണാരൻ വിവരമുള്ള നായിരുന്നെങ്കി ഇതിൽ അഭിനയിക്കില്ല അവന്റെ അമ്മേടെ പൂ ..... സ്കr പറ്റ്
ഇതുപോലുള്ള തെമ്മാടിത്തരം കാണിച്ചു ഇവനൊക്കെ എന്തു സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്, ആൾക്കാരെ ചിരിപ്പിക്കാനെന്നപേരിൽ ഇത്തരം തരം താണ പരിപാടികൾ ചാനലുകളിൽ കാണിക്കുന്നത് ഒഴിവാക്കണം.
Mohammed Shah
കഷ്ടം ! കഷ്ടം !
ഈ തലമുറ മോശം അല്ല 😢നല്ല സന്ദേശം
മാതാ പിതാ ഗുരു ദൈവം
ഒരു അലക്ക് മല പരിപാടി വൃത്തികെട്ട വേറൊരു കഥ കിട്ടിയില്ലേ
Ayyyyyyyyyeeyyye
Chirichhu chathu.nalla abinayam
ഒരുമാതിരി ക്ളിഞാ പ്ലിഞ്ഞാ സ്ക്രിപ്റ്റ് ആയിപോയി 😬😬😬
ഒരു സ്‌റ്റാന്റേഡ് ഇല്ലാത്ത കോമഡി അല്ല കോമാളിത്തരം
സന്ധ്യക്ക് തന്നെ കാണിക്കണം ഭാര്യയും മക്കളെയും
എന്തും ആവാം എന്നയിലെ ..... കഷ്ടം , നിന്റെയൊക്കെ സ്വബോധം നഷ്ടപ്പെട്ടോ ??
അങ്ങനെ പറയുകയല്ല ചെയ്യേണ്ടത്. ഈ നിയമം നിർത്തലക്കുക.
ഇത്തരം നിലവാരം കുറഞ്ഞ സ്ക്രീപ്റ്റ് അവതരിപ്പിക്കാതിരിക്കുക
Ok
Kanarante Kure thamasakal kandittund ithoru maathiri..............le commedy aayippoyi.....
Ithu comedy ano...atho themmadi tharamo....
Give reception for parents.
നർമ്മത്തിലൂടെയാണങ്കിലും മർമ്മത്തിനും ഗുണപാഠത്തിലും ആയിരിക്കണം കലയും കലാകാരൻമാരും ആവേണ്ടത്...
ഇത്തരം ചളിപ്പ് പ്രോഗ്രാമിനും അണിയറപ്രവർത്തകർക്കും കലാസ്നേഹികൾക്കിടയിൽ ഒരു വിലയും ഇല്ലട്ടോ..
കോമഡിയാവാം ഇതൊരമാതിരി....
👌
എന്തായാലും മുസ്ലിം സമൂഹത്തിനെ നൈസായി അവഹേളിച്ച ടീമങ്ങൾക് ഒരായിരം 🖕 നമസ്കാരം. അഭിനയം എന്നും പറഞ്ഞു പൊങ്കാല ദേ വരുന്നു.
No
ഈ Script എഴുതിയവന്റെ അച്ഛന്
സർക്കാർ ജോലിയില്ലാഞ്ഞത് ഭാഗ്യം